Тёмный

മേയറെ പുറത്താക്കാൻ തീരുമാനമായി 🤣 | arya rajendran | troll malayalam 

Trollen pokku
Подписаться 47 тыс.
Просмотров 252 тыс.
50% 1

#news #newstroll #troll #aryarajendran #ksrtc #aryarajendranissue

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 264   
@kassimpallathu3298
@kassimpallathu3298 4 месяца назад
പാർട്ടിക്ക് മാനമുണ്ടെങ്കിലല്ലേ മാനക്കേടണ്ടാകൂ.
@UshaKrishnan-c1f
@UshaKrishnan-c1f 4 месяца назад
കുറച്ചെങ്കിലും പാർട്ടിക്ക് ഗുണം ചെയ്യും. പുറത്താക്കിയാൽ
@muralidharanpanchavati
@muralidharanpanchavati 4 месяца назад
പാർട്ടി ഗുണം. പിടിക്കാത്തത് ഇത് പോലെയുള്ള അഹങ്കാരം കൊണ്ടാണ്..
@jayarajantp5902
@jayarajantp5902 4 месяца назад
പാർട്ടിക്ക് മാനമോ പുതിയ അറിവാണല്ലോ
@BaluBala-yo9vf
@BaluBala-yo9vf 4 месяца назад
😂😂😂😂
@prabhosha2784
@prabhosha2784 4 месяца назад
ഇത്ര കാലം സർക്കാർ ഉദ്യോഗത്തിൽ തുടരാൻ കഴിയുന്നുണ്ടല്ലോ, ഭയങ്കരം തന്നെ.
@chandramohanannair9966
@chandramohanannair9966 4 месяца назад
പൂജ്യം മാർക്ക് വാങ്ങിയ മേയർ കസേരയിൽ പിടിച്ചിരുത്തിയിട്ടു തിരുവനന്തപുരം നഗരത്തിൽ ഉള്ളവർ ഇന്നനുഭവിക്കുന്ന കഷ്ടതകൾ " വേണം " എന്നല്ലാതെ എന്തു പറയാൻ🌹🙏
@ലഹരിയെപ്രണയിച്ചവൻലഹരിയെപ്രണയി
അളിയാ ട്രോൾ ആയിരുന്നു ലെ അറിഞ്ഞില്ല സബ് ആക്കിയിട്ടുണ്ട് ട്ടാ .........പൊളി .....🌹🌹🌹🌹🌹🌹
@abhijithswathi7293
@abhijithswathi7293 4 месяца назад
😂 ആ ഫോട്ടോയിൽ കൃഷ്ണന് പകരം 😂😂😂👌
@VelayudhanVKVelayudhan
@VelayudhanVKVelayudhan 4 месяца назад
മുഖ്യമന്ത്രി വന്നിട്ടു പറയാം! കൊതിപ്പിക്കല്ലേ..... ! ! ! !
@NirmalaRV-w3u
@NirmalaRV-w3u 4 месяца назад
പുറത്താക്കിയാൽ തിരുവനന്തപുരം രക്ഷപ്പെടും
@saseendran377
@saseendran377 4 месяца назад
ഒരു കുണുംബം അവൾ ഇനി ജയിലിൽ പോയി ഫിരിയാണി തിന്നണത് കാണണം എന്നാലെ തിരുപ്പതി ആകൂ.
