Тёмный

മുഹറം പത്ത്: ചൊവ്വാഴ്ചയോ? ബുധനാഴ്ചയോ? | എൻ.വി. സക്കരിയ്യ 

Renai TV
Подписаться 93 тыс.
Просмотров 17 тыс.
50% 1

#renaitv #muharam2024 #islamicinformation #islamic

Опубликовано:

 

11 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 36   
@muhammedzubairthangalbukha9551
@muhammedzubairthangalbukha9551 25 дней назад
إذا رَأيتَ هلالَ المحرَّمِ فاعدُدْ.... എന്ന ഹദീസ് പ്രകാരം മുഹറം പിറവി നോക്കണമെന്നല്ലേ വരിക.അപ്രകാരം إِذَا أقْبَلَ اللَّيْلُ مِن هَا هُنَا، وأَدْبَرَ النَّهَارُ مِن هَا هُنَا......... എന്ന ഹദീസ് പ്രകാരം നോമ്പ് തുറക്കാൻ അസ്തമയം കാണുക തന്നെ വേണം കണക്ക് പറ്റില്ല എന്നല്ലേ വരുന്നത്. ആദരണീയനായ സകരിയ മൗലവിയിൽ നിന്നോ അദ്ദേഹത്തെ ഈ വിഷയത്തിൽ പിന്തുണക്കുന്നവരിൽ നിന്നോ മറുപടി പ്രതീക്ഷിക്കുന്നു.
@abdullatheeferanhikkal7003
@abdullatheeferanhikkal7003 25 дней назад
3 മാസം നിങ്ങൾ മാസം കണ്ണ് കൊണ്ട്‌ കണ്ടു തന്നെ തീയതി നിശ്ചയിക്കണം എന്നും, അത് ലോകാവസാനം വരെ അങ്ങനെ തന്നെ വേണമെന്നും, എന്നാൽ നമസ്കാര സമയം നിഴൽ നോക്കി കണക്കാക്കണം എന്നും, അത് ക്ലോക്ക് കണ്ടുപിടിക്കുന്നത് വരെ മാത്രം എന്നൊന്നും റസൂല് പറഞ്ഞിട്ടില്ല. തീയതി കണക്കാക്കലും സമയം കണക്കാക്കലും ഒക്കെ ആ കാലഘട്ടത്തിലെ അവസ്ഥക്കനുസരിച്ച് പറഞ്ഞതാണ്. നിലപാടിനെ ന്യായീകരിക്കുമ്പോൾ ഒരു നിലവാരം ഒക്കെ വേണ്ടേ . ബാക്കിയുള്ള 9 മാസങ്ങൾ എങ്ങനെ കണക്കാക്കാം എന്നാവും റസൂല്‍ പറഞ്ഞിട്ടുണ്ടാവുക . ഷഹബാന്‍ മാസപ്പിറവി കണ്ടാലല്ലെ അതിന്റെ 29 ന് റമളാന്‍ മാസപ്പിറവി നോക്കാന്‍ പറ്റൂ. അതുപോലെ ദുല്‍ഖഅദ് മാസപ്പിറവി കണ്ടാലല്ലെ അതിന്റെ 29 ന് ദുല്‍ഹജ്ജ് മാസപ്പിറവി നോക്കാന്‍ പറ്റൂ. എല്ലാവരെയും വിഡ്ഢികള്‍ ആക്കരുത്.
