Тёмный

മുഹറം 1ആം രാവിൽ ഈ 2 ആയത്ത് ഓതിയാൽ ജീവിതം മാറി മറിയും 🥰  

RAZA VLOGZZ
Подписаться 359 тыс.
Просмотров 111 тыс.
50% 1

#സ്വബാഹുല്_ഖൈര് #shafi_imdadi #raza_vlogs #swabahul_khair #swabahul_hair #raza_vlogzz #സ്വബാഹുല്_ഹൈര് #sabahul_hair #motivation #motivational

Опубликовано:

 

4 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,8 тыс.   
@razavlogzz4778
@razavlogzz4778 4 дня назад
*കാരുണ്യവാനായ റബ്ബ്, സന്തോഷവും ആഫിയത്തും നിറഞ്ഞ ഒരു പുതുവർഷം നമുക്ക് സമ്മാനിക്കട്ടെ..ഈ അറിവ് മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുമല്ലോ..❤️*
@saidjalaludheen9172
@saidjalaludheen9172 3 дня назад
إن شاء الله...*آميـــــــــــــــــــــــــــــــــــن يا رب العالمين🤲*
@malayalee786
@malayalee786 3 дня назад
ആമീൻ, ഇൻഷാ അല്ലാഹ് 🥰
@safwaneilishsafwan1372
@safwaneilishsafwan1372 3 дня назад
🤲امین یارب العالمین
@AjmalFazzAjFazz
@AjmalFazzAjFazz 3 дня назад
ആമേൻ യാ റബ്ബൽ ആലമീൻ
@user-nn4gh9kh9f
@user-nn4gh9kh9f 3 дня назад
Insha allah
@mumthazshajeer434
@mumthazshajeer434 3 дня назад
യാ അല്ലാഹ്🤲🏼 നല്ലൊരു പുതുവർഷം നമുക്കെല്ലാർക്കും നൽകണേ 🤲🏼ഒരാപാത്തും മുസീബത്തും അപകടങ്ങളും പെട്ടെന്നുള്ള മരണങ്ങളും ഒന്നും തന്ന് ഞങ്ങളെ ആരെയും വേദനിപ്പിക്കല്ലേ റബ്ബേ 🤲🏼.... ഒരു പാട് ഒരുപാട് മുഹറം കൂടാനും നിനക്ക് ധാരാളം ഇബാദത്തുകൾ ചെയ്യാനും ഞങ്ങൾക്കും ഞങ്ങളുടെ പ്രിയപ്പെട്ടവർക്കും നീ അവസരം തരണേ അല്ലാഹ് 🤲🏼🥺ആമീൻ 🤲🏼🥺🥺
@malayalee786
@malayalee786 3 дня назад
ഉസ്താദ് പറഞ്ഞ ആ ആയത്തുകൾ ഓതാനും, അതിന്റെ ബർകത് കൊണ്ട് നമ്മുടെയൊക്കെ ജീവിതത്തിൽ മാറ്റങ്ങൾ സംഭവിക്കാനും പടച്ചറബ്ബ് നമുക്കൊക്കെ തൗഫീഖ് നൽകുമാറാകട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲
@fousif2062
@fousif2062 3 дня назад
ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲
@busharamt5464
@busharamt5464 3 дня назад
Ameeen yarabbal alameeen
@SuhraA-gx2kz
@SuhraA-gx2kz 3 дня назад
ആമീൻ
@razavlogzz4778
@razavlogzz4778 3 дня назад
@@malayalee786 ആമീൻ യാ റബ്ബൽ ആലമീൻ 🥰
@SuluSulfath-d8s
@SuluSulfath-d8s 3 дня назад
ആദം നബി (അ )
@shibilworld376
@shibilworld376 3 дня назад
എല്ലാ നിസ്കാര ശേഷവും ഉസ്താദേ മൂന്ന് തവണ ഒതാറുണ്ട്
@rahmath7122
@rahmath7122 3 дня назад
ഉസ്താദ് എല്ലാദുആ യിലും ഉൾപെടുത്തുക
@rajilaanvar7923
@rajilaanvar7923 3 дня назад
Mashaallah എറണാകുളം പോലെ ഒരു സിറ്റിയിൽ ജനിച്ചു വളർന്നിട്ടും. പണ്ഡിതനാകാൻ കഴിഞ്ഞത്. Alhamduliah എത്ര ഭാഗ്യമാണ്. ഉസ്താദിന്റെ ഉയർച്ചയും വളർച്ചയും എല്ലാം മാതാപിതാക്കളുടെ ഖബറിൽ സന്തോഷമായി എത്തിച്ചു കൊടുക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ ❣️
@Ayi__sh
@Ayi__sh 3 дня назад
ആമീൻ യാ റബ്ബൽ ആലമീൻ
@thajunissaabubacker901
@thajunissaabubacker901 3 дня назад
@@rajilaanvar7923 ആമീൻ യാറബ്ബൽ ആലമീൻ
@rahmath7122
@rahmath7122 3 дня назад
മാതാപിതാക്കൾആരോഗ്യ മുള്ള ദീര്ഗായുസ്സിന് വേണ്ടി ദുആ ചെയ്യണേ ഉസ്താദ്
@lubnashafeeq3934
@lubnashafeeq3934 3 дня назад
മോൾ 2ക്ലാസ്സില ചിലപ്പോഴൊക്കെ ഉസ്താദിന്റെ ക്ലാസ് കേൾപ്പിക്കാറുണ്ട് വേറെയും ക്ലാസ് അവൾ കേൾപ്പിക്കുമ്പോ റസാവ്ലോഗ്സ് വെക്ക് ഉസ്താദ് നല്ല തമാശയും,വിട്ടൊക്കെ പറയും നല്ല രസാ എന്ന്...പടച്ചോൻ നല്ല മോളായി വളരാൻ തൗഫീഖ് ഏകട്ടെ..ആമീൻ യാറബ്ബൽ ആലമീൻ...ദുആയിൽ ചേർക്കണേ
@nasimabdulnasar6933
@nasimabdulnasar6933 3 дня назад
കണ്ണൂർ പെൺകുട്ടികൾക്കു നല്ല സുഖമാണ് സ്വന്തവീട്ടിലാണ് കൂടാതെ ഭർത്താവിന്റെ വീട്ടിൽ അവർ വിരുന്ന് കാരാണ് 👍🏻👍🏻👍🏻👍🏻
@user-ed5bg8nm9u
@user-ed5bg8nm9u 3 дня назад
ദുആയിൽ എനിക്കും ഭർത്താവിനും മക്കൾക്കും കുടുംബത്തിനും ആരോഗ്യ ത്തിനും ദീർഘായുസ്സും.ഖൈർആയത് വന്ന് ചേരാനും ദീനിൻറെ പരിശ്രമം ദുആയിൽ ഉൾപ്പെടുത്തണേ
@RukiyaPc
@RukiyaPc 3 дня назад
ആമീൻ. ഉസ്താദ് പല ഷർറും സിഹറും kannerum ഉണ്ട് അൽഹംദുലില്ലാഹ് ഇതുപോലെ ചെയ്യുമ്പോൾ പ്രയാസങ്ങൾ തീരട്ടെ ആമീൻ
@SulaikaSulaika-lx1eh
@SulaikaSulaika-lx1eh 3 дня назад
അല്ലാഹുവേ ഞങ്ങൾ ക്ക് എല്ലാവർക്കും ഈ പുതു വർഷം സതോഷം സമാദാനം ഉള്ള പുതു വർഷം മാക്കി തരണേ നാദാ എല്ലാവർക്കും അള്ളാഹു ബർകത് നൽകട്ടെ ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲🤲🤲🤲🌹🌹🌹🌹🌹🌹🌹🌹🌹🌹
@safwaneilishsafwan1372
@safwaneilishsafwan1372 3 дня назад
🤲الحمدلله🤲الحمدلله🤲الحمدلله ഈ ആയത്തുകൾ നിസ്കാരശേഷം പതിവാക്കാറുണ്ട്. ഇതിന്റെ മഹത്വങ്ങൾ അറിഞ്ഞപ്പോൾ വല്ലാത്ത സന്തോഷം മരണം വരെ പതിവാക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ. ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ. ഉസ്താദിനും കുടുംബത്തിനും അല്ലാഹു ആഫിയത്തും ദീർഘയുസും നൽകട്ടെ 🤲
@razavlogzz4778
@razavlogzz4778 3 дня назад
@@safwaneilishsafwan1372 ആമീൻ യാ റബ്ബൽ ആലമീൻ 🥰
@muhammadrizaltvrizaltv6224
