Тёмный

മൂർഖൻ പാമ്പും 38 മുട്ടയും മാളത്തിനകത്ത് ,ആകാംശയോടെ നാട്ടുകാർ | Snakemaster EP 762 

Kaumudy
Подписаться 5 млн
Просмотров 283 тыс.
50% 1

തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് നിന്ന് വാവക്ക് ഒരു കാൾ, രണ്ട് ദിവസമായി വീടിനോട് ചേർന്ന പറമ്പിൽ രണ്ട് പാമ്പുകളെ കാണുന്നു ഒരു പാമ്പ് മാളത്തിനകത്തേക്ക് കയറി ഞങ്ങൾ നോക്കിയിട്ട് കാണുന്നില്ല വാവാ ഉടനെ വരണം,സ്ഥലത്തെത്തിയ വാവാ പാമ്പിനെ കണ്ട മാളം പരിശോധിച്ചു,അവിടെ നിന്ന് വാവക്ക് പാമ്പിന്റെ ചട്ട കിട്ടി അപ്പോൾ തന്നെ വാവാ സുരേഷ് ഉറപ്പിച്ചു ഇതിനകത്ത് മൂർഖൻ പാമ്പ്‌ ഉണ്ട്,വാവാ മാളം പൊളിച്ച് തുടങ്ങി,ഇതിനിടയിൽ നല്ല മഴ വാവാ മൂർഖൻ പാമ്പിന് വേണ്ടിയുള്ള തിരച്ചിൽ തുടറന്നു.പെട്ടെന്ന് മണ്ണിനടിയിൽ അനക്കം വലിയ ഒരു മൂർഖൻ പാമ്പ്‌ പക്ഷെ മുട്ട കിട്ടിയില്ല ,വാവാ സുരേഷ് അടുത്ത പാമ്പിനെ പിടികൂടാനുള്ള ശ്രമം തുടങ്ങി .മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ മൂർഖൻ പാമ്പിന്റെ 38 മുട്ടകൾ കിട്ടി അപ്പോഴും മഴ പെയ്‌തുകൊണ്ടിരുന്നു.വീണ്ടും അടുത്ത പാമ്പിനായുള്ള തിരച്ചിൽ വാവാ തുടർന്നു കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...
A show that gets on the wild trail with Vava Suresh, Kerala’s renowned wildlife conservationist, environmentalist and nature enthusiast. Experience close encounters with the most awesome, snakes. See this master charmer have his way with the King Cobras and Kraits, Vipers and Pythons.
A man on a mission, Vava Suresh rescues snakes that have strayed from their habitats, stranded and facing threats. He releases them back in the wild.
Watch him as he flirts with them, charms them, and works his magic on them. Packed with adventure and adrenalin-kicking exploits, Snakemaster explores Kerala’s wilderness and dense forest paths to take you to the fascinating world of these deadly creatures.
On the show, Vava Suresh rescues snakes which are stranded and are facing threats and dangers of all kinds.
Subscribe for More videos :
goo.gl/TJ4nCn
Find us on :-
RU-vid : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
#Snakemaster #VavaSuresh #kaumudy

Животные

Опубликовано:

 

20 апр 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 144   
@ashiqq1234
@ashiqq1234 2 года назад
മുന്പേ എല്ലാം കണക്ക് കൂട്ടി പറയുന്ന വാവ ചേട്ടൻ .. ഇതൊക്കെ ആണ് കഴിവ്..❤
@sereenaprakash3671
@sereenaprakash3671 2 года назад
Alkkarkkukudi help cheythukude
@divyaachu1968
@divyaachu1968 2 года назад
Sathyam🥰
@rajimolbaiju5668
