Тёмный

മൂന്നരമണി അമ്മുമ്മയായി പകർന്നാടി ബംബർ അടിച്ചു ശ്രീജിത്തും ശിവപ്രസാദും | OruChiriIruChiriBumperChiri 

Mazhavil Manorama
Подписаться 19 млн
Просмотров 2,1 млн
50% 1

#MazhavilManorama
മൂന്നരമണി അമ്മുമ്മയായി പകർന്നാടി ബംബർ അടിച്ചു ശ്രീജിത്തും ശിവപ്രസാദും
Watch full Episode on manoramaMAX : bit.ly/3i210oW
Oru Chiri Iru Chiri Bumper Chiri | Epi - 415
Oru Chiri Iru Chiri Bumper Chiri | Monday to Friday @ 9.30 PM | Mazhavil Manorama
#MazhavilManorama #manoramaMAX #OruChiriIruChiriBumperChiri #ComedyProgram
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramama...
► Click to install manoramaMAX app: manoramamax.pa...
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
►Download the manoramaMAX app for Android mobiles play.google.co...
►Download the manoramaMAX app for iOS mobiles
apps.apple.com...

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 365   
@sinansaidmt
@sinansaidmt Год назад
എന്റെ ശ്രദ്ധയിൽ പെട്ടത്, ആ കാണികളിൽ ഇരിക്കുന്ന മുത്തശ്ശി യുടെ നിഷ്കളങ്കമായ ചിരിയാണ്.😍
@ashak2839
@ashak2839 Год назад
Sathyam endoru bhangiya ammumede chiri kanaan.super....amumme love u.....
@sahz7235
@sahz7235 Год назад
Ya ya😁
@lulluz
@lulluz Год назад
Aa ammummakk kann kaazhcha illenn episode il paranj 😶(athil oru muthassikk)
@nopxate
@nopxate Год назад
Avare Akshay vlogger enna yt channelil und Avante onam celebration avarodi eynum🙂
@rincyammu3499
@rincyammu3499 Год назад
Yes
@vijip879
@vijip879 Год назад
Double meaning...vulgur content... ഇതിൽ എവിടെയാണ് ഹാസ്യം.. ശ്രദ്ധിക്കുമെന്ന് കരുതുന്നു...
@mariyammaabraha764
@mariyammaabraha764 Год назад
ആ മുത്തശ്ിയുടെ ചിരി പൊളിയാ..... കണ്മദം സിനിമയിലെ മുത്തശ്ശിയെ പോലെ തന്നെ ഉണ്ട്....
@sebeebasebii8769
@sebeebasebii8769 Год назад
👍🏻👍🏻👍🏻
@shamilasha9129
@shamilasha9129 Год назад
ഇവരുടെ ഫാൻസ്‌ എവിടെ
@sooryaramta5891
@sooryaramta5891 Год назад
Haajar undeee.....
@hijasjamaludeen2409
@hijasjamaludeen2409 Год назад
Undee 🥰🥰🥰🥰🥰
@cns502
@cns502 Год назад
👍🏻
@illegirljv7576
@illegirljv7576 Год назад
Ond appi ividathanna ond
@TeamJusticeCrew22
@TeamJusticeCrew22 Год назад
Undee
@anushajose8564
@anushajose8564 Год назад
അമ്മൂമ്മ അടിപൊളി നിഷ്കളങ്കമായ ചിരി. സ്കിറ്റിനെ കാളും ഇഷ്ടമായത് ആ ചിരിയാണ്. 😄😄😄
@ramshazworld...2630
@ramshazworld...2630 Год назад
1:10
@love83-j6l
@love83-j6l Год назад
Too much vulgar content. എങ്ങനെ ചിരിക്കാൻ സാധിക്കുന്നു.
@assassingaming207
@assassingaming207 Год назад
Vaaa kondu
@love83-j6l
@love83-j6l Год назад
@@assassingaming207 angane aano Thambran.appo മുഖത്തിൻ്റെ എത്ര muscles anangum?