@anshidajasmin8251
@anshidajasmin8251 25 дней назад
അല്ലെങ്കിലും സ്വയം ബുദ്ധിമാൻമാർ ഞങ്ങൾ ഖുർആൻ ദുർവ്യഖ്യാനികൾക്ക് സത്യം പറഞ്ഞു കൊടുത്തിട്ട്കാര്യമില്ല. അതാണ് കമൻ്റ് ബോക്സിൽ വരുന്ന വിഡ്ഡികളുടെ അവസ്ഥ
@ameenihsan5688
@ameenihsan5688 25 дней назад
റജബ് മാസത്തിലെ കലണ്ടർ നോക്കിയാൽ ശഅബാനിലെ മാസപ്പിറവി നമുക്ക് മനസ്സിലാക്കാം അതുപോരെ ശഅ്ബാൻ 29 ആയി കഴിഞ്ഞാൽ റമളാൻ ആയോ ആയില്ലയോ എന്ന് അറിയാൻ റസൂൽസ പറഞ്ഞതുപോലെ നോക്കുകയും ചെയ്യാം അപ്പോൾ പ്രശ്നം തീർന്നു
@user-fg8yg4gn2r
@user-fg8yg4gn2r 24 дня назад
Knm കലണ്ടറിൽ പെരുന്നാൾ ദിവസം മാറിയില്ലേ അപ്പോൾ അതിനനുസരിച്ചു മുഹറം ദിവസവും മാറ്റം വരില്ലേ കണ്ടവർ പറയുന്നത് സ്വീകരിക്കുന്നതിന് എന്താണ് തടസ്സം
@Goldstone3330
@Goldstone3330 24 дня назад
തർക്കം കുറക്കുക. മസ്ലഹത്തിലേക്ക് വരിക
@musethfavkverygood9492
@musethfavkverygood9492 24 дня назад
ഇവരൊക്കെ ഖുറാഫാത്തിൽ ലയിക്കുകയാണ് നല്ലത്.
@faisalbabu5247
@faisalbabu5247 25 дней назад
@user-bl8ie1dd7w
@user-bl8ie1dd7w 24 дня назад
ജൂൺ 17നായിരുന്നില്ലേ ദുൽഹിജ്ജ 10 അതനുസരിച്ച് 6/6/2024നു 29ദുൽഹജ്ജ്, അന്നു എവിടെ ആണ് ചന്ദ്രപ്പിറവി കണ്ടത്,
@fari_yuy4518
@fari_yuy4518 25 дней назад
Light music vellappozhum kelkkunnath athra serious aayit edukkenda kaaryam illaa ennu paranja aal alle?
@ishanmuhammed1476
@ishanmuhammed1476 24 дня назад
Yes
@abdulazeez1205
@abdulazeez1205 25 дней назад
നല്ല അഭിപ്രായം
@L_E_G_E_N_D926
@L_E_G_E_N_D926 23 дня назад
ഇതൊരു ന്യായീകരണമായി തോന്നുന്നു. യതാർത്ഥ സത്യത്തിലേക്കെത്താൻ റബ്ബ് തുണക്കെട്ടെ
@MPSAYEED2676
@MPSAYEED2676 24 дня назад
'കണക്കനുസരിച്ച് അന്നത്തെ ഹിലാൽ കമ്മറ്റി മുന്നേ കൂട്ടി നോമ്പും പെരുന്നാളും പ്രഖ്യാപിക്കുക കൂടി നടന്നിട്ടുണ്ട്. വലിയ ചർച്ചയും നടന്നു. പിന്നീട് സമവായത്തിൽ എത്തി. എന്നാലും ഹുസൈനും എൻ വി യും അത് പോലുള്ള നേതാക്കളും കണക്കനുസരിച്ച് തന്നെ നോമ്പെടുക്കുകയും മുറിക്കുകയും ചെയ്തത് മറന്നു പോയോ ഇപ്പോൾ വെളിപാട് മൂന്ന് മാത്രം നോക്കിയാൽ മതി ബാക്കി കണക്കനുസരിച്ചും ആവാം. എന്തിനീ സമുദായത്തെ വട്ടം കറക്കുന്നു '
@abdussalamvalappil9034
@abdussalamvalappil9034 25 дней назад
തിങ്കൾ ചൊവ്വ മുഹറം 9,10
@moiducheriyaalakkatt3419
@moiducheriyaalakkatt3419 22 дня назад
സാമാന്യ വിവരം ഉള്ള വരാണ് കേൾക്കുന്നർ 30തികച്ചു കാണാത്തപ്പോൾ ചെയ്യാമെങ്കിൽ മറ്റു മാസങ്ങളും നോക്കാതെ എങ്ങിനെ യാണ് സാധ്യമാകുക???
