Most Influential ans Inspiring Personality for me , Taught me that No matter how much you fail , How much you get demotivated , Believe in yourselves and Move on and we will get the prize/result ultimately 🙌
മെസ്സി ഒരു ഗോൾ നേടിയാൽ ആളുകൾ രണ്ടെണ്ണം ചോദിക്കും. അവൻ ഒരു ഫ്രീ-കിക്ക് നേടിയാൽ, മതിൽ ശരിയായി സജ്ജീകരിച്ചിട്ടില്ലെന്ന് അവർ പറയും. അർജൻ്റീന തോറ്റാൽ അത് അദ്ദേഹത്തിൻ്റെ തെറ്റ് പോലെയാകും. ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരൻ ആയി കഴിഞ്ഞാൽ നിങ്ങൾ കൊടുക്കുന്ന വില ആണ് അത്. 2019 copa America yil Colombian താരം Falcao മെസ്സിയെ പറ്റി പറഞ്ഞ വാക്കുകളാണിത്. ജീവിതത്തിലെ ഏറ്റവും വലിയ പാഠമായി എനിക്ക് തോന്നിയത് മെസ്സിയെ കുറിച്ചുള്ള ഈ വാക്കുകളാണ്. നമ്മൾ ഒരു കാര്യത്തിൽ ഏറ്റവും മികച്ചത് ആയി കഴിഞ്ഞാൽ അവിടെ നമ്മൾക്ക് ഒരുപാട് വിമർശനങ്ങൾ നേരിടേണ്ടി വരും എന്നുള്ളത് ഒരു യാഥാർഥ്യം ആണ്.
Oru padu motivational video kanarulla alanu njan. But this is awesome and simple. Enikku ettavum ishta petta Messi Jeevithathil❤njan ettavum santhoshicha nimisham thanna Messi Ee 8 lesson thanna Messi kku Athu present cheytha Rafikkum nanni. Messi fans Please follow Messi Reach your goal or achieve your success by get motivated.
Studiokk okka munne etho oru officinde oru moolayail erunn swandam video eduth shahul baiyude sahayathode video edutha kalam thott koode und eniyum undavum💯