@assassingaming207
@assassingaming207 Год назад
@@love83-j6l I don't no thamparatti.. Normally manushar vaa konadanu chirikaru athu njjan paranjhanney ullu... adiyan
@love83-j6l
@love83-j6l Год назад
@@assassingaming207 ചിരിക്കാൻ സാധിക്കുന്നത് മനസ്സ് നിറയുമ്പോൾ ആണ്. മനസു നീറുമ്പോൾ ചിരിക്കാൻ പറ്റുമോ? സഹജീവികളെ കളിയാക്കി തമാശ ഉണ്ടാക്കുമ്പോൾ എങ്ങനെ ചിരിക്കാൻ സാധിക്കുന്നു എന്നതാണ് കവി ഉദ്ദേശിച്ചത്.🙏 ഓംബ്ര (കുമാരി കണ്ടെപ്പിന്നെ അങ്ങനെ യാണ്)
@assassingaming207
@assassingaming207 Год назад
@@love83-j6lellavarum anganayokey thanneya comedy undakkunnathu... Nalla performance ayirunnu ithu
@sltscorpio1626
@sltscorpio1626 Год назад
സ്കിറ്റ് കൊള്ളാമായിരുന്നു🤣✌️✌️....കുറച്ചു ഡബിൾമീനിങ്ങും കുറച്ചു എരിവും പുളിയും ഉണ്ടേൽ പെട്ടന്ന് തന്നെ ബമ്പർ അടിക്കാം എന്ന ലെവൽ ആയി ഈ പരിപാടി 👎👎👎
@mutthusvlog2475
@mutthusvlog2475 Год назад
പല്ലില്ലാത്ത മുത്തശ്ശി ന്റെ ചിരി പൊളിച്ചു 😄❤❤❤🥰
@sreedevipillai518
@sreedevipillai518 Год назад
അതെ
@sreedevipresadh129
@sreedevipresadh129 Год назад
🤣🤣
@amina3629
@amina3629 Год назад
സ്കിറ്റ് ലേശം നിലവാരം കുറഞ്ഞ പോലെ, ആ അമ്മൂമ്മയുടെ ചിരി അടിപൊളി
@dgp-dailygodspromises7956
@dgp-dailygodspromises7956 Год назад
ബമ്പർ കിട്ടണമെങ്കിൽ അങ്ങിനെ പറയണം... Judges അതാ ഇഷ്ടം... അവിഹിതം, അപ്പി വാർത്താനം... സംശയം ഉണ്ടെങ്കിൽ നോക്കിക്കോ
@aryaab4712
@aryaab4712 Год назад
Enikum thonni...athra ishtayilla
@ancy2042
@ancy2042 Год назад
@@aryaab4712 enikkum
@creativehub253
@creativehub253 Год назад
ലേശം അല്ല.ഒട്ടും ഇല്ല.ഇതിനൊക്കെ ബംബർ കൊടുക്കുന്നവരെ സമ്മതിക്കണം
@skn1727
@skn1727 Год назад
👍 കറക്റ്റ്
@memeze2244
@memeze2244 Год назад
ഓഡിയൻസിലുള്ള അമ്മൂമ്മ ❤️❤️
@sreedevipresadh129
@sreedevipresadh129 Год назад
🤣🤣
@shafiamariyil7805
@shafiamariyil7805 Год назад
ഇത് pwolichu മക്കളെ 😂😂😂😂ഇടക്കിടക്ക് ആ ഓടിയൻസിൽ ഇരിക്കുന്ന അമ്മമ്മ ചിരിക്കുന്നത് കണ്ടു so ക്യൂട്ട് ❤❤❤❤സൂപ്പർ സ്കിറ്റ് 🙌💙
@diasantony6647
@diasantony6647 Год назад
ശെരിക്കും ചിരി വന്നിട്ട് ആണോ ഇവര് ഒക്കെ ഇരുന്നു ചിരിക്കുന്നെ....??
@love83-j6l
@love83-j6l Год назад
വളരെ മോശം content
@assassingaming207
@assassingaming207 Год назад
Onnu podey
@vinodinikp4971
@vinodinikp4971 Год назад
വേദിയിലിരിക്കുന്ന മുത്തശ്ശി സൂപ്പർ.നിഷ്കളങ്കമായ ആ ചിരി എനിക്ക് വളരെഇഷ്ടമായി.