@BaluBala-yo9vf
@BaluBala-yo9vf 4 месяца назад
😂😂😂😂😂
@arun.a.mudaliar5847
@arun.a.mudaliar5847 4 месяца назад
ബുദ്ധിയുള്ള ആരേലും ഉണ്ടോ പാർട്ടിയിൽ???😂😂😂
@ManiMani-ii6ec
@ManiMani-ii6ec 4 месяца назад
ഇ അഹംകാരം പിടിച്ചതിനെ ഒക്കെ എത്രയും പെട്ടെന്ന് പുറത്താക്കി പഠിഅടച്ചു പിണ്ഡംവെക്കേണ്ടിയ കാലം കഴിഞു
@vintagediary90
@vintagediary90 4 месяца назад
പക്വത ഉള്ള വേറെ ആരാ പാർട്ടിയിൽ ഉള്ളത്? 😬😬😬
@antocjantocj6406
@antocjantocj6406 4 месяца назад
മറക്കല്ലെ ഒരാൾ ഉണ്ട് സോളാർ സരിത
@nirmalanair9303
@nirmalanair9303 4 месяца назад
വീണാവിജയൻ 😅😅
@vintagediary90
@vintagediary90 4 месяца назад
വീണ വീണിടത്തു നിന്ന് ഇതുവരെ എണീറ്റിട്ടു പോലും ഇല്ല.... 😌🤭
@siarunsi
@siarunsi 4 месяца назад
ശിവൻ കുട്ടി
@levisdaniel6703
@levisdaniel6703 4 месяца назад
വാഴക്കുലയെ മേയർ ആക്കിയാല്ലോ 😂. Spr ആയിരിക്കും !🤝
@aa__mii
@aa__mii 4 месяца назад
മാനമുള്ള പാർട്ടി ഇപ്പൊൾ fulltime മാനത്താണ് 😂
@raviravindran3905
@raviravindran3905 4 месяца назад
ഇതു പോലെയുള്ള സാംപിൾ ഉണ്ടെങ്കിൽ എളുപ്പം കമമികൾ കേരളത്തിൽ നിന്ന് അപ്രതൃക്ഷമാകും.
@saranlal2360
@saranlal2360 4 месяца назад
ഒന്നും ഉണ്ടാവില്ല, ഇവരൊക്കെ കസേരയിൽ നിന്ന് ഉറങ്ങില്ല,,, ==politics rule🙂
@bhagavansahai6969
@bhagavansahai6969 4 месяца назад
" കൊഞ്ച് ചാടിയാൽ മുട്ടോളം, പിന്നേ ചാടിയാൽ ചട്ടിയിൽ "😂😂😂👍
@sasirajappan1573
@sasirajappan1573 4 месяца назад
പിണറായി ആര്യയെ മാറ്റാൻ സമ്മതിക്കില്ല.
@asvideos6904
@asvideos6904 4 месяца назад
അവനോടു പോയി കുനിഞ്ഞു നിൽക്കാൻ പറ അടുത്ത പാർട്ടി ചിഹ്നം അത് ആക്കാം😂
@sukumar8288
@sukumar8288 4 месяца назад
പിറക്കാതെ പോയ മകളല്ലേ.
@PushpaRaj-ui7xw
@PushpaRaj-ui7xw 4 месяца назад
Aa poori mol aa kunnakk kuninj kodthittundavum 🤣🤣
@deriksaji4958
@deriksaji4958 4 месяца назад
Pinarayide makal
@kosmos4425
@kosmos4425 4 месяца назад
ആര്യ പലർക്കും കുനിഞ്ഞു കൊടുത്തത് കൊണ്ട് ആണ് അവൾക് ഇത്രയും ധൈര്യമെന്നാണ് പാർടിക്ക് ഉള്ളിൽ തന്നെ ഉള്ള സംസാരം. പല നേതാക്കൾമായും ആര്യക്ക് നല്ല ബന്ധം ഉണ്ടെന്നാണ് പറയപ്പെടുന്നത്. അങ്ങനെ ഉള്ളപ്പോൾ mla യെ പുറത്തു ആക്കിയാലും അവളെ പുറത്തു ആക്കില്ല. Mla ഒരു പശുപാലൻ സ്റ്റൈൽ ആണെന്നും കേൾക്കുന്നുണ്ട്.