@rajimolbaiju5668 2 года назад
@@divyaachu1968 vvkjivjivvovvvvvjkovvjvovviojiovvìjvivvvvvvvvvovvvoivvvìoiivjvvvivviovijjjovvvvvvvvvvvovvvvjvvovvìjvvvvvjjjjovvovvvvìovvvviivvovvivvvvivjvvójovvvvvvvvvvvviovvvbì8ib9999bíihbì9bìv8bììbìùí8úí9b8hhb8hh9bh8
@_aslamyyy_
@_aslamyyy_ 2 года назад
💯
@thasleema4582
@thasleema4582 2 года назад
Sathyam
@vijayalekshmivijayalekshmi9705
@vijayalekshmivijayalekshmi9705 2 года назад
പണി എടുക്കാനുള്ള ആളിനെ എങ്കിലും ഉടമസ്ഥർ നൽകു...... ഇയാൾക്ക് ആരോഗ്യ കുറവുണ്ടെന്ന് അറിഞ്ഞുകൂടെ 🙏
@rafeekrafeek5910
@rafeekrafeek5910 2 года назад
ചാനൽ കൊറേ പണം ഉണ്ടാകുന്നു അവരു കൊണ്ട് വരണം ആൾക്കാരെ
@premat1045
@premat1045 2 года назад
നിങ്ങളുടെ കണക്കു കുട്ടാൽ എവിടയും പിഴക്കാറില്ല അതാണ് വാവാച്ഛട്ടൻ 🌹
@psydude579
@psydude579 2 года назад
Pizhachitte illa onnu poyi lokathil thanne pullik arikum ettavum kooduthal kadi kittiye l
@prakashsona8270
@prakashsona8270 2 года назад
വാവ ചേട്ടൻ ഫാൻസ്‌ ഇവിടെ കമോൺ ❤❤❤❤❤❤❤👍👍👍
@zerorespects4498
@zerorespects4498 2 года назад
💥💥💥 vava sir
@prakashsona8270
@prakashsona8270 2 года назад
@@zerorespects4498 ❤❤❤❤❤
@Shadowmane._.x
@Shadowmane._.x 2 года назад
💖💖💖
@thasleema4582
@thasleema4582 2 года назад
@manuks2446
@manuks2446 2 года назад
ഈ പരുപാടി എല്ലാ ദിവസവും കാണാറുള്ളത് ആരൊക്ക..... ❤️
@umeshpooyappally3180
@umeshpooyappally3180 Месяц назад
Me
@ahmmedkuttyykk8420
@ahmmedkuttyykk8420 2 года назад
വാവ സുരേഷിനെ പെരുത്തിഷ്ടം ❤️❤️🌹🤝
@ratheeshratheesh8459
@ratheeshratheesh8459 2 года назад
വാവ ചേട്ടാ മുന്നോട്ട് പൊയ്ക്കോളൂ നാഗ ദേവതയുടെ അനുഗ്രഹം ഉണ്ട് 🙏🏻🙏🏻
@sreejithpazhassi2228
@sreejithpazhassi2228 2 года назад
സുരേഷേട്ടാ സുഖമാണോ ❤❤❤
@ancypaulose2200
@ancypaulose2200 2 года назад
എന്റെ വാ വ യെ ഇശോ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
@user-yt2fo5xf5v
@user-yt2fo5xf5v 2 года назад
കൗമുദി ചാനൽ, ഇടയ്ക്കു കേൾപ്പിക്കുന്ന ഒരു ചെറിയ ഭാഗം പശ്ചാത്തലസംഗീതം മാറ്റുക... ഈ music തന്നെ നിങ്ങൾ ഒരു ക്രൈം എപ്പിസോഡിന് കൊടുത്തിട്ടുള്ളതാണ്.. സുരേഷ് ചേട്ടന്റെ ഈ പ്രോഗ്രാം കാണുമ്പോൾ ഈ music കേൾക്കുമ്പോൾ ആ negative പ്രോഗ്രാം ഓർമ്മ വരുന്നു....
@vijayanpillai1076
@vijayanpillai1076 2 года назад
സമൂഹം ചിന്തിക്കാത്തതെന്ത് ?.. പൂർണ്ണ ആരോഗ്യമില്ലാതിരിക്കുന്ന സാധു മനുഷ്യനെ കൊണ്ട് ഇത്രയും പണിയെടുപ്പിക്കുന്നത്.. ഒരു തരം ...... ഇടപാടാണ്. ഓർക്കുന്നത് നന്ന്.
@raheenasudhiraboobacker9373
@raheenasudhiraboobacker9373 2 года назад
Hi. സുരേഷ് ചേട്ടാ സുഖമാണോ.