@sajeethsathyan2280
@sajeethsathyan2280 Год назад
മൂന്നര മണിയമ്മ ....ശ്രീജിത്തേ നീ പൊളിയാണ് മുത്തേ ... തിരുവനന്തപുരത്തിന്റെ അഭിമാനം .👌👌👏👏👏👏🥰
@chandranc.c2439
@chandranc.c2439 Год назад
തിരുവനന്തപുരത്തിന്റെ മാത്രമല്ല കേരളത്തിന്റെ മൊത്തം അഭിമാനമാണ് ഭായ്
@feehtal
@feehtal Год назад
എന്തെര് അപ്പി കിളവി കളുടെ സസംസ്ഥാ ന സമ്മേളമോ.....
@jithuangel2133
@jithuangel2133 Год назад
correct
@sajeethsathyan2280
@sajeethsathyan2280 Год назад
@@chandranc.c2439 👍
@rajalakshmi5356
@rajalakshmi5356 Год назад
@@chandranc.c2439 hi yyyu
@bindubindu5430
@bindubindu5430 Год назад
Ithil oru comedy yum illa.ningalkku thonniyo🤔
@shuhailm5522
@shuhailm5522 Год назад
എന്താണെന്നറിയില്ല... എനിക്ക് ചിരി വന്നില്ല... 🙄
@sheenasunil6697
@sheenasunil6697 Год назад
താങ്കൾക്ക് മാത്രമല്ല
@kayyoppu-83
@kayyoppu-83 Год назад
സത്യം enikum
@ancy2042
@ancy2042 Год назад
Enikkum
@user-rb8fz5gb9u
@user-rb8fz5gb9u Год назад
Skit കൊള്ളാം പക്ഷെ വയസ്സായവരെ കൊണ്ട് ഇരുത്തി കളിയാക്കിയ പോലെ തോന്നി....
@ancy2042
@ancy2042 Год назад
Enikkum
@sameehanajeem371
@sameehanajeem371 Год назад
Ss
@anjuzz595
@anjuzz595 Год назад
Pwoli പെർഫോമൻസ് 😍😍 ഇവരുടെ സ്കിറ്റ് നു വേണ്ടി വെയ്റ്റിംഗ് ആരുന്നു. My fav contestents...
@hijasjamaludeen2409
@hijasjamaludeen2409 Год назад
സത്യം
@supriyatp89
@supriyatp89 Год назад
അവിടിരിക്കുന്ന സുന്ദരി മുത്തശ്ശി ആണ് ഇന്നത്തെ താരം അമ്മൂമ്മകുട്ടി പല്ലില്ലാതെ ചിരിക്കുവാ കള്ളി പെണ്ണ് 😍
@janvijanvi8752
@janvijanvi8752 Год назад
ഒരു നേരിയ ചിരി പോലും വരാഞ്ഞത് എനിക്കു മാത്രം ആണോ 🙄
@fathimaskitchenrecipe4990
@fathimaskitchenrecipe4990 Год назад
Enikkum vannilla
@vinurenjith9374
@vinurenjith9374 Год назад
ഇവിടെ ശ്രെദ്ധയിൽ പെട്ടത് skipt അല്ല ഒരു അമ്മുമ്മയുടെ ചിരി ആണ് ആ അമ്മുമ്മ ആണ് ഇവിടത്തെ സ്റ്റാർ 😘😘😘😘😘😘
@rosemary1686
@rosemary1686 Год назад
Correct
@nisha4995
@nisha4995 Год назад
എന്ത് ഭംഗി കാണാൻ അവിടെ ഇരിക്കുന്ന മുത്തശ്ശി😘
@pankakjakshipssankunni7720
@pankakjakshipssankunni7720 Год назад
മുത്തശ്ശികയറി വരുന്ന ഭാഗം വീണ്ടും കണ്ടിട്ട് ചിരി നിർത്താൻ പറ്റില്ല.
