Тёмный
No video :(

മെസിക്ക് മാത്രം കഴിയുന്ന ചിലത് | Extra Time | World Cup 2022 

MediaoneTV Live
Подписаться 6 млн
Просмотров 84 тыс.
50% 1

#qatarworldcup #argentina #nmp
മെസിക്ക് മാത്രം കഴിയുന്ന ചിലത് | Extra Time | World Cup 2022
#NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺RU-vid News Live: • Video
🔺Mediaone Plex: / mediaoneplex
🔺RU-vid Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

26 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 142   
@sugeshnk8581
@sugeshnk8581 Год назад
എംബാപ്പെ അടിച്ച മൂന്ന് പെനാൽറ്റി കളും എമിലിയാനോ മാർട്ടിനെസ്സിന്റെ കയ്യിൽ തട്ടിയിരുന്നു.. അദ്ദേഹം ചാടുന്ന സൈഡിലേക്ക് ഷൂട്ട് വരുന്നതല്ല.. ബോഡി ഫെയിന്റ് ഉപയോഗിച്ച് അദ്ദേഹം അങ്ങോട്ട് ഷൂട്ട് ചെയ്യിപ്പിക്കുകയാണ് ചെയ്യുന്നത്.. അതാണ് അദ്ദേഹത്തിന്റെ വിജയം.. 🔥❤️
@muhammedanas9729
@muhammedanas9729 Год назад
2
@shabeershebi8311
@shabeershebi8311 Год назад
3 alla 2ennam onn oposite side anu emi ചാടിയത്
@Efootball.Specialist_Malayalam
Mbappe adicha open goalinum ball poya sideilekk thennaya emi chaadye
@vijithpoolakodevijithpoola8538
കറക്റ്റ്
@ratheeshbabu9930
@ratheeshbabu9930 Год назад
ആണോ? ഭയങ്കരം തന്നെ... ഗോൾ കീപ്പിങ് കണ്ടുപിടിച്ചല്ലോ ആ ഗോളി....
@paulsontjohn
@paulsontjohn Год назад
ലോക ഫുട്ബോൾ അവന്റെ മുൻപിൽ തലകുനിച്ചപ്പോഴും. ഒരു സിംഹാസനം മാത്രം അവന്റെ മുൻപിൽ അകലെ ആയിരുന്നു.അവസാനം അവന് വേണ്ടി മരിക്കാനും തയ്യാറായ യുവനിരയിലെ ചാവേറുകളെ മുൻ നിരത്തി the real ലേയണൽ സ്കലോണി Qatar ൽ ഉണ്ടാക്കിയ വിസ്ഫോടനത്തിൽ അവന് ആ സിംഹാസനം സ്വന്തമാക്കി കൊടുത്തു.അവൻ അതിൽ കാലും നീട്ടി ഇരുന്നു.മെസ്സി നിങ്ങൾ പൂർണ്ണൻ ആയിരിക്കുന്നു. നിന്നോളം ഞങ്ങൾ ആരെയും സ്നേഹിച്ചിട്ടില്ല. Lionel Andres Messi🔥🐐🇦🇷
@friendsforever7195
@friendsforever7195 Год назад
സംശയം അല്ല മരിയയെ പിൻ വലിച്ചതാണ് ഫ്രാൻസ് കളിയിലേക്ക് തിരിച്ചു വന്നത്
@hexxor2695
@hexxor2695 Год назад
അഭിലാഷേട്ടൻ വേണമായിരുന്നു 💙💙💙
@lovemykeralam8722
@lovemykeralam8722 Год назад
അയാളിപ്പോൾ മാതൃഭൂമിയിൽ ആണ് സങ്കികൾക്ക് വേണ്ടി ഇപ്പോൾ മാതൃഭൂമിയിൽ പണിയെടുക്കുന്നു
@Abdulsdigit
@Abdulsdigit Год назад
Pulli apurath thakarkunnund
@Midhlaj-yt3ev
@Midhlaj-yt3ev Год назад
2 vari parayatte
@shamskedappalam5443
@shamskedappalam5443 Год назад
വാമോസ് 💙🇦🇷💙
@anuajish7982
@anuajish7982 Год назад
Messi❤❤
@rijuao1010
@rijuao1010 Год назад
Argentina's future is bright...Enzo,Alvarez,McAlister,L Martinez okke too young.. Hopefully nexttime also 🇦🇷
@Efootball.Specialist_Malayalam
Dybalem ind
@STEPHINSTEPHEN-fg2nj
