Тёмный

മെസ്സിക്ക് പിഴച്ചു, പക്ഷേ എമി രക്ഷകനായി....!അർജൻ്റീന സെമിയിൽ | Copa America | Argentina vs Ecuador 

Raf Talks
Подписаться 1 млн
Просмотров 60 тыс.
50% 1

Опубликовано:

 

3 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 606   
@m_abdu_33
@m_abdu_33 3 месяца назад
മെസ്സിക്ക് പിഴച്ചപ്പോൾ പലരും ചിരിച്ചു. പക്ഷെ പെനാൽറ്റിയുടെ രാജകുമാരൻ എമി യുണ്ടെന്ന് അവർ ഓർത്തില്ല. എമി❤👌🏻🔥🔥
@AshikJames
@AshikJames 3 месяца назад
Missonel Pessi😂😂😂
@adithak1813
@adithak1813 3 месяца назад
​@@AshikJames inn penaldo theerumanam avum
@433Footballer
@433Footballer 3 месяца назад
​@@AshikJames Kiddo.. your name looks like messi is in a mission
@rashidkk8054
@rashidkk8054 3 месяца назад
😅😅😅​@@AshikJames
@rashidkk8054
@rashidkk8054 3 месяца назад
ഇങ്ങള് ബേജാർആയിട്ടില്ലേ മെസ്സി പെനാൽറ്റി miss ആക്കിയപ്പോ
@afshansaif
@afshansaif 3 месяца назад
Penalty shootout കാണുമ്പോൾ ഉള്ള ആ tension, അതൊരു വല്ലാത്ത അനുഭവം തന്നെയാണ് . Dibu The Superman saves the day.
@fansserieschannel9139
@fansserieschannel9139 3 месяца назад
Yss🥵
@minhaj1757
@minhaj1757 3 месяца назад
അഹങ്കാരി എന്ന് നിങ്ങളവനെ വിളിക്കും പക്ഷെ ഞങ്ങൾക്കവൻ മാലാഖയാണ് Emi❤❤❤
@arjunc5740
@arjunc5740 3 месяца назад
മെസ്സിയുടെ അര്ജന്റീന കരിയറിനെ രണ്ടായി തിരിക്കാം... എമിക്ക് മുന്നേയും എമിയുടെ കൂടെയും ❤️
@AstroRVe
@AstroRVe 3 месяца назад
Exactly. Well said
@RashidRashid-hk7jd
@RashidRashid-hk7jd 3 месяца назад
മെസ്സിയുടെ മിസ്സ് kick കണ്ട് പുഞ്ചിർക്കുന്നവർ ഉണ്ടാവും പക്ഷേ നിങൾ ഒന്ന് ഓർക്കാക്കണമായിരുന്ന് ബാറിന് കീഴെ നിൽക്കുന്നത് ഏമി ആണന്നു ❤❤❤❤❤
@salahmon
@salahmon 3 месяца назад
Pinnalla emi😙
@ADHILMEHEROOF
@ADHILMEHEROOF 3 месяца назад
It's karma bro ah pavam ronaldone yenthokkya paranje kore antham fans
@Yadhuhhhhhh
@Yadhuhhhhhh 3 месяца назад
Yes pendu fan Messi miss shoot out not regular time But pendu miss onthe match😂😂​@@ADHILMEHEROOF
@433Footballer
@433Footballer 3 месяца назад
​@@ADHILMEHEROOFനീ ഇന്നലെ തൊട്ട് കളി കാണാൻ തുടങ്ങിയതിൻ്റെ ആണ്... 2021 Copa അടിക്കുന്ന വരെ messi യെ കളിയാക്കിയത് കൈയും കണക്കുമില്ല..
@ijazleo7953
@ijazleo7953 3 месяца назад
​@@433Footballer💯
@Samsamsamsam44
@Samsamsamsam44 3 месяца назад
അർജന്റീനയുടെ തോൽവി കാണാൻ ഇരുന്നവർ ആ പായ മടക്കി എണീച്ചോ 🫢🤭 ഫസ്റ്റ് പെനാൽറ്റി മെസ്സി പാഴാക്കിയെങ്കിലും അതൊന്നും ടീമിനെ ബാധിച്ചില്ല...അവർ ഗോൾ തിരിച്ചു അടിച്ചത് നന്നായി അല്ലേൽ കളി interesting ആവില്ലായിരുന്നു....അർജന്റീനയുടെ ചില ദൗർബല്യങ്ങൾ എടുത്ത് കാണിച്ച ഒരു മാച്ച് കൂടെ ആയിരുന്നു ഇത്.. സെമി&ഫൈനൽ പോലെ ഉള്ള മത്സരങ്ങൾക്ക് ഈ കളി മതിയാവില്ല!! But ഇത് lionel scaloni യുടെ അർജന്റീനയാണ്...ഇതിനേക്കാൾ പവർ ആയിട്ട് തിരിച്ചു വരും.. വിശ്വസിക്കാം!!!🔥
@football_shorts9960
@football_shorts9960 3 месяца назад
Onn poda😂mechi
@fa_dhil
@fa_dhil 3 месяца назад
​@@football_shorts9960 full live irunn kand kanum😂kithanam kithanam..