@muhammadrizaltvrizaltv6224 2 дня назад
ഉസ്താദ് പ്രാർത്ഥനയിൽ എന്നെയും മക്കളെയും ഉൾപ്പെടുത്തണം
@user-bf7gx5li1e
@user-bf7gx5li1e 3 дня назад
ഉസ്താദേ സുബ്ഹിക്ക് ശേഷം ഉറക്കം വരാതിരിക്കാൻ ദുആ cheyyanay
@muhammed_arshad_e.k7561
@muhammed_arshad_e.k7561 3 дня назад
ആദം നബി (അ )
@fathimahannama986
@fathimahannama986 3 дня назад
ആദം നബി ഉസ്താദോ എല്ലാ ദിവസവും രാവിലെ യു൦ വൈകുന്നേരവും നിസ്കാര ശേഷം ചെല്ലാറുണ്ട് ദുഹ ചെയ്യണം ഉസ്താദോ
@fathimahannama986
@fathimahannama986 3 дня назад
ഉസ്താദോ എല്ലാ ദിവസവും രാവിലെ യു൦ വൈകുന്നേരവും നിസ്കാര ശേഷം ചെല്ലാറുണ്ട്
@Sae_ee.d
@Sae_ee.d 2 дня назад
അൽഹംദുലില്ലാഹ് ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ് നൽകണേ..... ഒരു പാട് ഉദ്ദേശങ്ങളുണ്ട് ദു ആ ചെയണേ ഉത്തരം ആദം നബി അലൈഹിസ്സലാം
@sajeevkylm3121
@sajeevkylm3121 3 дня назад
വിവാഹം കഴിഞ്ഞിട്ട് 11 കൊല്ലമായി കുട്ടികൾ ഇല്ല ഉസ്താദിൻറെ ദുആയിൽ എന്നെയും കൂടെ ഉൾപ്പെടുത്തനെ😢
@thajunissaabubacker901
@thajunissaabubacker901 3 дня назад
@@sajeevkylm3121 അള്ളാഹു വലിയവൻ ആണ് വിഷമിക്കണ്ട ഖൈർ ആയ സമയം ആകുബോൾ സ്വാലിഹായ സന്താനങ്ങളെ നൽകി അനുഗ്രഹിക്കണെ അള്ളാഹ് ആമീൻ 🤲
@muhammadshaheem4997
@muhammadshaheem4997 3 дня назад
മക്കൾ നല്ല നിലയിൽ നിസ്കാരം നിലനിർത്താൻ ദുഹാചെയ്യണം
@SajirK-tr7cp
@SajirK-tr7cp 2 дня назад
തീർച്ചയായും അല്ലാഹു അനുഗ്രഹിക്കട്ടെ അമിൻ അമിൻ അമീൻ ഉസ്താദേ ഉപ്പാക്ക് കണ്ണ് തിമിരം ഓപർഷൻ കയിഞ് നല്ല കാഴ്ച കിട്ടാൻ വേണ്ടി പ്രത്യേകം ദുഹാചേയൃണേ ഉസ്താദേ അള്ളാ നീ തുണ ❤
@nabeedkhan238
@nabeedkhan238 3 дня назад
എല്ലാ ഹലാലായ മുറാദുകളും ഹാസിലാകാൻ ദുആ ചെയ്യണെ ഉസതാദേ ഒരു പാട് വിഷമത്തിലാണ്
@msvr746
@msvr746 3 дня назад
ആദം നബി,, അലൈഹി സലാം
@badarunnisamohammed7880
@badarunnisamohammed7880 3 дня назад
Allahuve.... Logamuslim jangalkellavarkum ee pudhuvarsham sandhoshavum samdhanavum aroghyvum aafiythum dheerghayusumlla jeevidhamaki thuofeeq nalkumarakatte aameen... 🤲🤲... Enneyum kudumbhatheyum duayil ulpeduthane... Usthadhe.... 🤲
@FathimaFathima-qv2jj
@FathimaFathima-qv2jj 3 дня назад
ആദം നബി അലൈസലാം 20:52 ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 👍 21:07
@Rukiya-u3e
@Rukiya-u3e 3 дня назад
അല്ലാഹു നൽകിയ അനുഗ്രഹത്തിന് നന്ദി കാണിക്കൂ...... അല്ലാഹു അനുഗ്രഹങ്ങൾ വർദ്ധിപ്പിച്ചു തരുന്നതായി കാണാം.....
