Тёмный

'മെയില്‍ ഈഗോ മാനേജ് ചെയ്യുന്നതാണ് ഏറ്റവും പാട്' | സാന്ദ്ര തോമസ് | Sandra Thomas On Back Story 

The Fourth
Подписаться 316 тыс.
Просмотров 68 тыс.
50% 1

വലിയൊരിടവേളയ്ക്ക് ശേഷം സ്വതന്ത്ര നിർമ്മാതാവായി സിനിമയിലേക്ക് മടങ്ങിയെത്തുകയാണ് സാന്ദ്രാ തോമസ്. വിജയ് ബാബുവുമായി ഉണ്ടായ പ്രശ്നങ്ങളെ തുടർന്ന്ഫ്രൈഡേ ഫിലിം ഹൗസില്‍ നിന്ന് എല്ലാം ഉപേക്ഷിച്ച് ഇറങ്ങിപ്പോയ സാന്ദ്ര, അനുഭവങ്ങളുടെ കരുത്തോടെയാണ് തിരിച്ചെത്തുന്നത്. ഒറ്റയ്ക്ക് നിന്ന് സിനിമ ചെയ്യുമ്പോള്‍ മെയിൽ ഈഗോ മാനേജ് ചെയ്യുന്നതാണ് സിനിമയില്‍ താന്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് സാന്ദ്ര.
#sandrathomas #backstory #producer #cinema
The official RU-vid channel for The Fourth News.
Subscribe to Fourth News RU-vid Channel here ► shorturl.at/bdUZ2
Website ► thefourthnews.in/
Facebook ► / thefourthlive
Twitter ► / thefourthlive
Instagram ► / fourthnews
WhatsApp ► wa.me/message/ZXT5VN2DYK45C1
Telegram ► t.me/thefourthnews
-----------------------------------------------------------------------------------------------------------------------------------------------------------------
THE FOURTH, interactive news portal is the first venture from Time Square Communication Network Pvt Ltd.
In this time of ‘post truth’ these media outlets seek to reinvent the ethical journalism by sticking to fact based reporting.
We THE FOURTH have unflinching commitment to the Constitution of India and imbibe constitutional values. Our team is handpicked for their impeccable integrity. We are not a studio centred news outlet but rather driven by people’s hopes, and their struggle for a better life.
*******************************************************************************************************
Copyright @ The Fourth - 2023. Any illegal reproduction of this content will result in immediate legal action.
*******************************************************************************************************
#thefourthnews #thefourth #fourthnews

Развлечения

Опубликовано:

 

