Тёмный
No video :(

മെലാസ്മാ ആധുനീക ചികിത്സാ രീതികൾ | Melasma Awareness and treatment modalities by Dr Jenny Mathew 

lisa skin clinic
Подписаться 737
Просмотров 12 тыс.
50% 1

Melasma Treatment Modalities and insightful talkshow by Dr Jenny Mathew. This awareness talk-show hosted by Red FM - Kozhikode. Lisa Skin Clinic - Aesthetic Centre is offering effective melasma treatments combinig advanced treatment modalities including Exosome, Meso therapy, Meso peel and SIngature Serum Infusion.
#melasma #skincare #melasmatreatment #exosometherapy #mesotherapy #seruminfusion #mesopeel #drjennymathew #lisaskinclinic #lisaaestheticcentre #calicutskinclinic #calicutmelasmaclinic

Опубликовано:

 

26 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 57   
@anithag2740
@anithag2740 14 дней назад
TVM ഉള്ള നല്ല ഒരു Skin care പറയാമോ
@bindhusuresh9255
@bindhusuresh9255 Месяц назад
എനിക്ക് pigmentation ഉണ്ട് പക്ഷെ എന്നേക്കാൾ വിഷമം നാട്ടുകാർക്ക് ആണ് ആളുകളുടെ ചോദ്യം ഫേസ് ചെയ്യാൻ ആണ് പറ്റാതെ
@luwyt
@luwyt 25 дней назад
കൺസൾട്ടേഷൻ : ലിസാ സ്കിൻ ക്ലിനിക് , എരഞ്ഞിപ്പാലം ( സരോവരം ബയോപാർക് റോഡ് ) , കോഴിക്കോട്
@PriyaBiju-x9g
@PriyaBiju-x9g Месяц назад
Very valuable informations Thank you dear Dr. Jenny
@lisaskinclinic
@lisaskinclinic Месяц назад
thank you for the message. Cherish.
@agneyaadidev1269
@agneyaadidev1269 Месяц назад
My all time fvrt doctor
@lisaskinclinic
@lisaskinclinic Месяц назад
thank you. Cherish.
@smileeskerala6850
@smileeskerala6850 21 день назад
ഞാൻ 45 yr. Under eye dark circles വന്നിട്ട് 2 yr ആയി. ഇപ്പൊ നല്ല pigmentation ഉണ്ട്. ഒരു സ്കിൻ ക്ലിനിക് ൽ പോയി. First visit ആണ്. ₹ 7000 ചിലവായി. ഇത്രയും cost ഒക്കെ ആവുമോ ഇതിൻ്റ ഒക്കെ treatment ന 😮. പിന്നെ പീലിംഗ് 3 ടൈപ്പ്. ₹6000/- per sitting അങ്ങനെ 10 സിറ്റിംഗ് ₹19000/ per sitting അങ്ങനെ 4 സിറ്റിംഗ് ₹16000/per sitting അങ്ങനെ...😅😅😅 എത്ര സിറ്റിംഗ് എന്ന് കേട്ടില്ല... ആദ്യത്തെ കേട്ടപ്പോൾ തന്നെ എല്ലാം ok ആയി 😅 . Next visiting 15 day കഴിഞ്ഞ്. 😅😅 Husband കൂടെ ഉണ്ടായിരുന്നു. പഞ്ഞിക്കിട്ടില്ല എന്നെ ഉള്ളൂ 😅😅😅😅
@luwyt
@luwyt 21 день назад
ഒരു പക്ഷെ ഇത്തരത്തിലുള്ള ചിലവ് എന്തിനാണെന്ന് എഴുതി കണ്ടില്ല.. ഏതു തരം പ്രൊസീഡിയർ ആണെന്നു ? നല്ല എസ്തെറ്റിക് ഇവാലുയഷന് ശേഷം മാത്രം തങ്ങൾക്കു തീരുമാനിക്കാം.
