Тёмный

മുഹ്സിൻ ഐദീദും ഹദീസ് നിഷേധവും | Ali Madani Morayur 

Voice of Islam - Streaming to Truth
Подписаться 628 тыс.
Просмотров 23 тыс.
50% 1

Опубликовано:

 

27 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 414   
@lukhmank1685
@lukhmank1685 8 месяцев назад
കൃത്യം! വ്യക്തം.... നസ്വീഹത്തുള്ള അവതരണം. നാഥൻ ആദർശബോധമുള്ളവരായി ജീവിച്ച് മരിക്കാൻ നമുക്ക് ഏവർക്കും തൗഫീഖ് നൽകട്ടെ!
@GreenConstructionGreen
@GreenConstructionGreen 8 месяцев назад
ഉത്ഘാടകൻ ഭൂലോക മുസ്ലിം വിരുദ്ധനായ സംഘിയും, ശിയാ വിശ്വസിയും ആണെന്ന് അറിഞ്ഞിട്ടും ഉത്ഘാടനം ചെയ്യാൻ കൊണ്ടു വന്നപ്പോൾ മുസ്ലിം സംഘടനകളുടെ ശക്തമായ എതിർപ്പിന് മുന്നിൽ നിങ്ങൾ കീഴടങ്ങേണ്ടി വന്നു. നിങ്ങളുടെ ഈ സമ്മേളനം കൊണ്ട് മുസ്ലിം വിരുദ്ധർ ഒരുപാട് സന്തോഷിക്കുന്നുണ്ട്. കാരണം മുസ്ലിം വിരുദ്ധർ ചെയ്യുന്ന മുഴുവൻ പണികളും നിങ്ങൾ ചെയ്തു കൊണ്ടിരിക്കുന്നു. നിങ്ങൾ ഹദീസിൽ ധാരാളം തെറ്റിദ്ധരിപ്പിക്കലുകളും, ആശയകുഴപ്പങ്ങളും ഉണ്ടാക്കുന്ന കാരണത്താൽ Markaz ലെ വലിയ ഒരു വിഭാഗം ഹദീസിന്റെ ആവശ്യം തന്നെ ഇല്ലെന്ന് പറയുന്നു, ചിലർ ഖാദിയാനികൾ ആയി മാറിയിരിക്കുന്നു, ചിലർ ഹദീസുകൾ മുഴുവനും തള്ളുന്നു.. അത് കൊണ്ട് മുസ്ലിം ഉമ്മതിനെ വഴി പിഴപ്പിക്കുന്ന Markaz വിഭാഗം മുസ്ലികളോ.. മുജാഹിടുകളോ അല്ല. നിങ്ങളുടെ ആചാര്യന്മാരായ ചെകന്നൂർ മൗലവിയും, അബ്ദുസലാം സുല്ലമിയും വഴിപിഴപ്പിച്ചതിന്റെ ഉത്പന്നങ്ങളാണല്ലോ Markaz വിഭാഗം. Markaz നോടപ്പം കൂടിയവർ കൂടിയവർ Markaz ന്റെ തനിനിറം അറിയാത്തവരാണ്. നിങ്ങൾ മുസ്ലിം സമൂഹത്തെ പരിശുദ്ധ ഇസ്ലാമിൽ നിന്നും അകറ്റുന്ന പണികളാണ് നിങ്ങൾ ചെയ്തു കൊണ്ടിരിക്കുന്നത്. ജൂതന്മാർക്ക് വേണ്ടി പണിയെടുക്കുന്നു Markaz വിഭാഗം. നിങ്ങൾ മുമ്പ് മുജാഹിദുകളുടെ 80% അവകാശപ്പെട്ടിരുന്നു. എന്നാൽ 15% പോലുമില്ലെന്ന് ഇന്നലത്തെ സമാപന സമ്മേളനം നേരിൽ കണ്ടപ്പോൾ ബോധ്യമായി. ഇനി പിരിച്ചു വിടുക. സമ്മേളനത്തിലുടനീളം ആദർശ ദാരിദ്ര്യങ്ങൾ... ആദർശങ്ങൾ പറയാൻ കഴിയുന്നില്ല. കാരണം ഇസ്ലാമിന്റെ മർമ്മങ്ങളിൽ ഒന്നായ ഹദീസുകൾ നിഷേധിക്കുന്ന കാരണം കൊണ്ടാണ് ദീന് നേരെ ചൊവ്വേ പറയാൻ കഴിയാത്തത് . ഇൽമിയായ ഒരു ചർച്ചയും ഉണ്ടായിരുന്നില്ല. അനിസ്ലാമികങ്ങളായ മ്യൂസിക്കോടു കൂടിയുള്ള ഗാനങ്ങളും, നാടകങ്ങളും.. Etc അങ്ങിനെ full ഇസ്ലാമിക വിരുദ്ധ ചെയ്തികൾ... ഹദീസുകൾ തള്ളി കളയുന്ന നിങ്ങൾ ഖുർആനിനെ പോലും നിങ്ങൾ വെറുതെ വിട്ടില്ല. മാനം പോകുന്നതിനു മുമ്പ് എത്രയും നേരെത്തെ പിരിച്ചു വിടുക. ഇനി നിങ്ങൾ പഴയ പണികൾ തുടരിക. അതായത് കളവുകളും, തെറികളും, ജിന്നും, ജിന്നൂരികളും പറഞ് തൽക്കാലം സമാധാനിക്കുക.. അത് ചിലപ്പോൾ ആശ്വാസം ലഭിച്ചേക്കും.
@jamsheerjamsheer3829
@jamsheerjamsheer3829 8 месяцев назад
മുഴുവനും അബദ്ധമാണല്ലോ...
@SSM365
@SSM365 8 месяцев назад
എന്ത് കൊണ്ട് ഗാനമേളക്കാരെ പോലെ മ്യൂസിക് ഉപയോഗിച്ചുള്ള ഗാനങ്ങൾ പ്രചാരണ പരിപാടിക്ക് വേണ്ടി ഉപയോഗിച്ചു?. എന്ന് മുതലാണ് നിങ്ങൾക്കത് ഹലാലായത്?. മുജാഹിദ് വിഭാഗങ്ങളിൽ ഏതാണ് ശരിയെന്ന് ഒരു കൺഫ്യൂഷനുണ്ടായിരുന്നു. അതിപ്പോ മാറിക്കിട്ടി. താങ്ക്സ്..ഞാൻ ശ്രവിച്ചതിനാൽ നിഷേധിക്കാൻ വരണ്ട.
@Rr-eq8mg
@Rr-eq8mg 8 месяцев назад
@@SSM365നിങ്ങൾ ഈ കമന്റ് എഴുതാൻ ഉപയോഗിച്ച ഫോണിൽ ഒരുപിക്ഡ് മ്യൂസിക് ഉണ്ടല്ലോ .. പിന്നെ ആ ഫോൺ കമ്പനി പലിശ കൊണ്ട് ഓടുന്ന കമ്പനി ആണ് .. അത് ആദ്യം വലിച്ചെറിയൂ ... അങ്ങനെ പറയാൻ ഒരുപാടു ഉണ്ട് മിസ്റ്റർ ... ഇനി ഇപ്പോ ഇത് എല്ലാം ശ്രേധിച്ചാലും അവസാനം ഒറ്റപ്പെട്ട സ്ഥലത്തു കുടുങ്ങിയാൽ ജിന്നേ രക്ഷിക്കണേ എന്ന് വിളിക്കുന്ന ടീമ്സ് അല്ലേ നല്ല ആൾകാർ .. നിങ്ങൾ അവരുടെ കൂടെ പൊയ്ക്കോളൂ ... അപ്പോ പറഞ്ഞ പോലെ ആദ്യം ആ ഫോൺ വലിച്ചെറിയൂ
@tradewayblr7930
@tradewayblr7930 8 месяцев назад
​@@jamsheerjamsheer3829സൗദിയിൽ മ്യൂസിക് ഹലാൽ ആക്കി, അതുകൊണ്ട് മര വാഴകൾ ഇവിടെയും അത് ഹലാൽ ആക്കി. സൗദിയിൽ കള്ള് ഹലാൽ ആക്കും, അപ്പോൾ ഇവരും കള്ള് ഹലാൽ ആക്കും.
@xyznoor-x1c
@xyznoor-x1c 8 месяцев назад
ഹദീസ് നിഷേധം ആദ്യം തുടങ്ങിയപ്പോ തന്നെ പറഞ്ഞതാണ് ഇത് യുക്തിവാദതിലേക്ക് പോക്കും എന്ന് ഇന്നു ഇപ്പോ ഖുർആൻ തന്നെ അലി മദനിയും കൂട്ടരും ദുർവ്യാഖ്യാനം ചെയ്ത് അവരുടെ വഴികെടിൻ്റെ ആഴം മനസ്സിലാക്കാം
@mohammedbasheer8618
@mohammedbasheer8618 7 месяцев назад
എന്തെങ്കിലും പറയല്ലേ സഹോദരാ.
@TPmanjeri
@TPmanjeri 8 месяцев назад
വളരെ വ്യക്തമായി പറഞ്ഞു, സത്യം വിജയിക്കട്ടെ, അസത്യം പരാജയപ്പെടട്ടെ
@noufalchembakath
@noufalchembakath 8 месяцев назад
കാപട്യമില്ലാത്ത ഏതൊരാളുടേയും മനസിലേക്ക് തുളച്ച് കയറുന്ന പ്രമാണ ബനധിതമായ അവതരണം.. മാഷാ അല്ലാഹ്
@yahiyamohammed5730
@yahiyamohammed5730 8 месяцев назад
അലി മദനി സാഹിബിന്റെ 23 മിനിറ്റ് 26 സെക്കൻഡ് ദൈർഘ്യമുള്ള മുഹ്സിൻ ഐദീദിന് കൊടുക്കുന്ന മറുപടിയിൽ ആകെ മൊത്തം ടോട്ടൽ പറയുന്നത് ബുഖാരിയിലെ സിഹ്റിന്റെ ഹദീസ് ഖുർആനിലെ സൂറത്ത് ഇസ്രായിലിലെ ആയത്തിന് വിരുദ്ധമാണ് അതുകൊണ്ട് തന്നെ സ്വീകരിക്കേണ്ടതില്ല തള്ളിക്കളയണം എന്നാണ് .. ഖുർആനിലെ ആയത്തും സ്വഹീഹുൽ ബുഖാരിയിലെ സിഹ്റിൻ്റെ ഹദീസും തമ്മിൽ യാതൊരു ബന്ധവുമില്ല ഖുർആനിനെ നിഷേധിക്കാൻ ശത്രുക്കൾ പറയുന്ന ഒരു ഉപായം മാത്രമാണ് ആയത്തിൽ പരാമർശിക്കുന്ന വിഷയം എന്ന് ആയിരക്കണക്കിൽ സലഫി പണ്ഡിതന്മാർ പതിനായിരം തവണയെങ്കിലും ആവർത്തിച്ച് പറഞ്ഞിട്ടുണ്ടാവുമെന്നാണ് ഈയുള്ളവൻ മനസ്സിലാക്കുന്നത്...എന്നിട്ടും നമ്മുടെ അലി മദനി സാഹിബ് അതൊന്നും കണ്ട ഭാവം നടിക്കാതെ പണ്ട് പഠിച്ചത് തന്നെ വീണ്ടും ആവർത്തിക്കുക മാത്രമാണ് ചെയ്യുന്നത്.. മുഹ്സിൻ ഐദീദ് തന്റെ കഴിഞ്ഞ സംസാരത്തിൽ പറഞ്ഞ ഒരൊറ്റ വിഷയവും തൊട്ടു നോക്കുക പോലും ചെയ്യാതെ അലി മദനി സാഹിബ് പണ്ട് പഠിച്ചത് അപ്പടി പകർത്തുക മാത്രമാണ് ചെയ്തത് സ്വഹീഹായ ഹദീസുകൾ ഖുർആനിന് വിരുദ്ധമായി വന്നിട്ടുണ്ട് എന്ന് തെളിയിക്കാൻ ശൈഖ് അൽബാനിയുടെ "സിൽസിലത്തുൽ അഹാദീസു ളഈഫ" യിൽ നിന്ന് രണ്ട് ഹദീസ് നമ്പറുകൾ മാത്രം പറഞ്ഞു തൽക്കാലം രക്ഷപ്പെടുക മാത്രമാണ് ചെയ്തത് .. വിശദീകരിച്ചിട്ടില്ല പിന്നെ അലി മദനി സാഹിബ് ചെയ്തത് സിഹ്റിൻ്റെ ഹദീസ് വിഷയത്തിൽ നിന്ന് ശ്രദ്ധ മാറ്റി ഉറുക്കും ഏലസ്സും മന്ത്രവും അബ്ദുൽ ഹഖ് സുല്ലമിയും കുഞ്ഞു മുഹമ്മദ് മദനി പറപ്പൂരും മുഹ്സിൻ ഐദീദിൻ്റെ സംഘടനയും ഒക്കെ പറഞ്ഞ് സമയം കളയുകയാണ് ചെയ്തത് മുഹ്സിൻ ഐദീദിനോട് ഈയുള്ളവന്റെ ഒരു അപേക്ഷ:-👇 അലി മദനി സാഹിബിനെ വിഷയത്തിൽ തന്നെ തളച്ചിടണം.. വിഷയ സംബന്ധമല്ലാത്ത മറ്റ് വിഷയങ്ങളിലേക്ക് പോവാൻ അദ്ദേഹത്തെ താങ്കൾ അനുവദിക്കരുത് എന്ന് പ്രത്യേകം ഓർമ്മപ്പെടുത്തുന്നു... അബൂബക്കർ പിലാച്ചേരി…
@abdullakuttypm6984
@abdullakuttypm6984 8 месяцев назад
ജിന്ന് ചികിത്സ എങ്ങിനെ
@religionofyours4972
@religionofyours4972 8 месяцев назад
@yahiyamohammed5730 " സ്ത്രീ, കുതിര, വാഹനം' എന്നിവ ദുർലക്ഷണമാണ് എന്ന ബുഖാരിയിലെ ഹദീസ് താങ്കൾ അംഗീകരിക്കുമോ?ഇത് ഖുർആനിന്റ ആശയത്തിന് എത്തിരല്ലേ?
