Тёмный

മൂന്ന് നിയോഗങ്ങൾ സമർപ്പിച്ചുള്ള പ്രാർത്ഥന Most powerful prayer for a miracle Light a candle prayer 

Ente Amma
Подписаться 186 тыс.
Просмотров 6 тыс.
50% 1

#marianudampadiprarthana #kreupasana #marianprayer #udampadiprarthana #enteamma #prayerforhealing #miracleprayerforimpossiblesituationsmalayalam #Kreupasanamrosary #Kreupasanammothermaryappearance #godsloveprayer #Kreupasanamudampadiprayerinmalayalam33times

Опубликовано:

 

3 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 269   
@Praseena.S
@Praseena.S 9 дней назад
കൃപാസനം മാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ 🙏🙏🙏🥰🥰🥰
@anchithas.s4813
@anchithas.s4813 8 дней назад
അമ്മേ മാതാവേ ഞങ്ങളെ എല്ലാവരെയും അമ്മ കാത്തുരക്ഷിക്കണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@RajeshT-mn8ml
@RajeshT-mn8ml 9 дней назад
അമ്മേ അമ്മ മാത്രമേ ഞങ്ങൾക്കുള്ളു അമ്മ ഞങ്ങളെ കൈവിടല്ലേ അമ്മേ അമ്മയുടെ സാക്ഷിയാക്കണമേ
@SujithaSuji-j4c
@SujithaSuji-j4c 8 дней назад
അമ്മേ.. മാതാവേ. എന്റെ ഉദരത്തിലുള്ള കുഞ്ഞിനെ കാത്തുകൊള്ളേണമേ. ആപത്തൊന്നും.. കൂടാതെ. ആരോഗ്യമുള്ള.. കുഞ്ഞിനെ. നൽകി. അനുഗ്രഹിക്കേണമേ 🙏
@santhata5728
@santhata5728 8 дней назад
അമ്മമാതാവേ എന്റെ asugam മാറ്റിത്തരേണമേ എനിക്ക് ഒരു ഭവനം തരേണമേ എന്റെ സഹോദരന്ടെ അസുഗം മാറ്റിത്തരേണമേ 🙏🙏🙏അമ്മേ മാതാവേ 🙏❤️ആമ്മേൻ ആമേൻ ആമേൻ 🙏🙏❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏
@SuryaTvk-n3b
@SuryaTvk-n3b 9 дней назад
അമ്മേ മാതാവേ സുനിലിന്റെ കാലിന്റെവേദന വേഗം മാറ്റി കൊടുക്കണമേ അച്ഛന്റെ വയറുവേദനയും ഷുഗറൂം മാറ്റി കൊടുക്കണമേ എന്റെ ദേഹം കുഴച്ചിലും തലവേദനയും വേഗം മാറ്റി തരണമേ ആമേൻ ✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️
@SujithaSuji-j4c
@SujithaSuji-j4c 8 дней назад
അമ്മേ.. ഞങ്ങളുടെ. കടങ്ങളെ.. സമർപ്പിക്കുന്നു.. ആവശ്യമായ. സാമ്പത്തികം.. നൽകി.. അനുഗ്രഹിക്കേണമേ 🙏
@manupsimon706
@manupsimon706 9 дней назад
അമ്മേ പ്രാർഥിക്കാണേ വീട് പെയിറ്റ് ചെയ്യാണം അമ്മേ പ്രാർഥിക്കാണം അമ്മേ വാഹനം വാങ്ങണം അമ്മേ സാമ്പാദികപ്രശ്നം അമ്മേ പാറ്റിതാരാണാമേ അമ്മേ ആമീൻ🎉
@AryaahanjomonAryaahanjomon
@AryaahanjomonAryaahanjomon 8 дней назад
മാതാവേ ഈശോയെ അവിടുന്ന് കാത്തു കൊള്ളേണമേ കുടുബത്തിൽ സമാദാനവും സന്തോഷവും ആരോഗ്യവും നൽകി അനുഗ്രഹിക്കേണമേ എന്റെ മക്കളുടെ കഫകെട്ടും കെട്ടും ചുമയും മാറ്റി സുഖപ്പെടുത്തേണമേ ആമേൻ
@premakp1981
@premakp1981 9 дней назад
എന്റെ അമ്മേ എന്റെ ആശ്രയമേ എന്റെ നിയോഗം സാധിച്ചു തരേണമേ Amen 🙏🙏🙏
@TCGMR1
@TCGMR1 7 дней назад
കൃപാസനം മാതാവേ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിത്തരേണമേ എന്റെ ജീവിത പങ്കാളിയെ എന്നെയും എന്റെ മക്കളെയും സംരക്ഷിക്കുന്ന ഒരു ഭർത്താവായും അച്ഛനായും മറ്റേണമേ എന്റെ തടസ്സമായി നിൽക്കുന്ന എല്ലാവരെയും ഞങ്ങളിൽ നിന്ന് ഒഴിവാക്കി തരേണമേ എന്റെ മക്കളെ അമ്മക്ക് സമർപ്പിക്കുന്നു അവർക്കു വേണ്ട ശക്തിയും ബുദ്ധിയും ആരോഗ്യവും കൊടുക്കേണമേ ആമേൻ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കേണമേ
