Тёмный
No video :(

മെസൊപ്പൊട്ടേമിയ എന്നറിയപ്പെട്ടിരുന്ന ഇറാഖിനെ കുറിച്ച് നിങ്ങളറിഞ്ഞിരിക്കേണ്ട 28 കാര്യങ്ങൾ Iraq Facts 

Story Book
Подписаться 276 тыс.
Просмотров 144 тыс.
50% 1

നാഗരികതയുടെ തൊട്ടിൽ എന്നറിയപ്പെടുന്ന ഇറാഖിനെ കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ട 28 കാര്യങ്ങൾ !
മെസൊപ്പൊട്ടേമിയ എന്നറിയപ്പെട്ടിരുന്ന ഇറാഖിനെ കുറിച്ച് നിങ്ങളറിഞ്ഞിരിക്കേണ്ട 28 കാര്യങ്ങൾ Iraq Facts
28 Interesting Facts about Iraq.
For many people, the Middle East is not somewhere they would like to visit for vacation. Iraq, in particular, is known for its high sectarian violence and political instability. However, it is possible to visit Iraq without fear of being caught in the crossfire. In this video we talk about the 28 interesting facts about Iraq.
One of the most complex and intensely fought wars in modern history is the Iraq War. The war was fought from 2003 to 2011, and it ended with a lot of casualties and disappointments for the United States. We’ll highlight 28 interesting facts about Iraq today, so you can learn more about this fascinating country. Iraq is known as Cradle of civilization.
Iraq- better known as the cradle of civilization- is a country with ancient history and traditions that date back thousands of years. Iraq was the first Arab country to join OPEC, and their economies have been largely reliant on oil exports ever since. The largest city in Iraq is Baghdad, which was founded around 10,000 BCE by a group of Assyrian traders. In this video, we’ll go through 28 interesting facts about Iraq. Iraq’s Capital: Baghdad’s official name is Al-Mansour. It’s also known as the City of Peace, as the capital of Iraq.
To watch our videos on Facebook follow our page (link below)
ഞങ്ങളുടെ വീഡിയോകള്‍ ഫേസ്ബുക്കില്‍ കാണാന്‍ സ്റ്റോറി ബുക്കിന്റെ പേജ് ലൈക്ക് ചെയ്ത് ഫോളോ ചെയ്യൂ.( ലിങ്ക് താഴെ കൊടുത്തിരിക്കുന്നു )
/ story-book-മലയാളം-3364...
ഈ വീഡിയോ ഇഷ്ടമായാല്‍ 👍👍 ലൈക്ക് ചെയ്യൂ..
ഏതെങ്കിലും വിഷയം നിങ്ങള്‍ക്കും നിര്‍ദ്ദേശിക്കാം...അതിനായി കമന്റ് ചെയ്യൂ...
നിങ്ങള്‍ കാണാനും കേള്‍ക്കാനും അറിയാനും ആഗ്രഹിക്കുന്ന ഒരുപാട് വിഷയങ്ങളുടെ വീഡിയോയുമായി ഞങ്ങള്‍ എത്തും.
ആ വീഡിയോകള്‍ ഒന്നും മിസ്സാവാതിരിക്കാന്‍ ''STORY BOOK'' എന്ന ഈ ചാനല്‍ SUBSCRIBE ചെയ്ത് തൊട്ടടുത്ത് കാണുന്ന 🔔ബട്ടന്‍ ക്ലിക്ക് ചെയ്യുക.
SUBSCRIBE ചെയ്തവര്‍ക്ക് നന്ദി..!
തുടര്‍ന്നും നിങ്ങളുടെ പ്രോത്സാഹനം പ്രതീക്ഷിക്കുന്നു!
Fair Use Act Disclaimer
Copyright Disclaimer under section 107 of the Copyright Act of 1976, allowance is made for “fair use” for purposes such as criticism, comment, news reporting, teaching, scholarship, education and research.
Fair use is a use permitted by copyright statute that might otherwise be infringing.
Disclaimer
All media files used in this video are licensed and commercial rights are taken from the right owner through third party(can produce licence agreement upon request) However, some media files taken from public domain sources also.
For any copyright issue, please contact us.

Опубликовано:

 

20 окт 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 323   
@StoryBookMalayalam
@StoryBookMalayalam 2 года назад
🤔അടുത്ത വിഡിയോയിൽ ഏത് രാജ്യത്തെക്കുറിച്ചറിയാനാണ് ആഗ്രഹിക്കുന്നത്? താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തൂ...👇👇
@rameshanchoyyiantavida4985
@rameshanchoyyiantavida4985 2 года назад
മ്യാൻമർ
@lalkrishnaa.v4496
@lalkrishnaa.v4496 2 года назад
കൊളമ്പിയ
@user-tk5qr1yd1n
