മുഹർറം, സുന്നി, ഷിയാ, വഹാബിസം, സലഫിസം എന്നിവയെക്കുറിച്ച് മുഹമ്മദ് സാറിന് വലിയ അറിവില്ല എന്ന് മനസിലായി. സുന്നി പണ്ഡിതന്മാരെയും ഇത്പോലെ ഇൻ്റർവ്യൂ ചെയ്യാൻ തയാറാവണം.
മാഷന്മാരേ, അത് തന്നെയാണ് കാര്യം. പള്ളിപ്പെരുന്നാളും താലപ്പൊലിയുമൊക്കെ പോലൊരു ചന്ദനക്കുടം പ്രവാചകൻ പഠിപ്പിച്ചിട്ടില്ല; അങ്ങനെയൊന്ന് ഇസ്ലാമിലില്ല. ഇസ്ലാം വളരെ വ്യക്തമാണ്. എന്നാൽ ആർക്കും ഏത് നേർച്ചയും പൂരവും കഴിക്കാൻ ഇവിടെ സ്വാതന്ത്ര്യം ഉണ്ടാകണം, മറ്റുള്ളവരെ ശല്യപ്പെടുത്താതെ. സംഘി സർക്കാരുകൾ കൽപ്പിക്കുന്നത് പോലെ ഇതര സമുദായങ്ങളുടെ ആരാധനാലയങ്ങൾ പുതപ്പിട്ട് മൂടാതെ, അവരുടെ കടകളുടെ മേൽ ഉടമസ്ഥരുടെ പേരുകൾ നിർബന്ധിച്ച് എഴുതി വെപ്പിക്കാതെ ഏത് ആഘോഷവും നടക്കട്ടെ. അനീതി ചെയ്യുന്നത് ഭരണാധികാരിയോ ഭരണീയരോ ആൾക്കൂട്ടങ്ങളോ ആരായാലും പരലോകത്ത് ദൈവം അതിന് ശിക്ഷ നൽകും. ഇതാണ് ഇസ്ലാമിക വിശ്വാസം. കർബല, ഹിരോഷിമ, വിയറ്റ്നാം, അഫ്ഗാൻ, ഗുജറാത്ത് , മണിപ്പൂർ എല്ലാം ചോദ്യം ചെയ്യപ്പെടും. ഇസ്ലാമിലേക്ക് ദിനേന ബുദ്ധിജീവികൾ കടന്നുവരുന്നത് ആശൂറാ ആസ്വദിച്ചോ ചന്ദനക്കൂടം കണ്ടിട്ടോ ഒന്നുമല്ല. മറിച്ച് അതിൻ്റെ ഏകദൈവ വിശ്വാസവും വ്യക്തതയും സത്യസന്ധതയും കൊണ്ടാണ്...
സുന്നികൾ പെൺകുട്ടികൾ സ്റ്റേജിൽ കയറുന്നതിനെ പറ്റി ഒരേ അഭിപ്രായക്കാരല്ല, സംഗീതത്തെപ്പറ്റി സുന്നി പണ്ഡിതൻമാർക്ക് ഒരേ അഭിപ്രായക്കാരല്ല, ഓണാഘോഷത്തെ ഭൂരിഭാഗം മുജാഹിദുകളും എതിർക്കുന്നില്ല സുന്നികളും ഓണാഘോഷത്തെ എതിർത്തത് കണ്ട് വളർന്നവനാണ് ഞാൻ
അഹമ്മദ് മാഷ് പറഞ്ഞതിൽ ചില കറക്ഷൻസ് ഉണ്ട് ..ആശൂറാഹ് , താസൂഹാഹ് ( മുഹറം ഒംബത് , പത്ത് )എന്നീ ദിവസങ്ങളിൽ സുന്നികളും ശിയാക്കളും രണ്ട് രീതിയിലാണു ആചരിച്ച് പോകുന്നത് ..സുന്നികൾ ഈ രണ്ട് ദിവസവും ആഘോഷത്തിന്റെ ദിവസമായാണു കരുതിപ്പോകുന്നത് കാരണം ...നോവയുടെ പെട്ടകം കരക്കണിഞ്ഞ ദിവസം , മൂസാ അഥവാ മോശയും അനുയായികളും ഫറോവയുടെ അതിക്രമത്തിൽ നിന്ന് രക്ഷപ്പെട്ട ദിവസം എന്നിവയയുടെ ഓർമ്മ പുതുക്കൽ ദിവസമാണു ..