Тёмный

മുഹറം മാസത്തിലെ ആദ്യ വെള്ളിയാഴ്ച .. ഇന്ന് ഈ ദിക്റുകൾ മറക്കല്ലേ.. 

RAZA VLOGZZ
Подписаться 385 тыс.
Просмотров 45 тыс.
50% 1

Опубликовано:

 

6 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,3 тыс.   
@Haseena-je7sw
@Haseena-je7sw Месяц назад
എന്റെയും ഭർത്താവിന്റെയും എല്ലാ ഹലാലായ മുരാധുകളും ഹാസിലാവാൻ ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ
@misriyamisri395
@misriyamisri395 Месяц назад
ഞങ്ങൾ എന്നും കാണാറുണ്ട് ഉസ്താദെ ഉസ്താദ് പറയുന്ന ദിക്കുറുകൾ ദുആ എല്ലാം എഴുതി എടുത്ത് എന്നും പതിവായി ചൊല്ലാറുണ്ട് സബാഹുൽ ഹൈറും കാണാറുണ്ട് ഉസ്താദിന്റെ വീഡിയോ കണ്ട് ഞങ്ങളുടെ കുടുംബത്ത് ഒരുപാട് മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്.... അള്ളാഹു ഉസ്താദിനും കുടുംബത്തിനും ദീർഗായുസ്സ് നൽകി അനുഗ്രഹിക്കട്ടെ... ആമീൻ 🤲🤲
@junaida424
@junaida424 Месяц назад
Aameen
@ramlagafoorramla9293
@ramlagafoorramla9293 Месяц назад
ഈ സദസ്സിൻ്റെ ബർകത്തു കൊണ്ട് ജീവിതത്തിൽ കഴിഞ്ഞു പോയ തെറ്റുകൾ പൊറുത്തു തരണേ റബ്ബേ കൊഴിഞ്ഞു പോയ ജീവിതത്തേക്കാൾ ഇബാതത്തുകൾ വർദ്ധിപ്പിച്ച് സ്വലാത്തുകൾ ചൊല്ലിച്ചൊല്ലി പുണ്യ മദീനയിൽ അണിയണംരിയാളുൽ ജന്ന യിൽ ഞെട്ടറ്റു വീഴ ണം ഈമാനോടെ ബഖീഇൽ അലിയണം എന്നാൽ ജീവിതവും മരണവും എത്ര മനോഹരം ദുആയിൽ ഉൾപെടുത്തണേ ഉസ്താദ്
@MariyamMariyamameera
@MariyamMariyamameera Месяц назад
ഉസ്താദേ എല്ലാ വെള്ളിയാഴ്ചയും8.30 ദുഹാ മജ്‌ലിസ് വെച്ചൂടെ. നോക്കി ഖുർആൻ ഓതാൻ പറ്റാത്ത ഉമ്മ പറഞ്ഞു. നിങ്ങളുടെ ക്ലാസ്സ്‌ വന്നു എല്ലാം പഠിച്ചു. നിങ്ങക്കു എന്നും ദുഹാ ചെയ്യാറുണ്ട്. നമ്മുക്ക് എല്ലാവർക്കും ദുഹാ ചെയ്യണേ. ഒരുപാട് വിഷമം ഉണ്ട്. ഇക്കാകാകു മനസ് പെട്ടന്ന് തെറ്റി പോയി.വയസായ ഉമ്മാന്റെ കണ്ണീർ കാണാൻ പറ്റാനിട്ട. എല്ലാവരും ദുഹാ ചെയ്യണേ മാറാൻ. 🤲🤲🤲
@asiyaahammed3101
@asiyaahammed3101 Месяц назад
ALLAH U SHIFA KODUKKATTE
@user-bu6tw4bi9e
@user-bu6tw4bi9e Месяц назад
ഉസ്താദേ ഒരു പാട് പേര് കടം കൊടുത്ത പൈസ തിരിച്ച്‌ തരാനുണ്ട് ഞമ്മൾ ഇപ്പോ ചെറിയ ഒരു പ്രയാസത്തിലാണ് കിട്ടാനു ള്ള പണം തിരിച്ച് തരാനുള്ള ഒരു മനസ്സ് അവർക് തോന്നാൻ ഉസ്താദ് ദുആ ചെയ്യണം
@Alhamdhulillah786-w2q
@Alhamdhulillah786-w2q Месяц назад
ഇന്നത്തെ "സ്വബാഹുൽ ഖൈറിൽ" ഉസ്താദ്, "നബി സ്വലല്ലാഹു അലൈഹിവ സ്വല്ലമയെ "കുറിച് പറഞ്ഞപ്പോൾ, ഉസ്താദിന്റെ മനസ്സ് വിങ്ങി പൊട്ടുന്നുണ്ടായിരുന്നു, 😢😢ഞങ്ങൾക്കും അത്പോലെ മുത്തു നബിയെ❤ മനസ്സറിഞ്ഞു സ്നേഹിക്കാൻ ഉള്ള തൗഫീഖ് തരണേ അല്ലാഹ് 🤲🏻🤲🏻🤲🏻🥺🥺🥺
