Тёмный

മൂത്രത്തിൽ കല്ല് പച്ചമരുന്നല്ല........ പച്ചവെള്ളം..❗ 

Dr. JIKUPAL M. THOMAS
Подписаться 3,6 тыс.
Просмотров 90 тыс.
50% 1

Dr.JIKUPAL M.THOMAS
M.B.B.S,MS,MRCS{Ed},DNB,DMAS,FMAS
Consultant General & Laparoscopic Surgeon
Marian Medical Centre, Pala

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 95   
@jaseelaavm8360
@jaseelaavm8360 Год назад
ഞാൻ അനുഭവിച്ചു എനി ആ വേതന ആർക്കും ഉണ്ടാവാതികട്ടെ എന്ന് 🤲🏻🤲🏻
@ShanibCk
@ShanibCk 2 месяца назад
Ameen
@ShanibCk
@ShanibCk 2 месяца назад
Aameen
@gopanpg5869
@gopanpg5869 2 года назад
വളരെ ഉപകാരപ്രദമായ വീഡിയോ വീഡിയോ കാണുമ്പോൾ തന്നെ ഒരു ആശ്വാസം ഉണ്ട് tnx ഡോക്ടർ
@shameermelethil5159
@shameermelethil5159 3 месяца назад
അര കിലോ ബീൻസ് മുറിച്ചു രണ്ടു മണിക്കൂർ ചെറിയ തീയിൽ വെള്ളത്തിൽ വേവിക്കുക എന്നിട്ട് മിക്സിയിൽ ജൂസ് അടിച്ചു തരിച്ചു ആ കട്ടിയുള്ള നീര് കുടിക്കുക... വെറുംവയറ്റിൽ... അതിനു ശേഷം രണ്ടു മണിക്കൂറിനുള്ളിൽ മൂന്ന് ലിറ്റർ വെള്ളം കുടിക്കുക.. ചായ കാപ്പി ഒന്നും കുടിക്കരുത്... മൂന്നുലിറ്റർ വെള്ളം കുടിച്ചതിനു ശേഷം കുറച്ചു കഴിഞ്ഞു കഞ്ഞി കുടിക്കാം...... വൈകുനേരത്തിനു ശേഷം കല്ല് മൂത്രത്തിലൂടെ പുറത്തു പോയിരിക്കും... വേദന അനുഭവപ്പെടും പേടിക്കാൻ ഇല്ല കല്ല് പൊന്നിരിക്കും
@akhilsatheesan4570
@akhilsatheesan4570 2 месяца назад
Ullathaaano
@dv5840
@dv5840 3 года назад
വളരെ നല്ല വിശദീകരണം 👍
@sharonsuresh.c4353
@sharonsuresh.c4353 3 года назад
മൈ ഡോക്ടർ യു ആർ ഗ്രേറ്റ്
@ghadigt9830
@ghadigt9830 3 года назад
You are doing a great support for humanity
@anaconda223
@anaconda223 2 года назад
ഡോക്ടർ പറഞ്ഞത് 100% ശരിയാണ് എനിക്ക് 30 വർഷത്തോളമായി കിഡ്നി സ്റ്റോൺ വർഷത്തിൽ ഇപ്പോഴും നാലോ അഞ്ചോ പ്രാവശ്യം വന്നുകൊണ്ടിരിക്കുന്നു 30 വർഷത്തിനു മുമ്പ് അന്നത്തെ ഡോക്ടർ പറഞ്ഞു തന്നതാണ് മരുന്ന് കഴിച്ച് മൂത്രത്തിൽ കൂടി കല്ലു പോകാനുള്ള വേറെ മരുന്നുകൾ ഒന്നും തന്നെ ഇല്ല വെള്ളം തന്നെയാണ് മരുനെന്ന് കിഡ്നി സ്റ്റോൺ വന്നു കഴിഞ്ഞാൽ ദിവസവും ചുരുങ്ങിയത് ഏട്ട് ലിറ്റർ വെള്ളം നിർബന്ധമായും കുടിക്കണമെന്ന് അത് ഇപ്പോഴും തുടർന്ന് കൊണ്ടിരിക്കുന്നു പിന്നെ കിഡ്നി സ്റ്റോൺ തുടങ്ങുന്നതിന് മുൻപ് ഇടുപ്പ്(ഊര) വേദന അനുഭവപ്പെടും
@ashikaz7380
@ashikaz7380 Месяц назад
8litr water kudikan ninnal atinallayo time undaka?
