Тёмный

മൂവാണ്ടൻ മാങ്ങയുണ്ടോ ? കിച്ചടി ഉണ്ടാക്കാം 

cooking with suma teacher
Подписаться 332 тыс.
Просмотров 11 тыс.
50% 1

Опубликовано:

 

8 июл 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 67   
@sobhal3935
@sobhal3935 Год назад
ഇതൊക്കെയാണ് വലിയ പണച്ചെലവില്ലാത്ത ബുദ്ധിമുട്ടില്ലാത്ത എന്നാൽ രുചികരമായ കറികൾ.
@vishnuaranattu3111
@vishnuaranattu3111 Год назад
സുമ ടീച്ചറേ.......ഒരു കാര്യത്തിൽ അല്പം പരിഭവമുണ്ട് വിഭവത്തോടൊപ്പം വിളമ്പുന്ന പഴയ കഥകളും ഓർമ്മകളും ഇപ്പോൾ കുറയുന്നു.....
@deepsJins
@deepsJins Год назад
Something to confess teacher, i put kadumanga following your instructions and it fetched a lot of appreciation from everyone who got to taste it and all credit was given to you only as i told them i simply followed your recipe. All my life i dreaded putting kadumanga thinking it's rocket science and refrained myself from it, this year by mistake only husband bought tender mangoes and in order not to waste them, i had to. Thanks a lot teacher. It has come out really well ❤️🙏❤️😘
@cookingwithsumateacher7665
@cookingwithsumateacher7665 Год назад
Good..Thankyou
@santhakumari1677
@santhakumari1677 Год назад
Adipoli Aayittude ❤️
@sinimaryjose17
@sinimaryjose17 Год назад
Kottayamkarude Super mango kichadi .Thanks for sharing. ❤❤❤❤❤
@peethambaranputhur5532
@peethambaranputhur5532 Год назад
ഞങ്ങൾ ഇതിനു പച്ചടി എന്ന് പറയും, (പെരിന്തൽമണ്ണ )സൂപ്പറാണ് 👌👌👌🌹🙏കപ്പളങ്ങാ കൊണ്ടാണ് ഉണ്ടാക്കാറ്, ഇനി മാങ്ങാ കൊണ്ട് ഉണ്ടാക്കണം 🙏
@vishnuaranattu3111
@vishnuaranattu3111 Год назад
സുമ ടീച്ചറേ നമസ്കാരം മാമ്പഴ വിഭവങ്ങൾ തുടരുന്നു....... ഒടുവിലിതാ മാങ്ങാ കിച്ചടി..... ഈ ഫാസ്റ്റ് ഫുഡ് യുഗത്തിൽ ഇത്തരം നാടൻ വിഭവങ്ങൾ തനിമയോടെ ഞങ്ങളിലെത്തിക്കുന്ന സുമ ടീച്ചർക്ക് എത്ര നന്ദി പറഞ്ഞാലും അധികമാവില്ല
@cookingwithsumateacher7665
@cookingwithsumateacher7665 Год назад
Thankyou Vishnu...😊😊
@omanababu4162
@omanababu4162 Год назад
നമസ്കാരം ചേച്ചി അമ്മ 🙏🙏❣️❣️ ഉണ്ടാക്കി നോക്കാം കിച്ചടി 🔥🔥🔥🥳🥳🥳❤️❤️❤️❤️❤️ ഇഷ്ടം ❤️❤️❤️❤️ ചേച്ചി അമ്മ
@ivymarshall3321
@ivymarshall3321 Год назад
Super mango kichadi😘
@radhamonyps3715
@radhamonyps3715 Год назад
Beautiful kitchadi like you.. Very nice teacher...
@beenasajeev2419
@beenasajeev2419 Год назад
Teacher Amma kichadi tastey love you Amma❤😋🤗
@sreelathak5479
@sreelathak5479 Год назад
ഓർമ്മകൾ ഓർമ്മകൾ ഓടക്കുഴലൂതി thank you amma ❤️❤️❤️❤️❤️❤️❤️ 🙏🙏🙏🙏🙏
@girijanakkattumadom9306
@girijanakkattumadom9306 Год назад
രുചികരം ടീച്ചർ
@sreedevise2433
@sreedevise2433 Год назад