@Haan477
@Haan477 Месяц назад
ആമീൻ 🤲🏻
@NasihanoushadNasihanoushad
@NasihanoushadNasihanoushad Месяц назад
😢ആമീൻ ആമീൻ ആമീൻ 🤲🤲🤲🤲🤲🤲
@user-nw1oc6kr4j
@user-nw1oc6kr4j Месяц назад
Ameen ameen ameen 🍀🍀🍀🍀🍀
@shamlaa666
@shamlaa666 Месяц назад
​aameen🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@Y_A_S_I_N_792
@Y_A_S_I_N_792 Месяц назад
ആമീൻ🤲
@AsooraKateeri
@AsooraKateeri Месяц назад
ഭർത്താവിന് എന്നോട് സ്നേഹം ഉണ്ടാവാൻ ദുആ ചെയ്യണം ഉസ്താദെ വല്ലാത്ത വിഷമത്തിലാണ്
@shameemkm1310
@shameemkm1310 Месяц назад
ഉംറ ചെയാൻ ഒരുപാട് ആഗ്രഹിക്കുന്നു ഉസ്താദ് ദുആചെയണം
@sihabudheenkunnath1832
@sihabudheenkunnath1832 Месяц назад
എനിക്കും 😭😭😭🤲🤲🤲🤲
@sumayyabeevi.
@sumayyabeevi. Месяц назад
@@shameemkm1310 എല്ലാരും വലിയ ആഗ്രഹത്തിലാണ് അല്ലാഹു എളുപ്പമാക്കട്ടെ
@rosnathahir8372
@rosnathahir8372 Месяц назад
നങ്ങൾക്കും ഇത്രമേൽ പ്രണയിക്കാനുള്ള മനസു തരണേ അല്ലാഹ് രാവിലെ ഉസ്താദ് റസുലിനോടുള്ള ഇഷ്ടം കണ്ടപ്പോൾ കൊതിച്ചുപോയി
@newrayan8287
@newrayan8287 Месяц назад
വീടില്ല കച്ചവടത്തിൽ ബർക്കത്തില്ല കടങ്ങളും പ്രയാസങ്ങളുമാണ് ഉസ്താദേ മുഹറ മാസത്തിലെവിലപ്പെട്ട dua യിൽ ഞങ്ങളെയും ചേർക്കണേ
@jameelamuhammadhali5842
@jameelamuhammadhali5842 Месяц назад
ഉസ്താദ് ബൈത് ചൊ ല്ലുമ്പോൾ എഴുതി കാണിക്കുകയാണെങ്കിൽ ഞങ്ങൾക്കും കൂടി ചൊല്ലാമായിരുന്നു
@user-pl2me6gx8g
@user-pl2me6gx8g Месяц назад
അൽഹംദു ലില്ലാഹ് ഈ മജിലിസിൽ പങ്കെടുത്താൽ മനസ്സിന് വല്ലാത്തൊരു സമാധാനമാണ് അൽഹംദു ലില്ലാഹ് അൽഹംദു ലില്ലാഹ്
@user-dk2pm8pz5l
@user-dk2pm8pz5l Месяц назад
ഉസ്താദേ എന്റെ ഭർത്താവ് r c c യിൽ ചികിത്സയിലാണ് എന്റെ ഭർത്താവിന്റെയും അതുപോലെ ഒരുപാട് രോഗികളുണ്ട് എല്ലാവരുടെയും അസുഖങ്ങൾ ഷിഫയാക്കാൻ ദുആ ചെയ്യണേ ഞങ്ങൾക്കൊരു ചെറിയ വീടുണ്ടാകാനും ദുആ ചെയ്യണേ
@ARS-l-b8t
@ARS-l-b8t Месяц назад
ഉസ്താദ് നിങ്ങൾ കാരണം ഞങ്ങൾ കുറെ നല്ല. നന്മയിലേക്ക് വരുന്നു നമ്മെ അള്ളാഹു മഹ്ശറ യിൽ മുത്തിന്റെ അടുത്ത സന്ദോഷത്തോടെ ഒരുമിച്ച് കുട്ടട്ടെ
@fathimakt8298
@fathimakt8298 Месяц назад
ദുഹാ വസിയ്യത്തോടെ ആമീൻ ഇമാനോട് കൂടി മരിക്കാനും കടങ്ങൾ വീടാനും രോഗങ്ങൾ മാറാനും മക്കൾ നന്നാവാനും എനിക്കും കുടുബത്തിനും വേണ്ടി എല്ലാവരും ദുഹായിൽ ഉൾപ്പെടുത്തണം ആമീൻ ആമീൻ ആമീൻ 🤲🤲🤲
@Crazy-g7n
@Crazy-g7n Месяц назад
മക്കൾ അഞ്ചു വാക്ത് നിസ്കാരം കറക്റ്റ് നിസ്കരിക്കാൻ ദുആ ചെയ്യണം
@fousif2062
@fousif2062 Месяц назад