@anupaul2984
@anupaul2984 8 дней назад
അമ്മേ പരിശുദ്ധ അമ്മേ എന്റെ cos ഏത്രയും വേഗം നൽകി അനുഗ്രഹിക്കണമേ 🙏അമ്മേ പറഞ്ഞു വെച്ചിട്ടുള്ള care home ജോലി നൽകി അനുഗ്രഹിക്കണമേ 🙏🙏
@leelammaraju7127
@leelammaraju7127 8 дней назад
പരിശുദ്ധ അമ്മേ ടോണിമോന്റെ തൈറോയിന്റെ റിസൾട്ട്‌ നാളെ വരുമ്പോൾ ആശ്വാസം നൽകുന്നതായിരിക്കേണമേ ഒരു അസ്വാസ്ഥതയും ഉണ്ടാകാതെ അമ്മേ കാത്തുകൊള്ളേണമേ ആമ്മേൻ 🙏🙏🙏🙏🙏🙏
@leelamathew4711
@leelamathew4711 8 дней назад
അമ്മേ ഞങ്ങളുടെ കുടുംബത്തിൻ്റെ സാമ്പത്തിക ഭാരം നീക്കിത്തന്ന് ഞങ്ങളെ അനുഗ്രഹിക്കേണമെ എൻ്റെ ജീവിത പങ്കാളിയാ രമൃതയിൽപ്പോകുവാൻ കൃപ നൽകേണമേ ജോലിയില്ലാതെ സുദ്ധിമുട്ടുന്ന മകൾക്ക് ജോലി ലഭിക്കുവാനുള്ള കൃപ നൽകേണമേ ജോലിക്ക് പോകുന്ന മക്കളെ അനുഗ്രഹിക്കേണം പഠിക്കുന്ന മകൾക്ക് പഠിക്കുവാ നുള്ള ശക്തിയും ബുദ്ധിയും നൽകേണമേ കൊച്ചുമകളെ സംരക്ഷിച്ചു കൊള്ളേണ്മേ ആമീൻ
@UshaKumari-qi7dz
@UshaKumari-qi7dz 7 дней назад
എന്റെ മാതാവേ അമ്മയുടെ അരികിൽ വരാൻ എത്രയും വേഗം അനുഗ്രഹിക്കണേ മാതാവേ
@anitttajoseph2903
@anitttajoseph2903 8 дней назад
അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി ഈശ്ശോയോട് അപേക്ഷിക്കേണമേ ആമേൻ 🙏🙏🙏
@sunithal2393
@sunithal2393 8 дней назад
അമ്മേ മാതാവേ എന്നോട് കരുണയായിരിക്കേണമേ എന്റെ അടഞ്ഞു പോയ ചെവി തുറന്ന് തരേണമേ 🙏🙏🙏🙏🙏🙏🙏😭😭😭
@ManjuRoy-d9w
@ManjuRoy-d9w 8 дней назад
അമ്മേ മാതാവേ അവിടുന്നു ഞങ്ങളെ അനുഗ്രഹിക്കണമേ എന്റെ മകന് ഒരു വഴി തുറന്നു കൊടുക്കണമേ എല്ലാ രോഗികളേയും സമർപ്പിക്കുന്നു. എന്റെ പ്രാർത്ഥന കേൾക്കണമേ. കൂട്ടുകെട്ടിൽ ഒന്നും അകപ്പെട്ട് പോകല്ലേ. ആമേൻ🙏🙏🙏🙏🙏
@sivaprasadkailassivaprasad8229
@sivaprasadkailassivaprasad8229 8 дней назад
അമ്മയെ മാതാവേ കൃപാസനം പ്രസാദപര മാതാവേ ഞാൻ പ്രാർത്ഥിച്ച എല്ലാ കാര്യങ്ങളും എനിക്ക് അമ്മ നടത്തി തരണമേ എന്നും എപ്പോഴും അമ്മ എന്റെ കൂടെ ഉണ്ടായിരിക്കണമെന്ന് അമ്മയോട് പ്രാർത്ഥിക്കുന്നു ആമേൻ 🙏 ആമേൻ 🙏 ആമേൻ 🙏
@JayakumariT-vc7of
@JayakumariT-vc7of 8 дней назад
പരിശുദ്ധ അമ്മേ എന്റെ ലോണുകളും കട ബാധ്യത കളും തീർക്കാൻ അവിടന്ന് മാതേ അമ്മയുടെ പുത്രനോട് മാധ്യ സ്ഥം നിൽക്കണേ അമ്മേ 🙏🙏🙏ആമേൻ
@ShaginshajuShaju
@ShaginshajuShaju 8 дней назад
എന്റെ കർത്താവിനെ പ്രസവിച്ച കന്യക മറിയമേ പരിശുദ്ധ അമ്മേ മാതാവേ എന്റെ മക്കളെ മദ്യപാനത്തിൽ നിന്ന് പൂർണമായും മോചിപ്പിച്ചു അവരുടെ കുടുംബ ജീവിതത്തിൽ സമാധാനം സന്തോഷം സാമ്പത്തികം കൊടുത്തു അനുഗ്രഹിക്കേണമേ ആമേൻ
@ManuSebastian-oo2ns
@ManuSebastian-oo2ns 8 дней назад
Ente കൃപാസനം മാതാവേ എന്റെ അമലുനേ എനിക്ക് തരണമേ ഞങ്ങളെ ഒരുമിപ്പിക്കണമേ ഞങ്ങളെ ചേർക്കണം എന്റെ അമ്മേ എന്റെ ആഗ്രഹം സാധിച്ചു തരണമേ എന്റെ ഭാര്യ ആയി എന്റെ അമലു വരണമേ ആമേൻ 🙏🙏🙏🙏🥹🥹🥹🥹
@gopikagopuz7006
@gopikagopuz7006 9 дней назад
എൻ്റെ അമ്മേ..എൻ്റെ അച്ഛനെ വേഗം ഡിസ്ചാർജ് ആകകണേ..എല്ലാ അസുഖങ്ങള്ും മാറ്റി തരേണമേ...