അമ്മേ സുഖമായിരിക്കുന്നുവോ കണ്ടപ്പോൾ ഒരുപാട് സന്തോഷം 🙏🥰
@supriyap5869
@supriyap5869 Год назад
നന്നായിരിക്കുന്നൂ ടീച്ചർ ഉണ്ടാക്കാൻ എളുപ്പവും ടേസ്റ്റിയും
@manjum7893
@manjum7893 Год назад
Nalla tasty curryanu.Thank you teacher
@bindhujobi9044
@bindhujobi9044 Год назад
അടിപൊളി 😋😋😋🥰
@ajithakumari451
@ajithakumari451 Год назад
Simple but super 🙏🙏
@ambilysuresh8731
@ambilysuresh8731 Год назад
സൂപ്പർ❤❤❤❤❤
@ushajayan5286
@ushajayan5286 Год назад
Super 👌👌❤❤
@odathuparambilhouse8766
@odathuparambilhouse8766 Год назад
Thank you Teacher ❤
@Vidyakalyani29
@Vidyakalyani29 Год назад
Delicious !😍🥰
@sarathps5043
@sarathps5043 Год назад
Thanks teacher ❤
@priyanair1848
@priyanair1848 Год назад
Thank u Mam🙏🙏
@lakshmikuttynair8818
@lakshmikuttynair8818 Год назад
Very nice ❤️
@jayavallip5888
@jayavallip5888 Год назад
നന്ദി ടീച്ചർ ❤ഇപ്പോൾ തന്നെ ഉണ്ടാക്കാമല്ലോ. മാങ്ങാ ഇരിപ്പുണ്ട് 👍ടീച്ചർ ഞാൻ ഇന്നലെ മാങ്ങാ സാമ്പാർ ഉണ്ടാക്കി. നല്ലതായിരുന്നു എല്ലാവർക്കും ഇഷ്ടമായി. അതിന്റെ ക്രെഡിറ്റ്‌ ടീച്ചറിനുള്ളതാണ് ❤❤❤❤.
@susheelajamestone887
@susheelajamestone887 Год назад
Thank you teacher.....
@balakrishnanmenon4182
@balakrishnanmenon4182 Год назад
Thank you teacher
@chithravs4059
@chithravs4059 Год назад
Thank you Teacher ❤👍
@harisanthsree
@harisanthsree Год назад
Super 👌🏻
@ajmalali3820
@ajmalali3820 Год назад
അമ്മേ സൂപ്പറായിട്ടുണ്ട് .
@sruthimohan4475
@sruthimohan4475 Год назад
Teacher this recepie is an amazing and an easy recepie .This is one of my favourite dish😍.
@sheebabharathan4997
@sheebabharathan4997 Год назад
@shamlavh5393
@shamlavh5393 Год назад
അടിപൊളി 👌നമസ്കാരം ടീച്ചർ 🙏❤️❤️
@zeeniyashameer1992
@zeeniyashameer1992 Год назад
👌👍❤️
@siya1746
@siya1746 Год назад
Whowww🥰🥰🥰🥰
@meenasp3888
@meenasp3888 Год назад
❤❤
@anitharanicv7850
@anitharanicv7850 Год назад
❤❤❤❤
@ridhinya5930
@ridhinya5930 Год назад
Ente sundriamma❤❤❤
@shensyjoseph
@shensyjoseph Год назад
Dear Suma Teacher, I love your choice of sarees, are you able to do a video on your collection of sarees please?
@sreedeviprakash3675
@sreedeviprakash3675 Год назад
Yummy, teacher...I remember eating this at my Father's at Kottayam. For my grandfather, Kunnath Raghav Menon, who retired as the headmaster, Brahmangalam school, mambhazha kootan, mambhazha kichidi and mbhazham was a must have staple for lunch.
@radhasoman3220
@radhasoman3220 Год назад
Namaskaram Ma'am. A lovely small kalchatti. Any mango curry is yummy and what to talk of manga kichadi😊