കുടുംബ ജീവിതം സന്തോഷം നിറഞ്ഞ താ വാൻ ദുആ ചെയ്യണേ ഉസ്താദ് 🤲🤲🤲
@Henza-ayrin.9567
@Henza-ayrin.9567 Месяц назад
ആമീൻ
@shafeenasiraj1481
@shafeenasiraj1481 Месяц назад
Usthade ee ബൈത് ഒന്ന് ഗ്രൂപ്പിൽ iduo. കേട്ടിട്ട് പിന്നേം പിന്നേം കേൾക്കാൻ കൊതി ആവുന്നു. On വോയിസ്‌ ഇട്ടാൽ മതി pls. അഡ്മിൻ കണ്ടാൽ ഒന്ന് ഉസ്താദിനോട് റിക്വസ്റ്റ് ചെയ്യണേ
@havvasudheer3936
@havvasudheer3936 Месяц назад
കടങ്ങളുണ്ട് വീടാൻ ദുആ ചെയ്യണം ഉസ്താദെ
@safwansappu5936
@safwansappu5936 Месяц назад
അല്ലാഹുവേ ഈ ഉസ്താദിനും ഉസ്താദിന്റെ കുടുംബത്തിൽ പെട്ട എല്ലാവർക്കും സുഖവും ആരോഗ്യം ആഫിയത്തുള്ള ദീർഘായുസ്സ് നീ നൽകി അനുഗ്രഹിക്കണേ അള്ളാ 🤲😭😭
@shafisakaka7079
@shafisakaka7079 Месяц назад
🚫🚫നാട്ടിൽ 25 വയസ്സായ അസ്‌ലം മരണപെട്ടിരിക്കുന്നു ഷാർജയിൽ വെച്ചു അറ്റാക് ആണ് 🤲😢നാട്ടിന് പ്രിയപ്പെട്ട കുട്ടിയാണ് 😭ദുആ ചെയ്യണേ 😭🚫🚫
@user-td9xf1vz7y
@user-td9xf1vz7y Месяц назад
ആഖിറം വെളിച്ചമാക്കണേ
@Rashidashihab-ro1sf
@Rashidashihab-ro1sf Месяц назад
🤲🤲🤲
@Shamonu-pw9ci
@Shamonu-pw9ci Месяц назад
Ameen
@sajithat.saslamt.s3540
@sajithat.saslamt.s3540 Месяц назад
Aameen
@erunnan2140
@erunnan2140 Месяц назад
Aameen
@SofiyaSofi-nm5rl
@SofiyaSofi-nm5rl Месяц назад
ആമീൻ ആമീൻ ആമീൻ
@user-ry2wg5ku8l
@user-ry2wg5ku8l Месяц назад
Usthade aaqibath nannawan duhacheyyane😢
@haseenanazar7870
@haseenanazar7870 Месяц назад
ഉസ്താദ് എന്റെ ഭർത്താവ് ദുബായിലാണ് ഒരുപാട് വര്ഷങ്ങളായി ജോലി ചെയ്യുന്നത് ഒരു ബർകത് കിട്ടുന്നില്ല ഉസ്താദ്‌ 😭 അദ്ദേഹത്തിന് ഊരവേദന കൈ വേദന (ഡിസ്കിനു അകൽച്ച വളവു തേമാനം )ഒക്കെ യാണ് സോയാസിസിന്റ ബുദ്ധിമുട്ട് വേറെയും ഞങ്ങൾ തറവാട് വീടാണ് ഒരുപാട് കംപ്ലയിന്റ് ഉണ്ട്, മക്കളെ പഠിപ്പും ഞങ്ങളുടെ ചിലവും എല്ലാം കൂടി വല്ലാത്ത ടെൻഷൻ ആണ് ഉസ്താദ്‌, ദുആയിൽ ഉൾപെടുത്തണേ 😭😭
@ShabnaBeevi
@ShabnaBeevi Месяц назад
എല്ലാ കാര്യങ്ങളും പടച്ചോൻ ഹൈറാക്കി തരട്ടെ 🤲
@miraworld-iv3zk
@miraworld-iv3zk Месяц назад
ഉസതാദേ കടം വീട്ടാനും വീട് നഷ്ടപ്പെട്ടാതിരികാനും ദുആ ചെയണേ 🤲🏻🤲🏻🤲🏻
@rejilanizar7719
@rejilanizar7719 Месяц назад
ദുആചെയ്യണേ
@shihabak3252
@shihabak3252 Месяц назад
ഉസ്താദേ ക്ലാസ്8.30 തിന് വെക്കാൻ പറ്റുമോ ???😢 കുട്ടികൾ എഴുതാനും പഠിക്കാനും ഫോൺ വേണം😢 ലൈവിൽ പങ്കെടുക്കാൻ പറ്റുന്നില്ല😭🤲🤲🤲
@asiyaahammed3101
@asiyaahammed3101 Месяц назад
USTHADE n joliyullathalle
@newrayan8287
@newrayan8287 Месяц назад