21 апр 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 84   
@nindhuk8442
@nindhuk8442 Год назад
I never skip her interviews...it gives lot of inspiration and positivity❤...all the best mam for your future plans
@kiyara308
@kiyara308 Год назад
സാന്ദ്ര is pure soul . എനിക്ക് ജീവിതത്തിൽ കാണണം എന്ന് തോന്നിയ ഒരേ ഒരാൾ ആണ് സാന്ദ്ര. പിന്നെ ചാച്ചനും ഉമ്മിയും 👍👍👍👍
@sandhrathomas
@sandhrathomas Год назад
@unniettan1450
@unniettan1450 Год назад
Enikkum❤.
@sobhikasudheesh461
@sobhikasudheesh461 Год назад
Thankakolus nem
@shibinmathew
@shibinmathew Год назад
"വിട്ട് കൊടുക്കലും ഒരു വിജയമാണ്" 💪സാന്ദ്ര ചേച്ചി ഇടക്ക് പറഞ്ഞ വാക്കുകൾ ഇപ്പോഴും എന്റെ മനസ്സിലുണ്ട് .സിനിമക്ക് സാന്ദ്ര ചേച്ചിയെ ആവിശ്യമുണ്ട് എന്തോ ഒരു "അത്ഭുതം" സൃഷ്ടിക്കാൻ ഉണ്ട്.അതാവും, എത്ര ഒക്കെ മാറാൻ ശ്രെമിച്ചിട്ടും സിനിമയിൽ തന്നെ എത്തി നിൽക്കുന്നതും ❤wait and see🔥.എനിക്ക് covid ബാധിച്ചു അല്പം series ആയപ്പോൾ, എന്നെ ഫോണിൽ വിളിച്ചു ധൈര്യം പകർന്ന നിമിഷം ഇപ്പോഴും എന്റെ മനസ്സിൽ💔 "നല്ല നിലാവുള്ള രാത്രി" സെറ്റിൽ കുറച്ചു കുഞ്ഞുങ്ങൾക്ക് സിനിമ shoot ഒന്നു കാണാൻ അവസരം കൊടുത്തത് കണ്ടപ്പോൾ തന്നെ നല്ല ബഹുമാനം തോന്നി❤" Super Natural Producer " എന്നൊരു label ഉണ്ടാവും ❤part 2 നായി waiting...😍
@sandhrathomas
@sandhrathomas Год назад
ഒരുപാട് സ്നേഹം ❤
@shymat4604
@shymat4604 Год назад
Hi
@shibinmathew
@shibinmathew Год назад
@@shymat4604 Hi സുഖമാണോ...😊
@shymat4604
@shymat4604 Год назад
​@@shibinmathew sukam.. Avide
@shibinmathew
@shibinmathew Год назад
@@shymat4604 സുഖം...😊
@mareechika.official7230
@mareechika.official7230 Год назад
സിനിമയെ കുറിച്ച് ഒന്നുമറിയാതെ നിങ്ങൾ ശൂന്യതയിൽ നിന്നും തുടങ്ങി.. തോൽവിയോട് ചിരി പങ്കിട്ടു വിജയിച്ചു. അതുകൊണ്ടാവണം നിങ്ങളുടെ വിജയത്തിന് ഒരു പ്രത്യേക ഭംഗിയുണ്ട്.. ഇനിയും വസന്തങ്ങൾ ഉണ്ടാവട്ടെ 🌹❤️
@sandhrathomas
@sandhrathomas Год назад
Thankyou ❤
@tharacraftyworld4617
@tharacraftyworld4617 Год назад
Same enikkum
@chamakkalayilratheesh3310
@chamakkalayilratheesh3310 Год назад
ഇന്ത്യാവിഷനിൽ ആദ്യം കാണുന്നു... പിന്നെ കണ്ടും കേട്ടും മുന്നോട്ട് പോകുന്തോറും മലയാള-മാധ്യമരംഗത്തെ സത്യസന്ധതയും സൗമ്യതയുമൊത്തുചേർന്ന വ്യക്തിത്വമായിട്ടാണ് ശ്രീജയെ മനസ്സിലാക്കിയിട്ടുള്ളത്... മാതൃഭൂമിയിലെ ' നല്ല വാർത്ത ' വായിക്കാൻ ഏറ്റവും യോഗ്യയായ അവതാരകയെന്ന് ഞങ്ങൾ സുഹൃത്തുക്കൾ തമ്മിൽ പറയുമായിരുന്നു... അതുപോലെതന്നെ വാക്കിൽ സത്യമുള്ള ആളായിട്ടാണ് സാന്ദ്രയെ മനസ്സിലാക്കിയിട്ടുള്ളത്... നൂറുപേരിൽ തിരഞ്ഞാൽ ഒന്നോ രണ്ടോ പേർക്ക് മാത്രം കിട്ടുന്ന ഗുണം... സത്യം കരുത്തേകുന്ന വാക്കിന് ഒന്നിനേയും ഭയപ്പെടേണ്ടതില്ലല്ലോ... ആ ഭയരാഹിത്യം സാന്ദ്രയ്ക്കുണ്ട്... അങ്ങനെയുള്ള രണ്ടുപേർ.... മനസ്സാ ഇഷ്ടം തോന്നുന്ന രണ്ടുപേർ സംസാരിക്കുന്നത് കേട്ടുകൊണ്ടിരിക്കാൻ നല്ല സുഖമായിരുന്നു... അരമണിക്കൂർ കടന്നുപോയതറിഞ്ഞില്ല... തങ്കക്കൊൽസിന്റെ വിശേഷങ്ങൾക്കായി കാത്തിരിക്കുന്നു...😍😍
@sandhrathomas
@sandhrathomas Год назад
Thankyou for the kind words 🤗
@ArunKumar-nd6ho
@ArunKumar-nd6ho Год назад
ജീവിതത്തിൽ ചിലപ്പോൾ,, ഒറ്റക്ക് നിൽക്കുന്നതാണ് നല്ലത്,,,,
@jshreer8306
@jshreer8306 Год назад
സത്യസന്ധമായി കാര്യങ്ങൾ പറഞ്ഞു. ശ്രീ ജയുടെ ചോദ്യങ്ങൾ മികവ് പുലർത്തി.sandra all the best for your new venture❤❤
@sandhrathomas
@sandhrathomas Год назад
Thankyou so much ❤
@anju334
@anju334 Год назад
Sandra chechi is really bold person. Truly a role model for many. All the best chechi ❤.
@ArunKumar-nd6ho
@ArunKumar-nd6ho Год назад
സാന്ദ്ര,,, താഗൾക്,, എല്ലാ ആശംസകളും നേരുന്നു,,,,👍👍👍👍
@preethakj