@fathimakt8298
@fathimakt8298 3 дня назад
ഹലാലായ മുറാദ്കൾ ഹാസിലാവാനും രോഗങ്ങൾ മാറാനും നല്ല മരണo കിട്ടാനും എല്ലാവരും ദുഹായിൽ ഉൾപ്പെടുത്തണം ദുഹാ വസിയ്യത്തോടെ ആമീൻ 🤲🤲🤲
@rafeehrafee6267
@rafeehrafee6267 3 дня назад
ആദം നബി (a)
@naseemame7342
@naseemame7342 2 дня назад
ചെയ്യുന്ന.അമലുകൾ.എല്ലാം.അല്ലാഹുസീകരിക്കട്ടെ.ആമീൻ.ഉസ്താദിന്.ആഫിയത്തോടെ.ദീർഘായസ്സ്.കോടുക്കട്ടെ.ആമീൻ🤲🤲🤲
@RukiyaPc
@RukiyaPc 3 дня назад
അൽഹംദുലില്ലാഹ്. ആദം നബി (അ )
@AyishaKM-lv1id
@AyishaKM-lv1id 3 дня назад
ആദം നബി അലൈഹിസ്സലാം
@shahidamujeeb2296
@shahidamujeeb2296 3 дня назад
അൽഹംദുലില്ലാഹ് 😊
@maimoonaashraf4074
@maimoonaashraf4074 3 дня назад
അൽഹംദുലില്ലാ ഞാൻ കണ്ണൂരാണ് ഇപ്പഴും അങ്ങിനെ തന്നെ ജീവിതം അൽഹംദുലില്ലാഹ്
@alikutty5574
@alikutty5574 3 дня назад
ആദം നമ്പി (അ)
@mud1206
@mud1206 3 дня назад
Aadam nabi alihisalm
@ayyoobayyoob7970
@ayyoobayyoob7970 3 дня назад
ആദം നബി (അലൈഹി സ്സലാം )
@raseenashameer9513
@raseenashameer9513 3 дня назад
ആദം നബി അൽഹംദുലില്ലാഹ് അല്ലാഹു സുബ്ഹാനവുതാല സ്വീകരിക്കുമാറാകട്ടെ മക്കൾ നന്നായി പഠിക്കാൻ വേണ്ടി ദുആ ചെയ്യണം എല്ലാ ഹലാലായ ഉദ്ദേശങ്ങളും ഹാസിൽ ആവാൻ വേണ്ടി ദുആ ചെയ്യണം
@katheejamytheenanivettikud4595
അൽഹംദുലില്ല
@ramlamuhammad6126
@ramlamuhammad6126 3 дня назад
ഉസ്താദ് ഞാൻ വാടകക്ക് താമസം എനിക്കൊരു 1000 രൂപ അയച്ചു തരുമോ? വീട്ടിൽ സാധനം വാങ്ങാൻ
@shahibabu5043
@shahibabu5043 2 дня назад
Aadham Nabi alaisalaam ....🤲
@msmedia6010
@msmedia6010 3 дня назад
ആദം നബി
@user-iv9he9ok9m
@user-iv9he9ok9m 3 дня назад
ആദം nabi
@rihanvu2187
@rihanvu2187 3 дня назад
ആമീൻ യാ റബ്ബൽ ആലമീൻ ആദം നബി (അ )
@alsabith176
@alsabith176 3 дня назад
നമ്മുടെ ആദ്യ പിതാവ് ആദം നബി അലൈഹി സലാം
@abdulkaderm9740
@abdulkaderm9740 3 дня назад
Hha kannur indd
@Anshija7080
@Anshija7080 3 дня назад
അൽഹംദുലില്ലാ, എന്നും ഓതാറുണ്ട് ഉസ്താദെ 🤲🏻🤲🏻🤲🏻
@nasriyaasherin5853
@nasriyaasherin5853 3 дня назад
ഉസ്താദേ. എന്റെ മോൻ ഡൽഹിയിൽ. ടൈനിങ് ന് പോയതാണ് വർക് പഠിച്ചു രഹത്തവൻ ദുഹാ ചെയ്യണേ
@shabeenaashraf6296
@shabeenaashraf6296 3 дня назад
ആദം നബി (അലൈസലാം)
@sajinathahir8344
@sajinathahir8344 3 дня назад
Aadham nabi alaisalam
@hasimunna5442
@hasimunna5442 3 дня назад
Adam nabi
@ubaidubaid3799
@ubaidubaid3799 3 дня назад
അൽഹംദുലില്ലാഹ്...ഞാൻ ഓതാ റു ണ്ട് ഉസ്താദ്
@sumayafaizal4013
@sumayafaizal4013 3 дня назад
