Тёмный

മൂകാംബിക അമ്മയുടെ ദർശനം അതി വേഗം ലഭിക്കാൻ ഇങ്ങനെ ചെയ്യു🙏🏻🕉️❤️ 

Akhilam Madhuram Vlogs
Подписаться 1,3 тыс.
Просмотров 978
50% 1

Опубликовано:

 

20 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 9   
@nidhinmohansambhudevan7099
@nidhinmohansambhudevan7099 2 месяца назад
❤❤❤
@subhadraj9277
@subhadraj9277 2 месяца назад
🙏👌❤
@ajithvr5259
@ajithvr5259 3 месяца назад
🕉️🌾🌻🌼🙏amme Mookambike devi🕉️🌾🌻🌼🙏
@ganeshkumar-vc9gb
@ganeshkumar-vc9gb 2 месяца назад
🙏🏻🙏🏻അംബിക ♥️♥️അനാദി ✨✨നിദന 🙏🏻🙏🏻ആശ്വാരൂഢ 🥰🥰അപരാചിത ✨✨
@sudheersasidharan1627
@sudheersasidharan1627 3 месяца назад
🙏🙏🙏
@sudheersasidharan1627
@sudheersasidharan1627 3 месяца назад
ഓം നമശിവായ: ഇത് വട്ടത്തിനാൽ മലനട കിരാതമൂർത്തി ക്ഷേത്രം. കേരളത്തിലെ 999 മലനടകളിലെ പ്രധാന ഒരു മലനടയായി ഇതിനെ കരുതുന്നു. ഇവിടെ മഹാദേവൻ കിരാതമൂർത്തിയായി കുടികൊള്ളുന്നു. ഭഗവാനോടൊപ്പം മൂർത്തി പേയ്‌ എന്നീ ഉപദേവന്മാരും നാഗയക്ഷി നാഗദേവൻ ഊരാളി അപ്പൂപ്പൻ എന്നിവർ ഇവിടെ വസിക്കുന്നു. ഊരാളി സങ്കല്പത്തിന് വളരെ പ്രാധാന്യമുള്ള ഒരു ക്ഷേത്രമാണ് ഇത്. ഇവിടെ ശൈവ ദ്രാവിഡ ആരാധനയാണ് നിലനിൽക്കുന്നത്. അടുക്ക് സമർപ്പിക്കുന്നതാണ് ഇവിടുത്തെ പ്രധാന വഴിപാട്. മലയാള മാസത്തിലെ ആദ്യത്തെ ഞായറാഴ്ചയാണ് ഈ പൂജ നടക്കുന്നത്. അടുത്ത സമർപ്പിച്ച ഭഗവാനോട് പ്രാർത്ഥിക്കുന്ന അതിനോടൊപ്പം തന്നെ മലയൂരാളി മല വിളിച്ചു ചൊല്ലി പ്രാർത്ഥിക്കുമ്പോൾ നമ്മുടെ എല്ലാ കഷ്ടതകൾക്കും അറുതി വരുത്തും എന്നുള്ളതാണ് ഇവിടുത്തെ വിശ്വാസം. ഇത് അനുഭവസ്ഥരായ അനേകം വിശ്വാസികൾ അടുത്തും അന്യസ്ഥലങ്ങളിൽ പോലും ഉണ്ട്. പല വിദൂര സ്ഥലങ്ങളിൽ നിന്നും അന്യസംസ്ഥാനങ്ങളിൽ നിന്ന് പോലും ഭക്തർ എത്തിച്ചേരുന്നു ഓം കിരാത മൂർത്തി നമ :ph: 94 96873391: 9946714837
@sudheersasidharan1627
@sudheersasidharan1627 3 месяца назад
ഓം നമശിവായ: ഇത് വട്ടത്തിനാൽ മലനട കിരാതമൂർത്തി ക്ഷേത്രം. കേരളത്തിലെ 999 മലനടകളിലെ പ്രധാന ഒരു മലനടയായി ഇതിനെ കരുതുന്നു. ഇവിടെ മഹാദേവൻ കിരാതമൂർത്തിയായി കുടികൊള്ളുന്നു. ഭഗവാനോടൊപ്പം മൂർത്തി പേയ്‌ എന്നീ ഉപദേവന്മാരും നാഗയക്ഷി നാഗദേവൻ ഊരാളി അപ്പൂപ്പൻ എന്നിവർ ഇവിടെ വസിക്കുന്നു. ഊരാളി സങ്കല്പത്തിന് വളരെ പ്രാധാന്യമുള്ള ഒരു ക്ഷേത്രമാണ് ഇത്. ഇവിടെ ശൈവ ദ്രാവിഡ ആരാധനയാണ് നിലനിൽക്കുന്നത്. അടുക്ക് സമർപ്പിക്കുന്നതാണ് ഇവിടുത്തെ പ്രധാന വഴിപാട്. മലയാള മാസത്തിലെ ആദ്യത്തെ ഞായറാഴ്ചയാണ് ഈ പൂജ നടക്കുന്നത്. അടുത്ത സമർപ്പിച്ച ഭഗവാനോട് പ്രാർത്ഥിക്കുന്ന അതിനോടൊപ്പം തന്നെ മലയൂരാളി മല വിളിച്ചു ചൊല്ലി പ്രാർത്ഥിക്കുമ്പോൾ നമ്മുടെ എല്ലാ കഷ്ടതകൾക്കും അറുതി വരുത്തും എന്നുള്ളതാണ് ഇവിടുത്തെ വിശ്വാസം. ഇത് അനുഭവസ്ഥരായ അനേകം വിശ്വാസികൾ അടുത്തും അന്യസ്ഥലങ്ങളിൽ പോലും ഉണ്ട്. പല വിദൂര സ്ഥലങ്ങളിൽ നിന്നും അന്യസംസ്ഥാനങ്ങളിൽ നിന്ന് പോലും ഭക്തർ എത്തിച്ചേരുന്നു ഓം കിരാത മൂർത്തി നമ :...... Medam njangalude shketrathe kurichu ithrayum paranju video cheyyu..... Njangale views kooty tharam..... 👍👍👍