@shinyshibu3125
@shinyshibu3125 2 дня назад
മാതാവേ എന്റെ നിയോഗങ്ങളിൽ ഇടപെടേണമേ... 🙏🙏🙏
@akashkeshu7230
@akashkeshu7230 9 дней назад
എന്റെ മാതാവേ എന്നോട് കരുണ കട്ടേണമേ എന്റെ മരുമകന്റെ മദ്യപാനം മാറ്റിനു മക്കളാക്കി മറ്റേണമേ
@DeepuSPiramadom
@DeepuSPiramadom 9 дней назад
മാതാവേ ഞങ്ങളെ കടബാരത്തിൽ നിന്നും രക്ഷിക്കേണമേ ചേട്ടായിയുടെ കടയിൽ വണ്ടികൾ വരേണമേ എപ്പോഴും
@JollyS-hg7ye
@JollyS-hg7ye 9 дней назад
അമ്മേ മാതാവേ ഇന്ന് കൊടുക്കാനുള്ള പൈസ കൊടുക്കാൻ കഴിഞ്ഞില്ല കൊടുക്കാനുള്ളവർ ഇപ്പോൾ വിളിക്കും വഴക്ക് കേട്ടു വയ്യ അമ്മേ നെഞ്ച് പൊട്ടി വിളിക്കുന്നു കരുണതോന്നണേ ആമേൻ
@SandhyaSandhya-mw7zt
@SandhyaSandhya-mw7zt 8 дней назад
എന്റെ കൃപാസനം അമ്മേ എന്റെ രണ്ടുമക്കളും ഇതുവരെയും വന്നിട്ടില്ല നാളെയെങ്കിലും അവരെത്തണമേ അവരെ ദുശീലങ്ങളിൽ നിന്നും മാറ്റി അവർക്ക് പഠിക്കാനുള്ള ബുദ്ധിയും ആരോഗ്യവും ആയുസും കൊടുത്ത് അവരെ അനുഗ്രെഹിക്കണമേ 🙏എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റിത്തരേണമേ ഇന്ന് വഴക്കൊന്നും ഉണ്ടാകരുതേ, സമാധാനം തരേണമേ 🙏എന്റെ കുടുംബത്തെ ആപത്തുകളിൽ നിന്നും കാത്തു രക്ഷിക്കണമേ, ഞാൻ അമ്മയോട് കരഞ്ഞാപേക്ഷിക്കുന്നു, അമ്മേ പരിശുദ്ധ മാതാവേ ഞങ്ങളെ നീ കാത്തു പരിപാലിക്കണമേ ഞങ്ങളെ അനുഗ്രെഹിക്കണമേ ആമേൻ 🙏🙏🙏
@jollykochunni6937
@jollykochunni6937 8 дней назад
കർത്താവേ എന്റെ മോന്റെ മദ്യപാനം പുകവലിയും മാറ്റണമേ. അവനെ നല്ലൊരു ഉത്തരവാദിത്തബോധം ഉണ്ടാകണമേ കർത്താവേ അവനു പൈസ മുഴുവൻ കുടിച്ച്
@mililalitha5631
@mililalitha5631 8 дней назад
അമ്മേ പരിശുദ്ധ മാതാവേ എന്റെ കുടുംബത്തെ കാത്ത് ശാന്തിയും സമാധാനവും തരണേ എന്റെ മക്കളെ കാത്തോളണേ എല്ലാവരുടെയും പഴയ ആരോഗ്യം തിരിച്ച് തരണേ ഞങ്ങളെ അപവാദങ്ങൾ കേൾക്കാതെ രക്ഷിച്ചോളണേ പുറത്ത് കിട്ടാനുള്ള പൈസകൾ പെട്ടന്ന്തിരികെ കിട്ടാൽ വഴിയൊരുക്കണേ ആമേൻ❤
@SujaJacob-on2ix
@SujaJacob-on2ix 9 дней назад
അമ്മേ മാതാവേ എന്റെ കുഞ്ഞുങ്ങൾക്ക് പഠിക്കാനുള്ള ബുദ്ധിയും ഓർമ്മശക്തിയും നൽകാൻ ദൈവപുത്രനോട് പ്രാർത്ഥിക്കണമേ അപേക്ഷിക്കണമേ ആമേൻ നൽകണമേ
@JayakumariT-vc7of
@JayakumariT-vc7of 8 дней назад
