Тёмный

മൂത്രമൊഴിക്കാൻ പോലും ഇടം തരാത്ത ദൈവങ്ങളും ആത്മാവിനെ വിറ്റുകാശാക്കുന്ന കള്ളന്മാരും Maitreyan | Balan 

biju mohan
Подписаться 207 тыс.
Просмотров 80 тыс.
50% 1

Опубликовано:

 

29 авг 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 345   
@prasadks8674
@prasadks8674 10 месяцев назад
ഇനിയും രണ്ടു തലമുറയെങ്കിലും കഴിഞ്ഞേ സാറിനെ മനസ്സിലാകുന്ന ആളുകൾ ഉണ്ടാകു . പിന്നെയും രണ്ടു തലമുറ കഴിഞ്ഞാലേ സാറിനെ അനു കരിക്കുന്നവരുണ്ടാകു . പിന്നെയും രണ്ട് തലമുറ കൂടിക്കഴിയണം സാറിനെപ്പോലുള്ളവർ ഉണ്ടായി വരാൻ.🙏🙏🙏🙏🙏❤❤❤
@sreejithMU
@sreejithMU 10 месяцев назад
അപ്പൊ ഇങ്ങള് ടൈം ട്രാവലറാ?
@infinitegrace506
@infinitegrace506 10 месяцев назад
ഭൂമിയിലിനി ആളു കൂടണ്ടന്നാ മൈത്രെയ൯ പറയാറ്. .. ആരെങ്കിലും, വല്ലപ്പോഴും, ഓരോന്ന്, അത്ര മതീന്ന്😂
@prasadks8674
@prasadks8674 10 месяцев назад
@@infinitegrace506 ജനസംഖ്യയേക്കുറിച്ച് ആശങ്കപ്പെട്ടേണ്ട സാഹചര്യമാണ് ഇപ്പോൾ ഉള്ളത്. ഒരുസംശയവുമില്ല. നിങ്ങൾക്കോ ?.... എന്തു പറയുന്നു ജനസംഖ്യയേക്കുറിച്ച് ?
@prasadks8674
@prasadks8674 10 месяцев назад
@@sreejithMU ശാസ്ത്രം ശുഭാപ്ത്തിവിശ്വാസത്തോടു കൂടി മുന്നോട്ട് പോകുന്നു. എന്തെങ്കിലും പ്രശ്നമുണ്ടോ?
@MADHURAM...
@MADHURAM... 10 месяцев назад
വാസ്തവം 🥰
@okskuttanomana4203
@okskuttanomana4203 3 месяца назад
ഞാൻ ഒരു ദിവസം ജോലിക്ക് പോയില്ലെങ്കിൽ എനിക്ക് ആരും കൊണ്ടുത്തരില്ല. ഞാൻ മൈത്രേയനെ 100% പിന്തുണയ്ക്കുന്നു 👍👍👍🙏🙏🙏
@xenoninfocom8011
@xenoninfocom8011 10 месяцев назад
എല്ലാം നല്ലപോലെ യാഥാർത്യത്തോടെ നിരീക്ഷിച്ച മൈത്രേയൻ സാറിന് അഭിനന്ദനങ്ങൾ. 10 വർഷത്തോടെ ജനങ്ങൾ സാറുപറയുന്ന കാര്യങ്ങൾ തിരിച്ചറിയും. പക്ഷെ അപ്പോൾ ജനങ്ങളെ പീഡിപ്പിച്ചു ഭരിക്കാൻ മതങ്ങളും ദൈവങ്ങളും വിശ്വാസങ്ങളുമല്ലാത്ത പുതിയൊരുആശയം മറ്റൊരുവർ കൊണ്ടുവരും,
@DrSatheeshPsychologist
@DrSatheeshPsychologist 2 месяца назад
നടക്കൂല്ലമോനെ നമ്മൾ പിറകോട്ടാ നടക്കുന്നെ
@cdjsunny
@cdjsunny 8 месяцев назад
ഇദ്ദേഹത്തിന്ടെ പ്രഭാഷണങ്ങൾ എല്ലാ ഇന്ത്യൻ ഭാഷകളിലേക്കും ട്രാന്സ്ലേറ്റ് ചെയ്ത് എത്തിക്കുന്നത് നമ്മുടെ മോചനത്തിന് കാരണമായേക്കാം!
@ismailvk8115
@ismailvk8115 9 месяцев назад
എൻ്റെ ജീവിതത്തിൽ നഷ്ട്ടപ്പെടുത്തിയ സമയം,മതപഠനം നടത്തിയ സമയമാണ്.