@WhoAreYou-s4y
@WhoAreYou-s4y 8 месяцев назад
ഇസ്റാഅ് - 17:47 نَّحْنُ أَعْلَمُ بِمَا يَسْتَمِعُونَ بِهِۦٓ إِذْ يَسْتَمِعُونَ إِلَيْكَ وَإِذْ هُمْ نَجْوَىٰٓ إِذْ يَقُولُ ٱلظَّـٰلِمُونَ إِن تَتَّبِعُونَ إِلَّا رَجُلًا مَّسْحُورًا അവര്‍ നിന്നിലേക്കു (ശ്രദ്ധിച്ചു) ചെവികൊടുക്കുമ്പോള്‍, അവര്‍ യാതൊന്നിനെപ്പറ്റി ചെവികൊടുക്കുന്നുവോ അതിനെക്കുറിച്ചു നാം നല്ലവണ്ണം അറിയുന്നവനാണ്; അവര്‍ സ്വകാര്യം പറയുന്നവരായിരിക്കുമ്പോഴും - അതായതു, 'മാരണം ബാധിച്ച ഒരു പുരുഷനെയല്ലാതെ നിങ്ങള്‍ പിന്‍പറ്റുന്നില്ല' എന്ന് അവര്‍ പറയുന്ന സന്ദര്‍ഭം - (നാം നല്ലവണ്ണം അറിയുന്നവനാണ്). ഈ വചനം എങ്ങനെയാണ് സുഹൃത്തെ നബിക്ക് മാരണം ബാധിച്ചു എന്ന് പറയുന്ന ഹദീസ് മായി ബന്ധമില്ലാതാവുക (കഴിയുമെങ്കിൽ ഒന്ന് വിശദീകരിക്കാമോ)
@religionofyours4972
@religionofyours4972 8 месяцев назад
@@WhoAreYou-s4y നബി(സ)യെ പറ്റി മുശ്രിക്കുകൾ പറയുന്ന ഒരു കാര്യവും നബിയിലുണ്ടായിരിക്കാൻ പാടില്ല എന്ന് ഇതിൽ നിന്ന് മനസ്സിലാക്കിയെടുക്കരുത് കാരണം, ഇവിടെ വിമർശകർ ആരോപിക്കുന്നത് ഖുർആൻ എന്നത് സിഹ്ർ ബാധയെ തുടർന്ന് പ്രവാചകൻ(സ) പറഞ്ഞ വാക്കുകൾ ആണ് എന്നാണ്. അവരുട ഈ വാദത്തെയാണ് ഖുർആൻ വിമർശിക്കുന്നത്. ഇത് പോലെ ഖുർആനിൽ മറ്റൊരു സ്ഥലത്ത്, നബിയെ പറ്റി, "ഇതെന്തു പ്രവാചകൻ, ഇദ്ദേഹം, അങ്ങാടിയിൽ കൂടെ നടക്കുകയും, ഭക്ഷണം കഴിക്കുകയും ചെയ്യുന്നു " എന്ന് എതിരാളികൾ പറയുന്നത് കാണാം. അപ്പോൾ, വിമർശകർ പറയുന്ന ഒരു കാര്യവും പ്രവാചകനിൽ ഉണ്ടായിക്കൂടാ എന്ന് ഇതിനർത്ഥമില്ല. ഖുർആൻ എന്നത്, നബി(സ)ക്ക് സിഹ്ർ ബാധിച്ചത്തിന്റെ ഫലമായി ഉണ്ടായതാണ് എന്ന് പറയുന്നതും നബി(സ)യുടെ ജീവിത കാലത്ത് ഒരു തവണ അദ്ദേഹത്തിന് സിഹ്ർ ബാധ ഉണ്ടായി എന്ന് പറയുന്നതും രണ്ടും രണ്ടാണ്. ഒന്നാമത്തെ വാദക്കാരെ പറ്റിയാണ് "അവർ ബഹുദൂരം പിഴച്ചുപോയിരിക്കുന്നു " എന്ന് ഖുർആൻ പറഞ്ഞത്.
@shamamajeed6938
@shamamajeed6938 8 месяцев назад
ഏതായാലും ഈ വിഷയത്തിൽ മുഹ്സിനേ കാളു൦ പാണ്ഡിത്യം അലി മദനിക് തന്നേ..... ഹദീസ് നിദാന ശാസ്ത്രത്തിൽ അദ്ദേഹത്തിന്റെ പഠനം വർഷങ്ങളോളമായി..... പഠിച്ചത് കൃത്യമായി അവതരിപ്പിക്കാനുള്ള കഴിവ് സമ്മതിക്കേണ്ടത് തന്നേ.... طول الله عمره مع الصحة والعافية
@mohamedalikunhu3408
@mohamedalikunhu3408 8 месяцев назад
ഭയങ്കരം !!!
@khaleelbk9806
@khaleelbk9806 8 месяцев назад
Knm കാർക്ക് മാത്രം തോന്നുന്നത് 😄
@zubairmv3607
@zubairmv3607 8 месяцев назад
ഇത്രയും വ്യക്തമായ വിശദീകരണം മാഷാ അള്ളാഹ് 👌👍പടച്ചോൻ അനുഗ്രഹിക്കട്ടെ 🤲🤲
@amanullam
@amanullam 8 месяцев назад
Masha allah, നല്ല വിശദീകരണം അല്ലാഹു അലിമദനിക് ദീര്ഗായുസും ആരോഗ്യ വും നൽകി അനുഗ്രഹിക്കട്ടെ, ആമീൻ
@ismailmanjeri2583
@ismailmanjeri2583 8 месяцев назад
ആമീൻ
@siraj3796
@siraj3796 8 месяцев назад
ആമീൻ
@muneebkm5146
@muneebkm5146 8 месяцев назад
Ameen
@msaeedkunhali4069
@msaeedkunhali4069 8 месяцев назад
Ali Madaniക്ക് الله هداية കൊടുക്കട്ടെ.കാര്യങ്ങൾ ശരിയായി മനസ്സിലാക്കാൻ തൗഫീഖ് നൽകട്ടെ.
@abdulabdul9880
@abdulabdul9880 8 месяцев назад
Wrong path....He twisting meaning of Quran verse. Example = Jootha pishachu
@AbdulHameed-fu3mz
@AbdulHameed-fu3mz 2 месяца назад
വളരെ വ്യക്ത മായി മുഹ്സിൻ പറഞ്ഞിട്ടുണ്ട്
@MuhammadIrshad-dl9xk
@MuhammadIrshad-dl9xk 8 месяцев назад
വളരെ നല്ല മറുപടി ഇതാണ് പ്രാമാണികമായ മറുപടി
@ShahulHameed-ti4mq
@ShahulHameed-ti4mq 8 месяцев назад
അലി മദനിയെ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
@lamboeditz970
@lamboeditz970 7 месяцев назад
Ameen
@safvannajihp.v4012
@safvannajihp.v4012 8 месяцев назад
അൽഹംദുലില്ലാഹ് 👍👍
@forfact1
@forfact1 8 месяцев назад
അഹ്‌ലുൽ സുന്നത്തിന്റെ ഒരു പണ്ഡിതന്റെ പോലും പിൻബലമില്ലാത്ത വാദം ആണ് അലി മദനിക്ക്. . താങ്കൾക്ക് അല്ലാഹു സത്യം മനസിലാക്കുവാനുള്ള തൗഫീഖ് നൽകട്ടെ. .
@SalmanVs-m9y
@SalmanVs-m9y 8 месяцев назад
വളരെ വളരെ ശരിയാണ് 👍👍👍
@asifahammed6984
@asifahammed6984 8 месяцев назад
ഇദ്ദേഹത്തിന് അല്ലാഹു ഹിദായത്ത് നൽകട്ടെ ....
@timepasspopcorn2349
@timepasspopcorn2349 7 месяцев назад
പുറത്താക്കലും അകത്താക്കലും നിങ്ങൾ തന്നെ
@letsgotougandauganda9839
@letsgotougandauganda9839 8 месяцев назад
വളരെ വ്യക്തം, എന്തൊരു തെളിമ 🤲♥️
@anasmuhsin
@anasmuhsin 7 месяцев назад
😂
@shaheermk4088
@shaheermk4088 8 месяцев назад
ഖണ്ഡനം നടക്കട്ടെ... Waiting for മുഹ്സിൻ aydeed
@timepasspopcorn2349
@timepasspopcorn2349 7 месяцев назад
ജിന്നൂരി മടവൂരിക്ക് മറുപടി വരട്ടെ
@shaheermk4088
@shaheermk4088 7 месяцев назад
റമളാൻ ഇല് എങ്കിലും ഇമ്മാതിരി പദപ്രയോഗങ്ങൽ ഒഴിവാക്കിക്കൂടെ സഹോദരാ. നോമ്പ് nishphalamaakano
@aneeskodungallur858
@aneeskodungallur858 8 месяцев назад
الحمد الله നല്ല പ്രഭാഷണം അല്ലാഹു അനുഗ്രഹികട്ടെ... 🤲
@tawirasheed
@tawirasheed 8 месяцев назад
അലി മദനി,, താങ്കൾ വളരെ കൃത്യമായി വിശദീകരിച്ചിരിക്കുന്നു... ജിന്ന് പിശാച് സേവക്കും ജനങ്ങളെ ജാഹിലിയ്യത്ത് ലേക്ക് കൊണ്ടുപോകാൻ വേണ്ടിയാണ് ഇവരുടെ തിടുക്കം... എന്നിട്ട് തൗഹീദ് പണ്ഡിതന്മാരുടെ മേൽ കുതിര കയറുക..
@SSM365
@SSM365 8 месяцев назад
എന്ത് കൊണ്ട് ഗാനമേളക്കാരെ പോലെ മ്യൂസിക് ഉപയോഗിച്ചുള്ള ഗാനങ്ങൾ പ്രചാരണ പരിപാടിക്ക് വേണ്ടി ഉപയോഗിച്ചു?. എന്ന് മുതലാണ് നിങ്ങൾക്കത് ഹലാലായത്?. മുജാഹിദ് വിഭാഗങ്ങളിൽ ഏതാണ് ശരിയെന്ന് ഒരു കൺഫ്യൂഷനുണ്ടായിരുന്നു. അതിപ്പോ മാറിക്കിട്ടി. താങ്ക്സ്..ഞാൻ ശ്രവിച്ചതിനാൽ നിഷേധിക്കാൻ വരണ്ട.
