Тёмный

മൂക്കുംപുഴ ദേവീക്ഷേത്രം കരുനാഗപ്പള്ളി 

Uthara
Подписаться 17 тыс.
Просмотров 934
50% 1

ശ്രീ മുക്കുംപുഴ ദേവീക്ഷേത്രം പൂർണ്ണതയിലേക്ക്... ഭരണി നക്ഷത്രത്തിൽ വാഹനപൂജയും കാളീസൂക്ത പുഷ്‌പാഞ്‌ജലിയും നവഗ്രഹാർച്ചനയും, നിത്യ അന്നദാനവും നിത്യ പൊങ്കാലയും നവരാത്രിപൂജയും ആദിത്യപൂജയും തോറ്റംപാട്ടും മാലവെയ്പ്പ് ഘോഷയാത്രയും അത്യപൂർവ്വമായ സമുദ്രത്തിൽ മീനൂട്ടും നടത്തപ്പെടുന്ന അതിപ്രശസ്ത ക്ഷേത്രമാണ് മൂക്കുംപുഴ ദേവീക്ഷേത്രം. തീർച്ചയായും സന്ദർശിക്കേണ്ട ക്ഷേത്രമാണ് Sree Mookkumpuzha Devi Temple, Pandarathuruthu, Karunagappally, Kollam-District.
നമ്മുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ:
/ utharaastrology
വെബ്‌സൈറ്റ്: uthara.in/
എല്ലാ ദിവസവും 3pm ന് പോസ്റ്റ് ചെയ്യുന്ന ജ്യോതിഷ വിവരങ്ങൾക്ക് FB പേജ് ലൈക്ക് ചെയ്ത് ഫോളോ ചെയ്യാൻ മറക്കരുത്: / utharajyotisham
ഫോളോ: / anilvelichappadan
#മൂക്കുംപുഴ #sreemookkumpuzha #മീനൂട്ട് #meenoottu #mookkumpuzha #temple #ശ്രീമൂക്കുംപുഴ #pandarathuruthu #alappadu #uthara #anilvelichappadan #utharaastrology #അനിൽവെളിച്ചപ്പാടൻ #ഉത്തരാ #ഉത്തരാജ്യോതിഷം #ഉത്തരാജ്യോതിഷഗവേഷണകേന്ദ്രം #keralatemples #bhadrakali #goddess

Опубликовано:

 