@user-tk5qr1yd1n 2 года назад
സ്വീഡൻ
@AJMAL_23_
@AJMAL_23_ 2 года назад
Pakistan
@kadarkadar7164
@kadarkadar7164 2 года назад
നമ്മുടെ ഡ്രാകുളയുടെ സ്വന്തം നാട് ട്രാൻസിൽവനിയയെ കുറിച്ച് അറിയണം 🙏🙏
@rameshpn9992
@rameshpn9992 2 года назад
സദാമിന്റെ സമയത്തു ഞാൻ അവിടെ ജോലി ചെയ്തിരുന്നു . താങ്കൾ പറഞ്ഞതിൽ ചെറിയ ഒരു തെറ്റു ഉണ്ട് ,അന്ന് സ്ത്രികൾ engineering / MBBS വരെ പഠിച്ചിരുന്നു, ഞാൻ വർക്ക് ചെയ്തത് തന്നെ 2 lady engineers ന്റെ കീഴിലാണ് , പിന്നെ dress code പർദ്ദ നിർബന്ധം ഇല്ലായിരുന്നു , തികച്ചും യൂറോപ്യൻ മോഡൽ ആയിരുന്നു ( 1981 to 1983 ) Iraq ഇറാൻ war time , ഇന്ന് സ്ഥിതി മറിക്കാനും due to IS presence
@venugopalan3973
@venugopalan3973 2 года назад
"" മ " പ്രസ്താവനകൾ തികച്ചും വാസ്തവ വിരുദ്ധമാണ്. മൂന്ന് വിദേശ രാജ്യത്തിലും അവിടുത്തെ ഭരണാധികാരികളിലാരും സ്വന്തമായി കാറോടിച്ച് പോവുന്നതും, യാതൊരു മുന്നറിയിപ്പുമില്ലാതെ ഗ്രാമപ്രദേശത്തെ ജനങ്ങളുടെ വീട്ടിൽ കയറി അവർ കഴിക്ഷ ന്ന" സമൂൻ " എടുത്ത് കഴിക്കുന്നതും, വലിയ പ്ലാൻ്റിൽ കയറിയാൽ പോലും ആദ്യം കാണുന്നസെക്കൂരിറ്റി ക്കാരനെ കണ്ട് ക്ഷേമം അന്വേഷിയ്യന്നതും .ആരെയും അത്തതപ്പെടുത്തുന്നതാണ്. ഓരോ കിലോമീറ്ററിലും ദിവസേന "ഐസ് "വെള്ളം കുടിക്കാൻ സൌകര്യവും. ഭക്ഷണത്തിന്ന് ഏറ്റവും വിലകുറവും' ഗവർമ്മെണ്ട് സ്റ്റോറുകളിലടക്കം വനിതാ ജീവനക്കാരാണ്. നൂന പക്ഷമായ കൃസ്ത്യൻ സഹോദരിമാരടക്കം ഏത് വസ്ത്രധാരണത്തിലും കാണാൻ കഴിയും.അമേരിക്കയും, പാക്കിസ്ഥാനു മൊഴിച്ച് ലോകത്തിലെ സകല രാജ്യക്കാരും ജോലി ചെയ്യന്നതും കാണാം. സകല ഇറാക്കികളും എല്ലാ ജോലിയും ചെയ്യുന്നവരാണ്.വിദേശ പഠനത്തിന് മാത്രമെ പുറം രാജ്യത്ത് പോവുന്നത്.പത്ത് തിയേറ്ററുണ്ടെങ്കിൽ എട്ടിലും ഹിന്ദി സിനിമയായി രിക്കും. ഇറാക്കികൾക്കധികപേർക്കും ഹിന്ദി അറിയാം.ഇന്ത്യയുടെ പഴയ ഉത്തമ സുന്നത്തായിരുന്നത്രെ. ശബളമടക്കം റഫീടിയൻ ബാങ്ക് മുഖാന്തരമായത് കാരണം വളരെ സൌകര്യമാണ്
@shynymk291
@shynymk291 2 года назад
യുദ്ധ കേടുതി കളുടെ നാട് ഭാവിയിൽ പ്രകൃതി സംരക്ഷണത്തിന്റെയും മനുഷ്യ സ്നേഹത്തിന്റെയും നന്മയുടെയും നാട് ആയി മാറട്ടെ 🌹🌹🌹💐💐💐🙏🏻🙏🏻🙏🏻👍👍👍🌿🌿🌿
@venugopalan3973
@venugopalan3973 2 года назад
ഇറാക്കിൽ ജീവിച്ച വർഷങ്ങൾ സദ്ദാമിനെ സ്നേഹിക്കാതിരിക്കാൻ നന്മ നിറഞ്ഞ ഒരു മനുഷ്യ ജന്മത്തിനും കഴിയില്ല. അമേരിക്ക ൻ പോലീസ്‌ "സ്നേഹം "വർഷിച്ച നാട് ഇപ്പോൾ ശവപ്പറമ്പായി'
@bijimoljoseph9266
@bijimoljoseph9266 2 года назад
അന്ന് അമേരിക്ക ഇറങ്ങിയില്ലായിരുന്നെങ്കിൽ കുവൈറ്റിൻ്റെ ഗതി എന്താകുമായിരുന്നു? സദ്ദാം ഹുസൈനെ മാത്രം സ്നേഹിച്ചാൽ മതിയോ? എത്രയോ മലയാളികൾ ആ കാലഘട്ടത്തിൽ കഷ്ടപ്പെട്ടു! അന്ന് കുവൈറ്റ് രക്ഷപെട്ടതുകൊണ്ട് എത്രയോ ആളുകൾ അവിടെ ജോലി ചെയ്യുന്നു! സദാം ഹുസൈൻ തന്നെയല്ലെ സ്വന്തം വിധി നിശ്ചയിച്ചത്. പിന്നെ ഈ സംഭവം കഴിഞ്ഞിട്ട് എത്രയോ കൊല്ലമായി? എന്തേ ഇപ്പോഴും ഈ ജനത ഇങ്ങനെ തുടരുന്നത്? IS ആ നാട്ടിൽ എന്തെങ്കിലും ബാക്കി വെച്ചിട്ടുണ്ടോ
@user-ee7vm2uq8b
@user-ee7vm2uq8b 2 года назад
അമേരിക്ക സദ്ദാം നോട്ചെയ്ത കൊടും ചതി അതി സമ്പന്നനായ ഇറാഖിന് എല്ലാം തരിപ്പണമായി ഐ എസ് ഐ ഭീകരന്മാരെ വളർത്തിയ അമേരിക്ക അമേരിക്കയുടെ ലക്ഷ്യം അവിടുത്തെ എണ്ണ സമ്പത്താണ് അമേരിക്കയും ബ്രിട്ടനും ഇപ്പോൾ പറയുകയാണ് വെറുതെ നുണകൾ പ്രചരിപ്പിച്ച് രണ്ടാമത്തെ യുദ്ധവുംസദ്ദാമിനെ കൊന്നത് ഏറ്റവും വലിയ തെറ്റായിപ്പോയി അത്രമാത്രം സദ്ദാമിനെ അവിടുത്തെ ജനങ്ങൾ സ്നേഹിക്കുന്നു സദ്ദാം ഹുസൈൻ ക്രൈസ്തവർക്കും വളരെ നല്ല ഉപകാരം ആണ് ചെയ്തത് സദ്ദാമിനെ കാലത്ത് ക്രൈസ്തവ ദേവാലയങ്ങളുടെ പുരോഹിതന്മാർക്ക് സദ്ദാമിനെ ഗവൺമെൻറ് ആണ് ശമ്പളം നൽകിയത് സദ്ദാമിനെ ഭരണകാലത്ത് ക്രൈസ്തവ വിശ്വാസികൾ വളരെ സുരക്ഷിതമായ ജീവിതം ആയിരുന്നു സദ്ദാമിനെ വിശ്വസ്തൻ താരിഖ് അസീസ് ക്രൈസ്തവ വിശ്വാസി ആയിരുന്നു സദ്ദാമിനെ മരണശേഷം ക്രൈസ്തവർക്ക് എന്നും അവിടെ പീഡനം സുരക്ഷിതവും ഇല്ലാത്ത അവസ്ഥയിൽ വയറ്റിലാണ് ന്യൂനപക്ഷങ്ങൾ ജീവിക്കുന്നത്അതിനെല്ലാം കാരണക്കാർ അമേരിക്കയാണ് ഇപ്പോൾ ഉക്രൈൻ യുദ്ധത്തിലേക്ക് റഷ്യയുമായിതള്ളിവിട്ട അമേരിക്ക അവസാനം ഉക്രൈനെ ചതിക്കുകയാണ് ചെയ്തത് ഉക്രൈൻ വിചാരിച്ചു ഇവന്മാരുടെ സഹായങ്ങൾ ലഭിക്കുമെന്ന് അമേരിക്കയുടെ ലക്ഷ്യം അവർക്ക് കിട്ടുന്നലാഭമുള്ള കാര്യത്തിൽ മാത്രമേ ഇറങ്ങുക യുള്ളൂ മറ്റു രാജ്യങ്ങളെ അക്രമിക്കുക അതിനുശേഷമാണ് അവരുടെ സമ്പത്ത് കൊള്ളയടിക്കുക അതാണ് അമേരിക്കയുടെ ലക്ഷ്യം കൂടെ നിന്നവരെല്ലാം ചതിച്ച ചരിത്രമാണ് ബ്രിട്ടനും അമേരിക്കയും സഖ്യകക്ഷികളും അവരുടെ ഓരോ നിമിഷവും പരിശോധിച്ചാൽ മനസ്സിലാക്കാം റഷ്യന് വിശ്വസിച്ചാലും ചൈന ചൈനയെ വിശ്വസിച്ചാലും അമേരിക്ക പോലെയുള്ള അധിനിവേശ ശക്തികളെ കൂടെ വരെല്ലാം സഖാവിൻറെ അനുഭവമാണ് ഗദ്ദാഫി സദ്ദാം ആഫ്രിക്കയിൽ ഈദ് ഹമീദ് എങ്ങനെ അയച്ച പേര് തോന്നുന്നു അദ്ദേഹം സൗദിയിൽ നിന്നാണ് മരിച്ചത് അമേരിക്കയുടെ കാര്യം സാധിക്കാൻ വേണ്ടി നുണകൾ പ്രചരിപ്പിക്കുക അതിനുശേഷം നടത്തി ആ രാജ്യം കീഴടക്കുക ഇതായിരുന്നു മുന്നേ ബ്രിട്ടൻ ആയിരുന്നു ഇന്ത്യ ഭരിച്ച ഈസ്റ്റ് ഇന്ത്യൻ കമ്പനി എന്നു പറഞ്ഞു ഇന്ത്യയിൽ കച്ചവടത്തിന് വന്നു അവസാനം നാട്ടുരാജാക്കന്മാരെ തമ്മിലടിപ്പിച്ച് അവസാനം രാജ്യം ബ്രിട്ടീഷ് കാരുടെ കൈകളിലായി അതുതന്നെയാണ് ഗൾഫിലും അവർ ചെയ്യുന്നത്
@MJEZ-ic8ou
@MJEZ-ic8ou Год назад
Russia ippol ukraine nasippichathu ithilum krooram .But America avare rakshichilla .matteth kuwaitil chennu keri koduthittaanallo thudakkam
@muhsinpm6080
@muhsinpm6080 Год назад
@@bijimoljoseph9266 CIA yude mun thalavan vare paranju saddam ne konnath valiya mistake anen
@great....
@great.... Год назад
@@bijimoljoseph9266 athe
@samphilip7951
@samphilip7951 2 года назад
I was in Iraq. One of the best country.
@navashydrose5500
@navashydrose5500 2 года назад
ലോകത്തിലെ ഏറ്റവും നല്ല റേഷനിങ് സമ്പ്രദായം ഇറാക്കിൽ ആയിരുന്നു
@vhdas1978
@vhdas1978 2 года назад
ചുമ്മാ വേണ്ടാത്തത് പറയരുത് നിങ്ങൾ പറയുന്നതുമുഴുവൻ ശരിയല്ല കാരണം ഞാൻ ഇത് കാണുന്നത് ഇറാഖിൽ നിന്നാണ്..(Basra) I Love Iraq
@jikkuchikku
@jikkuchikku 2 года назад
Hello
@jikkuchikku
@jikkuchikku 2 года назад
Plz call me njan iraqil varan irikkuva athukonda plz
@muhammedsherief6785
@muhammedsherief6785 Год назад
@@jikkuchikku Mo Xun edc hunk xp #! Nj vyo zgs Nk v
@sharaf.e9018
@sharaf.e9018 Год назад
Hi
@toponeents2569
@toponeents2569 Год назад
You tube parayunnath paluthum shariyalla bro. Athum islamine kurichaneki paryanda.... Illathakaryagalavum parayuka😊
@jaisonkv7780
@jaisonkv7780 2 года назад
ബൈബിളിലെ ഏദെൻ തോട്ടം ആണ് മെസേപൊട്ടേമിയ. ആലിബാബയുടെ കഥ മാത്രമല്ല സിൻബാദ്, അലാവുദ്ധീനും അത്ഭുതവിളക്കും,തുടങ്ങിയുള്ള നിരവധി മനോഹര കഥകളുടെ സമാഹാരമായ 'ആയിരത്തൊന്നു രാവുകൾ ' ഇറാക്കിൽ നിന്നുള്ള ക്ലാസ്സിക്‌ കൃതിയാണ്.
@karunakarankarunakaran832
@karunakarankarunakaran832 2 года назад
അബു മാ ലൂസ് എന്ന പോർട്ടിൽ ( ടൈഗ്രിസ്, എന്ന നദിക്കരയിൽ, കാല് കൊണ്ട് ഒന്ന് കിളച്ചാൽ, ബുള്ളറ്റ് കിട്ടും,, മാത്രമല്ല ബൈബിളിലെ, അരാറത്ത് മലയും ഇറാക്കിലാണ്, എത്ര സുന്ദരമായ രാജ്യം
@ak18101
@ak18101 2 года назад
എല്ലാം കുരിശു പട നശിപ്പിച്ചി മക്കളെ
@elshaddai2970
@elshaddai2970 2 года назад
@@ak18101 കുരിശു കൃഷിക്കാർക്കും ശേഷം അവിടെ വന്നത് ആരാണെന്നും ഇപ്പോൾ ആരാണ് അവിടെ ഭരിക്കുന്നതെന്നും സ്വയം ഒന്ന് പരിശോധിച്ചാൽ നല്ലതായിരിക്കും സ്വന്തം പല്ലിട കുത്തി നാട്ടിക്കരുത്
@ajikumaraju6976
@ajikumaraju6976 2 года назад
@@karunakarankarunakaran832 66⁶
@chackochikc7951
@chackochikc7951 2 месяца назад
ബൈബിളിൽപ്പറയുന്ന ഏദെൻ തോട്ടം ഇന്ന് ഭൂമിക്കു മുകളിൽ ഇല്ല
@mccp6544
@mccp6544 2 года назад
ടൈഗ്രിസ് നതിയിൽ ഉയർന്നു വരുന്ന സ്വർണ്ണത്തിൽ കണ്ണും നട്ട് അമേരിക്ക റോന്ത് ചുറ്റുന്നു അവിടം.. ചരിത്രം പഠിക്കുമ്പോ ഇനി വരാൻ ഉള്ളത് കൂടി അറിയാൻ shramikku ലോക്ത് ആദ്യ ബെഡ് ഹോസ്പിറ്റൽ നിലവിൽ വന്നത് ഇറാഖിലാണ്.