അമ്മേ കൃ പാസന പ്രസാദവര മാതാവേ എന്റെ മകൻ ലഹരികൾ ഉപയോഗിച്ച് മറ്റുള്ളവരുമായി വഴക്ക് ഉണ്ടാക്കുകയും അവരിൽ നിന്ന് എല്ലാം അടി കൾ വാങ്ങി എന്റെ ഈ ഭവനം വിട്ട് മാറി നിൽക്കേണ്ടി വരുന്നു അമ്മേ അവിടന്ന് എല്ലാം കാണുകയും കേൾക്കുകയും ചെയ്യുന്നല്ലോ പരിശുദ്ധ മാതാവേ ഇതിൽ നിന്ന് എന്റെ മകന് ഒരു മോചനം നൽകണേ അവിടത്തെ ആലയത്തിൽ അവനെയും കൊണ്ട് വന്ന് സാക്ഷ്യം പറയാൻ ഞങ്ങളേ അനുഗ്രഹിക്കണേ എന്റെ മാതാവേ 🙏🙏🙏ആമേൻ ആമേൻ ആമേൻ
@sushamancdc6070
@sushamancdc6070 8 дней назад
എൻ്റെ ഏട്ടനും മക്കളെയും koodappirappineyim മക്കളെയും കാത്ത് രക്ഷിക്കേണമേ ആമേൻ
@alphonsasijo5829
@alphonsasijo5829 8 дней назад
പരിശുദ്ധ അമ്മേ എന്റെ GB Stone മാറ്റി കളയണമേ എന്റെ അമ്മേ എന്റെ ആശ്രയമേ 🙏🙏🙏
@girijaprasad16
@girijaprasad16 9 дней назад
എൻ്റെ അമ്മ മാതാവെ എൻ്റെ മകൾക്ക് നല്ല ഒരു ജോലി കൊടുത്ത് അനുഗ്രഹിക്കണമേ എൻ്റെ മകളെ കൈവിടല്ലേ ഇന്നും അവൾ മാതാവിൻ്റെ സന്നിധിയിൽ വന്ന് ഉമ്പടി പുതിക്കി അമ്മേ കൃപചെരിയണമേ ജോലി തന്ന് സഹായിക്കണമേ കഷ്ടപ്പാടിൽ നി നിന്ന് രക്ഷിക്കണമേ ആമേൻ🙏🙏🙏
@Threemoons227
@Threemoons227 8 дней назад
മാതാവേ ഞങ്ങൾക്ക് സ്വന്തം ആയി സ്ഥലവും വീടും തന്ന് അനുഗ്രെഹികേണമേ
@ushak4203
@ushak4203 8 дней назад
എന്റെ മകനെയും മകളെയും കൊച്ചുമക്കളെയും ഞങ്ങളെയും അനുഗ്രഹിക്കട്ടെ ഞങ്ങളെ ഏതു വഴിയിലും അമ്മ അനുഗ്രഹിക്കണം നല്ലത് പറയാനും അനുഗ്രഹിക്കണം
@monizachariah5361
@monizachariah5361 7 дней назад
അമ്മ മാതാവേ എന്റെ മകൻ ജോമോനും അവന്റ കൂട്ടുകാർ നിയാസ്, സനു എന്നിവർക്കും താമസസൗകര്യവും ആഹാരവും കിട്ടാൻ അമ്മയോട് അപേക്ഷിക്കുന്നു 🙏🏻🙏🏻🙏🏻aamen🙏🏻🙏🏻🙏🏻
@mariesdevasia6053
@mariesdevasia6053 8 дней назад
അമ്മ മാതാവേ മാനസികവും ശാരീരികവുമായ ആത്മീയവുമായ ആരോഗ്യം നൽകി അനുഗ്രഹികണേമേ അമ്മേ ആമേൻ ❤
@SandhyaSandhya-v5q
@SandhyaSandhya-v5q 9 дней назад
എൻ്റെ അമ്മേ മാതാവേ എൻ്റെ ചെട്ടായി ഒരിക്കലും എന്നേ വിട്ട് പൊകരുതെ എൻ്റെ ചെട്ടായി എന്നേ ഉപേഷിച്ച് പൊകാൻ എൻ്റെ അമ്മ മാതാവ് ഒരിക്കലും അനുവധിക്കരുതെ അമ്മേ മാതാവേ😭😭😭🙏🙏🙏🙏🕯️🕯️🕯️🕯️😭😭😭😭😭😭
@NicyBenny
@NicyBenny 8 дней назад
എൻ്റെ അമ്മേ എൻ്റെ കട ബയ്ത മറ്റിതരണമേ എൻ്റെ എൻപരിശുദ്ധ അമ്മേ എൻ്റെ മകളുടെ കല്യണത്തിനു വേണ്ടിയ സമ്പത്തികംനൽകി അനുഗ്രഹിക്കണമേ അമ്മേ ഞങ്ങളുടെ വള്ളത്തിനു ധാരളം മൽസ്യം നൽകി അനുഗ്രഹിക്കണമേ പരിശുദ്ധ അമ്മേ ഞങ്ങളുടെ കൈയ്യിൽ നിന്ന് മേടിച്ച സ്വർണ്ണവും പണവും എന7 ക്കു തിരിച്ചു തരണമേ എൻ്റെ അമ്മ എൻ്റെ ആവശ്യങ്ങൾ എല്ലാം അമ്മയ്ക്കു സമർപ്പിക്കുന്നു