@pushparaju5254
@pushparaju5254 3 года назад
തിളളിച്ചാറിയ വെള്ളം കുടിച്ചാൽ പോരെ
@wrightbrothers9421
@wrightbrothers9421 2 года назад
What a cool talking. അടിപൊളി സംസാരം. വളരെ നല്ല വിശദീകരണം
@khatab16
@khatab16 3 года назад
Thank you Doctor 🙏
@sreenivasansree417
@sreenivasansree417 Год назад
ഒറ്റമുലി തട്ടിപ്പാണ് പോലും കഷ്ടം
@shabeerali9709
@shabeerali9709 3 года назад
Thanks Dr.
@rahulk7574
@rahulk7574 2 года назад
Thank you sir ❤️‍🩹
@madhuv7153
@madhuv7153 2 года назад
Sir ,(Drinking of extra water ) vere ethenkilum decease nu dhosham cheyyumo ?
@poomana96.8
@poomana96.8 10 месяцев назад
സ൪ പച്ചവെള്ള൦ ആണോ അതോ ചൂട് വെള്ളം ആണോ കുടിക്കേണ്ടത്
@naseemanazimuddin3045
@naseemanazimuddin3045 2 года назад
Many thanks for dr.
@xylozz-
@xylozz- 3 года назад
Ningale polulla doctorsine aaanu aawashyam
@mithunpv2453
@mithunpv2453 3 года назад
പല സ്റ്റോൺ വരുന്ന രോഗികളും പറയുന്ന അവകാശവാദമാണ് എന്റെ പച്ചമരുന്നു, ഒറ്റമൂലി കഴിച്ചു സ്റ്റോൺ പോയി ennu കപട ചികിത്സ ചെയ്യുന്നവർ പറയുന്നഒരു കാര്യം ധരാളം വെള്ളം കുടിക്കാൻ പറയും വെള്ളം കുടിച്ചിട്ടാണ് സ്റ്റോൺ പോകുന്നത് അല്ലാതെ അവിടെ ഒരു ഒറ്റമൂലിയും വർക്ക്‌ ചെയ്യുന്നില്ല എന്നത് പാവംഭൂരിപക്ഷം രോഗികൾ അറിയ്യുന്നില്ല 😊 ഒരു തവണ സ്റ്റോൺ വന്നവർക്കു പിന്നീട് സ്റ്റോൺ വരുന്നത് കണ്ടിട്ടുണ്ട് ജനറ്റിക് ആണോ അതിനു karanam? 🤔
@josematheu72
@josematheu72 Год назад
അറില്ലാത്ത കാര്യം പറയരുത്. ഇംഗ്ലീഷ് മരുന്ന് തരുന്ന ഡോക്ടർസ് പാല് കുടിക്കാനാണോ പറയുന്നത്...
@vettymanjakode315
@vettymanjakode315 Год назад
Mammutty acted in 3 rolls, as Haji and his two sons
@shibubalakrishnan8013
@shibubalakrishnan8013 2 года назад
Thank you doctor 5mm stone aayirunnu 3months aayi medicine kazhikkunnu today stone poyi
@Muhaymin1234
@Muhaymin1234 Год назад
Ethu medicine anu eduthe
@akhilsatheesan4570
@akhilsatheesan4570 2 месяца назад
Ethaa medicine
@ashikaz7380
@ashikaz7380 Месяц назад
Medicine? Alopathy aano?
@jasminepharen8187
@jasminepharen8187 3 года назад
Good information , thank you Doctor.