@bijimoljoseph9266
@bijimoljoseph9266 2 года назад
ഒരു രാജ്യത്തെ ജനം തീരുമാനിച്ചാൽ നല്ല ഭരണാധികാരികളെ കിട്ടും. നല്ല ഭരണാധികാരികൾ ഉണ്ടെങ്കിൽ ഒരു രാജ്യവും അതിക്രമിച്ച് കയറില്ല! ആദ്യം ജനം തീരുമാനിക്കണം.
@MrSarinms
@MrSarinms Год назад
ബെഡ് ഹോസ്പിറ്റലിൽ ഇറാഖ് ല്.. 😂😂
@MrailWay
@MrailWay Год назад
പഴയ പ്രതാപത്തിലേക്ക് തിരിച്ചു വരട്ടേ എന്ന് പ്രാർത്ഥിക്കുന്നു... ❤️🌹🌹🌹
@Jishnubabukarikkattu
@Jishnubabukarikkattu Год назад
Orupadu arivulsl storybook vazhi kittunnu thanks
@moosat7823
@moosat7823 2 года назад
ഇത് മുഴുവൻ സത്യമല്ലാ എനിക 35 വർഷമായിട്ട് ഇറാഖിനെ പറ്റി അറിയാം
@joyixeviyer7216
@joyixeviyer7216 2 года назад
ഭൂമിയിൽ ആദ്യമായി പണിഞ്ഞ ഗോപുരവും ഇറാഖിൽ തന്നെയാണ് ഇന്നും അതു അവിടെ നിൽപ്പുണ്ട്
@mohdmustafa9521
@mohdmustafa9521 2 года назад
വിവരണം. സൂപ്പർ 👌👌👌. സാദം ഹുസൈൻ 👍👍👍❤❤❤❤
@shahamathpv
@shahamathpv 2 года назад
സ്ത്രീകളുടെ കാര്യത്തിൽ താങ്കൾ പറഞ്ഞതിൽ ഒരുപാട് തെറ്റുണ്ട്.... സ്ത്രീകൾ ജോലിക്ക് പോകുകയും അവർക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്..(ഹിജാബ് നിർബന്ധം ആണെന്ന് തോനുന്നു)
@asiyaasiya7521
@asiyaasiya7521 2 года назад
പ്രവാചകന്മാർ ജീവിച്ച മണ്ണ് തൈഗ്രെസ്, യുഫ്രട്ടീസ് നദികൾക്ക് ഇടയിലെ നാട് ബബിലോനിയ നൂഹ് നബിയുടെ കപ്പൽ സഞ്ചരിച്ച നാട് വിശുദ്ദ ഖുറാനിൽ പറഞ്ഞ നാട്
@johnyanthony2999
@johnyanthony2999 2 года назад
Quran bible and torah copy adiche aanu kallanmar
@shanvenjaramoodu9278
@shanvenjaramoodu9278 2 года назад
@@johnyanthony2999 അപ്പൊ തോറ യിൽ ണ് നിന്ന് കോപ്പി അടിച്ച ബൈബിൾ അല്ലെ അപ്പൊ നിങ്ങൾ കള്ളന്മാർ അല്ലെ ആദ്യം തോറ വന്നു അതിൽ നിന്നും ബൈബിൾ കോപ്പി അടിച്ചതല്ലേ എന്ന് ചോദിച്ചാൽ
@johnyanthony2999
@johnyanthony2999 2 года назад
@@shanvenjaramoodu9278 alla torahyude bakki aanu bible
@saas3640
@saas3640 2 года назад
@@johnyanthony2999 അധ് പോലെ ബൈബിളിന്റെ ബാക്കി ആണ് ഖുർആൻ
@mhdfayis1638
@mhdfayis1638 9 месяцев назад
Sadham Husain ❤
@madhumadhu6261
@madhumadhu6261 Год назад
സദ്ദാം ഉണ്ടായിരുന്നപ്പോൾ നല്ല നാട്ടും നിയമങ്ങളും ആയിരുന്നു
@mohmedmansooor488
@mohmedmansooor488 2 года назад
ധീരൻ മാരു ടെ നാട്...... കൂടാതെ ചരിത്രത്തിന്റെ ഉറവിടം , പക്ഷേ ചരിത്രം മറന്ന് പോയ ജനതയും
@Anil.C.17
@Anil.C.17 Год назад
Informative
@karunakarankarunakaran832
@karunakarankarunakaran832 2 года назад
.താങ്കൾ പറഞ്ഞതിൽ ഒരു ചെറിയ തെറ്റ്, 1995 ൽ അബു മാലൂസ്, ബസ്ര ,എന്നീ തുറമുഖ പട്ടണം കണ്ടിട്ടുണ്ട്, ബസ്രയിൽ, ഒരു പ്ലോട്ടിംഗ് ബ്രിഡ്ജ് ഉണ്ട്, അതിൻ്റെ തീരത്ത്, തികച്ചും പരിഷ്ക്കാരത്തോടെ സ്ത്രീകൾ സഞ്ചരിക്കുന്നത് കണ്ടിട്ടുണ്ട്.ബസ്ര തുറമുഖത്തിന് സമീപം 120 ഹെക്റ്ററിൽ വ്യാപിച്യുകിടക്കുന്ന, സദ്ദാമിൻ്റെ കൊട്ടാരം, സമ്പത്തിൻ്റെ നാട് ഇറാക്ക്
@minnalspark8016
@minnalspark8016 2 года назад
അടിപൊളി ഇൻഫർമേഷൻ 😍👍
@izzathturak8463
@izzathturak8463 2 года назад
Iraq 🇮🇶, അറബി സാഹിതത്തിന്റെ ഉറവിടഠ .. ഖാലിഅറാഫി, Islamic Architecture, ഇസ്ലാമിക ലോകത്തെ ഇമാമുമാരായ “ഇമാഠ ശാഫിഈ (റ)” നാട്..
