Тёмный

'മുസ്‍ലിം ലീ​ഗുമായി ഒന്നിച്ചുപോകണമെന്നാണ് ആ​ഗ്രഹം' 

MediaoneTV Live
Подписаться 6 млн
Просмотров 1,2 млн
50% 1

#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺RU-vid News Live: • Video
🔺Mediaone Plex: / mediaoneplex
🔺RU-vid Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

23 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 851   
@shalushahrbn
@shalushahrbn 5 месяцев назад
AP എ പി ഉസ്താദ് ആഫിയത്തും ആരോഗ്യവും കൊടുക്കട്ടെ
@usmank6890
@usmank6890 4 месяца назад
എന്തിന്‌ ചെങ്ങാതി !!!?? 😂
@user-ql3bg9nt9w
@user-ql3bg9nt9w 4 месяца назад
Ninne okke nee ariyathe naikkunn. Nayakananu ap usthad allhave neee thanal orikkalum thalarth Allleee ameen
@usmank6890
@usmank6890 4 месяца назад
@@user-ql3bg9nt9w തവക്കന്നാ അല അള്ളാഹ്‌ യാ റജ്ജാൽ ...... ഹദാക്ക്‌ മൗലവി മൽഹൂൻ .... 😀
@user-lf1ez6jz6d
@user-lf1ez6jz6d 4 месяца назад
Ameen
@abuthahir4816
@abuthahir4816 4 месяца назад
Ameen
@Brothersvlog67
@Brothersvlog67 3 месяца назад
എത്രയും പെട്ടെന്ന് ഈ രണ്ടു സംഘടനയും ഒന്നിക്കണേ റബ്ബേ🤲 എല്ലാവർക്കും നല്ല ആരോഗ്യത്തോടെ കൂടിയുള്ള ദീർഘായുസ്സ് കൊടുക്കണേ റബ്ബേ 🤲Ameen🤲🤲🤲
@sajijaleel8855
@sajijaleel8855 2 месяца назад
ആമീൻ
@rabeehkc309
@rabeehkc309 2 месяца назад
ءامين يارب العالمين
@user-ny1pw1yt9v
@user-ny1pw1yt9v 2 месяца назад
ഒന്നിച്ചാലും മുഴച്ചു കാണും കാരണം എല്ലാ കുജ്ജിലും വീഴുന്നവരാണ് എപിക്കാർ
@mansoormamsoor5424
@mansoormamsoor5424 2 месяца назад
Oru karyavum iilla
@nishauh577
@nishauh577 2 месяца назад
എന്തിന് ഈ ഊളയെ ലീഗിൽ എടുക്കില്ല എടുത്താൽ ലീഗ് തകരും
@majeedk4336
@majeedk4336 3 месяца назад
നയ മാറ്റം ഇല്ലാത്ത നേതൃത്വം ഉസ്താദ്ന് ആഫിയത്തുള്ള ദീര്ഗായുസ്സ് നൽകണേ റബ്ബേ 🤲🤲🤲🤲🤲ആമീൻ
@sanhasdreamscreations
@sanhasdreamscreations 2 месяца назад
Ameen
@nishauh577
@nishauh577 2 месяца назад
ലീഗിനെതിരെ എല്ലാ കളിയും കളിച്ചു മൂഞ്ചിയാപ്പോൾ ലീഗ്മായി ഒരുമിക്കാൻ തീരുമാനിച്ചു 😂😂😂
@majeedk4336
@majeedk4336 2 месяца назад
@@nishauh577 ലീഗ് ആർക് വേണം വെസ്റ്റ് ലീഗിന് ഉസ്താദിനെ വേണം ഞാനും എന്റെ കുനിയിൽ കുടുംബവും മരണം വരെ ലീഗിന് ബോട്ട് ചെയ്യില്ല മുമ്പ് ചെയ്തിരുന്നു ഞങ്ങൾ എല്ലാരും ഇപ്പൊ 20%ലീഗിൽ 80%വേറെ ഞങ്ങള്ക്ക് പാർറ്റിയില്ല അവസരം അനുസരിച്ചു ചെയ്യും ലീഗിനില്ല തെമ്മാടിത്തരം ചെയ്യുമ്പോ ഓർക്കണം പതിനായിര കണക്കിന് ബോട്ട് ഉണ്ട് ഞങ്ങൾ അത്ര വലിയ ഫാമിലി ആണ് ലീഗ് അല്ലാത്ത ഏത് പാർട്ടിക്കും ചെയ്യും
@abduraheem5687
@abduraheem5687 Месяц назад
ഇതൊരു നയമാറ്റമല്ലേ😂
@majeedk4336
@majeedk4336 Месяц назад
@@abduraheem5687 എന്ത്??
@sameerkpuram
@sameerkpuram Год назад
ഉസ്താദിന് അല്ലാഹു ദീർഘായുസ്സും ആരോഗ്യവും നില നിർത്തട്ടെ.. ആമീൻ.
@aziyamusthafa3727
@aziyamusthafa3727 4 месяца назад
🤲🤲🤲🤲🤲🤲💚💚💚
@moosaibrahim6417
@moosaibrahim6417 3 месяца назад
അല്ല....ഉസ്താദിന് ദീർഘായുസ്സ് കൊടുത്താൽ മൂപ്പരെ മോൻ എന്നാ...ഈ സ്ഥാനാഥ് എത്തുക......മൂപ്പരെ താങ്ങി ഒരാൾ കൂടെയുണ്ടല്ലോ കാണുന്നില്ലേ.എന്തിനാ അതു അറിയോ.....അധികാരം പിടിക്കാൻ. ഈ ഉസ്താദ് 1987 ൽ എന്തിനാ ഗ്രൂപ്പിസം ഉണ്ടാക്കി പുറത്തു വന്നത് അറിയില്ലേ...... ഒന്നും മറക്കരുത്. 😊😊😊😊
@bahiskallayi1052
@bahiskallayi1052 3 месяца назад
ആമീൻ
@abdulkarimta
@abdulkarimta 3 месяца назад
​@@moosaibrahim6417 പ്രായമായില്ലേ, അത്തും പുത്തും ഒക്കെ കാണും.
@rkm5934
@rkm5934 2 месяца назад
ആമീൻ
@bathoolbathu3403
@bathoolbathu3403 2 месяца назад
പാണക്കാട് തങ്ങമ്മാര്ക്കും ഉസ്താദിനു മിടയിൽ ഒരു പ്രശ്നവും ഇല്ല . അവർ എന്നും ഐക്യത്തിൽ തന്നെയാണ്❤❤❤❤👍👍👍
@storygram601
@storygram601 2 месяца назад
ഒരുമ ജനങ്ങളിലാണ് ഇല്ലാത്തദ്
@nishauh577
@nishauh577 2 месяца назад
ഇവനെ വേണ്ടെന്നു തീരുമാനിക്കുന്നത് ലീഗ് അണികളാണ്
@abduraheem5687
@abduraheem5687 Месяц назад
​@@storygram601ജനങ്ങളാണോ സമസ്തയെ ഭിന്നിപ്പിച്ചത്
@OnliKidding
@OnliKidding Месяц назад
ശൈഖുനായെ കാണാന്‍ വന്നില്ലേയ് എന്ന് പറഞ്ഞ് കഴുത മുരീദുകള്‍ പ്രശ്നം ഇണ്ടാക്കും അതാ കാണാന്‍ വന്നത്
@maharoofali6953
@maharoofali6953 2 месяца назад
സുൽത്താനുൽ ഉലമക്ക് അള്ളാഹു ആഫീയത്തുള്ള ദീർഗായുസ്സ് നൽകട്ടെ. ആമീൻ 🤲
@oursurrounding5307
@oursurrounding5307 Месяц назад
ഇയാൾക്ക് ഈമാൻ കിട്ടാൻ പ്രാർത്ഥിക്ക്
@user-cw3fz1kz3x
@user-cw3fz1kz3x 3 месяца назад
എത്രയും പെട്ടെന്ന് ഒന്നാവാവണം ഉസ്താദ് 😒
@shaan2016
@shaan2016 3 месяца назад
ലീഗിൻ്റെ തല പത്ത് വഹാബികൾ ഉള്ളിടതോളം കാലം അത് ഉണ്ടാകില്ല. അതാണ് ഉസ്താദ് ബാക്കിയുള്ളവർ എന്നുദ്ദേശിച്ചത് പ്രതേകിച്ച് പി.എം എ സലാം
@firozalli5321
@firozalli5321 4 месяца назад
ഉസ്താദിന് അല്ലാഹു ആരോഗ്യത്തോടുകൂടിയുള്ള ദീർഘായുസ്സ് നൽകട്ടെ ഇനിയൊരു രാഷ്ട്രീയ മാറ്റം ഉസ്താദ് ആഗ്രഹിച്ചിട്ട് കാര്യമുണ്ടെന്ന് തോന്നുന്നില്ല കാരണം ഉസ്താദ് അല്ലാതെ മറ്റാരും ഈ ഒരു തീരുമാനത്തോട് യോജിക്കും എന്ന് എനിക്ക് തോന്നുന്നില്ല.