Alhamdulillah....njn daily subahi shesham mahrib shesham 7 thavana chollarund...ellam niskaram shesham challarumund...urangunnathinu munbum chollarund.... alhamdulillah..alhamdulillah.. alhamdulillah ethinte mahathvm ariyaatheyaanu cholliyath.....ee video kandapozhanu ariyunnath....shareeram koritharichu ..kaneer vare vannu poi....santhosham kond.... padachoneee ee aaythinu ethrayum mahathvm undalooo..... alhamdulillah 🥺🤲🤲🤲🤲🤲maranam vare chollan Allahu thoufeeq nalkatee .. aameen 🥺🤲
@alhammadullilla4915
@alhammadullilla4915 3 дня назад
ഈ വർത്തിൽ ചെയ്ത എല്ലാ അമലുകളും സ്വീകരിക്കാനും പുതു വർഷം സമാധാനവുംസന്തോഷവും ഉണ്ടാകാനൃദുഹർക്കണം കിട്നി സ്റ്റോണിൻ്റെ വിഷമത്തിലാണ് മരുന്നിലുടെ മാറി കിട്ടാൻ ദുഹർക്കണം
@usernotfound_0000
@usernotfound_0000 3 дня назад
കടം വീടാനും രോഗം മാറാനും സ്വന്തമായി ഒരു വീട് ഉണ്ടാകാനും ദുആ😢😢 19 വർഷമായി വാടക വീട്ടിലാണ് r ചെയ്യെണെ
@safa_safuz
@safa_safuz 3 дня назад
Alhamdulillah inte favourate aayath❤
@NafeesathMk
@NafeesathMk 3 дня назад
ഉസ്താദേ ഇന്നത്തെ ദുആയിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തണേ
@Shereenanejeem
@Shereenanejeem 3 дня назад
Alhamdulillah,njan Ella niskara sheshavum 7 thavana otharund,allahu Nila nirthan thoufeek nalkatte aameen
@JampengalJampengal
@JampengalJampengal 3 дня назад
മക്കളുടെ കണ്ണേ റൂ മാറാനും പഠിത്തത്തിൽ ഉന്നത വിജയം കിട്ടാനും പഠിച്ചു നല്ല നിലയിലേതാനും ദുആ ചെയ്യണേ ഉസ്താദേ രോഗങ്ങൾ മാറാനും
@ramlaismailramlaismail2085
@ramlaismailramlaismail2085 2 дня назад
ആദം നെബി അലയ്ഹിസ്സലാം
@MaskBeauty123
@MaskBeauty123 3 дня назад
Alhamdulillah mashallahu barakallahu
@anfuanfas858
@anfuanfas858 3 дня назад
ഉസ്താദേ ഞാൻ മഖ്‌രിബിക്ക് ശേഷം എല്ലാ ദിവസവും ഈ ആയത്തും താജ് സ്വലാത്തും ചൊല്ലാറുണ്ട്. എൻ്റെ ആഗ്രഹം ഒരു ഉമ്റ ചെയ്യണം എന്നതാണ്
@kamarukanakkassery6619
@kamarukanakkassery6619 3 дня назад
Ameen🤲🤲🤲 വീടുപണി ഉടനെ നടന്നു കിട്ടാൻ
@musthafaHaseena-hy4uh
@musthafaHaseena-hy4uh 3 дня назад
ഉസ്താദെ ഞങ്ങളെ ദുആയിൽ ഉൾപെടുത്തണെ
@sanujashajahan3178
@sanujashajahan3178 3 дня назад
ഞങ്ങളുടെ മകന് ജോലി ശരിയാകാൻ ദുആ ചെയ്യന്നെ ഉസ്താദേ
@fathimakt8298
@fathimakt8298 3 дня назад
എന്നെയും കുടുംബം ത്തെയും ദുഹായിൽ ഉൾപ്പെടുത്തണം എല്ലാവരും ആമീൻ 🤲🤲🤲
@starabaya4244
@starabaya4244 3 дня назад
Alhamdulillah ഞാൻ ദിവസവും സുബഹി നിസ്കാര ശേഷം 41 പ്രാവശ്യം ഒതാറുണ്ട് . അള്ളാഹു നില നിർത്തിത്തരട്ടെ.