ഉസ്താദിനും കുടുംബത്തിനും ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ നാഥാ, ഞങ്ങളെയും വേണ്ടപ്പെട്ടവരേയും dua യിൽ ചേർക്കണേ ഉസ്താദേ🤲🏻🤲🏻❤
@sumayyanaufal5829
@sumayyanaufal5829 Месяц назад
എന്റെ ഭർത്താവിന് ഹൈറായ ഒരുജോലി ലഭിക്കാൻ ദുആ ചെയ്യണേ ഉസ്താദ്ദേ. 🤲🤲
@hussainasharaff
@hussainasharaff Месяц назад
മുത്ത് നെബിയുടെ ബർക്കത്തു കൊണ്ട് ഞങ്ങളുടെ എല്ലാ മുറാദ്കൾ ഹാസിലാകാൻ ഉസ്താദ് ദുആ ചെയ്യണേ
@user-bt4vt4ci4r
@user-bt4vt4ci4r Месяц назад
ഉസ്താദെ ദുഹാ ചെയ്യണെ ഒരുപാട് വിഷമണൾ ഉണ്ട് എല്ലാം തീ രാൻ ദുഹാ ചെയ്യണെ
@raseenashameer9513
@raseenashameer9513 Месяц назад
അൽഹംദുലില്ലാ ഒരു സ്ഥലം വിൽക്കാൻ വെച്ചിട്ടുണ്ട് പെട്ടെന്ന് കച്ചവടം ആകാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണം
@user-zk3qn2wi6w
@user-zk3qn2wi6w Месяц назад
Innu ravilathe classil ente muth nabi (s) ye kurichu paranjath kettu karanjupoyi Endoru premamenente naboyod uvaisul karani(r) ക്ക് അതിൽ ഒരാംഷമെങ്കിലും നമുക്ക് ഉണ്ടാകാൻ റബ്ബിനോട് തേടുന്നു 😭😭 യാ അള്ളാഹു ഞങ്ങളെ മുത്ത് നബിയുടെ ആശിക്കതാക്ക് അള്ളാഹു മുത്തിനോട് ഉള്ള പ്രേമം ഉള്ളിൽ നിന്നും വരുന്ന പ്രണയിനി ആക്കി അള്ളാഹു ആ മുത്തിന്റെ പുന്നാര വജ്ഹ് ദർശിക്കാൻ , പ്രകാശം കൊണ്ട് തിളങ്ങുന്നമുത്തിന്റെ നെറ്റിത്തടം കാണാൻ, ഈ ലോകത്തിന്റെ സൗന്ദര്യം മുഴുവൻ ഒഴുകുന്ന കരളയ നബിയുടെ പുഞ്ചിരി കാണാൻ,മനസ്സിൽ നിന്നും ആഗ്രഹം അണപ്പൊട്ടി ഒഴുകുന്നു അള്ളാഹു, സാധിപ്പിച്ചു തരണേ അള്ളാഹു , സ്വപ്നത്തിലെങ്കിലും നിറവേറ്റിത്തരാൻ അള്ളാഹു നിന്റെ ഈ പാപിയായ അടിമ കേഴുന്നു അള്ളാഹു ഈ മുഹറംത്തിലെ ആദ്യത്തെ വെള്ളിയാഴ്ച ദിവസത്തിന്റെ ബർകത് കൊണ്ടെങ്കിലും അള്ളാഹു ഈ പപ്പൊക്കി പഠിപ്പിച്ചു തരണേ 😭😭🤲🤲🤲🤲🤲
@ShafeenaSaleem
@ShafeenaSaleem Месяц назад
മനസ്സിലെ മുറാദ്കൾ ഹാസിലാവാൻ ദുആ ചെയ്യണേ
@MolttykunjappuMolttykunjappu
@MolttykunjappuMolttykunjappu Месяц назад
എന്റെ മോളുടെ കമ്മൽ കാണാതായി ട്ടുണ്ട് അത് കിട്ടാൻ എല്ലാവരും ദുആ ചെയ്യണേ... ഉസ്താദേ 🤲🤲🤲
@user-uq5fq8jb3f
@user-uq5fq8jb3f Месяц назад
ഇരുലോ ഖ വിജയത്തിനുവേണ്ടിയും മോന് ഹൈറായ ഒരു ജോലി ശരിയാവാനും അസുഖം മാറാനും പ്രത്യേകം ദുആ ചെയ്യണേ ഉസ്താദേ
@ramlarafeeq9853
@ramlarafeeq9853 Месяц назад
Aameen🤲🏼🤲🏼🤲🏼
@okdarc8648
@okdarc8648 Месяц назад
എന്റെ ഭർത്താവിന്റെ കള്ള് കുടി മാറാൻ ഉസ്താദ് ദുഹാ ചെയ്യണം 🤲🤲ഭർത്താവിന് ഭയങ്കര ദേഷ്യം മാണ് എന്നോട്
@fathimamuneer8884
@fathimamuneer8884 Месяц назад