@vipinchepra
@vipinchepra Год назад
ഒരു ചിരീം വന്നില്ല... എന്നിട്ടും ഒട്ടും ചിരിക്കാത്ത നസിർ 2 മിനിറ്റിൽ ബമ്പർ കൊടുത്ത് 😂😂
@Linsonmathews
@Linsonmathews Год назад
നമ്മുടെ fav team 😍 ഇന്നും പൊളിച്ച് 👌😄😄😄
@sabujose7015
@sabujose7015 Год назад
അധ:പതനം ... മലയാളീസ്👎
@sreenandasr9801
@sreenandasr9801 Год назад
Asleelam kadannu varunnund. Ath srsdhichal sangathit.ok. comedy nilavaram kurayunnu. Sreejith and sivaprasadh...ivaruds innocent ayittulla comedy thirichu kondu varanam.
@preethageorge5061
@preethageorge5061 Год назад
ശ്രീജിത്തിന്റെ ഇക്കിളി ഒത്തിരി സ്കിട്ടുകളിൽ വന്നു. ആരോചകമായി എന്ന് തോന്നുന്നു. ശ്രദ്ധിക്കണം
@preethyjoseph9812
@preethyjoseph9812 Год назад
അശ്ലീലം വാക്കുകൾ വന്ന എന്ന ചിരി. നല്ലത് വരുമ്പോൾ ചിരിക്കില്ല
@lavaniyavlogs2328
@lavaniyavlogs2328 Год назад
Super ആയിരുന്നു 😂😂 ഇപ്പോൾ പരിപാടി kanan ഓഡിയൻസ് ഉണ്ടല്ലോ 😂
@ranjisharanjisha912
@ranjisharanjisha912 Год назад
ഒന്നും പറയാനില്ല വിലാസിനിയെ പോലെ ഇതും ഒന്നാംതരം രണ്ടാളും ഒന്നിനൊന്നു മികച്ചതാ 🤣🤣🤣😂😄😄😄👌👌👌👏👏👏👏👏👏👏
@rajuponnu206
@rajuponnu206 Год назад
കണ്ടന്റ് മോശം ചിരി വന്നില ..
@anuraj714
@anuraj714 Год назад
ആ അമ്മുമ്മടെ ചിരി കണ്ടോ ❤️😚
@chinjumathew5770
@chinjumathew5770 Год назад
പല്ലില്ലാത്ത മുത്തശ്ശി ലവ് യൂ.... 😂😂🥰🥰🥰🥰🥰 സ്കിറ്റ് powlichu😍😍
@vismayakrishnankk7166
@vismayakrishnankk7166 Год назад
ഇനി വരുന്ന ഓടിയാൻസിനെ കൊണ്ട് ഒരു വോട്ടിംഗ് സിസ്റ്റം കൂടി വച്ചിട്ട് ഓരോ ടീം നും ബമ്പർ കൊടുക്കണം
@sheebashaji3925
@sheebashaji3925 Год назад
ജഡ്ജസിന്റെ കോസ്റ്റും soooooper 👌🏻👌🏻👌🏻
@___Azi_
@___Azi_ Год назад
സ്ക്കിറ്റ് content ൽ നെഗറ്റിവിറ്റി കൊണ്ടുവന്നാൽ ബമ്പർ അടിക്കാൻ എളുപ്പമാണെന്ന് ഉള്ള tricks ഇവർക്ക് നന്നായിട്ട് അറിയാം.. Almost എല്ലാ ബമ്പറിലും കാണും ഈ ഒരു image. എന്തായാലും രണ്ടുപേരും നന്നായി perform ചെയ്തു ❤️👍🏻💯 keep going 👏🏻👏🏻👏🏻⭐️⭐️⭐️
@coffeethakatha1097
@coffeethakatha1097 Год назад
yaa man ethu njan parayan varuvarnnu
@bettybejoy1786
@bettybejoy1786 Год назад
ലാസ്റ്റ് കൊണ്ട് കൊളമാക്കി, അതുവരെ സൂപ്പർ ആയ്‌രുന്ന്
@shilaboban8852
@shilaboban8852 Год назад
നിങ്ങൾ രണ്ടു പേരും ഒന്ന് വരാൻ വേണ്ടി കാത്തിരിക്കുകയായിരുന്നു ശ്രീജിത്തും വിഷ്ണു പ്രസാദും ❤️❤️❤️❤️ പൊളിച്ചു മൂന്നര മണി അമ്മയും ഡോക്റും . Super 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣❤️❤️
@aadhuz7630
@aadhuz7630 Год назад
Not Vishnu Prasad , Shiva Prasad
@shilaboban8852
