Тёмный

മൂക്കിന്റെ വളവ് എളുപ്പം ശരിയാക്കാം | Rhinoplasty Malayalam | Dr. Krishnakumar K. S 

Подписаться
Просмотров 95 тыс.
% 1 715

മൂക്കിന്റെ ആകൃതിയിലുള്ള വ്യത്യാസം, മൂക്കിന്റെ വളവ്, നീളക്കൂടുതൽ തുടങ്ങിയ പ്രശ്നങ്ങൾ പലരെയും അലട്ടുന്നുണ്ട് . ഇത്തരം പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കാം?
കണ്ണൂർ ആസ്റ്റർ മിംസിലെ Dr. Krishnakumar K.S ( Department: Plastic & Reconstructive Surgery) വിശദീകരിക്കുന്നു.
ABOUT DOCTOR
Dr. Krishnakumar K.S is a renowned Plastic, Vascular and Reconstructive Surgeon with experience of more than 10 years.
He is highly skilled in carrying out Advanced Reconstructive Surgeries of Arm, Face, Hand, and Breast.
Besides, he performs Surgery for Clefts of Lip and Palate, Trauma Surgery for Upper and Lower Limbs, Cosmetic Surgery like Rhinoplasty, Reconstructive Surgery for Head and Neck Malignancy, Surgery for Burn Injuries, Peripheral Nerve Injuries and Correcting Congenital Deformities, etc.

Опубликовано:

 

16 авг 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 262   
@ismailpk2418
@ismailpk2418 3 года назад
Good information Dr 🔥
@messi4583
@messi4583 Год назад
Don't surgery you're nouse was so cute 😊
@funkyworld5036
@funkyworld5036 9 месяцев назад
Adiyam poyi spelling padikk
@Shajahanmk-ij1ph
@Shajahanmk-ij1ph 13 дней назад
​@@funkyworld5036 just u കൂടി ക്ഷമിക്കു ചേട്ടാ അവനോട്
@abhiakkusz1614
@abhiakkusz1614 3 дня назад
​@@funkyworld5036😂
@Jasminesaleem1
@Jasminesaleem1 Месяц назад
Dr എനിക്ക് പാലം വളവ് ആണ് സർജറി പറഞ്ഞിട്ടുണ്ട് ചില സമയം തല പൊട്ടിത്തെറിക്കുന്ന വേദന ആണ് 😢
@nizarkp1
@nizarkp1 15 дней назад
നിങ്ങളുടെ സർജ്ജറി ചെയ്തോ ?അറിയാൻ താൽപര്യമുണ്ട്‌
@Jasminesaleem1
@Jasminesaleem1 6 дней назад
@@nizarkp1 ഇല്ല ചെയ്തില്ല
@star-hz3jo
@star-hz3jo 11 месяцев назад
Dictor mookk bsngiyillathond face nevnannayi badhikkunnund...... Nose nannayi parannathaanu ath reshape cheyyan pattumo.... Pinne mook eppozhum adanja ple aanu.... Kabakett vittu pogunnnilla.... Help me pls amonut parayamo.... Cheriya reedhiyil oari harikkamo?
@vaasu-f4x
@vaasu-f4x Год назад
Inghale mook kandaalum mathi😮
@harish8809
@harish8809 3 года назад
നല്ല രീതിയിൽ ശ്വസിക്കാൻ പറ്റുമെങ്കിൽ മറ്റൊന്നും ഒരു പ്രശ്നമേ അല്ല......
@ummusalma9666
@ummusalma9666 3 года назад
💯💯💯💯💯💯💯💯💯😭
@msubfilmsmalayalam
@msubfilmsmalayalam 2 года назад
Actress, models ഇവർക്ക് ഒക്കെ കരിയറിനെ ബാധിക്കും അപ്പൊ അവർ ശരിയാക്കും.... സാധാരണ കാരന് ഇത് ആവശ്യമില്ല 👍👍👍
@rishadrishad2867
@rishadrishad2867 2 года назад
👍👍👍👍
@sajnasajuss25
@sajnasajuss25 2 года назад
Mookinte valavu kaaranam shwasam muttalum... Allergym illa enne pole ullorkkariyam..... Mookinte shape ethra valya karyam aanennu😭
@fazilm5009
@fazilm5009 2 года назад
@@sajnasajuss25 athe bro same avasthaya enik... Mookin bend und.. Shwasam edukkan patunnilla urakkam kiittunnilla.. Orupaad budhimuttaan ippo. Surgery cheyyan nikkuva ippo. Igne ullavarke ithinte avastha manassilavu...