@SuryaTvk-n3b
@SuryaTvk-n3b 9 дней назад
മാതാവേ സുനിലിന്റെ കാലുവേദന വേഗം മാറ്റി തരണമേ ആമേൻ 🙏🙏🙏
@samo5469
@samo5469 8 дней назад
അമ്മയെ കൃപാസന മാതാവേഎനിക്ക് വേണ്ടി പ്രാർത്ഥിക്കണേ
@DevadasVK
@DevadasVK 8 дней назад
അമ്മേ പരിശുദ്ധ ദൈവമാതാവേ എൻ്റെ ഭർത്താവിൻ്റെ ചുമയും ശ്വാസമുട്ടലും മാറാൻ അനുഗ്രഹിക്കണമേ ആമേൻ എൻ്റെ ഭർത്താവിൻ്റെ രോഗത്തിനു ആശ്വാസം നൽകാൻ അമ്മ മാദ്ധ്യസ്ഥം വഹിക്കേണമ്മേ ആമേൻ ഞങ്ങളുടെ മൂത്ത മകളുടെ ദുബായിലെ ജോലി സ്ഥിരമാകാൻ അമ്മ അനുഗ്രഹിക്കണമേ ആമേൻ ഞക്കളുടെ കടഭാരത്തിൽ നിന്നും രോഗദുരിതത്തിൽ നിന്നും രക്ഷിക്കണമേ ആമേൻ അമ്മയുടെ കൃപയും അനുഗ്രഹവും ഞങ്ങളുടെ കുടുംബത്തിൽ ഉണ്ടായിരിക്കണമ്മേ ആമേൻ
@alenc.d7352
@alenc.d7352 8 дней назад
അമ്മേ എന്റെ മക്കളെയും കുടിബത്തെയും അനുഗ്രഹിക്കണമേ 🙏🙏🙏🙏
@RamaDevi-se2ze
@RamaDevi-se2ze 8 дней назад
എൻ്റെ പരി ശ്രത്ത മറിയമ്മ എനിക്കു വേണ്ടി പ്രാർത്തിക്കണമേ ഒ ഡോബർ ഒമ്പതെ എനിക്കുമേണ്ടി അൽഭുതം പ്രവർത്തിക്കണമേ എനിക്കായി പ്രർത്തിക്കണമേ ആമേൻ
@sushamancdc6070
@sushamancdc6070 8 дней назад
എൻ്റെ ദൈവം മാതാവേ എൻ്റെ അപ്പുവിന് നാളെ എക്സാം ആ ണ് അവന് നന്നായി പരീക്ഷ എഴുതുവാനും പാസാകുവാനും അനുഗ്രഹം കൊടുക്കേണമേ.ആമേൻ
@MiniSajeev-b1c
@MiniSajeev-b1c 8 дней назад
എന്റെ അമ്മയുടെ ബൈ പാസ്സ് മാറ്റി തരണേമരുന്ന് കൊണ്ട് മാറാണെ മാതാവേ 🙏🙏🙏എന്റെ മകനെ ജോലി കിട്ടണേ വിവാഹവും നടക്കണേ മാതാവേ 🌹🌹🌹
@babilubabu4972
@babilubabu4972 8 дней назад
അമ്മയെ ദൈവമാതാവേ എൻറെ കടങ്ങളെല്ലാം തീർത്തു അനുഗ്രഹിക്കണം
@karthikkalesh8040
@karthikkalesh8040 9 дней назад
എന്റെ അമ്മേ മാതാവേ ഞങ്ങൾക്ക് നല്ല ഒരു വീട് വെക്കുവാൻ അമ്മ അനുഗ്രഹിക്കേണമേ 🙏 എനിക്ക് നല്ല ഒരു ജോലി കിട്ടണമേ 🙏 അവൾക്ക് ഞാൻ ഇല്ലാതെ പറ്റാരുതെ ഞങ്ങൾ ഒന്നിച്ചു ജീവിക്കണമേ ആമേൻ 🙏❤🙏❤
@sushamancdc6070
@sushamancdc6070 8 дней назад
അമ്മേ ദൈവം മാതാവേ അമ്മയെ കാത്ത് രക്ഷിക്കേണമേ
@SalyChako-j6f
@SalyChako-j6f 8 дней назад
Amme💞പരിശുദ്ധ അമ്മേ സഞ്ചാരി മാതാവേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ ഞ ങ്ങൾക്കുവേണ്ടി പ്രാർദ്തിക്കേണമേ ആമേൻ 🙏🙏🙏🙏🙏 നമ്മുടെ നീല അങ്കിയാൽ പൊതിയേണമേ ആമേൻ 🙏🙏🙏🙏🙏❤❤❤❤❤അമ്മയുടെ പ്രത്യ ക്ഷീകരണത്തിന്റെ ഭാഗമാക്കിമാറ്റേണമേ ആമേൻ 🙏🙏🙏🙏🙏ആവേ മരിയ ♥️♥️♥️♥️♥️