@jisha5415
@jisha5415 4 месяца назад
അടിപൊളി 🤣🤣ഇതാണ് നുമ്മ സ്വപ്നം കണ്ട കിനാശേരി 🤣🤣
@aniyansvlog2468
@aniyansvlog2468 4 месяца назад
അഹങ്കാരതിന് കൈയും കാലും വെച്ച ഒരു സാധനം
@rajeshramapuram2873
@rajeshramapuram2873 4 месяца назад
കപ്പലും മുങ്ങി കപ്പിത്താനും മുങ്ങി😂
@thomasjoseph5302
@thomasjoseph5302 4 месяца назад
ഇവരെ മാറ്റാനായിരുനെങ്കിൽ തീരത്തെ തന്നെ ചെയ്യേണ്ടതായിരുന്നു. പക്ഷെ പിണറായി വന്നാൽ മേയറെ നിലനിർത്തും. ഇവരെ പോലെ ഉള്ളവരെ തെരഞ്ഞു പിടിച്ചു ഭരിക്കാൻ ഏല്പിക്കുന്നതാണ് പിണറയി സ്റ്റൈൽ
@neethulibin4526
@neethulibin4526 4 месяца назад
മേയാൻ ഇറങ്ങി തിരിച്ചവളാണ് മേയർ
@sriyasaran7246
@sriyasaran7246 4 месяца назад
ഇനിയിപ്പോ രാജിവച്ചാലും കുഴപ്പമില്ല നല്ലപോലെ കോടികൾ കൈക്കൂലി കിട്ടിക്കാണുമല്ലോ അതുപോലെതന്നെ അഴിമതി അല്ലേ അവൾ കാണിച്ചിരിക്കുന്നത്
@shaheenanv4976
@shaheenanv4976 4 месяца назад
വേണ്ടാത്ത പണിക്ക് പോയിട്ടല്ലേ ? ഒരു പാവം ഡ്രൈവർ നെഞ്ചത്തോട്ട് കേറി നിരങ്ങിയില്ലേ? ഇതെല്ലാം പുറത്തായില്ലേ വിദ്യാഭ്യാസം കുറവാണെന്നും ഇംഗ്ലീഷ് ഭാഷയിലുള്ള പരിജ്ഞാനം വളരെ കുറവാണെന്നും നാട്ടുകാർ ഒക്കെ അറിഞ്ഞില്ലേ ? വേണ്ടായിരുന്നു എന്ന് ഇപ്പോൾ തോന്നുന്നുണ്ടോ ? ഉണ്ട് തോന്നുന്നുണ്ട് !😢
@OmanHayma-dl1gb
@OmanHayma-dl1gb 4 месяца назад
ഒരു ചുക്കും സംഭവിക്കില്ല തെളിവുകൾ നശിപ്പിക്കപ്പെടുമെന്നുറപ്പല്ലേ? നവകേരള സദസ്സിൽ ഗൺമാന്റെ അടിവാങ്ങിയവർ പോലുമത് മറന്നു
@bijutg4331
@bijutg4331 4 месяца назад
ഇതൊക്കെ എന്ത്, ഇവൾക്ക് പാർട്ടി തന്നെ, ഡിഗ്രി സർട്ടിഫിക്കറ്റ്, പിഎച്ച്ഡി, ഡോക്ടറേറ്റ്, പിന്നെ പ്രൊഫസർ ഉദ്യോഗം, പിന്നെ വൈസ് ചാൻസലർ സ്ഥാനം എല്ലാം കൊടുക്കും , സർട്ടിഫിക്കറ്റ് ഉണ്ടാക്കാൻ ആണോ പാർട്ടിക്ക് അറിയാത്തത്
@KabeerZara-n7i
@KabeerZara-n7i 4 месяца назад
പാർട്ടിയിൽ ഒരു സ്ഥാനത്ത് എത്തണമെങ്കിൽ പാർട്ടിക്ക് വേണ്ടി ഒരുപാട് കഷ്ടത അനുവദിക്കേണ്ടത് ഉണ്ട് ആര്യക്ക് മണ്ട വരയിൽ കിട്ടിയതാണ് ആയത് പണിയെടുക്കുന്നവരെ കുറിച്ച് മനസ്സിലാക്കുന്നില്ല
@johnpaul9233
@johnpaul9233 4 месяца назад
ഇനി മഴക്കാലം കഴിയാൻ വേണ്ടിയാണോ കാത്തുനിൽകുന്നത്.