@induprasobh5054
@induprasobh5054 Год назад
Amma.... ♥️♥️♥️ UMMA😍♥️♥️😘😘😘
@rajinair8884
@rajinair8884 Год назад
നമ്മുടെ നാടൻ കറികൾ അല്ലേ ടീച്ചർ ഇതെല്ലാം. 👍🙏
@cookingwithsumateacher7665
@cookingwithsumateacher7665 Год назад
Atheyathe😊😊
@rajagopaltr4199
@rajagopaltr4199 Год назад
Hello teacher namskaram
@eswarynair2736
@eswarynair2736 Год назад
ഇവിടെയും കിച്ചടി എന്നാണ് പറയുന്നത് ഞാനും ഇങ്ങനെയാണ് ഉണ്ടാക്കുന്നത് വൈറ്റ് കളറിൽ കിച്ചടി യെല്ലോ കളറിൽ മധുരവും ചേരുമ്പോൾ പച്ചടി ശരിഅല്ലെ
@manojkumar.p9081
@manojkumar.p9081 Год назад
❤❤❤
@unnip3296
@unnip3296 Год назад
Nalla naadan vebhavam. Super
@sumeshsumeshkumar9010
@sumeshsumeshkumar9010 Год назад
Manga tholiyodu kichadi undaakkunnatha taste.
@krishnaunni3413
@krishnaunni3413 Год назад
താളുകറി video ചെയ്യണേ 🙏🙏🙏
@babuk128
@babuk128 Год назад
Super Teacher., With lots of love Sreekumari
@cookingwithsumateacher7665
@cookingwithsumateacher7665 Год назад
Thankyou Sreekumari😊😊
@sumeshsumeshkumar9010
@sumeshsumeshkumar9010 Год назад
Moovaandan manga kudalakuthi kidakkum ketto
@bhasiraghavan3141
@bhasiraghavan3141 Год назад
Thank you Teacher. In Trivandrum also difference between pachadi and kichadi is same as you told. Keep going with cooking videos. All the best
@cookingwithsumateacher7665
@cookingwithsumateacher7665 Год назад
Thankyou
@bhasiraghavan3141
@bhasiraghavan3141 Год назад
🙏🙏🙏
@droupathick6144
@droupathick6144 Год назад
Pachady kudy.ondakunnade kanikyamo teacher
@usharamesh9870
@usharamesh9870 Год назад
Ente veetil othiri mango vilanju nilkunnu njanum undakum teacher
@radhakrishnank7211
@radhakrishnank7211 Год назад
🙏🙏🙏kure nalay kananillallo teacher
@abhilashnalukandathil7710
@abhilashnalukandathil7710 Год назад
അമ്മയ്ക്ക് സുഖം തന്നെയല്ലേ? ഞങ്ങൾക്കിവിടെ പച്ചമാങ്ങാകാലവും, മാമ്പഴക്കാലവും കഴിഞ്ഞു. കൂടാതെ ഒരു വെള്ളപ്പൊക്കവും... കിച്ചടിയും, പച്ചടിയും വായ്ക്കുള്ളിൽ വെള്ളപ്പൊക്കം സൃഷ്ടിക്കും... 🙂
@devikaplingat1052
@devikaplingat1052 Год назад
ഇവിടെ ഉണ്ടായിരുന്നു, ഇപ്പോ തീർന്നു, ഉണ്ടാക്കാറുണ്ട്, പക്ഷെ വേവിക്കാറില്ല
@Lalygeorge-mi8dv
@Lalygeorge-mi8dv Год назад
Sunnarykutty teacher
@sujawilson853
@sujawilson853 Год назад
Manga illallo ..inim next year e pattu😊
@anjugokul8868
@anjugokul8868 Год назад
❤❤❤
Далее
QVZ PREMYER LIGA
00:18
Просмотров 285 тыс.
They got a Golden Buzzer 🤣✨
00:46
Просмотров 26 млн
വാഴയ്ക്കാ മീൻകറി
10:17
Просмотров 28 тыс.
QVZ PREMYER LIGA
00:18
Просмотров 285 тыс.