Тёмный

മൂകാംബികയിലെ ആർക്കും അറിയാത്ത ആ അത്ഭുതം ഇതാണ് | Mookambika temple 

ASHOK NARAYAN
Подписаться 72 тыс.
Просмотров 16 тыс.
50% 1

#mookambikatemple
#mookambikadevi
#kollur
#kollur_mookambika
#souparnika
മൂകാംബികയിലെ ആർക്കും അറിയാത്ത അത്ഭുതം ഇതാണ്
സൗപർണികാ തീരത്തെ മരത്തിൽ പ്രത്യക്ഷമായ സ്വയംഭൂ രൂപത്തെ കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന വീഡിയോ.

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 109   
@reethacp4195
@reethacp4195 20 дней назад
അമ്മേ മൂകാംബികദേവി അമ്മയുടെ തിരുനടയിൽ വന്നു അമ്മയെ കണ്ടു തൊഴാൻ അനുഗ്രഹിക്കണേ 🙏
@mandookmediatechofficial
@mandookmediatechofficial 16 дней назад
തീര്ച്ച്യായും അമ്മ പെട്ടന്ന് വിളികും ഉറപ്പ്.🙏🪷
@sulochana3346
@sulochana3346 16 дней назад
അമ്മേ മൂകാംബിയാദേവി അമ്മയുടെ തിരുനടയിൽ വന്ന തൊഴുവാനുള്ള ഭാഗ്യം തരേണമേ പ്രപഞ്ചത്തിനും അശോക് സാറിനും എന്റെ ഹൃദയം നിറഞ്ഞ നന്ദി🌹🌹🌹🌹🌹
@lekhalena1538
@lekhalena1538 19 дней назад
മൂകാബിക അമ്മേ എനിക്കും കുടുംബത്തിനും അവിടെ വരാൻ കഴിയണേ
@samvruav5281
@samvruav5281 20 дней назад
മൂകാംബിക എന്റെയും ഇഷ്ട സ്ഥലം....
@sheeladevaki8693
@sheeladevaki8693 19 дней назад
Namaskaram 🙏🙏🙏
@Vinii878
@Vinii878 15 дней назад
Hello ​@@sheeladevaki8693
@bindusunil2046
@bindusunil2046 20 дней назад
മനസ്സുകൊണ്ട് വീണ്ടും യാത്ര ചെയ്ത അനുഭവം.... അവസാനമായി മൂകാംബികയും കുടജാദ്രിയും സന്ദർശിച്ച അവിസ്മരണീയമായ നിമിഷങ്ങൾ വീണ്ടും സ്മൃതിയിലേക്ക് വന്നു.... വീണ്ടും ആ ഓർമകളിലേക്ക് എത്തിച്ചതിന് നന്ദി സർ..... ഒരു ചെറിയ കല്ലിന് പോലും ഒരുപാട് കഥകൾ പറയാനുണ്ടെങ്കിൽ ഒരു മഹാ വൃക്ഷത്തിന് എന്തെല്ലാം കഥകൾ പറയാനുണ്ടാവും.....അതും ഇങ്ങനെ ഒരു പുണ്യ ഭൂമിയിൽ നിൽക്കുന്ന മരത്തിന് ....എന്തായാലും കാണാൻ അനുഗ്രഹമുണ്ടാകട്ടെയെന്ന് പ്രാർഥിക്കുന്നു.......❤
@vikramannair6445
@vikramannair6445 16 дней назад
കാഴ്ച്ചപ്പാടുകൾക്ക് വർണന.. സ്വയം ഉണ്ടാക്കുന്ന കാഴ്ച.. മേഖങ്ങൾ ക്ക് രൂപം കാണുന്ന അർത്ഥ പോരായോ അത്രമാത്രം എനിക്ക് തോന്നിയത്.
