Тёмный

മെയിൻ സ്വിച്ച് ഫിറ്റിംഗ് Main Switch Fitting 

TECHNICIAN MEDIA
Подписаться 135 тыс.
Просмотров 25 тыс.
50% 1

main switch installation
#HouseWiringTips
house wiring malayalam

Наука

Опубликовано:

 

30 авг 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 95   
@anwarthayal2108
@anwarthayal2108 2 года назад
ഇതുപോലുള്ള ബേസിക് ഇലട്രിക്ക് വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു. Thanks 🙂
@rijilparameswaran1976
@rijilparameswaran1976 2 года назад
ഇക്കാ കലക്കി 🤩🤩
@sandeept6468
@sandeept6468 2 года назад
Superb❤️👍🏼
@muhammedadil4463
@muhammedadil4463 2 года назад
Iniyum pratheekshikkunnu 😊
@kareemkak3249
@kareemkak3249 2 года назад
ഫ്യൂസിൽ നിന്നും mein switch ഇൽ നിന്നും അകത്തേക്ക് പോകുന്ന ഭാഗം മെറ്റൽ ഷീറ്റ് തട്ടുന്ന ഭാഗം..sleew ഇടുന്നത് നല്ലത്...
@techmalayalam8069
@techmalayalam8069 2 года назад
Adipoli first comment
@b.hbhava1722
@b.hbhava1722 2 года назад
Nigalevatsap no tarumo
@umcreations
@umcreations 2 года назад
Db യിൽ വരുന്ന എർത്തും പുറത്തുള്ള meter &main ബോർഡിന്റെ എർത്തും വെവ്വേറെ കൊടുക്കുന്നതല്ലേ നല്ലത് വല്ല കാരണവശാലും മീറ്റർ ബോർഡിൽ ലീക്കേജ് ഉണ്ടായാൽ rccb ഓഫാക്കുകയുമില്ല വീട്ടിലെ എല്ലാം erth പോയിന്റിലും ഈ ലീക്കേജ് ന്റെ എഫക്ട് ഉണ്ടാവും പിന്നെ meter ബോർഡ് സെറ്റ് ചെയ്യുമ്പോൾ ഒരു പത്ത് രൂപയുടെ സ്ലീവ് കൂടെ ഇടമായിരുന്നില്ലേ സേഫ്റ്റിക്ക് മുൻഗണന കൊടുക്ക്
@praveenc1680
@praveenc1680 2 года назад
Body earth koduthal kuzhapamundo
@umcreations
@umcreations 2 года назад
@@praveenc1680 മനസ്സിലയില്ല
@favouritesonly6788
@favouritesonly6788 2 года назад
Ippo varunna ee type maine switchnte rad kathippokunna complaint kooduthalayi kanduvarunnundallo
@ajithachandran3001
@ajithachandran3001 2 года назад
👍
@Ranjith0716
@Ranjith0716 2 года назад
ലോഡ് calculation cheyyamo
@ppshuhaibpp
@ppshuhaibpp Год назад
Main switch il kodukkathe engane direct kodukkaam
@prasadprasad9112
@prasadprasad9112 2 года назад
3phase selector switch wiring and DB wiring cheyyumo
@TECHNICIANMEDIA
@TECHNICIANMEDIA 2 года назад
ഒക്കെ ചെയ്യാം അടുത്ത വർക്ക് വരട്ടെ
@Essra310
@Essra310 2 года назад
Electrician 💪💪💪
@paulkm1308
@paulkm1308 2 года назад
മൈൻസ്വിച്ച് ന്റെ കാലമൊക്കെ കഴിഞ്ഞു ഇപ്പോൾ ഐസൊലേറ്റർ ആണ്
@user-ue9re9kr4i
@user-ue9re9kr4i 5 месяцев назад
Bro double pole mcb anu batter
@shakeermohmedvlog7624
@shakeermohmedvlog7624 2 года назад
ഇപ്പോളും മെയിൻ സ്വിച്ച് ആണോ വെക്കാറ്, ഇവിടെ ഒക്കെ ഐസൊലേറ്റർ ആണ്‌ വെക്കാറ്, മെയിൻ സ്വിച്ച് അതിന്റെ റാഡ് കത്തി പോയി കറണ്ട് ലിക്ക് വരാൻ ചാൻസ് കൂടുതൽ ആണ്‌
@VinodKumar-fv7mj
@VinodKumar-fv7mj Год назад
മെയിൽ സുച്ചിൻ നിന്ന് നേരിട്ട് കണക്ക്ഷൻ മോട്ടോറിന് എടുക്കുന്ന വിടിയോ ഒന്ന് ഇടുമോ