@aswin407
@aswin407 3 месяца назад
​@@football_shorts9960inn rathri kaanam penaldo karanj mezhuki ponath..💩
@ShuhaibAkther-qj4wf
@ShuhaibAkther-qj4wf 3 месяца назад
Chirikunna simbel itto... But kann thudachali​@@football_shorts9960
@jrdinkangaming8605
@jrdinkangaming8605 3 месяца назад
Ayin aa match okke aaru kaanan 😂😂😂​@@Clear.UR.doubts
@ShahulHameed-gy5zv
@ShahulHameed-gy5zv 3 месяца назад
ആൽബിസെലസ്റ്റകളുടെ നിധി കാക്കുന്ന ഭൂതത്താൻ..രക്ഷകൻ Dibu 🔥🔥🔥
@shameemsha9300
@shameemsha9300 3 месяца назад
അവസാനം montial നെ ഇറക്കിയ സീൻ യാ മോനെ.....
@fa_dhil
@fa_dhil 3 месяца назад
Critical conditionil penalty edukkan pulli ahn best😊 scaloni knows it
@finofran
@finofran 3 месяца назад
He never miss
@salahusalahu6823
@salahusalahu6823 3 месяца назад
ആല്ബിസ്റ്റലസ്‌റ്റൻ ആട്ടക്കഥ ഇവിടെ അവസാനിക്കുന്നില്ല അവനുള്ളപ്പോ തോൽവിക്കായ് നിങ്ങൾ ഇനിയും കാത്തിരിക്കണം 🔥🔥🔥🔥🔥അര്ജന്റീനയൻ കപ്പിത്താൻ ❤❤❤
@91skid
@91skid 3 месяца назад
Martinez alle
@josemonbiju6714
@josemonbiju6714 3 месяца назад
Montil ne kurich oru video cheyanm the perfect penalty taker
@akshay-ui5mr
@akshay-ui5mr 3 месяца назад
Emi💥❤️❤️
@NichuNichus-ll1bi
@NichuNichus-ll1bi 3 месяца назад
എമി മാർട്ടിനെസ്..!💙
@leo-ub9sx
@leo-ub9sx 3 месяца назад
Cup adikkan ithiripad pedum ee kali aanekill💯
@SyamjithS-ox3ce
@SyamjithS-ox3ce 3 месяца назад
2 nd halfGonzalez matti oru mid irakkiya mathi ayirunn😊
@RUDe368
@RUDe368 3 месяца назад
💯
@leo-ub9sx
@leo-ub9sx 3 месяца назад
@@SyamjithS-ox3ce ee malarane ndhina irakkunath aavo oru avashyam illatha selection
@AshikmuhmmedAshik-pt2tr
@AshikmuhmmedAshik-pt2tr 3 месяца назад
1:00 കഞ്ഞി കുടിക്ക...
@Sabeleoo
@Sabeleoo 3 месяца назад
​@@leo-ub9sxi think gernacho is better option
@padmanabhanm1171
@padmanabhanm1171 3 месяца назад
ഇന്നത്തെ അർജൻ്റീന കളി മറന്നുപോയി ഇകോഡർ നന്നായി കളിച്ചു
@HOPE__10
@HOPE__10 3 месяца назад
Avar full physical game ane veruthe parikk Pattan vendi foul cheyunnath polle ath kodnu avvam pinne bus parking ayinnu 2nd haf ane avar onnu akramichu kalichath 😢
@basithc.k5856
@basithc.k5856 3 месяца назад
Pinne arg nalla kaliyayirunallo, arg nayum physical game thanneyan kalichath😂@@HOPE__10
@AhammedHasimPP
@AhammedHasimPP 3 месяца назад
Messi❤
@MuhammedSafvan-w7q
@MuhammedSafvan-w7q 3 месяца назад
അൽഹംദുലില്ലാഹ് 🤲 അൽഹംദുലില്ലാഹ് 🤲 അൽഹംദുലില്ലാഹ് 🤲
@ArunKumar-qb7zd
@ArunKumar-qb7zd 3 месяца назад
മോശം കളിയായിരുന്നു അർജൻ്റീന യുടെത് ഇതിലും നല്ല ഒരു കളി പ്രതീച്ചിരുന്നു. ഇത് ഒരു പാഠം ആണ് ഇതിലും മികച്ചതായി തിരിച്ചുവരട്ടെ..........❤❤❤❤
@gojo_slayer
@gojo_slayer 3 месяца назад
Messi 🐐🐐
@libinbaby8872
@libinbaby8872 3 месяца назад
Emi🔥
@dheeraj1493
@dheeraj1493 3 месяца назад
രാജാവിന് പിഴച്ചപ്പോൾ പടയാളികൾ പട നയിച്ചു💥🔥🇦🇷 ഇതും ഞങ്ങൾ തന്നെ തൂക്കും
@Supermanmania