അന്നേ ദിവസം നോംബെടുത്തും അൻ ജ് ധാന്യങ്ങൾ കൊണ്ട് പായസം വച്ചുമാണു കേരളത്തിലെ സുന്നികൾ ആഘോഷിച്ച് പോരുന്നത് .. പക്ഷെ ഷിയാക്കൾക്കിന്നെ ദിവസം ദുരന്തത്തിന്റെ ദിവസമാണു ..അവർക്കിന്നെ ദിവസം പ്രവാചകന്റെ പേര മക്കളെ സുന്നികൾ ചതിച്ച് കൊല്ലപ്പെടുത്തിയതിന്റെ ദുരന്ത ദിനമാണു .... മുഹമ്മദ് നബിക്ക് ശേഷം ഇസ്ലാമിനകത്ത് പോലും സമാധാനം ഉണ്ടായിട്ടില്ല എന്ന സന്ദേശമാണു സുന്നി - ഷിയാ തർക്കം .. അതിൽ ഒരു പരിധി വരെ വേട്ടക്കാർ സുന്നികളും ഇരകൾ ഷിയാക്കളുമാണു ... മഹാ ഭാരത യുദ്ധത്തെ രണ്ട് കുടുംബങ്ങൾ തമ്മിലുള്ള തർക്കമല്ലെ എന്ന് പരിഹസിക്കുന്ന എല്ലാ മുസ്ലിംകൾക്കും മുഹമ്മദ് നബിയുടെ അവസാന ഭാര്യയും മുഹമ്മദ് നബിയുടെ ആദ്യ ഭാര്യയിലെ മക്കളും തമ്മിലുള്ള യുദ്ധമായ ജമൽ യുദ്ധവും അതിനു ശേഷം പുറപ്പെട്ട സുന്നി - ശിയാ തർക്കവും സമർപ്പിക്കുന്നു ..
സുന്നി ശിയാ സംഘട്ടനമല്ല മുഹമ്മദ് നബിയെ പിൻപറ്റുന്നവർക്ക് മുഹറം ആഘോഷം നബി പഠിപ്പിച്ചിട്ടില്ല വൃതമെടുക്കാനാണ് കല്പിച്ചത് ശിയാ വിശ്വാസം ഇസ്ലാമികമല്ല അത് കൊണ്ട് അവരോട് സംഘട്ടനമല്ല തയ്യാറാണെങ്കിൽ സംവാദമാണ് നടത്തേണ്ടത് മുസ്ലികളുടെ കാര്യം അവർ നോക്കികോളും സംഘികളെ ഏല്പിച്ചിട്ടില്ല അവർ അവരുടെ കാര്യം നോക്കട്ടെ
ചരിത്രം പഠിക്കാതെ കറക്ഷൻ ചെയ്യാനിറങ്ങരുത്. താൻ പറഞ്ഞതെല്ലാം പൊട്ടത്തറ്റമാണ്. അല്ല എന്ന് സമർത്ഥിക്കാൻ സാധിക്കുമോ ? ഒന്നുകിൽ ചരിത്ര ഗ്രന്ഥം ഞാൻ വായിക്കാം താൻ പരിഭാഷപ്പെടുത്തണം. അല്ലെങ്കിൽ നീ വായിക്കുക ഞാൻ പരിഭാഷപ്പെടുത്താം. ഒറിജിനൽ ചരിത്ര ഗ്രന്ഥങ്ങൾ പറ്റുമോ
@@applemedia5413 മുസ്ലിമായ എന്നോട് താൻ ഇസ്ലാമിന്റെ ക്ലാസ് എടുക്കേണ്ടതില്ല ....മുഹറം ആഘോഷത്തിന്റെ ഭാഗമായി ആശൂറ ദിവസവും താസൂഹാഹ് ദിവസവും ബീഫ് ബിരിയാണിയും പൻ ജങ്ങൾ അൻ ജു കൊണ്ട് ഉണ്ടാക്കിയ പായസവും മൂക്കു മുട്ടെ മുണുങ്ങിയ എന്നോടാണൊ താൻ സുന്നികളെ പറ്റി ക്ലാസ് ഏടുക്കാൻ വരുന്നത് .....😀😀😀 സുന്നികൾ ഏത് രീതിയിലാണു ?എന്തിനു വേണ്ടിയാണു ? മുഹറം ആഘോഷിക്കുന്നതെന്ന് അടുത്തുള്ള മുസ്ലിമിനോട് ചോദിക്ക് ...