@kshamsu04
@kshamsu04 3 года назад
Urine പാസ് ചെയ്ത ശേഷം ഒരു 30 മിനിറ്റ് മാത്ര അവിടെ ചെറിയ രൂപത്തില്‍ urine കാണുന്ന 2 പ്രാവശ്യം doctors കണ്ടു but ഇപ്പോഴും same condition ആണ്
@Fidashaji2014
@Fidashaji2014 3 месяца назад
100% ❤❤❤❤❤ വിശദീകരണം
@jobvcyrus6431
@jobvcyrus6431 2 месяца назад
Good description!!!❤😊👍
@kshamsu04
@kshamsu04 3 года назад
ഏതു വിഭാഗത്തില്‍ ആണ് കാണിക്കുന്നത് നല്ലത് മറ്റു ഒരു പ്രോബ്ലം ഇല്ല
@jikupalthomas4338
@jikupalthomas4338 3 года назад
Surgery/ Urology
@kshamsu04
@kshamsu04 3 года назад
ഡോക്ടർ ഞാൻ നിങ്ങളുടെ സ്ഥിരം വീഡിയോ കാണുന്നു tricks ഒരു നല്ല ഒരു കാര്യം ആണ് ചെയ്തത്
@sreekumart2165
@sreekumart2165 Год назад
Sir very very thanks.... For Advice..
@sathivision9606
@sathivision9606 2 года назад
Dr, ultrasound എടുത്തപ്പോൾ 4mm വലിപ്പം ഉള്ള സ്റ്റോൺ ഉണ്ടെന്നു പറഞ്ഞു.. ഇപ്പോൾ 1 week മെഡിസിൻ കഴിക്കുന്നു... എന്നാലും ആ സൈഡിൽ ചെറിയ വേദന അനുഭവപ്പെടുന്നുണ്ട്... CT Scan എടുത്ത് നോക്കണ്ട ആവശ്യം ഉണ്ടോ....
@mansoorkk2456
@mansoorkk2456 Год назад
Kall poyo?
@Fatuv
@Fatuv 5 месяцев назад
😢😭😭😭😭😭
@voyager3445
@voyager3445 3 года назад
Dr ee aavi pidikunnathum luke warm wateril naranga pizhinj kudikunnathum nallathano covid vanna patients?
@jikupalthomas4338
@jikupalthomas4338 3 года назад
Hydrate the patient with any water.. steam inhalation may be beneficial.. adequate balanced nutrition is required, definitely good with fruits... if symptoms not improved with paracetamol, Medical aid should be sought..
@voyager3445
@voyager3445 3 года назад
@@jikupalthomas4338 Thank you ❤️
@tibinabraham9087
@tibinabraham9087 2 года назад
Thank you doctor
@maryshirlyluckose1151
@maryshirlyluckose1151 2 года назад
Thankyou,verymuchdocter,godblessyou
@jinsym4177
@jinsym4177 3 года назад
Very helpfulk
@devikaanirudhan960
@devikaanirudhan960 2 года назад
Dr..11 mm stone surgery cheyyathe pokumo? Tubil anu...ee surgery minor ano.. Plz reply
@mansoorkk2456
@mansoorkk2456 Год назад
Kall poyo?
@rinuthomas6754
@rinuthomas6754 3 года назад
Thank you doctor 🙏
@vimaladhanendran4340
@vimaladhanendran4340 4 месяца назад
👍🏻👍🏻👌🏻
@Syamala_Nair
@Syamala_Nair Год назад
Super talk thank you❤
@ജബ്ബാർകോയിപ്ര
ചൂട് വെള്ളം കുടിച്ചൂടേ
@santhoshmallan3284
@santhoshmallan3284 2 года назад
ഇളം ചൂടുള്ള വെള്ളം കുടിക്കുന്നത് അത്യുത്തമം 👍
@jayachandrank5992
@jayachandrank5992 2 года назад
Thanks Doctor 🙏🙏🙏🙏🙏
@malbeeshkm4044
@malbeeshkm4044 Год назад
thanks sir...