@sindhujayan7077
@sindhujayan7077 20 дней назад
നമസ്കാരം സർ 🙏🙏 ഇങ്ങനെ ഒരു വീഡിയോ വഴി ഞങ്ങളെ അവിടെ എത്തിച്ചതിനു നന്ദി 🙏🙏🙏മൂകാംബികയിൽ പോകാൻ ഒത്തിരി ആഗ്രഹം ആണ്, സാഹചര്യം അനുവദിക്കുന്നില്ല. അമ്മയുടെ അനുഗ്രഹത്തിനായി കാത്തിരിക്കുന്നു.. അമ്മേ നാരായണാ... ദേവി നാരായണാ 🙏🙏🙏🙏🙏🙏
@sulochana3346
@sulochana3346 20 дней назад
ഇങ്ങനെ ഒരു സ്ഥലം കാണാൻ കഴിഞ്ഞത് തന്നെ സാറിന് നന്ദി നന്ദി🌹🌹🌹🌹🌹
@gopukrishnanazar
@gopukrishnanazar 19 дней назад
മൂകാംബികേ ദേവി 🙏എനിക്ക് കിട്ടിയ അനുഗ്രഹത്തിന് നന്ദി ദേവി🙏💚
@techsandtricks6410
@techsandtricks6410 17 дней назад
മൂകാംബികയും സൗപർണ്ണികയും കുടജാദ്രിയുമൊക്കെ ഓരോ ഭക്തൻ്റേയും മനസ്സിലെ ആത്മീയാനുഭൂതികളാണ്. ആദ്യമായി ഈ ഭൂമികയെ അടുത്തറിഞ്ഞത് വായനയിലൂടെയായിരുന്നു.കുടജാദ്രി സാനുക്കളിലൂടെ എന്ന P. R. നാഥൻ്റെ കൃതി നൽകിയ വായനാനുഭവമാണ് ഈ പ്രദേശത്ത് എത്തിച്ചത്. ജീവിത പ്രാരാബ്ധങ്ങൾക്കിടയിൽ ഇവിടെ എത്തുമ്പോൾ അനുഭവപ്പെടുന്ന മനശാന്തി മറ്റൊരിടത്ത്‌ നിന്നും അനുഭവപ്പെട്ടിട്ടില്ല. അമ്മേ. ദേവീ... ശരണം.
@deepuchadayamangalam6815
@deepuchadayamangalam6815 20 дней назад
സൗപർണിക നദി മാലിന്യത്താൽ നിറഞ്ഞു. ടോയ്‌ലെറ്റ് വേസ്റ്റ് ഉൾപ്പെടെയുള്ള നഗര മാലിന്യം പുഴയിലേക്ക് തള്ളി നശിപ്പിച്ചത് അവിടുതുകാർ മാത്രമല്ല. സൗപർണ്ണികയെ മാലിന്യ മുക്തമാക്കാൻ ആരും ഒന്നും ചെയ്യുന്നില്ല എന്നത് വളരെ സങ്കടകരമാണ്
@അനന്തപുരി-ഘ7വ
അതെ വളരെ സങ്കടകരമാണ് സൗപർണികയുടെ അവസ്ഥ
@sowminidevi5804
@sowminidevi5804 19 дней назад
🙏🙏🙏🩷 വളരെ നന്ദി യു ണ്ടു സാർ അമ്മയുടെ സാന്നിധ്യത്തിൽ എത്തിയ സുഖം നമ്മൾ ക്കു അനുഭവിക്കാൻ കഴിഞ്ഞ ദിൽ 🙏🙏🙏
@remyaremya-cq1lw
@remyaremya-cq1lw 19 дней назад
അമ്മേ ജീവിതത്തിലെ വലിയ ആഗ്രഹം ആണ് എന്റെ കുടുംബത്തോടൊപ്പം അമ്മയെ വന്നേ കാണാൻ. എന്റെ മൂകാംബികദേവി യും പ്രപഞ്ച വും അതിനെ വഴിയൊരുകി തരും എന്ന് ഞാൻ വിശ്വസിക്കുന്നു
@ashoknarayan2689
@ashoknarayan2689 18 дней назад
തഥാസ്തു:
@nidhines8130
@nidhines8130 19 дней назад
പല മഹാ ക്ഷേത്രങ്ങളിലും ദര്‍ശനം നടത്താൻ അവിടത്തെ മൂര്‍ത്തിയുടെ അനുഗ്രഹം ക്ഷണം ലഭിക്കണം. മൂകാംബികാ ദേവി വിളിക്കാതെ ആര്‍ക്കും മൂകാംബിക ക്ഷേത്രത്തില്‍ എത്തിച്ചേരാൻ സാധ്യമല്ല അമ്മേ ശരണം
@peaceofmind9553
@peaceofmind9553 7 дней назад
❤Thank you Master 💗 devi Narayana...thank you Universe. LOKHA SAMASTHA SUGINO BAVANTHU 💗
@സാക്ഷി
@സാക്ഷി 7 дней назад
ശരിയാണല്ലോ ഒരു അമ്മ രൂപം🙏
@RanjithNeethu-h1v
@RanjithNeethu-h1v 6 дней назад
അമ്മേ മൂകാംബികെ 🙏നമോ നമഃ വീണ്ടും അമ്മയെകാണുവാനുള്ള ഭാഗ്യം വീണ്ടും നല്കണമേ 🙏
@sajeevdhyan
@sajeevdhyan 20 дней назад
ദിവ്യമായ സ്ഥലം..... എന്റെയും ഇഷ്ട സ്ഥലം...