@sudheersasidharan1627
@sudheersasidharan1627 3 месяца назад
ഓം നമശിവായ: ഇത് വട്ടത്തിനാൽ മലനട കിരാതമൂർത്തി ക്ഷേത്രം. കേരളത്തിലെ 999 മലനടകളിലെ പ്രധാന ഒരു മലനടയായി ഇതിനെ കരുതുന്നു. ഇവിടെ മഹാദേവൻ കിരാതമൂർത്തിയായി കുടികൊള്ളുന്നു. ഭഗവാനോടൊപ്പം മൂർത്തി പേയ്‌ എന്നീ ഉപദേവന്മാരും നാഗയക്ഷി നാഗദേവൻ ഊരാളി അപ്പൂപ്പൻ എന്നിവർ ഇവിടെ വസിക്കുന്നു. ഊരാളി സങ്കല്പത്തിന് വളരെ പ്രാധാന്യമുള്ള ഒരു ക്ഷേത്രമാണ് ഇത്. ഇവിടെ ശൈവ ദ്രാവിഡ ആരാധനയാണ് നിലനിൽക്കുന്നത്. അടുക്ക് സമർപ്പിക്കുന്നതാണ് ഇവിടുത്തെ പ്രധാന വഴിപാട്. മലയാള മാസത്തിലെ ആദ്യത്തെ ഞായറാഴ്ചയാണ് ഈ പൂജ നടക്കുന്നത്. അടുത്ത സമർപ്പിച്ച ഭഗവാനോട് പ്രാർത്ഥിക്കുന്ന അതിനോടൊപ്പം തന്നെ മലയൂരാളി മല വിളിച്ചു ചൊല്ലി പ്രാർത്ഥിക്കുമ്പോൾ നമ്മുടെ എല്ലാ കഷ്ടതകൾക്കും അറുതി വരുത്തും എന്നുള്ളതാണ് ഇവിടുത്തെ വിശ്വാസം. ഇത് അനുഭവസ്ഥരായ അനേകം വിശ്വാസികൾ അടുത്തും അന്യസ്ഥലങ്ങളിൽ പോലും ഉണ്ട്. പല വിദൂര സ്ഥലങ്ങളിൽ നിന്നും അന്യസംസ്ഥാനങ്ങളിൽ നിന്ന് പോലും ഭക്തർ എത്തിച്ചേരുന്നു ഓം കിരാത മൂർത്തി നമ : Medam njangalude shketrathe kurichu ithrayum paranju video cheyyu..... Njangal views kooty tharam....... 👍👍👍
@sudheersasidharan1627
@sudheersasidharan1627 3 месяца назад
ഓം നമശിവായ: ഇത് വട്ടത്തിനാൽ മലനട കിരാതമൂർത്തി ക്ഷേത്രം. കേരളത്തിലെ 999 മലനടകളിലെ പ്രധാന ഒരു മലനടയായി ഇതിനെ കരുതുന്നു. ഇവിടെ മഹാദേവൻ കിരാതമൂർത്തിയായി കുടികൊള്ളുന്നു. ഭഗവാനോടൊപ്പം മൂർത്തി പേയ്‌ എന്നീ ഉപദേവന്മാരും നാഗയക്ഷി നാഗദേവൻ ഊരാളി അപ്പൂപ്പൻ എന്നിവർ ഇവിടെ വസിക്കുന്നു. ഊരാളി സങ്കല്പത്തിന് വളരെ പ്രാധാന്യമുള്ള ഒരു ക്ഷേത്രമാണ് ഇത്. ഇവിടെ ശൈവ ദ്രാവിഡ ആരാധനയാണ് നിലനിൽക്കുന്നത്. അടുക്ക് സമർപ്പിക്കുന്നതാണ് ഇവിടുത്തെ പ്രധാന വഴിപാട്. മലയാള മാസത്തിലെ ആദ്യത്തെ ഞായറാഴ്ചയാണ് ഈ പൂജ നടക്കുന്നത്. അടുത്ത സമർപ്പിച്ച ഭഗവാനോട് പ്രാർത്ഥിക്കുന്ന അതിനോടൊപ്പം തന്നെ മലയൂരാളി മല വിളിച്ചു ചൊല്ലി പ്രാർത്ഥിക്കുമ്പോൾ നമ്മുടെ എല്ലാ കഷ്ടതകൾക്കും അറുതി വരുത്തും എന്നുള്ളതാണ് ഇവിടുത്തെ വിശ്വാസം. ഇത് അനുഭവസ്ഥരായ അനേകം വിശ്വാസികൾ അടുത്തും അന്യസ്ഥലങ്ങളിൽ പോലും ഉണ്ട്. പല വിദൂര സ്ഥലങ്ങളിൽ നിന്നും അന്യസംസ്ഥാനങ്ങളിൽ നിന്ന് പോലും ഭക്തർ എത്തിച്ചേരുന്നു ഓം കിരാത മൂർത്തി നമ : Medam njangalude shketrathe kurichu ithrayum paranju video cheyyu.... Njangal views kooty tharam.......
Далее
skibidi toilet multiverse 042
20:57
Просмотров 4,6 млн
Немного заблудился 😂
00:16
Просмотров 226 тыс.
skibidi toilet multiverse 042
20:57
Просмотров 4,6 млн