@Supermanmania 3 месяца назад
Pional pessii 😂😂😂😂. Missed crutuel penalty 🤣🤣🤣🤣. Luck ind ath kond jeychuuu 😂😂😂😂. Adutha kali pottikolum 😂😂😂😂
@Supermanmania
@Supermanmania 3 месяца назад
🤣🤣🤣🤣🤣🤣🤣🤣
@thahirashanavas6317
@thahirashanavas6317 3 месяца назад
Ronaldo miss ആക്കിയപ്പോൾ ഇതല്ലെലോ പറഞ്ഞത് പിന്നെ ചില ഊള ചാനലുകൾ mistiano penaldo എന്നൊക്കെ പറഞ്ഞിരുന്നുവല്ലോ
@hanumanthramuayyappan7897
@hanumanthramuayyappan7897 3 месяца назад
​@@Supermanmania karachil nallatha🙂
@Vipinefx
@Vipinefx 3 месяца назад
​@@SupermanmaniaAdiyam pedu onne jaikan noke😭😭😭kali kazhinal e karachil veedum udavo
@Aadhi-k6s
@Aadhi-k6s 3 месяца назад
ഞങ്ങളുടെ ക്യാപ്റ്റനെ ആരുടെ മുമ്പിലും ഞാൻ തലകുനിക്കാൻ അനുവദിക്കില്ല എമി 😍🔥🔥
@hareeshhareesh-zz4rl
@hareeshhareesh-zz4rl 3 месяца назад
ലെ emi ഞാൻ ഉള്ളപ്പോൾ എന്റെ പിള്ളേരെ തൊടുന്നോടാ 😂.. Bratugal ഫാൻസ്‌ ചായ കുടിച്ചു ഒന്നൂടി പൊയി ഉറങ്ങിക്കോ 😂
@fa_dhil
@fa_dhil 3 месяца назад
Urakkam poyi😂 literally from that 85th minute💀
@mhdshanil6967
@mhdshanil6967 3 месяца назад
Leo😂😂😂
@pointfayv
@pointfayv 3 месяца назад
Even Argentina fansin ariyam innathe avarude performance ethratholam mosham aayrnenn🙌🏽🫂 but Emiliano has always been there for Argentina 🔥
@VishnuVnair-ln1ql
@VishnuVnair-ln1ql 3 месяца назад
ലിയോ 🐐🇦🇷 Emi പോസ്റ്റിലെ ഞങളുടെ ചെക്കന്റെ കാവൽ മാലാഖ 😍
@Supermanmania
@Supermanmania 3 месяца назад
Pional pessii 😂😂😂😂. Missed crutuel penalty 🤣🤣🤣🤣. Luck ind ath kond jeychuuu 😂😂😂😂. Adutha kali pottikolum 😂😂😂😂
@VishnuVnair-ln1ql
@VishnuVnair-ln1ql 3 месяца назад
@@Supermanmania ഞങൾ 30 ranking ഉള്ള ടീം ആയിട്ടാണ് shootout ജയിച്ചത്‌ അല്ലാതെ 57 റാങ്ക് ഉള്ള slovenia എതിരെ 4 ഫ്രീകിക്ക് oru പെനാൽറ്റി പഴകിയ ഒട്ടക ടീം അല്ല 🐪🤣🤣
@ShamilShamil1-cg6uv
@ShamilShamil1-cg6uv 3 месяца назад
🤣🤣🤣🤣🤣🤣🤣
@ronnie-zu7no
@ronnie-zu7no 3 месяца назад
​@@VishnuVnair-ln1ql 30 ulla team nte gk ethanu malapparuth 7s kalikkan povunna etho orthan allev🤔 ith no. Gk oblak an allathe etho mandan gk alla 😂
@adithak1813
@adithak1813 3 месяца назад
@@Supermanmania Nigel penalty adichille ath mathi
@josemonbiju6714
@josemonbiju6714 3 месяца назад
Montil ne kurich oru video cheyanm the perfect penalty taker 1:26
@MuhammedSafvan-w7q
@MuhammedSafvan-w7q 3 месяца назад
Emi uir ❤️❤️❤️❤️❤️ vamos argentina ❤️❤️❤️❤️❤️❤️
@rinumol986
@rinumol986 3 месяца назад
ലോകം കണ്ട ഏറ്റവും മികച്ച പെനാൽറ്റി സ്പെഷ്യലിസ്റ്റ് എന്ന് നിസംശയം പറയാം.. The Goat Emi 😎 Monster mentality എന്നൊക്കെ പറഞ്ഞാൽ ഇതാണ് 🔥🔥
@karimvp1969
@karimvp1969 3 месяца назад
അര്ജന്റീന ഭാഗ്യം കൊണ്ട് രക്ഷപെട്ടു ഇക്കോഡർ നന്നായി കളിച്ചു
@muhammedrashid2118
@muhammedrashid2118 3 месяца назад
ഇത്രയ്ക്ക് pressure ഒള്ള penalty shootout ഇൽ panenka എടുക്കാൻ കാണിച്ച മെസ്സി ടെ mentality 🔥 . But unlucky 😢 . Waiting for his class ....
