Video ഇഷ്ട്ടപെട്ടു,very useful.ചേട്ട ഒരു സംശയം ഇഞ്ച് അടയാളപ്പെടുത്തിയിരിക്കുന്നതിൽ 16,32,48,എന്നിവയിൽ കറുപ്പ് നിറം ഉപയോഗിച്ച മാർക്ക് ചെയ്തിരിക്കുന്നത് എന്താണ്
Bro , HART protocol and field device enganeyaanu PLC logic vech operate aakunnath, types of sensors,ithine okke vech oru video share cheyyan kazhinjaal upakaaram.