@elshaddai2970
@elshaddai2970 2 года назад
Isis avde nina 🤣
@noormuhammedibnu5226
@noormuhammedibnu5226 11 месяцев назад
Thanks
@dhevarasabha8055
@dhevarasabha8055 2 года назад
I love 💕 IRAQ
@karunakarankarunakaran832
@karunakarankarunakaran832 2 года назад
സദ്ദാമിൻ്റെ കുവൈറ്റ് കടന്നുകയറ്റത്തിന് മുമ്പ് ,ഒരു ദിനാറിന്, 3 ഡോളർ,95 ൽ ഒരു ഡോളറിന് 700 ദിനാർ,
@vettathethu
@vettathethu 2 года назад
ഇപ്പോൾ ഒരു ഡോളർ =1400 ദിനാർ
@ak18101
@ak18101 2 года назад
ഇറാഖി പതനത്തിന്റെ പൂർണ ഉത്തര വാദിത്വം അമേരിക്കൻ കുരിശു പടക്ക്‌ അവകാശ പെട്ടത്
@nestalgia1990
@nestalgia1990 2 года назад
@@ak18101 അല്ലാതെ അവൻമ്മാരുടെ കയ്യിലിരുപ്പ് കൊണ്ടല്ല ചുമ്മാതിരുന്നകുവൈറ്റിനെ അക്രമിച്ചിട്ടല്ല ഇല്ലെ
@sheelaabraham8810
@sheelaabraham8810 2 года назад
Babilonine kuriche explain cheyyum... Avidam kanikkamooo
@hakeemhubzinna8691
@hakeemhubzinna8691 Год назад
Adutha Episodinu Katta waiting ✋️
@nizamm5975
@nizamm5975 2 года назад
ഇറാഖിന് ആയുധങ്ങൾ നൽകിയും ഇറാന് ആയുധങ്ങൾ വിറ്റും ,നീണ്ട 10 വർഷം തമ്മിലടിപ്പിച്ചത് പാവം അമേരിക്ക .അമേരിക്ക കൂടെ നിന്ന് കളിപ്പിച്ചപ്പോൾ സദ്ദാമിന് അഹങ്കാരം കൂടി . അത് മനസ്സിലാക്കിയപ്പോൾ സമയം വയ്കി .ലോകത്തെ ആകെ ചുട്ടുകരിക്കുവാനുള്ള കൂട്ട നശീകരണ ആയുദ്ധം ഇറാഖിൽ ഉണ്ടെന്ന് പറഞ്ഞ് , സദ്ദാമിനെ കീഴ്‌പ്പെടുത്താൻ എന്ന വ്യാജേനെ 3 ലക്ഷം നിരപരാധികളെ ,മ്പോമ്പ് വർഷിച്ച് കൊന്ന പാവം പാവം അമേരിക്ക .
@shamnad21
@shamnad21 2 года назад
Oduvil tony blare avar kaattikoottiya kuruthi eettuparanju 🇮🇶 Iraq yudham thettaaya theerumanam ennu 😢
@nizamm5975
@nizamm5975 2 года назад
@@shamnad21 ബുഷിൻ്റെ ക്രൂരതകൾക്ക് എതിരെ , ഇറാഖിനെ ആക്രമിക്കുന്നതിനെതിരെ അമേരിക്കയിലെ ജനങ്ങൾ ലോക ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു .ഒന്നും ചെവികൊള്ളാതെ യുദ്ധം എന്ന ഓമന പേരിൽ ആകാശത്ത് നിന്ന് ബോമ്പ് വർഷിച്ച് 3 ലക്ഷത്തോളം സാധാരണ ജനങ്ങളെ കൊന്നൊടുക്കി പിശാച് .
@jamalmbasheer4677
@jamalmbasheer4677 2 года назад
സത്യം
@ahadvaloor5828
@ahadvaloor5828 2 года назад
USA nayinte makkal
@josejoseph3041
@josejoseph3041 2 года назад
ഇറാക് എന്ന് കേൾക്കുമ്പോൾ എബ്രഹാംത്തെ ആണ് ഓർമ വരുക ഇറാൻ എന്ന രാജ്യത്തെ അറിയാൻ താല്പര്യം
@blackcoffee2420
@blackcoffee2420 2 года назад
ഒരുവിജോയിപ്പ്. ഇറാക്കിൽ നടന്നത് ഒരിക്കലും സുന്നി ഷിയാ കലാപം അല്ല. ഇതിനു പിന്നിൽ ജൂത അമേരിക്കൻ അജണ്ട ആണ്.അധിനിവേശത്തിനു മുൻപ് തീര്ത്തും സമാദാനമായി ജീവിച്ചിരുന്ന രാജ്യമാണ് ഇറാക്ക്. അധിനിവേശത്തിനു ശേഷമുള്ള അവസ്ഥയും നോക്കുകയാണെങ്കിൽ സാമാന്യം ബുദ്ദിയുള്ളവർക്ക് മനസിലാവും
@SankarGS
@SankarGS 2 года назад
😂😂😂vannalo islamic agenda sthiram ninnoke joothanum americaym kadicha
@karunakarankarunakaran832
@karunakarankarunakaran832 2 года назад
. സദ്ദാമിൻ്റെ അഹംഭാവം ആണ് ഇറാക്ക് എന്ന സമ്പന്ന രാജ്യത്തെ ഇന്ന് ഈ നിലയിൽ ആക്കിയത് സ്വന്തം മകളുടെ ഭർത്താവിനെ വരെ അയാൾ ചതിവിലൂടെ കൊന്നു. എന്നാലും അദ്ദേഹം ദൈവഭയമുള്ള, നല്ല കോടീശ്വരനായിരുന്ന, അഹംഭാവം മനുഷ്യനെ നശിപ്പിക്കും
@blackcoffee2420
@blackcoffee2420 2 года назад