@ArunRaj-cm3zn
@ArunRaj-cm3zn 3 месяца назад
മോശം കളിയായിരുന്നു അർജന്റീന വീണ്ടും എമ്മി തന്നെ 🥰
@akhiljose3884
@akhiljose3884 3 месяца назад
Agreed 👍🏻👍🏻😊
@HOPE__10
@HOPE__10 3 месяца назад
Athe🙂😵‍💫
@abinma8038
@abinma8038 3 месяца назад
റൊണാൾഡോ പെനാൽറ്റി മിസ്സ്‌ ആക്കിയാപോ റഫ് ഇക്ക ഒരു വീഡിയോ ഇട്ടിരുന്നു ഏതോ ജെണലിസ്റ്റ് പറഞു സംഭർത്ത കട്ടങ്ങളിൽ cr7 നെ കൾ മെസ്സിക് ഇപ്പോ കഴിയും എന്ന് ഇപ്പോ കണ്ടിലെ ആർക്കും എപ്പോ വേണേലും പിഴകും
@433Footballer
@433Footballer 3 месяца назад
ഇന്ന് Panenka kick എടുത്ത messi ഇപ്പോളും cool ആയിട്ട് ആണ് penalty എടുക്കുന്നത്...അതിൽ എന്താണ് ഇത്ര സംശയം?
@jinuvaliyapalam3805
@jinuvaliyapalam3805 3 месяца назад
സത്യം
@abinma8038
@abinma8038 3 месяца назад
@@433Footballer ഹാ പിന്നെ കൂൾ ആയി അല്ല എന്ന് പറഞ്ഞില്ലാലോ cr7 ഉം കൂൾ ആയി എടുക്കണേ
@arjun074
@arjun074 3 месяца назад
​@@433Footballer Ettavum penalty miss ullath ithe Messi kk thanne ann.. cool ayyit idutha pora goal akknm mowne..😂😂
@iconiccc57
@iconiccc57 3 месяца назад
@@arjun074 ponnu myre kalide idayil kittya penalty adikkan aryand karann neram aa brunokk koduthenkil adyame jaichenne
@Dmj2478
@Dmj2478 3 месяца назад
സെന്റർ മിഡ് ഫീൽഡിൽ നിന്ന് സെന്റർ ഫോർവേഡിലേക്ക് കളി മെനയുന്ന രീതി ഫലവത്തായി കണ്ടില്ല മെസി ഉണർന്നു കളിച്ചില്ലെങ്കിൽ ബുദ്ധിമുട്ടും . അൽവാരസ്-ലൗറ്റാരോ ഡിമരിയ-മാക് അലിസ്റ്റർ -മെസ്സി എൻസോ --ഡിപോൾ . ലിസാൻഡ്രോ . ഓറട്ടാമെൻഡി - റൊമേരോ എമി മാർട്ടിനെസ്. (My ഡ്രീം 11)
@appuz___212
@appuz___212 3 месяца назад
തിരിച്ചു വരും🔥
@rinumol986
@rinumol986 3 месяца назад
ഈ അടുത്ത കാലത്തൊന്നും അര്ജന്റീന ഇതുപോലെ മോശം കളി കളിച്ചിട്ടില്ല...
@fa_dhil
@fa_dhil 3 месяца назад
Bro ath Messi valuthayi impact cheyyathond ahn🥲pulli anangi kalichal theeravuna prashname ullu😊
@khalidmunsi5153
@khalidmunsi5153 3 месяца назад
ആ ആ കരച്ചിൽ തുടങ്ങിയല്ലേ
@sahilmuhammed4777
@sahilmuhammed4777 3 месяца назад
​@@fa_dhilMessi nth undaaki
@Rizarahoof
@Rizarahoof 3 месяца назад
സത്യം
@jithinkannapuram7665
@jithinkannapuram7665 3 месяца назад
Injury വരാതെ ഇരിക്കാൻ പരമാവധി ശ്രമിച്ചു കളിച്ചതാണ്.. ഇക്വഡോർ അത്തരം കളിയാണ് aggressive... Messi പരമാവധി വിട്ടു നിന്നാണ് കളിച്ചത്.. പക്ഷെ പെനാൽറ്റി... എല്ലായ്പ്പോഴും എല്ലാവർക്കും ഒരുപോലെ ആയിരിക്കിലല്ലോ... പക്ഷേ ഒന്നുറപ്പാണ്.. ഇത് മിസായത് കൊണ്ട് അടുത്ത കളി മെസ്സി തീ ആയിരിക്കും
@muhammedasif.k6628
@muhammedasif.k6628 3 месяца назад
Dioga costa and emiliano martinez are save the goat ❤
@SJ-vo4cc
@SJ-vo4cc 3 месяца назад
Sad to say, അർജന്റീനയുടെ കളി വെറും average ആരുന്നു, ഈ കളി ആയിട്ടു പോയാൽ Uruguay Columbia ടീമുകൾക്ക് എതിരെ ജയിക്കുന്നത് ബുദ്ധിമുട്ടാണ് കളി മെച്ചപ്പെടണം
@Naji-p9o
@Naji-p9o 3 месяца назад
Yes. Attacking onnum pora.