@gnikhilkumar5123
@gnikhilkumar5123 19 дней назад
Namaskaram Ashok sir 🙏 athi manoharamaya anubhavam njangalilekku pakarnnu thanna angekkum aa pradesham ake niranju nilkkunna jagadambikayude maha chaitanyathinum orayiram nandi🙏🙏🙏Thank You very much Sir for sharing this video.🌸🌸🌸🌸
@Lekshmanakurup
@Lekshmanakurup 19 дней назад
Ammey Mukabikey Saranam namaskaram
@sujasundarraj7909
@sujasundarraj7909 3 дня назад
മൂകാംബികമ്മേ എനിക്കും എന്റെ കുടുടുംബത്തിനും അവിടെ വരാൻ കഴിയേണമേ
@minimolepr8253
@minimolepr8253 8 дней назад
മൂകാംബിക അമ്മേ ശരണം 🙏🙏🙏
@parvathyparvathy7608
@parvathyparvathy7608 6 дней назад
ഒരിക്കലെകിലു അമ്മയെ കാണാൻ സാധിക്കണേ 🙏🙏
@SujithSujith-y7f
@SujithSujith-y7f 20 дней назад
നന്ദി നന്ദി നന്ദി സാർ 🙏🏻
@SnehalathaM-f4f
@SnehalathaM-f4f 18 дней назад
എന്റെ ജീവിതത്തിലെ വലിയ ഒരു ആഗ്രഹമാണ് അമ്മേ ദേവീ മൂകാംബികേ അവിടെ വന്നു അമ്മയെ കണ്ടു കൊതി 16:21 തീരെ കാണണമെന്ന്. ദേവീ സാധിപ്പിച്ചു തരണേ.
@manimohan3253
@manimohan3253 13 дней назад
Amme MahaaMaaye aviduthe Nadayil vannu thozhan ulla ,bhagyam thannu Anugrahikkene Amme❤🙏🙏 Njan orupaaad aagrahikkunnu Amme.ente prarthana kaikkollene Amme Mookambike🙏🙏🙏
@shaijuiv9990
@shaijuiv9990 18 дней назад
ഭാര്യയെയും കൂട്ടി അമ്മയെ കാണാൻ പോയിരുന്നു ഒരു തടസവും ഉണ്ടായില്ല ആഗ്രഹിച്ചപ്പോൾ തന്നെ പോകാൻ കഴിഞ്ഞു അമ്മയുടെ അനുഗ്രഹം ഉണ്ടെന്ന് കരുതുന്നു ദിവസവും ജോലിക്കുഇരിക്കുമ്പോൾ അവിടെ പോകുന്നതായി സങ്കൽപിക്കും പ്രാർത്തിക്കും
@arukandathilabhilash2465
@arukandathilabhilash2465 20 дней назад
ABHILASH PRESENT FROM ELATHUR KOZHIKODE DEAR SIR
@rishikeshrajan5417
@rishikeshrajan5417 17 дней назад
Amme devi...aadhiparashakthi...anugrahikane...ammye kanan varan sadhikane
@sreehari.l.s9544
@sreehari.l.s9544 17 дней назад
❤Mookabika Amme katholane ❤avide varan kazhiyane devi ❤nalla dharshanam tharane ❤
@sabithasasidharan3808
@sabithasasidharan3808 17 дней назад
ഓം ശ്രീ ലളിതാംബികായേ നമ....