മുഹറം മാസത്തിലെ നോമ്പിനെ ഖർബലയിലെ യുദ്ധവുമായി ബന്ധപ്പെടുത്തേണ്ടതില്ല കാര്യങ്ങൾ അറിയില്ലെങ്കിൽ പറയാതിരിക്കുക റസൂലിൻ്റെ കാലം മുതലേ ഉള്ളതാണ് മുഹറം നോമ്പ് അല്ലാതെ ഖർബല ക്ക് ശേഷം അല്ല
ശരിയാണ്. മുഹർറത്തിലെ നോമ്പ് പ്രവാചക പാരമ്പര്യമാണ്. പ്രവാചകൻ മൂസ (അ) നെ ഫറോവയിൽ നിന്ന് രക്ഷിച്ചതിന് നന്ദിയായാണ് അനുഷ്ടിക്കുന്നത്. ഹുസൈൻ (റ) കൊലപാതകത്തിൽ ശിയാക്കൽ ദുഖഃ ആചരണം നടത്തുമ്പോൾ സുന്നികൾ ഏതൊരു മഹാന്റെയും ആണ്ട് ( ഉറൂസ്) കഴിക്കുന്നു. സുന്നികളുടേത് ദുഖഃാചരണമോ ആഘോശമോ അല്ല.
മുഹറം 10.ന്റ നോബ് നബിയുടെ കാലത്ത് തന്നെയുണ്ട് മൂസാ നബിയുടെ കൗമി ങ്ങൾ നോബ് അനുഷി ടി ചിരിന്നൂ മുസാ നബി യോട് ഏറ്റവും അടുത്തത് നന്മ ളാണ് അത് കോണ്ട് നന്മ ളും നോബ് എടുക്കാൻ ബാദ്യ സ്ത്ത രാണ്.അപോൾ മനസിലാക്കാം സുന്നികൾ നോബ് അനുഷി ടി ക്കുന്നത്. കർബല വിശയത്തിലല്ല. P നെ .ഏർ വാടിയിൽ . ഉള്ളത്.ഇബ്റാഹീം ബാത്ത് ഷായും .4 .അനുയായികളും മാണ്
ആദ്യമായി ചരിത്രം അറിയുന്ന വല്ല വെ നേയും ചരിത്രകാര്യങ്ങൾ പറയാൻ വിളിക്കുക ABC ആദ്യം ചെയ്യേണ്ടത് ഇതാണ് മുഹറം നോമ്പ് മുസ്ലീംങ്ങൾ എന്തിന് അനുഷ്ഠിക്കുന്നു എന്ന് പോലും അറിയാത്ത ഇവൻ എവിടത്തെ ചരിത്രകാരൻ ആണ്. ശിയാക്കളാണ് മുഹറം ഒരു ആഗോ മോയി എക്കാറ് മറ്റ് മുസ്ലീങ്ങൾ മുഹറം 9.10 എന്നീ ദിവസങ്ങൾ വൃതം അനുഷ്ഠിക്കാറ് ആണ്. അല്ലാതെ കർബല യുദ്ധവുമായി ഒരു മുസ്ലീമും വൃതം എടുക്കാറില്ല ഫറോവയിൽ നിന്നും മുസാ നബിയെ രക്ഷപ്പെടുത്തിയതാണ് മുഹറം 10
അള്ളാഹു എന്ന പരമ സത്യത്തെ മനസ്സിലാക്കി ജീവിക്കുന്നവർക്ക് അഞ്ചു നേരത്തെ നിസ്കാരം നിര്ബന്ധമാണ് നിസ്കാര സമയം കണക്കാക്കിയാണ് അവൻ ഓരോ പ്രവർത്തിയിലും ഏർപ്പെടേണ്ടത് കള്ള് കുടിച് ആഘോഷിക്കുന്ന ഒരാൾക്കു നിസ്കാരം നിഷിദ്ധമാണ് ആഘോഷിക്കേണ്ടവർ മതം വിട്ട് പുറത്തുപോയി ആഘോഷിക്കട്ടെ ആരാണ് ഇത്ര നിർബന്ധമായി ഇസ്ലാമിൽ പിടിച്ചു നിർത്തുന്നത് നിങ്ങൾ അല്ലാഹുവിന് വേണ്ടി മുസ്ലിമായി ജീവിക്കുക ഇവിടെയുള്ള മതപണ്ഡിതന്മാർക്കോ സംഘടനകക്കോ നിങ്ങൾ മുസ്ലിമായി ജീവിക്കണം എന്ന് ഒരു നിര്ബന്ധവും ഇല്ല
അഹ്മദ് സാറേ, ഖർബല സംഭവത്തിൽ മുഹറം ആചാരവുമായി യാതൊരു ബന്ധവുമില്ല. പ്രവാചകൻ തിരുമേനിയുടെ കാലത്തുതന്നെ മുഹറം 9, 10,ദിനങ്ങൾ നോമ്പനുഷ്ടിക്കാനും, അത് റമദാൻ വൃതം കഴിഞ്ഞാൽ ഏറ്റവും ശ്രേഷ്ഠവുമാണെന്ന് വ്യക്തമായ ഹദീസ് ഉണ്ടായിരിക്കെ, എങ്ങനെയാണത് കർബല ദുഃഖാചരണ മാവുക? ഫറോവയുടെ ക്രൂരഭരണത്തിന് അന്ത്യമായ മുങ്ങി മരണം തന്നെയാണതിൻ്റെ തെളിവ്. ഹിജ്റ മറ്റൊരു കാരണവുമാണ്. ചരിത്രത്തെ ശിയാക്കൾക്കുവേണ്ടി വളച്ചൊടിക്കല്ലേ സാറേ !