@basheermuhammad2143
@basheermuhammad2143 3 дня назад
ആമീൻ യാ റബ്ബൽ ആലമീൻ
@ShanibaUsman-fg2zu
@ShanibaUsman-fg2zu 3 дня назад
Aameen dua cheyannea
@maimoonaashraf4074
@maimoonaashraf4074 3 дня назад
അൽഹംദുലില്ലാഹ് എല്ലാ ദിവസവും ഓതാറുണ്ട്
@suvaibaa_ashraf
@suvaibaa_ashraf 3 дня назад
الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله ❤😊 آمين آمين آمين يا رب العالمين 🤲🤲🤲
@Muhammedminhaj809
@Muhammedminhaj809 3 дня назад
അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ മാഷാ അള്ളാ
@SajeenaNoufal-op8qd
@SajeenaNoufal-op8qd 3 дня назад
N എന്റെ ഏറ്റവും വലിയ പ്രശ്നം ഭർത്താവ് മദ്യപിച്ച് വീട്ടിൽ വഴക്കുണ്ടാക്കുകയും ചെയ്യുക മാതാപിതാക്കളുടെ ഭാര്യയുടെ കൂടെ എല്ലാവരോടും വഴക്കുണ്ടാക്കുന്ന ജോലി അതന്നെന്നും വന്നു മാറ്റം കിട്ടാൻ വേണ്ടി അല്ലാഹു ദുആ ചെയ്യണേ
@user-mh4gt2fi6n
@user-mh4gt2fi6n 3 дня назад
എന്റെയും അവസ്ഥ 🤲
@najeenaazeez5617
@najeenaazeez5617 3 дня назад
ആദം നബി ( A S)
@wellwisher4241
@wellwisher4241 2 дня назад
ഇവിടെ കേരളത്തിൽ സഹാബത്ത് വന്നു കല്യാണം കഴിച്ചു, ഭാര്യയുടെ വീട്ടിൽ നിന്നു, അത് കോഴിക്കോട് ടൗൺ മുതൽ കണ്ണൂർ ജില്ലയിൽ വരെ തുടരുന്നു. നബി(സ) ഭാര്യ വീട്ടിൽ പോയി.
