Тёмный

മൂകാംബികയിലേക്ക് ട്രെയിനിൽ ഒരു യാത്ര mookambika travel vlog 

Shyam Viswas
Подписаться 2,9 тыс.
Просмотров 5 тыс.
50% 1

കർണാടക സംസ്ഥാനത്തിലെ ഉഡുപ്പി ജില്ലയിലെ ബൈന്ദൂർ താലൂക്കിൽ കൊല്ലൂർ എന്ന സ്ഥലത്തിൽ സൗപർണ്ണികാ നദിയുടെ തെക്കേ തീരത്ത്‌ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ഒരു തീർത്ഥാടന കേന്ദ്രമാണ് കൊല്ലൂർ മൂകാംബിക ക്ഷേത്രം
മൂകാംബിക ക്ഷേത്രത്തിലേക്ക് എത്തിച്ചേരാനുള്ള മാർഗം
റെയിൽവേ: മൂകാംബിക റോഡ്
ബൈണ്ടൂർ മൂകാംബിക റോഡ് റെയിൽവേ സ്റ്റേഷൻ: 27 കി. മി (തൊട്ടടുത്ത റെയിൽവെ സ്റ്റേഷൻ. മുംബൈ-ഗോവ-മംഗലാപുരം കൊങ്കൺ റെയിൽവേ റൂട്ട്)
കുന്ദാപുര: 40 കി. മി (അടുത്തുള്ള മറ്റൊരു റെയിൽവേ സ്റ്റേഷൻ)
ഭട്ക്കൽ: 45 കി. മി
മുർഡേശ്വർ ശിവ ക്ഷേത്രം: 61 കി. മി
ഉഡുപ്പി: 60 കി. മി
(ട്രെയിൻ നമ്പർ: 16346 തിരുവനന്തപുരം -ലോകമാന്യതിലക് നേത്രാവതി മേലെ കൊടുത്ത രണ്ട് സ്ഥലങ്ങളിൽ നിർത്തുന്നു. ട്രെയിൻ നമ്പർ: 16336 നാഗർകോവിൽ-ഗാന്ധിധം, ട്രെയിൻ നമ്പർ: 16334 തിരുവനന്തപുരം-വെരാവൽ, ട്രെയിൻ നമ്പർ: 16312 കൊച്ചുവേളി-ശ്രീഗംഗാനഗർ, ട്രെയിൻ നമ്പർ: 19259 കൊച്ചുവേളി-ഭാവനഗർ, ട്രെയിൻ നമ്പർ: 16338 എറണാകുളം-ഓഖ, ട്രെയിൻ നമ്പർ: 12977 മരുസാഗർ, ട്രെയിൻ നമ്പർ: 11098 എറണാകുളം-പൂനെ പൂർണ എക്സ്പ്രസ്സ്‌ തുടങ്ങിയ കേരളത്തിൽ നിന്നുള്ള അനേകം തീവണ്ടികൾ ക്ഷേത്രത്തിന് അടുത്തുള്ള ബൈണ്ടൂർ മൂകാംബിക റോഡ് റെയിൽവേ സ്റ്റേഷനിൽ നിർത്തുന്നു. മംഗലാപുരം-ഗോവ റൂട്ടിലുള്ള മറ്റ് ട്രെയിനുകളും ഇവിടെ നിർത്താറുണ്ട്. ബൈണ്ടൂരിൽ നിന്നും ഏതാണ്ട് മുപ്പത് മിനിറ്റ് ദൂരം സഞ്ചരിച്ചാൽ ക്ഷേത്രത്തിൽ എത്താം. മംഗള ലക്ഷദ്വീപ് എക്സ്പ്രസ്സ്, ‌മരുസാഗർ, എറണാകുളം പുണെ സൂപ്പഫാസ്റ്റ് എക്സ്പ്രസ്സ്‌ അടക്കമുള്ള പല ട്രെയിനുകളും ക്ഷേത്രത്തിന് അടുത്തുള്ള മറ്റൊരു റെയിൽവേ സ്റ്റേഷനായ കുന്താപുര സ്റ്റേഷനിൽ നിർത്താറുണ്ട്. ബസുകൾ, ടാക്സി എന്നിവ ലഭ്യമാണ്

Опубликовано:

 