ഒരു പ്രദേശത്തിന്റെ ഘടന അനുസരിച്ച് ഉണ്ടാക്കിയെടുത്ത വസ്ത്രമല്ല പർദ്ദ അതുപോലുള്ള വസ്ത്രങ്ങൾ... അത് എപ്പോൾ ഉണ്ടായി എന്ന് സന്ദർഭത്തിനനുസരിച്ചാണ് അതിന് അപ്പിക്കുപ്പായം എന്നൊരു പേര് വന്നത്
വളരെ സിമ്പിൾ, മാധ്യമങ്ങൾക്ക് ഭിന്നിപ്പിച്ച് തന്നെ ഭരിക്കണം, തീവ്രവാദം, അക്രമം ഇവ കൊണ്ട് നിറയണം എന്നതൊക്കെ മാത്രമാണ് ആവശ്യം. എങ്കിൽ മാത്രമേ ജനങ്ങൾക്കുള്ളിൽ ഉറങ്ങിക്കിടന്നിരുന്ന വേദനിപ്പിക്കുന്നത്തിൻ്റെ സന്തോഷവും ദുഖവും ചൂഴ്ന്നു അവരുടെ ത്വരയെ സാമൂഹികം ആക്കണം എന്നത്!
ഇതിൽ കവിഞ്ഞ് എന്തെങ്കിലും വിഡ്ഢിത്വം പടച്ച് വിടാൻ ഉണ്ടോ ....!?മാധ്യമങ്ങൾ ആണോ അമുസ്ലിങ്ങളുടെ തല വെട്ടാനും ലോക സമാധാനം തന്നെ കെടുത്തുന്ന ഭീകരവാദത്തിനും ഉത്തരവാദികൾ.....!?
അലിയെ ആദ്യ ഖലീഫയാക്കാത്തതിൽൽ അലിക്ക് പരാതിയൊന്നും ഇല്ലായിരുന്നു പിന്നീട് വന്ന ആളുകൾക്കാണ് പരാതി ഒരു നൂറു വർഷം കഴിഞ്ഞതിന് ശേഷം നരേന്ദ്ര മോഡിയാണ് രാഷ്ട്രപിതാവ് എന്നും അല്ല അമിദ്ഷാ യാണ് എന്നും പറഞ്ഞു ആളുകൾ യുദ്ധം ചെയ്താൽ അത് ഹിന്ദു മതത്തിൽ പെട്ടതാണെന്നു പറയാൻ പറ്റുമോ ഇസ്ലാമിൽ രണ്ട് ആ ഘോഷങ്ങളേ ഒള്ളൂ ഒന്ന് ചെറിയ പെരുന്നാൾ മറ്റൊന്ന് ബലി പെരുന്നാൾ പിന്നെ സുന്നികൾ മുഹറം ഒമ്പത് പത്ത് തിയതി കളിൽ നോമ്പ് അനുഷ്ഠിക്കാറുണ്ട് അത് മൂസ്സാ പ്രവാചകനെ ഫിർഔ നിൽ നിന്ന് രക്ഷിച്ചതിനുള്ള നന്ദി പ്രകടിപ്പിക്കലാണ്
മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് 15/7/2024 ല് പുറപ്പെടുവിച്ച വിധിയാണിത്. പ്രസക്ത ഭാഗം ഇപ്രകാരമാണ്:- The petitioner and his associates have the fundamental right to conduct their religious procession. This right stands protected by Article 19(1)(b) and (d) of the Constitution of India. This right has been exercised by the petitioner's forefathers over centuries. It is not open to Thowheed Jamath to dictate to the petitioner's group as to how they should conduct the festival.Thowheed Jamath has no right to prevent the petitioner's group from going on a religious procession. It is unfortunate that the District Administration chose to succumb to the threats held out by the fundamentalist elements. If one's fundamental rights are under threat, the duty of the administration is to uphold the rights and put down those interfering with the exercise of the rights. Fundamental rights shall take precedence over fundamentalist forces.