@moneyearningapp4866
@moneyearningapp4866 3 года назад
Ok dr Kollam poliya good information wow wonder full ok very good nice
@kishorekishore1144
@kishorekishore1144 3 года назад
How much your consulting fees.Thank you.
@vinu.avinu.a9329
@vinu.avinu.a9329 3 месяца назад
വീണ്ടും വരുമോ വളവ് ഒപ്പം റേഷൻ ചെയ്യ്താൽ ഇത് ആയുവേദത്തിലാണോ ചെയ്യുന്നത് എനിക്ക് bend ഉണ്ടായിരുന്നു ഇംഗ്ലീഷ് Dr: ഓപ്പറേഷൻ ചെയ്യത് 2 വർഷം കഴിയുമ്പഴേക്കും വീണ്ടും പഴയതി നോക്കാൾ പ്രശ്ന ങ്ങൾ ഉണ്ട്
@vm7585..v
@vm7585..v 3 месяца назад
Same 😢
@gokulrajan718
@gokulrajan718 3 года назад
സർജറിക്ക് എത്ര എമൗണ്ട് ചിലവാകും ഡോക്ടർ..
@nisam5012
@nisam5012 2 года назад
Ith evide place condact no
@ഈജന്മംസസുഖം
സർജറിക്ക് ഒന്നര ലക്ഷം വരും എല്ലാ ചിലവും ചേർത്ത്
@adpp2091
@adpp2091 Год назад
What is the cost of rhinoplasty in govt medical college?
@yowaimo11
@yowaimo11 Год назад
65k +
@MuhammadRashid-bh7sp
@MuhammadRashid-bh7sp Год назад
Is it available on government medi collage?
@Bro-td6yt
@Bro-td6yt Год назад
Go to iran, avide cheap aanu 😅
@shamilexclusive
@shamilexclusive 9 месяцев назад
Experts ചെയ്തില്ലേൽ future ൽ പല പ്രശ്നങ്ങൾ വന്നേക്കാം
@itzprince9710
@itzprince9710 9 месяцев назад
@@shamilexclusivebroo ethra cost avumn vela idea ndo
@ami84472
@ami84472 6 месяцев назад
Doctor, surgery chayumbol athra amount agum? Reply tharamo
@sunilcheenu5932
@sunilcheenu5932 3 года назад
Thank you doctor
@HaseenaHaseena-si3lw
@HaseenaHaseena-si3lw 9 месяцев назад
നീർകെട്ട് കാരണം ചെവി അടഞ്ഞിക്കാ അതു മാറാൻ ഒന്ന് പറഞ്ഞ് തരുമോ
@10.amjithkhan38
@10.amjithkhan38 5 месяцев назад
Surgery cheyyumumbol misha vadikkano
@kannuz_gaming
@kannuz_gaming Год назад
Nose surgery cheyyan eanthu cash varum
@Jin_700
@Jin_700 5 месяцев назад
Ni rhinoplasty cheytha
@user-bq4hu1sm2u
@user-bq4hu1sm2u 5 месяцев назад
Cheriyaa valavv inndd operation budget ethrayaavum
@sunu6469
@sunu6469 2 года назад
Dr. Enikk ravile mookadappum thummalum.. Nalla jaladhosham anu. Athu oru afternoon akumbo kurayunnu..randuparvashyam mookinu accident pattiyittundu.annu mookinte palathinu valavu undennu paranjirunnu.Mookinte paalam valanjathu anel continous cold undaville atho iganeyokke ano syptom?
@nandhuperumala3076
@nandhuperumala3076 2 года назад
Dr kanichille enikkum und same problem
@sunu6469
@sunu6469 2 года назад
@@nandhuperumala3076 ano.. Dr. Kanikku. Vachu kondirikkunnathu nallathalla. Daivam vegam suham aakkatte🙏
@nandhuperumala3076
@nandhuperumala3076 2 года назад
Ningalkk engane und
@Arafathlife750
@Arafathlife750 3 года назад
Thank you doctor etha hospital para doctor number tharuu
@sirajtk7467
@sirajtk7467 9 месяцев назад
Aente mook kurachu valuthann charuthakan aenthenkilum ayidia undo
@faisalkoyappathodi1461
@faisalkoyappathodi1461 3 года назад
Dr mookinte pokkam tip pokkam kooduthalum veedi kooduthaluman allen promplem illa. Ithin nalla rate varumo.?
@muhammedyaseen2908
@muhammedyaseen2908 2 года назад
Dr vedana undakumoo 😕 surgery cheyyunnath nammal ariyumoo?