@archananair3106
@archananair3106 4 месяца назад
Nandanam idakitath pwoli ayirunnu😂
@Kasaragod2023
@Kasaragod2023 4 месяца назад
അഭിനയവും 'കണക്കാ..,' കണക്കു പരീക്ഷയുടെ മാർക്ക് പോലെ തന്നെ !! 'കരഞ്ഞഭിനയി'ച്ച രംഗം തീരെ മോശം !!!
@stephennedumpilli8059
@stephennedumpilli8059 4 месяца назад
അർഹത ഉള്ളതെ കൊടുക്കാവു ഇല്ലെങ്കിൽ ഇങ്ങനെ ഇരിക്കും
@maheshuma8211
@maheshuma8211 4 месяца назад
കണ്ടാൽ ചൂലെടുത്ത് അടിച്ചു ഓടിക്കണം
@shyam11601
@shyam11601 4 месяца назад
അവൾക് കരച്ചില്ലെങ്കിലും ഒർജിനാലിറ്റി ആക്കാമായിരുന്നു.. ഇനി പൊതിച്ചോറിന്റ കൂടെ ബോട്ടി ഫ്രൈ കൂടെ ആയിക്കോട്ടെ 😅
@bbsworld4994
@bbsworld4994 4 месяца назад
വഴിയിൽ ഇരുന്നത് എടുത്തു വച്ചു
@binushak9308
@binushak9308 4 месяца назад
Nannayi 😂
@PrabhakaranP-i7l
@PrabhakaranP-i7l 4 месяца назад
നടന്നാൽ സന്തോഷമുള്ള തീരുമാനം എൻ്റെ പാർട്ടി രക്ഷപെടും
@SukeshVijayan-bl2tw
@SukeshVijayan-bl2tw 4 месяца назад
1:01 🤣🔥
@Realnotreal-u1q
@Realnotreal-u1q 4 месяца назад
Madam party up no problem.
@sajiaugustine2805
@sajiaugustine2805 4 месяца назад
അപ്പോൾ മൊത്തം ഉടയിപ്പ
@sreekumariks9820
@sreekumariks9820 4 месяца назад
ആവശ്യത്തിന് കൈയ്യിട്ടുവാരി ,ഇനി രാജി വച്ചു പോകാം
@mayadevi-bt7kb
@mayadevi-bt7kb 4 месяца назад
പിണറായിയുടെ അതെ സ്വഭാവം എടുത്തു നോക്കിയതാ 😢
@kannanmonpp1619
@kannanmonpp1619 4 месяца назад
എന്റെ കൃഷ്ണ നീ എങ്ങനെ സഹിക്കും ഇതൊക്കെ
@SameeraSameera-e1y
@SameeraSameera-e1y 4 месяца назад
ഇനി ഉന്നത ഉയരങ്ങളിൽ കസേരയിലിരിക്കുന്ന ആൾക്ക് ഒരാൾക്ക് അഹങ്കരിക്കാൻ തോന്നരുത്
@statusfactory5910
@statusfactory5910 4 месяца назад
ഇതു വരെ ഇറങ്ങിപ്പോയില്ലേ കഷ്ട്ടം
@thambinelloore7795
@thambinelloore7795 4 месяца назад
അയ്യോ പ്പാവോം... പുറത്താക്കല്ലേ 😢😢😢😢
@ABHINAVTT
@ABHINAVTT 4 месяца назад
വിനാശ കാലേ വിപരീത ബുദ്ധി 😅😅😅
@mercybiju4403
@mercybiju4403 4 месяца назад
കേൾക്കാൻ രസമുണ്ട് പക്ഷേ നടക്കത്തില്ല
@shanumoviesvlogs
@shanumoviesvlogs 4 месяца назад
*😬😬രാജി വെക്കൂ..പുറത്തു പോകൂ*
@AUSSIEMALAYALI2024
@AUSSIEMALAYALI2024 4 месяца назад
Adipoli 😊
@prakasanvelluva6460
@prakasanvelluva6460 4 месяца назад
തേങ്ങ ഉടയ്ക് സാമീ.......