@tawirasheed
@tawirasheed 8 месяцев назад
മ്യൂസിക് ഹറാം ആണെന്നതിന് ആദ്യം സ്വഹീഹായ ഹദീസ് കൊണ്ട് വരൂ സഹോദരാ.. ബാക്കി പിന്നീട്
@rightpath-mg7vs
@rightpath-mg7vs 8 месяцев назад
കവിതകളും പാട്ടുകളും അനുവദനീയമാണെന്ന് പറയുമ്പോള്‍, പണ്ഢിതന്‍മാ൪ അതിന് ചില നിബന്ധനകള്‍ നല്കിയതായി കാണാം. നിഷിദ്ധമായ സംഗീതോപകരണങ്ങള്‍ ഉപയോഗിക്കാതിരിക്കുക, അതില്‍ നിഷിദ്ധവും അനാശാസ്യവുമായ പദപ്രയോഗങ്ങള്‍ ഇല്ലാതിരിക്കുക, ബാധ്യതകള്‍ നി൪വ്വഹിക്കുന്നതിന് തടസ്സമാകും വിധം അതില്‍ മുഴുകാതിരിക്കുക, ജീവിതത്തില്‍ അതിനെ ദൈനംദിന ചര്യയായി മാറ്റാതിരിക്കുക, സ്ത്രീ ശബ്ദത്തിലാകാതിരിക്കുക, സ്ത്രീകളുടെ സൌന്ദര്യത്തെ വ൪ണ്ണിക്കുന്നതാകാതിരിക്കുക എന്നിവ അതില്‍ ചിലതാണ്. ﻭَﻣِﻦَ ٱﻟﻨَّﺎﺱِ ﻣَﻦ ﻳَﺸْﺘَﺮِﻯ ﻟَﻬْﻮَ ٱﻟْﺤَﺪِﻳﺚِ ﻟِﻴُﻀِﻞَّ ﻋَﻦ ﺳَﺒِﻴﻞِ ٱﻟﻠَّﻪِ ﺑِﻐَﻴْﺮِ ﻋِﻠْﻢٍ ﻭَﻳَﺘَّﺨِﺬَﻫَﺎ ﻫُﺰُﻭًا ۚ ﺃُﻭ۟ﻟَٰٓﺌِﻚَ ﻟَﻬُﻢْ ﻋَﺬَاﺏٌ ﻣُّﻬِﻴﻦٌ യാതൊരു അറിവുമില്ലാതെ ദൈവമാര്‍ഗത്തില്‍ നിന്ന് ജനങ്ങളെ തെറ്റിച്ചുകളയുവാനും, അതിനെ പരിഹാസ്യമാക്കിത്തീര്‍ക്കുവാനും വേണ്ടി വിനോദ വാര്‍ത്തകള്‍ വിലയ്ക്കു വാങ്ങുന്ന ചിലര്‍ മനുഷ്യരുടെ കൂട്ടത്തിലുണ്ട്‌. അത്തരക്കാര്‍ക്കാണ് അപമാനകരമായ ശിക്ഷയുള്ളത്‌.(ഖു൪ആന്‍:31/6) ഈ ആയത്തിൽ പരാമർശിക്കപ്പെട്ട ‘ലഹ്’വുൽ ഹദീസ് ‘ എന്നതിന് അധിക ഖുർആൻ വ്യാഖ്യാതാക്കളും നല്കുന്ന വിശദീകരണം ‘സംഗീതം’ എന്നാണ് عَنِ ابْنِ عَبَّاسٍ‏:‏ ‏{‏وَمِنَ النَّاسِ مَنْ يَشْتَرِي لَهْوَ الْحَدِيثِ‏}‏، قَالَ‏:‏ الْغِنَاءُ وَأَشْبَاهُهُ‏.‏ ഇബ്നു അബ്ബാസ് (റ) പറഞ്ഞു : ‘അത് (വിനോദ വാർത്തകൾ) സംഗീതമാണ്‌ ‘(അദബുൽ മുഫ്റദ്) عن أبي الصهباء البكري ، أنه سمع عبد الله بن مسعود - وهو يسأل عن هذه الآية : ( ومن الناس من يشتري لهو الحديث ليضل عن سبيل الله ) - فقال عبد الله : الغناء ، والله الذي لا إله إلا هو ، يرددها ثلاث مرات . ഈ ആയത്ത് വിശദീകരിച്ച് ഇബ്നു മസ്ഊദ് رضي الله عنه പറഞ്ഞു : അവനല്ലാതെ ആരാധനക്ക് അർഹനില്ലാത്തവനായ അല്ലാഹു തന്നെ സത്യം, അത് സംഗീത ഉപകരണങ്ങളാകുന്നു. ഇപ്രകാരം മൂന്ന് തവണ ആവർത്തിച്ചു. (തഫ്സീർ ഇബ്നുകസീർ) ഇമാം മുജാഹിദ് (റ) പറഞ്ഞു: ‘ വിനോദമെന്നാൽ ചെണ്ട വാദ്യമാണ്‌.’ (തഫ്സീർ ത്വബ്’രി :21/40) ഇമാം ഹസനുൽ ബസരി (റ) പറഞ്ഞു: ‘ ഈ ആയത്ത് അവതരിച്ചത് വാദ്യോപകരണത്തിന്റെയും സംഗീതത്തിന്റെയും വിഷയത്തിലാണ് ‘ (തഫ്സീർ ഇബ്നു കഥീർ:3/451) ഇമാം സഅദി (റ) പറഞ്ഞു: ‘ഇതിൽ എല്ലാവിധ നിഷിദ്ധ സംസാരങ്ങളും (കളവ്, നമീമത്ത്, പരിഹാസം…. ) പിശാചിന്റെ സംഗീതവും ഉള്‍പ്പെടുന്നു.’ (തഫ്സീർ സഅദി: 6/150) @@tawirasheed
@rightpath-mg7vs
@rightpath-mg7vs 8 месяцев назад
لَيَكُونَنَّ مِنْ أُمَّتِي أَقْوَامٌ يَسْتَحِلُّونَ الْحِرَ وَالْحَرِيرَ وَالْخَمْرَ وَالْمَعَازِفَ നബി ﷺ പറഞ്ഞു: ‘വ്യഭിചാരവും, സംഗീതോപകരണങ്ങളും, പുരുഷന്മാർക്ക് പട്ടും, മദ്യപാനവും ഹലാലാക്കുന്ന ഒരു വിഭാഗം എന്റെ സമൂഹത്തിൽ ഉണ്ടായി തീരുക തന്നെ ചെയ്യും.’ (ബുഖാരി:5590)@@tawirasheed
@ameenahmad.e9936
@ameenahmad.e9936 8 месяцев назад
അൽഹംദുലില്ലാഹ് 🤲
@lamboeditz970
@lamboeditz970 7 месяцев назад
Masha allah
@Mohammedashrafkannadan-fu4ix
@Mohammedashrafkannadan-fu4ix 8 месяцев назад
വ്യക്തമായ അവതരണം 👌
@anasmuhsin
@anasmuhsin 7 месяцев назад
😂
@MohammedAli-rl2nz
@MohammedAli-rl2nz 8 месяцев назад
Masha allh...great ali madani
@anasmuhsin
@anasmuhsin 7 месяцев назад
😂
@mohammedsadiq1158
@mohammedsadiq1158 8 месяцев назад
സ്വഹീഹായ ഹദീസ് മത്നും.പരിശോധിച്ചിട്ടാണ് സഹീഹാക്കിയത്
@zakariyak385
@zakariyak385 8 месяцев назад
മതപരമായ ഏത് വിശദീകരണവും കണ്ണുകൊണ്ട് കണ്ട് അത് ഹൃദയം കൊണ്ടും കണ്ട് മനസ്സിലാക്കിയാലേ യഥാർത്ഥത്തിൽ മഹാന്മാർ എങ്ങനെ ജീവിച്ചു ഇവിടെ നിന്ന് മരണപ്പെട്ടു പോയത് എന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയും അതുകൊണ്ടാണ് ഈ കാലഘട്ടത്തിൽ ഗണനം പോലും സാധാരണക്കാർക്ക് മനസ്സിലാക്കാൻ കഴിയാത്തത്
@mohammedsadiq1158
@mohammedsadiq1158 8 месяцев назад
അലി മദനി.. ഫൈസൽ മൗലവിയുടെ മുമ്പിൽ കമാ മിണ്ടിയില്ല
@latheefchuzali
@latheefchuzali 8 месяцев назад
അൽഹംദുലില്ലാഹ് വളരെ കൃത്യം വ്യക്തം
@salahudinps9487
@salahudinps9487 8 месяцев назад
അലി മദനിക്ക് അഭിനന്ദനങ്ങൾ. അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീൻ . ജാബിർ അമാനിയുടെ ക്ലാരിഫിക്കേഷൻ താങ്കളുടെ അവതരണത്തിലൂടെ കേൾക്കാൻ താൽപര്യമുണ്ട്.
@yousufmk456
@yousufmk456 8 месяцев назад
Perfect Thank you
@zainudheenav5301
@zainudheenav5301 8 месяцев назад
വ്യക്തവും കൃത്യവുമായ മറുപടി 👍
@anasmuhsin
@anasmuhsin 7 месяцев назад
😂
@nvmmadani8132
@nvmmadani8132 8 месяцев назад
ശിർക്കിൻ്റെ പ്രചാരകരായ വിസ്ഡം ഗ്രൂപും അതിൻ്റെ അന്ധമായ അനുയായികൾക്കു മുള്ള മറുപടി കൃത്യമായിട്ടുണ്ട്
@abdulazeezpc6358
@abdulazeezpc6358 8 месяцев назад
😢😢
@pmrasheedpengattiri6269
@pmrasheedpengattiri6269 8 месяцев назад
നല്ല വിശദീകരണം. അലി മദനിക്ക് അള്ളാഹു ദീർഘായുസ്സ് നൽകട്ടെ... ആമീൻ
@anasmuhsin
@anasmuhsin 7 месяцев назад
😂
@mhdnoorudheen1131
@mhdnoorudheen1131 8 месяцев назад
❤️ mashaallaha ✨️
@apmibrahim33
@apmibrahim33 8 месяцев назад
സൂപ്പർ ❤
@muhammedhalikmgmrahmanbaza7926
@muhammedhalikmgmrahmanbaza7926 8 месяцев назад
❤veryGood
@humanity-x8j
@humanity-x8j 8 месяцев назад
വളരെ കൃത്യവും വ്യക്തവുമായ വിശദീകരണം. അല്ലാഹു അനുഗ്രഹിക്കട്ടെ..