@amko2010
@amko2010 3 месяца назад
നീ വഹാബി ചാരൻ 😅
@exploringtheworld2023
@exploringtheworld2023 5 месяцев назад
ഉസ്താതിന്റെ മനസ്സ് നല്ലതാണ്❤️❤️❤️, പക്ഷേ... അണികളുടെ മനസ്സ് വികൃതമാണ്,😮😮
@hafilmuhyidheenkaithakkad6885
@hafilmuhyidheenkaithakkad6885 3 месяца назад
അണികൾക്ക് ഉസ്താദിൻ്റെ മനസ്സാണ്❤
@abdulgafoorabdulgafoor9930
@abdulgafoorabdulgafoor9930 3 месяца назад
അണികൾക്ക് ഉസ്താദിന്റെ ആശയം...6 പേരിൽ ഇപ്പോൾ ലക്ഷങ്ങള് പിറകിൽ ഉള്ളത്.....❤
@farsanaap4649
@farsanaap4649 3 месяца назад
ഉസ്താദ് നിയന്ത്രിക്കുന്ന അണികൾ ആണ് ഉസ്താതിന്റെ സമ്പത് എന്റെ ആയുസ് ചുരുക്കി ഉസ്താദിന്റെ ആയുസ് നീട്ടി കൊടുക്കേണെ അല്ലാഹ് എന്ന് പ്രാർത്ഥിക്കുന്നവൻ ആണ് ഞാൻ എന്നെ പോലെ പതിനായിരങ്ങൾ ഉണ്ടാകും മറുഭാഗ ത് അത് ഉണ്ടാകുമോ ആരാണ് ഒരു നേതാവ് എന്ന് തന്നെ ആർക്കും അറിയില്ല അണികൾ നേതാക്കളെ നിയന്ത്രിക്കുന്നു ap അണികളെ നിയന്ത്രിക്കുന്നു അതാണ് മാറ്റം
@moviecutzz572
@moviecutzz572 2 месяца назад
അണികളെ ഉണ്ടാവു ബാക്കി ഉള്ളവർ തകർക്കാൻ ശ്രമിച്ചിട്ടുണ്ട് കുറെ തവണ
@fahz4084
@fahz4084 2 месяца назад
അണികളായഎല്ലാവരെ ആയുസ്സും മൂപ്പർക്ക് കൊടുക്കുവാണോ​😮😮@@farsanaap4649
@mohamedmidlaj4927
@mohamedmidlaj4927 4 месяца назад
അല്ലാഹുവേ ഉസ്താദിന് ഒരുപാട് കാലം ദീനിന് ഖിദ്മത്തിൽ ജീവിക്കാൻ മുസ്ലിം ഉമ്മത്തിന് നേതൃത്വം കൊടുക്കാനും തൌഫീഖ് നൽകണേ അല്ലാഹ്....
@user-db6kd2qc7t
@user-db6kd2qc7t 4 месяца назад
Ameen .,
@AyshabiAba-rz7fw
@AyshabiAba-rz7fw 3 месяца назад
ആമീൻ
@p.saifudeen2258
@p.saifudeen2258 3 месяца назад
ഇയാളുടെ ഖിദ്മത്തിൽ ജീവിക്കാൻ , മുസ്ലിമിന് നേതൃത്വം കൊടുക്കാൻ ഇയാൾക്കുള്ള യോഗ്യത എന്താണ്?!ആളുകളെ ശിർക്കിലേക്കും ബിദ് അത്തിലേക്കും നയിക്കുന്ന, പാപിയാക്കുന്ന, അള്ളാഹു ഒരിക്കലും പൊറുക്കാത്ത ശിർക്ക്‌ പുണ്യമാണെന്ന് പഠിപ്പിക്കുന്ന ഈ വ്യക്തിയെക്കൊണ്ട് ഇസ്ലാം മതത്തിനു കോട്ടമല്ലാതെ ഒരു നേട്ടവും ഇതുവരെ ഉണ്ടായിട്ടില്ല!കുറെ അന്ധവിശ്വാസികൾ ഇയാളുടെ ജൽപ്പനങ്ങൾക്ക് ഖുർആൻ -സുന്നത്തിനേക്കാൾ വിലയുണ്ടെന്നു ധരിക്കുന്നു!
@Shahlas_abaya
@Shahlas_abaya 3 месяца назад
അല്ലാഹുവേ.. ഉസ്താദിന് ആരോഗ്യവും അഫീയത്തുള്ള ദീർഘായുസ്സും നൽകണേ 🤲🏻
@ansls33
@ansls33 25 дней назад
എന്ത് പിണ്ണാക്കിന്. ഇനിയും ആയിരങ്ങളെ വഴി pizhappikaano
@rafiummathoor
@rafiummathoor 2 месяца назад
ഇന്ത്യയിലെ ഏറ്റവും നല്ല ഒരു രാഷ്ട്രീയക്കാരനും ബിസിനസുകാരനും 🥰🥰✌️
@MansoorEbrahim-t6i
@MansoorEbrahim-t6i День назад
നിന്റെ രോഗം മാറില്ല
@abdulnisar8812
@abdulnisar8812 5 месяцев назад
ഒരു കാലഘട്ടത്തിൽ മുസ്ലിം സമൂഹം ഭയത്തോടെ നോക്കികണ്ടിരുന്ന ദൈവനിഷേധികളായ കമ്യൂണിസ്റ് പാർട്ടിയിലേക്ക് മുസ്ലിംകളെ എത്തിച്ചത് ഉസ്താദാണ് അത് കമ്യൂണിസ്റ്റ് പാർട്ടി നല്ലപോലെ ഉപയോഗിക്കുകയും ചെയ്തു, ഇനിഉസ്താദ് തലകുത്തി മറിഞ്ഞാലും ആ അണികളെ മറ്റൊരുആലയിലേക്ക് മാറ്റികെട്ടാമെന്ന് സ്വപ്നം പോലും കാണണ്ട!!