@maheshkumar450
@maheshkumar450 2 года назад
Laching relay onu kanikamo
@TECHNICIANMEDIA
@TECHNICIANMEDIA 2 года назад
Ok
@iamashi452
@iamashi452 2 года назад
Elcb ippol main switchil fit cheyyande?
@TECHNICIANMEDIA
@TECHNICIANMEDIA 2 года назад
ഉള്ളിൽ ഉണ്ടല്ലോ അത് മതി
@iamashi452
@iamashi452 2 года назад
@@TECHNICIANMEDIAlast year njan nattil leevin poyappol ente veed wiring cheythappol ksebyil ninnu paranjath elcb main boardil vekkanamenna Puthiya niyamam aanenn
@magicmushrooms524
@magicmushrooms524 2 года назад
@@TECHNICIANMEDIA ipol ath pora ,mainswitch vakkuvanel main switch koodi Rccb de underil varanam
@subinsubin7516
@subinsubin7516 2 года назад
3 phase db wiring cheyamo
@TECHNICIANMEDIA
@TECHNICIANMEDIA 2 года назад
ഓക്കേ
@aromalunni.
@aromalunni. 2 года назад
Db and main switch vekkanooo
@TECHNICIANMEDIA
@TECHNICIANMEDIA 2 года назад
Yes
@sudhi3813
@sudhi3813 2 года назад
Meter wire size പറയാമോ... മീറ്റർ, ഫ്യൂസ് (meter board) ഒരേ ams aano വെക്കേണ്ടത്.rply pls
@TECHNICIANMEDIA
@TECHNICIANMEDIA 2 года назад
Wire 4 mm ഫ്യൂസ് 32 amp
@souravchakraborty1763
@souravchakraborty1763 2 года назад
Bro what is the name of the box on which the meter and the main switch was attached..can you name that please.
@TECHNICIANMEDIA
@TECHNICIANMEDIA 2 года назад
Metre and main metal bord
@souravchakraborty1763
@souravchakraborty1763 2 года назад
@@TECHNICIANMEDIA Thank you.Can I find it in any electric store .?
@TECHNICIANMEDIA
@TECHNICIANMEDIA 2 года назад
Sure
@martinpmaniputhenpurackal
@martinpmaniputhenpurackal 5 месяцев назад
I'm not satisfied with the old main switch system, install with 40 amp isolator
@traveleroftheearth7858
@traveleroftheearth7858 2 года назад
Hight എത്ര ബോർഡ്
@cpamaljith007
@cpamaljith007 2 года назад
Main switch meter conceld boxl cheyyunnathalle nallath athavumbo mazha nanayumenn pedikukayum venda seperate sheet adich cover cheyukayum venda
@TECHNICIANMEDIA
@TECHNICIANMEDIA 2 года назад
കൺസീൽഡ് ചെയ്താൽ കണക്ഷൻ തരില്ല കെഎസ്ഇബി
@cpamaljith007
@cpamaljith007 2 года назад
@@Indian.20244 correct njagl okke anganeya cheyyar
@TECHNICIANMEDIA
@TECHNICIANMEDIA 2 года назад
മീറ്റർ ബോർഡ് കൺസീൽഡ് ചെയ്ത അതിനുള്ളിൽ നിന്നും ഒരു വയർ എടുത്ത് ഒരു വൈദ്യുതിമോഷണം കേസ് പിടിക്കുകയുണ്ടായി അതിനുശേഷം ഇവിടെ ഇങ്ങനെയാണ് മീറ്റർ ബോർഡ് കൺസീൽഡ് ചെയ്താൽ കണക്ഷൻ തരില്ല
@TECHNICIANMEDIA
@TECHNICIANMEDIA 2 года назад
പക്ഷേ കണ്ടുപിടിക്കാൻ എളുപ്പമാണ്
@anask664
@anask664 2 года назад
Connection kittanamenkil openaayi cheyyanam
@mechanicalsurgen5721
@mechanicalsurgen5721 2 года назад
Bro ee meter boardine rate athra
@TECHNICIANMEDIA