@shilaboban8852 Год назад
@@aadhuz7630 OK thanks 👍
@GalmwithRam
@GalmwithRam Год назад
വിലാസിനിക്കു ശേഷം മൂന്നരമണിയമ്മ 🤣🤣🤣🤣🥰🥰🥰
@ranjithn8011
@ranjithn8011 Год назад
Oru cheriya diologue mistake aarelum shredichavoo....adhoke potte ningalenthinu maama ottake vannene😁
@sreelatha3084
@sreelatha3084 Год назад
Njan note cheythu 👍
@ranjithn8011
@ranjithn8011 Год назад
@@sreelatha3084 ayi sheri
@ancy2042
@ancy2042 Год назад
Njanum kettirunnu.. Ini amma ennano paranje ennu alochichu
@sreelatha3084
@sreelatha3084 Год назад
@@ancy2042 no, mama ennanu 😜
@ranjithn8011
@ranjithn8011 Год назад
@@ancy2042 4 pravasyam aa diologue repeat adichu kettu ennitaa njan ee coment etadhe
@krajendraprasad4786
@krajendraprasad4786 Год назад
മുത്തശ്ശിയുടെ വേഷം കൊള്ളാം. എന്തൊരു തൊള്ളയാണിത്?. ജഡ്ജുകൾ ബധിരന്മാരാണോ?. ചെവിയുടെ ആണിക്കല്ലിളപ്പോയി.
@jayss3475
@jayss3475 Год назад
Worst comedy.. Time okke mari appikalee
@baijubaiju6676
@baijubaiju6676 Год назад
എന്റമ്മോ....തകർത്ത് വാരി മണിയാമ്മ 😂😂😂😂😂😂🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣👌👌👌👌👌👌👌👌👌👌👌👌👍👍👍💯💯💯💯💯💯💯💯💯💯💯💯💯🤣🤣🤣🤣🤣🤣💯💯🤣🤣🤣👍👍👍👍👍👍
@ytmadrasi
@ytmadrasi Год назад
തുണ്ട് പറഞ്ഞാൽ ബമ്പർ കൊടുക്കാൻ മൂലക്ക് ഒന്ന് ഇരിപ്പുണ്ട്..
@jinuthomas5599
@jinuthomas5599 Год назад
Chali, nalla counters onnum illa. Free bumber koduthu
@fathimanaseer602
@fathimanaseer602 Год назад
Skit kurach boar aay poy... Muthashi ammoommayude chiri kalakki.. 😃
@sportstv6732
@sportstv6732 Год назад
അമ്മച്ചിയുടെ ചിരി 😍😍😍
@praveenpravivlogs
@praveenpravivlogs Год назад
അമ്മുമ്മയുടെ ചിരി 🔥🔥🥰🥰😘😘
@devisreedevu767
@devisreedevu767 Год назад
ഒന്നും പറയാനില്ല ചിരിച്ചു ചിരിച്ചു വയ്യാണ്ടായി 🙆‍♀️
@tojosoumya6879
@tojosoumya6879 Год назад
ശ്രീജിത്തും ശിവ പ്രസാദും കലക്കി ഇവരുടെ കോമഡി ആദ്യം മുതലേ കാണാറുണ്ട്👍
@vijaybalasathi5375
@vijaybalasathi5375 Год назад
ഒറ്റ വാക്ക് ബമ്പർ നു ഉള്ളത് ഇല്ല 😔
@vloggermachanzzinfoodnetwork
ചിരിക്കുന്നത് എന്തിനാ മൈക്കിൽ കേപ്പിക്കുന്നെ... 🙄
@nuchysuhail9065
@nuchysuhail9065 Год назад
1:09 cute smile❣️❣️
@koulathvt1883
@koulathvt1883 Год назад
Vedivechamkovile... അങ്ങനെ ചാടേണ്ടിയിരുന്നില്ല.... ബാക്കി 👍🏻
@fajuentertainments6226
@fajuentertainments6226 Год назад
എന്റെ മോനേ സാനം 😂💥💥🤣🤣🤣
@jayarajan8474
@jayarajan8474 Год назад
ഇവരുടെ കോമളി ഞാൻ കാണില്ല വിഡ്‌ഡി കളി mathrm
@newphone521
@newphone521 Год назад