@salmanahmed1868
@salmanahmed1868 4 месяца назад
തന്നെ, മുസ്ലിം ലീഗ് എന്ന് പേരും വെച്ച് രാഷ്ട്രീയ പരിപാടികൾക്ക് കാട്ടിക്കൂട്ടുന്ന തെമ്മാടിത്തങ്ങൾ എല്ലാം വഹാബികളുടെ പിന്തുണയാനന്നറിയാം..അതിനു കൂട്ട് നിൽക്കാൻ കഴിയില്ല
@user-jz6ze6xu2v
@user-jz6ze6xu2v 4 месяца назад
സത്യമാണ്. ഇനി ഉസ്താദ് പറഞ്ഞാലും അണികൾ ദൈവ നിഷേധ പാർട്ടിയിൽ നിന്ന് ഉസ്താദ്ന്റെ മക്കൾ പോരുമെന്ന് തോന്നുന്നില്ല. Cpm അത്രത്തോളം കമ്മ്യൂണിസ്റ്റ്‌ ആശയം ഉസ്താദിന്റെ മക്കൾ സ്വീകരിച്ചു കഴിഞ്ഞു
@ABDULSALAM-ob8dq
@ABDULSALAM-ob8dq 4 месяца назад
@@user-jz6ze6xu2v ഈ ദൈവ നിഷേധ പാർട്ടി ലീഗും ചേർന്ന് ആദ്യ സക്യം ഉണ്ടായപ്പോൾ 😄😄അവർ നല്ലവർ ലീഗ് സക്യം വിട്ടപ്പോൾ ഇനി കലിമ ചെല്ലിക്കാൻ നടക്കുന്നു 😄.വഹാബി ലീഗിനോട് കൂടിച്ചേർന്ന് ഈമാൻ നഷ്ടപ്പെട്ടവർ എത്രയോ കൂടുതലാണ്. അതെ വഹാബിയിൽ നിന്ന് എക്സ്മുസ്ലിം ആവാൻ എളുപ്പം ✅
@user-ir6br6jb2j
@user-ir6br6jb2j 4 месяца назад
റിയാസ് മൗലവിയുടെ ഭാര്യ കോടതി വരാന്തയിൽ നിന്ന് കരയുന്നത് ഓർമ്മ ഉള്ള ഒരു മുസ്ലിമും കമ്മിക്ക് വോട്ട് ചെയ്യില്ല .മനപ്പൂർവം മുസ്ലിംകളെ കൂട്ടി കൊടുക്കുകയാണ് കമ്മി എന്ന സത്യം അറിയുക
@ismayilk2716
@ismayilk2716 4 месяца назад
​@@Manu-hm9xyathanu njangall arivall sunni🤣🤣🤣🤣
@rafeeqph5281
@rafeeqph5281 3 месяца назад
ലോക സൃഷ്ടാവായ നാഥൻ ഉസ്താദിനും കുടുംബത്തിനും ആരോഗ്യവും ആഫിയത്തും ഉള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@hussainmhussainm2674
@hussainmhussainm2674 3 месяца назад
ഉസ്താദിനു അള്ളാഹു ആഫിയത്തോടെ ദീഘായുസ്സും ആരോഗ്യവും ഏറ്റി ഏറ്റി കൊടുക്കണേ
@jaleelgshshshd3764
@jaleelgshshshd3764 16 часов назад
നമ്മളുടെയെല്ലാം വേണ്ടതായ ഒരു പള്ളി, സത്യ നിഷേധികൾ പൊളിച്ചത് കൊണ്ടാണ് , നമ്മൾ രണ്ടായത് , അതിന്റെ ഫലം പൊളിച്ചവർക്ക് അള്ളാഹു പല കോലത്തിൽ നമ്മുടെ ഒക്കെ ദുഹാ കൊണ്ട് കൊടുത്തു കൊണ്ടിരിക്കുന്നത് നമ്മൾ കാണുന്നു , ഇനിയെങ്കിലും ഈ അവസാന കാലത്തു വിദ്വേഷമെല്ലാം വിട്ട് നമ്മൾക്ക് ദുരന്തങ്ങൾ എല്ലാം ഉള്ള ഈ കാലത്തു ഒത്തൊരുമിച്ചു കൂടെ, എന്ന് എന്നെപോലുള്ളവർ ആഗ്രഹിക്കുന്നു , അതിന് അല്ലാഹുവേ തൗഫീഖ് ചെയ്യണേ റബ്ബേ, ആമീൻ, ആമീൻ, ആമീൻ.,...
@hashimazhari
@hashimazhari 5 месяцев назад
എനിക്ക് 25 വർഷം മുമ്പ് മനസ്സിലായത് ഇദ്ദേഹത്തിന് ഇപ്പൊൾ പിടികിട്ടി. മഹല്ലുകളിൽ നടന്ന അടിപിടികൾക്ക് ആരു മറുപടി പറയും ?!
@imthiyasimthiyaskhalid4932
@imthiyasimthiyaskhalid4932 4 месяца назад
നിന്റെ വീട്ടിൽ ചോയിക്ക്
@user-hh9xz7hn8j
@user-hh9xz7hn8j 4 месяца назад
നാട്ടിൽ നട്ടെല്ലുള്ള ചെറുപ്പക്കാർ ഇല്ലെ
@Thahiraa-og5vn
@Thahiraa-og5vn 4 месяца назад
Nee pottanano
@techchallenge6993
@techchallenge6993 4 месяца назад
AP usthad endokke nerittu.. Ethrayo sangadanagalum mujaahideegalum ethre usthadine vimarshichu... AP usthad Nadannu Vanna oro Sahajaryangalilum usthad ellam nannavatte enne agrahichitullu... Vimarshagark maruvadi nalla nalla Kan kulirkunna prawarthiyiloode usthad kanichu koduthu... Sathyathil usthad oru vilamadikkatha muthaan... Allah ..aaa thanal nee njangalk neeti tharaneee..ameen ya rabbal alameen .
@anwarsadath6997
@anwarsadath6997 2 месяца назад
അടിപിടി കൂടിയവർ നോക്കികോളും
@galaxyparappanangadi7084
@galaxyparappanangadi7084 Год назад
അണികൾ 99.9%സഖാക്കളാണ് ആഗ്രഹം കൊള്ളാം പക്ഷേ സാധിക്കില്ല മുന്നേ എടുത്ത തീരുമാനം തെറ്റായിരുന്നു എന്ന് ഇന്ന് സമൂഹം വിലയിരുത്തുന്നു
@mayinthidil8653
@mayinthidil8653 Год назад
ഇടത് കുറച്ച് ദുർബലമാണ് . ഇവന്ന് എന്തോ ഉദ്ദേശം ഉണ്ട് , സൂക്ഷിക്കുക .
@pachalambaasi4205
@pachalambaasi4205 Год назад
നിന്നെ പോലെ ഉള്ളവരാണ് ഏറ്റവും വലിയ മുസീബത്
@ARMAN-bq6bt
@ARMAN-bq6bt 7 месяцев назад
Ennu. 5 neram niskarikunna musalman😊😊😊😅
@ashrafparakkal7571
@ashrafparakkal7571 6 месяцев назад
99% ഇടതു ചിന്ത ക്കാർ അല്ല..
@user-mi8rf6sl8k
@user-mi8rf6sl8k 5 месяцев назад
ഈ കമന്റിട്ട വഹാബിമനസുള്ള രാഷ്ട്രീയക്കാരാണ് സുന്നികളെ ലീഗിൽനിന്ന് അകറ്റിയതും ഇപ്പോൾ അകലാൻ നിൽക്കുന്നതും
@shihabm5495
@shihabm5495 3 месяца назад
പണ്ടുകാലത്ത് ഇത് ചിന്തിച്ചിരുന്നെങ്കിൽ ഈ ഉമ്മത്ത് ചിന്നഭിന്നം ആകുമായിരുന്നില്ല... അന്നത്തെ പക്വത കുറവാണെന്ന് സമൂഹം അനുഭവിക്കുന്നത്... ഇപ്പോൾ സമസ്തയിൽ കുറച്ചാളുകൾ പക്വതയില്ലാത്ത വരുണ്ട് അതുകൊണ്ടാണ് ഇപ്പോഴുള്ള പ്രശ്നങ്ങൾ
@COMEDYGAREGE804
@COMEDYGAREGE804 3 месяца назад
🎉🎉🎉
@abdulrahmanramankottakkel2827
😢ധാരാളം മുസ്ലിം യുവാക്കളെ സലഫി ലീഗ് എന്ന് പറഞ്ഞ് Dyfi വഴി നിരീശ്വരവാദികളും യുക്തി വാദികളും ആക്കി ധാരാളം മുസ്ലിം ഗൃഹനാഥന്മാരെ ഇടത് അനുകൂലികളാക്കി ഇത് കണ്ട് വളർന്ന നമ്മുടെമക്കൾ കലാലയങ്ങളിൽ പോയി SFI യിൽ ചേക്കേറി ഒടുവിൽ അവർകൊപ്പംഇസ്ലാം പരിഹാസം തുടങ്ങി ഒടുവിൽക്ഷേത്രങ്ങളിൽ പോയി താലി ചാർത്തി ചീഞ് നാറുന്നു ഇനിയെങ്കിലും നമ്മൾ തിരിച്ച് ചിന്തിക്കണം
@shalkathpa144
@shalkathpa144 3 месяца назад
leagu mujahidine koode kootunnathkondalle ...