@abdulabdul9880
@abdulabdul9880 8 месяцев назад
Put the comments there...why you are scared. താഴെ കാണുന്നത് അമാനി തഫ്സീറിലെ ആൽബഖറ 102 ആയതിന്റെ തർജ്ജമായാണ്: [സുലൈമാന്‍റെ രാജവാഴ്ചയെപ്പറ്റി പിശാചുക്കള്‍ ഓതി (പ്രചരിപ്പിച്ചു) വന്നിരുന്നതിനെ അവര്‍ പിന്‍പറ്റുകയും ചെയ്തു. സുലൈമാന്‍ അവിശ്വസിച്ചിട്ടില്ലതാനും. എങ്കിലും, മനുഷ്യര്‍ക്ക് "സിഹ്ര്‍" [ആഭിചാരം] പഠിപ്പിച്ചു കൊണ്ട് പിശാചുക്കളത്രെ അവിശ്വസിച്ചത്. ബാബിലില്‍ [ബാബിലോണില്‍] ഹാറൂത്തും, മാറൂത്തുമെന്ന രണ്ട് മലക്കുകള്‍ക്ക് ഇറക്കപ്പെട്ടതും (അവര്‍ പിന്‍പറ്റി) (അവരാകട്ടെ) "ഞങ്ങള്‍ ഒരു പരീക്ഷണം മാത്രമാണ്, അതിനാല്‍ നീ അവിശ്വസിച്ചു പോകരുത്" എന്ന് പറയാതെ ഒരാള്‍ക്കും അവര്‍ രണ്ടാളും പഠിപ്പിച്ചിരുന്നതുമില്ല. എന്നാല്‍, മനുഷ്യന്‍റെയും, അവന്‍റെ ഇണയുടെയും ഇടയില്‍ ഭിന്നിപ്പിക്കുന്ന കാര്യം അവര്‍ ആ രണ്ടാളില്‍ നിന്നും പഠിച്ചിരുന്നു. ( വാസ്തവത്തില്‍ ) , അല്ലാഹുവിന്‍റെ അനുമതി പ്രകാരമല്ലാതെ ഒരാള്‍ക്കും തന്നെ അതുകൊണ്ട് അവര്‍ ഉപദ്രവം വരുത്തുന്നവരല്ലതാനും, അവര്‍ക്ക് ഉപദ്രവം വരുത്തുകയും അവര്‍ക്ക് ഉപകാരം ചെയ്യാതിരിക്കുകയും ചെയ്യുന്ന കാര്യം അവര്‍ പഠിക്കുകയും ചെയ്യും. തീര്‍ച്ചയായും, അവര്‍ അറിഞ്ഞിട്ടുണ്ട്: അതിനെ ആര്‍ വാങ്ങിയോ അവന് പരലോകത്തില്‍ യാതൊരു ഓഹരിയും ഇല്ലെന്ന്. യാതൊന്നിന് (പകരം) അവര്‍ തങ്ങളുടെ സ്വന്തങ്ങളെ വിറ്റു (കളഞ്ഞു)വോ അത് വളരെ ചീത്തതന്നെ! അവര്‍ അറിഞ്ഞിരുന്നുവെങ്കില്‍ (നന്നായേനേ)!} മാരണം പഠിപ്പിച്ചതാരാ KNM + മടവൂർ കാരാ ? ഉത്തരം: ശൈതാന്മാർ (പിശാച്ചുക്കൾ) വേറെയാരാ മാരണം പഠിപ്പിച്ചത് KNM + മടവൂർ കാരാ ? ഉത്തരം: ഹാറൂത്തും, മാറൂത്തുമെന്ന രണ്ട് മലക്കുകള്‍? മലക്കുകൾ എന്തിനാ മാരണം പഠിപ്പിച്ചത്? ഉത്തരം: ഒരു പരീക്ഷണമായിട്ട്. എന്താണ് ആ മാരണം കൊണ്ട് ഉണ്ടാവുന്ന എഫ്ഫക്റ്റ് (ഫലം)? ഉത്തരം: ഭാര്യാ-ഭർത്താക്കന്മാർക്കിടയിൽ ഭിന്നിപ്പ് ഉണ്ടാക്കാൻ പറ്റും എന്നതാണ് ഇതിന്റെ ഫലം. ഇങ്ങനത്തെ ഒരു ഭിന്നിപ്പുണ്ടാക്കുന്ന പണി മലക്കുകൾ ചെയ്യുമോ? ഉത്തരം: അള്ളാഹു അവരെ ഒരു പരീക്ഷണമായിട്ടാണ് ഇറക്കിയത്; ആരെങ്കിലും സിഹിർ പഠിച്ച് ഈ പണി ചെയ്താൽ അവൻ കാഫിറാകും, മനസ്സിലായോ? അതാണ് പരീക്ഷണം. സിഹിർ ചെയ്താൽ അത് ബാധിക്കും എന്ന് ഉറപ്പാണോ? ഉത്തരം: അങ്ങനെ ഒരു ഉറപ്പും ഇല്ല, അല്ലാഹു ഉദ്ദേശിച്ചാലല്ലാതെ നിങ്ങൾ സ്പെഷ്യലിസ്റ് ഡോക്ടറെ കൊണ്ട് ചികിൽസിച്ചാലും രോഗം മാറില്ല എന്ന് പറയുന്നത് പോലെ. ഇത്രയും കാര്യങ്ങൾ തഫ്സീറിൽനിന്ന് തന്നെ എടുത്ത് ഇവിടെ ഉദ്ധരിച്ചിട്ട് നിങ്ങള്ക് എന്ത് മനസ്സിലായി? 1 . സിഹിര് ഉണ്ടോ, ഇല്ലേ. 2 സിഹിര് ഫലിക്കുമോ ഇല്ലേ? 3 സിഹിർ പഠിപ്പിക്കാൻ പറ്റുമോ ഇല്ലേ?. നിങ്ങള്ക് ഖുർആനും ഇല്ല, ഹദീസും ഇല്ല, ഒരു ചുക്കും ഇല്ല. ആകെയുള്ളത് ചേകന്നൂർ ടൈപ്പ് യുക്തിവാദവും. ഇതൊക്കെ പറഞ്ഞാൽ ഒരു അന്തവിശ്വാസിയായിപോകും എന്ന തോന്നലും. വേറെ ഒന്നും ഇല്ല.
@anasmuhsin
@anasmuhsin 7 месяцев назад
😂
@sahalmubarakkp1088
@sahalmubarakkp1088 8 месяцев назад
Mashaallah
@noufalchembakath
@noufalchembakath 8 месяцев назад
നല്ല അവതരണം
@anasmuhsin
@anasmuhsin 7 месяцев назад
😂
@hasinmarsook.k8115
@hasinmarsook.k8115 8 месяцев назад
Well said......
@harismahamood-y2z
@harismahamood-y2z 8 месяцев назад
Allahu അനുഗ്രഹിക്കട്ടെ
@ashrafkpmuhammed8918
@ashrafkpmuhammed8918 8 месяцев назад
അലി മദനി അഭിനന്ദനങ്ങൾ, ഹദീസിൽ പ്രാഥമിക അറിവുള്ള ഒരു കുട്ടിക്ക് പോലും അറിയാവുന്ന കാര്യങ്ങളാണ്, ഇവർ മുഹ്‌സിനെ പോലെ യുള്ള വർ ആരെ യാണ് കബളി പ്പിക്കുന്ന ത് ഇതിനൊക്കെ തന്നെ യാണ് വേറെ പ്ലാറ്റു ഫോം ഉപയോഗിച്ച് ചിന്താ ശൂന്യരായ സാധാരണ ക്കാരെ ഇവർ കബളി പ്പിക്കുന്നത്. ചിലരോടുള്ളമതിപ്പ് കുറയാൻ ഇത്തരം കാരണങ്ങൾ മാത്രം മതി യാ വുന്ന ത്. റബ്ബ് അനുഗ്രഹിക്കട്ടെ. ആമീൻ.
@AbdullatheefChand
@AbdullatheefChand 8 месяцев назад
Very good speech ❤❤
@anasmuhsin
@anasmuhsin 7 месяцев назад
😂
@സത്യംപറയുകഅതെത്രകയ്പാണെങ്കിലും
ആറ് നാട്ടിൽ നൂറ് ഭാഷ / എന്ന് പറഞ്ഞത് പോലെയാണ് കാര്യങ്ങളുടെ പോക്കേ. ആറ് മുസ്ലിംങ്ങൾക്ക് 100 തരം വ്യാഖ്യനങ്ങളും വാദങ്ങളും..പിന്നെ ഈ ഉമ്മത്തെങ്ങനെ നന്നാവാൻ. എല്ലാവർക്കും എല്ലാവരെയും ജയിച്ചവരായി പ്രഖ്യാപിപ്പിക്കണം.
@shanoobolavanna
@shanoobolavanna 8 месяцев назад
👍
@dradeebak9229
@dradeebak9229 8 месяцев назад
👌👌
@shihabharbour1721
@shihabharbour1721 8 месяцев назад
ലാ ഇലാഹ ഇല്ലല്ലാഹ്... സയൻസ് റസൂലുല്ലാഹ്......
@AbduRAK-jh1hj
@AbduRAK-jh1hj 8 месяцев назад
വളരെ നന്നായിട്ടുണ്ട്.... ഒരു അഭിപ്രായം ഉള്ളത് നിങ്ങൾ പറയുന്ന നോട്ടുകൾ പറയുന്നതോടൊപ്പം വീഡിയോയിൽ സൈഡിൽ കാണിക്കുക കൂടി ചെയ്താൽ വളരെ നന്നായിരിക്കും
@danishkz9990
@danishkz9990 8 месяцев назад
👍👍👍
@mohammedpallath9689
@mohammedpallath9689 8 месяцев назад
എൻ്റ പ്രിയ സുഹൃത്തുക്കളായ KNM സിഡി ടവർ പണ്ഡിതർ ഈ വിശദീകരണം ഒന്ന് മനസ്സിരുത്തി കേൾക്കൂ 😊
@AbdulSalam-nx1we
@AbdulSalam-nx1we 8 месяцев назад
അക്വീദ കൃത്യമായി പഠിക്കാതെ വിശദീകരണം നടത്തുന്ന വരാണ് കുഴപ്പക്കാർ
@NefsAbayas
@NefsAbayas 8 месяцев назад
👌🏻
@abdulnazer4130
@abdulnazer4130 8 месяцев назад
സ്വഹീഹായ ഹദീസിനെ ഞങ്ങൾ തള്ളുകയില്ല! പക്ഷെ ഏതാണ് സ്വഹീഹ് എന്ന് ഞങ്ങൾ തീരുമാനിക്കും. ബുഖാരി ക്കും അസ്ഖലാനി ഇമാമിനു റമാന്നും ഹദീസ് നിദാനശാസ്ത്രം അത്രക്കങ്ങട് അറീല്യ !!
@badaru3
@badaru3 8 месяцев назад
സമസ്ത ക്കാരും അന്ധവിശ്വസ പ്രചരണത്തിന് ഇതു തന്നെയാണ് പറയാറ്
@wadooduwadood3405
@wadooduwadood3405 8 месяцев назад
കൃത്യം 👌വെക്തം 👌
@dayana954
@dayana954 8 месяцев назад
വ്യക്തം
@anasmuhsin
@anasmuhsin 7 месяцев назад
😂
@ashrafafu7660
@ashrafafu7660 8 месяцев назад
മാഷാ അള്ളാ
@ismailpoolakkal2146
@ismailpoolakkal2146 8 месяцев назад
വ്യക്തമായി പറഞ്ഞു 👍
@mehabubk
@mehabubk 8 месяцев назад
Al baqara 102 മുഴുവൻ അംഗീകരിക്കുമോ അലി മദനി?