@TECHNICIANMEDIA 2 года назад
450
@venu7208
@venu7208 2 года назад
Main line ൽ oru cappacitor പാരലൽ ആയി കൊടുത്താൽ കരണ്ട് വാടക കുറയുമോ ?
@TECHNICIANMEDIA
@TECHNICIANMEDIA 2 года назад
ഇല്ല
@iamashi452
@iamashi452 2 года назад
Power factor maintain cheyyam
@venu7208
@venu7208 2 года назад
@@iamashi452 thank you
@venu7208
@venu7208 2 года назад
@@Indian.20244 fluctuations കുറയുമ്പോൾ മീറ്ററിൻ്റെ ചാട്ടം കുറയുമോ എന്നായിരുന്നു എൻ്റെ സംശയം ,അതായത് പെട്രോൾ പമ്പിൽ കണ്ടിട്ടില്ലേ പെട്രോൾ അടിക്കുന്ന ഇടക്ക് അബദ്ധ്ത്തിൽ കൈവിടുന്നത് പോലെ ചെയ്യുന്നത്
@vineeshc4567
@vineeshc4567 2 года назад
ബ്രോ ഡിബി ഇല്ലാതെ ചെയ്ത പഴയ മോഡൽ വയറിങ്ങാണ് അതിൽ എങ്ങനെയാ സിംഗിൾ ഫേസ് rccb കണക്ട് ചെയ്യുന്നത്
@magicmushrooms524
@magicmushrooms524 2 года назад
Full wiring check cheyynm first , illlengil rccb trip ayikondirikum
@abhijith1273
@abhijith1273 2 года назад
Ivide onnm kseb connection therilla ....concielded box vekkanm
@TECHNICIANMEDIA
@TECHNICIANMEDIA 2 года назад
ഇവിടെ നേരെ തിരിച്ചാണ് മീറ്റർ ബോർഡ് കൺസീൽഡ് ചെയ്താൽ കെഎസ്ഇബി കണക്ഷൻ തരില്ല വൈദ്യുതി മോഷണം സംബന്ധിച്ച് ധാരാളം കേസുകൾ ഉണ്ട്
@midhuntech3872
@midhuntech3872 2 года назад
Ente veetilum kittila. Pinneed concealed chythapo connection thannu kseb
@hariskphariskp752
@hariskphariskp752 2 года назад
Main switchnekkal nallath mccb
@anvarshereef3382
@anvarshereef3382 2 года назад
ഇപ്പോൾ പഴയ മോഡൽ മൈൻസ്വിച്ച് വെക്കാറുണ്ടോ ?പുതിയ മോഡൽ ഐസൊലേറ്റർ എല്ലേ വെക്കാർ ?
@TECHNICIANMEDIA
@TECHNICIANMEDIA 2 года назад
രണ്ടും വെക്കും
@Prakash-ii6jy
@Prakash-ii6jy 2 года назад
Main switch veettinullil alle bro?
@TECHNICIANMEDIA
@TECHNICIANMEDIA 2 года назад
അല്ല ബെസ്റ്റ് പുറത്തെ ആർ സി സി ബി എം സി ബി ഉള്ളിൽ
@user-yr3zc3dm4i
@user-yr3zc3dm4i 8 месяцев назад
Nary thirich ally
@basithmirashi5484
@basithmirashi5484 2 года назад
Main switch ozivaki isolater vekk bro
@TECHNICIANMEDIA
@TECHNICIANMEDIA 2 года назад
ഇവിടെ അങ്ങനെ പറ്റില്ല മെയിൻ സ്വിച്ച് നിർബന്ധമാണ് ഇല്ലെങ്കിൽ കെഎസ്ഇബി കണക്ഷൻ തരില്ല മാത്രമല്ല കൺസീൽഡ് ചെയ്യാനും പാടില്ല മീറ്റർ ബോർഡ്
@magicmushrooms524
@magicmushrooms524 2 года назад
@@Indian.20244 elladthum ath pattilla ,oro placelum oro rule ahn
@magicmushrooms524
@magicmushrooms524 2 года назад
Mainswitch ,pala situation nilum safe ahn ,like lightning oke sambavikumpo ,chelappo fuse povarund,
@sarathlallal4523
@sarathlallal4523 2 года назад
Main switch ozhivakki Dp mcb vekku
@TECHNICIANMEDIA
@TECHNICIANMEDIA 2 года назад
മെയിൻ സ്വിച്ച് നിർബന്ധമാണ് ഞങ്ങളുടെ നാട്ടിലെ കെഎസ്ഇബിയിൽ ഇല്ലെങ്കിൽ കെഎസ്ഇബി കണക്ഷൻ തരില്ല
@rashizeena
@rashizeena 2 года назад
@@TECHNICIANMEDIA hi
@rashizeena
@rashizeena 2 года назад