ഉസ്താദിന്റെ മജിലിസിൽ ഇരിക്കുമ്പോൾ ഇത് പോലെ ഒരു halim നമ്മുടെ കുടുംബത്തിൽ ഉണ്ടെങ്കിൽ എന്ന് ആഗ്രഹിച് പോകുന്നു..... ഒരു മോനെ ഞാൻ hifzh cherthirunu മടി കാരണം ഇപ്പോ daras പഠിക്കുന്നു..... Avane ഒരു ഉസ്താദ്‌ ആയി കാണാൻ ഒരുപാട് ആഗ്രഹിക്കുന്നു ഉസ്താദ് ദുഅ യിൽ ഉൾപ്പെടുത്തണം
@Aju371
@Aju371 Месяц назад
Aameen
@MolttykunjappuMolttykunjappu
@MolttykunjappuMolttykunjappu Месяц назад
എന്റെ ഹലാലായ muraadukal ഹാസിലാവാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🤲
@faseelahassanr6620
@faseelahassanr6620 Месяц назад
എന്റ മോൾക്ക് വേണ്ടി ദുആ ചെയ്യണേ kalil ചെറിയ ഒരു മുറിവ് പഴുത്തു വൈകിട്ട് കൊണ്ട് പോയി ഇപ്പോൾ സർജറി ചെയ്യ്തു cheendi കളഞ്ഞു ഉസ്താദ് നല്ലപോലെ ദുആ ചെയ്യണേ 14 വയസായ മോൾ ആണ്... അവൾക്ക് നല്ല ടെൻഷനും പേടിയും ഉണ്ട് അതൊക്കെ മാറാനും... 😔😔
@Mahinoor-oj3gx
@Mahinoor-oj3gx Месяц назад
മോളുടെ പ്രസവ ഡേറ്റ് Dr പറഞ്ഞത് 13(നാളെ )യാണ് അല്ലാഹു നിശ്ചയിച്ച ഡേറ്റ് നമുക്കറിയില്ലല്ലോ എന്നായാലും അല്ലാഹുസുബ്ഹാനഹുതആല സുഖപ്രസവം നൽകി ഉമ്മക്കും കുഞ്ഞിനും ആരോഗ്യവും ആഫിയത്തും ദീർഘായുസ്സും തന്ന് അനുഗ്രഹിക്കട്ടെ ameen🤲🤲യാറബ്ബൽ ആലമീൻ
@ishqmadeena786
@ishqmadeena786 Месяц назад
Ameen usthade duayil ulpeduthaney 🤲🏻🤲🏻🤲🏻
@saleemasali8095
@saleemasali8095 Месяц назад
സ്വല്ലല്ലാഹു അലാ മുഹമ്മദ്‌ സ്വല്ലല്ലാഹു അലയ്ഹിവ സല്ലം 🥰🥰
@SaheeraSameer
@SaheeraSameer Месяц назад
4മജ്ലിസിലും പങ്കെടുക്കാൻ സാധിച്ചു. അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
@pesftbl2730
@pesftbl2730 Месяц назад
മകൻ പ്ലസ് വൻ സീറ്റ് കിട്ടാൻ ദുഅഃ ചെയ്യണം മകൻ ക്ഷമ കിട്ടാനും ദുഅഃ ചെയ്യണം ഉസ്താദ് 🤲🤲🤲
@daffodils8282
@daffodils8282 Месяц назад
Kudumbhaghalk vendi duha cheyyne 🤲🏻🤲🏻🤲🏻
@mashhoorchelari2836
@mashhoorchelari2836 Месяц назад
ദുആയിൽ ഉൾപ്പടുത്തണം ഭർത്താവ് 9വർഷം ആയി ഖത്തറിൽ പോയിട്ട് ലക്ഷങ്ങൾ കടം ഉണ്ട് അത് പെട്ടന്ന് വിടി നാട്ടിൽ എത്താനും മക്കളെ സ്വഭാവം നന്നാവാനും സൊലീഹ് ആവാനും ആക്കിമ്പത് നന്നാവാനും രോഗം ശിഫ ആവാനും മരിച്ചു പോയ ഉമ്മക്കും ഉപ്പക്കും കുടുബത്തിനും കബർ ജീവിതം നന്നാവാനും ദുആ ചെയ്യണം ഉസ്താദ് 🤲🤲🤲
@zeenamuthu1731
@zeenamuthu1731 Месяц назад
എനിക്കു മകൾക്കും മക്കൾക്കും കുറച്ചു പൈസ കിട്ടാനുണ്ട് ഉസ്താദ് ദുബായ് ചെയ്യണം കിട്ടാൻ വേണ്ടി
@RaheemKrd
@RaheemKrd Месяц назад
സ്വീകരിക്കണേ അല്ലാഹ്
@Noora6789
@Noora6789 Месяц назад