@bushrak7844
@bushrak7844 Год назад
No
@AbbasAbbas-ee6pn
@AbbasAbbas-ee6pn 23 дня назад
സാർഎന്റെ മകനിക്ക് മൂക്കിന്റെ പാലംവളവാണ് മകനിക്ക്സോശംഎടുക്കാൻ പ്രയാസം ഉണ്ട് ഓപ്പറേഷൻ ചെയ്താൽ ശബ്ദത്തിന് മാറ്റം സംഭവിക്കുമോ പാട്ടുപാടുന്ന ആളാണ്
@sharifcheru7348
@sharifcheru7348 3 года назад
discruptionil doctorde number allengil hospital address yengilum kodukamairnnu. yengilalle alukalk bandapedan patukayullu
@fanunopzyt6872
@fanunopzyt6872 2 года назад
Iyssl miranaaan ellaverofum chodichookku
@ചൂളംവിളിപ്പാട്ട്
പഴയ മുറിവ് തുന്നിച്ചേർത്തതിന്റെ പാട് മാറ്റാൻ പറ്റുമൊ
@MubarakS-xq9xe
@MubarakS-xq9xe 3 месяца назад
Surgery RS. Ethra aakum ekathesham..
@Lens705
@Lens705 2 года назад
Rate ethra avm.. Pls reply
@susmithsurendran703
@susmithsurendran703 6 месяцев назад
Why didn't you make it better?
@Moitu123Kgd
@Moitu123Kgd 4 месяца назад
പാട്ട് പാടാറുണ്ട് മൂക്കിൻ്റെ പാലം വളവ് പ്രസ്നമാകാറുണ്ട് ഹൈ പിച്ച് സോംങ് പാടാൻ കഴിയാറില്ല ചില ഹമ്മിംങ്ങുകളും ഒഴിവാക്കിയാണ് പാടാറ് ഓപ്പറേഷൻ ഇല്ലാതെ എന്തങ്കിലും മാർഗം ഉണ്ടോ?
@vaasu-f4x
@vaasu-f4x Год назад
Kattapa poyi cheyy Ennit prajakale vilik Kattapaa
@jk-bq8pr
@jk-bq8pr 3 года назад
Dq ethu cheythu kanum
@celinejoseph5777
@celinejoseph5777 3 года назад
എന്റെ മൂക്ക് പാലം കുഴിഞ്ഞ രീതിയിൽ ആണ് കണ്ണും കുഴിഞ്ഞ രീതിയിൽ ആണ് കാണാൻ വളരേ മോശം ആണ് എത്രെ ചിലവ് വരും
@ankithjagan342
@ankithjagan342 2 года назад
എന്റെയും.നിങൾ ready ആകിയോ ഉണ്ടെങ്കിൽചിലവ് എത്ര ആയി pls reply
@subinsubi7542
@subinsubi7542 11 месяцев назад
Dns ഓപ്പറേഷൻ കഴിഞ്ഞ് എത്ര ദിവസം കൊണ്ട് എല്ലാം ok ആവും..?
@mohammedshuhaib7632
@mohammedshuhaib7632 2 года назад
How much price ??
@yasikek1055
@yasikek1055 Год назад
1200
@agnalthomas400
@agnalthomas400 3 года назад
Eye-de sightill nose verukayane .anthane cheyuka 😭
@Salma-qj4tb
@Salma-qj4tb Год назад
Ayyo enikkum Anghane und🥺
@saltycutzz2183
@saltycutzz2183 7 месяцев назад
Enikkym und bro surgery cheytho
@Amalpopz
@Amalpopz 3 месяца назад
Mookinte thadii egane kurakka
@bijubijukrishna2016
@bijubijukrishna2016 3 года назад
Dear sir എന്റെ മൂക്കിന്റെ അകത്തു ഒരു ദേശ കിളിച്ചു വരുന്നു ഇത് ഒഴിവാക്കാൻ എന്താണ് ചെയ്യണ്ടത് ഈ മൂക്കിൽ കൂടി ശ്വാസം വിടാൻ പറ്റുന്നില്ല please reply
@user-hd_blu6wh4le.
@user-hd_blu6wh4le. 2 года назад
Enik mookinte right hole full block aanu .. Operation venamennu Dr parannirnnu
@pranavkukku6500
@pranavkukku6500 Год назад
എന്തായി മൂക് ശെരി ആയോ
@--6695
@--6695 Год назад
Njn nasal polyp( ദശ )kk surgery cheytha aanu
@ANUAADHI-bg2cx
@ANUAADHI-bg2cx 2 года назад
Mookinu valav undekil operathion nirbhandham ano
@user-hd_blu6wh4le.