@abuswawab
@abuswawab 8 месяцев назад
സിഹ്ർ എന്ന പേരിൽ നടക്കുന്ന ഒരു പാട് പ്രവർത്തനങ്ങൾ ഉണ്ട്. മാരണം, മാജിക്, ഹിപ്നോട്ടീസം, മെസ്മരിസം,,,, etc ഇങ്ങനെ പല പ്രവർത്തികളും സിഹ്ർ എന്നാണ് അറബിയിൽ അറിയപ്പെടുന്നത്. ഇവിടെ തർക്കത്തിൽ ഉള്ള വിഷയം മാരണം ആണ്. കാരണം നമുക്ക് നേരിട്ടു ഗോചരമോ അനുഭവിക്കാൻ സാധ്യം അല്ലാത്ത ചില ദുശക്തികളെ തന്റെ കീഴിൽ ഉണ്ടെന്ന് കാണിച്ചു ആഭിചാരം ചെയ്യുന്നവർ ചെയ്യുന്ന പ്രവർത്തികൾ ആണ്. ഇത്തരം പ്രവർത്തികൾ ഫലം ചെയ്യില്ല എന്നാണ് 102 ആം ആയത്തിൽ പറഞ്ഞിട്ടുള്ളത്. ഇത്തരം ശക്തികളുടെ അനുമതിയോടെ ഒന്നും നടക്കില്ല എന്നും എല്ലാ പ്രവർത്തികളും നടക്കുന്നത് അല്ലാഹുവിന്റെ അനുമതിയോടെ മാത്രം ആണെന്നും ഈ ആയത്തിൽ ഉണ്ട്. ഹാറൂത്, മാറൂത്ത് എന്നീ മലക്കുകൾ എന്തോ വിദ്യ ജനങ്ങളെ പഠിപ്പിച്ച കാര്യം ഈ ആയത്തിൽ ഉണ്ട്. അത്‌ സിഹ്ർ ആണെന്ന് പലരും വിശദീകരിച്ചിട്ടുണ്ട് എങ്കിലും മാരണം ആണെന്ന് ആയത്തിൽ ഇല്ല. പ്രസ്തുത പ്രവർത്തനം പിശാച് സേവ കൊണ്ട് നടക്കുന്നത് ആണെന്ന് ആയത്തിൽ ഇല്ല. എന്നാൽ ഭാര്യ ഭർത്താക്കന്മാർ എന്നിവർക്കിടയിൽ ഭിന്നത ഉണ്ടാക്കാൻ സാധിക്കുന്ന ഒന്ന് എന്ന് ആയത്തിൽ ഉണ്ട്. അത് കൊണ്ട് തന്നെ ഈ ഭാഗം കൊണ്ട് ഉദ്ദേശിക്കുന്നത് മാരണം ആണെന്ന് പറയാൻ ആവില്ല. എന്നാൽ എന്താണ് എന്ന കാര്യം അവ്യക്തവും ആണ്‌. അവർ പഠിപ്പിച്ച കാര്യം മനുഷ്യന് ഗുണം കൂടെയുള്ളത് ആകാനും മോശമായി ഉപയോഗിച്ചാൽ ഫിത്നയും കുഫ്റും വരെ സാധ്യതയും ഉള്ളതും ആയിരിക്കാം. ഇതേ ആയത്തിൽ ഉള്ളൂ. ഒരാൾ ഒരു മാജിക് കണ്ട ശേഷം അതിലെ തന്ത്രങ്ങൾ അറിയാത്തതു കൊണ്ട് സംഭവിക്കാത്തത് സംഭവിച്ചു എന്ന് കരുതിയാൽ അത്‌ കൊണ്ട് സിഹ്ർ ഫലിച്ചു എന്ന് വേണമെങ്കിൽ പറയാമെങ്കിലും അത്‌ മാരണവുമായി യാതൊരു ബന്ധവുമില്ലാത്ത വെറും ട്രിക്‌സ് ആണ്‌ എന്ന് ആർക്കും അറിയാം
@TheSanmathi
@TheSanmathi 8 месяцев назад
സഹോദരന്മാരേ സംഘടനാ താല്പര്യങൾക്കായി ഇസ്ലാമിക അടിസ്ഥാന പ്രമാണങ്ങളിൽ തൊട്ടു കളിക്കാതിരിക്കലാണ് നിങൾക്കും ഇസ്ലാമിനും നല്ലത്
@MrAli-i7k
@MrAli-i7k 2 месяца назад
Good
@aboobakarsiddeeque2055
@aboobakarsiddeeque2055 8 месяцев назад
സൂപ്പർ
@iskaismailiskaismail2288
@iskaismailiskaismail2288 8 месяцев назад
സമസ്ഥക്കാരുടെ മായാവിക്കഥ കേട്ട് മടുത്താണ് മുജാഹിദ് പ്രസ്ഥാനത്തിലേക്ക് വന്നത് ഇവിടെയും പ്രശ്നമാണങ്കിൽ എന്ത് ചെയ്യും അല്ലാഹു എല്ലാവർക്കും നേരായ മാർഗം തന്ന് അനുഗ്രഹിക്കട്ടേ ആമീൻ യാറബ്ബൽ ആലമീൻ
@Believersa
@Believersa 8 месяцев назад
Prasthanathe snehikathe pramanangale snehikku
@Easy-Math-With-Manaf-Sir
@Easy-Math-With-Manaf-Sir 8 месяцев назад
Abhipraya vyathyasam islamil anuvadineeyamaan
@faezack4353
@faezack4353 8 месяцев назад
Samasthakar sathyam ennu thelinju varum
@ивєє-ь9ы
@ивєє-ь9ы 8 месяцев назад
​@@Believersa ഒരു 3 ദിവസം ജമാ അത് പോയി നോക്ക് തബ്ലീഗരുടെ കൂടെ
@JAXFIN-jc7mf
@JAXFIN-jc7mf 8 месяцев назад
ഖുർആനും , ഹദീസും ഇസ്ലാമിക ചരിത്രവും നന്നായി പഠിക്കാൻ ശ്രമിക്കുക എന്നിട്ട് ആരുടെ കൂടെ കൂടണമെന്ന് തീരുമാനിക്കാം
@zakariyak385
@zakariyak385 8 месяцев назад
വിശദീകരണം കണ്ണുകൊണ്ട് മാത്രം കണ്ടാൽ പോരാ ഹൃദയം കൊണ്ടും കാണണം ഇൻഷാ അള്ളാ
@KunjappaMannil
@KunjappaMannil 8 месяцев назад
എല്ലാവഹാബികൾക്കും അല്ലാഹു ഹിദായത്തു നൽകട്ടെ
@abooamna
@abooamna 8 месяцев назад
താങ്കളെ CM അനുഗ്രഹിക്കട്ടെ
@thansir4072
@thansir4072 8 месяцев назад
😂​@@abooamna
@munshidkatta8777
@munshidkatta8777 8 месяцев назад
സൂപ്പർ സ്പീച്ച് അലി മദനി👍🤲🤲
@anasmuhsin
@anasmuhsin 7 месяцев назад
😂
@TheSanmathi
@TheSanmathi 8 месяцев назад
അലി മദനിയുടെ വിശദീകരണത്തിന്റെ പേറ്റന്റ് അദ്ദേഹത്തിന് മാത്രം അവകാശപ്പട്ടതാണ്. സ്വഹീഹുൽ ബുഖാരിയിലെ സിഹ്റിന്റെ ഹദീഥ് ഖുർആൻ വിരുദ്ധമാണെന്ന് കഴിഞ്ഞ പതിനാല് നൂറ്റാണ്ടിൽ ജീവിച്ച പ്രസ്താവ്യനായ ഒരു പണ്ഡിതനും പറഞ്ഞിട്ടില്ല. ഈ രീതി അനുസരിച്ച് ബുഖാരിയിലെ ഏത് ഹദീഥും ആർക്കും തള്ളാം. സ്വഹീഹുൽ ബുഖാരിയിലെ ചില ഹദീസുകൾ അല്ലാമാ അൽബാനി നിരൂപണം നടത്തി എന്ന വാദമുയർത്തി ഹദീഥുസിഹർ തള്ളാൻ ഞങ്ങൾക്കും അവകാശമുണ്ട് എന്നവാദം അപക്വമാണ് . അപ്പോളോ ആശുപത്രിയിലെ ഡോക്ടർ ചെറിയാൻ ഹൃദയ ശസ്ത്രക്രിയ നടത്തുന്നതിനാൽ ഞങ്ങൾക്കും അതാവാം എന്ന് വാദിക്കുന്ന ലോക്കൽ ഇറച്ചിവെട്ടുകാരുടെ ന്യായമാണ്.
@badaru3
@badaru3 8 месяцев назад
അല്ലാമ അൽബാനി നിരൂപണം നടത്തി തള്ളിയോ ? വൃക്തമാക്കുക
@shabeervkd
@shabeervkd 8 месяцев назад
💐👍👍
@khaleelupuliyarathodi1580
@khaleelupuliyarathodi1580 8 месяцев назад
Reference: അമാനി മൗലവി, MM അക്ബർ, കമാൽ പാഷ . അടിപൊളി.
@suhailsabir6365
@suhailsabir6365 8 месяцев назад
Good speech
@TheSanmathi
@TheSanmathi 8 месяцев назад
ഹദീഥുസ്സഹർ സ്വഹീഹുൽ ബുഖാരി അടക്കമുള്ള ഹദീഥ് ഗ്രന്ഥങ്ങളിലെ മനോഹരമായ ഹദീഥുകളിൽ ഒന്നാണ്. വിശ്വാസികൾ സാഹിറന്മാരേയും പിശാചുക്കളെയും പേടിച്ച് കഴിയേണ്ടതില്ല തുടങിയ വലിയ പാഠങ്ങൾ ഹദീഥ് നൽകുന്നു. 1 അറബികളിലെ പ്രത്യുൽപന്ന മതിയായ നബിക്ക് പോലും തന്റെ അസ്വസ്ഥതയുടെ കാരണം മനസ്സിലാവുന്നില്ല. മലക്കുകൾ അറിയിച്ചപ്പോഴാണ് നബി പോലും വിഷയം മനസ്സിലാക്കുന്നത്. ( നബിക്ക് വഹ്യ് കുടാതെ മനസ്സിലാക്കാൻ കഴിയാത്തത് അദ്ദേഹത്തിന്റെ ശേഷം ആർക്കാണ് മനസ്സിലാക്കാൻ കഴിയുക? സാഹിർമാരുടേയും സിഹർ മാറ്റുന്നവരുടേയും അടിച്ചിറക്കുന്നവരുടേയും വിളയാട്ടം ഈ ഹദീഥ് അവസാനിപ്പിക്കുന്നു. വിശ്വാസികൾക്കുണ്ടാകുന്ന എല്ലാ അസ്വസ്ഥതകൾക്കും ആത്മീയ പരിഹാരം ഖുർആനിലെ 112 113 114 അധ്യായങ്ങൾ ആണ്. 2 മനുഷ്യൻ എത്ര പുരോഗമിച്ചാലും കാരണങൾ കണ്ടത്താൻ കഴിയാത്ത ചില രോഗസമാന അസ്വസ്ഥതകൾ അവന് നേരിടേണ്ടി വരും അപ്പോൾ അനിസ്ലാമിക രീതികൾ സ്വീകരിക്കുകയല്ല നബി നിർദേശിച്ച മാർഗം സ്വീകരിക്കണം തുടങ്ങിയ നിരവധി പാഠങ്ങൾ ഈ ഹദീഥ് നൽകുന്നു
@muhammedhalikmgmrahmanbaza7926
@muhammedhalikmgmrahmanbaza7926 8 месяцев назад
വളരെ ശരിയാണ്
@SalmanVs-m9y
@SalmanVs-m9y 8 месяцев назад
എത്ര പറഞ്ഞു കൊടുത്താലും ഇവർ ഇതൊക്കെ തന്നെ ആവർത്തിക്കുകയുള്ളൂ
@fisalpc4060
@fisalpc4060 8 месяцев назад
ജിന്നിനെ കൊണ്ട് അവർക്ക് കാര്യമുണ്ട്
@abdulwahidaakuzhippuram7692
@abdulwahidaakuzhippuram7692 8 месяцев назад
Correct
@Lalurazi
@Lalurazi 8 месяцев назад
ഇദ്ദേഹം കൗശലക്കാരനായ ഒരു കുറുക്കനാണ്.മനുഷ്യന് ജിന്ന് ബാധ ഏൽക്കുമെന്നും അത് പോലെ സിഹ്ർ ഏൽക്കുമെന്നും അഹ്ലുൽ സുന്നയുടെ പണ്ഡിതന്മാർ ക്കിടയിൽ തർക്കമില്ലാത്ത വിഷയമാണ്.എന്നിട്ട് ചേകന്നൂർ മൗലവിക്ക് മാത്രം പരിചയമുള്ള പുതിയ വാദങ്ങളുമായി വന്ന് അതിന് ദുർവ്യാഖ്യാനം നടത്തി ന്യായീകരിച്ച് മുസ്ലിം ഉമ്മത്തിനെ വഴിപിഴപ്പിക്കുന്നൂ. തൻറെ വിവരമില്ലായ്മ ക്ക് യെസ് മൂളുന്ന കുറെ അണികളും.
@FAISALFAISAL-xm7py
@FAISALFAISAL-xm7py 8 месяцев назад
അപ്പോൾ സ്വാഹീഹ് ബുഖാരിയിലെ ഹദീസുകൾ നിങ്ങൾ നിഷേധിക്കുന്നത് എന്തുകൊണ്ടാണ് ?..
@khaleelurahiman4335
@khaleelurahiman4335 8 месяцев назад
ബുഖാരിയിലെ ഹദിസുകളെ ആരും നിഷേധിക്കുന്നില്ല. ബുഖാരിയിലുള്ള ചില ഹദീസുകൾ സ്വഹീഹിൻ്റെ പദവിയിലേക്കെത്താത്തതുണ്ട്. അൽബാനി , ആയിശ(റ) തുടങ്ങിയവർ പറഞ്ഞതുപോലെ. അവയെ മാത്രമെ മാറ്റിവെക്കുന്നുള്ളൂ. ഏത് നിഷ്പക്ഷരായ, പഠിക്കാൻ ആഗ്രഹിക്കുന്ന മനുഷ്യരം പാലിക്കേണ്ട ഒരു മര്യാദയുണ്ട്. ഒരു സംഘടനയുടെ അഭിപ്രായവും വീക്ഷണങ്ങളുമൊക്കൊ അവരുടെ പണ്ഡിതന്മാരിൽ നിന്നും പ്രസിദ്ധീകരണങ്ങളിൽ നിന്നും മനസ്സിലാക്കുക. അവരുടെ പ്രതിയോഗികളിൽ നിന്നും കേൾക്കുന്നത് മാത്രമായിരിക്കരുത് നമ്മുടെ അവലംബം.