@ancydavis7544
@ancydavis7544 8 дней назад
കൃപാസന പ്രസാദവര മാതാവേ എന്റെ മകൻ GATE പരീക്ഷ പാസാകാനും നല്ല കോളേജിൽ admission കിട്ടാനും അമ്മേ അനുഗ്രഹിക്കണമേ. ആമേൻ
@mayadevi1829
@mayadevi1829 8 дней назад
എന്റെ മാതാവേ എന്റെ ഭർത്താവിന്റെമനസു മാറ്റണമേ എന്റെ മകന്റെ നടുവേദന മാറ്റി tharename
@tessyskariah2058
@tessyskariah2058 7 дней назад
അമ്മേ മാതാവേ എനിക്ക് ഒരു ഭവനം എന്ന് സഹായിക്കണമമ മക്കൾക്ക് ഇസൽസോഭാവികളായ ജീവിത പങ്കാളികളെ കാണിച്ച് തരണമെ ജോലിയിൽ സ്വരതയും ഉണ്ടാകണമെ ആമേൻ
@rinnahbenoi7213
@rinnahbenoi7213 9 дней назад
മാതാവേ സാമ്പത്തികമായി ഞങ്ങളെ അനുഗ്രഹിക്കേണമേ
@KavithaPrakash-s7z
@KavithaPrakash-s7z 8 дней назад
അമ്മേ മാതാവേ എന്റെ മോനു നല്ല കമ്പനിയിൽ എത്രയും പെട്ടന്ന് ജോലിക്ക് കയറാൻ സാധിക്കണേ 🙏
@Juvana_boutique_7
@Juvana_boutique_7 8 дней назад
അമ്മേ, ഇന്ന് ഞാൻ അപ്പച്ച പ്രാർത്ഥന കൈക്കൊള്ളണമേ അദ്ദേഹത്തിന്റെ മദ്യപാനവും മറ്റു നല്ല ജീവിത കുടുംബത്തിൽ സമാധാനവും ശാന്തിയും
@gopikagopuz7006
@gopikagopuz7006 9 дней назад
എൻ്റെ അച്ഛൻ്റെ creatine ലെവൽ എല്ലാം ശരിയാക്കണം അമ്മേ..കൈവെടിയരുത്തെ... ഡിസ്ചാർജ് ആകേണമേ അമ്മേ
@sonyuday700
@sonyuday700 9 дней назад
ക്യപാസനമാതാവേ അമ്മയുടെ കാലിൻ്റെ വേദന മാറ്റി കൊടുക്കണേ
@RagiJiju
@RagiJiju 4 дня назад
എന്റെ മാതാവേ എത്രയും പെട്ടന്ന് വിദേശത്തു നിന്നും എന്റെ ഭർത്താവിനെ ഉടനെ തന്നെ നാട്ടിൽ എത്തിച്ചു തരണം അമ്മേ,, അമ്മയിൽ എനിക്ക് നല്ല വിശ്വാസം ഉണ്ട് അമ്മ സാധിച്ചു തരും എന്ന് എനിക്ക് അറിയാം,, ഞങ്ങൾക്ക് ഒരു കുഞ്ഞിനെ കൂടി തന്ന് ഞങളുടെ ജീവിതം സന്തോഷം ആക്കി തീർക്കണം അമ്മേ,, 😭🙏🙏🙏
@DeepaJayan-u2m
@DeepaJayan-u2m 9 дней назад
അമ്മേ മാതാവ് എത് ആ പത്തിലുകരുതൽ നൽകി ഞങ്ങളെ കത്തു രക്ഷിക്കണേ
@AnuV-i2n
@AnuV-i2n 9 дней назад
എന്റെ മാതാവ് എന്റെ അമ്മയ് അച്ചന് എന്റെ അങ്ങളനോക്കി അവർ ക്കു വേണ്ടി മരുന്ന് കൾ എ ല്ലാം വാങ്ങി അവര് നല്ല രീതിയിൽ നോക്കണ അവനു നല്ല മനസ്സ് കൊടുക്കണമേ എന്റെഎ ല്ല കാര്യത്തിന് എന്റെ മാതാവ് എന്റെ കുട് ഉണ്ട് കണ് p🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sindhub7800
@sindhub7800 7 дней назад
എന്റെ മകൻ അമൽ രാജ് സന്തോഷത്തോടെ കോളേജിൽ പോകണമേ നന്നായി പഠിക്കണമെന്ന് അപേഷിക്കുന്നു ആമ്മേൻ 🙏🙏🙏...