@@karunakarankarunakaran832 സദ്ദാമിന്റെ ഭരണം നല്ലതായിരുന്നു . 1970മുതൽ 1980വരെയുള്ളകാലംഇറാക്കിന്റെ സുവർണ്ണ കാലംആയിരുന്നു. ലോകത്തിലെ മുൻനിര വികസന പ്രവർത്തനങ്ങളുംപല വൻവിദേശ കമ്പനികളുടെ നിക്ഷേപവും.എണ്ണാൽ വൻ എണ്ണ നിക്ഷേപമുള്ള ഇറാക്കിന്റെ സമ്പത്തിൽ കണ്ണ് വെച്ച് പലവിദേശ രാജ്യങ്ങളും അധിനിവേശങ്ങളുംയുദ്ധങ്ങളും ഇറാക്കിനെ നശിപ്പിച്ചു. അധിനിവേശത്തിനു മുൻപ് നിരവധി ഇന്ത്യക്കാർ ഉൾപ്പെടെ ധാരാളംവിദേശികൾ ജോലി ചെയ്തിരുന്നു.സദ്ദാമിന്റെ മന്ത്രി ആയിരുന്ന താരിഗ് അസീസ് ഒരു ക്രിസ്തീയ വിശ്വാസി ആയിരുന്നു. സദ്ദാമിന്റെ അഹംഭാവത്തെക്കാൾ കൂടുതൽ വിദേശ രാജ്യങ്ങളുടെ ആക്രമണങ്ങളും യുദ്ധങ്ങളും ആണ് ഇറാക്കിനെ പിന്നോട്ടടിച്ചത് എന്ന് വേണം പറയാൻ
@karunakarankarunakaran832
@karunakarankarunakaran832 2 года назад
അത് സത്യമാണ് സദ്ദാം എന്നും ഇന്ത്യയുടെ നല്ല സുഹൃത്തായിരുന്നു
@fhkxhhd1761
@fhkxhhd1761 2 года назад
@@SankarGS poda..oole..poyi..history..padicku..vittupoda..😄😃😀
@ashrafka6068
@ashrafka6068 2 года назад
Thankyou 👍👍
@alexmathew2050
@alexmathew2050 2 года назад
Super presentation🙏
@vianneybritto8032
@vianneybritto8032 2 года назад
when Iraq sounds we remember Saddam Hussain & crude oil, Dates
@nizarahmed8090
@nizarahmed8090 Год назад
ലോകത്തിലെ ഫസ്റ്റത്തെ യൂണിവേഴ്സിറ്റി ബാഗ്ദാദാണ് നല്ല വിദ്യാഭ്യാസമുള്ള ജനതയായിരുന്നു
@niyasksniyasks736
@niyasksniyasks736 2 года назад
ഇറാഖ് നല്ല ഒരു രാജ്യം ആണ് പക്ഷെ ഇറാഖ് അവിടുത്തെ ജനങ്ങൾ അവരെ അമേരിക്ക തകർത്തു കളഞ്ഞു ഇറാഖ് ഇന്ന് ദുബായ് പോലെ ആയിരുന്നു എങ്കിൽ മലയാളികൾക്ക് ജോലി അവസരം ഉണ്ടാകു മായിരുന്നു
@CJ-si4bm
@CJ-si4bm 2 года назад
അല്ലതെ കുവൈറ്റിൽ മലപ്ടക്കാം പൊട്ടിക്കാൻ പോയ കൊണ്ട് അല്ല 😂😂😂അമേരിക്ക തകർത്തു എന്ന്
@Lovebirds894
@Lovebirds894 2 года назад
@@CJ-si4bm അങ്ങനെ നോക്കിയാൽ അമേരിക്ക എന്താ പാകിസ്ഥാൻ ആക്രെമിക്കുന്നില്ല നമ്മളെ ഒരുപാട് ദ്രോഹിക്കുന്നത് പാകിസ്ഥാൻ അല്ലെ. അവരെ അമേരിക്ക ആക്രമിക്കില്ല കാരണം അവിടെ കൊണ്ട് പോകാൻ ഒന്നുമില്ല 🤪🤪
@elshaddai2970
@elshaddai2970 2 года назад
Isis America ayirikum alle🤣🤣 Kazttam koya
@bijimoljoseph9266
@bijimoljoseph9266 2 года назад
അപ്പോൾ കുവൈറ്റിൽ ആരും ജോലി ചെയ്യുന്നില്ലേ? Iട അധിനിവേശത്തിന് മുൻപ് എത്ര ഇന്ത്യാക്കാരെ ഇന്ത്യൻ ഗവൺമെൻ്റ് നാട്ടിലെത്തിച്ചു? ഇപ്പോൾ ആർക്കും ജോലി ചെയ്യാൻ പറ്റുന്നില്ല അതിന് ഉത്തരവാദി അമേരിക്ക മാത്രമല്ലല്ലോ. എത്രയോ പൗരാണിക സ്മാരകങ്ങൾ അവിടെ ഉണ്ടായിരുന്നു? എല്ലാം നശിപ്പിച്ചത് ആരാ ?
@nestalgia1990
@nestalgia1990 2 года назад
@@Lovebirds894 പച്ചകളെ അടിച്ചൊതുക്കാൻ ഇന്ത്യക്കു കഴിവുണ്ട് കുവൈറ്റിന് അതല്ല സൈനികർ കുറവാണ് ഇറാഖിനെ അനുകരിച്ച് പച്ചക്ക ൾ ഭാരതത്തോട് മുട്ടിയാൽ അവൻമ്മാർ കാണില്ല പാകിസ്ഥാൻ ചുട്ടെരിക്കും എന്നു മാത്രമല്ല ഭൂപടം പഴയ ഭാരതം പോലെ ആക്കും താലിബാൻ്റ അഫ്ഗാൻ ഉൾപ്പെടെ പിടിച്ചെടുക്കൽ ഭരതിയർക്ക് കഴിയും കാരണം ഭാരതീയർ ഈ താലിബാനികളുടെ പുർവ്വികരെ സദൈര്യം നേരിട്ടിട്ടുള്ളവരാണ്
@jinuantony273
@jinuantony273 Год назад
ബാബിലോൺ ടവറിനെ പറ്റി വിശദമായി ഒരു ഡോക്യൂമെന്ററി പ്രതീക്ഷിക്കുന്നു
@sonu2250
@sonu2250 2 года назад
സൂപ്പർ വീഡിയോ 😍❤️
@satheeshsateesh3693
@satheeshsateesh3693 2 года назад
Supper adipoli 🌺👍🌷🌹
@kadhayumporulum3868
@kadhayumporulum3868 2 года назад
നല്ല പ്രഭാഷണങ്ങൾ കേൾക്കാൻ ഈ ചാനലും സന്ദർശിക്കുമല്ലോ..