@0faizi
@0faizi 2 года назад
VAVA❣️❤️❤️❣️❤️❣️❤️❣️❤️❤️😍❤️🥰🥰🥰🤩🤩🥰❤️❣️❤️❣️❤️❣️❤️😍❤️😍❣️🤩❣️🤩❣️🤩❣️❣️❤️❣️❤️❣️❤️❣️❤️❣️🤩❣️ ഒരുപാട് ഇഷ്ടമാണ്
@Shadowmane._.x
@Shadowmane._.x 2 года назад
Pinnallathe🥰🥰
@shobhithashajahan4794
@shobhithashajahan4794 2 года назад
അദ്ദേഹത്തെ ഒന്ന് സഹായിക്കുക വെട്ടാനും കുഴിക്കാനും ഓക്കേ മരിച്ചു തിരിച്ചു വന്നത് ആണ് സഹോദരൻ അദ്ദേഹത്തിന്റെ ആരോഗ്യ ം കൂടി നോക്കണം അദ്ദേഹം ഉള്ളത് കൊണ്ടാണ് ഓടി വന്നു നമ്മൾ ഓരോത്തർക്കും വേണ്ടി സംരക്ഷണം നൽകുന്നത്. ചുമ്മാ പടം പോലേ നിൽക്കാൻ കുറെയെണ്ണം
@sadiqsubair612
@sadiqsubair612 2 года назад
സുഖമാണോ ചേട്ടാ സൂക്ഷ്‌ക്കണം
@kalaranisumathy1055
@kalaranisumathy1055 2 года назад
പാവം ആ ചേട്ടനെ ആർക്കെങ്കിലും സഹാച്ചൂടെ
@sudeepkonni
@sudeepkonni 2 года назад
ഇദ്ദേഹത്തിന് നല്ല ജ്ഞാനം ഉണ്ട്
@vijilakp1898
@vijilakp1898 2 года назад
Vava Suresh uyir🔥
@suraj-vlog-619
@suraj-vlog-619 2 года назад
Adipoli video sanke master.
@vivekkrishnan8234
@vivekkrishnan8234 2 года назад
loving from Hyderabad.
@ponnu2277
@ponnu2277 2 года назад
എന്താണ് ഇപ്പോൾ പാമ്പിനെ പിടിക്കുന്നത് കാണിക്കാത്തത്...അതും കൂടി വേണമായിരുന്നു...വാവ ചേട്ടൻ ❤️
@vinodvinu6592
@vinodvinu6592 2 года назад
വാവ ചേട്ടൻ സൂപ്പർ ആണ് 🥰🥰
@thariquhassan5528
@thariquhassan5528 2 года назад
38 eggs നോക്കുന്നതിനും മുൻപ് പറഞ്ഞത് സൂപർബ്
@pushparajr8584
@pushparajr8584 2 года назад
സുരേഷ് ചേട്ടാ സൂക്ഷിച്ച് ചെയ്യുക 👌👌👌👌
@guru.vfcguru.vfckazrod6515
@guru.vfcguru.vfckazrod6515 2 года назад
സുരേഷേട്ടാ ഇപ്പോൾ പാമ്പിനെ കൈ കൊണ്ട് എടുക്കാറില്ലേ വിഡിയോയിൽ അത് കാണുന്നില്ലല്ലോ
@Abhinav_abhiz
@Abhinav_abhiz 2 года назад
അത് തന്നെയാ എനിക്കും അറിയാത്തത്.1 year ആയിട്ട് ഇപ്പോൾ പിടിക്കുന്നത് കാണിക്കുന്നില്ല
@bijoypillai8696
@bijoypillai8696 2 года назад
കൈകൊണ്ട് തൊടുന്ന വീഡിയോ പിടിച്ചാൽ കൗമുദിക്കാർക്ക് എതിരെ കേസ് .. കുബുദ്ധികൾ കാത്തിരിക്കുന്നു .
@Abhinav_abhiz
@Abhinav_abhiz 2 года назад
@@bijoypillai8696 😭അപ്പൊ ഇനി ഒരിക്കലും കാണിക്കില്ലേ.