@fansserieschannel9139
@fansserieschannel9139 3 месяца назад
Below average
@fa_dhil
@fa_dhil 3 месяца назад
Sheriyavum bruh😊
@leomessi4400
@leomessi4400 3 месяца назад
Average eanum parayan pattila😢
@HOPE__10
@HOPE__10 3 месяца назад
Athe😢💙
@aromalrajendran23
@aromalrajendran23 3 месяца назад
Emi🎉
@jinuvaliyapalam3805
@jinuvaliyapalam3805 3 месяца назад
റൊണാൾഡോ പെനാൽറ്റി മിസ്സ് ആക്കിയപ്പോൾ മെസ്സി ആയിരുന്നെങ്കിൽ പോസ്റ്റിലേക്ക് അടിച്ചിരിക്കും എന്ന് പറഞ്ഞവരൊക്കെ എവിടെ ഇത് ഫുട്ബോളാണ് പിഴവുകൾ എല്ലാവർക്കും സംഭവിക്കും😌. ❤CR7❤💪
@anilkovoor
@anilkovoor 3 месяца назад
അതെ last day CR 7 നെ ട്രോളിയവർ 😂ഓർത്തില്ല ... അവർക്കും ഇങ്ങനെ ഒരു ഗതി വരുമെന്ന്
@mrbadgamer9467
@mrbadgamer9467 3 месяца назад
💯💯💯💯
@anoopmathew-l6b
@anoopmathew-l6b 3 месяца назад
@@jinuvaliyapalam3805 ayikkotte Messi karanjappol ottiri trolli elle
@arahoofpulikkal1
@arahoofpulikkal1 3 месяца назад
ഈ കളിയുംകൊണ്ട് കപ്പ് അടിക്കാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല😢 ഒന്ന് ഉഷാരാവാൻ ഉണ്ട്
@Sebanst
@Sebanst 3 месяца назад
vamos Argentina vamos messi 🇦🇷
@JeromeSunny
@JeromeSunny 3 месяца назад
Vamos Argentina 🇦🇷
@firumon3142
@firumon3142 3 месяца назад
Njangalude Ronaldo penalty miss aakiyappol Messi fancinn endhaayirunnu Ahankaaram ippol sheriyaayille😂😂😂
@nisarali3457
@nisarali3457 3 месяца назад
Super hero emiliano martinez... 😍😍നിധി കാക്കുന്ന ഭൂതത്താൻ 🔥🔥😍
@hiramart-i4u
@hiramart-i4u 3 месяца назад
റാഫിക്ക് നല്ല സന്തോഷം
@shameenajameesh1755
@shameenajameesh1755 3 месяца назад
ഞാൻ ഒരു അർജന്റീന ഫാൻ ആണ് പക്ഷേ ആർക്കോ വേണ്ടി കളിച്ച പോലെ നല്ല മുന്നേറ്റങ്ങൾ ഉണ്ടായിരുന്നു എൻസോ പാഴാക്കി പഴയ ഒരു ആവേശമില്ല അർജന്റീന ഇങ്ങനെ പോയാൽ ഫൈനലിൽ എങ്ങാനും എത്തിയാൽ വളരെ മോശം പെർഫോമൻസ് ആവും 🇦🇷
@jomonjose9482
@jomonjose9482 3 месяца назад
അർജന്റീന ഒരു ഗോൾ അടിച്ചിട്ട് പിന്നെ ഗോൾ അടിക്കാൻ കുറച്ചു മടി കാണിക്കുന്നു . ഡി മരിയയെ ഇറക്കാത്തത് മോശം തീരുമാനം .എമി ഉള്ളതുകൊണ്ടും ഭാഗ്യംകൊണ്ടും ഇന്ന് രക്ഷപ്പെട്ടു. അല്ലെങ്കിൽ ecuador ലാസ്റ്റ് ഹെഡ് ചെയ്തത് പുറത്തേക്ക് പോവില്ലായിരുന്നു .
@PravijithPv-p8o
@PravijithPv-p8o 3 месяца назад
Argentina Uyir 💖💝💝💖💖💝
@Leo_addicted_boy10
@Leo_addicted_boy10 3 месяца назад
Emiiii😭🔥
@RKV-f7f
@RKV-f7f 3 месяца назад
റോണോയ്ക്ക് പിഴച്ചപ്പോൾ മെസ്സി ആരാധകർ ചിരിച്ചു... മെസ്സിയ്ക്ക് പിഴച്ചപ്പോൾ റോണോ ആരാധകരും... രണ്ടും മാറാൻ സമയമായി.... അതാണ് എനിക്ക് പറയാനുള്ളത്...