@kannanbai4u
@kannanbai4u 2 года назад
Thankyou Doctor
@ramlathramlath5008
@ramlathramlath5008 2 года назад
താങ്ക്സ് സാർ 🙏🙏🙏🥰🥰
@narayananpnarayananp9865
@narayananpnarayananp9865 2 года назад
Thanks 😘 doctor 😘
@vishnunatraja
@vishnunatraja 3 года назад
Tricks vazhi vannathanu
@mohammedkp9114
@mohammedkp9114 2 года назад
Good
@josematheu72
@josematheu72 Год назад
നിങ്ങൾ ഡോക്ടർ മാർ ഒന്ന് തീരുമാനിക്ക്.3 ലിറ്റർ ആണോ 4ലിറ്റർ വെള്ളമാണോ കുടിക്കേണ്ടത്. പച്ചമരുന്നിനെ പുച്ഛിക്കേണ്ട. കെമിക്കൽ അലോപൊതിയെക്കാളും എന്തുകൊണ്ടും സുരക്ഷിതമാണ് പ്രകൃതിയിലെ പച്ചമരുന്നുകൾ. നട്ടെല്ല് കണ്ണി ആകന്നതിനു അലോപൊതിക്കാർ നട്ടെല്ലിന് ഓപ്പറേഷൻ തീരുമാനിച്ച എന്റെ ബന്ധു ഓപ്പറേഷൻ ഇല്ലാതെ ഇന്ന് ജോലിചെയ്യുന്നു...
@mmkutty9732
@mmkutty9732 2 года назад
Thank.u
@sindhyaleela9729
@sindhyaleela9729 2 года назад
👌👌👌
@hanus4u
@hanus4u 3 года назад
സാധാരണക്കാർക്ക് വളരെയേറെ ഉപകാരപ്രദമാകുന്ന അറിവുകളാണ്. ഡോക്ടർ നൽകുന്നത് . തെറ്റിദ്ധരിപ്പിക്കുന്ന , രോഗികളെ അപകടത്തിലേക്ക് ചെന്ന് ചാടിക്കുന്ന ഒറ്റമൂലികളും നുറുങ്ങുവിദ്യകളും അടങ്ങിയ വിഡിയോകൾ കാണാനും അത് പ്രചരിപ്പിക്കാനും ലക്ഷക്കണക്കിആൾക്കാരുണ്ട്‌ . അത് സമൂഹത്തെ കാർന്നുതിന്നുന്ന ഒരു ക്യാൻസറായി മാറിക്കഴിഞ്ഞു . ഒരു മിനുട്ടിൽ കിഡ്നിസ്റ്റോൺ അപ്രത്യക്ഷമാകുന്ന വീഡിയോകളുടെ views നോക്കിയാൽ അത്ബോധ്യമാകും. ഉപകാരപ്രദമായ അറിവുകൾ ആധികാരികമായി പകർന്നുനൽകുന്ന ഡോക്ടർക്ക് നന്ദി .
@rinuthomas6754
@rinuthomas6754 3 года назад
ഡോക്ടർമാർ അല്ലാതെ മെഡിസിനുമായി യാതൊരു ബന്ധമില്ലാത്ത ആളുകൾ ഇറക്കുന്ന വീഡിയോ കാണാതിരിക്കുക.
@hanus4u
@hanus4u 3 года назад
@@rinuthomas6754 വാളെടുത്തവൻ വെളിച്ചപ്പടെന്നു പറഞ്ഞപോലാ കാര്യങ്ങൾ. ഇവിടെ മുറിവൈദ്യന്മാരെ തട്ടി നടക്കാൻ വയ്യാത്ത അവസ്ഥയായി
@sakkeerhusssin4309
@sakkeerhusssin4309 3 года назад
👍👍👍💚💚💚
@maryjosphinjosphin4006
@maryjosphinjosphin4006 Год назад
നല്ല ഉപകാരപ്രദമായ വീഡിയോ 👍
@wrightbrothers9421
@wrightbrothers9421 2 года назад
മൂത്ര സഞ്ചിയിൽ 9mm കല്ല് ഉണ്ട്‌ മെഡിസിൻ യൂസ് ചെയ്‌താൽ പോകുമോ
@mubeenaa2887
@mubeenaa2887 2 года назад
ഡോക്ടർ ഏത് ആശുപത്രിയിൽ ആണ്👌👍👌👍
@MNMN-mu7ph
@MNMN-mu7ph 2 года назад
ഉമിനീർ ഗ്രനഥിയിലെ കല്ലിന്ന് എന്തെങ്കിലും പരിഹാരം
@abdulsamadsamad6626
@abdulsamadsamad6626 2 года назад
ഞാൻ 5 വർഷം കാസർകോഡ് മുതൽ ആലപ്പുഴ വരെയുള്ള ഒരു വിധം വൈദ്യൻമാരുടെ പച്ചമരുന്ന് കഴിച്ചു കല്ലിന് ഒരു മാറ്റവും ഉണ്ടായില്ല. കല്ല് വലുതായി 43 MM വരെയായി മൂത്രസഞ്ചിയിലായിരുന്ന് കല്ല് അവസാനം കോഴിക്കോട്ട് ആശുപത്രിയിൽ പോയി ഒപ്പറേഷൻ ചെയ്ത് കല്ലെടുത്തു
@ansiyakv2463
@ansiyakv2463 Год назад
Edh hospital ane cheydad?