@preethakj Год назад
Wonderful bold personality.. She is so frank about issues. Wishing her all the best in her future endeavors.
@sandhrathomas
@sandhrathomas Год назад
Thanks ❤
@riyadci9148
@riyadci9148 Год назад
ഇനിയും ഇനിയും നല്ലതും വ്യത്യസ്തവുമായ സിനിമകൾ ചെയ്യേണ്ടതുണ്ട്... Something special person ന് തന്റെ ജീവിതത്തിൽ ചില കർമ്മ മണ്ഡലങ്ങളിൽ ശോഭിക്കാൻ ഭാഗ്യവും കഴിവും പ്രാപ്തിയും നൽകിയിട്ടുണ്ട്.... വളരെ പോസിറ്റീവ് ആയി ചിന്തിക്കുന്ന നന്മ നിറഞ്ഞ മാതാപിതാക്കളെയും കുടുംബത്തെയും സാന്ദ്ര മാഡത്തിന് ലഭിച്ചിട്ടുണ്ട്.... അതുകൊണ്ടുതന്നെ ഇനിയും ശക്തമായി തന്നെ മുന്നേറുക.. വിജയം 100% ഉറപ്പ്... BEST WISHES&PRAYERS 🤝
@sandhrathomas
@sandhrathomas Год назад
Thankyou 🙏
@mpaul8794
@mpaul8794 Год назад
Sandra 👍👍👍👍. A successful woman with a simple yet bold heart. Love you lots. God bless.
@sandhrathomas
@sandhrathomas Год назад
Love u too ❤
@dgn7729
@dgn7729 Год назад
She gives me great motivation both as a professional and as a woman
@beingsabitta9825
@beingsabitta9825 Год назад
Honesty is very rare to find in today’s world, especially in this industry. And you have that quality. Keep up the good work and never ever give up.
@vidztalk8236
@vidztalk8236 Год назад
Ego de കാര്യം പറഞ്ഞത് correct aanu. ചിലപ്പോ ഒരു sorrrry കേട്ടാൽ മതിയാകും. വല്ല്യ കര്യങ്ങൾ easy yum ആയിരിക്കും... Excatly..
@sandhrathomas
@sandhrathomas Год назад
Athe 👍
@vidztalk8236
@vidztalk8236 Год назад
@@sandhrathomas ❤️❤️❤️❤️
@sandhrajose7337
@sandhrajose7337 Год назад
​@@sandhrathomas ❤❤❤❤11qq11111😊😊😊😊😊😊😊😊😊😊😊😊😊😊😊q
@crownedfilmmaniac
@crownedfilmmaniac 11 месяцев назад
9:45 Valuble Points Mam.!❤️ ആണുങ്ങളുടെ ഫീലിങ്‌സിന് പോലും പുല്ല് വിലയാണ് ഇന്നത്തെക്കാലത്ത്‌ 💯
@zebamol5159
@zebamol5159 Год назад
Sandra chechi samsarikunnath kekumbo oru positive vibe aan ♥️
@sandhrathomas
@sandhrathomas Год назад
Thankyou
@tobuz988
@tobuz988 Год назад
Ur presence itself is a positive energy.....nice talk....All the very best for ur future ventures Sandra......
@ArunKumar-nd6ho
@ArunKumar-nd6ho Год назад
താങ്കളുടെ ഈ വാക്കുകൾ,,,, എല്ലാവർക്കും,, കണക്റ്റ് ആകുന്നതാണ്,,,
@ambooseambu3564
@ambooseambu3564 9 месяцев назад
മാഡം good speach പിന്നെ നല്ല നിലാവുള്ള രാത്രി മൂവി കണ്ടു സൂപ്പർ മൂവി വിജയാശംസകൾ 🥰
@dr.josepulickan2053
@dr.josepulickan2053 Год назад
Super Soul Smile Blessed Sandra Thomas True Heart Hrudayathil Velichamulla Anugraheethayaya Sahodarikku Sarvasakthanaya Daivathinta Ananthamaya Krupakalum Anugrahangalum Karuthalum Samrudhamayi Samrudhamayi Samrudhamayi Ennum Ennennum Undakatta Nanmayulla Cinimakalilooda Lokathinu Muzhuvan Mathrukayaya Krupaniranja Abhishekamulla Sandra Thomas Production C E O Aakanam Othiri Daiveeka Anugrahangalulla Sandra Thomas Abhimanam Bahumanam Aadaram Abhinandanangal 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉 Aparanta Jeevitham Manoharamakkunnathanu Manushyathwamullavaruda Chinthakalum Vakkukalum Pravarthikalum Nanmachinthikkuka Nalla Pravarthikaluda udamayakuka Jeevitham Jeevanullathakum Loka Samastha Sugino Bhavanthu Shalom Shalom Shalom Shanthi Shanthi Shanthi ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@ArunKumar-nd6ho
@ArunKumar-nd6ho Год назад
നല്ലൊരു അഭിമുഖം ആയിരുന്നു,, കുറച്ച് നല്ല കാരൃങൾ മനസിലാകാൻ സാധിച്ചു,,,
@naziyaahmed69
@naziyaahmed69 Год назад
All The Best for...നല്ല നിലാവുള്ള രാത്രി...👍