28 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 34   
@VISHNUTALKS93
@VISHNUTALKS93 Месяц назад
എനിക്കും പോകാൻ ആഗ്രഹം ഉണ്ട് ഒരുപാട് നാളുകൾ ആയി ആഗ്രഹിക്കുന്ന കാര്യം ആണ്
@VancouverDiaries1213
@VancouverDiaries1213 Месяц назад
Nice ❤
@RijoyRijoy-gb2mn
@RijoyRijoy-gb2mn Месяц назад
നന്നായിട്ടുണ്ട് ❤
@anandunandhu3476
@anandunandhu3476 Месяц назад
@lamlndian...9771
@lamlndian...9771 Месяц назад
ഈ ട്രെയിനിന്റെ അവിടെയെത്തുന്ന സമയമായ 3. 30 Am ആണ് പ്രശ്നം ....
@SHYAMVISWAS
@SHYAMVISWAS Месяц назад
Avidunnu taxi vilich poyal atu oru vishyam alla
@Dhyandeepu.1307
@Dhyandeepu.1307 Месяц назад
Finally njan poyi
@sidharthvipanchika5210
@sidharthvipanchika5210 4 дня назад
ബ്രോ...6 മണിക്ക് ശേഷം എത്ര സമയത്തിൻ്റെ ഗ്യാപ്പിൽ ആണ് അടുത്ത ബസ് വരുന്നത്...അറിയാമോ
@shiburaj197
@shiburaj197 Месяц назад
Vedio nannaai cheyithu... Nannayi iniyum cheyyan kazhiyatte
@SHYAMVISWAS
@SHYAMVISWAS Месяц назад
Tq... Kooduthal better akkan eniyum sremikkam
@syamjith_karuvarakundu_Vlogs
@syamjith_karuvarakundu_Vlogs 29 дней назад
Njanum poyi kazhinja week
@SHYAMVISWAS
@SHYAMVISWAS 29 дней назад
Climat engane undayinu
@anandkoduvally8848
@anandkoduvally8848 Месяц назад
i am in kozhikod
@SHYAMVISWAS
@SHYAMVISWAS Месяц назад
@shibinsuresh6625
@shibinsuresh6625 Месяц назад
Daily keralathil ninn byndoorilayk train ind
@SHYAMVISWAS
@SHYAMVISWAS Месяц назад
Ys undallo
@Nineteen87-fk3rg
@Nineteen87-fk3rg Месяц назад
Frst bgm song ethanu ( intro)
@SHYAMVISWAS
@SHYAMVISWAS Месяц назад
Namosthute bgm tattathin marayathu movie 😇
@baburaj4184
@baburaj4184 Месяц назад
ഇതാണ് ചിലവ് കുറഞ്ഞ റെയിൽവേ യാത്ര ടാക്സി 900 രൂപ ട്രെയിൻ ഒരാൾക്ക് 400 രൂപ ഒരു ഫാമിലി 4 പേർ നാലാൾക്ക് 1600 പെ 1600 x 900 = 2500 തിരിച്ച് നാട്ടിലേക്ക് 2500 രൂപ എന്തൊരു ലാഭം
@SHYAMVISWAS
@SHYAMVISWAS Месяц назад
My plan..from Kozhikode Train 250+250=500 Bus 50+50=100 Food and other expens 1000 Total 1600😜 ettavum kuranj ingane pokam
@syamalakumari8040
@syamalakumari8040 Месяц назад
1600+900: 2500
@nithinragk1489
@nithinragk1489 Месяц назад
Eekadeshyam ethra roopayavum oralkke pooyi varaan
@SHYAMVISWAS
@SHYAMVISWAS Месяц назад
ചെലവ് ചുരുക്കി ആണ്‌ എങ്കിൽ ഒരു 1500 മതി
@RajeshR-zl8qd
@RajeshR-zl8qd Месяц назад
Thirakku kuranja season parayaamo?
@SHYAMVISWAS
@SHYAMVISWAS Месяц назад
Ee mansoon season working days
@rajeshpoovathur2366
@rajeshpoovathur2366 17 дней назад
ചേട്ടാ നിങ്ങൾ എടുത്തു ലോഡ്ജിന്റെ നമ്പർ കിട്ടാൻ വഴിയുണ്ടോ ഞങ്ങൾ ആഗസ്റ്റ് 5ന് പോകുന്നുണ്ട് മുൻകൂട്ടി ബുക്ക്‌ ചെയ്യാൻ വേണ്ടിയാണ്
@SHYAMVISWAS
@SHYAMVISWAS 16 дней назад
08762177289 bro ee no vilichu nokk
@prajuvalappil7423
@prajuvalappil7423 13 дней назад
​@SHYAMVISWAS not working broo
@abhilasha5424
@abhilasha5424 Месяц назад
ഒരു റൂമിനാണോ 1600,റൂം നല്ലതാണോ
@SHYAMVISWAS
@SHYAMVISWAS Месяц назад
2 room 12 പേര് accomadate ചെയ്തു
@kavyap3091
@kavyap3091 Месяц назад
@KannanKannu-sg4jg
@KannanKannu-sg4jg Месяц назад
കഴിഞ്ഞ ആഴ്ച പോയി വന്ന ഞാൻ
@shijucbabuctb5559
@shijucbabuctb5559 Месяц назад
@reshmikk4634
@reshmikk4634 Месяц назад
♥️
Далее
Это реально работает?!
00:33
Просмотров 4,2 млн