@sindhumanoj6917
@sindhumanoj6917 17 дней назад
Veendum veendum pokan thonnunna Mookambika Souparnika nadhi Kudagadri ellam eppozhum manassil undavum 🙏🙏🙏 Amme
@aryaganesh1979
@aryaganesh1979 18 дней назад
Yente achanu yathra cheyyuvan budhimutt und.. pakshe mookambika ammayude thiru sannidhiyil achaneyum ammayeyum kootty vannu thozhanamennu orupad agraham und...nadakumo amme🙏🙏🙏
@manasitrainer3873
@manasitrainer3873 19 дней назад
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 Thanku sir.. Expecting more spiritual knowledge videos sir🤗💜✨✨✨
@619mj
@619mj 19 дней назад
Thank you,sir for sharing this video 🙏✨
@deepuchadayamangalam6815
@deepuchadayamangalam6815 20 дней назад
അമ്മ അനുഗ്രഹിക്കട്ടെ
@vinodng44
@vinodng44 10 дней назад
ഒരു പാട് തവണ ഈ വഴി പോയ ആളാണ് ഞാൻ 1993 മുതൽ... മിക്കവാറും വർഷത്തിൽ 1-2 തവണ മൂകാംബിക പോകാറുണ്ട്... എങ്കിലും ഈ മരത്തെ കുറിച്ച് ആരും ഇത് വരെ പറഞ്ഞില്ല ഞാൻ കേട്ടില്ല 😔
@resmigvchandrakantham4106
@resmigvchandrakantham4106 17 дней назад
100%സത്യം 🙏🙏💙💙💙
@rethishkumarpk6061
@rethishkumarpk6061 16 дней назад
കുറെ ആഗ്രഹിച്ചിട്ടും എനിക്ക് ഇതുവരെ അമ്മയുടെ സന്നിധിയിൽ എത്താൻ സാധിച്ചിട്ടില്ല 🙏🏻
@1331Chattambi
@1331Chattambi 5 дней назад
അടുത്ത ആഴ്ച അമ്മയെ കാണാൻ പോകുന്നുണ്ട്, ദേവിയെ കാണണം
@sindujimon1073
@sindujimon1073 20 дней назад
Aum Sree Mookambika Deviye namah❤❤❤
@saraswathyamma6005
@saraswathyamma6005 18 дней назад
Om sree mookambikaye tripadaumsaranum
@user-qx8xv8pg3y
@user-qx8xv8pg3y 15 дней назад
Njangal kovid varunnathinu munbu vrischikam onnam theeyathi mookambika ammaye thozhithu pinne kudajadri kudikkollunna ammaye thozhan vannirunnu mahatbhudamayittannu njangalkku anubhavappettath
@anurups4504
@anurups4504 19 дней назад
ഓം ശ്രീ മാത്രേ നമഃ
@sreelathaprawin
@sreelathaprawin 18 дней назад
Amme Sharanam
@Elizabeth-pi7vu
@Elizabeth-pi7vu 17 дней назад
Sarva mangala mangalye sive sarvardha sadhike saranye thriambike gouri narayani namosthuthe.om sree mookambika devai namaha
@madhumadhu9064
@madhumadhu9064 12 дней назад
എന്റെ അമ്മയാണ് എന്റെ ദേവി
@amminik4374
@amminik4374 19 дней назад
Amme devi Mookambika amme saranam🙏🙏🙏
@deepuchadayamangalam6815
@deepuchadayamangalam6815 20 дней назад
എന്റെ ദിവ്യ അമ്മയുടെ സാന്നിധ്യമുള്ള ഇടം
@anilkumarr9401
@anilkumarr9401 19 дней назад
Great
@user-il5mi7jb7g
@user-il5mi7jb7g 11 дней назад
AMME DEVI MOOKAMBIKE SARANAM AMME
@thiruvallarajasekharan626
@thiruvallarajasekharan626 18 дней назад
അമ്മേ മൂകാംബികേ ദേവി .
@krvnaick2022
@krvnaick2022 15 дней назад
Normal aayi TOURIST CENTRES athum TEMPLE TOURISTS, valare vruthi aayi vechirikkunna sthalangal, un fortunately kuravaanu. Athum small and medium rush ulla sthalangal. Janasandratha koodumbol kshetrathinu varumanavum koodunnundu engilum, kshetrathinu purathu neat aakki vekkendathu local community/ muncipality Ude responsibility aanu.Janasandratha muncipalitykkum varumanam koottunnille? Varumanamulla kshetrangal local authoritiesil oru official membership engilum undakanam. Njaan 1968 mudal niraye pravasyam kollur poyittundu.Pakshe restaurantsum chillara kadakalum koodiyittundu ennallathe ambalathibte 200 meter circleil polum road sideil weeds valarnnu nilkkunnu.Chavaru kootti ittirikkunnu. Ennum thechu minukki kolam idanam ennalla. Endo localsinu KERALA KSHETRATHINODU ORU ADUPPAM ILLATHATHU POLE!