അൽഹംദുലില്ലാഹ് റബ്ബിൽ ആലമീൻ Duhayil ullpedutane ustha
@abidamajeed6228
@abidamajeed6228 Месяц назад
ദുആ യിൽ ഉൾ പെടുതതണേ ഉസ്താദ്
@rajilaanvar7923
@rajilaanvar7923 Месяц назад
Mashaallah 💗 വർണ്ണിക്കാൻ വാക്കുകളില്ല. റസൂലുള്ളടെ മദ്ഹ് ഒരുപാട് വർഷങ്ങൾ ഉസ്താദിന് ചൊല്ലാനും ഞങ്ങൾക്ക് കേൾക്കാനു ഭാഗ്യം തരണേ അള്ളാ 😭 ഈ സദസ്സ് മാതാപിതാക്കളെ കാണിച്ച് സന്തോഷിപ്പിക്കണേ അള്ളാ ❣️
@manzoorali2113
@manzoorali2113 Месяц назад
All hamdulillah All hamdulillah All hamdulillah MA sha Allah Ameen ameen ameen ya rabbal aalameen Allah Allah Allah
@suhara615
@suhara615 Месяц назад
ഉസ്താദ് നമ്മൾ ബഹറിയിലാണ് ഉസ്താദ് വീടിന്റെ പണി ശരിയാക്കാൻ പറ്റുന്നില്ല പ്രത്യേകം ദുആ ചെയ്യണം
@shakeelak4436
@shakeelak4436 Месяц назад
Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah
@tsnrmworld6852
@tsnrmworld6852 Месяц назад
ഉസ്താദേ കുറെ കടങ്ങൾ ഉണ്ട് ഒരു വീടില്ല ദുഹാ ചെയ്യണേ
@Shameena-w2m
@Shameena-w2m Месяц назад
മനഃസമാദാനം ഉണ്ടാവാൻ ദുആ ചെയ്യണേ 😢🤲🤲
@MensinaAli
@MensinaAli Месяц назад
ആമീൻ ആമീൻ ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻
@nadhiyanadhiya211
@nadhiyanadhiya211 Месяц назад
Aameen ya rabbal aalameen❤
@muneerp2746
@muneerp2746 Месяц назад
ആങ്ങളുടെ കോൾ വി തിരിച് കിട്ടാൻ ദുആ ചെയ്യണം ഉസ്താദോ
@JasminAshraf-nh4th
@JasminAshraf-nh4th Месяц назад
Aameen Aameenn yaa rabbal aalameeennn 🤲🏻🤲🏻🤲🏻
@shameenaaji5070
@shameenaaji5070 Месяц назад
Aameen yarabbal aalameen Alhamdulilla🤲🤲 Duayil ulpeduthane
@SulaikaSulaika-lx1eh
@SulaikaSulaika-lx1eh Месяц назад
ഉസ്താദിന്റെ ക്ലാസ് എത്ര മതിയാവുന്നില്ല മാഷാഅള്ളാ ഞങ്ങളെ ഉസ്താതിന്ന് ആഫിയത്തും ആരോഗ്യം നൽകണേ അള്ളാ സല്ലല്ലാഹു അലാ മുഹമ്മദ്‌ സല്ലല്ലാഹു അലൈഹി വസല്ലം അല്ലാഹുവിന് സ്തുതി അൽഹംദുലില്ലാഹ് 👍👍👍👍👍👍🤲🤲🤲🤲🤲🤲🤲🌹🌹🌹🌹🌹🌹🌹
@rasakponnani8236
@rasakponnani8236 Месяц назад
നൂഹ് നബി (അ)
@_xmdan
@_xmdan Месяц назад
മുഹമ്മദ്‌ (നബി )
@saleemasali8095
@saleemasali8095 Месяц назад
എന്തോരു ആനന്ദം ആണ് യാ അല്ലാഹ് അൽഹംദുലില്ലാഹ് 🤲🥰🥰
@hannath2013
@hannath2013 Месяц назад
ഈമാൻ വർധിക്കാനും ഞങ്ങളാലുള്ള തലമുറ സോളിഹായ തലമുറ ആവാനും ദുആ ചെയ്യണം ഉസ്താദേ
@user-yw1nn5rd1s
@user-yw1nn5rd1s Месяц назад
അല്ലാഹു വേ പോരിഷയേറിയ ഈമജ്‌ലിസിനെ ഞങ്ങളിൽ നിന്നും നീ സ്വീകരിക്കണേ .... ഞങ്ങളുടെ എല്ലാ ഹലാലായ മുറാദുകളും നീ സ്വീകരിക്കണേ... അളളാ.....