@user-ud2gf4ly7x
@user-ud2gf4ly7x 3 дня назад
ഉസ്താദേ njagalk വേണ്ടി prathekam ദുആ cheyyane
@AbuSana-oj7tw
@AbuSana-oj7tw 3 дня назад
ആദഠ നബി (അ)
@zuhrashareef7550
@zuhrashareef7550 3 дня назад
ഇത് ഞാൻ സ്ഥിരമായി ഓതുന്നതാണ്. alhamdulilla alhamdulilla
@usmankc9976
@usmankc9976 3 дня назад
Alhamdulillah ameen ❤
@abidakunnath9985
@abidakunnath9985 3 дня назад
എനിക്ക് വാതമാണ് ഷിഫയകാൻ ഉസ്താദ് ദുആ ചെയ്യണം
@FOUSIYAK-mt1gf
@FOUSIYAK-mt1gf 3 дня назад
അസ്സലാമു അലൈക്കും ഉസ്താദ് 29 വർഷമായി വാടകവീട്ടിൽ താമസിക്കുന്നത് എല്ലാ കൊല്ലം മുഹറം വരുമ്പോൾ പുതിയ സ്ഥാപനം ഉണ്ടാവുന്ന വിചാരിക്കും വീട് എല്ലാവരും സ്വന്തമായി ഒരു വീട് തന്നാൽ മതി ഉസ്താദ് ദുആ ചെയ്യും എന്റെ മോളെ വിവാഹം നടക്കുവാൻ ദുആ ചെയ്യണം ആമീൻ 🤲🏻😭🏠😭🏠🕋💚
@user-xi8pp3kc7x
@user-xi8pp3kc7x 3 дня назад
313 ബിസ്മി എഴുതി സൂക്ഷിച്ചോളൂ ഇന്ഷാ അല്ലഹ അടുത്ത മുഹറം സ്വന്തം പുതിയ വിട്ടിൽ ആയിരിക്കും 🤲🏻
@RafeekPv-tt6rd
@RafeekPv-tt6rd 3 дня назад
Alhamdulilha...
@NafeesathNasri
@NafeesathNasri 3 дня назад
Usthade njan5 waqth niskarathilum 3 pravasham chellarund eniyum ellavarkum chellan thoufeeq cheyyatte Aameen
@faseelakt4227
@faseelakt4227 2 дня назад
ആദം (നബി)🤲🤲🤲🤲
@salihafarhath4419
@salihafarhath4419 3 дня назад
Usthadhinde class nalla ishtamaan Masha Allah Alhamdulillah
@razavlogzz4778
@razavlogzz4778 3 дня назад
സന്തോഷം.. അള്ളാഹു അനുഗ്രഹിക്കട്ടെ
@JessySalam-sh5fq
@JessySalam-sh5fq День назад
Ellavitha anugrahangakum usthaathinum nangalkum allaahuthuofeek nalkatte
@RishanMuhammad-jh6ff
@RishanMuhammad-jh6ff 3 дня назад
Kannuril ishtam pole aalukl sabahul khairil kelkaarund duaayil ulpedthanm usthade
@Wayofislamofficial313
@Wayofislamofficial313 3 дня назад
Ente fav 2 aayath ❤❤
@saleemrasiya7328
@saleemrasiya7328 3 дня назад
ഉസ്താദേ കടം വിടാനും സ്വന്തമായി വിട് ആകുവാനും ദുഹാ ചെയ്യണേ 18 വർഷമായി വാടകക്ക് താമസിക്കും 😭🤲🏻
@faru_hana313
@faru_hana313 3 дня назад
ആദംനബി(അ). آمين آمين يارب العالمين 🤲🏻
@user-hl2op9yj3e
@user-hl2op9yj3e 3 дня назад
👍🏻👍🏻insha allah
@SumayyaSumi-xp5zd
@SumayyaSumi-xp5zd 3 дня назад
ആദം നബി (ആ )
@malayalee786
@malayalee786 3 дня назад
ആദം നബി അലൈഹിവ സ്വല്ലം ❤
@anithathameem5536
@anithathameem5536 3 дня назад
Alhamdulillah Alhamdulillah Alhamdulilla
@fathihakomalam976
@fathihakomalam976 3 дня назад
ALHAMDULILLAH & IN SHA ALLAH
@AkbaraliAkbar-v5r
@AkbaraliAkbar-v5r 3 дня назад
Ameen,inshaallah
@islamicinspiration1060
@islamicinspiration1060 3 дня назад
ദുആ യിൽ ഉൾപ്പെടുത്തണം ഉസ്തദ്🤲🤲🤲🤲🤲🤲
@shahidapp7987
@shahidapp7987 3 дня назад
Alhamdulillah. From Kannur😊
@muhammedshafi8401
@muhammedshafi8401 3 дня назад
Masha allah
@user-uj6vx6dl4k
@user-uj6vx6dl4k 3 дня назад
Masha Allah njan otharund❤
@fathihakomalam976
@fathihakomalam976 3 дня назад
Njaan Lakshadweep kariyaan.njagalavidayum kalliyanam kazhinjaal kannur kaarepole yaaann😊
Далее
Кто то встречал их на улице?
00:59