@amko2010
@amko2010 3 месяца назад
അത് നിനക്ക് മാത്രം മനസിലാകുന്ന കാര്യം ആണ് 🤣😂😅
@amko2010
@amko2010 3 месяца назад
അല്ല പണ്ട് ഇ.എം.എസ് ആന്റണി സൈതുമ്മർ തങ്ങൾ അച്യുതമേനോൻ സിന്ദാബാദ് എന്ന് നിങ്ങൾ ഞങ്ങളെ കൊണ്ട് വിളിപ്പിച്ചു അന്ന് നിങ്ങൾക്ക് ഈ ബോധം ഇല്ലായിരുന്നോ പിന്നെ നിങ്ങളും നിങ്ങളുടെ അണികളെയും പൊന്നാനി കടലിൽ കൊണ്ടുപോയി മാമോടായിസം മുക്കി ആണോ മുസ്ലിം ആക്കിയത് എന്ന് അറിഞ്ഞാൽ കൊള്ളാം ലോട്ടറി പലിശ സ്ത്രീ പൊതു രംഗം ഇത് ഒക്കെ എതിർക്കുന്നത് ആണോ സമസ്ത യോട് ഉള്ള വിരോധം.... ബിജെപി നിങ്ങൾക്ക് ഘടക കക്ഷി അല്ലെ പണ്ടത്തെ കാലം കയിഞ്ഞു ഇപ്പോൾ എല്ലാവരുടെയും കൈയിൽ 5G ഫോൺ ഉണ്ട് വാർത്ത നിങ്ങൾ അറിയുന്നതിന് മുമ്പ് അണികൾ അറിയുന്നു 😅😂🤣😅
@shanavasnazar6271
@shanavasnazar6271 3 месяца назад
Aar aakkinn 😂
@rasheedpachayi3710
@rasheedpachayi3710 2 месяца назад
സത്യം
@shabeerbooto8388
@shabeerbooto8388 4 месяца назад
ഉസ്താദാതിനോട് എല്ലാ ബഹുമാനവും നിലനിർത്തിയും കേരളത്തിലെ മുസ്ലിം സമുഹത്തിന് ഉസ്ത്തദും അങ്ങയുടെ സംഘടനയും നൽകിയ സംഭാവനകളെ മറച്ച് വെക്കാതെയും അങ്ങയോട് ഒരു കാര്യം സൂചിപ്പിച്ചോട്ടെ മലബാറിൽ മുസ്ലിം സമുഹത്തിൽ വലിയ ഒരു വേരോട്ടവും സ്വാധീനവും ലഭിക്കാതെ മുരടിച്ചു നിന്നിരുന്ന ഇടതുപക്ഷ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് മലബറിൽ അടിത്തറ ബലപ്പെടുത്തി കൊടുത്തത് അങ്ങും അങ്ങയുടെ സംഘടനയുമാണ് .. വളരെ ന്യൂനപക്ഷമായ മുസ്ലിം സഖാക്കളെ വെളളവും വളവും നൽകി മാപ്പിള സഖാക്കളായും പിന്നീട് മുല്ലാ സഖാക്കളാക്കിയും വളർത്തി വലുതാക്കിയതിൽ അങ്ങ് വലിയ പങ്ക് വഹിച്ചിട്ടുണ്ട്.. അതിന്റെ അനന്തര ഫലങ്ങൾ അങ്ങും അങ്ങയുടെ സംഘടനയും നല്ലത് പോലെ അനുഭവിക്കുന്നുമുണ്ട് പക്ഷേ പല കാരണങ്ങൾ കൊണ്ടും അങ്ങേക്ക് അതിനെ എതിർത്ത് തോൽപ്പിക്കാൻ വലിയ ബുദ്ധിമുട്ടും പ്രയാസവുമാണ് എന്നതാണ് മറ്റൊരു സത്യം.. ഇനി അങ്ങ് അവരെ എതിർത്തു കൊണ്ടുളള ഒരു സമീപനം സ്വീകരിച്ചാലും.. അങ്ങയെ പടച്ചോനായി കാണുന്ന അങ്ങയുടെ അണികൾക്ക് അതേക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയാത്ത അവസ്ഥയാണ് അത്ര മാത്രം ഇ കെ സുന്നിയോടും മുസ്ലിം ലീഗിനോടുമുളള പകയും വിദ്വേഷവും വെറുപ്പും അവരിൽ വളർന്നു പോയി ഉസ്ത്താദെ ഇനി അങ്ങ് ഒരു ലയനം സ്വപ്പ്നം കാണുന്നെങ്കിൽ അണികൾ ഒരിക്കലും അതിന് തയ്യാറാവില്ല എന്നത് ഒരു നഗ്നമായ സത്യമാണ് ഉസ്ത്തദെ..
@rasheedabdhulrasheed2259
@rasheedabdhulrasheed2259 3 месяца назад
അല്ല അവർക്കു വെറുപ് ഉണ്ട് എന്ന് വെച്ചു നിങ്ങൾക് അവരെ സ്നേഹിക്കാമല്ലോ 🤣🤣ഉള്ളിൽ അത്ര ഈമാൻ ഉണ്ട് എങ്കിൽ കുറെ അവരെ സ്നേഹിക്കുമ്പോൾ നിങ്ങളോട് ഉള്ള ദേഷ്യം ഇല്ലാതാവും 😂😂😂എത്ര ap ക്കാരെ കൊന്നു തള്ളി അതൊക്കെ പെട്ടന്ന് ആരും മറക്കില്ല പതുകെ മറന്നോളും 😜
@user-pv5pc7od8q
@user-pv5pc7od8q 3 месяца назад
💯 ap + Arival chuttika.
@user-pv5pc7od8q
@user-pv5pc7od8q 3 месяца назад
💯 ap + Arival chuttika.
@shabeerbooto8388
@shabeerbooto8388 3 месяца назад
​@@rasheedabdhulrasheed2259സുഹൃത്ത് തന്നെ ആ കൊന്ന് തള്ളിയ കണക്ക് ഒന്ന് ബോധിപ്പിച്ചാൽ മറ്റുള്ളവർക്ക് അത് ഒന്ന് അറിയുകയും ചെയ്യും ഇനി മലപ്പുറത്തെ കുനിയിൽ നടന്ന ആ ഇരട്ട കൊലപാതകമാണെങ്കിൽ അതിന്റെ കഥ ആ നാട്ടിലെ നിഷ്പക്ഷരായ നാട്ടുകാരോട് ഒന്ന് ചോദിച്ചാൽ അറിയാവുന്നതാണ് പിന്നെ താങ്കളുടെ ഈ കുരുപൊട്ടൽ അത് എന്ത് കൊണ്ടാണെന്നും അറിയാം
@rasheedabdhulrasheed2259
@rasheedabdhulrasheed2259 3 месяца назад
@@shabeerbooto8388 അപ്പോ മണ്ണാർക്കാട് കൊന്നതോ 🤣🤣ഇനിയും ഉണ്ട് വേണോ.. പിന്നെ ഇതൊന്നും അറിയാത്ത നിന്നോട് പറഞ്ഞിട്ട് കാര്യം ഇല്ല.. കുനിയിൽ അറിയാത്ത ആളല്ല ഞാൻ 🙂
@sumayyabeevi.
@sumayyabeevi. 3 месяца назад
ഉസ്താദിനു അല്ലാഹുവേ ആഫിയതുള്ള ആരോഗ്യവും ദീര്ഗായുസ്സും നൽകണേ...