@shifanashifuzzz5135
@shifanashifuzzz5135 Месяц назад
Aameenyarabal aalameen
@rawfitness1839
@rawfitness1839 Месяц назад
Aameen Aameen Aameen 🤲🤲🤲🤲
@hennashahanaz3038
@hennashahanaz3038 Месяц назад
ഉസ്താദേ മകൻ്റെ കണ്ണിൻ്റെ കാഴ്ച്ചയുടെ പ്രയാസം മുഹറമാസത്തിൻ്റെ ബറക്കത്ത് കൊണ്ടും വെള്ളിയാഴ്ച്ചയുടെ ബറക്കത്ത് കൊണ്ടും മജ്ലിസിൻ്റെ ബറക്കത്ത് കൊണ്ട് നീ ശിഫ കിട്ടാൻ ഉസ്താദ്🤲🏻🤲🏻🤲🏻🤲🏻 അള്ളാ......
@safiyamuhammedsafiyamuhamm2669
@safiyamuhammedsafiyamuhamm2669 Месяц назад
ഉസ്താദേ പ്രത്യേകം ദുആ ചെയ്യണേ.. എന്റെ ഭർത്താവിന്റെ എല്ലാ രോഗങ്ങളും ഷിഫയാകാൻ വേണ്ടിയും ഞങ്ങളുടെ എല്ലാ ഹലാലായ മുറാദ്കളും ഹാസിലാകാൻ വേണ്ടിയും ദുആ 🤲ചെയ്യണേ
@TV-003
@TV-003 Месяц назад
ഉസ്താദേ.... Aaqibath നന്നാവാൻ ഈമാൻ സലാമതാകാൻ വേണ്ടിയും പ്രതേകം ദുആയിൽ ഉൾപെടുത്തണേ
@user-hg2kd6bl7y
@user-hg2kd6bl7y Месяц назад
Alhamdulillah alhamdulillah alhamdulillah
@ninuchalithodi4878
@ninuchalithodi4878 Месяц назад
ഉസ്താദ് നല്ല തലവേദനയും ജലദോഷം ണ്ട്. 2 ദിവസായി തുടങ്ങീട്ട്. പെട്ടെന്ന് ഷിഫയാകാൻ ദുആ ചെയ്യണേ
@AminaM-i8r
@AminaM-i8r Месяц назад
ഭർത്താവിന്റെ ജോലിയിൽ ബറകാതുണ്ടാവാനും പള്ളി നിർമാണത്തിന് പൈസ കൊടുക്കുവാനും ആവതാക്കാൻ ദുആ ചെയ്യണേ ഉസ്താതെ
@saidalavi509
@saidalavi509 Месяц назад
ഉംറ ചെയ്യാൻ ദുആ ചെയ്യണം ഉസ്താദേ
@insafp6526
@insafp6526 Месяц назад
ഉസ്‌താദേ എനിക്ക് ഇത് വരെ ഒരു schollilum seat കിട്ടിയിട്ടില്ല എനിക്ക് seat കിട്ടാൻ ദുആ ചെയ്യണേ 😭😭😭
@razavlogzz4778
@razavlogzz4778 Месяц назад
വിഷമിക്കേണ്ട ട്ടോ എല്ലാം ശരിയാകും
@insafp6526
@insafp6526 Месяц назад
Mohammed hisham. P
@ramlaabdulsalim1389
@ramlaabdulsalim1389 Месяц назад
ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് തന്നു അനുഗ്രഹിക്കട്ടെ ആമീൻ
@Saleena120
@Saleena120 Месяц назад
എൻ്റെ ഭർത്താവിന് നല്ല ഒരു ജോലി ഷെരിയാവാൻ duaa ചെയ്യണം usthathe
@ramlabk5641
@ramlabk5641 Месяц назад
🌹🤲🤲🤲🌹 അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ 🤲ആമീൻ 🌹🤲👍😊🌹👌
@shanibashihab2395
@shanibashihab2395 Месяц назад
Ustade പച്ച kubba കാണാൻ kothiyavunnu dua ചെയ്യണം
@saidalavikondanath1703
@saidalavikondanath1703 Месяц назад
ദുആയിൽ ഉൾപെടുത്തണെ ഉസ്താദേ 🤲
@hibamaryam839
@hibamaryam839 Месяц назад