@prasadks8674
@prasadks8674 9 месяцев назад
തിരിച്ചറിവാണ് ജീവിതത്തിലെ ഏറ്റു വലിയ ശക്തി. എല്ലാവിധ ആശംസകളും നേരുന്നു.❤️❤️❤️👍👍👍💯💯💯
@user-ei3ul3bn9b
@user-ei3ul3bn9b 8 месяцев назад
മതവും ദൈവ പഠനവും ഒന്നും നടത്താതെ നമുക്കൊന്നും തിരിച്ചറിയാൻ കഴിയില്ല.! ഇതൊക്കെ പഠിച്ചത് കൊണ്ടാണ് ഇപ്പോൾ തിരിച്ചറിവ് ഉണ്ടായിരിക്കുന്നത്.
@tnsunil2007
@tnsunil2007 10 месяцев назад
എന്റെ അച്ഛന്റെ മരണം. അങ്ങനെയായിരുത്ത ആശുപത്രി അദ്ദേഹത്തിന് താല്പര്യമില്ലായിരു മരണത്തിന് 4 മണിക്കൂർ മുമ്പ് അദ്ദേഹത്തിൻ ഇഷ്ടമുള്ള പെഗിന്റെ മൂന്നു സിപ്പ് കഴിക്കുകയും ബാക്കി എനിക്ക് അഴിക്കാൻ തന്നു കൊണ്ട ആസ്വദിച്ചായിരുന്നു.
@sarathkumarjcb6813
@sarathkumarjcb6813 Месяц назад
❤❤
@abdurahimmoosa3018
@abdurahimmoosa3018 6 месяцев назад
മൈത്രേയൻ ഒരു രക്ഷയുമില്ല 😂👍😀
@santhoshlalpallath1665
@santhoshlalpallath1665 10 месяцев назад
മൈത്രേയാ❤ തകർത്തു🎉🎉🎉
@jojappanthomas7527
@jojappanthomas7527 10 месяцев назад
ചുറ്റുമുള്ള സമൂഹത്തിൻ്റെ നിയന്ത്രണം: അതു് പൊളിച്ച് പുറത്തു കടക്കാൻ genius ആയിട്ടു ഒരു കാര്യവുമില്ല . നല്ല മന തൻ്റേടം വേണം.
@shynadalas4507
@shynadalas4507 10 месяцев назад
കേട്ടിരുന്നു പോകുന്ന ഭാഷണം
@manojparayilparayilhouse2456
@manojparayilparayilhouse2456 10 месяцев назад
ചിരിച്ച് ചിരിച്ച്😂 രണ്ടു പേരും സൂപ്പർ❤
@ismailav5693
@ismailav5693 10 месяцев назад
സദ്ഗുരുമായി മൈത്രേയൻ ഒരു ചർച്ച സാധ്യമാകുമോ.. ❤
@Hitman-055
@Hitman-055 10 месяцев назад
മാരിയമ്മ തൊഴിലുറപ്പിനു പോകട്ടെ😂😂😂 മാരിയമ്മക്ക് തൊഴിലില്ല😂😂
@binukj7970
@binukj7970 10 месяцев назад
എന്താ മൈത്രേയന് തൊഴിലുറപ്പിനു പോയാൽ😂
@sharafvanur
@sharafvanur 10 месяцев назад
Great speech ..............
@bhagavandaskalarikkal9279
@bhagavandaskalarikkal9279 8 месяцев назад
പള്ളിക്കൂടത്തിൽ ഒന്നും പഠിപ്പിച്ചില്ലെങ്കിലും കുഴപ്പമില്ല അബദ്ധങ്ങൾ പഠിപ്പിക്കാതിരുന്നാൽ മതി നമസ്തേ മിത്രമേ ❤👍👌🙏
@manojparayilparayilhouse2456
@manojparayilparayilhouse2456 10 месяцев назад
ഒരു വിഭാഗത്തെയല്ല എല്ലാ വിഭാഗത്തെയും പൊളിച്ചടുക്കി ഷംസീർ ഇതുപോലെ ആയിരുന്നു സംസാരിക്കേണ്ടിയിരുന്നത്..