Ninte kali kanikk kanan ellarum kanum
@sreejithbalaramapuramoffic915
Thnq all 🥰🥰🥰❤️
@vygamohananvygamohanan1192
@vygamohananvygamohanan1192 Год назад
അവിടെ ഒരു ചേച്ചി മൈക്ക് പിടിച്ചു ഇരുന്നു അത് എന്തിനായിരുന്നു 🤔🤔🤔
@rudraarathy8730
@rudraarathy8730 Год назад
Tv yil kaanathe ithil maathram kaaanunnavk: audience l irikkunna Mike pidichirikkunna ammakku Kannu kaanillla😔😔😔😔
@yahqoobkv8468
@yahqoobkv8468 Год назад
Vulger vittu cashundakkunna manja rama
@shajahanmj1308
@shajahanmj1308 Год назад
അവസാനം കൊണ്ട് കൊളം ആക്കി
@ushapreman9036
@ushapreman9036 Год назад
കാണാൻ ഇരിക്കുന്ന അമ്മൂമ്മ ❤️👌ചിരി അടിപൊളി തമാശ 🥰🤣😅😆
@ahalyalakshmi4998
@ahalyalakshmi4998 Год назад
Chirikunna ammumma chundari 🥰🥰
@starandstar1337
@starandstar1337 Год назад
ഷാജിയുടെയും വിനോദിന്റെയും സ്കിറ്റിന്റെ7അയലത്തു എത്തില്ല ഇവരുടെ.... ഈ കൊണാപ്പ് പരിപാടി
@assassingaming207
@assassingaming207 Год назад
Avanmarudeyum script ill nthanu ithra chirikan ullathu verum palkuppi comedy athinu venel kurey budhi illathavamar chirikum
@starandstar1337
@starandstar1337 Год назад
@@assassingaming207 ഇവരെന്താണ് സ്വന്തം 3.30. വെടിയാണെന്ന് സ്വയം പറയുന്നു.... ഇതിൽ ഇതല്ലാതെ എന്താ ഉള്ളത്
@zeenathmmzeenath3544
@zeenathmmzeenath3544 Год назад
അമ്മുമ്മയുടെ ചിരി അടിപൊളി 😍😍😍😍😍❤️
@adoorvijaya1242
@adoorvijaya1242 Год назад
നിങ്ങൾ പോളിയാണ് 👌👌👌👌ഒരുപാട് നന്മകൾ ഉണ്ടാകട്ടെ 👍👍
@ushak3061
@ushak3061 Год назад
Sreejith...powliyanu.....alla skitum onninonu migavu...Ammumma ...yude chiri...super..
@abdhurahman2576
@abdhurahman2576 Год назад
Ammoomayude chiri 😍😍😍
@akhilasarathakhilasarath3938
ഒരു രക്ഷയും ഇല്ല ചേട്ടൻ മാരെ 🥰🙏🏻🙏🏻🤗
@parkkripajimin6412
@parkkripajimin6412 Год назад
അടിപൊളി 🤩💜🔥നിങ്ങൾ പൊളി ആണ് ചേട്ടന്മാരെ 💜🙌🔥
@ansaribadarudheen8719
@ansaribadarudheen8719 Год назад
ശ്രീജിതിന്റേ എല്ലാ റോളും സൂപ്പർ 😍😍😍👍🏻👍🏻👍🏻👍🏻😁😁😁
@nppottyomkaram1781
@nppottyomkaram1781 Год назад
അവതാകനെ സ്റ്റേജിൽ നിന്നും മാറ്റ ണം
@suparnass
@suparnass Год назад
ആ മുത്തശ്ശിയുടെ ചിരി.... 🤗😍❤️
@rejanimolk.j1699
@rejanimolk.j1699 Год назад
Grandmma polichu cute smile I love you grandmaaa
@humanbeing8059
@humanbeing8059 Год назад
തറ, കൂതറ
@sheebakk9130
@sheebakk9130 Год назад
😍മുത്തശ്ശിയുടെ ചിരി😍😍
@akhillalu3550
@akhillalu3550 Год назад
nalla comdey 😐😐😐😐😐
@akhilr5736
@akhilr5736 Год назад
Old monk 😂