@STEPHINSTEPHEN-fg2nj Год назад
Mc Alister🔥🔥🔥🔥 GEM FOR ME
@rijuao1010
@rijuao1010 Год назад
@@STEPHINSTEPHEN-fg2nj 👍
@appunnireji7586
@appunnireji7586 Год назад
Debale
@user-so2nm4gz6u
@user-so2nm4gz6u Год назад
Romero, lisandro molina too
@jason_from_vice_city
@jason_from_vice_city Год назад
Scaloni🔥🔥....40 minutes Griezmann, Giroud, dembele pole ullavarkku ball thodan samayam koduthilla...first half France-nu 0 shots and shots on target.. ....Didier Desham pedichittu avare sub cheyyan nirbandhithanaayi...avide aalkku thetti.. penalty adikkaan capable aayittullath mbappe maathram aayirunnu....and France's penalty was worse than Kerala blasters final penalty shootout 🤣
@Sherinee4321
@Sherinee4321 Год назад
😅😅💯💯
@user-so2nm4gz6u
@user-so2nm4gz6u Год назад
71 minutes vare no shot
@muhammedrashik5738
@muhammedrashik5738 Год назад
What a brilliant macth
@aslam9678
@aslam9678 Год назад
2016 വരെ the great Wall Romero ഉണ്ടായിരുന്നു
@shahamvm3086
@shahamvm3086 Год назад
Messi❤️💯💯
@abdulrazack9498
@abdulrazack9498 Год назад
Great💞🌹🌹talk 🙏🏻
@shivadarshana
@shivadarshana Год назад
Aradhakàr àngane vidhi ezhthiyotonumila .... Njangalk ee teamil viswasam undayirunu... ✨
@MaximusDecimusMeridius19_
@MaximusDecimusMeridius19_ Год назад
7:22crt💯
@arshadaluvakkaran675
@arshadaluvakkaran675 9 месяцев назад
Loving from aluva
@jithink6504
@jithink6504 Год назад
Messi
@sheejaps3782
@sheejaps3782 Год назад
❤️❤️❤️
@shamskedappalam5443
@shamskedappalam5443 Год назад
💙💙💙
@shamskedappalam5443
@shamskedappalam5443 Год назад
🇦🇷🇦🇷🇦🇷
@khaderijjuijju4868
@khaderijjuijju4868 Год назад
4.45 france players vare goal enn ayenn karudhi groundil vanna nimisham😂
@Ashok-bt5jw
@Ashok-bt5jw Год назад
🇦🇷💪🇦🇷💪🇦🇷
@dilshaddilu6865
@dilshaddilu6865 Год назад
❤️✨
@rotmussolini3479
@rotmussolini3479 Год назад
Caption ll Ulla content allalo vdo ll
@Ani-gi1pf
@Ani-gi1pf Год назад
Canadayum argentinayude bagyam aanu....1986ilum canada kalichirunnu😆😆
@thahirak5760
@thahirak5760 Год назад
@heavenlyrhythm6874
@heavenlyrhythm6874 Год назад
Cry stiano benchaldo fans vannallo
@wasalawyer.1179
@wasalawyer.1179 Год назад
🥶☠️
@manafmanaf7094
@manafmanaf7094 Год назад
Njn 3time kanddu
@baashbasheer9631
@baashbasheer9631 Месяц назад
ORU SAMSHAYAVUM ILLA MESSI ENNA KALIKKARAN …………..LOKA FOOTBALL CHARITRATHIL PIRANNITILLA……… INI PIRAKUKAYUM ILLA…….