@Abbas-en1zm
@Abbas-en1zm 24 дня назад
നല്ലവിശദീകരണം
@faizalolavanna3951
@faizalolavanna3951 25 дней назад
മുഹറം 9ഉം 10ഉം തഅബ്ബുതിയല്ലേ??? എല്ലാ മാസങ്ങളിലുമുള്ള 13,14,15 നോമ്പുകളും അത് തന്നെയല്ലേ....
@khairsv8078
@khairsv8078 23 дня назад
ഇബാദത്തുകളിൽ പെടുന്ന നോമ്പുകൾ ഏതൊക്കെയാണ് സർ
@gafoorhphp2120
@gafoorhphp2120 22 дня назад
സൂര്യനും ചന്ദ്രനും അതിന്റെ ഭ്രമണപഥത്തിൽ അതിനു നിർണയിച്ച കണക്കനുസരിച്ച് സഞ്ചരിച്ചു കൊണ്ടിരിക്കുന്നു എന്ന് ഖുർആൻ.. ഇന്ന് ഈ ആധുനിക കാലത്ത് ഗോളശാസ്ത്രജ്ഞർക്ക് ഈ കണക്ക് കൃത്യമായി അറിയാം അതനുസരിച്ച് അവർ സൂര്യഗ്രഹണം ചന്ദ്രഗ്രഹണം എന്നിവ പ്രവചിക്കുകയും അത് പോലെ സംഭവിക്കുകയും ചെയ്യാറുണ്ട് അതനുസരിച്ച് നമ്മൾ ഗ്രഹണ നമസ്കാര സമയം അനൗൺസ് ചെയ്യാറുമുണ്ട്.നബി (സ്വ) യുടെ കാലത്ത് ഗ്രഹണം സംഭവിച്ചാലാണ അവർ നമസ്കാരം നിർവഹിച്ചിരുന്നത്. അത് പോലെ തന്നെ ഫർള് നമസ്കാരങ്ങളുടെ സമയം നിശ്ചയിച്ചത് നിഴൽ അളന്നും അസ്തമയം ഉറപ്പാക്കിയും ഒക്കെയാണ്.നമ്മൾ കലണ്ടർ ഉണ്ടാക്കുമ്പോൾ കണക്കനുസരിച്ച് എല്ലാം കൊടുക്കും സമയമാകുമ്പോൾ തർക്കിക്കാൻ തുടങ്ങും.ചിലതിന് കണക്കാവാം ചിലതിന് പറ്റില്ല എന്ന അഴകൊഴമ്പൻ നിലപാട് ഒഴിവാക്കി ഏതെങ്കിലും ഒരു നിലപാട് പൂർണമായും പിൻപറ്റുക ഒന്നുകിൽ കണക്ക് സ്വീകരിക്കുക അല്ലെങ്കിൽ കണക്ക് പൂർണമായും ഒഴിവാക്കുക എങ്കിലേ ന്യായീകരണത്തിന് പ്രസക്തിയുള്ളൂ
@AbdulGafoor-lp8hy
@AbdulGafoor-lp8hy 25 дней назад
മാസം നമ്മുടെ നാട്ടിൽ തന്നെ കാണണം എന്നുണ്ടോ
@MPSAYEED2676
@MPSAYEED2676 25 дней назад
മുജാഹിദ് പ്രസ്ഥാനം പിളരുന്നതിന് മുമ്പ് യാഥാസ്ഥിക്കാർക്കും മുജാഹിദുകൾക്കും രണ്ട് ദിവസങ്ങളിലായി നോമ്പും പെരുന്നാളും നടന്നിട്ടുണ്ട് എന്നത് വ്യക്തമായിരിക്കെ ഈ പറയുന്ന മൗലവിയടക്കം കലണ്ടർ (സുല്ലമുസ്സലാം, അൽ മനാർ, ശബാബ് ) കണക്കനുസരിച്ച് നടപ്പിൽ വരുത്താറുണ്ടായിരുന്നു' പണ്ഡിതന്മാർ ഈ ഇരട്ടത്താപ്പ് നയം ഒഴിവാക്കിയാലും പാവപ്പെട്ട സമുഹം രക്ഷപ്പെട്ടേനേ. സുക്ഷിക്കുക റബ്ബിനെ.