@fddd7510
@fddd7510 Год назад
മുത്തശ്ശിയുടെ ചിരിപൊളിയാണ്
@nihasnachunihasnachu9097
@nihasnachunihasnachu9097 Год назад
മുത്തശ്ശി powlii❤️❤️❤️
@midhunmadhav1828
@midhunmadhav1828 Год назад
Enth vrithikeda ivanmar parayunnath 😔 athine chirich kodukan pattiya judgeum 😇😇
@bichuthomas6246
@bichuthomas6246 Год назад
Super comday 😅😅😅😅😂😂😂😂
@mittowoodsllpmitto6245
@mittowoodsllpmitto6245 Год назад
Kurach koodi standard aavaamm
@maheshnadarajan8456
@maheshnadarajan8456 Год назад
Last finishing kollulla…Bakki super arunnu….ah dance thottu flop ayi
@subinlatheef5626
@subinlatheef5626 Год назад
എന്നാ അവരാതം ആടെ 🙏🏻🙏🏻
@Shinyjai
@Shinyjai Год назад
Double meaning..vulgar dialogues....
@aforapps6997
@aforapps6997 Год назад
ഓവർ ആക്ടിംഗ് ആണ് ആ തള്ളയായവൻ.... ഒരു പരുവത്തിലൊക്കെ ചെയ്താൽ കാണാൻ കൊള്ളാം.. അറുബോറ്..... മഞ്ജു എന്ന് പറഞ്ഞ സാധനത്തിന്റെ വായില് ഓലപ്പടക്കം കത്തിച്ചു എറിയണം. അത്ര ഭീകരം....
@amitanibin1862
@amitanibin1862 Год назад
Super deeee ,,can't talk 👌👌👌👌👌👌🥰🥰🥰🥳🥳🥳
@karthikskumar7866
@karthikskumar7866 Год назад
Ammuumma cute 😍💕
@butterflysisters3384
@butterflysisters3384 Год назад
🤣🤣🤣😂ചിരിച്ചു ഊപ്പാട് പോയി 😄😄
@Thomasfrancis65
@Thomasfrancis65 Год назад
ഇവന്മാരുടെ scripts ലെ dialogues എപ്പോഴും തരംതാണതാണ്..എന്തിനാണ് judging panel ചിരിക്കുന്നതെന്ന് അറിയില്ല. കഷ്ടം
@kanakammenon9252
@kanakammenon9252 Год назад
Ammumma soo cute 🥰🥰🥰
@rfcreation3385
@rfcreation3385 Год назад
Shreejith machaaanee.... 🤍 nee poliyane mutheeeee🫂🤍😘
@achuachu6910
@achuachu6910 Год назад
ഞാൻ വർക് ചെയ്ത ഗാന്ധി ഭവാനിലെ എന്റെ അമ്മമാരും അച്ഛന്മാരും ആണ് ഇന്നത്തെ കാണികൾ 💞💞💞
@meghasreedhar3354
@meghasreedhar3354 Год назад
മുന്നരമണ്ണി അമ്മുമ്മ 😜😜😜😜😜😜😜 അടിപൊളി സ്ക്രിപ്റ്റ്.
@anjana5508
@anjana5508 Год назад
Sivaprasad super anu. Nalla resund. But sreejith pora
@FasilaAfsal
@FasilaAfsal Год назад
ഇവരുടെ skit എത്ര കണ്ടാലും മതിയാവില്ല
@goodmindgoodthoughts2025
@goodmindgoodthoughts2025 Год назад
Kurach nilavaram ayikkude. Aged sthreekale portray cheyyumpo athinte manyatha enkilum kanikkanam. Moshamayi poyi
@bappu_official
@bappu_official Год назад
എൻ്റെ പൊന്നോ..pwoli സ്കിറ്റ്..🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@wildbamboo
@wildbamboo Год назад
Enth kacharayadeee ithhhh... koprayamm
Далее
Лиса🦊 УЖЕ НА ВСЕХ ПЛОЩАДКАХ!
00:24