ഈ സംശയത്തിനുള്ള വ്യക്തമായ മറുപടി എക്സ് മുസ്ലിം ആയ Dr ആരിഫ് ഹുസൈൻ നല്ല ഭംഗിയായി അദേഹത്തിന്റെ ചാനലിൽ രണ്ട് ദിവസം മുൻപ് പറഞ്ഞിട്ടുണ്ട്. സൂഫികൾ ആയാൽ പോലും അവർക്കും വർഗീയത ഉണ്ടെന്നും പറഞ്ഞിട്ടുണ്ട്. ഷിയാ സുന്നി പോരാട്ടങ്ങൾക്കിടയിലും അമുസ്ലിംങ്ങളോടുള്ള അവരുടെ നിലപാട് ഭീകരമാണ് എന്ന കാര്യവും ജനങ്ങൾ അറിയണം. പ്രവാചകന്റെ മരണത്തെ കുറിച്ചും മരണശേഷം എല്ലാവരും കൂടി തമ്മിൽ തല്ലി ചാകാനിടയായ സംഭവങ്ങളും പറഞ്ഞിട്ടുണ്ട്. എല്ലാം കേട്ടാൽ പിന്നെ കൂടുതൽ ഒന്നും പറയേണ്ടിവരില്ല.
നിങ്ങൾ ആർക്കാണ് ഇത് പറഞ്ഞു കൊടുക്കുന്നത് യഥാർത്ഥ വിശ്വാസികൾക്ക് ആരെങ്കിലും ഇതൊക്കെ പറഞ്ഞു കൊടുക്കേണ്ടതില്ല ആരെങ്കിലും കടത്തിക്കൂട്ടിയ ആചാരങ്ങളെല്ലാം വിശ്വാസികൾ പേറേണ്ടതും ഇല്ല
മദ്രസ്സയിൽ എന്ത് പഠിപ്പിക്കുന്നെന്ന സാർ പറഞ്ഞെ. ഒന്ന് പോയിനോക്കി അന്യ ശിക്കുന്നത് നന്നായിരിക്കും. അല്ലെങ്കിൽ അടുത്ത പ്രദേശത്തെ മദ്രസ്സയിൽ പോയിനോക്ക് mr
ഇത് ഉണ്ടായ കാലം മുതൽ കൊലയും, കൊള്ളയും ആണ്.അത് ഇപ്പോഴും തുടരുന്നു.അന്ന് തമ്മിൽ തമ്മിൽ ആയിരുന്നെങ്കിൽ ,ഇപ്പോൾ അത് മറ്റു മതസ്ഥരുടെ നേർക്കും ആയി എത്തതു മാത്രം.
മുസ്ലിങ്ങളെ നന്നാക്കാൻ എന്തായാലും കുറെ മുസ്ലിം സ്നേഹികൾ ഇറങ്ങിയിട്ടുണ്ട്.. ഒത്തിരി സന്തോഷം... സ്വന്തം കണ്ണിൽ വലിയ കല്ല് കിടക്കുമ്പോൾ മറ്റുള്ളവരുടെ കണ്ണിലെ കരട് എടുക്കുവാൻ വേണ്ടി നടക്കുന്ന ചിലർ...😅 എന്താ പറയുക..