@kirant5139
@kirant5139 2 года назад
👌
@mhdbasheer4053
@mhdbasheer4053 2 года назад
ഇറാഖ് പതാകയിലുളള ലിപി കുർദിഷ് ഭാഷയല്ല അറബി ഭാഷയാണ്
@izzathturak8463
@izzathturak8463 2 года назад
Ibrahim(A) /Abraham ന്റെ സെമിറ്റ് പാരൃബരൃത്തിന്റെ പൈകൃത നാട് (Arab&Israel)
@MJEZ-ic8ou
@MJEZ-ic8ou Год назад
Vaikrutham alla ..paithrukam ..😀
@SankarGS
@SankarGS 2 года назад
Egypt and Greece and persia( iran ) pls
@shihabudeenshihab3962
@shihabudeenshihab3962 2 года назад
ഇറാഖിൽ പോയവരോട് ആണോ നിൻ്റെ ഈ ചിലക്കൽ .സ്ത്രീകൾ എങ്ങിനെ ജീവിക്കുന്നു എന്ന് അവിടെ പോയി കാണ് നിൻ്റെ ഒരു ചാനൽ
@AnilKumar-sf5dl
@AnilKumar-sf5dl 2 года назад
Bad coment
@shihabudeenshihab3962
@shihabudeenshihab3962 2 года назад
@@AnilKumar-sf5dl Bro ക്ഷമിക്കണം .ഇവൻ ഒരു സമൂഹത്തെ ഇല്ലാകഥകൾ പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുകയാണ് ,ഇറാഖിൽ എവിടെയാണ് സ്ത്രീകൾക്ക് സ്വാതന്ത്ര്യമില്ലാത്തത് ,
@rameshpn9992
@rameshpn9992 2 года назад
@@shihabudeenshihab3962 സദ്ദാമിന്റെ സമയത്തു വളരെ free ആയിരുന്നു, തികച്ചു western dress ( 1981-83 ) ഞാൻ അവിടെ work ചെയ്തിരുന്നു. IS വന്നതിനു ശേഷം കുറെ മാറിയെന്നു തോന്നുന്നു,
@gopalkasergod2700
@gopalkasergod2700 2 года назад
ഇറാഖിനെ കുറിച്ച് ഒരുപാട് വിവരങ്ങൾ തന്നത് അഭിനന്ദിക്കുന്നു
@rishikeshmenon2380
@rishikeshmenon2380 2 года назад
iraq in 1970's and 1980's a wealthy and prosperous state.
@abdulabdul9880
@abdulabdul9880 2 года назад
CHRISTIANS countries invaded and killed one million muslim in iraq.
@ansariashraf5060
@ansariashraf5060 2 года назад
Super ❤️
@arabiandreamer4285
@arabiandreamer4285 2 года назад
Ilove iraq syria Lebanon turkey🇹🇷
@ska4036
@ska4036 2 года назад
അക്ഷരങ്ങളുടെ ഉച്ചാരണം ശരിയായി പഠിച്ചാൽ കൊള്ളാം.ബാഗം, ഗടകം, ബലബൂയിഷ്ടം എന്നൊന്നും അല്ല പറയേണ്ടത്. ഉച്ചാരണം അലോസരപ്പെടുത്തുന്നു.😂😱
@bineeshmanoharannair4989
@bineeshmanoharannair4989 2 года назад
സുഖ സുന്ദരമായ മെസ്സേപെട്ടമിയ ഒരു ദിവസം ഇസ്ലാം കടന്നു വരുന്നു ശുഭം 🔥🔥🔥🦴🦴
@rafeeqpk692
@rafeeqpk692 2 года назад
ഓ തന്നെ തന്നെ അങ്ങനെ സമാധാനിച്ചോ,
@asiyaasiya7521
@asiyaasiya7521 2 года назад
ബെനീഷ് മനോഹരൻ നായർ താങ്കളുടെ പൂർവ പിതാക്കൾ മുസ്ലിംകൾ ആയിരുന്നു അതായത് നൂഹ് നബിയുടെ മക്കൾ ഇന്ന് കാണുന്ന മനുഷർ എല്ലാം നൂഹ് നബിയിലേക്കു എത്തിച്ചേരും മാനവ കുലത്തിന്റെ ചരിത്രം പഠിക്കുക അവിടന്ന് അങ്ങോട്ട് ആടമിലേക്കും എത്തിചേരും എല്ലാവരും ഇസ്ലാമിന്റെ pravachakar
@kadarkadar7164
@kadarkadar7164 2 года назад
പോരട്ടെ ചരിത്രം👍👍
@iqbal_paravakkal
@iqbal_paravakkal 2 года назад
👍
@miriamverghese6339
@miriamverghese6339 2 года назад
When we hear about Iraq we will be taken to the Bible stories. Patriach abraham is from a place called Ur in Iraq. Eden Gardens situated on the confluance of euphertus and tigres rivers. Ancient time this country was called Babilyon. Bible mentions many times about babilyon.
@muhammadsuhailkayalam8061
@muhammadsuhailkayalam8061 2 года назад
Iran
@aju3800
@aju3800 2 года назад
Algeria 🇩🇿
@izzathturak8463
@izzathturak8463 2 года назад
*ബസറയിലെ കാരക്കമരഗൾ* 🇮🇶
@abdurahiman8267
@abdurahiman8267 2 года назад
Iraqi girls highly educated please don't do such a fake news i lived there okay
@tomyseb74
@tomyseb74 2 года назад
Great
@thecityofmovies9464
@thecityofmovies9464 2 года назад
Saddam Husain
@the-soul8715
@the-soul8715 2 года назад
സദ്ദാം 🔥🔥🔥
@alexmathew2050
@alexmathew2050 2 года назад
Super hero is sadam hussain
@bijupaul4197
@bijupaul4197 2 года назад
Superr
@sureshjohn9568
@sureshjohn9568 2 года назад
Saudi arebia video cheimmo
@bavinbabu9918
@bavinbabu9918 Год назад
Ah bgm ethavo
@wasel5587
@wasel5587 2 года назад
ഇറഖ് ആന്നോ അറിഞ്ഞിരിക്കേണ്ടത് അതോ നമ്മളാണോ അറിഞ്ഞിരിക്കേണ്ടത്
@justinejohn5592
@justinejohn5592 2 года назад
Ladies educated anu athupole ishtamula dress idanum patum. Half European culture anu ipol. Old people educated alla.