@user-hd_blu6wh4le. 2 года назад
Swasikkaano matto budhimuttundenkil oprtion venam
@Coorg-karnataka959
@Coorg-karnataka959 2 года назад
Orike njan veetil paranju shwasam kittunilan appo amma ENT ne kanichu appo awar oru marunn thann solve aki but one week kazinjadhum veendum adhupole ayi njan paranjitunnu ammeyod rhinoplasty cheyyipikan but amma neglect cheyyarund so njan mookinde valav Karanam shaper use cheyyan poguva 😥
@ajmalazad7578
@ajmalazad7578 Год назад
Athenthan sambvm
@aminmisc8185
@aminmisc8185 2 года назад
Cntct cheyyn vazhi undo?
@safnasaleem2420
@safnasaleem2420 3 года назад
ഒരു ഭാഗത്തേക്ക് കിടന്നാൽ ആ ഭാഗം അടക്കും മറുഭാഗത്തേക്ക് തിരിഞ്ഞു കിടന്നാൽ ആ ഭാഗം അടക്കും ഇതിന് വെല്ല പരിഹാരമുണ്ടോ
@ananthu.s95
@ananthu.s95 3 года назад
Same here
@jaimonjacob913
@jaimonjacob913 3 года назад
Ppppppppppppppppppppppppppppppppppppppppppppppppppppplp
@jaimonjacob913
@jaimonjacob913 3 года назад
. Mmqqqqaqqqqqqqqmqq .q
@makkahherbal4541
@makkahherbal4541 3 года назад
എനിക്കും 😒😒😒
@afsalabdulazeez756
@afsalabdulazeez756 3 года назад
Same here also. Kindly advice if anyone has remedy to this nasal condition please 🙏
@ilyaskaras1734
@ilyaskaras1734 Год назад
Paalam valanjaal nose bleeding undaavumo
@Athmaj8848
@Athmaj8848 3 месяца назад
Price okke eganayaa varnnee
@mohammedasjalasjal6871
@mohammedasjalasjal6871 2 года назад
Prize?
@AS-pt3yv
@AS-pt3yv 2 года назад
Paranna mook ready aakkan patumoo
@rejinarajeev8542
@rejinarajeev8542 2 года назад
Kazhiyum...
@bushrak7844
@bushrak7844 Год назад
@@rejinarajeev8542 sathyam aano
@inzamameninzam5084
@inzamameninzam5084 Год назад
How much
@arafathissa4412
@arafathissa4412 2 года назад
Thankale engne bandepettam
@shareenalalu6467
@shareenalalu6467 Год назад
Ente nose parapp und surgery cheyyan etra cash venm
@sajadtkr4663
@sajadtkr4663 3 года назад
Muke tayne kayigal yde chayum
@bindhubiju2147
@bindhubiju2147 3 года назад
വാട്സ്ആപ്പ് നമ്പർ ഇടുമോ എത്ര ചെലവ് വരും എനിക്ക് മൂക്ക് സർജറി ഏത് ഷേപ്പ് ചെയ്യാൻ ആഗ്രഹമുണ്ട്
@aryasreedevivairamana9976
@aryasreedevivairamana9976 Год назад
Enikum.....bt rate?...pain undaavumo...?
@binukp8192
@binukp8192 Год назад
@@aryasreedevivairamana9976 എനിക്കും
@sreenaths225
@sreenaths225 11 месяцев назад
​@@aryasreedevivairamana9976 pain undavilla
@rejinarajeev8542
@rejinarajeev8542 2 года назад
Oper cheythavar undenkil anubhavam panku vachal nallathayirunnu... Enik paranna mook anu... School il kuttikal chinees ennanu vilichu kaliyakkiyath... Athu kond thanne pand njan parayarund cash ayitu enikum mook surgery cheyyanamennu... Alkarude cmnt kettu maduthu... Innu njan mookine kurich chinthikarilla... Surgery cheytha vdeos kand pediyakunnu...arenkilum undenkil onnu parayoo... Kure alukalku aswasamakum....
@user-hd_blu6wh4le.
@user-hd_blu6wh4le. 2 года назад
Ente mook valavanenkilum bhangiyaanu kanan but swasikkaan cheriya buddhimuttund... Ee surgery pain undakumo?
@rejinarajeev8542
@rejinarajeev8542 2 года назад
@@user-hd_blu6wh4le. aa prasnamokke ea surgery cheythal sariyakum... Oru vdeoyil kandathanu...
@rejinarajeev8542
@rejinarajeev8542 2 года назад
@@femi7304 🤣🤣ippo enik athine kurich oru pblmilla... Ennalum cash ayaal cheyyanamennund... Nadakumo avo...