ഇസ്ലാമിൽ മുഹറം 10 ന് നോമ്പാണ്. അതിൻ്റ പാശ്ചാത്തലം ഇതാണ്. ഫറോവയുടെ ആക്രമണത്തിൽ നിന്നും മൂസാ നബിയേയും കൂട്ടരേയും രക്ഷിച്ചതിൻ്റെ ദിനമാണ് മുഹറം 10. അന്ന് പ്രതമനുഷ്ടിക്കാനാണ് തിരുനബി (സ്വ) കൽപിച്ചത്. കർബലയും മറ്റും എത്രയോ നൂറ്റാണ്ടുകൾക്ക് ശേഷം നടന്ന സംഭവമാണ്. അതും ഇതും തമ്മിൽ യാതൊരു ബന്ധവുമില്ല. 🤝
@@mujeebtekkil9203 മതവും വിശ്വാസവും അന്ധമാവുമ്പോൾ ഇതരമനുഷ്യരെ വെറുക്കൻകഴിയും.മനുഷ്യത്വത്തിന് മുകളിൽനിന്ന് മതവും വിശ്ശ്വാസവുമനുഷ്ടിക്കുന്നതായിരിക്കും സമാധാനത്തിനും സഹോദര്യത്തിനും നല്ലത്. തീവ്രമതവിശ്വാസം മനുഷ്യനെ മൃഗമാക്കും. ലോകത്തിൽനാം കാണുന്നതതാണല്ലോ.... ♥️🙏
ഏർവാടിയിൽ ഇബ്രാഹിം ബാദുഷ ( റ )ന്റെതും മറ്റു പല മഹാന്മാരുടെയും ഖബറുകളാണ് ഉള്ളത്. ഹസ്സൻ, ഹുസൈൻ (റ)ന്റെ മഖ്ബറകൾ അവിടെ ഇല്ലല്ലോ... മുഹറവും ഏർവാടിയും തമ്മിൽ എന്താ കണക്ഷൻ???
ഇത്തരം കാര്യങ്ങൾ ഇടക്കിടക്ക് ചർച്ചകളിൽ വരണം. എന്നാലേ പൂർവികർ പറഞ്ഞു നടക്കുന്ന വിവരമില്ലായ്മകളുടെ / അന്ധതകളുടെ യഥാർത്ഥ വശങ്ങൾ ഇപ്പോളത്തെ ആൾക്കാർക്ക് മനസ്സിലാകൂ.
ഇസ്ലാമിൽ പറഞ്ഞുണ്ടാക്കുന്ന ആത്മീയത മാത്രമാണുള്ളത് ഇസ്ലാമിക ഗ്രന്ഥങ്ങളിൽ കാമം മോഹം ക്രോധം മരണം ഇവക്കാണ് പ്രോൽസാഹനം കൊടുക്കുന്നത് ഇവയൊക്കെ ഇല്ലാതാക്കാൻ ആണ് മറ്റു മതങ്ങൾ പഠിപ്പിക്കുന്നത് മറ്റുള്ളവരെ ഇകഴ്ത്തുകയും ദ്രോഹിക്കുകയും പിരാകുകയും ചെയ്യുന്നതാണ് ഇസ്ലാമിക പ്രാർത്ഥന ഉദാഹരണം ഫാത്ഥിഹ ഇതൊന്നും സാധാരണക്കാരായ മുസ്ലിങ്ങൾക്ക് അറിയില്ല അവർ മനപ്പാഠമാക്കിവെച്ച കുറേ സൂറത്തുകൾ അറബിയിൽ ഓതും അത്ര തന്നെ അതിന്റെ അർത്ഥം ഒന്നും അവർക്ക് അറിയില്ല
@@vmvm819ഒരു തിരുത്തുണ്ട്. മേൽ പറഞ്ഞവ മാത്രമല്ല, അടിമക്കച്ചവടം, ശൈശവവിവാഹം, ബഹുഭാര്യാത്വം, പരമത ഹിംസ ഇതൊക്കെ ഇസ്ലാമിൽ പ്രോത്സാഹിപ്പിക്കപ്പെടുന്നുണ്ട്. ഒടുവിൽ പറഞ്ഞതാണ് മദ്രസകളിൽ കൂടുതലായും പഠിപ്പിക്കുന്നത്.