@sunithasunil9076
@sunithasunil9076 19 дней назад
Thank you Universe Thank you Sir
@leenababu1058
@leenababu1058 17 дней назад
Amme Devi 💐🪔 Namaste sir 🙏❤️
@mahananda993
@mahananda993 17 дней назад
I have watched and subscribed. Namasthe
@Bindu-lb4lc
@Bindu-lb4lc 20 дней назад
Thank you somuch sir🙏🙏🙏
@jinadevank7015
@jinadevank7015 19 дней назад
🙏അമ്മേ നാരായണായ ദേവി നാരായണായ 🙏
@jagadeepmukundan3717
@jagadeepmukundan3717 13 дней назад
I am jagadeep and my lodge (sree varada) is just a 500 meter distance from this location. I have never heard of this tree before. I will make sure to visit and share my feed back soon sir.
@ashoknarayan2689
@ashoknarayan2689 5 дней назад
Please share your experience.
@vijayalikshmiunni
@vijayalikshmiunni 17 дней назад
Amme Devi❤❤❤
@BabithaJayan-ox4nd
@BabithaJayan-ox4nd 17 дней назад
Amme.mookambike❤️❤️❤️❤️❤️🙏🙏🙏
@sreerajks2977
@sreerajks2977 19 дней назад
Amme saranam🙏
@AshaM.V-g1g
@AshaM.V-g1g 20 дней назад
Thank you sir 🙏🙏🙏🙏🙏🙏🙏
@travelmemmories2482
@travelmemmories2482 13 дней назад
🙏
@umadevinair6027
@umadevinair6027 17 дней назад
Amme Sharanam Devi Sharanam... ❤❤❤🌹🌹🌹🌹
@rajithasasindran6035
@rajithasasindran6035 18 дней назад
Ammw devi mookambikadevye namah,enik adyam shivaroopam ayi thoni,arkenkilum angine thoniyo,? Amma anugrahichal matre avide ethan kaziyu,avideyulla educational institutions including orphanage dharma sthal madadhipati manjunatha Adiga yude keezilanu,averude Achenanennu thonunu devi darsanam kityathu.ithu njn manglore undayapil ketulla arivanu,orupadu thavana ammaye kanan poyi,souparnikayilum,a maram kandirunnu,but ingine special anklil nokiyilla,enthayalum thankalude spiritual yatra thutaran amma anugrahikete,dharma sthalathunum orupadu pratyekatha und,avideyonnu poyi kanananam
@ashoknarayan2689
@ashoknarayan2689 17 дней назад
തീർച്ചയായും ഇനിയൊരു യാത്രയിൽ ശ്രമിക്കാം. നന്ദി...
@rajanip7410
@rajanip7410 20 дней назад
അവിടെ ഒരിക്കൽ പോകാം സർ
@haridsharma4886
@haridsharma4886 4 дня назад
ഇനി പോകുമ്പോൾ ശ്രദ്ധിക്കണം എന്നു കരുതുന്നു .
@sajithasyam9961
@sajithasyam9961 День назад
❤️❤️🕉️
@Jayanarayanan-f8y
@Jayanarayanan-f8y 17 дней назад
I can see it. Amme mookabe
@dineshakkadirur7888
@dineshakkadirur7888 20 дней назад
താങ്ക്സ് l🙏👍❤
@BalaSubramunyan
@BalaSubramunyan 17 дней назад
നാല് ദിവസം മുന്നേ പോയി അതിന്റെ ചുവട്ടിൽ ഇരുന്നു കുരങ്ങന്മാർക്ക് തീറ്റ കൊടുത്ത് പോന്നു ആ മരത്തിനെ കുറിച്ച് അറിഞ്ഞിരുന്നില്ല (26.8.2024) സൗപർണികയിൽ കുളിക്കുവാനും പറ്റിയില്ല ഭയങ്കര ഒഴുക്കായിരുന്നു
@sugandhivk2622
@sugandhivk2622 14 дней назад