@prasadwayanad3837
@prasadwayanad3837 10 месяцев назад
മരണത്തെ കുറിച്ച് പറഞ്ഞത് വാസ്തവം പക്ഷെ ഇതുവരെ യുള്ള അറിവുവെച്ചു പ്രപഞ്ചവും മറ്റും നിലകൊള്ളുന്നത് ബോധത്തിലാണെന്നും അതിനപ്പുറത്തുണ്ടെങ്കിൽ മനുഷ്യന് ഒരിക്കലും ഗ്രഹിക്കാൻ കഴിയില്ലെന്നുമാണ് കരുതുന്നത് 🙏🏻🙏🏻🙏🏻
@observer4134
@observer4134 10 месяцев назад
പഴയ AI ക്യാമറയാണ് ദൈവം... 😜👍🤣😃
@prasadks8674
@prasadks8674 10 месяцев назад
സൂപ്പർ നീരീക്ഷണം അല്ലേ?....😂😂😂😂❤️❤️❤️
@prasadmk7591
@prasadmk7591 10 месяцев назад
Good, relevant & thoughtprovoking words, thanks!!!
@yousuf-printingservices7054
@yousuf-printingservices7054 10 месяцев назад
My dear sir, salute
@narayanankuttyk8518
@narayanankuttyk8518 10 месяцев назад
നോവുന്ന ഹൃദയം ഉണരാതുറങ്ങുമ്പോൾ നിശ്ചലമാകുന്നു ദേഹം ,രക്ത ബന്ധങ്ങൾ ആർത്തു കരയുന്നു മറ്റു ബന്ധങ്ങളും തേങ്ങിക്കരയുന്നു പഞ്ചേന്ദ്രിയങ്ങൾക്കുമപ്പൂറംമേതോ ഇന്ദ്രി യമുണ്ടെന്ന് അറിയുന്ന യാത്രയിൽ ബന്ധങ്ങളില്ലാ ബന്ധനമില്ലാ മാറത്ത് അണയുന്ന ഇണയതുമില്ല ചാരത്ത് അണയുന്ന സന്തതിയുമില്ലാ ....❤....
@jipsonarakkal5334
@jipsonarakkal5334 10 месяцев назад
എത്ര നല്ല ആശയം ഇതെല്ലാം എന്ന് നടപ്പിലാകും ❤❤❤❤
@josoottan
@josoottan 10 месяцев назад
പ്രപഞ്ചത്തെ അപേക്ഷിച്ച് ബാക്ടീരിയയോളം പോലും വലുപ്പമില്ലാത്ത ഭൂമിയിൽ നിന്ന് നമ്മൾ പുറത്തേയ്ക്ക് നിരീക്ഷിക്കുന്നിടത്താണ് പ്രശ്നം! എല്ലാം ഭൂമിയെ കേന്ദ്രീകരിച്ച് ചിന്തിക്കാൻ അതാണ് കാരണം! പ്രപഞ്ചത്തിന് പുറത്ത് നിന്ന് ഭൂമിയെ നിരീക്ഷിക്കുന്ന ചിന്ത വന്നാലെ നമ്മുടെ നിസ്സാരതയും നമ്മൾ വെറും പരിണാമത്തിലൂടെ ഉരുത്തിരിഞ്ഞ് വന്ന കീടമാണെന്ന് മനസ്സിലാവുകയുള്ളൂ! മതത്തിൻ്റെ അസംബന്ധങ്ങൾ തലയിൽ കുത്തി നിറയ്ക്കുന്നതിന് പകരം ഇവല്യൂഷനെക്കുറിച്ച് പഠിപ്പിച്ചിരുന്നെങ്കിൽ ശാസ്ത്രം ഇന്ന് ഇതിനേക്കാൾ എത്രയോ ദൂരം സഞ്ചരിച്ചേനേ!😢
@prasadks8674
@prasadks8674 10 месяцев назад
അതിന് ഇവിടെ ശാസ്ത്രം വളർത്തേണ്ട ശാസ്ത്രജ്ഞർ അമ്പലനടയിൽ കിടന്ന് ഉരുളുകയാണ്.🤣🤣🤣🤣 കഷ്ടം എന്നല്ലാതെ എന്തു പറയാനാ...❤️
@sreejithMU
@sreejithMU 10 месяцев назад
അപ്പോൾ, നിങ്ങൾ ഈ പറഞ്ഞതൊന്നും കേട്ടില്ലേ? പ്രപഞ്ചത്തിന്റെ പുറത്തുപോയി നിങ്ങൾക്ക് നിൽക്കാൻ പറ്റുമെങ്കിൽ നിങ്ങൾ ദ്വൈദികൾ പറയുന്ന ദൈവമാകും. പ്രപഞ്ചത്തിന്റെ പുറത്ത് എന്നൊരു ഏർപ്പാടില്ല എന്നാണ് മൂപ്പര് പറഞ്ഞത്. ആൾക്കാർ എന്തൊക്കെയാണ് ആവോ കേൾക്കുന്നത് പടച്ചോനെ?