@chandu9057
@chandu9057 Год назад
Evan mar e worldcup motham verupichu
@kkshamsee
@kkshamsee Год назад
എന്തു കൊണ്ട്ടാണ് മെസ്സിക്ക് പ്ലയെർ ഓഫ് തെ മാച്ച് കൊടുത്തെന്ന് വെക്തമാക്കാമോ ചിലരുടെ സംശയങ്ങൾ തീര്ക്കാൻ പറ്റുന്നില്ല
@travelworld3195
@travelworld3195 Год назад
Ella kaliyilum goal adichu
@manuattrct5905
@manuattrct5905 Год назад
just check player rating( not goal adikkal… just play making ❤)
@zechariahrjoshua7827
@zechariahrjoshua7827 Год назад
@@manuattrct5905 enth play making? Thottu enn urapicha nimisham 3 goal adichthilum valuthano?
@amalkrishnavs7768
@amalkrishnavs7768 Год назад
@@zechariahrjoshua7827 2 penalty kittiya kond
@Bluestarb
@Bluestarb Год назад
@@zechariahrjoshua7827 andi chutt karay
@ratheeshbabu9930
@ratheeshbabu9930 Год назад
കോപ്പ് .
@user-mz9me7kw4g
@user-mz9me7kw4g Год назад
കരഞ്ഞു തീർന്നില്ലേ ഇതുവരെ..
@Vlogickfacts
@Vlogickfacts Год назад
Ivattakalude karatchil 😂👌 entha sukam
@reflexop6201
@reflexop6201 Год назад
Copa alla worldcup
@ratheeshbabu9930
@ratheeshbabu9930 Год назад
ഫ്രാൻസിന്റെ ഫുൾ സ്‌ക്വാർഡ് ഇല്ലാത്തതു അവരുടെ ഭാഗ്യം.
@gokulalangad6472
@gokulalangad6472 Год назад
B team aano😊
@praveenks9001
@praveenks9001 Год назад
ഫ്രാൻസിനും b team തുടങ്ങിയോ.... എന്നു തീരും ഈ കണ്ണുകടി..
@saleempp1960
@saleempp1960 Год назад
Nalla karachil 🍼 😘
@alameen9822
@alameen9822 Год назад
🤣🤣🤣🤣🤣🤣🤣
@Eball1919
@Eball1919 Год назад
😂
@cinep88
@cinep88 Год назад
England Spain Portugal Brazil Germany teams okke porathu poyathu Argentinakku korachu advantage undakki Bagyam kondu jayichu
@anexsiby3363
@anexsiby3363 Год назад
Ayisheri brazilne potticha coratia thoppichathu argentina Morocco yodu thotta Portugal 😹 Morocco yodu thotta Spain😂 England ne potticha France thoppichathu argentina 🥴
@anexsiby3363
@anexsiby3363 Год назад
Kalikkan alla e team okkke vannatha atthar medikkan anu😹
@ishuishu3818
@ishuishu3818 Год назад
Iniyum karanju theernnille makane
@saleempp1960
@saleempp1960 Год назад
Cry more 🍼🍼🍼
@arupz5918
@arupz5918 Год назад
എന്തൊരു മണ്ടനാടോ താൻ. അങ്ങനെ അല്ലേ worldcup നടക്കുന്നെ.. ബ്രസീൽ അടിച്ച 5 കപ്പും പല ടീംസും ഔട്ട് ആയിട്ടാണ്..
@yfc7834
@yfc7834 Год назад
France vicharichu 2018 pole odi nadannu adikkannu 80 min vare lock aarnnu.athu kazhinju mbappe adipwoli ok .allarnnenkil argentina ekapakshiyamyi jayichene scripted ennum paranju karanjene
@Fathah_leo
@Fathah_leo Год назад
💯
@achu2565
@achu2565 Год назад
😂
Далее
Секрет фокусника! #shorts
00:15
Просмотров 29 млн
Only I get to bully my sister 😤
00:27
Просмотров 27 млн