@binukp8192
@binukp8192 Год назад
@@rejinarajeev8542 ente മൂക്കും അങ്ങനെ ആണ്
@UserA_3244
@UserA_3244 Год назад
Enikkum cheyyanamennund. But side effects undavonnu pedi
@lopezlopez461
@lopezlopez461 2 года назад
എന്ത് ചിലവ് വരും
@ഈജന്മംസസുഖം
ഇപ്പാൾ ചെയ്യു യാണെങ്കിൽ ഒരു ലക്ഷത്തി 65 ആയിരം വരും എല്ലാ ചിലവു കൂടി -
@MoyduV
@MoyduV Год назад
എനിക്ക് ഭംഗിക്ക് വേണ്ടിയല്ല മൊത്തത്തിൽ ഭംഗിയില്ലാത്ത ആൾ മൂക്ക് മാത്രം ഭംഗിയായിട്ട് കാര്യമിലല്ലോ എനിക്ക് ബ്രീത്ത് ശരിയാവാൻ വേണ്ടി ആണ് പാട്ട് പാടുമ്പോൾ അനുപല്ലവി വല്ലാതെ ശക്തി കൊടുത്ത് സ്ട്രൈൻ ചെയ്ത് പാടേണ്ടി വരുന്നു മൂക്ക് വളവുണ്ട് ഇതായിരിക്കും കാരണമെന്ന് ഞാൻ സംശയിക്കുന്നു എന്റെ സുഹൃത്തിന് ചെയ്തത് കണ്ടപ്പോൾ ഞാൻ നിർത്തി ആഴ്ചകളോളം ചോര പൊടിഞ്ഞ് വീട്ടിൽ അവൻ മലർന്ന് കിടക്കുന്ന കിടപ്പ് കണ്ടപ്പോ വേണ്ടെന്ന് വച്ചു ഉള്ള മൂക്ക് തന്നെ മതീ എന്ന് തീരുമാനിച്ചു
@shamilminnu
@shamilminnu 10 месяцев назад
എനിക്ക് ഡോക്ടർ മെഡിസിനും മൂക്കിൽ ഉറ്റിക്കാൻ മരുന്ന് തന്ന് വിട്ടു ഇദ് കൊണ്ട് മാറുമോ അറിയില്ല നിങ്ങള്ടെ കേട്ടപ്പോൾ തൃപ്തി ആയി 😢
@IRFAN-ik1vf
@IRFAN-ik1vf 2 года назад
Ammount ethra vendi varum
@sreerajrs2629
@sreerajrs2629 Год назад
Mucheri engane mattam onn parajju taruvo
@sreenanandha5955
@sreenanandha5955 8 месяцев назад
Treatment indalloo
@nisarehan3166
@nisarehan3166 3 года назад
Dr mookin cheriya oru valve und nerkunile
@ajinjyo6099
@ajinjyo6099 10 месяцев назад
Sir എനിക്ക് മൂക്ക് നീളം കൂടുതലാണ്. മുക്കിന്റെ നീളം കുറയ്ക്കാൻ പറ്റുമോ
@shamilexclusive
@shamilexclusive 9 месяцев назад
പറ്റും
@moshibili7283
@moshibili7283 Год назад
Football kalikkide mookin ball kondu⚽️🙂
@rithu8781
@rithu8781 Год назад
Same bro 😭
@mohammedasjalasjal6871
@mohammedasjalasjal6871 Год назад
Cost???
@sameersha5628
@sameersha5628 3 года назад
Valiya rate avo
@SajeeshSaji-b6g
@SajeeshSaji-b6g 10 месяцев назад
ഫുൾ ടൈം മൂക് അടയുന്നു പാലം വളവും ഉണ്ട് എന്തു ചെയ്യണം
@sreeharin.m5252
@sreeharin.m5252 10 месяцев назад
Nteyum anghana bro ellam sheri akum🙂
@AshvinA-rn4vg
@AshvinA-rn4vg Год назад
Sir Nmbr please?