നെറ്റ് ഇല്ലാത്തടുകൊണ്ട് വൈകിയാണ് കാണുന്നത്. ദുആയിൽ ഉൾപെടുത്തണേയ് ഉസ്താദ്. 🤲🤲🤲🤲🤲🤲🤲
@user-uq5fq8jb3f
@user-uq5fq8jb3f Месяц назад
ഞങ്ങളിൽ നിന്നും മരണപെട്ടു പോയ ഞങ്ങളുടെ മതാവി താക്കളെ കബറ് സ്വർഗത്തോപ്പാക്കാൻ ദുആ ചെയൂണേ ഉസ്താദേ
@MariyamMariyamameera
@MariyamMariyamameera Месяц назад
ആമീൻ
@myaseen6231
@myaseen6231 Месяц назад
الصلاة والسلام عليك يا رسول الله
@farisafarisa4115
@farisafarisa4115 Месяц назад
ഉസ്താദ് പരിപാടികൾ ഉസ്താദ് പരിപാടി പ്രത്യേകം ദുആ ചെയ്യണം നമ്മുടെ ഉസ്താദ് പ്രത്യേകം ദുആ ചെയ്യുന്നു
@AyshaNasar-hz4lr
@AyshaNasar-hz4lr Месяц назад
Alhamdulillah ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲
@musthafakp.484
@musthafakp.484 Месяц назад
Namalil Muth nabiyodulla muhabbath vardippikkatte
@jameelaamakkad4854
@jameelaamakkad4854 Месяц назад
എല്ലാ എല ലായ മുറാദുകൾ ആസി ലാവാൻ ദുആ ചെയ്യണെ ഉസ്താദെ
@shibil4648
@shibil4648 Месяц назад
ഉസ്താദ് എന്റെ ഭർത്താ 6 ലക്ഷം ഉറുപ്പിയ കടമുണ്ട് ഞങ്ങളെല്ലാ ബുദ്ധിമുട്ടൊന്നും കഴിച്ചിലായി കിട്ടാൻ ഈ മജ്‌ലിസിന്റെ ബർക്കത്ത് കൊണ്ട് കറാമത്ത് കൊണ്ട് ഉസ്താദ് ദുആ ചെയ്യണം
@aysha2985
@aysha2985 Месяц назад
ദുഹയിൽ ഉൾപ്പെടുത്തണേ ഉസ്താദേ
@muhammedsafvan6026
@muhammedsafvan6026 Месяц назад
മക്കൾ സ്വാലിഹീങ്ങളാവാൻ ദുആ ചെയ്യണം
@saidalavikondanath1703
@saidalavikondanath1703 Месяц назад
ജേഷ്‌ടത്തി ഹോസ്പിറ്റലിലാണ് icuv ൽ പെട്ടന്ന് സുഖപെടാൻ പ്രതേകം ദുആ ചെയ്യണേ ഉസ്താദേ 🤲
@noushadnoua6761
@noushadnoua6761 Месяц назад
ബിസ്മില്ലാഹ് 💚🌹 അൽഹംദുലില്ല 💛🌹 ഉസ്താദിന്റെ വിലപ്പെട്ട എല്ലാ ദുആയിലും ഞങ്ങളേയും കുടുംബത്തേയും ഞങ്ങളിൽ നിന്ന് മരണപ്പെട്ട വരേയും പ്രത്യേകം ദുആയിൽ ഉൾപെടുത്തണെ 🤲🤲 ഞങ്ങളുടെ ശാരീരികവും മാനസികവും സാമ്പത്തികവുമായ എല്ലാ പ്രയാസങ്ങളും മാറി കിട്ടാനും ഹലാലായ എല്ലാ മുറാദുകളും ഹാസിലായി കിട്ടാനും വേണ്ടി പ്രത്യേകം ദുആ ചെയ്യണേ 🤲🤲 ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲
@irshadirshu7549
@irshadirshu7549 Месяц назад
കാരുണ്യവാനും കരുണവാനിധിയുമായ റബ്ബി നാകുന്നു സർവ്വ സ്തുതിയും
@ShahulHameedveluthamanal
@ShahulHameedveluthamanal Месяц назад
അൽഹംദുലില്ലാഹ് ഉസ്താദേ ദുആ ചെയ്യണേ
@fathimanujaba8326
@fathimanujaba8326 Месяц назад
ഹലാലായ മുറാദ് ഹാസിലാക്കാൻ ദുആ ചെയ്യണേ ഉസ്താദേ!!!!!
Далее