@sreejithMU
@sreejithMU 10 месяцев назад
​@@prasadks8674എടോ, ഒരു കാര്യം പൂർണ്ണ വിജയമാകണമെങ്കിൽ, അതിൽ നമ്മൾ ശ്രദ്ധിക്കേണ്ട സംഗതികളുടെ എണ്ണം ഇൻഫിനിറ്റ് ആണ്. അത് വിവരമുള്ളവന് അറിയാം. അപ്പോൾ അതിനു വേണ്ടി അവർ ചില സൊല്യൂഷൻസ് കണ്ടെത്തുന്നു. അത്രയേ ഉള്ളൂ. ഒരു മിഷൻ സക്സസ് ആക്കാൻ അയാൾ എടുത്ത ടെൻഷനും മറ്റും ഷെയർ ചെയ്യാൻ അയാൾ ദൈവത്തെ കൂട്ടുപിടിക്കുന്നു. എന്ന് കരുതി അയാൾ എല്ലാം ദൈവം ചെയ്തോട്ടെ എന്ന് പറഞ്ഞു മാറിനിൽക്കുനൊന്നും ഇല്ലല്ലോ. എന്നാൽ ആവുന്നത് ചെയ്തു. ബാക്കിയെല്ലാം ഈശ്വരന് അർപ്പിക്കുന്നു എന്ന മനോഭാവമാണത്. പക്ഷേ, വിശ്വാസം പൂർണ്ണമാകുമ്പോൾ അമ്പലത്തിൽ പോകേണ്ട കാര്യമില്ല എന്നുള്ളത് വേറൊരു കാര്യം. കാരണം, വിശ്വാസം പൂർണ്ണമാകുമ്പോൾ തന്റെ പാതി ഇല്ല എന്ന് അറിയുന്നു.
@josoottan
@josoottan 10 месяцев назад
@@sreejithMU ഓട്ടർഷാ വിളിച്ച് പ്രപഞ്ചത്തിന് പുറത്തേയ്ക്ക് വച്ച് പിടിപ്പിക്കുന്ന കാര്യമല്ല പടച്ചോനേ പറഞ്ഞത്! 🙂🙂🙂🙂ചിന്ത വഴിപിഴച്ച ആ നിലവാരത്തിലേക്ക് താഴ്ത്തുന്ന കാര്യമാണ് പറഞ്ഞത്! ഞങ്ങൾ പാപികളായ അവിശ്വാസികൾ വല്ലതും പറഞ്ഞെന്ന് വെച്ച് ഇവിടെ വിശ്വാസികളാരെങ്കിലുമുണ്ടെങ്കില് പ്രപഞ്ചത്തിന് പുറത്തേയ്ക്കെങ്ങാനും പോയേക്കല്ലേ ..... ചുമ്മാ ദൈവകോപം വരുത്തി വയ്ക്കല്ലേ .....🙆🙆🙆
@sreejithMU
@sreejithMU 10 месяцев назад
@@josoottan വിശ്വാസി നിഴലിനെ ആരാധിക്കുന്ന മണ്ടൻ ആണെങ്കിൽ, അവിശ്വാസി, നിഴലിനോട് യുദ്ധം ചെയ്യുന്ന മറ്റൊരു മണ്ടൻ മാത്രമാണ്. രണ്ടു കൂട്ടരും ഒരേ തോണിയിലാണ് യാത്ര.
@Travelanpravasi
@Travelanpravasi 8 месяцев назад
Maitreyan+ Ravichandran C ഢൈയ്ബം, മതം,സ്വർഗം, നരകം, അനുസരണ,വിനയം എന്നീ തീട്ടപൊട്ടത്തരങ്ങളിൽ നിന്നും എന്നെ രക്ഷപ്പെടുത്തിയ യുഗപുരുഷൻമ്മാർ❤
@Asokankallada
@Asokankallada 2 месяца назад
@abdurahimmoosa3018
@abdurahimmoosa3018 4 месяца назад
കോയമ്പത്തൂരുള്ള കോന്തൻ ജഗ്ഗു, ഇന്നർ എഞ്ചിനീയറിംഗ് 👍😂
@immanuelabrahammathew8806
@immanuelabrahammathew8806 10 месяцев назад
Nice discussion
@sudheesh.p
@sudheesh.p 10 месяцев назад
മന്ത്രിമാരെ നരകത്തിൽ പോലും എടുക്കില്ല 😂😂
@prasadks8674
@prasadks8674 9 месяцев назад
ഹ .......ഹ ..... ഹ👍👍👍👏👏
@varghesepo3593
@varghesepo3593 10 месяцев назад
ഇത് കേട്ട് പഠിയ്ക്കണം.