@mohammedrafimohammedrafi1589
@mohammedrafimohammedrafi1589 3 месяца назад
ഇൻഷാ അള്ളാഹ് അള്ളാഹു തൗഫീഖ് ചെയ്യട്ടെ ഉസ്താദിന് അള്ളാഹു ആരോഗ്യവും ആഫിയത്തും ഉള്ള ദീർഗ്ഗായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@sharafudheensharaf9270
@sharafudheensharaf9270 3 месяца назад
മരിക്കാൻ ആയ പൊട്ടാ എരഞ്ഞോളി മൂസന്റെ kettukal മൂന്നും കെട്ടി എന്ന മലയാളം പാട്ടിന്റെ അർത്ഥം മോഡിക്ക് അല്ലേൽ യോഗിക്കു ഒന്ന് പറഞ്ഞു മനസ്സിലാക്കി കൊടുക്കുവോ?
@aysha8660
@aysha8660 3 месяца назад
അല്ലാഹുവേ നമ്മടെ ഉസ്താതിനു ആഫിയത്തുള്ള ആയുസ് കൊടുക്കട്ടെ ആമീൻ 🤲🏻🤲🏻🤲🏻❤❤❤
@tashubzcreation58
@tashubzcreation58 3 месяца назад
അല്ലാഹു ഉസ്താദിന് ആഫിയത്തും ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് നൽകണേ അള്ളാ🥺🤲🏻
@sudheerthameem6822
@sudheerthameem6822 3 месяца назад
അല്ലാഹുവേ.. ഉസ്താദിനു ആഫിയതുള്ള ധീർഗായുസ് നൽകണേ അല്ലാഹ്..
@YesFreshIndia-gw7mw
@YesFreshIndia-gw7mw Год назад
രാഷ്ട്രീയ വിഷയത്തിൽ സ്വാർത്ഥ താല്പര്യങ്ങൾ മാത്രം കണക്കാക്കി ഇദ്ദേഹത്തിന്റെ തീരുമാനങ്ങൾ ഇന്ന് പല കുടുംബങ്ങളെയും മത ബോധമില്ലാത്ത തലമുറയാക്കി .. അനേകം ഉദാഹരണം ഉണ്ട് .
@abdulsalampalliyali6467
@abdulsalampalliyali6467 Год назад
💯
@mayinthidil8653
@mayinthidil8653 Год назад
ഇടത് കുറച്ച് ദുർബലമാണ് . ഇവന്ന് എന്തോ ഉദ്ദേശം ഉണ്ട് , സൂക്ഷിക്കുക .
@lubnaali9020
@lubnaali9020 6 месяцев назад
ബാങ്കിലെ മത്സരിക്കുന്ന സമുദായ ടീം
@AbdulRahim-gj4gb
@AbdulRahim-gj4gb 5 месяцев назад
100% സത്യം
@YesFreshIndia-gw7mw
@YesFreshIndia-gw7mw 5 месяцев назад
@@lubnaali9020 കോടികൾ ഇയാളുടെ പാർട്ടി ബാങ്കിൽ നിന്ന് പലിശക് എടുത്തിട്ടുണ്ട്
@user-xb2zh9rk3w
@user-xb2zh9rk3w 4 месяца назад
എൻ്റെ ഉറച്ച തീരുമാനം ഉസ്താദ് പറഞ്ഞു അങ്ങനെയാകണം തമ്മിൽ തമ്മിൽ അഭിപ്രായ വ്യത്യാസം ഉണ്ടാകാം വിമ ശ്രനത്തേക്കാൾ നല്ലത് വിമ ശ്രനത്തെ തിരുത്തി മുന്നോട്ട് പോകാൻ കഴിയണം എന്നാണ് എനിയ്ക്കും പറയാനുള്ളത്
@user-ye1xn8ev8p
@user-ye1xn8ev8p 4 месяца назад
ഇപ്പോഴങ്കിലും ബോദ്യം വന്നതിൽ സന്ദോഷം... അൽ ഹംദുലില്ലാഹ്..
@imthiyasimthiyaskhalid4932
@imthiyasimthiyaskhalid4932 4 месяца назад
മുരിക്ക് എന്ത്
@bicchi4292
@bicchi4292 Год назад
ഇപ്രാവശ്യം ഇടതു തോൽക്കും എന്ന് ഉറപ്പാണ്. അതുകൊണ്ട് പുതിയ ഐഡിയയുമായി ഇറങ്ങിയിരിക്കുകയാണ്. പക്ഷേ അണികൾ പണ്ടുമുതലേ സഖാക്കളാണ് . അവരുടെ പിൻബലം ഉള്ളതുകൊണ്ടാണ് ഇത്രയും കാലം പിടിച്ചുനിന്നത്. ഇനി സഖാക്കൾ എല്ലാം കൂടി പഞ്ഞിക്കിടാൻ സാധ്യതയുണ്ട്
@bava2933
@bava2933 5 месяцев назад
എന്നെ തല്ലണ്ടപ്പാ ഞാൻ നന്നാവില്ല
@noufalzahra1326
@noufalzahra1326 4 месяца назад
ഇജ്ജ് ഏതാ ചെങ്ങായി.... അങ്ങട്ട് ചെന്ന് നോക്ക്.. പഞ്ഞിക്കിടാൻ... പഴയ കാന്തപുരം അല്ല ചെങ്ങായി ഇപ്പൊ.. ഇപ്പൊ കൂടെ ഉള്ളത് മതം പഠനതോടപ്പം അഡ്വാക്കേറ്റസ്,ഐഎസ്, ips, mbbs, ഒക്കെ പഠിച്ചു ഇറങ്ങി സർവീസ് നടത്തികൊണ്ടിരിക്കാണ്... അതും ഇന്ത്യ മൊത്തം... സുപ്രീം കോർട്ടിൽ വരെ സർവീസ് ചെയ്യുന്നവർ ഉണ്ട്..വക്കീൽ ഫീസ് പോലും വേണ്ട...പോയി ചെന്ന് കേറികൊട്‌...
@user-qh5ok9qs7x
@user-qh5ok9qs7x 29 дней назад
അള്ളാഹ് ആതികൽ ആഫിയ ഉസ്താദേ ❤️❤️❤️, ഞാനൊരു പഴയ സമസ്തക്കാരനാണ്, ഇഷ്ടമാണ് ഉസ്താദിനെ
@ansls33
@ansls33 25 дней назад
ആണോ മോയന്തേ 😂😂
@musthafap9674
@musthafap9674 3 месяца назад
ആദ്യം അപക്വമായി പ്രതികരിച്ചിരുന്നവർ ഇപ്പൊ പക്വമായും , ആദ്യം പക്വമായി പ്രതികരിച്ചിരുന്നവർ ഇപ്പൊ അപക്വമായും പ്രതികരിക്കുന്നു , ഉസ്താദിന് ആഫിയത്തുള്ള ദീർഗ്ഗായുസ്സ്‌ നൽകി സർവ ശക്തൻ അനുഗ്രഹിക്കട്ടെ .!
@veronatours5871
@veronatours5871 2 месяца назад
മാഷാ അല്ലാഹ് എന്റെ ഉസ്താദ്. അള്ളാഹു ദീർഘായുസ്സ് നൽകട്ടെ. ❤
@Kareem-pm3nj
@Kareem-pm3nj 4 дня назад
Al humdulillah മഹാനവർക്ക് അല്ലാഹു ദീർഘായുസ്സ് നൽകട്ടെ
@jaseerpurayankotpurayankot5117
@jaseerpurayankotpurayankot5117 3 месяца назад
അള്ളാഹു ഉസ്താദിന്ന് ദീർഗായുസ് ആരോഗ്യവും ആഫിയത്തും നൽകട്ടെ ആമീൻ
@shihabzaimishihabzaimi
@shihabzaimishihabzaimi Год назад
ഉസ്താദ് ലീഗിന് ഓട്ട് ചെയ്താലും 95% അണികളും ചെയ്യൂല
@ashraffcheenambeedan3559
@ashraffcheenambeedan3559 Год назад
ചെയ്യണ്ട 😏
@rabeehpanakkad2882
@rabeehpanakkad2882 9 месяцев назад
ഇദ്ദേഹം പറഞ്ഞാൽ അദ്ദേഹത്തിന്റെ സംഘടന അനുസരിക്കില്ല എന്നാണോ?