@tradewayblr7930
@tradewayblr7930 8 месяцев назад
​@@khaleelurahiman4335നിങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും തൂറി എറിഞ്ഞു ജീവിതം തീർത്തു കൊള്ളുക. അതേ നിങ്ങൾക്ക് പറഞ്ഞിട്ടുള്ളൂ 🤣
@tottygar375
@tottygar375 8 месяцев назад
Bhuddikku yogikkunnilla adanu thalliadu ​@@khaleelurahiman4335
@ibrahimkutty3944
@ibrahimkutty3944 8 месяцев назад
ആര് റിപ്പോർട്ട് ചെയ്തു എന്നതല്ല കാര്യം വിശുദ്ധ ഖുർആന് എതിര് വന്നാൽ തള്ളിക്കളയുക അത്ര തന്നെ ,
@hana6410
@hana6410 8 месяцев назад
ഇത് ആരാണ് തീരുമാനിക്കുക. നിങ്ങളോ? പൂർവികരായ ഹദീസ് പണ്ഡിതന്മാർക്ക് മനസ്സിലാകാത്ത ഒരു മതിന് നിങ്ങൾക്ക് മാത്രമാണ് മനസ്സിലായതെന്ന് ഞങ്ങൾ വിശ്വസിക്കണം അല്ലെ?
@Zakariya-z3u
@Zakariya-z3u 8 месяцев назад
വിമർശിച്ച ഒന്നിനും മറുപടി പറയാതെ സിഹ്റിനെ കുറിച്ച് പറഞ്ഞ ഹദീസ് പോലും തൊടാതെ നന്നായി ഒഴിഞ്ഞ് മാറി
@SalmanVs-m9y
@SalmanVs-m9y 8 месяцев назад
👍👍👍👍🎉🎉
@അൻവർ.വികാപ്പുപറമ്പ്
തല പ്രമാണമാകുന്ന വിഭാഗമാണ് ഇവർ🗣️🌡️👴👴👴
@abdullakuttypm6984
@abdullakuttypm6984 8 месяцев назад
അയ്യോടാ
@unitedstates1479
@unitedstates1479 8 месяцев назад
സ്വഹീഹുൽ ബുഖാരിയെ ളഹീഫുൾ ബുഖാരിയാക്കുന്ന അലി
@fisalpc4060
@fisalpc4060 8 месяцев назад
ഇത് വരേ ചെറിയ ഒരു കാര്യത്തിനു പോലും തീരുമാന കണ്ടെത്താൻ പറ്റാത്ത ഈ 3 കൂട്ടരും തമ്മിൽ തല്ലുന്നു. ഇങ്ങക്ക് നേരം വെളുത്തിട്ടില്ലെ കൂട്ടരെ ?
@junaidchemmad
@junaidchemmad 8 месяцев назад
അലി മദനി വീണ്ടും ഒന്ന്കൂടി മതം പഠിക്കേണ്ടതുണ്ട് , പേനയും പേപ്പറുമായി കിതാബ് തിരിയുന്ന പണ്ഡിതർക്ക് കീഴിൽ ചമ്രംപടിഞ്ഞിരുന്ന് ശിഷ്യപ്പെട്ടാൽ തീരുന്ന പനിയെഇപ്പോയുള്ളൂ. സ്വന്തം പേരിൽനിന്ന് വാലായി അറ്റത്ത് മദനി, സ്വലാഹി, സുല്ലമി എന്നിങ്ങനെയുള്ള നാമകരണം കൊണ്ട്മാത്രം വിവരമുണ്ടായിക്കൊള്ളണമെന്നില്ല എന്നതിന് ഈ അലി ‘മദനി’ തന്നെ വല്യ തെളിവാണ്. ചെമ്മാട് പ്രദേശത്ത് നിന്നും കിട്ടുന്ന കട്ടുമുറിയൻ ക്ലിപ്പും,പാരമ്യ തരികിടകൾ നിറഞ്ഞ നോട്ട്സ്കൾ കൊണ്ട് മാത്രം മതം മനസ്സിലാവുകയില്ല. നിഷ്പക്ഷ മനസ്സോടെ റബ്ബിന്റെ സഹായം പ്രതീക്ഷിച്ച്കൊണ്ട് പഠനം നടത്തുക. നാഥൻ തുണക്കട്ടെ
@lukhmank1685
@lukhmank1685 8 месяцев назад
ഔഞ്ചെടാ .... ഏതാ ജുനൈദേ.... ഇജ്ജ് ആള് പൊളിയാണല്ലോ? ഇരിക്കാൻ ഒരു പലക കൂടി കൊടുത്താളാ മുത്തേ...
@JavadRahman-g4d
@JavadRahman-g4d 8 месяцев назад
പണ്ട് ഐക്യ സംഘ മുണ്ടാക്കാൻ ദലിൽ എവിടെ എന്ന് ചോദിച്ച നേരം ഖുർആൻ ഓതിയ ആളുകളോട് അന്നത്തെ കിതാബ് ഓതി എന്ന് മേനി നടിച്ച ആളുകൾ ചോദിച്ചു ഇമാമികളുടെ കൗല് എവിടെ എന്ന് ചോദിച്ച പോലെ
@sagar5919
@sagar5919 8 месяцев назад
സിഹ്‌റിന് യാഥാര്‍ഥ്യമോ പ്രതിഫലനമോ ഇല്ല എന്ന നിലപാടുകളുള്ളവരും അഹ്‌ലുസ്സുന്നയുടെ പക്ഷത്തുണ്ട്. ഇമാം അബൂഹനീഫയെപ്പോലുള്ളവര്‍ ഈ ഗണത്തില്‍ പെടുന്നു. ലബീദ് ബിന്‍ അഅ്‌സം ഈത്തപ്പനക്കുലയും മുടിയും ചീര്‍പ്പും ദര്‍വാന്‍ കിണറില്‍ ഇട്ടാല്‍ അതിന്റെ ഫലമെന്നോണം 40 ദിവസം/6 മാസം നബിക്ക് ബുദ്ധിഭ്രമമുണ്ടായി എന്നത് പരമ്പര ദുര്‍ബലവും ആശയം ഖുര്‍ആന്‍ വിരുദ്ധവുമായ ഹദീസായതുകൊണ്ടാണ് പലരും അത് അസ്വീകാര്യമായി കണ്ടത്. ഇമാം നവവി അല്‍മജ്മൂഅ് ഫീ ശറഹില്‍ മുഹദ്ദബ് എന്ന ഗ്രന്ഥത്തില്‍ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിക്കുന്നു. സിഹ്ര്‍ ഒരു വസ്തുതയാണെന്നും അതിന് സ്വാധീനമുണ്ടാകാമെന്നും പറഞ്ഞശേഷം നബിക്ക് സിഹ്ര്‍ ബാധിച്ചു എന്ന ഹദീസിനെ പ്രമാണബദ്ധമായിത്തന്നെ ഖണ്ഡിക്കുന്നുണ്ട്. സിഹ്ര്‍ ബാധയുടെ സുദീര്‍ഘ ഹദീസിന് അനുബന്ധമായി ഇബ്‌നുകസീര്‍ പറയുന്നു. ‘ഈ ഹദീസ് പരമ്പരയില്ലാതെയാണ് ഉദ്ധരിച്ചിരിക്കുന്നത്. അതില്‍ അവ്യക്തതയുണ്ട്, വഞ്ചനാത്മകവുമാണ്’. അല്‍ഫലഖ്, അന്നാസ് എന്നീ അധ്യായങ്ങള്‍ സിഹ്ര്‍ പശ്ചാത്തലത്തില്‍ അവതരിച്ചുവെന്ന ഹദീസിലെ പരാമര്‍ശമാണ് ഈ നിഗമനത്തിന് കാരണം. ഇവ രണ്ടും മക്കയിലാണ് അവതരിച്ചത്, നബിക്ക് സിഹ്ര്‍ ബാധയേറ്റു എന്ന് പറയുന്നതാകട്ടെ ഹിജ്‌റ ഏഴാം വര്‍ഷവും. തുടര്‍ന്ന് ഇമാം നവവി പറയുന്നു. നബി(സ)ക്ക് ബാധയേറ്റു എന്നുള്ള ഹദീസ് തള്ളിക്കളയേണ്ടതാണ്. കാരണം അത് ശരിവെച്ചാല്‍, നബി മസ്ഹൂറാണെന്ന ശത്രുക്കളുടെ വാദം അംഗീകരിക്കലായിരിക്കും. അതാകട്ടെ വ്യക്തമായ ഖുര്‍ആന്‍ ലംഘനവുമായിരിക്കും. ഖാദി ഇയാദിനെ ഉദ്ധരിച്ച് ഇമാം റാസി പറയുന്നു. നബിക്ക് സിഹ്ര്‍ ബാധിച്ചുവെന്ന റിപ്പോര്‍ട്ട് ബാത്വിലാണ്. ഇതെങ്ങനെ സ്വഹീഹാകും? അല്ലാഹു പറയുന്നു: ‘അല്ലാഹു നിന്നെ ജനങ്ങളില്‍ നിന്ന് സംരക്ഷിക്കും (5:61), സാഹിര്‍ എങ്ങനെ, എവിടെ വന്നാലും വിജയിക്കില്ല (16:69). തീര്‍ച്ചയായും സിഹ്ര്‍ ബാധയേറ്റു എന്നത് പ്രവാചകത്വത്തെ അപമാനിക്കലാണ്. അത് ശരിയാണെങ്കില്‍ എല്ലാ പ്രവാചകന്മാരെയും സജ്ജനങ്ങളെയും സിഹ്‌റിലൂടെ ഉപദ്രവിക്കാന്‍ കഴിയേണ്ടിയിരുന്നു. സാഹിറുകള്‍ക്ക് ആഗ്രഹിക്കുന്നതെന്തും നേടാനും കഴിയുമായിരുന്നു. ശൈഖ് ഖാസിമി തന്റെ ഗ്രന്ഥമായ മഹാസിനു തഅ്‌വീലില്‍ പറയുന്നു. ഈ ഹദീസ് സ്വഹീഹാണെങ്കില്‍കൂടി സ്വീകാര്യയോഗ്യമല്ല. പ്രാമാണികരായ പണ്ഡിതര്‍ നിരീക്ഷിച്ചതുപോലെ സ്വഹീഹായി വന്ന പല ഹദീസുകളും പരമ്പരകളും ആശയവും വിമര്‍ശനവിധേയമാണ്. സ്വഹാബിമാരുടെ കാലത്ത് തന്നെയും ഖബര്‍ ആഹാദ്(ഏകറാവി റിപ്പോര്‍ട്ട്) വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. ഇമാം ഗസ്സാലി തന്റെ ഗ്രന്ഥം അല്‍മുസ്ത്വസ്ഫയില്‍ പറയുന്നു: ”അലി(റ), ബര്‍വഅ് ബിന്‍തു വാശികിന്റെ കഥയില്‍ അബൂസിനാനുല്‍ അശ്ജഇയുടെ ഹദീസ് തള്ളിയിരിക്കുന്നു. ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതൈമിയ അല്‍മുസ്വദ്ദയില്‍ പറയുന്നതിങ്ങനെ. ഹദീസ് ഉദ്ധരിക്കുന്ന വ്യക്തിക്ക് തെറ്റ് പറ്റുകയോ അയാള്‍ കളവ് പറഞ്ഞതായി സംശയിക്കപ്പെടുകയോ ചെയ്യുമ്പോള്‍ അത് തള്ളപ്പെടുന്നത് ഹദീസ് നിഷേധമല്ല. നബി(സ) അങ്ങനെ പറയുകയില്ല എന്നതിന് തെളിവുണ്ടുതാനും. ഇങ്ങനെ ഹദീസ് മാറ്റി വെക്കുന്നവര്‍ കാഫിറോ ഫാസിഖോ അല്ല. ഒന്നിലധികം സ്വഹാബിമാരുടെ റിപ്പോര്‍ട്ടുകള്‍ സ്വഹീഹായിട്ടും ഹദീസ് പണ്ഡിതര്‍ തള്ളിക്കളഞ്ഞിട്ടുണ്ട്(അല്‍മജ്മൂഅ് ഫീ ശറഹില്‍ മുഹദ്ദബ് 19/243,244). പല ഖുര്‍ആന്‍ വ്യാഖ്യാതാക്കളും നബിയുടെ സിഹ്ര്‍ ബാധ തള്ളിയിട്ടുണ്ട്. അബൂസഅലബ 1/139, ഇബ്‌നുകസീര്‍ 3/59, ഇമാം ഖുര്‍തുബി 10/273, വഹബസുഹലി 16/243 തുടങ്ങിയവ ഇതിനുദാഹരണമാണ്.