@mkaslam8304
@mkaslam8304 10 месяцев назад
Very correct super and nice discussion
@pradeenkrishnag2368
@pradeenkrishnag2368 10 месяцев назад
Well said!
@akbarikka5818
@akbarikka5818 10 месяцев назад
Supper Supper അഭിനധനങൾ Sir
@MADHURAM...
@MADHURAM... 10 месяцев назад
മരണപ്പേടി കൊണ്ടാണ് പാവങ്ങൾ മതം കൊണ്ടു നടക്കുന്നത് 😄
@nroeds
@nroeds 10 месяцев назад
aarum marikunila aathmaav vediyunnu enn e ullu. aathmaav shareerem vittalum astral body memory/vision elaam undaakkum.
@preethaarom8245
@preethaarom8245 10 месяцев назад
Good speach ❤
@user-qt9vx4pb8m
@user-qt9vx4pb8m 10 месяцев назад
U r right.. Gud msg.
@ponnuponnu731
@ponnuponnu731 8 месяцев назад
Ente ammo....ningal vere level Maithreeyan....🤗🤍
@Godofdaytrades
@Godofdaytrades 10 месяцев назад
Kerala have like this people....its plessure to watch mathreyen everytime
@nandakumarr4616
@nandakumarr4616 10 месяцев назад
'യുക്തിയ്കു നിരക്കുന്ന കാര്യം ഒരുബാലൻ പറഞ്ഞാൽപോലുംഅംഗീകരിക്കണം.യുക്തിയ്കുചേരാത്ത കാര്യങ്ങൾ സാക്ഷാൽ ബ്രഹ്മാവ് പറഞ്ഞാൽപോലും തള്ളിക്കളയണം'.
@asukesh4209
@asukesh4209 10 месяцев назад
ബ്രഹ്മാവിന്റെ വാട്സാപ്പ് കിട്ടുമോ
@vijayanpillai1076
@vijayanpillai1076 10 месяцев назад
യാരെടാ " അന്ത "ബ്രഹ്‌മാവ് ?. ചൊൽ😁😀🤣🤣😌😌🤣🤣🤣🤣🤣
@venkimovies
@venkimovies 10 месяцев назад
ആരുടെ യുക്തി പൊട്ടന്റെ യുക്തി പൊട്ടത്തരം വിവരമുള്ള വന്റെ യുക്തി വിവരമുള്ള യുക്തി
@AbdulKhadar-cn1fc
@AbdulKhadar-cn1fc 10 месяцев назад
ജഗ്ഗു;ഡബിൾ ശ്രീ😂😂😂😂
@axiomservice
@axiomservice Месяц назад
Good subject...interested....I love dearth...Dr good.. we will get absolutely freedom. ❤ Zeenath beevi alappuzha
@sureshtnanu5929
@sureshtnanu5929 10 месяцев назад
Very Currect message
@prabeshpt8427
@prabeshpt8427 9 месяцев назад
മുല്ലപെരിയാറിനെ പോലെ മഴ വരുമ്പോൾ ചോർച്ച ....അത് കഴിഞ്ഞ് ചർച്ച😂😂😂
@uthamanvk7416
@uthamanvk7416 10 месяцев назад
The real facts ❤
@radharamakrishnan6335
@radharamakrishnan6335 10 месяцев назад
🤣❤💞👌.... നവ്യ നായരു കൂടെ ഗുരുവായുരപ്പൻ ഡാൻസ് ചെയ്തത്രേ😂😂😂😂 എന്തരു കഷ്ടം നോക്കണേ...
@sreejithMU
@sreejithMU 10 месяцев назад
അതെന്താ നവ്യാനായരുടെ കൂടെ ഗുരുവായൂരപ്പന് ഡാൻസ് ചെയ്തൂടെ. ഇപ്പോൾ പഴയ കാലം ഒന്നുമല്ല. ആർക്കും നായരെ കൂടെയോ നമ്പൂരിയുടെ കൂടെയോ ഒക്കെ ഡാൻസ് ചെയ്യാം.
@udhamsingh6989
@udhamsingh6989 10 месяцев назад
ഞമ്മക്കൊന്നും ഒരവസരം തരൂല ....