@NizamDoha
@NizamDoha 6 месяцев назад
സർജറി കുട്ടികൾക്ക് പറ്റുമോ
@ShahinEt-tn6nb
@ShahinEt-tn6nb 5 месяцев назад
Ys njn cheythittund
@gopikaa.v3644
@gopikaa.v3644 3 года назад
Sir no. Tharumo
@vishnutkclt
@vishnutkclt Год назад
Surgery ചെയ്ത് കഴിഞ്ഞാൽ വീണ്ടും പഴയ പോലെ ആകും എന്ന് കുറെ പേര് പറഞ്ഞു, പിന്നെ smell ഒന്നും കിട്ടില്ല എന്ന് പറഞ്ഞു, ശരി ആണോ
@Jayarajdreams
@Jayarajdreams 11 месяцев назад
അങ്ങനെ ഒന്നും ഇല്ല . എന്റെ അനുഭവം കൊണ്ട് പറയുകയാണ് . ആരെങ്കിലും മൂക്ക് പാലത്തിന്റെ വളവ് കൊണ്ട് ശ്വാസ തടസം വന്നു സർജറി ചെയ്യുന്നു എങ്കില് പുറമെ പാലത്തിന് വളവ് ഉണ്ടെങ്കില് അതും കൂടി ക്ലിയർ ചെയ്യണം . അകമേ മാത്രം ശരി ആക്കിയാലും ശ്വാസം എടുക്കാന് കഴിയും പക്ഷേ പൂർണ തൃപ്തി വരാൻ വേണ്ടി പുറമെ കൂടി ഉള്ള റൈനോ പ്ലാസ്റ്റി കൂടി ചേര്ത്ത് ചെയ്യണം . അങ്കമാലി ലിറ്റിൽ ഫ്ലവർ നല്ല ഒരു ഓപ്ഷൻ ആണ് . ഞാന് അകമേ ഉള്ള പാലത്തിന്റെ വളവ് അവിടെ മാറ്റി . വളരെ നല്ല caring , ട്രീറ്റ്മെൻറ് ആണ് . ഭയക്കാന് വേണ്ടി ഒന്നും തന്നെ ഇല്ല . സർജറി കഴിഞ്ഞു ആദ്യ ദിവസം മൂക്ക് രണ്ടും പഞ്ഞി വച്ച് അടച്ചു ഇരിക്കും . വായില് കൂടിയേ ഒരു ദിവസം ശ്വാസം എടുക്കാന് കഴിയൂ . അത് മാത്രമാണ് ഏക അസ്വസ്ഥത . വേദന എന്നൊന്ന് ഇതില് ഇല്ല . സരജറിക്ക് മുന്പോ ശേഷമോ യാതൊരു വിദ്യ വേദനകളും ഒരിക്കൽ പോലും ഉണ്ടാകില്ല . മൂക്കിലെ പഞ്ഞിയും പ്ലാസ്റ്റിക് റോഡും എടുത്താല് . എടുക്കുമ്പോള് വേദന ഉണ്ടാകില്ല . പിറ്റേന്ന് വീട്ടില് പോകാം . പിന്നീട് സാധാരണ പോലെ ആണ് . പക്ഷേ മൂക്കില് കഫം വന്നാല് ചീറ്റരുത് . ജസ്റ്റ് സോഫ്റ്റ് ആയ തുണി കൊണ്ട് തിരി പോലെ ആക്കി ക്ലീൻ ചെയ്യാം . ചെറിയ രീതിയില് രക്തം ഒക്കെ വരും . ഭയക്കണ്ട . ഒട്ടും വേദന ഉണ്ടാകില്ല . maximum dns+ rihno plasty ചെയ്യുക . അല്ലെങ്കില് അതിന്റേതായ ബുദ്ധിമുട്ട് പിന്നീട് അനുഭവപ്പെടും . അത് കഴിഞ്ഞാല് നല്ല ഒരു പഞ്ച കർമ ട്രീറ്റ് മെന്റൊ ആയുര് വേദ കഷായമോ ഒക്കെ കഴിച്ചു ശരീരം നന്നാക്കി എടുക്കാം
@itzprince9710
@itzprince9710 9 месяцев назад
@@Jayarajdreamsprice ethra aay chyn ??
@nandanaprakash6200
@nandanaprakash6200 4 месяца назад
​@@Jayarajdreamsrate ethra ayii
@keraladays4653
@keraladays4653 Год назад
എനിക്ക് അറിയുന്ന ഒരു ഡോക്ടർ ഉണ്ട് ഇത് ചെയ്യുന്നത്
@mhdshibil4267
@mhdshibil4267 Год назад
Evideya
@noushidanoushi456
@noushidanoushi456 Год назад
എവിടെയാ എത്ര രൂപ വരും pls rply
@itzprince9710
@itzprince9710 9 месяцев назад
Price ?
@nadeervp1916
@nadeervp1916 2 года назад
Rate ethre?