നിങ്ങളുടെ നബ്ബർ ഒന്ന് തരുമോ നിങ്ങൾ നാട്ടിൽ എവിടെ ആണ് സ്ഥലം
@jithuiraj4143
@jithuiraj4143 2 года назад
mattu videoyil kanikkunnathupolr etjinte diagram varakkamayirunnu.
@TECHNICIANMEDIA
@TECHNICIANMEDIA 2 года назад
അത് ശരിയാ ഞാൻ ഓർത്തില്ല
@mhdfareed7366
@mhdfareed7366 2 года назад
6mmum idam
@maheenelectrical8130
@maheenelectrical8130 2 года назад
Single phase 4mm wire mathi
@mhdfareed7366
@mhdfareed7366 2 года назад
@@maheenelectrical8130 najan tree phasene ullada bro 6mm
@vyshnavmm2282
@vyshnavmm2282 2 года назад
Master switch connection cheyu
@TECHNICIANMEDIA
@TECHNICIANMEDIA 2 года назад
ഓക്കേ
@sugandhp2529
@sugandhp2529 2 года назад
2.5 mm wire nte amperage etrayanu...
@maheenelectrical8130
@maheenelectrical8130 2 года назад
20A
@magicmushrooms524
@magicmushrooms524 2 года назад
16to20
@prameeshk6413
@prameeshk6413 2 года назад
മെറ്റൽ ബോർഡ് നിർബമായും എർത്ത് ചെയ്യണം വീഡിയോയിൽ എർത്തിനെ കുറിച്ച് ഒന്നും പറയാത്തത് ശരിയായില്ല
@aswinbk2201
@aswinbk2201 2 года назад
ASWIN B K
@ramjithram9740
@ramjithram9740 2 года назад
Feese അല്ല fuse എന്ന് പറയൂ
@TECHNICIANMEDIA
@TECHNICIANMEDIA 2 года назад
എന്റെ നാട്ടിൽ ശരിക്ക് ഇതിന് പീസ് എന്നാണ് പറയാറ് ഞാൻ അത് ഫീസ് എന്നാക്കി
@ansonpj
@ansonpj 2 года назад
Dry wall പെട്ടെന്ന് പോവുകേലെ
@rkm9749
@rkm9749 2 года назад
Manassilaayilla.
@razeikparappa
@razeikparappa 2 года назад
14 ആം വയസ്സിൽ ഷേക്ക് അടിച്ചതേടുകുടി കരണ്ട് കെണ്ട് ഞാൻ കളി നിർത്തിയാതാണ് ഇപ്പേൾ ഒരു സുച്ച് ഒൺ ചെയ്യൻ പ്പേലും രണ്ട് വട്ടം അലേജിക്കും അമ്മ തിരി ഷേക്കണ് അന്ന് അടിച്ചത് 😂😂😂😂😂😂😂😂😂😂😂😂😂😂😂🍌🍌🍌🍌🍌🍌🍌🍌
@TECHNICIANMEDIA
@TECHNICIANMEDIA 2 года назад
ഈ ചിന്തയാണ് താങ്കൾക്കുള്ളത് എങ്കിൽ താങ്കൾ ജീവിതത്തിൽ പരാജയം ആയിരിക്കും എന്നു തോന്നുന്നു അനുഭവങ്ങളിൽ നമ്മൾ പാഠങ്ങൾ പഠിക്കുകയാണ് വേണ്ടത് ഇല്ലാതെ പിന്മാറുക അല്ല ബ്രോ
@razeikparappa
@razeikparappa 2 года назад
@@TECHNICIANMEDIA പ്പേടിപ്പേകുന്നില്ല അന്ന് എൻ്റെ പരിപ്പ് അളകിന് രണ്ട് ഭര്യ എല്ലും ഒട്ടുന്നപ്പേലേ ഞാൻ ശബ്ദം ഉണ്ടക്കുന്നുണ്ട് പക്ഷേ സൗണ്ട് പുറത്ത് കേൽക്കുന്നില്ല. അയുസ് ബക്കി ഉണ്ടയത് ക്കേണ്ട് ഞൻ തേറിച്ച് വീണ് glasse നു മുകളിൾ. എൻ്റെ മുഖം എല്ലാം മുറിഞ്ഞു അകേ സീൻ അയി പണ്ടരo അടങ്ങിപ്പോയ് മച്ചനെ
@TECHNICIANMEDIA
@TECHNICIANMEDIA 2 года назад
😍
@razeikparappa
@razeikparappa 2 года назад
@@TECHNICIANMEDIA 😍😍😍🥀🥀👍👍 ഇക്ക വേൾഡിങ്ങ് വിഡിയേ അത് പ്പേലേ വെടിവക്കുന്ന വിഡിയേ എല്ലാം സൂപ്പർ ആണ് തേക്ക് ഉന്നം പിടിക്കുന്നത് കലക്കിന് പുതിയ പുതിയ കുറേ അറിവുകൾ കിട്ടി tnax. ഇക്ക🥀🥀🥀🥀
@TECHNICIANMEDIA
@TECHNICIANMEDIA 2 года назад
Thank you 😍😍
Далее
Идея под заказ😂
00:20
Просмотров 168 тыс.
Мой инстаграм: v1.ann
00:13
Просмотров 116 тыс.
how to make single phase main switch board malayalam
6:35