@Saiju_Hentry
@Saiju_Hentry 6 месяцев назад
മൈത്രേയൻ..❤❤❤❤💪
@abdullamadathil4203
@abdullamadathil4203 10 месяцев назад
Modern guru
@petercartoonist8851
@petercartoonist8851 10 месяцев назад
mr. maitreyan......you are correct.....
@sujiths2253
@sujiths2253 10 месяцев назад
കോയമ്പത്തൂർ ഒരു കുരങ്ങൻ ഇണ്ട്😂😂
@sureshkumarrp4095
@sureshkumarrp4095 10 месяцев назад
Atlast i got to see a original humen; thank you sir.
@jayakumarkariyathil7712
@jayakumarkariyathil7712 10 месяцев назад
അടിപൊളി ഒരുപാട് ഇഷ്ടപ്പെട്ടു ❤❤❤❤❤❤
@moideenkmajeed4560
@moideenkmajeed4560 10 месяцев назад
❤u maithreyan
@vikass6219
@vikass6219 7 месяцев назад
Good speech ❤
@prasadjoseph4739
@prasadjoseph4739 10 месяцев назад
Love you …… maitreyan….. for your worldview
@jopanachi606
@jopanachi606 10 месяцев назад
Excellent observation about life
@sapien2024
@sapien2024 10 месяцев назад
Ijjhathi😂❤❤❤
@unnidinakaran3513
@unnidinakaran3513 10 месяцев назад
Good speech ❤❤❤❤
@johnymathew2570
@johnymathew2570 10 месяцев назад
True
@k.v.thomas287
@k.v.thomas287 10 месяцев назад
എഴുതി മക്കളെ ഏൽപ്പിച്ചാൽ അവർ വിദേശത്തായിരിക്കും, നോക്കാൻ ഏല്പിച്ച സഹായികൾ കേസും മറ്റും പേടിച്ചു മിണ്ടില്ല. തയ്യാറുള്ളവരെ പാലിയേറ്റീവ് കെയർ കേന്ദ്രത്തിൽ ആരെത്തിക്കും? ഒരു start -up തുടങ്ങിയാലോ?
@anilkumar-ht2so
@anilkumar-ht2so 10 месяцев назад
Alojikamm
@sreejithMU
@sreejithMU 10 месяцев назад
പണക്കാരായ, പ്രവാസികളായ മലയാളികളുടെ മാതാപിതാക്കൾ ഇവിടുത്തെ ആശുപത്രികളിൽ 10 ദിവസം വെന്റിലേറ്ററിൽ കിടന്നതിനു ശേഷം മരിച്ചാൽ അതിന്റെ നേട്ടം ഈ സംസ്ഥാനത്തിന് മൊത്തത്തിലാണ്. ഇവിടുത്തെ ആരോഗ്യ മേഖലയെ നശിപ്പിക്കരുത് ദയവായി, പ്ലീസ്.
@terrorboy192
@terrorboy192 10 месяцев назад
ഞാനും ആലോജിച്ചു..
@arunaru6883
@arunaru6883 9 месяцев назад
100% correct...👌👌👍
@manoharankk3467
@manoharankk3467 2 месяца назад
മതങ്ങൾ സമ്മാനിച്ച നരക വർണ്ണനകളൊക്കെയും മസിൽ പവറിനു വേണ്ടിയുള്ള മൂക്കു കയറുകൾ മാത്രമാണ്, എന്നാൽ അതിനപ്പുറം അതിൽ ചില പരോക്ഷമായ സത്യങ്ങളുമുണ്ടാകേണ്ടിയിരിക്കുന്നു.....,
@chakrambinoystraveldiary4223
@chakrambinoystraveldiary4223 10 месяцев назад
❤❤❤❤❤❤👍👍👍
@kammutv8950
@kammutv8950 10 месяцев назад
@afsalhussain8019
@afsalhussain8019 10 месяцев назад
Absolutely Right Sir😊
@firozkhan8820
@firozkhan8820 10 месяцев назад
❤❤❤
@sureshtnanu5929
@sureshtnanu5929 10 месяцев назад
എത്ര ശരിയാണ്
@vibeesheyyal1600
@vibeesheyyal1600 10 месяцев назад
Powoli
@gireeshg8525
@gireeshg8525 10 месяцев назад
ഞാൻ വയ്യാണ്ട് കിടക്കുന്ന ഒരാളാണ് ലോകത്തിന് ഒരു പ്രയോജനവും ഇല്ല 40 വയസ്സായി സ്വയം മരിക്കാൻ എന്തെങ്കിലും ഒരു വഴി പറഞ്ഞുതരുമോ ഈ വീഡിയോ കാണുന്ന ആരെങ്കിലും😢😢
@sthomas5072
@sthomas5072 10 месяцев назад
So sad. See a docter for some management and support
@sreejithMU
@sreejithMU 10 месяцев назад
ലോകത്തിന് ആരെക്കൊണ്ടും പ്രത്യേകിച്ച് പ്രയോജനവും ഒന്നുമില്ല.