@ഈജന്മംസസുഖം
ഒന്നര ലക്ഷം വരും - ഇപ്പോൾ ചെയ്യിപ്പിച്ചതേ ഉള്ളു -
@noushidanoushi456
@noushidanoushi456 Год назад
​@@ഈജന്മംസസുഖം എവിടുന്നാ ചെയ്തത് ? എന്തായിരുന്നു പ്രശ്നം? Pls rply
@muhammednafid3405
@muhammednafid3405 Год назад
@@ഈജന്മംസസുഖം Hlo
@ഈജന്മംസസുഖം
@@noushidanoushi456 ഒറ്റപ്പാലം വള്ളുവനാട് ഹോസ്പിക്ടലിൽ -ഇപ്പോൾ അവിടെ ഡോക്ടർ ഇല്ല ജപ്പാനിൽ പോയി - പെരിന്തൽമണ്ണ Ems ൽ ചെയ്യുന്നുണ്ട്
@ഈജന്മംസസുഖം
@@noushidanoushi456 എന്റെ മകനായിരുന്നു പ്രശ്നം ചെറിയ വയസ്സിൽ 6 - സൈക്കിളിൽ നിന്ന് മൂക്കുകുത്തി വീണു ഇപ്പോൾ 23 വയസ്സ് പ്രശ്നം മൂക്ക് ഇടത് വശത്തേക്ക് ചെരിഞ്ഞു വന്നു എല്ലിന്റെ വളവും ഓപ്പറേഷനും പിന്നെ പ്ലാസ്റ്റിക് സർജറിയും വേണ്ടി വന്നു. അങ്ങിനെ ഒന്നേ അറുപത്തിഅഞ്ച് ചിലവായി -
@faizakalamparambil4091
@faizakalamparambil4091 3 года назад
👍
@sunusunoo8856
@sunusunoo8856 3 года назад
എന്റെ ചെട്ടനും ഞാനും തമാശക്ക് Boxing ചെയ്തതാണ് അവന്‍ ഒരറ്റ ഇടി മൂക്കിന്ന് ചൊര light ആയിട്ട് പൊടിഞ്ഞു മൂക്ക്‌ പാലം വളഞ്ഞു ഇപ്പൊ തണുപ്പ് രാജ്യത്ത് രാത്രി ആവുമ്പൊ ഒരു side മൂക്ക്‌ അടയും 🙆‍♂️ അപ്പൊഴൊക്കെ എന്റെ ചേട്ടന്റെ ഇടി ഓർക്കും ചില ദിവസം ഉറങാന്‍ പറ്റണില്ല ഇത്‌ ശരിയാക്കാന്‍ പറ്റുമൊ ? അഥവാ surgery ചെയ്താ ഭാവിയിൽ തലവേദന പോലെയുള്ള മറ്റു പ്രശ്നങ്ങൾ ഉണ്ടാകുമോ 😊
@theAestheticOf
@theAestheticOf 2 года назад
Same പ്രശ്നം എനിക്കും ഉണ്ട്, പണ്ട് അനിയനും ആയി അടി ഉണ്ടാക്കിയപ്പോൾ മൂക്കിന് തേങ്ങ കൊണ്ട് ഏറു കൊണ്ടു, തണുപ്പ് കാലം ഒക്കെ ആയാൽ ഒരു സൈഡ് ലൂടെ മാത്രമേ ശ്വാസം എടുക്കാൻ പറ്റുന്നുള്ളു. ഞാൻ അല്ലെർജി ആണെന്ന് കരുതി ഡോക്ടറെ കണ്ടപ്പോൾ ആണ് മൂക്കിന് ചെറുതായി വളവ് ഉണ്ട് എന്ന് പറയുന്നത്.
@sunusunoo8856
@sunusunoo8856 2 года назад
@@theAestheticOf same pich 😄
@rashidmuhammad5569
@rashidmuhammad5569 2 года назад
എനിക്കും ഇതേ ആശങ്ക, മൂക്കിന് വളവുള്ളത് കൊണ്ട് സർജറി പ്ലാൻ ഉണ്ട്. ഇതേ കുറിച്ച് അറിവുള്ളവർ, മുൻപ് ചെയ്തവർ ആരെങ്കിലും പറഞ്ഞു തന്നാൽ സംശയങ്ങൾ ഒഴിവാക്കാമായിരുന്നു.
@samadshehzad2087
@samadshehzad2087 Год назад
സഹോദരന് തിരിച്ചു മൂക്കിന് ഒരിടി കൊടുത്താൽ കുറച്ചു ആശ്വാസം കിട്ടും 😌
@AjithAjith-su1sd
@AjithAjith-su1sd 3 года назад
Details ariyan engane sadhikum
@messi4583
@messi4583 Год назад
1st look at that dr nouse 😅
@AshvinA-rn4vg
@AshvinA-rn4vg Год назад
Nmbr ?