മുസ്ലിമും ഇസ്ലാമും തമ്മിലാണ് പോരാട്ടം😂 ഇത് മനസിലാക്കാൻ മറ്റൊരു ഉദാ: ആശാരിയും , പുശാരിയും തമ്മിലാണ് യുദ്ധം😂 ആശാരി = സയണിസം പുശാരി = ( പുജ ) വിശ്വാസം. മലബാറും കൊച്ചിയും തമ്മിൽ യുദ്ധം അറിയണം.😂 കൊച്ചി മഹാരാജാവ് കല്ലാശാരി വർഗ്ഗത്തിൽ പെട്ടത്. മലബാർ ഭരിച്ചിരുന്ന സാമുതിരി ഒരു നമ്പുതിരി പുശാരിയാണ്. സാമുതിരി എന്ന പുശാരി കൊച്ചി രാജാവ് എന്ന ആശാരിയെ തോൽപ്പിക്കാൻ ധാരാളം യുദ്ധം നടത്തി അവസാനം പുശാരി തോറ്റ് സന്ധി ഉണ്ടാക്കി ഒതുങ്ങി. ഇവിടെ ഷിയ = ആശാരി സുന്നി = പുശാരി. പ്രവാചകൻ ആശാരിയാണ് ' അയാൾ സംഗീതം, കല , ശാസ്ത്രം എല്ലാം ചെയ്ത് ' അമ്പലങ്ങളിൽ കയറി പ്രാർത്ഥന നിരോധിച്ചു. ഉസ്താദ് മാരെ തല്ലി.😂 ഇതാണ് ഒറിജിനൽ മുസ്ലിം ചരിത്രം😂
മണ്ണാങ്കട്ട ഇതിലും വലിയ ഫണ്ടമെന്റൽ റൈറ്റ് എന്തൊക്കെയുണ്ട് അതെന്തേ കോടതി കണ്ടില്ലേ മനുഷ്യന് ഇഷ്ടപ്പെട്ട ഭക്ഷണം ബീഫ് കഴിക്കാൻ കഴിക്കാൻ പാടില്ല സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഏതൊരു മത സ്ഥാപനങ്ങളും ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയതിനുശേഷം ഏതു മതസ്ഥരാണ് ഉപയോഗിക്കുന്നത് അവർക്ക് അവകാശപ്പെട്ടതാണെന്ന് നിയമവ്യവസ്ഥ ഉണ്ടായിട്ടും ഇപ്പോഴും എന്തേ പൊളിക്കുകയും പൊളിക്കുന്നതിന് കൂട്ടുനിൽക്കുകയും ചെയ്യുന്നത് ഇതൊന്നും കാണാതെ ഇതിന് പിന്നിലാണോ ഓടുന്നത്. പിന്നെ മറ്റൊരു കാര്യം ഹുസൈൻ റളിയള്ളാഹു അൻഹയുടെ ഭൗതികശരീരം ഇറാക്കിലാണ്. തല ഈജിപ്തിലും എന്നാണ് ചരിത്രരാജ ശരിയായത് അല്ലാഹുവിനെ അറിയൂ
പള്ളി കവിഞ്ഞ് പുറത്ത് നിസ്കരിക്കുമ്പോൾ കേസെടുത്തും മർദ്ദിച്ചും ഭീഷണിപ്പെടുത്തുന്ന നാട്ടിലാണോ, മണിക്കൂറുകൾ റോഡ് ബ്ലോക്കുണ്ടാക്കുന്ന മുഹറം ഘോഷയാത്ര ക്ക് വേണ്ടി വാദിക്കുന്നത്?
കർബല യുദ്ധം അനുസ്മരിച്ചല്ല മുഹറം നോമ്പ് മറിച്ച് പ്രവാചകൻ്റെ അവസാന കാലഘട്ടത്തിൽ മദീനയിൽ ചെന്നപ്പോൾ അവിടെ ജൂതൻമാർ മുഹറം പത്തിൻ്റെ നോമ്പ് എടുക്കുന്നത് ശ്രദ്ധയിൽ പെടുകയും കാര്യമന്വോഷിച്ചപ്പോൾ മൂസാ പ്രവാചകനുമായി ബന്ധപ്പെട്ടാണ് എന്ന് മനസ്സിലാക്കുകയും തുടർന്ന് അടുത്ത വർഷം ഞാൻ ജീവിച്ചിരിക്കുകയാണെങ്കിൽ ഒമ്പതിനും പത്തിനും നോമ്പെടുക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തതായാണ് കേട്ടിരിക്കുന്നത്
നിങ്ങൾ ക് പറയുന്നത് കേട്ടാൽ മറ്റു മതക്കാർ ആരും കൊലചെയാത്ത വരാണെന്ന് അതൊക്കെ അറിഞ്ഞിട്ടും അതിനെ നീയികരിക്കുന്ന വരാണ് നിങ്ങൾ എന്ന് ഇപ്പോൾ മനസിലായി ഹിന്ദു മതത്തിലും കൃസ്ഥൻ എന്താല്ലാം നടക്കുന്നു അതൊന്നും ചർച്ചയില്ല മതമില്ലാത്ത വാണെങ്കിൽ എല്ലാമതത്തിലെയും തെറ്റുകൾ ചൂണ്ടി കാട്ടണം
മുഹറം പെരുന്നാൾ ആഘോഷമല്ല. ദുഃഖാചരണം ആണ്. ക്രിസ്ത്യൻസിന്റെ ദുഃഖ വെള്ളിയാഴ്ച പോലെയാണ്. ഏർവാടി മാനസികമായി അസുഖങ്ങളെ ചികിത്സിക്കാൻ കൊണ്ടുപോകുന്നുണ്ട്. കൊടും ക്രൂരമായ ശിക്ഷകളാണ് മാനസിക രോഗികൾക്ക് ഏർവാടികൾക്ക് നൽകുന്നത്. കടുത്ത അന്ധവിശ്വാസമാണ് അവിടെ നടക്കുന്നത്.