@ranifkt842
@ranifkt842 25 дней назад
അസ്സലാമുഅലൈക്കും, അള്ളാഹുവിന്റെ തൗഫീഖ് കൊണ്ട് ഞാൻ മുജാഹിദ് പ്രസ്ഥാനത്തിലേക്ക് വന്നിട്ട് 25വർഷത്തിലേറെയായി. അന്ന് മുതൽ ഞാൻ കണ്ടിട്ടുള്ളത് കലണ്ടർ നോക്കി മാസം കാണാൻ സാധ്യതയുണ്ടോ എന്ന് നോക്കും, അതായത് സൂര്യൻ അസ്തമിച്ചു കഴിഞ്ഞ് ആണ് ചന്ദ്രൻ അസ്തമിക്കുന്നതെങ്കിൽ കാണാൻ സാധ്യതയുണ്ട്. അന്ന് ആകാശത്ത് ചന്ദ്രക്കല കണ്ടാൽമാസം ഉറപ്പിക്കും, സൂര്യന് മുൻപ് ചന്ദ്രൻ അസ്തമിച്ചുവെങ്കിൽ ആ ചന്ദ്രക്കല തിരഞ്ഞു പോകേണ്ട എന്ന് തീരുമാനിക്കും, ഇതാണ് knm ന്റെ രീതി.
@hamzamp1236
@hamzamp1236 24 дня назад
കൊത്തിവലിക്കാൻ ശ്രമിക്കുന്നവരിൽ ചിലർ പറയണം, എല്ലാ മാസവും കാണണം അതിൽ ഒറ്റത്തവണ ഉഡുപ്പിയിൽ പോയാവണം അതു പ്രഖ്യാപനം നടത്തേണ്ടത് അർദ്ധരാത്രിയിലാവണം. ഇങ്ങനെയുമുണ്ടോ ഒരു ഫത്‌വ ? വേറെ ചിലർ പറയണം 70 ൽ ഹിലാൽ കമ്മിറ്റി നിലവിൽ വന്നതുമുതൽ "ഞമ്മള് " വേറിട്ട് പോരുകയോ '"ഞമ്മളെ പുറത്താക്കുകയോ ചെയ്ത കാലമത്രയും, " ഞമ്മളെടുത്ത നോമ്പുകളും പെരുന്നാളുകളുമെല്ലാം ബാത്തിലായി പോയിട്ടുണ്ട്. ഇനി "ഞമ്മക്ക്; ചക്രവാളം കയറി ഇറങ്ങിയാവണമെന്ന് ?
@ashrafmadathodi2069
@ashrafmadathodi2069 24 дня назад
صومو لرؤيته وفطرو لرؤيته وامسكو. .... എന്ന ഹദീസ് റമദാനും ശവ്വാൽ ഹജ്ജ് ഇവയെ കുറിച്ചാണെന്ന് ഈ ഹദീസിനെ കുറിച്ച് വല്ല മുഹദ്ദിസും റിപ്പോർട്ട് വല്ല സഹാബിയിൽ നിന്നും റിപ്പോർട്ട് ചെയ്ഡിട്ടുണ്ടോ ? അയ്യമുൽ ബൈ ദ് നോമ്പുകൾ ത അ ബ്ബു ദി യല്ലെ ? യഥാർഥത്തിൽ വാശി സകരിയ മൗലവി പറയുന്നിടതല്ലെ ?