@prasadks8674
@prasadks8674 10 месяцев назад
നിങ്ങൾ ആരാണെന്ന് എനിക്കറിയില്ല . ഒരു കാര്യം അറിയാം നിങ്ങൾക്ക് 40 വയസുമാത്രമാണ് പ്രായം . നിങ്ങൾ മരിക്കണമെന്ന് (സ്വാഭാവികമായും ) ആർക്കും ചിന്തിക്കാൻ സാദ്ധ്യതയില്ല. അതുകൊണ്ട് നിങ്ങള ഉപദേശിക്കണമെങ്കിൽ കൂടുതൽ വിവരങ്ങൾ വ്യക്ത്തമാകണം..
@prasadks8674
@prasadks8674 10 месяцев назад
Yes ......that is better❤❤❤
@rajeev.787
@rajeev.787 10 месяцев назад
മൈത്രേയനെ ബന്ധപ്പെടൂ സുഹൃത്തേ. അദ്ദേഹം നല്ലൊരു കൗൺസിലർ ആണ്
@vinayantk997
@vinayantk997 10 месяцев назад
👍👍👍👍👍👏👌
@bencykumar548
@bencykumar548 10 месяцев назад
👌
@mkaslam8304
@mkaslam8304 10 месяцев назад
Supper
@AsokkumarKumar-yf2bg
@AsokkumarKumar-yf2bg 10 месяцев назад
♥️♥️♥️♥️
@akbarvp681
@akbarvp681 10 месяцев назад
Exlend
@ChabuSabu
@ChabuSabu 10 месяцев назад
👍🌹
@sandhyadasdas4528
@sandhyadasdas4528 9 месяцев назад
Sir paranjathu 100%) correct aanu....
@stebinalex
@stebinalex 9 месяцев назад
എന്റെ പൂട കറുപ്പിക്കാൻ പറ്റുന്ന ദൈവം ഉണ്ടോ 😂😂😂 മൈത്രേയൻ 🔥
@sudheercv2275
@sudheercv2275 10 месяцев назад
Real ❤
@raghavanks8895
@raghavanks8895 10 месяцев назад
നാം എല്ലാം അറിയുന്നവരോ..,.? അറിവ് വർദ്ധിക്കുന്തോറു൦ (ഞ്ജാന മേഖല) വീണ്ടും അറിയാനുള്ള മേഖല ( അഞ്ജാന, മേഖല)സമാന്തരമായി വികസിച്ചു കൊണ്ടിരിക്കു൦.
@neerajrhd
@neerajrhd 10 месяцев назад
കോയമ്പത്തുരുള്ള കോരങ്ങൻ 😂😂
@thecivilizedape
@thecivilizedape 10 месяцев назад
😂
@madhusoodhanangs2609
@madhusoodhanangs2609 10 месяцев назад
👏👏👏👏👏👏👏🌹👏👍👍👍👍
@sureshkumarn8733
@sureshkumarn8733 2 месяца назад
17:00 🤣🤣🤣🤣👍👍👍
@pratheeshlp6185
@pratheeshlp6185 10 месяцев назад
Yes 😃😃😃😃😃😃
@jlo7204
@jlo7204 10 месяцев назад
Jaggu is a business guru following osho rajneesh style. But osho was beyond his times who never promote a single religion but break every taboos in society
@anoopky5611
@anoopky5611 10 месяцев назад
👍
@PORKOROSO.
@PORKOROSO. 10 месяцев назад
PLEASE DO A VIDEO ABOUT FILM INDUSTRY
@ranjitharenju4431
@ranjitharenju4431 9 месяцев назад
എന്റെ മക്കളെ കേട്ട് പഠിക്കണം💗
@Tibinblog93
@Tibinblog93 7 месяцев назад
🥰🥰🥰 nice
@nasarwayanad7052
@nasarwayanad7052 10 месяцев назад
ഇന്ത്യൽ ദയ വതം അനുവദിക്കണം
@karateuniformindiakeralako4621
@karateuniformindiakeralako4621 10 месяцев назад
👍
@rajrajan816
@rajrajan816 10 месяцев назад
❤❤❤👍👍👍
@Asokankallada
@Asokankallada 2 месяца назад
Super.