❤🙏
@SajooSajiv
@SajooSajiv 20 дней назад
🙏🙏
@amminik4374
@amminik4374 19 дней назад
Amme devi Mookambika , kathukollane,❤❤❤
@sreedeviram2667
@sreedeviram2667 20 дней назад
🙏🙏🙏🙏🙏
@krsreenivasapai4698
@krsreenivasapai4698 20 дней назад
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sunilkp389
@sunilkp389 16 дней назад
അറിവ് പകർന്നു കൊടുക്കുക എന്നത് നല്ലതാണ്. ഇതിൽ എന്താ ണുള്ളത്. പ്രകൃതി തന്നെ ഒരു അത്ഭുതമല്ലേ! മനുഷ്യരുടെ സമയം ഈ മരത്തിനെ ചുറ്റി പറ്റി കളയാനുള്ളതല്ല!😂
@sushalatham2987
@sushalatham2987 11 дней назад
ചേര് ആണോ
@suneeshvydiar4372
@suneeshvydiar4372 18 дней назад
22-8 -2024 ന് ശ്രീ വിദ്യാധധരാനന്ദ സ്വാമിജിയുടെ സമാധി ദിനമായിരുന്നു : സ്രൗപർന്നീകാ ആശ്രമ)ഈ ദിവസം നമ്മൾ നാട്ടിലെക്ക് മടങ്ങുന്ന കാഴ്ച്ചയാണ് പിൻപുറം കാണുന്നത് : ആശ്രമത്തിൻ്റെ എറ്റവും അടുത്താണ് ഈ മരം ഉള്ളത് : ആശ്രമത്തിൽ വന്നാൽ അവിടെ യുള്ള കൗതുകങ്ങളും വിവരിക്കാമായിരുന്നു :
@ashoknarayan2689
@ashoknarayan2689 17 дней назад
ആഹാ... അതെയോ... വിദ്യാധര സ്വാമിയുടെ ആശ്രമത്തിന് പിന്നിൽ വലിയൊരു ചിതൽപുറ്റ് ഇല്ലേ...?
@sujanasainu8199
@sujanasainu8199 16 дней назад
❤❤❤❤
@HaleelTS
@HaleelTS 20 дней назад
🙏🏻Thank u സർ ഇത് കേരളത്തിൽ തന്നെയാണോ, ഏതു ജില്ലയിലാണ്
@samvruav5281
@samvruav5281 20 дней назад
താങ്കൾ കേരളത്തിൽ തന്നെ ആണോ 😂
@Bindu-lb4lc
@Bindu-lb4lc 20 дней назад
കർണാടക state ൽ കൊല്ലൂർ
@HaleelTS
@HaleelTS 20 дней назад
@@samvruav5281 അറിവില്ലാത്തതുകൊണ്ടാണ് ചോദിച്ചത്, ക്ഷമിക്കു
@asifrahman2168
@asifrahman2168 20 дней назад
✨😊
@nishamanoj6016
@nishamanoj6016 17 дней назад
Enikku pokane sadhichittilla.....
@sudhadevinp8518
@sudhadevinp8518 19 дней назад
കുളമാവ് ആണെന്നു തോന്നുന്നു
@sreenivasansree417
@sreenivasansree417 19 дней назад
😅😅😅😅😅
@gopakumarkpillai7601
@gopakumarkpillai7601 17 дней назад
പ്രത്യേകതളുണ്ടെന്നു പറയുന്ന ഈ മരം ചുറ്റും ഒന്നു വൃത്തിയാക്കിയിട്ടുപോലുമില്ലല്ല?അവിടെയുള്ളവരാരും ഇതിന്റെ പ്രത്യേകതകളൊന്നും കണ്ടില്ലേ? അതോ തോന്നിയില്ലേ?ഇതിന് മൂകാംബികയുമായി ഒരു ബന്ധവും ഉണ്ടെന്നു തോന്നുന്നില്ല.
@ashoknarayan2689
@ashoknarayan2689 5 дней назад
അധികമാരുടേയും ശ്രദ്ധയിൽ ഇത് പെട്ടിട്ടില്ലെന്നാണ് തോന്നുന്നത്...
@sujasuresh9895
@sujasuresh9895 20 дней назад
Thankyou sir 🙏🙏🙏🙏🙏🙏
@gsmanikantadas1606
@gsmanikantadas1606 17 дней назад
Amme Saranam 🙏
@JayaSree-sy8dn
@JayaSree-sy8dn 19 дней назад
🙏
@GirijaAjayan123
@GirijaAjayan123 11 дней назад
🙏❤️🤗
@srevyarakesh8507
@srevyarakesh8507 19 дней назад
❤❤❤
@chandrababuvr3600
@chandrababuvr3600 13 дней назад
🙏
@ushadevis6866
@ushadevis6866 16 дней назад
🙏🙏🙏
@mohananc5925
@mohananc5925 18 дней назад
🙏🙏🙏
@rkajithamiss3
@rkajithamiss3 20 дней назад
🙏🙏🙏
Далее