@lisaskinclinic
@lisaskinclinic 21 день назад
വിവിധ തരത്തിലുള്ള ചര്മരോഗാവസ്ഥകള് കൺസൾട്ടേഷൻ ശേഷം മാത്രം ശെരിയായ ചികിത്സാ രീതികൾ തിരഞ്ഞെടുക്കൂ
@smileeskerala6850
@smileeskerala6850 21 день назад
7000 ത്ത്തിൽ 600 consultation പിന്നെ ഫേസ് വാഷ് C Ceram Unde eye gel Night gel 2 എണ്ണം സൺസ്ക്രീൻ ക്രീം മറ്റ് treatment (pealing, injection ഒക്കെ)ഒന്നും എടുത്തിട്ടില്ല. Dr ൻ്റ suggesion aanu
@lisaskinclinic
@lisaskinclinic 21 день назад
@@smileeskerala6850 താങ്കൾ ഈ പ്രൊഡക്ടസ് ഡോക്ടറുടെ നിർദ്ദേശം അനുസരിച്ചു ദിവസേന ഉപയോഗിക്കുന്നുണ്ട് എന്ന് വിശ്വസിക്കുന്നു.. കൂടാതെ ഒരു സ്കിൻ കെയർ ദിനചര്യ തന്നെ ഉണ്ടെന്നു വിശ്വസിക്കുന്നു
@smileeskerala6850
@smileeskerala6850 21 день назад
@@lisaskinclinic ഇതൊക്കെ പറഞ്ഞ പോലെ ചെയ്യുന്നുണ്ട്. വേറെ സ്പെഷൽ ഒന്നും ചെയ്യാറില്ല. എക്സ്ട്രാ ഫേസ് powder use ആക്കും. Dout moisturizer use ചെയ്യാമോ എന്നാണ്. ചെയ്യാമെങ്കിൽ എപ്പോൾ ചെയ്യണം. ഫേസ് വാഷ് കഴിഞ്ഞ് ഉടനെ ആണോ? Dr. Pls replay. Thank yoy
@santhikrishnasanthikrishna1717
@santhikrishnasanthikrishna1717 Месяц назад
Better Sunscreen aathanu Dr.
@luwyt
@luwyt 25 дней назад
ഡെര്മറ്റോളജിസ്റ് ഡോ ജെന്നി മാത്യുവിനെ കൺസൾട്ടേഷൻ ചെയ്യാം.. ലിസാ സ്കിൻ ക്ലിനിക് , എരഞ്ഞിപ്പാലം ( സരോവരം ബിയോപാർക് റോഡ് ) , കോഴിക്കോട്
@smileeskerala6850
@smileeskerala6850 21 день назад
Dr Anjana mohan Ernakulam... Is she qualified dermatologist ആണോ
@lisaskinclinic
@lisaskinclinic 21 день назад
yes, Board certified Dermatologist.
@smileeskerala6850
@smileeskerala6850 21 день назад
@@lisaskinclinic thanks mam
@ShibiliP-o6h
@ShibiliP-o6h Месяц назад
Skin bayankara hardavunnu melasmayum und oru creamum use cheyyan pattunnilla iichinganu ithinu treatment undo Dr
@luwyt
@luwyt 25 дней назад
ഡെര്മറ്റോളജിസ്റ് ഡോ ജെന്നി മാത്യുവിനെ കൺസൾട്ടേഷൻ ചെയ്യാം.. ലിസാ സ്കിൻ ക്ലിനിക് , എരഞ്ഞിപ്പാലം ( സരോവരം ബിയോപാർക് റോഡ് ) , കോഴിക്കോട്
@sindhuvinod5985
@sindhuvinod5985 Месяц назад
Dr enik athinte thudakkam vannu mughkuruvanna പാട് വിചാരിച്ചത് പക്ഷെ അത് ഡാർക്കായി വന്നു dr kanichu മാറ്റമൊന്നുമില്ല
@luwyt
@luwyt 25 дней назад
recommend you to consult at clinic to suggest suitable treatment.