@yaseenm2931
@yaseenm2931 2 года назад
Angane Kai kond pidikkunnath kaananaanu rasam
@Abhinav_abhiz
@Abhinav_abhiz 2 года назад
@@yaseenm2931 yes snakemaster itreyum popular aakan kaikondu pidutham aayirunnu.. Bhaviyil varum ennu predeekshikkam
@Heavensoultruepath
@Heavensoultruepath 2 года назад
Good vava take care God bless 🙏🌷
@kalakshethramvijayasenan5987
@kalakshethramvijayasenan5987 2 года назад
അഭിനന്ദനങ്ങൾ
@sajeevsaji1852
@sajeevsaji1852 2 года назад
പമ്പിന് പിടിക്കണം ആ pavathine ആരെങ്കിലും help ചെയ്യാം
@amal6561
@amal6561 2 года назад
Vava chettan parayunnath enth correct aan 🙂
@prabhakuttan3550
@prabhakuttan3550 2 года назад
എനിക്കിഷ്ടമാണ് കാരണം ജീവൻ പോലും പണയം വച്ചും അതിഥികളെ പിടിച്ചു കാറ്റിൽ വിടുന്നു അവരെ upadravikkunnilla പിന്നെത്യഗ്രഹിയല്ല സാധാരണക്കാരിൽ സാധാരണം
@marzookhbinu1052
@marzookhbinu1052 2 года назад
Mr Vava suresh Ingane vilikkunnathil vishamamund. But..thangal vilippikkunnu... Safety measures illaathe ini irangaruthu plzzz
@ranielizabeth6297
@ranielizabeth6297 2 года назад
WELL DONE👍
@rebeccathomas1013
@rebeccathomas1013 2 года назад
Health conditions ok aakunnathu varea Kilakkaan okkea aarudealum help sweekarichu koodea nilkku brother..
@jish566
@jish566 2 года назад
Editor powli.. ❤️😍👍🏻 Superb CutzZ.
@kbcsports5098
@kbcsports5098 2 года назад
ഇവൻ എഡിറ്റിംഗ് PhD എടുത്ത ആളാണ്
@jish566
@jish566 2 года назад
@@kbcsports5098 athe athe 😘😘
@shyjutitus5991
@shyjutitus5991 2 года назад
Onnu Randu pereyoke adichu nilakan sadhikum 🤭 nkilum eee sneak annu kelkumbo onnu virakkum ayrunnu..but epo avar oru sadhu jeevi anu Annu paraju thannu ah Pedi mattiyaaaa njgalude Suresh attaaaaaa.... I love you ❣️❣️❣️❣️❣️
@thulasidas6062
@thulasidas6062 2 года назад
Sureshji, namaskar. Jai, sri, ram.
@user-qb8gj1yq4e
@user-qb8gj1yq4e 2 года назад
Vave❤️
@commentred6413
@commentred6413 2 года назад
ആ വയ്യാത്ത മനുഷ്യൻ കിളക്കുന്നു ചുറ്റിനും എത്രയെണ്ണം നിൽക്കുന്നു മണ്ണൊന്നു ഇളക്കി കൊടുത്തുകൂടെ സുരേഷേട്ടാ നിങ്ങളെന്തിനാ ഇങ്ങനെ പെടപ്പാട് പ്പെടുന്നേ അവരെക്കൊണ്ട് ചെയ്യിക്കണം
@sudhinunni1992
@sudhinunni1992 2 года назад
God bless you vava chetta❤❤❤❤🙏🙏🙏🙏
@radhakrishnannair1775
@radhakrishnannair1775 2 года назад
God bless you Suresh
@jjfdjkyrghkdgj8553
@jjfdjkyrghkdgj8553 Год назад
God bless you 🙏
@priya-wo4hv
@priya-wo4hv 2 года назад
Hi : Suresh.🙏🙏🙏🙏🙏
@ramasubramanian7558
@ramasubramanian7558 2 года назад
LION KING VAVA SURESH WELCOME WELCOME NANDRE
@anandhub1617
@anandhub1617 2 года назад
😍😍😍
@jasiworld4448
@jasiworld4448 2 года назад
Enik thonnunnath avide inium pambukal undakumnna
@augustinepr8091
@augustinepr8091 2 года назад
vava uyir
@unitedharamies9500
@unitedharamies9500 2 года назад
E BGM onne sound kurch itta Nannayirunnu
@rarj109
@rarj109 2 года назад
Vimarshikunavar vimarshichote.... Avare kondu athokeyo pattoo.. Athanu avarude upajevana margam... Chettan dhayriyamayi muneruka..