@mazghosty3612
@mazghosty3612 3 месяца назад
😊👍🏻
@Rangaannan_345
@Rangaannan_345 3 месяца назад
Vamos🇦🇷🇦🇷❤️‍🔥🌝
@lifeentertainer424
@lifeentertainer424 3 месяца назад
kali pora argenteniyudeyum messiyum fomoutan thirichu varum sure❤❤
@SharafuSharafu-gg5us
@SharafuSharafu-gg5us 3 месяца назад
Our goats are getting old 🥹🗿
@fansserieschannel9139
@fansserieschannel9139 3 месяца назад
No injury seen anu
@mr.catboy11
@mr.catboy11 3 месяца назад
3 Martinez 's🔥🔥
@PravijithPv-p8o
@PravijithPv-p8o 3 месяца назад
Argentina 💙🤍💙🤍 Leo Messi 💞💞💞💞💞
@seonsimon7740
@seonsimon7740 3 месяца назад
Next copa/ Euro/ wc avumbolekum young players okke grow akum.. appolenkilum copa live broadcast vannal mathi.. eurocup live broadcast indavum
@sahalpt4416
@sahalpt4416 3 месяца назад
Emi❤️
@NikhilPc-po4il
@NikhilPc-po4il 3 месяца назад
Marti💥💥💥 💥💥💥💥💥💥
@king..1200
@king..1200 3 месяца назад
*അര്ജന്റീന തോൽക്കുന്നു മെസ്സി പെനാൽറ്റി പാഴാക്കുന്നു നാളെ ബ്രാ അണ്ടി മുക്ക് ജയിക്കുന്നു 🥺മറ്റന്നാൾ ബ്രാചുകൽ ജയിക്കുന്നു എന്തെല്ലാം പ്രതീക്ഷ ആയിരുന്നു.. ഇക്കുറിയും അപ്പോ എയറിൽ നിന്നിറങ്ങില്ല 🥺🥺*
@fa_dhil
@fa_dhil 3 месяца назад
Bro literally Messi doesn't care about it😅 pulliyude ee match full anganarnu..and he doesn't cry like someone😂
@shajik5566
@shajik5566 3 месяца назад
പറിജൻ്റിന
@rashidkk8054
@rashidkk8054 3 месяца назад
​@@fa_dhilമലയാളത്തിൽ പറ മോനെ 😂😂
@SreeragSree-wy6cy
@SreeragSree-wy6cy 3 месяца назад
​@@shajik5566parizil, parichugal🤣
@SreeHari-oi8om
@SreeHari-oi8om 3 месяца назад
ഇതൊക്കെ നീ ഉണ്ടാക്കിയത് ആവും അല്ലെ 😂
@Sufix-d3n
@Sufix-d3n 3 месяца назад
റൊണാൾഡോ പെനാൽറ്റി നഷ്ടപ്പെടുത്തിയപ്പോ എന്താർന് എല്ലാരും മെസ്സിയാരുന്നെങ്കി അടിച്ചേനെ എന്നൊക്കെ 😂😂
@jinuvaliyapalam3805
@jinuvaliyapalam3805 3 месяца назад
😂😂
@ShamilShamil1-cg6uv
@ShamilShamil1-cg6uv 3 месяца назад
😂😂😂😂😂
@ramshadm9534
@ramshadm9534 3 месяца назад
ആ വന്നല്ലോ വനമാല... ഒട്ടക ഫാൻ 😁😁
@amalvt3301
@amalvt3301 3 месяца назад
Adhe avane ing vili😂😂
@loysoncharly978
@loysoncharly978 3 месяца назад
Messi tried panenka..good try..❤
@Adharsh-dk6ts
@Adharsh-dk6ts 3 месяца назад
Bro this emi dude has some sort of techniques when this game goes to penalties shootout i knew it that Ecuador was finished
@sidheeqp1043
@sidheeqp1043 3 месяца назад
ദുർബല ടീമായിട്ടാണ് കളിച്ചതും കൂടെ ഭാഗ്യവും റഫറിയുടെ ഹെൽപ്പും കൊണ്ടാണ് ഇവിടെ എത്തിയത്
@muhammedshafeer6149
@muhammedshafeer6149 3 месяца назад
messikku ithenthupatti athoru veediyo cheyyu rafikkaa പ്ലീസ് 😓😓😓😓😓😓😓😓 മെസ്സിക്ക് പിഴക്കാനുള്ള കാരണം?