@pappank35
@pappank35 4 месяца назад
സുഹൃത്തേ നമ്മൾ എല്ലാവരും മരിച്ചു കൊണ്ടിരിക്കുകയാണ് നിങ്ങൾക്ക് വിവരം കൂടിയാലും പ്രശ്നമാണ്
@gopalakrishnank.c1262
@gopalakrishnank.c1262 2 месяца назад
1000% correct
@sumoshmohan
@sumoshmohan 10 месяцев назад
ആരെങ്കിലും പ്രേതതെയോ ദൈവത്തെയോ കണ്ടിട്ടുണ്ടോ നമ്മുടെ വിശ്വാസം മാത്രം നമ്മുടെ ചെറുതിലെ പഠിച്ച കാര്യങ്ങൾ. ശെരിക്കും പറഞ്ഞാൽ ഓരോ മനുഷ്യനും വീർപ്പുമുട്ടലിൽ ജീവിച്ചു പോകുന്ന ആളുകൾ ആണ് ജീവിതം ആസ്വദിക്കാൻ പറ്റാതെ. എത്ര ഒക്കെ പണം ഉണ്ടെങ്കിലും നമ്മൾ എന്തിനൊക്കെ പേടിച്ചാണ് ജീവിക്കുന്നത്. പിന്നെ മൈത്രയനെ പോലുള്ള വരൊക്കെ ഇങ്ങനെ വിളിച്ചു പറഞ്ഞാൽ ചിലരുടെ നിലനിൽപ്പിനു ബാധിക്കും അത് കൊണ്ട് അവർക്കു എന്തെങ്കിലും കുഴപ്പം ഉണ്ടെന്നു പറയും അവരെ ഒറ്റപ്പെടുത്താൻ നോക്കും മനുഷ്യൻ വികാരത്തിനു അടിമ പെട്ട ജീവി ആണല്ലോ ഭൂരിപക്ഷവും കുറെ ആളുകൾ ഇവരെ പോലുള്ള കൊണ്ട് അത് മനസിലാക്കി ഇത് പോലെ പറയും. നമ്മൾ ചെയ്യേണ്ടത് നമ്മളുടെ ഇഷ്ടതിന് ജീവിച്ചു തീർക്കണം വേറെ ഒരാൾക്കും ഒരുബുദ്ദിമുട്ടും ഇല്ലാതെ
@a1166RAF
@a1166RAF 5 месяцев назад
🙏💯❤❤❤
@villagetraveller9942
@villagetraveller9942 10 месяцев назад
ഇയാൾ ഹിന്ദു മതത്തെ മാത്രമാണല്ലോ അപമാനിക്കുന്നത്
@JineeshJack
@JineeshJack 9 месяцев назад
Super
@divakaran.mullanezhi
@divakaran.mullanezhi 9 месяцев назад
ചർച്ച നല്ല രസമുണ്ട്
@unnikrishnannamboodiricr7458
@unnikrishnannamboodiricr7458 10 месяцев назад
കള്ളൻ അല്ലാത്ത ഒരാൾ ഈ ലോകത്തു ഉണ്ടല്ലോ
@taantony6845
@taantony6845 2 месяца назад
പക്ഷെ ഒന്നുണ്ട്. യാതൊരു ധാർമികതയും തൊട്ടു തീണ്ടാത്ത ചില മനുഷ്യർക്കെങ്കിലും ഒരു പരിധി വരെ ഒരു deterrent ആണ് മതവും ദൈവവുമൊക്കെ.
@franygeorge8960
@franygeorge8960 10 месяцев назад
Be careful maithreyanji…..
@kunhiramanm2496
@kunhiramanm2496 26 дней назад
ഒരു ബാക്ടീരിയെ പോലും മനസ്സിലാക്കാൻ പറ്റാത്ത . മണ്ടൻ സന്യാസിമാരാണ് ഈ പ്രബഞ്ചത്തെയും അതിനപ്പുറവും മനസ്സിലാക്കാനുള്ള ജ്ഞാനം നേടിയ വരാന്നെന്ന് അവകാശപ്പെടുന്നത്.
@pratheeshlp6185
@pratheeshlp6185 10 месяцев назад
❤❤❤❤❤sssssssssssss
Далее