@ARMAN-bq6bt
@ARMAN-bq6bt 7 месяцев назад
njn Ap kaarananu but I support SDPI.ella Ap kaarum vottu cheyoola ennu parayaruth
@abdulsalamkulakkattil811
@abdulsalamkulakkattil811 7 месяцев назад
Ini cheyyum ippol Pazhaya pole allaa
@satharmadathil9815
@satharmadathil9815 6 месяцев назад
ഒരു ap കാരന് sdpi ആകാൻ കഴിയൂല
@FASIL_KALIKAVU
@FASIL_KALIKAVU 3 месяца назад
ഈ ഉമ്മതിന് ആരാണോ ധീരമായി നയിക്കുന്നത് അവർക്കൊക്കെയും പടച്ച തമ്പുരാൻ ഇസ്സത്തും ദീർഘായുസ്സും ഒരുമയും പ്രധാനം ചെയ്യട്ടെ
@jabbar2155
@jabbar2155 Год назад
അൽഹംദുലില്ലാഹ്
@kckc6079
@kckc6079 4 месяца назад
തിരിച്ചറിവ് വന്നപ്പോഴേക്കും ഇഷാ ബാങ്ക് കൊടുത്തല്ലോ ഉസ്താദേ.... ഇന്‍ശാ അല്ലാഹ് ഈ തിരിച്ചറിവ് എല്ലാ വിഭാഗം സങ്കടനകള്‍ക്കും ഉണ്ടാവട്ടെ 🤲🤲🤲
@ishaqkeethadath9638
@ishaqkeethadath9638 6 месяцев назад
ഒന്നിപ്പിന്‍റെ വര്‍ത്താനം പറയും.. ഭിന്നിപ്പിക്കാന്‍ നടക്ക്വേം ചെയ്യും..
@ABDULSALAM-ob8dq
@ABDULSALAM-ob8dq 5 месяцев назад
സമസ്തയെ ഭിന്നിചിത് ലീഗ് തന്നെ ആണ്.
@life_explorer19
@life_explorer19 4 месяца назад
അത് ഉസ്താദ് പറഞ്ഞ 'ചിന്തിക്കാത്ത ചില ആളുകൾ ' എന്ന ലീഗിലെ ചില മൂരാചികൾ മാത്രമാണ്. പണ്ട് മുതലേ ഈ isis സലഫി ലീഗ് മാത്രമാണ് ആ ദൗത്യം ചെയ്ത് പോരുന്നത്.
@loveshoremattul
@loveshoremattul 4 месяца назад
Vero paniyonnumille pulle
@alluzztube5089
@alluzztube5089 4 месяца назад
Ath ninte thandhente pani aayikum
@ishaqkeethadath9638
@ishaqkeethadath9638 4 месяца назад
അണികളെ സിഎമ്മിനെ വിളിച്ചാല്‍ കാര്യം നടക്കൂന്ന് ബോധ്യപ്പെടുത്തും.. ഒരുരോഗം വന്നപ്പൊ സ്വയം ഹോസ്പിറ്റലില്‍ കെടക്കുകേം ചെയ്തു, വല്യണ്ഢിതന്‍..
@Thecameye
@Thecameye Год назад
ഇത് കേട്ടാൽ തോന്നും നമ്മളാരോ പറഞ്ഞിട്ടാണ് രണ്ടായതെന്ന്
@riyaslulu2061
@riyaslulu2061 Год назад
😂
@NABZU829
@NABZU829 11 месяцев назад
🤓
@inssmedia9221
@inssmedia9221 9 месяцев назад
Currct 😂
@nijazmuhammad7568
@nijazmuhammad7568 6 месяцев назад
Evideyum Vanna vari rriyalle mattullore kond parayippikkaa
@mohammedaliaskunhippa4260
@mohammedaliaskunhippa4260 4 месяца назад
അന്ധഭക്തുകൾ എല്ലാ സംഘടനകളിലുമുണ്ട് ജമാമുജകൾക്ക് സലാം ചൊല്ലരുത് അവർ മരിച്ചാൽ അവിടെ പോകരുത് അവർ കയറിയ ബസ്സിൽ കയറരുത് എന്നൊക്കെ പഠിച്ചവർക്ക് ഇനി ഒരു തിരിച്ചു പോക്ക് സാധ്യമാകുമോ ഇപ്പുറത്തു ചിലപ്പോൾ ബാലുശ്ശേരിമാരും കണക്കിന് കുഴപ്പം ആക്കീട്ടുണ്ട് കലുഷിതമായ അന്തരീക്ഷത്തിൽ നിന്നു എല്ലാരാഷ്ട്രീയക്കാരും മുസ്ലിംകളെ മുതലെടുത്തിട്ടുണ്ട്
@nabeelharis8309
@nabeelharis8309 4 месяца назад
സ്നേഹം പ്രാർത്ഥന
@Al-Waha-786
@Al-Waha-786 23 дня назад
A p ഉസ്താദ് മഹാ പണ്ഡിതൻ... അള്ളാഹു ആഫിയത്തു നൽകട്ടെ
@abidtu8252
@abidtu8252 4 месяца назад
മതവും രാഷ്ട്രീയവും കൂട്ടി കലർത്തരുത് 🙏
@drstrange6271
@drstrange6271 3 месяца назад
പണ്ടൊക്കെ മുസ്ലിം ഉമ്മത്ത് ആയിരുന്നു, ഇന്ന് നേതാക്കൾ സ്വാർത്ഥ താല്പര്യം കൊണ്ട് സംഘടനയിലേക്ക് ചുരുങ്ങി അത്കൊണ്ട് ശത്രുകൾക്ക് പണി എളുപ്പമായി
@asamad4722
@asamad4722 Год назад
ഉസ്താതിന് എല്ലാം ആയി ഇനി ഓന്നയാലും പ്രശ്നം ഇല്ല
@ooooiooooooo7265
@ooooiooooooo7265 Год назад
😂
@shl.707
@shl.707 6 месяцев назад
Ap ustad ❤
@Mtnsafe20
@Mtnsafe20 4 месяца назад
😂
@socia_media12345
@socia_media12345 4 месяца назад
കോൺഗ്രസ് 💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙
@ShowkathAliBinAbdulsalam
@ShowkathAliBinAbdulsalam 4 месяца назад
അത് ആദ്യം സ്വന്തം അണികളെ പഠിപ്പിച്ചു കൊടുക്കു മുസ്ലിം സംഘടനകളിൽ ഏറ്റവും വേഷങ്ങളാണ് താങ്കളുടെ അണികൾ
@gafoorp7555
@gafoorp7555 Год назад
ഞാൻ ആദ്യമായിട്ടാണ് ap ഉസ്താതിന്റെ ഒരു വീഡിയോക്ക് ലൈക് അടിക്കുന്നത് ഇപ്പോയെങ്കിലും ഉസ്താതിന്ന് നല്ല ബുദ്ധി തോന്നിയല്ലൊ
@aminavahab5392
@aminavahab5392 6 месяцев назад
Rashtreeyavum dheenum onnichathinte bavishath ippo oru koottar anybavikknd
@muhammadalichonari4985
@muhammadalichonari4985 6 месяцев назад
AP യേ കുടിച്ച വെള്ളത്തിൽ വിശ്വസിക്കാൻ പറ്റില്ല... സമുദായത്തെ രണ്ടാക്കിയത് മൂപ്പരാ
@AshrafAhammad-k2s
@AshrafAhammad-k2s Месяц назад
Ek paksham aanu ippol vimatha paksham.