@zainulabid5734
@zainulabid5734 Год назад
മൂക്കിൽ ദശ വളരുന്നതിന് അടുത്തുള്ള നല്ല ഹോമിയോ ഡോക്ടറെ സമീപിക്കുക ഓപ്പറേഷൻ ഇല്ലാതെ മാറിക്കിട്ടും
@pranavkukku6500
@pranavkukku6500 Год назад
നിങ്ങൾ കാണിച്ചിനോ എന്നിട്ടു മാറിയോ
@--6695
@--6695 Год назад
​@@pranavkukku6500enik homiyo kanich marilapinne surgery cheythu
@abdullatheef3713
@abdullatheef3713 2 года назад
ഹോസ്പിറ്റൽ നമ്പർ പ്ലീസ്
@shafisn169
@shafisn169 3 года назад
1st
@keraladays4653
@keraladays4653 Год назад
റൈനോ പ്ലാസ്റ്റി ചെയ്ത ആരേലും ഉണ്ടോ
@maryamfarzana5672
@maryamfarzana5672 Год назад
Cheyyanam ...details ariyumoo..? Ente bro kk cheyyanam ennund..
@itzprince9710
@itzprince9710 9 месяцев назад
@@maryamfarzana5672price??
@mohammedasjalasjal6871
@mohammedasjalasjal6871 Год назад
Location. Number
@arunthomas7730
@arunthomas7730 3 года назад
2nd
@unnamed7186
@unnamed7186 Год назад
Njn cheyythittund
@maryamfarzana5672
@maryamfarzana5672 Год назад
Update parayamo ??? 🥺🙏🙏🏻ENDHA Problem undayath..evdenn cheythu..cost etreyaa..ente bro kk cheyyanam ennund.pls reply
@rashidmuhammad5569
@rashidmuhammad5569 2 года назад
ഈ ശാസ്ത്രക്രിയ ചെയ്ത ആരെങ്കിലും ഉണ്ടെങ്കിൽ അനുഭവങ്ങൾ പങ്കുവക്കാവോ?
@rashidmuhammad5569
@rashidmuhammad5569 2 года назад
@Jamsheer Tony താങ്കൾക് എത്ര ചിലവായി? എനിക്ക് മൂക്കിന് വളവു ഉണ്ട്. മൂക്കിന്റെ ഒരു ദ്വാരം ഏതാണ്ട് അടഞ്ഞിരിക്കുവാണ്.
@kv362
@kv362 2 года назад
Bro e doctor ALU Shari la vera nookiko real experience aan enk epayum pain aan nosenn ,so please don't go
@kv362
@kv362 2 года назад
Consult another surgeons
@asw7874
@asw7874 Год назад
മൂകിലെ ദശ മാറാൻ sargery ചെയ്താൽ നല്ല ഒരു പനി വന്നാൽ അത് ഒരു ആറു മാസത്തിനുള്ളിൽ വീണ്ടും വരും എന്റെ അനു ഭവം ആണ് ഞാൻ 2016ൽ ചെയ്ത താണ് പിന്നെയ്ം വന്നു. വ്റെ ഒരു ചികിത്സ ചെയ്തു . ഒരു ആഴ്ച കൊണ്ട് മൂകിലെ dhasa പോയ്‌. ബട്ട്‌ മൂക് ചില സമയഗലിൽ അടയും
@shahina7919
@shahina7919 Год назад
ഞാൻ ചെയ്തിട്ടുണ്ട് Tvm medical കോളേജിൽ നിന്ന്.9 years ബാക്ക്.എന്നിട്ട് ഒരു മാറ്റവും വന്നിട്ടില്ല. മാത്രമല്ല കുറച്ചു കൂടി വളവും ആയി.
@Empty-wallet
@Empty-wallet 3 года назад
Dr de mook oru bhaghi ellallo
@sfcuts7331
@sfcuts7331 Год назад
😂😂😂
@ddcreation134
@ddcreation134 6 месяцев назад
Thankalude mook🤣🔥sorry
@satheeshc905
@satheeshc905 3 года назад
Doctor number plz
@AshvinA-rn4vg
@AshvinA-rn4vg Год назад
Contact nmbr please?
@naseemmohammed6792
@naseemmohammed6792 3 года назад
Idhin surgery maathralle oru solution ollu
@ponnachi59
@ponnachi59 Год назад
Correct
@josaysanil7370
@josaysanil7370 2 года назад
Plees ..Phone nampar
@sajinisaju
@sajinisaju Год назад
Plees phone namber
@halofriends
@halofriends Год назад
മൂക്കിന്റെ വളവ് കാരണം വായ്നാറ്റം ഉണ്ടാവും.
@princynyna7019
@princynyna7019 2 года назад
Dr ethu hospital anu work cheyyunne contact number tharamo
@fanunopzyt6872
@fanunopzyt6872 2 года назад
Aestet mims clicut