@georgekp586
@georgekp586 2 года назад
Muri vydhyanmark oru para nalla advise thanks sir
@manojmaman7892
@manojmaman7892 2 года назад
Enikk 11 mm und stone ntha cheyyuka
@ansiyakv2463
@ansiyakv2463 Год назад
Kall edutho?
@manojmaman7892
@manojmaman7892 Год назад
@@ansiyakv2463 illa than I've poyi Operation venamennu dctr paranju But God helps me
@ansiyakv2463
@ansiyakv2463 Год назад
@@manojmaman7892 operations ellathe ethra valya kall poyo?
@manojmaman7892
@manojmaman7892 Год назад
@@ansiyakv2463 yes it's miracle Athu kazhinju poyi labil scan cheythu nokki poyi
@AshrafAshraf-uj9co
@AshrafAshraf-uj9co Год назад
@@manojmaman7892 yandhu medicine Anu kazichad
@shajishaji1530
@shajishaji1530 2 года назад
വിദേശത്ത് വച്ച് വെള്ളം ധാരാളം കുടിച്ചതിലാണ് സ്റ്റോൺ വന്നത്....
@abdulsalampalliyali6467
@abdulsalampalliyali6467 2 года назад
മിനറൽ വാട്ടറായിരിക്കും കുടിച്ചത് വെള്ളത്തിലെ മിനറുകൾ അടിഞ്ഞുകൂടി സ്റ്റോണാവാൻ സാധ്യത ഏറെയുണ്ട്.
@josematheu72
@josematheu72 Год назад
. ക്ലോറിൻ..... വെള്ളം നന്നായി തിളപ്പിച്ച്‌ തണുത്തശേഷം അടിയിലെ മട്ടു കലങ്ങാതെ ഒഴിച്ച് കുടിക്കുക
@jacksmathew
@jacksmathew 3 года назад
👍
@kshamsu04
@kshamsu04 3 года назад
ഇത് ശെരിക്കും എന്താ പ്രശ്നം
@rinuthomas6754
@rinuthomas6754 3 года назад
വീഡിയോ കാണാതെ കമന്റ് ഇട്ടാൽ പ്രശ്നം അറിയാൻ പറ്റില്ല
@NSDREAMS11
@NSDREAMS11 2 года назад
@@rinuthomas6754 കറക്റ്റ്
@sajnasajna8878
@sajnasajna8878 2 года назад
Sir 10.4മുണ്ട് പക്ഷെ വേദന ഇല്ല മരുന്ന് കഴിക്കുന്നുണ്ട് വേദന ഇല്ലാത്തത് എന്ത് കൊണ്ടാണ് വേദന ഇല്ലാത്തതുകൊണ്ട് വല്ല കുഴപ്പം ഉണ്ടോ
@mansoorkk2456
@mansoorkk2456 Год назад
Kidney l ninum thazhe erangiyal mathre vedama undavoo
@josematheu72
@josematheu72 Год назад
. കല്ല് സ്മൂത്ത്‌ ആയതു കൊണ്ടാണ് വേദന ഇല്ലാത്തതു.. സ്‌കാൻ ചെയ്തു വേണ്ടത് ചെയ്യുക
@mansoorkk2456
@mansoorkk2456 Год назад
@@josematheu72 1 mm stone problem undo?
Далее
Вопрос Ребром - Серго
43:16
Просмотров 1,4 млн
🛑самое главное в жизни!
00:11
Просмотров 132 тыс.
Teeth gadget every dentist should have 😬
00:20
Просмотров 1,6 млн
Вопрос Ребром - Серго
43:16
Просмотров 1,4 млн