@sathyjoshy8629
@sathyjoshy8629 8 дней назад
അമ്മമാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ 🙏🙏🙏
@arunmk2342
@arunmk2342 9 дней назад
മാതാവേ, എന്റെ പ്രാർത്ഥന കേൾക്കണമേ 😔ആമേൻ 😔
@gaurijayan3081
@gaurijayan3081 7 дней назад
അമ്മേ മാതാവേ 🙏🏻ഇന്ന് എഴുതാൻ പോകുന്ന ടെസ്റ്റ്‌ പാസ്സാക്കി തരണമേ 🙏🏻 ഈ ജോലി എനിക്ക് തരണമേ 🙏🏻
@sobhaashokansobhaashokan2294
@sobhaashokansobhaashokan2294 8 дней назад
അമ്മേ എന്റെ ആവിശം എന്റെ മോളെയും അരുണിനെയും അമ്മയോട് പറഞ്ഞിട്ടാണ് ഞാൻ കല്യണം നടത്തിയത് അമ്മേ ഇപ്പോൾ രണ്ടുപേരും പിണങ്ങി അമ്മ അവരെ രണ്ടുപേരെയും ഒന്നിപ്പിക്കേണമേ 🙏🏻എന്റെ സാമ്പത്തിക ബുദ്ദിമുട്ടു മാറ്റിത്തറെണമേ 🙏🏻എന്റെ ജീവിതപങ്കാളിടെ അസുഖങ്ങൾ എല്ലാം മാറ്റിത്തരേണമേ 🙏🏻🙏🏻🙏🏻
@SujithaSuji-j4c
@SujithaSuji-j4c 8 дней назад
അമ്മേ.. എന്റെ.. ഷുഗർ.. പ്രെഷർ.. മാറ്റി.. നല്കണമേ 🙏🙏
@shinyshibu3125
@shinyshibu3125 2 дня назад
പരിശുദ്ധ അമ്മേ മോൾ എഴുതുന്ന നഴ്സിംഗ് എക്സാമിൽ ഇടപെടേണമേ... 🙏🙏🙏
@SreekalaSreekala-or5lt
@SreekalaSreekala-or5lt 8 дней назад
ഇന്നത്തെ ദിവസം നല്ലതാക്കി തന്നതിന് ഒരു പാട് നന്ദി മാതാവേ കൈവിടല്ല🙏🏼🙏🏼🙏🏼🙏🏼 അമ്മാ
@aswathyu.s804
@aswathyu.s804 8 дней назад
Amme madhave ente molude asukam Matti tarename amme appupante muriv unakkename ,manasamadanam tarename amme amen
@praseenas9157
@praseenas9157 9 дней назад
Amme ente prarthana nadathi tharaname 🙏🙏🙏❤️❤️♥️
@sheejasheeja4565
@sheejasheeja4565 8 дней назад
Ente amme mathave ente monu nalla oru jolikodithu snugrehikkename amme mathave ente asugam mattitharaname amme ente kadayil kachavadam undakaname amme mathave ammen
@radhal9469
@radhal9469 9 дней назад
Ente amme ente makkale samrekshikkename
@AjithaTsr
@AjithaTsr 8 дней назад
അമ്മേ മാതാവേ എന്റെ സാലറി കുട്ടി കിട്ടണം അടുത്ത വർഷം ഓണത്തിന് എനിക്കി നാട്ടിലേക്കു പോകുവാൻ സാധിക്കണം അമ്മയുടെ കൃപാസനത്തിൽ വരുവാനും സാധിക്കണം അമ്മേ മാതാവേ
@thressiakm880
@thressiakm880 3 дня назад
പരിശുദ്ധഅമ്മേഎൻ്റെ പ്രാത്ഥനകേൾക്കഞ്ഞ
@MollybennyMollybenny
@MollybennyMollybenny 9 дней назад
Amma mathavea entea 2 niyogangal ammakku samarppikkunnu kunjinea thirichu kittanamea loan sheriyakki tharanamea Amen🙏🙏🙏
@SreekalaSreekala-or5lt
@SreekalaSreekala-or5lt 8 дней назад
മാതാവേ ചേട്ടൻ 5 തിയതി തന്നെ തിരിച്ച് ജോലിക്ക് പോകണേ അത്ഭുത മാതാവേ കടങ്ങൾ ഒരു പാട് ആയി അസുഖങ്ങൾ വരുതരുതേ മാതാവേ🙏🏼🙏🏼🙏🏼🙏🏼🙏🏼
@bincyANTONY-r8j
@bincyANTONY-r8j 8 дней назад
കുടുംബ ദാമ്പത്യജീവിതത്തിൽ കരുണയുണ്ടാകണമേ. മക്കളെ വിശ്വാസത്തിൻ്റെ കോട്ട കെട്ടി പരിശുത്മശക്തി നല്കി ഭാവിജീവിതം സുരക്ഷിതമാക്കണമേ. നഷ്ടപ്പെട്ട മകളുടെ മാലതിരികെ കിട്ടുവാൻ കനിവുണ്ടാകണമേ. നിലം നികത്തുന്നതിനുള്ള തടസ്സം മാറ്റിത്തരണമേ
@anjumathai620
@anjumathai620 9 дней назад
Amme Mathave!.Heal my patient without any complications. Keep my son away from infection. Bless our parents and our family.Bless my father on his birthday tomorrow. Amen.