@HOPE__10
@HOPE__10 3 месяца назад
Parikk avam😢 run cheyunnilla
@nvsmakri
@nvsmakri 3 месяца назад
അതിയം റൊണാൾഡോക്ക് പീയച്ചു ഇപ്പം മെസ്സിക്ക് പിയച്ചു രണ്ട് ടീമിലെ കീപർ നായകൻ ആയി💥💥
@jafartv5615
@jafartv5615 3 месяца назад
ദിബു മാർട്ടിനസ് അർജന്റ്റിനയുടെ കാവൽ മാലാഖ ❤️❤️❤️❤️
@adsm3726
@adsm3726 3 месяца назад
മെസ്സിക്ക് പിഴച്ചാൽ ഞങ്ങൾക്ക് എമിയുണ്ട് എന്ന് ഒരിക്കൽകൂടി തെളിയിച്ചു
@TLXMESSI
@TLXMESSI 3 месяца назад
Di maria😢
@AdharshtbAdharshtb
@AdharshtbAdharshtb 3 месяца назад
Di mariya venam adutha kaliyil
@villain5775
@villain5775 3 месяца назад
The 2024 bal n dor goes to leonel messi🇦🇷🇦🇷🇦🇷🇦🇷 buz he winned 2022 world huppp
@akashms6259
@akashms6259 3 месяца назад
🇦🇷❤
@jithin0047
@jithin0047 3 месяца назад
Emi🔥
@arunek9371
@arunek9371 3 месяца назад
Emi👍👍👍👍🙏🙏🙏
@SoukathS-d1b
@SoukathS-d1b 3 месяца назад
ഒരു നാലാംകിട ടീമായി മാറി അര്ജന്റീന Mac Alister എന്ന ഒരു താരം മാത്രമാണ് നന്നായി കളിച്ചത് ഡി പോളിനെ ഇനിയും ആശ്രയിച്ചാൽ അര്ജന്റീന വലിയ വില കൊടുക്കേണ്ടി വരും
@devanr9854
@devanr9854 3 месяца назад
I think enzo is not upto mark ? Gonzalez is such a waste ! 🚶‍♂️
@rejiththekkembadan4702
@rejiththekkembadan4702 3 месяца назад
Bring palacios..he is damn good
@NazeebTechWorld
@NazeebTechWorld 3 месяца назад
കോപ്പ മെസ്സിയും, യൂറോ റോണോൾഡോയും ഉയർത്തട്ടെ ഇന്നത്തെ കളി ഇക്കോഡോർ വളരെ നന്നായിട്ട് തന്നെ കളിച്ചു അത് കൊണ്ട് തന്നെ അർജൻ്റീനയെ മിഡ്ഫീൽഡ് ൽ തളച്ചിടാൻ അവർക്ക് സാധിച്ചു അടുത്ത കളിയിൽ പൂർവാധികം ശക്തിയോടെ മെസ്സിയും കൂട്ടരും തിരിച്ചു വരും, അതാണ് ചരിത്രം❤❤
@muhammaddilshad9623
@muhammaddilshad9623 3 месяца назад
Leo next match goal varum 💯🤍
@fa_dhil
@fa_dhil 3 месяца назад
Sherikkum prnja pulli venamen vech kalikunilla🥲 that's the problem 🚶
@SyamjithS-ox3ce
@SyamjithS-ox3ce 3 месяца назад
​@@fa_dhilmessi full potential kalikkanameggi de Maria kude playing 11 venam
@sahilmuhammed4777
@sahilmuhammed4777 3 месяца назад
​@@fa_dhilooh enna pinne kalikkand irunna pore pro nyaayangal onn poyeda
@ShamilShamil1-cg6uv
@ShamilShamil1-cg6uv 3 месяца назад
​@@fa_dhilathe athe athe 😂😂😂😂
@mhdshanil6967
@mhdshanil6967 3 месяца назад
Athe 😂😂😂😂
@leo-ub9sx
@leo-ub9sx 3 месяца назад
Ee team vech avarude annakkill adich kodukkam. Ivark 1 goal adichal. Pinne athill thoogi nikka. Pine athu mathi ennulla mattill aanu kali. Vashiyode speed aayi attack cheyyunath kanan illa ippol. Ellam kittiyapol kali mosham aayi. Ennal pinne kazhivullavar adikkate. ivar ee kali vech adikkilla💯
@Jingjangjinhfdtgh
@Jingjangjinhfdtgh 3 месяца назад
Copa America peaked here🔥
@atmohammadatm90
@atmohammadatm90 3 месяца назад
Mbapppe ❤❤❤
@krishnashyam1287
@krishnashyam1287 3 месяца назад
ചേട്ടാ ആരാണ് ഇന്ന് നല്ല രീതി ൽ കളിച്ചത് എന്ന്കൂടി പറയണം, ബ്രസിൽ ആയിരുന്നു ഈ അവസ്ഥയിങ്കിൽ വിയർത്ത് കഷ്ടപ്പെട്ട് ജയിച്ചു കയറിയെന്ന് പറഞ്ഞേനെ, മെസ്സി സൂപ്പർ കളി😂 ഇഷ്ട്ടപ്പെട്ടു
@abdulkareemparampat1628
@abdulkareemparampat1628 3 месяца назад
@@krishnashyam1287 ചെക്കന് പരിക്ക് പൂർണമായും മാറിയിട്ടില്ല Messi ആരാണെന്നു കപ്പടികുമ്പോൾ നീ അറിയും
@devanr9854
@devanr9854 3 месяца назад
Mid mac played nicely de Paul average lot of miss. Enzo utter flop compared to others ! Gonzales wht an utter player why scaloni used to choose him i still can’t understand 🥲🤡🚶‍♂️
@kas.yodhavu8983
@kas.yodhavu8983 3 месяца назад
Messi🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷😊😊
@ManiKavumpurathAbdulgafoor
@ManiKavumpurathAbdulgafoor 3 месяца назад
എമി🔥😍❤️
@messiha1720
@messiha1720 3 месяца назад
Dibu Monster 👿
@muhammednoushim1070
@muhammednoushim1070 3 месяца назад
ഫുട്ബാൾ എന്ന് പറഞ്ഞാൽ ഒരു ഭാഗ്യം ആണ് കൂടുതൽ കോൺഫിഡൻസ് വേണ്ട ഏത് tem ആയാലും
@Aadil_Mubaraque
@Aadil_Mubaraque 3 месяца назад
Yes
@donsanthosh7834
@donsanthosh7834 3 месяца назад
Avarude high pressing🥵
@fa_dhil
@fa_dhil 3 месяца назад
Ecuador played well 😊avar oru young squad ahn.. athkond ella playersinum nalla speed und🚶mathamalla africa karude aa oru physicality koodi varumbol kidilan ahn🤌
@moideenhmcoolbar9925
@moideenhmcoolbar9925 3 месяца назад
മെസ്സിയുടെ പെനാൽറ്റി miss ആയപ്പോൾ നെഞ്ച് ഒന്ന് പിടഞ്ഞു
@akshaymanu4652
@akshaymanu4652 3 месяца назад
Emiliyano Martinez💙
@Tobi_19-Y
@Tobi_19-Y 3 месяца назад
Emi always ❤
@footballlovers8972
@footballlovers8972 3 месяца назад
IPO manasilayilla are adichalum penalty miss avum ane 🙂
@anshadibnumuhammedali
@anshadibnumuhammedali 3 месяца назад
പക്ഷെ അർജന്റീന നന്നായിട്ട് വിയർത്തു..!!