@sandhrathomas
@sandhrathomas Год назад
Thankyou
@The_minimalist837
@The_minimalist837 Год назад
ഏറ്റവും പ്രിയപ്പെട്ട രണ്ട് ചേച്ചിമാര്.... ഇസ്തം ❤
@sushantrajput6920
@sushantrajput6920 Год назад
I love this straightforward woman.
@bibinbabu5290
@bibinbabu5290 Год назад
Waiting for next part....🥰👍👍
@durgadevi7324
@durgadevi7324 Год назад
Chechi ne entho nalla ishtanu❤
@dani.johnjohn2506
@dani.johnjohn2506 Год назад
Sandra interview adipwoliiii...❤❤❤
@soniyabiju2110
@soniyabiju2110 Год назад
Well said Sandra. Best wishes for the movie Nalla Nilavulla Rathriyil
@sandhrathomas
@sandhrathomas Год назад
Thankyou very much ❤
@sobhanavarkey590
@sobhanavarkey590 Год назад
All the best Sandra ❤
@sajink453
@sajink453 Год назад
Mam. super natural family vlogs 😍🤩🥳 mamineyum familyum orikkal kaananam 👍
@michelwalkerful
@michelwalkerful Год назад
She is a true individual
@sandhrathomas
@sandhrathomas Год назад
@kuruvilla290
@kuruvilla290 Год назад
Nice interview all the very best for your film chechi🎉🎉👏🏻👏🏻✌🏻✌🏻❤️
@sandhrathomas
@sandhrathomas Год назад
Thanks 🙏
@dharmarajanks1282
@dharmarajanks1282 Год назад
Best wishes.your selection of films are good
@deepajacob3219
@deepajacob3219 Год назад
Sandra All the best
@sandhrathomas
@sandhrathomas Год назад
Thankyou
@aswathygopal.v6387
@aswathygopal.v6387 Год назад
Nice interview
@shymat4604
@shymat4604 Год назад
Sandra❤❤❤
@sandhrathomas
@sandhrathomas Год назад
@bindupp2498
@bindupp2498 Год назад
Sandra❤️
@sandhrathomas
@sandhrathomas Год назад
🤗❤️
@MS-lb7bg
@MS-lb7bg Год назад
What a honest interview
@godofsmallthings2511
@godofsmallthings2511 Год назад
More power to you lady producer star🎉...😊
@sandhrathomas
@sandhrathomas Год назад
Thankyou 😊
@bibinbabu5290
@bibinbabu5290 Год назад
@@sandhrathomas.🥰🥰🥰🥰🥰
@__________________2450
@__________________2450 Год назад
Vijay Babu parama chetta
@senatorofutah
@senatorofutah Год назад
Sandra you made my life so easy ! Life is short we all will die one day enjoy your life no poltics please
@humanhuman9299
@humanhuman9299 Год назад
I watched 'Aadu' movie from theater.. And my whole fam luved it. We laughed out from heart the whole movie time. 2nd part njangalku athra ishtayilla
@happinessoverloaded7571
@happinessoverloaded7571 Год назад
Second part financially hit aarnu .. they deserve
@t.smahadevan6935
@t.smahadevan6935 Год назад
👌
@hamnamuhammad
@hamnamuhammad Год назад
Gud interview
@vargheseedathua1
@vargheseedathua1 Год назад
❤🎉
@khalidajamsheer435
@khalidajamsheer435 Год назад
❤❤❤
@alenfone7902
@alenfone7902 Год назад
❤️👍
@Athira_Surendran
@Athira_Surendran Год назад
❤❤❤❤
@sandhrathomas
@sandhrathomas Год назад
@jshreer8306
@jshreer8306 Год назад
❤❤
@sandhrathomas
@sandhrathomas Год назад
@sobhikasudheesh461
@sobhikasudheesh461 Год назад
@themeowclub19
@themeowclub19 Год назад
Manager position IL work cheyunna enikk junior anungale deal cheyan pedunna paad chillara alla. Normal work instructions koduthal polum ego and dialogues aan.
@anusha2465
@anusha2465 Год назад
I am that egoistic junior. 😂
Далее
Этот Пёс Кое-Что Наделал 😳
00:31
Спецэффекты в Симс 4
00:36
Просмотров 279 тыс.
ПРОВЕРИЛ АРБУЗЫ #shorts
0:34
Просмотров 1,3 млн
Будет весело…
1:01
Просмотров 7 млн