@arjundeepam4024
@arjundeepam4024 2 года назад
♥️♥️♥️
@rekhasherin898
@rekhasherin898 2 года назад
Vavachetten ❤❤❤❤
@bivinkumar1617
@bivinkumar1617 2 года назад
👍👌👌👌👌
@factcheck7779
@factcheck7779 2 года назад
❤️❤️
@mansoorrahi1899
@mansoorrahi1899 2 года назад
♥️
@bijoypillai8696
@bijoypillai8696 2 года назад
പറമ്പ് കിളച്ച് വൃത്തിയാക്കി കൊടുത്തു 😆😆😆
@amalanandamal5016
@amalanandamal5016 2 года назад
❤️🎉❤️🎉❤️
@paroozzzvv5684
@paroozzzvv5684 2 года назад
🙏👍♥♥♥😍😍😍😍
@soorajus819
@soorajus819 2 года назад
❤️❤️❤️❤️❤️❤️🙏🙏🙏💞
@sayipwordz
@sayipwordz 2 года назад
ഇപ്പോഴത്തെ വീഡിയോയിൽ പാമ്പിനെ തൊടുന്നെ ഒന്നും കാണിക്കുന്നില്ലാലോ 🤔
@jayalalk6752
@jayalalk6752 2 года назад
🙏
@smitham1342
@smitham1342 2 года назад
🙏🙏🙏🙏👍🏻👍🏻👍🏻👍🏻❤️❤️❤️❤️❤️❤️
@sumayyashameer8699
@sumayyashameer8699 2 года назад
Health srandhikku
@milanomecca4002
@milanomecca4002 2 года назад
Iyal shasthranjan anno
@Mrmdk12345
@Mrmdk12345 2 года назад
വാവ വീണ്ടും irangiyo
@radhikasrinivas1901
@radhikasrinivas1901 2 года назад
Music change cheyyanam please .
@akshayaravikumar2730
@akshayaravikumar2730 2 года назад
Seevery happy vavachetta but fear snake
@AFLAH_aflu
@AFLAH_aflu 2 года назад
🐍 line adikkumo ha ha ha
@bijumavicheri7510
@bijumavicheri7510 2 года назад
രാജവെമ്പാലയുമായി കളിക്കുന്ന കുട്ടിയുടെ വീഡിയോ കണ്ടിരുന്നു.അത് കടിക്കില്ലേ എന്നാണ് സംശയം.?
@Raju-bi7qp
@Raju-bi7qp 2 года назад
Vava Suresh 🐍🐍🐍king
@akashnkmnkm4772
@akashnkmnkm4772 2 года назад
VS 🔥🙏❤❤🙌
@lilymj2358
@lilymj2358 2 года назад
ഇതെറിയും വലിയ മാളം or hole aarum കണ്ടില്ല എന്ന്. നേരത്തെ അടകേണ്ടതാണ്.
@aadhillatheef106
@aadhillatheef106 2 года назад
പാമ്പിനെ പിടിക്കാൻ വിളിക്കുന്നവർ കിളച്ചു മണ്ണ് മാറ്റി കൊടുക്കാനുള്ള പണിക്കാരനെ കൊടുക്കുക..വിരലുകൾ പോലും ഇല്ലാത്ത വാവ സുരേഷിനെ കൊണ്ട് മണ്ണ് കിളപ്പിക്കുക, വിറക് പെറുുക്കിപ്പിക്കുക..ഇതൊന്നും ശരിയായ നടപടി അല്ല ല്ലോ
@shameershaaz347
@shameershaaz347 2 года назад
💯👍
@naureenzehra9185
@naureenzehra9185 2 года назад
😍😍❤❤
@dalbinjoseph1408
@dalbinjoseph1408 2 года назад
😟
@user-meenu8lachu9
@user-meenu8lachu9 2 года назад
സൂക്ഷിക്കണം ചേട്ടാ
@viswajithsajeev9570
@viswajithsajeev9570 2 года назад
God bless you
@liarmuhammad30bhp67
@liarmuhammad30bhp67 2 года назад
Akamsayo 🤣🤣🤣
@mallushelpstips6665
@mallushelpstips6665 2 года назад
😧😧😧
@vishnumessi8304
@vishnumessi8304 2 года назад
Vava chettan uyir
@Shadowmane._.x
@Shadowmane._.x 2 года назад
Yss❤❤