@king..1200
@king..1200 3 месяца назад
*എന്തോരം പ്രതീക്ഷകൾ ആയിരുന്നു മെസ്സി പെനാൽറ്റി പാഴാക്കുന്നു.. അര്ജന്റീന തോൽക്കുന്ന്. നാളെ ബ്രാ ജയിക്കുന്നു മറ്റന്നാൾ ബ്രച്ചുകൽ ജയിക്കുന്നു.. ഹോ.. അങ്ങ് സുഖിക്കണം 🥺*
@selfmotivation-ql5on
@selfmotivation-ql5on 3 месяца назад
ഹോ രക്ഷപെട്ടു അല്ലേടാ വാണമേ നിന്റെ പേടികൾ അല്ലേ ഇതുക്കൊ പടുവാഴേ....
@MuhammadAmeen-ii1qr
@MuhammadAmeen-ii1qr 3 месяца назад
മെസ്സി കുറച്ച് സമയം റൊണാൾഡോ ആയി മാറി 😮😮
@will_mt9455
@will_mt9455 3 месяца назад
DIBU DIBU DIBU 🐐🧤
@messiha1720
@messiha1720 3 месяца назад
ഇത് താൻഡാ ടീം 🥵☠️
@Ajmal531
@Ajmal531 3 месяца назад
Emi martines buttton >>>>>>>>
@shameemshameem1655
@shameemshameem1655 3 месяца назад
ഇതുപോലെ അടുത്ത കളി കളിക്കുന്നത് എങ്കിൽ 🥹🥹
@PhyscoOlpk
@PhyscoOlpk 3 месяца назад
Emiiiiii❤❤❤❤❤❤pahayn vallaatha jaathi
@Not_arr
@Not_arr 3 месяца назад
Karutharaya ecuadorine penaltyil pootti argentina🔥😮‍💨
@fazilkalarikkal8892
@fazilkalarikkal8892 3 месяца назад
Uruguay യോട് ജയിക്കുമോ കളി കഴിഞ്ഞിട്ട് കമന്റ്‌ ബോക്സിൽ കാണാം
@ashoksanil1381
@ashoksanil1381 3 месяца назад
Sheda... Araa e parayunnath 🤣🤣🤣 brakunjugalooo
@zone4445
@zone4445 3 месяца назад
😭☔😂
@VishnuVnair-ln1ql
@VishnuVnair-ln1ql 3 месяца назад
അതെ കരുതരായ slovenia എതിരെ അണ്ണൻ 4 ഫ്രീകിക്ക് oru പെനാൽറ്റി അടിച്ചു parathi 🐪😍😍😍
@scr7142
@scr7142 3 месяца назад
😂
@leo-ub9sx
@leo-ub9sx 3 месяца назад
Valare mosham kali aanu. Jayichu mathram. Ivar avarkk pass kodukkunnu miss pass. Kali mosham aanu thoniyal sub cheyyanam aarayalum. Pilleru und vechu kalipikkanam. Epolum ore team vechu thalli neekan ninnal. Chilapol final ethilla
@shamseercx7
@shamseercx7 3 месяца назад
Messi penalty miss - മഴവില്ല് ബാറിൽ തട്ടി Ronaldo penalty miss - mistiano penaldo അണ്ണൻ പുറത്തേക് അടിച്ചേ കരച്ചിൽ
@assassinscreed3605
@assassinscreed3605 3 месяца назад
Ecuador deserve the win.....sad result
Далее
Quick Counter Best|Stojkovic vs Xabi Alonso|DG
5:57
Просмотров 11 тыс.
🛑самое главное в жизни!
00:11
Просмотров 256 тыс.
Китайка нашла Метиорит😂😆
00:21