@luwyt
@luwyt 25 дней назад
ലിസാ സ്കിൻ ക്ലിനിക് , എരഞ്ഞിപ്പാലം ( സരോവരം ബിയോപാർക് റോഡ് ) , കോഴിക്കോട്
@rathijp186
@rathijp186 Месяц назад
Kerato pillars എന്ന അസുഖത്തിന് എന്തെങ്കിലും ട്രീറ്റ്മെന്റ് ഉണ്ടോ doctor ? Pls
@luwyt
@luwyt 25 дней назад
recommend for an evaluation at clinic to suggest suitable treatment modalities.
@luwyt
@luwyt 25 дней назад
ലിസാ സ്കിൻ ക്ലിനിക് , എരഞ്ഞിപ്പാലം ( സരോവരം ബിയോപാർക് റോഡ് ) , കോഴിക്കോട്
@rimi2252
@rimi2252 Месяц назад
ഞാൻ വെയിൽ കൊള്ളാതെ ഓഫീസിൽ ജോലി ചെയ്തിരുന്ന ആളാണ്. നന്നായി melasma ഉണ്ട്..
@lisaskinclinic
@lisaskinclinic Месяц назад
എത്രയും വേഗം മെലാസ്മക്കുള്ള ട്രീറ്റ്മെന്റ് ആരംഭിക്കൂ.. അതിനുശേഷം മാത്രം പരിചരണം..
@Ahoniranjan
@Ahoniranjan Месяц назад
Great sharing .need of the hour..thats great...🎉
@lisaskinclinic
@lisaskinclinic Месяц назад
thank you for the kind words. Cherish.
@ambikaa7378
@ambikaa7378 26 дней назад
Dr. ട്രീറ്റ്മെൻ്റ് സെൻ്റർ എവിടെയാണ്?
@luwyt
@luwyt 25 дней назад
ലിസാ സ്കിൻ ക്ലിനിക് , എരഞ്ഞിപ്പാലം ( സരോവരം ബിയോപാർക് റോഡ് ) , കോഴിക്കോട്
@ambikaa7378
@ambikaa7378 26 дней назад
Dr ടെ consultation എവിടെയാണ് please give reply
@luwyt
@luwyt 25 дней назад
ഡെര്മറ്റോളജിസ്റ് ഡോ ജെന്നി മാത്യുവിനെ കൺസൾട്ടേഷൻ ചെയ്യാം.. ലിസാ സ്കിൻ ക്ലിനിക് , എരഞ്ഞിപ്പാലം ( സരോവരം ബിയോപാർക് റോഡ് ) , കോഴിക്കോട്
@lisaskinclinic
@lisaskinclinic 14 дней назад
Greetings, consultation made easy ! www.lisaskinclinic.com/onlineappointment
@reshmireeji21
@reshmireeji21 Месяц назад
Aniku ah place il suncream aavatte anthu ettalum ..pinnedu athu iritated ..
@lisaskinclinic
@lisaskinclinic Месяц назад
ഡെര്മറ്റോളജിസ്റ് ഡോ ജെന്നി മാത്യുവിനെ കൺസൾട്ടേഷൻ ചെയ്യാം.. www.booknmeet.com/drjennymathew നിങ്ങളുടെ സൗകര്യാർത്ഥം ഒരു ദിവസം സെലക്ട് ചെയ്യൂ, സമയം സെലക്ട് ചെയ്യൂ ബുക്ക് ചെയ്യൂ...
@Hyrange...
@Hyrange... Месяц назад
മാഡം എവിടെ ആണ്‌.. Which ഹോസ്പിറ്റലിൽ.?