@abdulsalampalliyali6467
@abdulsalampalliyali6467 6 месяцев назад
നമസ്കാരത്തിൽ പോലും ഒന്നിക്കാതാക്കി സമുദായത്തെ ഭിന്നിപ്പിച്ച് നിർത്തിയിട്ട് ഇപ്പോൾ ഒന്നിപ്പിക്കാൻ വന്നിരിക്കുന്നു.😂
@bava2933
@bava2933 5 месяцев назад
നീയൊക്കെ തന്നെ പ്രശ്നം
@ABDULSALAM-ob8dq
@ABDULSALAM-ob8dq 5 месяцев назад
വഹാബിയുമായി ഒന്നിക്കില്ല. അത് ഉറപ്പാണ്
@user-mi8rf6sl8k
@user-mi8rf6sl8k 5 месяцев назад
വഹാബികൾ വരുന്നത്വരെ ഇവിടെ ഭിന്നതയുണ്ടായിരുന്നോ 🤔
@moosankutty9091
@moosankutty9091 4 месяца назад
വിഷം ചീറ്റാതെ
@abdulnazar5158
@abdulnazar5158 4 месяца назад
ഒന്നിച്ചാൽ മുജകൾക്ക് ബേജാറ്
@Captain_35
@Captain_35 3 месяца назад
ഉസ്താദിന്ന് ദീർകയുസ്സ് നൽകണേ അല്ലാ
@user-py2uz9fj7l
@user-py2uz9fj7l 2 месяца назад
അള്ളാഹു ആഫിയത്തും ആരോഗ്യമുള്ള ദീര്ഗായുസ്സ് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻
@user-uo4ys3tm7d
@user-uo4ys3tm7d 3 месяца назад
അല്ലാഹുവേ ആ ഫിയത്നെൽ ഗണേ 😭ആരോഗ്യം നെൽകണേ
@user-nf7zr9ji5p
@user-nf7zr9ji5p 2 месяца назад
ആഫിയതുള്ള ദീർഗായിസ് കൊടുക്കട്ടെ ആമീൻ
@abdurahmanms4216
@abdurahmanms4216 2 месяца назад
ആ പിന്നെ സംശയം ഉണ്ടോ
@hajirakarammal6819
@hajirakarammal6819 Год назад
വേറെ ആരോ ആണ് സമുദായത്തെ ഭിന്നിപ്പിച്ചതെന്ന് തോന്നിപ്പോകുന്നു പറയുന്നത് കേട്ടിട്ട്
@hassanaplus373
@hassanaplus373 4 месяца назад
ചുരുങ്ങിയത് 9 മാസമെങ്കിലും മുമ്പ് പറഞ്ഞത് ഇപ്പോൾ ഇലക്ഷൻ കുത്തിത്തിരിപ്പിന് പ്രചരിപ്പിക്കുന്നു. ഇത് പോലത്തത് വേറെയും വരാം പോട്ട് ചെയ്യുന്നത് വരെ.ജാഗ്രതൈ !!!
@gafoorpp648
@gafoorpp648 3 месяца назад
തുടക്കത്തിലെ ഈ ചിന്തയുമായി വന്നാൽ മുസ്ലിം സഹോദരന്മാർ ഐക്യത്തിൽ പോകുമായിരുന്നു ഉസ്താദിൻറെ അനുയായികൾ ഇസ്ലാമിനെ രണ്ടു ഗ്രൂപ്പായി കാണുന്നത് അത് മുസ്ലിങ്ങളുടെ ഇടയിൽ വലിയൊരു സങ്കടമാണ്
@khadeejathrabiyasiyaraabi7644
@khadeejathrabiyasiyaraabi7644 3 месяца назад
Usthadhindhe aagraham allahu sadhich tharum insha allah ❤❤❤
@abdullatheefqatar
@abdullatheefqatar 2 месяца назад
അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ 🌹💚💚🤲🤲🤲
@faisalpallikkaracherooli1545
@faisalpallikkaracherooli1545 4 месяца назад
Masha Allah
@YesFreshIndia-gw7mw
@YesFreshIndia-gw7mw 4 месяца назад
കയ്യിട്ടുവാരാൻ ബിജെപി കും support മുല്ല 😂
@abooamna
@abooamna 5 месяцев назад
ജമ മുജ തബ്ലീഗ് കാരുമായി വേദി പങ്കിടാൻ പാടില്ല , സലാം പറയരുത് വിവാഹ ബന്ധം പാടില്ല എന്നൊക്കെ പറഞ്ഞ് നടക്കുന്ന team ആണ് ഇജ്ജാതി സുഖിപ്പിക്കൽ നടത്തുന്നത് . ശരീഅത്ത് വിവാദത്തിൻ്റെ കാലത്ത് സുന്നികളെ രണ്ടാക്കിയ ഭിന്നിപ്പിൻ്റെ അപ്പോസ്തലൻ..... ആരും മറന്നിട്ടില്ല.....
@khalidomb404
@khalidomb404 3 месяца назад
Masha allah
@RMO975AJMAN
@RMO975AJMAN Месяц назад
Ap ഉസ്താദും ജിഫ്രി തങ്ങളും. Allaahu നമുക്ക് തന്ന ഭാഗ്യം. അൽഹംദുലില്ലാഹ്.
@sidhikkarekkad5348
@sidhikkarekkad5348 4 месяца назад
വൈകി ഉദിച്ച വിവേകം.. നന്ദി.. പക്ഷേ അണികൾ ഉൾകൊള്ളാൻ തയ്യാറാണോ... എന്നത് വേറെ കാര്യം..😂
@hamsakooliyattle8602
@hamsakooliyattle8602 4 месяца назад
ഒരാൾ ഒരു ഫിത്ന ഉണ്ടാക്കിയാൽ അതിൽ" നിന്ന് രക്ഷപ്പെടാൻ ബുദ്ധിമുട്ടാണ് അതാണ് കാന്തപുരം
@mustakir2855
@mustakir2855 4 месяца назад
വളരെ ശരിയാണ്
@karazakrazak1325
@karazakrazak1325 2 месяца назад
ആമീൻ 🤲🤲🤲
@user-zj2gd9lr9x
@user-zj2gd9lr9x 2 месяца назад
ഉസ്താദേ മുൻപ് അങ്ങയെ ഒരുപാട് വെറുത്തിരുന്നു, പൊറുക്കണം, അങ്ങയുടെ ഈ നിലപാട് കണ്ട് ek സമസ്തയിലെ കുറച്ച് നേതാക്കൾ പഠിക്കട്ടെ, ഉസ്താദിന് അള്ളാഹു ദീർഘായുസ് നൽകട്ടെ 🥰🥰🥰
@MohammedShafi-bk7tc
@MohammedShafi-bk7tc 2 месяца назад
thhaaan aadh antham kammiyanedo??