മുജാഹിദ് ബാലുശ്ശേരി പറഞ്ഞതാണ് സംഗീതം ലോകത്തിൽ നിന്ന് തന്നെ എടുത്തു പോണമെന്ന് സംഗീതം ഏറ്റവും കൂടുതൽ ആസ്വദിക്കുന്നത് അറബികളും അറബി ലോകവുമായി എന്നുള്ളത് ഇദ്ദേഹത്തിന് അറിയില്ല
സുന്നികൾ നോമ്പെടുക്കുന്നത്കർബല അനുസ്മരിച്ച അല്ല മൂവായിരത്തി അഞ്ഞൂറ് വർഷങ്ങൾക്കു മുമ്പ്മോശെ പ്രവാചകൻ അഥവാ മൂസ നബിയെ ഫിർഔൻ എന്ന് പറയുന്നക്രൂരനായ രാജാവിൽ നിന്ന് ചെങ്കടൽ പിളർത്തി അൽഭുതകരമായ രക്ഷപ്പെടുത്തിയതിന് സർവ്വശക്തനായ ദൈവത്തിന് നന്ദി സൂചകമായി വെക്കുന്നതാണ് രണ്ട് നോമ്പ് ആശൂറാഅ എന്ന് പറയുന്നത്
രാവിലെ എണീറ്റാൽ വേറെ വിഷയം ഒന്നുമില്ല. കേട്ടാൽ അറപ്പും വെറുപ്പും തോന്നുന്ന സ്വന്തം മതത്തിലെ അന്ധവിശ്വാസവും അനീതിയും തന്നെ ചർച്ച ചെയ്യാനുണ്ടെന്നിരിക്കെ എന്തിന് ഇതര മതസ്ഥരെ കുറിച്ച് ഇല്ലാ കഥകൾ പറയുന്നു.
ഈശ്വരൻ ലോകം അവസാനിപ്പിക്കാൻ തീരുമാനിക്കുമ്പോൾ മനുഷ്യന്റെ ഉള്ളിൽ ദുഷ്ടത വർധിക്കും.. കാരണം ഏകനായ ഈശ്വരൻ തന്നെ... നല്ലതും ചീത്തയും പുള്ളിക്ക് സമം.....മനുഷ്യന് ചൈയ്യാൻ ഒന്നെ ഒള്ളു തന്റെ അന്ദരിക സ്വത് വത്തെ മനസിലാക്കി. ഇഷ്ടം ഉള്ള ഭാഗത്തു നിന്നു പ്ര വർത്തിക്കുക
ദൈവം ഏകൻ ആണെന്ന് എങ്ങനെ മനസ്സിലാക്കി...?? ദൈവങ്ങൾ ഉണ്ടായാൽ എന്താ കുഴപ്പം? പ്രപഞ്ചത്തിലെ മറ്റു എല്ലാ ചരാ ചരങ്ങളും ബഹുവചനങ്ങളിൽ തുടരുമ്പോൾ ദൈവം മാത്രം എങ്ങനെ ഏകനായി മാറി...??@@kannanramesh5158
ഇത് രണ്ടും നാസ്തികർ എന്ന് പറഞ്ഞാൽ നിരീശ്വരവാദികൾ ഈശ്വരൻ ഇല്ലാ എന്ന് വിശ്വസിക്കുന്നർ എന്നാൽ അവരോട് നിങ്ങൾ ചോദിക്കൂ അച്ഛനുണ്ടോ...അമ്മയുണ്ടോ...ഉണ്ട്താനും... അവർ സ്വയം ഭൂവരല്ല..... എന്തൊരു വിരോധാഭാസം അല്ലേ....