@sagar5919
@sagar5919 8 месяцев назад
സിഹ്‌റിന് യാഥാര്‍ഥ്യമോ പ്രതിഫലനമോ ഇല്ല എന്ന നിലപാടുകളുള്ളവരും അഹ്‌ലുസ്സുന്നയുടെ പക്ഷത്തുണ്ട്. ഇമാം അബൂഹനീഫയെപ്പോലുള്ളവര്‍ ഈ ഗണത്തില്‍ പെടുന്നു. ലബീദ് ബിന്‍ അഅ്‌സം ഈത്തപ്പനക്കുലയും മുടിയും ചീര്‍പ്പും ദര്‍വാന്‍ കിണറില്‍ ഇട്ടാല്‍ അതിന്റെ ഫലമെന്നോണം 40 ദിവസം/6 മാസം നബിക്ക് ബുദ്ധിഭ്രമമുണ്ടായി എന്നത് പരമ്പര ദുര്‍ബലവും ആശയം ഖുര്‍ആന്‍ വിരുദ്ധവുമായ ഹദീസായതുകൊണ്ടാണ് പലരും അത് അസ്വീകാര്യമായി കണ്ടത്. ഇമാം നവവി അല്‍മജ്മൂഅ് ഫീ ശറഹില്‍ മുഹദ്ദബ് എന്ന ഗ്രന്ഥത്തില്‍ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിക്കുന്നു. സിഹ്ര്‍ ഒരു വസ്തുതയാണെന്നും അതിന് സ്വാധീനമുണ്ടാകാമെന്നും പറഞ്ഞശേഷം നബിക്ക് സിഹ്ര്‍ ബാധിച്ചു എന്ന ഹദീസിനെ പ്രമാണബദ്ധമായിത്തന്നെ ഖണ്ഡിക്കുന്നുണ്ട്. സിഹ്ര്‍ ബാധയുടെ സുദീര്‍ഘ ഹദീസിന് അനുബന്ധമായി ഇബ്‌നുകസീര്‍ പറയുന്നു. ‘ഈ ഹദീസ് പരമ്പരയില്ലാതെയാണ് ഉദ്ധരിച്ചിരിക്കുന്നത്. അതില്‍ അവ്യക്തതയുണ്ട്, വഞ്ചനാത്മകവുമാണ്’. അല്‍ഫലഖ്, അന്നാസ് എന്നീ അധ്യായങ്ങള്‍ സിഹ്ര്‍ പശ്ചാത്തലത്തില്‍ അവതരിച്ചുവെന്ന ഹദീസിലെ പരാമര്‍ശമാണ് ഈ നിഗമനത്തിന് കാരണം. ഇവ രണ്ടും മക്കയിലാണ് അവതരിച്ചത്, നബിക്ക് സിഹ്ര്‍ ബാധയേറ്റു എന്ന് പറയുന്നതാകട്ടെ ഹിജ്‌റ ഏഴാം വര്‍ഷവും. തുടര്‍ന്ന് ഇമാം നവവി പറയുന്നു. നബി(സ)ക്ക് ബാധയേറ്റു എന്നുള്ള ഹദീസ് തള്ളിക്കളയേണ്ടതാണ്. കാരണം അത് ശരിവെച്ചാല്‍, നബി മസ്ഹൂറാണെന്ന ശത്രുക്കളുടെ വാദം അംഗീകരിക്കലായിരിക്കും. അതാകട്ടെ വ്യക്തമായ ഖുര്‍ആന്‍ ലംഘനവുമായിരിക്കും. ഖാദി ഇയാദിനെ ഉദ്ധരിച്ച് ഇമാം റാസി പറയുന്നു. നബിക്ക് സിഹ്ര്‍ ബാധിച്ചുവെന്ന റിപ്പോര്‍ട്ട് ബാത്വിലാണ്. ഇതെങ്ങനെ സ്വഹീഹാകും? അല്ലാഹു പറയുന്നു: ‘അല്ലാഹു നിന്നെ ജനങ്ങളില്‍ നിന്ന് സംരക്ഷിക്കും (5:61), സാഹിര്‍ എങ്ങനെ, എവിടെ വന്നാലും വിജയിക്കില്ല (16:69). തീര്‍ച്ചയായും സിഹ്ര്‍ ബാധയേറ്റു എന്നത് പ്രവാചകത്വത്തെ അപമാനിക്കലാണ്. അത് ശരിയാണെങ്കില്‍ എല്ലാ പ്രവാചകന്മാരെയും സജ്ജനങ്ങളെയും സിഹ്‌റിലൂടെ ഉപദ്രവിക്കാന്‍ കഴിയേണ്ടിയിരുന്നു. സാഹിറുകള്‍ക്ക് ആഗ്രഹിക്കുന്നതെന്തും നേടാനും കഴിയുമായിരുന്നു. ശൈഖ് ഖാസിമി തന്റെ ഗ്രന്ഥമായ മഹാസിനു തഅ്‌വീലില്‍ പറയുന്നു. ഈ ഹദീസ് സ്വഹീഹാണെങ്കില്‍കൂടി സ്വീകാര്യയോഗ്യമല്ല. പ്രാമാണികരായ പണ്ഡിതര്‍ നിരീക്ഷിച്ചതുപോലെ സ്വഹീഹായി വന്ന പല ഹദീസുകളും പരമ്പരകളും ആശയവും വിമര്‍ശനവിധേയമാണ്. സ്വഹാബിമാരുടെ കാലത്ത് തന്നെയും ഖബര്‍ ആഹാദ്(ഏകറാവി റിപ്പോര്‍ട്ട്) വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. ഇമാം ഗസ്സാലി തന്റെ ഗ്രന്ഥം അല്‍മുസ്ത്വസ്ഫയില്‍ പറയുന്നു: ”അലി(റ), ബര്‍വഅ് ബിന്‍തു വാശികിന്റെ കഥയില്‍ അബൂസിനാനുല്‍ അശ്ജഇയുടെ ഹദീസ് തള്ളിയിരിക്കുന്നു. ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതൈമിയ അല്‍മുസ്വദ്ദയില്‍ പറയുന്നതിങ്ങനെ. ഹദീസ് ഉദ്ധരിക്കുന്ന വ്യക്തിക്ക് തെറ്റ് പറ്റുകയോ അയാള്‍ കളവ് പറഞ്ഞതായി സംശയിക്കപ്പെടുകയോ ചെയ്യുമ്പോള്‍ അത് തള്ളപ്പെടുന്നത് ഹദീസ് നിഷേധമല്ല. നബി(സ) അങ്ങനെ പറയുകയില്ല എന്നതിന് തെളിവുണ്ടുതാനും. ഇങ്ങനെ ഹദീസ് മാറ്റി വെക്കുന്നവര്‍ കാഫിറോ ഫാസിഖോ അല്ല. ഒന്നിലധികം സ്വഹാബിമാരുടെ റിപ്പോര്‍ട്ടുകള്‍ സ്വഹീഹായിട്ടും ഹദീസ് പണ്ഡിതര്‍ തള്ളിക്കളഞ്ഞിട്ടുണ്ട്(അല്‍മജ്മൂഅ് ഫീ ശറഹില്‍ മുഹദ്ദബ് 19/243,244). പല ഖുര്‍ആന്‍ വ്യാഖ്യാതാക്കളും നബിയുടെ സിഹ്ര്‍ ബാധ തള്ളിയിട്ടുണ്ട്. അബൂസഅലബ 1/139, ഇബ്‌നുകസീര്‍ 3/59, ഇമാം ഖുര്‍തുബി 10/273, വഹബസുഹലി 16/243 തുടങ്ങിയവ ഇതിനുദാഹരണമാണ്.
@SSM365
@SSM365 8 месяцев назад
എന്ത് കൊണ്ട് ഗാനമേളക്കാരെ പോലെ മ്യൂസിക് ഉപയോഗിച്ചുള്ള ഗാനങ്ങൾ പ്രചാരണ പരിപാടിക്ക് വേണ്ടി ഉപയോഗിച്ചു?. എന്ന് മുതലാണ് നിങ്ങൾക്കത് ഹലാലായത്?. മുജാഹിദ് വിഭാഗങ്ങളിൽ ഏതാണ് ശരിയെന്ന് ഒരു കൺഫ്യൂഷനുണ്ടായിരുന്നു. അതിപ്പോ മാറിക്കിട്ടി. താങ്ക്സ്..ഞാൻ ശ്രവിച്ചതിനാൽ നിഷേധിക്കാൻ വരണ്ട.
@ummerummer7733
@ummerummer7733 8 месяцев назад
ജാബിർ അമാനി പറയുന്നത് തെറ്റ് തിരുത്തണം
@MohammedAli-rl2nz
@MohammedAli-rl2nz 8 месяцев назад
ആര് തിരുത്തണം. താങ്കള്‍ തിരുത്തിയാ മതി.
@naveerihsanfaruqi3829
@naveerihsanfaruqi3829 8 месяцев назад
സുഹൃത്തേ, അതൊക്കെ അദ്ദേഹം വ്യക്തമാക്കി കഴിഞ്ഞു... താങ്കൾ അദ്ദേഹത്തിൻ്റെ Fb പേജ് നോക്കൂ... അദ്ദേഹം തിരുത്തേണ്ടതില്ല എന്ന് ആ സംസാരം പൂർണ്ണമായും കേട്ട എല്ലാവരും പറയുന്നു. വിമർശിക്കാൻ വേണ്ടി വിമർശിക്കരുത് . അൽഹംദുലില്ലാഹ് എന്തായാലും 15 ദിവസം കരിപ്പൂരിൽ നടന്ന വ്യത്യസ്തങ്ങളായ പരിപാടികളിൽ വേറൊന്നും തിരുത്തണ്ടല്ലോ...
@mohammedirfan5374
@mohammedirfan5374 8 месяцев назад
ചോദിച്ചതിനു ഉത്തരം പറയുക....
@badaru3
@badaru3 8 месяцев назад
എന്താണ് ചോദിച്ചത് ?
@naseefc2657
@naseefc2657 8 месяцев назад
1 mudal 9 vareyulla sammelanam
@AbdulHameed-fu3mz
@AbdulHameed-fu3mz 2 месяца назад
സിഹ്ർ ഫലിക്കില്ല എന്ന കേ എൻ എം പറയുന്നത് തെറ്റ് സിഹ്ർ എനിക്കു ഫലി ച്ചിട്ടുണ്ട്
@riyaskp5115
@riyaskp5115 8 месяцев назад
കൃത്യം, വ്യക്തം.