@salampvkoorad
@salampvkoorad 23 дня назад
ഇത്തരം മുഫ്തിമാർ ഫത് വ നിർത്തിയാൽ തന്നെ സമുദായം രക്ഷപ്പെടും.
@kadavathurhighschool
@kadavathurhighschool 25 дней назад
അല്ല കോയാ മൂന്ന് മാസം ആരാധനകൾക്ക് പ്രത്യേകത ഉള്ളത് കൊണ്ട് അത്‌ പ്രത്യേകം പറഞ്ഞു എന്നല്ലേയുള്ളൂ. ..
@rasheedmohdchirakkattil3748
@rasheedmohdchirakkattil3748 25 дней назад
"കോയ" എന്ന ഈ പ്രയോഗം ങ്ങളൊക്കെ നല്ല ഉസാറാ ല്ലേ ....... 😭😭😭😭
@zakariyazakari5686
@zakariyazakari5686 23 дня назад
ഈ അര പണ്ഡിതന്മാരെല്ലാം കൂടി കൗമിനെ സ്വൈര്യം കെടുത്തുന്നത് ഒന്നു നിർത്താമോ . ഞങ്ങൾക്ക് മുഹറം ഒമ്പതിന് പിറ്റേന്നാണ് മുഹറം 10 . നിങ്ങളൊക്കെ ഒന്ന് പോയി പണി നോക്ക് . ഇനിയും ഫിത്ന ഉണ്ടാക്കൽ നിർത്താനായില്ല . ഒന്ന് നന്നാകാൻ നോക്കിക്കൂടെ എല്ലാവർക്കും . ഇത് കേൾക്കാനും കൊണ്ട് നടക്കാനൂം കുറെ ഹംക്ക്കളും .
@rahimann317
@rahimann317 25 дней назад
ദീനിന്റെ കാര്യം പറയുന്നവരെ പുച്ഛത്തോടെ കാണരുത്.
@sulaimank488
@sulaimank488 24 дня назад
ദീനിൻറ്റെ കാര്യം സ്വന്തം തെറ്റ് ന്യായികരിക്കിൻ വേണ്ടി ആവരുത്
@musethfavkverygood9492
@musethfavkverygood9492 24 дня назад
അറഫാ കഴിഞ്ഞ്പിറ്റേന്ന് അറഫാ നോമ്പെടുത്ത പോയത്തക്കാർക്ക്മുഹറം 10 ബുധനാഴ്ച തന്നെ ആയിരുക്കുമല്ലോ.😅
@MuhammadIqbal-wv3hl
@MuhammadIqbal-wv3hl 24 дня назад
ഇത് സകരിയാടെ കണ്ടുപിടുത്തം 😂ഈ മണ്ടൻ നിലപാടിനെ knm ലെ തന്നെ ബോധമുള്ളവർ ചോദ്യം ചെയ്യാൻ തുടങ്ങിയിട്ടുണ്ട്.
@DuniyaistemporaryM
@DuniyaistemporaryM 21 день назад
ഹിലാൽ കമ്മിറ്റി മുത്ത് നബി തങ്ങളുടെ കലത്തുണ്ടോ?????
@abdulgafoor-qx3yz
@abdulgafoor-qx3yz 24 дня назад
റസൂലിന്റെ കാലത്ത് എല്ലാ മാസപ്പിറവിയും കാഴ്ചയുടെ അടിസ്ഥാനത്തിലല്ലേ നിശ്ചയിച്ചിരുന്നത്? ഓരോ വീക്ഷണങ്ങളും അതിനൊപ്പിച്ച് അല്ലാഹുവിന്റെ റസൂലിന്റെ പേരിലുള്ള വ്യാജ വർത്തമാനങ്ങളും ! കഷ്ടം!
Далее