@foodies9358
@foodies9358 8 дней назад
വീടിൻ്റെ പ്രമാണം തിരികെ കിട്ടാനുള്ള നടപടി, മകന് സ്ഥിരവരുമാനമുള്ള ജോലി ലഭിക്കണമേ, മകൻ്റെ ഡിപ്രഷൻമൂഡ് മാറ്റിത്തരണമേ...🙏🙏🙏
@minisaji6
@minisaji6 8 дней назад
Amme mathave ente yachanakalkku utharam nalkane ennu yachikkunnu karuna undavane🙏🙏🙏🙏🙏🙏🙏🙏
@preethajayaprakash5385
@preethajayaprakash5385 8 дней назад
Ente mathave njangalude kudumbathe kathu rashikaname.Aamen.❤❤❤
@minithomas2447
@minithomas2447 9 дней назад
Amme mathave ente kudumbatheyum ente makkaleyum anugrahikkane
@GopiLetha
@GopiLetha 9 дней назад
Amme parishudha mathave ente makkale anugrahikane avark ayissam arogivum kodukane amen
@GopiLetha
@GopiLetha 9 дней назад
Amme parishudha mathave ente makkale anugrahikane avark ayissam arogivum kodukane amen
@GopiLetha
@GopiLetha 9 дней назад
Amme parishudha mathave ente makkale anugrahikane avark ayissam arogivum kodukane amen
@GopiLetha
@GopiLetha 9 дней назад
Amme parishudha mathave ente makkale anugrahikane avark ayissam arogivum kodukane amen
@GopiLetha
@GopiLetha 9 дней назад
Amme parishudha mathave ente makkale anugrahikane avark ayissam arogivum kodukane amen
@GopiLetha
@GopiLetha 9 дней назад
Amme parishudha mathave ente makkale anugrahikane avark ayissam arogivum kodukane amen
@UshaKumari-qi7dz
@UshaKumari-qi7dz 7 дней назад
😮 എന്റെ മാതാവേ എന്റെ കടബാധ്യത തീർക്കാൻ ഒരു മാർഗ്ഗം കാട്ടി തരുണ അമ്മേ
@edhosegeorge3183
@edhosegeorge3183 8 дней назад
Ammamathave healing me from my sick and give me a peaceful mind. AMEN
@gracymohan655
@gracymohan655 8 дней назад
Ente mathava ente makante ella asuganalum Matti poorna arogyam kodukanamae ente makante kadangal ellam tirtu taranamae Amma epozhum koode undayirikanamae sahayikanamae amen 🙏
@syamalat937
@syamalat937 8 дней назад
എന്റെ കുടുംബത്തിനുവേണ്ടി പ്രാർഥിക്കണമേ ആമേൻ.
@lenimathew8083
@lenimathew8083 8 дней назад
Entae karthavae joliyudae thadasam maary nalae nalloru anubhavam chorianamae, parisudha mathavae previous companiyil ninnum niyamaprakaram Ulla aanukooliyangal labhikkunnathinayi prarthikanamae, puthiya jolikku salary previous companiyilakal kuravanu nalae adhikarikaliamel pravarthichu oru maattaum undakanamae. Amen Amen ❤❤❤
@Divya-ce4kg
@Divya-ce4kg 8 дней назад
Kripasanam prasadavaram mathave ni njangalk vendi apekshikkename... എന്റെ kudumbathil samadanavum santhosham undokkename.
@laisabiju611
@laisabiju611 8 дней назад
എന്റെ അമ്മ എന്റെ facente പ്രോബ്ലം മാറ്റി എന്റെ പഴയ കളർ തന്നു അനുഗ്രഹിക്കട്ടെ ആമ്മേൻ 🙏🏻
@sudhasounder3006
@sudhasounder3006 8 дней назад
Mathaveente anugrhekaname sahayekaname amen amen amen
@rejinisha-q1i
@rejinisha-q1i 9 дней назад
Amme madave ende makkall christin cristmariyane ammeyelki samparpikkunnu amme ende magn christin nannaie prartikkyanum padikkyanum sadikkyane ende magall cristmariyane ammeyelki samparpikkunnu amme ende makkalle ammede neelangiell podiyename katukollanamee ende makkallk vendi amma madyastam vahikkanme amme
@chinnumol4049
@chinnumol4049 9 дней назад
മാതാവേ എനിക്ക് നല്ലതുപോലെ പഠിക്കാൻ വേണ്ട കൃപ നൽകണംമേ ആമ്മേൻ
@anilamathew6744
@anilamathew6744 8 дней назад
Amme Mathave veenu kidakunna makane oru masathinulil poornamai sukapeduthaname 🙏Ezhunattu nadakaname 🙏naduvinte injury mattaname🙏surgery ellathe makane sukapeduthaname 🙏Thank you Amme Mathave 🙏Esoye karuna thonaname🙏
Далее
Вопрос Ребром - Серго
43:16
Просмотров 1,8 млн