@ummerummer7733
@ummerummer7733 8 месяцев назад
ഗാനമേള വിശദീകരണ വേണം
@mathottakkaran
@mathottakkaran 8 месяцев назад
ഏത് രാഗമാണ് പാടിയത് എന്നാണോ അറിയേണ്ടത്
@RasheedRasheed-px2bp
@RasheedRasheed-px2bp 8 месяцев назад
സൂറത്തുൽ ബഖറയിലെ മൂന്നാമത്തെ വചനം നിങ്ങൾക്ക് സ്വീകാര്യമാണോ അവിടെ പറയുന്നത് മുഅ്മിനീങ്ങളെ എങ്ങനെ ഉള്ളവരാകണം എന്നാണ് മുഅ്മിനീങ്ങൾ അവർ വിശ്വസിക്കും അദൃശ്യ കാര്യങ്ങളിൽ അഥവാ അല്ലാഹുവും അവൻറെ റസൂലും ഏതെങ്കിലും ഒരു കാര്യം പറയുമ്പോൾ അത് നമ്മുടെ ബുദ്ധിക്ക് നിരക്കുന്ന ഒന്നാണോ എന്ന് നോക്കാതെ തന്നെ അവർ അതിൽ വിശ്വസിക്കും ഇവിടെ അദൃശ്യം എന്ന് പറയുന്നത് അമാനി മൗലവി പറയുന്നുണ്ട് ഗവേഷണത്തിലൂടെ കണ്ടുപിടിക്കാൻ പറ്റാത്ത കാര്യങ്ങളെയാണ് എന്ന് ഗവേഷണത്തിലൂടെ അല്ലെങ്കിൽ പഠനത്തിലൂടെ ചിന്താ പഠനത്തിലൂടെ കണ്ടെത്താൻ പറ്റുന്ന കാര്യങ്ങൾ ഒന്നും അദൃശ്യം ഇല്ല അപ്പോൾ നിങ്ങളെ സംബന്ധിച്ചിടത്തോളം നിങ്ങൾ എന്ത് അദൃശ്യമാണ് വിശ്വസിക്കുന്നത് അല്ലാഹുവും റസൂലും ഒരു വിഷയം പറയുമ്പോൾ അതിന് അങ്ങനെ തന്നെ മനസ്സിലാക്കി വിശ്വസിക്കുക എന്നതാണ് അത് മുഅമിനീങ്ങളുടെ ബാധ്യതയാണ് കെട്ടുകളിൽ ഊതുന്നവളുടെ, വൻറെ തിന്മ എന്ന് അല്ലാഹു പറയുമ്പോൾ അത് അങ്ങനെതന്നെ വിശ്വസിക്കലാണ് അതിന് ഗവേഷണം ചെയ്ത് കണ്ടെത്താൻ പോകേണ്ട കാര്യമില്ല
@WhoAreYou-s4y
@WhoAreYou-s4y 8 месяцев назад
അതെ അല്ലാഹു തന്നെയാണ് സിഹ്റിൽ വിശ്വസിക്കരുത് എന്ന് (സൂറ: നിസാഅ് - 51, 52) പറയുന്നത്. അതുപോലെ തന്നെ സൂറ: ഇസ്റാഇലും (അവര്‍ നിന്നിലേക്കു ശ്രദ്ധിച്ചു ചെവികൊടുക്കുമ്പോള്‍, അവര്‍ യാതൊന്നിനെപ്പറ്റി ചെവികൊടുക്കുന്നുവോ അതിനെക്കുറിച്ചു നാം നല്ലവണ്ണം അറിയുന്നവനാണ്; അവര്‍ സ്വകാര്യം പറയുന്നവരായിരിക്കുമ്പോഴും - അതായതു, 'മാരണം ബാധിച്ച ഒരു പുരുഷനെയല്ലാതെ നിങ്ങള്‍ പിന്‍പറ്റുന്നില്ല' എന്ന് അവര്‍ പറയുന്ന സന്ദര്‍ഭം - നാം നല്ലവണ്ണം അറിയുന്നവനാണ്). അല്ലാഹു ഇത്ര വ്യക്തമാക്കി പറഞ്ഞ കാര്യത്തെ ഹദീസിന് വേണ്ടി വളച്ചൊടിക്കുന്ന തല്ല് യഥാർത്ഥത്തിൽ യുക്തി കൊണ്ടുള്ള ഖുർആൻ നിഷേധം?🤔
@bushrahameed8905
@bushrahameed8905 8 месяцев назад
Muhsin valare nannayi paranju
@siraj3796
@siraj3796 8 месяцев назад
നിങ്ങൾ പറയുന്നതിൽ mistakes ഉണ്ട്‌ ഇക്ക നിങ്ങൾ മനസിലാക്കിയതിൽ തെറ്റുണ്ട്....... سبحان الله
@MONKAKKA
@MONKAKKA 8 месяцев назад
ആമീൻ
@abdullanellur3247
@abdullanellur3247 8 месяцев назад
സാധാരണക്കാരന് ഒരു പ്രയോജനവും ഇല്ലാത്ത ഇത്തരം ചർച്ചകൾ ഒന്ന് അവസാനിപ്പിക്കാമോ ???
@aseesmathathkallachi3451
@aseesmathathkallachi3451 8 месяцев назад
ഒന്നുമുതൽ ഒൻപതു വരെ സമ്മേളനങ്ങൾ എവിടെ യായിരുന്നു നടന്നത്.
@abdullakuttypm6984
@abdullakuttypm6984 8 месяцев назад
അറിഞ്ഞിട്ട് എന്തിനാ
@naseefc2657
@naseefc2657 8 месяцев назад
?
@mathottakkaran
@mathottakkaran 8 месяцев назад
മൈതാനത്ത്
@jabirkuttiyani7602
@jabirkuttiyani7602 8 месяцев назад
അലിമദനി വീണ്ടും പഠിക്കണമെന്നു പറയുന്നവർ, സ്വന്തം അറിവുണ്ടെങ്കിൽ, അതൊന്നു വെളിപ്പെടുത്തിയാട്ടെ. ഇല്ലെങ്കിൽ ഉസ്താദുമാരെക്കൊണ്ട് ആ ഇൽമ് വെളിപ്പെടുത്തിയാട്ടെ. മുഹ്സിൻ ആ 40 മിനിറ്റിനുള്ളിൽ 3 കളവ് പറഞ്ഞത് എൻ്റെ ശ്രദ്ധയിലുണ്ട്. ഖുർആൻ 4:51 -ൽ യഹൂദരെ പറ്റി അല്ലാഹു യുഅമിനൂനബിൽ ജിബ്തി ( അവർ ജിബ്തിൽ വിശ്വസിക്കുന്നു) എന്നു പറഞ്ഞത് നെക്കുറിച്ച് വിശ്വസിക്കുന്നു എന്നാൽ വിശ്വസിക്കലല്ല പ്രവർത്തിക്കലാണ്. നബി (സ്വ) യും സത്യവിശ്വാസികളും യഹൂദരും തമ്മിലുണ്ടായിരുന്ന വ്യത്യാസം ജൂതർ ആഭിചാരം ചെയ്തിരുന്നു, മുസ്ലിംകൾ ആഭിചാരം ചെയ്തിരുന്നില്ല. എന്ന വ്യത്യാസമായിരുന്നു ! എന്നാണ്. അതായത്, ആഭിചാരവിശ്വാസകാര്യത്തിൽ മുസ്ലിംകളും മുശ്രിക്കുകളും ജൂതരും ഒരുപോലെത്തന്നെയായിരുന്നെന്ന്! അധ:പതനം! കഷ്ടം!
@ahmmedkuttyykk8420
@ahmmedkuttyykk8420 8 месяцев назад
എന്തൊക്കെ പറഞ്ഞാലും മർകസുദ്ദഅവ വിഭാഗക്കാരെ അംഗീകരിക്കാൻ ഒരു ശരാശരി മുജാഹിദ് പ്രവർത്തകന് കഴയില്ല. ഞാൻ ഐക്യത്തിന് മുമ്പ് ഒരു സജീവ മർകസുദ്ദഅവ വിഭാഗക്കാരനായിരുന്നു.
@arbmatool449
@arbmatool449 4 месяца назад
അലി മദനി ഒരു കാര്യം ആദ്യമേ പറഞ്ഞത് സമ്മേളനം വിജയിച്ചതിൽ വിറളി പൂണ്ട് എന്നാണ് ഇവിടെ കുറെ ആളെ കൂട്ടിയത് കൊണ്ടാണ് വിജയിച്ചതെങ്കിൽ സുന്നികളെല്ലേ വിജയിക്കുന്നത് മുഹ്സിന്റ് മുജാഹിദിനു ആളുകളെ ഇല്ല അത് കൊണ്ട് അവർക്ക് വിറളി പൂണ്ടു എന്ന് പറയുന്നതിൽ കാര്യമില്ല ആദ്യം നിങ്ങളൊക്കെ നന്നാവാൻ നോക്ക് യോജിച്ചു പോയതു കൊണ്ട് എന്താണ് നഷ്ടം കുറെ ആളെ കൂട്ടി സമ്മേളനം നടത്തലല്ല വിജയം വൈരാഗ്യം മറന്നു യോജിക്കലാണ് വിജയം ഇത് കുറെ ജിന്നിന്റെയും പിശാചിന്റെ യും പേര് പറഞ്ഞു തമ്മിൽ തല്ലിയത് കൊണ്ട് കാര്യമില്ല wisdom ന്റ് ആളുകളെ ജിന്നുകളോട് പ്രാർത്ഥിക്കുന്നവരാണ് എന്ന് പറഞ്ഞു നടക്കുന്നവരല്ലേ നിങ്ങൾ അവർ പറയുന്നു ഞങ്ങൾ അങ്ങനെ പ്രാർഥിക്കാറില്ല നിങ്ങൾ പറയുന്നു ഉണ്ട് അതിനെ കുറെ മുറി ക്ലിപ്പുകൾ ഇട്ടു തെറ്റിദ്ധരിപ്പിച്ചത് കൊണ്ട് കാര്യമില്ല അത് ഇവിടെ ap ക്കാർ ചെയ്യുന്നുണ്ട് നിങ്ങളും അത് പോലെ തരം താഴരുത്
@liyakathali8744
@liyakathali8744 8 месяцев назад
നിങ്ങൾ ഇരുവരും ഒരു മേശക്ക് ചുറ്റും ഇരുന്ന് സംസാരിച്ച് തീർക്കേണ്ട വിശയമല്ലേ ഇത്.... അള്ളാഹു അനുഗ്രഹിക്കട്ടേ...ആമീൻ.....
@rimac8625
@rimac8625 8 месяцев назад
അദ്ദേഹത്തെ അബ്ദുൽ മുഹ്സിൻ ഐദീദ് എന്ന് 7:57 പറയണം, മുഹ്സിൻ അല്ലാഹുവിന്റെ നാമമാണ്. 'അബ്ദു' കൂട്ടാതെ പറയാമോ
@mujeebpm4717
@mujeebpm4717 8 месяцев назад
അല്ലാഹു റഹ്മാൻ ഒഴികെ ഉള്ള നാമങ്ങൾ പറയാം
@ahmmedkuttyykk8420
@ahmmedkuttyykk8420 8 месяцев назад
KNM (Mujahid Centre, Kozhikode)ന്റെ നിലപാടിനോട് പൂർണമായും യോജിക്കുന്നു. ഐക്യത്തിന് ശേഷം വീണ്ടും തെറ്റിപ്പിരിഞ്ഞവരെ വെറുക്കുന്നു.
@FazilB-e5e
@FazilB-e5e 8 месяцев назад
Good. Maa sha Allah 👍
@mohamedalikunhu3408
@mohamedalikunhu3408 8 месяцев назад
മറുപടി വരും വെയിറ്റ് .....
@yasararafath8051
@yasararafath8051 7 месяцев назад
Subhanallah...Prasthaaanooo......., sahodara ningal dheen valarthunno atho ningaludei prasthanamooo.?
@mohammedhaneefak9004
@mohammedhaneefak9004 8 месяцев назад
الحمدلله
@MuhammedYaseen-ki5pv
@MuhammedYaseen-ki5pv 8 месяцев назад
------------------*****-------------------- പലിശ തിന്നുന്നവര്‍ പിശാച് ബാധ നിമിത്തം മറിഞ്ഞുവീഴുന്നവന്‍ എഴുന്നേല്‍ക്കുന്നത് പോലെയല്ലാതെ എഴുന്നേല്‍ക്കുകയില്ല. കച്ചവടവും പലിശ പോലെത്തന്നെയാണ് എന്ന് അവര്‍ പറഞ്ഞതിന്റെ ഫലമത്രെ അത്‌. എന്നാല്‍ കച്ചവടം അല്ലാഹു അനുവദിക്കുകയും പലിശ നിഷിദ്ധമാക്കുകയുമാണ് ചെയ്തിട്ടുള്ളത്‌. അതിനാല്‍ അല്ലാഹുവിന്റെ ഉപദേശം വന്നുകിട്ടിയിട്ട് (അതനുസരിച്ച്‌) വല്ലവനും (പലിശയില്‍ നിന്ന്‌) വിരമിച്ചാല്‍ അവന്‍ മുമ്പ് വാങ്ങിയത് അവന്നുള്ളത് തന്നെ. അവന്റെ കാര്യം അല്ലാഹുവിന്റെ തീരുമാനത്തിന്ന് വിധേയമായിരിക്കുകയും ചെയ്യും. ഇനി ആരെങ്കിലും (പലിശയിടപാടുകളിലേക്ക് തന്നെ) മടങ്ങുകയാണെങ്കില്‍ അവരത്രെ നരകാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും. *വിശുദ്ധ ഖുർആൻ (2:275)* This Ayah means, on the Day of Resurrection, these people will get up from their graves just as the person afflicted by insanity or possessed by a demon would. Ibn Abbas said, "On the Day of Resurrection, those who consume Riba will be resurrected while insane and suffering from seizures.'' (Thafseer ibn Kazeer) ഇനി ഇതും നിഷേധിക്കും?
Далее