@mahamoodpanoor2882
@mahamoodpanoor2882 2 месяца назад
മാഷാഅല്ലാഹ്‌ എല്ലാവർക്കും ഇങ്ങിനെ എല്ലാവരും ചിന്തിച്ചെങ്കിൽ എത്ര നന്നായിരുന്നു
@muhammadshakeer7604
@muhammadshakeer7604 5 месяцев назад
Alhamdulillah allahuakbar barakallah mabrook Aameen
@abdulatheef3677
@abdulatheef3677 Год назад
ഉസ്താദിന്റെ സംഘടന രൂപീകരണത്തിന്റെ അന്നേ നിങ്ങൾക് പാലിച്ചു തിരഞ്ഞെടുത്ത പാർട്ടി നന്നായില്ല ആ പാർട്ടി അന്നും ഇന്നും ശംഗി
@Hassan-oy6dk
@Hassan-oy6dk Год назад
ലീഗിനെ തോൽപ്പിക്കാൻ സംഗവ് സങ്കി വേണമായിരുന്നു
@RabinMuhammed
@RabinMuhammed 4 месяца назад
അസുഖം ബേധമാങ്ങട്ടെ
@banupulikkal9387
@banupulikkal9387 2 месяца назад
മുസ്ലിങ്ങളെ കമ്മ്യൂണിസത്തിലേക്ക് നയിച്ചത് ആരാ ഇപ്പോഴെങ്കിലും ചിന്തിച്ചു തുടങ്ങിയല്ലോ സന്തോഷം..❤
@Moydeen-nf2ni
@Moydeen-nf2ni 4 месяца назад
S.ok
@mansoorpandakkal3609
@mansoorpandakkal3609 Год назад
😢😢😢insha allah
@Anas.Ar-ny2zw7oz8p
@Anas.Ar-ny2zw7oz8p 4 месяца назад
I, ❤, 🇮🇳MY,, INDIA🇮🇳🇮🇳 sir❤
@Hassan-oy6dk
@Hassan-oy6dk Год назад
ഇദ്ദേഹം പറയുന്ന കാര്യങ്ങൾക്ക് പിന്നിൽ എന്താണ് ഉദ്ദേശം എന്ന് വെക്തമായി പരിശോധിക്കേണ്ടതുണ്ട് വസ്സായി രോഗിയായി ഇനി എന്തൊക്ക മുതലെടുപ്പുകൾ നടത്താം എന്ന് നോക്കുന്ന ഒരു വലിയ കാന്തമത സഘം പിന്നിൽ ഉണ്ട് ചോദ്യം ചോദിക്കുന്നത് കാന്തക്കാരൻ ആണ് ഉത്തരം റെഡി മെടാണ് പാണക്കാട് തങ്ങന്മാരും കുഞ്ഞാലി കുട്ടിയും ഇയാളെ കാണാൻ വന്നത് ഇയാൾ അന്ത്യ ശ്വാസം വലിക്കാൻ കിടക്കുന്ന രോഗി ആയപ്പോൾ ആണ് അല്ലാതെ ഇയാളുമായി മത രാഷ്ട്രീയ കൂട്ട് കേട്ട് അന്യോഷണതിന്ന് വന്നതായിരുന്നില്ല
@mujeebvk2654
@mujeebvk2654 4 месяца назад
ചയ്‌ട്ട
@abdulrahim-fe8dj
@abdulrahim-fe8dj 4 месяца назад
ആണോ നിനക്കിതൊക്കെ അറിയാം ഇവരൊക്കെ കിരീടം വെക്കാത്ത രാജാക്കന്മാർ അല്ലെ. പൂറ്റിലെ സമുദായ നേതാക്കൾ 😊
@sidheequeyoosuf276
@sidheequeyoosuf276 2 месяца назад
സമുദായത്തിൽ ഇത്രമാത്രം ചിദ്രധ ഉണ്ടാക്കിയ ഒരു മനുഷ്യൻ വേറെ ഇല്ല
@user-sx9ub1gn1u
@user-sx9ub1gn1u 4 месяца назад
ഉസ്താദ് ഈ പറയുന്നതിനോട് എനിക്ക് യോജിക്കാൻ കഴിയില്ല. കാരണം ഞാൻ പറയാതെ തന്നെ എല്ലാവർക്കും അറിയാം. 😂
@shajiraymond3610
@shajiraymond3610 7 месяцев назад
ശിർക്ക് ഉസ്താദ്
@rkm5934
@rkm5934 2 месяца назад
ഉസ്താദിന്റെ ആ വാക്കുകകൾ ആണ് കേരളത്തിൽ യുഡിഫ് വോട്ട് % കൂടിയത്
@user-ej2zg5qh2t
@user-ej2zg5qh2t Месяц назад
Masha Allah allahu Akbar, jassakallahu hair alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah,ente,usthad,
@mhmdshafeeq2303
@mhmdshafeeq2303 3 месяца назад
മുസ്ലിങ്ങൾ വിഭജിക്കും.. വിഭജിച്ച് കഴിഞ്ഞാൽ ഒരിക്കലും കൂട്ടി യോജിപ്പില്ല.. എല്ലാവരും നല്ലൊരു മുസ്ലിമായി ജീവിക്കുക ഈമാനോടെ മരിക്കാൻ വേണ്ടി ദുആ ചെയ്യുക.. ആമീൻ
@moviecutzz572
@moviecutzz572 2 месяца назад
ലീഗ്കാർ വോട്ട് മാത്രേ ലക്‌ഷ്യം ഉള്ളു 😊
@ajmaldelmon4205
@ajmaldelmon4205 3 месяца назад
മാഷാ അല്ലാഹ്..
@jacobgeorge5484
@jacobgeorge5484 4 месяца назад
People can go to any politics! Stay as a religious , Faith preacher has made people go good duration to God . As Christen Bishop. ❤❤❤
@TechboyTipsOfficial
@TechboyTipsOfficial 2 месяца назад
കൃത്യമായ നിലപാട് 😍😍❤️
@mohamedjowhar1684
@mohamedjowhar1684 6 месяцев назад
👍👍👍❤
@sebastianpaul3122
@sebastianpaul3122 21 день назад
Where's chakanoor Any ideas
@AbdulAzeez-dr9zi
@AbdulAzeez-dr9zi 5 месяцев назад
കേരള മുസ്‌ലിം കളെ തമ്മിൽ അടിപ്പിച്ചു രണ്ടാക്കി എന്നിട്ട് മരിക്കാൻ കിടക്കുമ്പോൾ ഐക്യത്തെ പ്പറ്റി പറയുന്നു
@mediatoday7258
@mediatoday7258 5 месяцев назад
എടാ മൈരേ നാളെ ലീഗ് കെട്ടിപിടിച്ചു ഉമ്മ തരണമെന്നല്ല അർത്ഥം എല്ലാവരും എന്ന പറഞ്ഞെ.....അതിൽ മുജ്ജ്‌ പെടില്ല കോഴി
@user-dj4re4px6u
@user-dj4re4px6u 4 месяца назад
അത് നിന്റെ.......
@thasneemkichens7616
@thasneemkichens7616 4 месяца назад
പറയുന്ന ആൾക്ക് മരണമില്ലേ.... മലക്കാണോ
@mujeebvk2654
@mujeebvk2654 4 месяца назад
ഏതാ
@muneermuneer5049
@muneermuneer5049 4 месяца назад
​@@user-dj4re4px6u ബാക്കി പറ ജയ് ശ്രീറാം ജയ് അബോക്കർ 😂😂
@2000fathima
@2000fathima 6 месяцев назад
ഇലക്ഷൻ വരുമ്പോൾ ബഹുമാനപ്പെട്ട ഉസ്താദ് മുസ്ലിം ലീഗിനെ പിന്തുക്കാൻ ആവശ്യപ്പെട്ടാൽ തന്നെ വലിയ മഞ്ഞുരുക്കം ഉണ്ടാവില്ലേ... ഉസ്താദ് ഇനിയെങ്കിലും അനിവാര്യമായ ഈ കാര്യങ്ങളിൽ മുൻകൈ എടുക്കുമെന്ന് ആഗ്രഹിക്കുന്നു
@mx8125
@mx8125 Месяц назад
ഇയാളെ നമ്പണ്ട അവസരത്തിനൊത്ത് ചാടും അത് ഇവിടെ ബിജെപി ആണെങ്കിൽ അവരോടൊപ്പവും 😬
@FahimaSiddiqu
@FahimaSiddiqu 2 месяца назад
Usthathin dirgyussum afiyathum nalki anugrahikkate. 🤲🤲🤲
@anverjeddah-bx1we
@anverjeddah-bx1we 4 месяца назад
Masha..Allhaaaa..❤❤❤
@soujath.m4148
@soujath.m4148 4 месяца назад
Alhamdulilla 🤲🏽🤲🏽🤲🏽
@shemeermuhammedhkhani119
@shemeermuhammedhkhani119 4 месяца назад
അപ്പൊ ഒരാൾക്ക് രണ്ട് വോട്ട് ഉണ്ടാകുമോ മുൻപ് കുറേപേർ bjp സ്ഥാനാർഥി കുറെ പേര് കമ്മ്യൂണിസ്റ്റ്‌ ഇപ്പോൾ ലീഗ്
@nishauh577
@nishauh577 2 месяца назад
ലീഗിനെതിരെ എല്ലാ കളിയും കളിച്ചു മൂഞ്ചിയാപ്പോൾ ലീഗ്മായി ഒരുമിക്കാൻ തീരുമാനിച്ചു 😂😂😂
@Bathoos474
@Bathoos474 3 месяца назад
@shafeeqpa7056
@shafeeqpa7056 4 месяца назад
എല്ലാവരും ഒന്നിച്ചു പോകുന്നതാണ് സമുദായത്തിനും സമൂഹത്തിനും നല്ലത്.. 👍👍👍👍❤❤❤❤
Далее