@abdulnazeer86
@abdulnazeer86 2 года назад
FACTS ABOUT GREECE
@joyixeviyer7216
@joyixeviyer7216 2 года назад
ഇറാഖിന് മറ്റൊരു പേരുകൂടിയുണ്ട് ബാബിലോൺ
@abk0532
@abk0532 2 года назад
BGM ♥️♥️♥️
@Deancorso-r6o
@Deancorso-r6o 2 года назад
Ithinte name entha
@Ramachandranpillai-zs6kr
@Ramachandranpillai-zs6kr 2 года назад
കേൾക്കാമെന്ന് വെച്ച് വീഡിയോ ഓപ്പൺ ചെയ്ത് അപ്പോഴേ മതിയായി. കാരണം "ബ " ക്ഷണം.. കഴിക്കുക...! ബക്ഷണത്തിന്റെ അർത്ഥം ഞങ്ങൾക്കറിയില്ല എന്നതുതന്നെ. അക്ഷര ശുദ്ധിയോടെ വാർത്ത വായിച്ചാൽ കേൾക്കാൻ ഞങ്ങൾ തയ്യാറാണ്. സബ്സ്ക്രൈബ് ചെയ്യാം, ലൈക്കും ചെയ്യാം. അല്ലാത്തപക്ഷം 🙏.
@thomasthomas6382
@thomasthomas6382 2 года назад
ഭ = भ = bh പക്ഷേ, തിരുവിതാംകൂറിന്റെ പല ഭാഗത്തും ഭയുടെ ഉച്ഛാരണം Fa എന്നാണ്. പക്ഷേ, അത് തെറ്റാണ്. തൃശൂർ ഭാഗത്ത് ഭ യുടെ ഉച്ഛാരണം ബ യാണ്. അതും തെറ്റാണ്.
@mrshuhailmk362
@mrshuhailmk362 2 года назад
അടുത്തത് ഈജിപ്ത്
@jojigeorgejojijoji2515
@jojigeorgejojijoji2515 2 года назад
ഞാൻ അൽ നജഫ് ഇൽ ഉണ്ടായിരുന്നു...
@mathewssiby887
@mathewssiby887 2 года назад
Jamaica
@varughesemg7547
@varughesemg7547 2 года назад
ഇറാക്കിൽ വീണ്ടും ബാബേൽക്കോട്ടക്ക് സമാനമായി ഒരു വലിയ സൗധം പണിതുയർത്തുന്നതായി കേൾക്കുന്നു. എന്താണ് യാഥാർത്ഥ്യം. ബൈബിളിലെ ശിനാർ എന്ന ഒരു പ്രദേശം അവിടെയുണ്ടോ ?
@shabasali4799
@shabasali4799 2 года назад
Qatar
@vedamanthraa
@vedamanthraa 2 года назад
🌹🌹🌹👍🌹🌹🌹
@sivanap8796
@sivanap8796 2 года назад
South Koria
@realthink7500
@realthink7500 2 года назад
ഇറക്കിലെ മെസ്സേപൊട്ടമിയ ലാണ് എബ്രഹാം ജീവിച്ചരുന്നത്
@mohammedalik8222
@mohammedalik8222 2 года назад
ഈജിപ്റ്റ്
@ajmalnjr
@ajmalnjr 2 года назад
Shreekalude karyathil kurach koodi padichitt sathyam parayaam pakuthiyum nuna aanenkilum samsara reethi poli
@Ayaazin
@Ayaazin 2 года назад
Brother.. ഇത് ഏതാ ബിജിഎം.. പ്ലീസ് റിപ്ലൈ
@Bej142
@Bej142 2 года назад
.
@shajahanmp6178
@shajahanmp6178 2 года назад
Copy right report cheyanalleee...?? Parayilla
@dreamsmedia2.573
@dreamsmedia2.573 2 года назад
THE AWAKENING 👍👍👍👍🤓
@user-ky7en3wp3n
@user-ky7en3wp3n 2 года назад
Sea യുമായി അതിരു പങ്കിടുന്നുണ്ടോ
@SanthoshS-ce9vt
@SanthoshS-ce9vt 15 дней назад
Saudi Arabia
@franciskt4171
@franciskt4171 2 года назад
They had more wealth than Dubai.
@naupuajman9874
@naupuajman9874 2 года назад
Love you 💕 sddam usin
@shaijumadhavankutty6876
@shaijumadhavankutty6876 2 года назад
Malavi
@AnilKumar-sf5dl
@AnilKumar-sf5dl 2 года назад
Indus vally civilization
@nasirupvita4063
@nasirupvita4063 2 года назад
Iyal paranjad paladum shariyalla.
@premadasmk6218
@premadasmk6218 2 года назад
Sadam
@nanukallyani2319
@nanukallyani2319 2 года назад
Saddam Hussain
@jasirjazajasirjaza8450
@jasirjazajasirjaza8450 2 года назад
ഇത് പോലെ അമേരിക്കയെ കുറിച്ചും
@shaheermk4088
@shaheermk4088 2 года назад
താങ്കൾ പറയുന്നതിൽ അസത്യം ധാരാളം ഉണ്ട്. എത്രയോ iraqi വനിതകൾ doctors ആയി. യുഎഇ യിൽ പ്രവർത്തിക്കുന്നു. അവർ ഭൗതിക വിദ്യാഭ്യാസം നേടിയത് കൊണ്ടല്ലേ അവർക്ക് ആ ജോലി സമ്പാദിക്കുന്നത്
@sameeribnmuhamedabushaza3730
@sameeribnmuhamedabushaza3730 2 года назад
Oru naalu varum ..Annu Iraq nte power varum full power .... Kaaahirunnnu kanam
@johnyanthony2999
@johnyanthony2999 2 года назад
Christian iraq❤️
@sameeribnmuhamedabushaza3730
@sameeribnmuhamedabushaza3730 2 года назад
@@johnyanthony2999 Joke of the day Huhuhuh
@johnyanthony2999
@johnyanthony2999 2 года назад
@@sameeribnmuhamedabushaza3730 ne poyi thappi bokk 10yrs ullil iraq christian majority avum
@daredevil1079
@daredevil1079 2 года назад
Wales
@JSK3344
@JSK3344 2 года назад
14:13 bayam allaaathai entha samadhaana Rajyam onnum allalloo
@safamarvan5454
@safamarvan5454 2 года назад
സദ്ദാം ഹുസൈൻ മണ്ണ്
@sanamsanam3389
@sanamsanam3389 2 года назад
Islam is eccentric .
@shahiabdulla1432
@shahiabdulla1432 Год назад
Iraq enn kelkumpol sadhamhussain ormavarum
@moidupakkath3105
@moidupakkath3105 Год назад
Iraq means sadhaam. Iran, s story
Далее
7 Days Stranded In A Cave
17:59
Просмотров 52 млн