ഞാൻ രണ്ടുവർഷം കൊണ്ടുചെയ്യുന്നുണ്ട് എല്ലാവിധ ഹൈറും ഉണ്ടാകും എനിക്കനുഭവമാണ് ഇന്ഷാ അള്ളാ ഇനിയും ചെയ്യണം 🤲🏻 ഉസ്താദ് ദുആയിൽ എന്നെയും കുടുംബത്തെയും ഉൾപെടുത്തണേ 🤲🏻
Usthade.orupad vishamangalillude kadann pokunna samayathan ee video kantath.njn bismi ezhuthi vechu ipo.swanthamayoru veed ath valiya swapnaman.ethrayum pettenn ath niraveran ulla barkath untavan dua yil ulpeduthane usthade.joliyil barkath untavanam.halalaya reethiyil kadam veedanum dua cheyanm
ഒരുപാട് സങ്കടം അനുഭവിക്കുന്നുണ്ട് ഉസ്താതെ എനിക്ക് ഒരു പ്രതീക്ഷയുണ്ട് അല്ലാഹ് കൈവിടില്ല എന്ന് അങ്ങനെയുള്ള സമയത്താണ് ഈ ഇസ്മ് ഞാൻ കേട്ടത് Alhamdulillah ഞാന് എഴുതി വച്ചോളം ആമീൻ
Usthadhe...ente chundinu mukalil hair ond athu kaaranam njn valland vishanathilanu ee varsham nta mrg aanu athinu munbayittu thannah mukathe romam maaran ee muharam divasathin dua cheyyamo...🤲😓
@@shafeeksumu9052 ഇല്ല, പിന്നെ കെമിക്കൽ ഒന്നും അല്ലല്ലോ, ധൈര്യമായി തേച്ചോ മോളെ, മുഖത്ത് മുഴുവൻ ഇട്ടോ, പുരികം ഒഴിവാക്കിയാൽ മതി, അല്ലേൽ പുരികം കൊഴിഞ്ഞു പോകും, മുഖം നല്ല നിറം വരും മുഖത്തിന്. ഞാൻ ഇട്ടിരുന്നു, പാൽപ്പാടക്ക് എളുപ്പം റിസൾട് ഉണ്ടാവും