16 окт 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 17   
@devvijay4047
@devvijay4047 8 месяцев назад
പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ടിട്ടുള്ള നൂറ്റാണ്ടുകളുടെ പഴക്കമുള്ള ക്ഷേത്രമാണ്. ഇപ്പോൾ പുന:പ്രതിഷ്ഠ നടക്കുവാൻ പോകുന്നത്... അമ്മേ മഹാമായേ ........
@soumyasunu6912
@soumyasunu6912 8 месяцев назад
🙏🏻✨🙏🏻
@krishnalalb2874
@krishnalalb2874 8 месяцев назад
@UtharaAstrology
@UtharaAstrology 8 месяцев назад
ഓം ഐം ഹ്രീം ക്ലീം ചാമുണ്ഡായൈ വിച്ചെ...
@ashaun8359
@ashaun8359 8 месяцев назад
Amma Devi
@sreelekshmibiju3250
@sreelekshmibiju3250 8 месяцев назад
🙏🙏🙏
@ratheesh5144
@ratheesh5144 8 месяцев назад
🙏🏻🙏🏻🙏🏻
@bindum7440
@bindum7440 8 месяцев назад
Sir siddhha yogam enthanenn parayumo?
@rosebloomsevents
@rosebloomsevents 8 месяцев назад
മീനം ഭരണിയ്ക്കല്ല ഉത്സവം. മകരഭരണിയ്ക്കാണ് മൂക്കുംപുഴ മഹോത്സവവും മീനൂട്ടും നടത്തുന്നത്.
@UtharaAstrology
@UtharaAstrology 8 месяцев назад
ഇടക്ക് ഒരുപ്രാവശ്യം മീനഭരണി എന്ന് പറഞ്ഞുപോയതായി പിന്നെയാണ് ശ്രദ്ധയിൽ വന്നത്. ഉത്സവം മകരഭരണിക്കാണ്. സാധിക്കുമെങ്കിൽ വീഡിയോ എഡിറ്റ് ചെയ്യാം. ഇല്ലെങ്കിൽ അടുത്ത വീഡിയോയിൽ കൃത്യമാക്കാം.
@indrasathyan7351
@indrasathyan7351 8 месяцев назад
Swami Vivekanandan horoscpoe parayamo sir
@UtharaAstrology
@UtharaAstrology 8 месяцев назад
നോക്കാം
@sreelekshmibiju3250
@sreelekshmibiju3250 8 месяцев назад
അനിൽജി ക്ഷേത്രത്തിലെ കാര്യസിദ്ധി പൂജയെ പറ്റി പറഞ്ഞില്ലല്ലോ
@UtharaAstrology
@UtharaAstrology 8 месяцев назад
കാര്യസിദ്ധിപൂജ ഇപ്പോൾ അവിടെ നടക്കുന്നില്ല എന്നതുകൊണ്ട് പറയാൻ വിട്ടുപോയതാണ്. ഇനി ക്ഷേത്രം ഉദ്ഘാടനം കഴിയുമ്പോൾ കാര്യസിദ്ധിപൂജ ആരംഭിക്കുമെന്ന് അറിയുന്നു.
@sreelekshmibiju3250
@sreelekshmibiju3250 8 месяцев назад
👍
@nandunandanam9322
@nandunandanam9322 8 месяцев назад
വിവരണം പൂർണ്ണമല്ല ക്ഷേത്രത്തിലെ ഉത്സവം മകരഭരണി ൽ ആണ്. 10 ദിവസവും ആയിരക്കണക്കിന് ഭക്ത ജനങ്ങൾ ഭജന കുട്ടിലിൽ ഭജനം പാർക്കുന്നുണ്ട്. കാര്യസിദ്ധി പൂജ മേടം 10 ന് ആദിത്യപൂജ .......etc ഇതുപോലെ പ്രാധാന്യമുള്ളതൊന്നും അതിൽ ഉൾപ്പെടുത്തിയില്ല. പിന്നെ ദൂരെ സ്ഥലങ്ങളിൽ നിന്നും വരുന്നവർക്ക് തെക്ക് ,വടക്ക്, പടിഞ്ഞാറ് എന്നൊന്നും പറഞ്ഞാൽ അറിയില്ല. ലെഫ്റ്റ്, റൈറ്റ് അങ്ങനെയൊക്കെ കൃത്യമായി വിവരിക്കണം🙏
@UtharaAstrology
@UtharaAstrology 8 месяцев назад
ഭജനവും മറ്റ് പൂജകളും പൊതുവെ എല്ലാ ക്ഷേത്രങ്ങളിലും ഉണ്ടാകുമല്ലോ. എന്നാൽ സമുദ്രത്തിൽ മീനൂട്ട് അത്യപൂർവ്വമാണ്; പിന്നെ 5 കിലോമീറ്റർ താലപ്പൊലിയുമായി വരുന്ന മാലവെയ്പ്പ് ഘോഷയാത്രയും. നിർമ്മാണത്തിലെ പ്രത്യേകതയും ഭക്തർ വരുന്ന ഭരണി നക്ഷത്ര ദിവസവുമാണ് ഇതിൽ ഹൈലൈറ്റ് ചെയ്തിട്ടുള്ളത്. കൂടുതൽ അടുത്ത വീഡിയോയിൽ സൂചിപ്പിക്കാൻ ശ്രമിക്കാം.
Далее
Who has won ?? 😀 #shortvideo #lizzyisaeva
00:24
Просмотров 22 млн