@anujames5218
@anujames5218 2 года назад
ആർക്കേലും സുരേഷ്ട്ടനെ കോൺടാക്ട് number അറിയുമെങ്കിൽ തരാമോ എന്റെ മുറിയിൽ പാമ്പ് കുഞ്ഞു കണ്ടു pls ആരെക്കേലും അറിയുമെങ്കിൽ തരാമോ pls നെറ്റ് ill കണ്ട നമ്പറിൽ വിളിച്ചിട്ട് കിട്ടുന്നു ഇല്ല pls ഹെല്പ്
@jzt_pragyahhhh
@jzt_pragyahhhh 2 года назад
chettan pavam ante veetil puthiya ezhuthil panju athil viraku vechadath oru murkan pamb vannu keri ammayod vava chettane vilkikan paranjappo amma parnju pavm chettanne kond verakedupikkada ath pokkolum enu prnj pavam chettan ayyam kelakumnn
@Mahesh-nz6bc
@Mahesh-nz6bc 2 года назад
സുരേഷേട്ടാ നിങ്ങൾ പാമ്പിനെ പിടിക്കുന്നതെന്താ കാണിക്കാതെ ഇപ്പോ
@siddiqueca7659
@siddiqueca7659 2 года назад
Verikuthat preshnam ndaakendellon vech
@kalanair2373
@kalanair2373 2 года назад
Hai suresh
@jesudaspanakal7279
@jesudaspanakal7279 2 года назад
Hi tech india എന്നും കേരളം നമ്പർ വൺ എന്നും വീമ്പിളക്കുന്ന ആരായാലും വാവ സുരേഷിന് ഒരു ഹൈ ടെക് ക്യാമറകളും മറ്റും കൊടുത്ത കൂടെ.ഇത്രയും തേരയലും മറ്റും ഒഴിവാക്കാം
@ramesanks8902
@ramesanks8902 2 года назад
ഈ പണിക്കു കൂലി, കണക്കു പറഞ്ഞു വാങ്ങിക്കണം, കാരണം പാമ്പ് പിടുത്തം മാത്ര മല്ല പണി..
@lejeeshjose815
@lejeeshjose815 2 года назад
ആകാംക്ഷ....... 😂
@naureenzehra9185
@naureenzehra9185 2 года назад
??
@adinanmvlogs1956
@adinanmvlogs1956 2 года назад
l b.. jy
@saaho4631
@saaho4631 2 года назад
ആ വാഴ നശിപ്പിച്ച
@sohantsekharan8590
@sohantsekharan8590 2 года назад
പാമ്പിനെ പിടിച്ചു എന്ത് ഷോയാണ് ബ്രോ ഈ ഷോ കാരണം ആണ് കടി കിട്ടുന്നത്
@VAIJITHVIJAY
@VAIJITHVIJAY 2 года назад
O pinne
@divyaachu1968
@divyaachu1968 2 года назад
നിനക്ക് വല്ല നഷ്ടവും ഉണ്ടോ 😡 പോയി പണി nokk
@axxoaxx288
@axxoaxx288 2 года назад
Divya, nastam und. Thonnivasam kanichu ventilatoril kidanu ente tax puttadichu veendum athe thonnivasam kaanicha parayum. Safety measures sweekarilla ee thonnivasi
@divyaachu1968
@divyaachu1968 2 года назад
@@axxoaxx288 ആണോ ഞങ്ങടെ വാവ ചേട്ടനെ ഞങ്ങൾക്ക് അറിയാം നീ കൂടുതൽ വ്യാകുല pedanda
@divyaachu1968
@divyaachu1968 2 года назад
@@axxoaxx288 നിന്റെ tax koppu para naari
@vaivis1234
@vaivis1234 2 года назад
🙏🙏
@harikrishnan778
@harikrishnan778 2 года назад
♥️
Далее
🤡Украли У ВСЕХ🤪
00:37
Просмотров 193 тыс.
ТЫ С ДРУГОМ В ДЕТСТВЕ😂#shorts
01:00
Men will be Men 🥲🤦‍♀️
0:11
Просмотров 4,1 млн
funny animals
1:00
Просмотров 29 млн
Nika loves to eat chicken #cat #cats
0:17
Просмотров 84 млн
КОТИК МЕЛОМАН
0:23
Просмотров 7 млн