@lisaskinclinic
@lisaskinclinic Месяц назад
ലിസാ സ്കിൻ ക്ലിനിക് , എരഞ്ഞിപ്പാലം ( സരോവരം ബിയോപാർക് റോഡ് ) , കോഴിക്കോട് www.lisaskinclinic.com/
@seemakv8302
@seemakv8302 Месяц назад
ഞാൻ മെലാസ്മ ഉള്ള ഒരാളാണ് എനിക്ക് ഡോക്ടരുടെ ക്ലിനിക്കിൽ പോവണം , പ്ലീസ് കോൺടാക്ട് നമ്പർ ഉണ്ടോ
@lisaskinclinic
@lisaskinclinic Месяц назад
ഓൺലൈൻ അപ്പോയ്ൻറ്മെൻറ് മുഖേന ക്ലിനിക് കൺസൾട്ടേഷൻ ചെയ്യാം.. നിങ്ങളുടെ ഡെര്മറ്റോളജിസ്റ് ഡോ ജെന്നി മാത്യുവിനെ കൺസൾട്ടേഷൻ ചെയ്യാനായി ക്ലിക്ക് ചെയൂ www.booknmeet.com/drjennymathew നിങ്ങളുടെ സൗകര്യാർത്ഥം ഒരു ദിവസം സെലക്ട് ചെയ്യൂ, സമയം സെലക്ട് ചെയ്യൂ ബുക്ക് ചെയ്യൂ...
@stellababu352
@stellababu352 Месяц назад
Booking undo
@lisaskinclinic
@lisaskinclinic Месяц назад
ചെയ്യാം..
@rhythmoflife2534
@rhythmoflife2534 Месяц назад
👏👏👏
@lisaskinclinic
@lisaskinclinic Месяц назад
thank you. Cherish.
@stellababu352
@stellababu352 Месяц назад
Online appointment കിട്ടുമോ ഡോക്ടർ
@lisaskinclinic
@lisaskinclinic Месяц назад
ഓൺലൈൻ അപ്പോയ്ൻറ്മെൻറ് മുഖേന ക്ലിനിക് കൺസൾട്ടേഷൻ ചെയ്യാം.. നിങ്ങളുടെ ഡെര്മറ്റോളജിസ്റ് ഡോ ജെന്നി മാത്യുവിനെ കൺസൾട്ടേഷൻ ചെയ്യാനായി ക്ലിക്ക് ചെയൂ www.booknmeet.com/drjennymathew നിങ്ങളുടെ സൗകര്യാർത്ഥം ഒരു ദിവസം സെലക്ട് ചെയ്യൂ, സമയം സെലക്ട് ചെയ്യൂ ബുക്ക് ചെയ്യൂ...
@sindhup.g8010
@sindhup.g8010 Месяц назад
Melasma fully curable aano ? Iam having melasma.
@lisaskinclinic
@lisaskinclinic 14 дней назад
@@sindhup.g8010 Greetings, consultation made easy ! www.lisaskinclinic.com/onlineappointment
@bindusuresh4524
@bindusuresh4524 Месяц назад
Leasar treatment nallathano ithinu
@lisaskinclinic
@lisaskinclinic Месяц назад
ഡര്മറ്റോളജിസ്റ്റിന്റെ നിർദ്ദേശ പ്രകാരം മാത്രം ചികിത്സ !! എത്രയും വേഗം ഒരു വിദഗ്ധോപദേശത്തിനായി കൺസൾട് ചെയ്യാം..
@SajinshadShad
@SajinshadShad 21 день назад
ഇത് പൂർണമായി മാറില്ല എന്ന് പറയുന്നു സത്യമാണോ
@luwyt
@luwyt 21 день назад
ഓട്ടോഇമ്മ്യൂൺ രോഗങ്ങൾ പൊതുവിൽ ഒരു വിദഗ്‌ധ പരിശോധനയും, ചികിത്സ്‌യും ആവശ്യമുള്ളതാണ്
@lisaskinclinic
@lisaskinclinic 21 день назад
വിവിധ തരത്തിലുള്ള ചര്മരോഗാവസ്ഥകള് കൺസൾട്ടേഷൻ ശേഷം മാത്രം ശെരിയായ ചികിത്സാ രീതികൾ തിരഞ്ഞെടുക്കൂ
Далее
Ajdarlar...😅 QVZ 2024
00:39
Просмотров 299 тыс.
Only I get to bully my sister 😤
00:27
Просмотров 21 млн
СЕРЕГА ПИРАТ - TEAM SPIRIT
02:37
Просмотров 227 тыс.
C’est qui le plus fort 😂
00:18
Просмотров 7 млн
Ajdarlar...😅 QVZ 2024
00:39
Просмотров 299 тыс.