@ansonsilvadima
@ansonsilvadima 4 месяца назад
What a Pathetic situation
@Rinsi-e7p
@Rinsi-e7p 4 месяца назад
This Mayor, very irritating character 😲🤥🤬👿 shame 😠😔 to trivandrum corporation 😢😮
@maryjohn7087
@maryjohn7087 4 месяца назад
വളരെ നല്ലത്
@abhinavsathyan7110
@abhinavsathyan7110 4 месяца назад
Jayilil poyal corporation nu oru samadhanam kittiyene
@psychocriminal927
@psychocriminal927 4 месяца назад
Last dialogue cheythittundey 😍
@Rinsi-e7p
@Rinsi-e7p 4 месяца назад
This young girl, never show any respect to very old senior citizens.😢😮she treat them as beggers 😢😮
@sonysr-1473
@sonysr-1473 4 месяца назад
എടുത്ത് കളയൂ മേയ് റെ
@varghesevm5692
@varghesevm5692 4 месяца назад
വേണ്ടായിരുന്നു. 😮
@Rinsi-e7p
@Rinsi-e7p 4 месяца назад
People worried to accept this very young , inexperienced girl 😞 as mayor. Infact, she is not eligible for even a counselor post. The fate of trivandrum residents 😮
@vipinraj2731
@vipinraj2731 4 месяца назад
Meyarund sookshikkuka😅 ksrtc busil sticker pathippichath kandu
@thomasputhussery3186
@thomasputhussery3186 4 месяца назад
അഹങ്കാരം ആരുടെയായാലും അദംമ്പതനത്തിന്റെ ആരംഭമാണ്😄😄
@vijayantn553
@vijayantn553 4 месяца назад
Put her in black list. No job to be offered by any Company in future
@vijayantailorvasudevan3580
@vijayantailorvasudevan3580 4 месяца назад
മേയർ മോളെ നിനക്ക് പറ്റിയ പണിയല്ല മേയർസ്ഥാനം വിവരമുള്ള മറ്റാരെങ്കിലും പാർട്ടിയിൽ ഉണ്ടോ?എങ്കിൽ അവർ ഇരിക്കട്ട് ആ കസേരയിൽ മോളു വീട്ടിലിരുന്നു കൊച്ചിനെ കളിപ്പിക്കു
@soorajks-p4m
@soorajks-p4m 4 месяца назад
Adipoly❤😂
@pushpalasurendran263
@pushpalasurendran263 4 месяца назад
😂😂😂😂😂😂🎉🎉🎉makes sense
@sathisatheesan2229
@sathisatheesan2229 4 месяца назад
അഭിനയം........
@antoanto4714
@antoanto4714 4 месяца назад
മേയർകു പക്വത ഇല്ലാത്തതിന്റെ കുറവാണ്... അതാണ് അഹങ്കാരം.. ആ സ്ഥാനം പോയാൽ പക്വതയും വരും അഹങ്കാരവും കുറയും.. സ്വാഭാവികം 😄
@Midhun-tommy-Muhammad
@Midhun-tommy-Muhammad 4 месяца назад
Praise the lord ...Karma will come fast and fast ...Arya will see karma soon...
@BenamiOfSunami
@BenamiOfSunami 4 месяца назад
Paavam ente chagathi mayor ❤❤😢😢
@jayakumarj2188
@jayakumarj2188 4 месяца назад
😂😄😄😄
@TerranceCorreyaCorreya
@TerranceCorreyaCorreya 4 месяца назад
Cpm immage fell down, this type mayor is not needed our Kerala mayor posts, mayor immediately get out , all Kerala people's not support to mayor, mayor not matured, nonsense
@SudeeshSudeesh-r1z
@SudeeshSudeesh-r1z 4 месяца назад
ഇതൊന്നും ഇവിടെ നടക്കാൻ പോണില്ല മക്കളെ ,പിണു, അല്ലെ കൊമ്പത് 😂😂
@ashamanuel2351
@ashamanuel2351 4 месяца назад
Yes.ofcourse .The party has good name.The lady is an asset to this party as like other leaders.so keep her with that.
@josevd3161
@josevd3161 4 месяца назад
Samsarathil,Thanne,Ariyam,Aval,Ahamgariyanennu,,Etho,Maha,,Sambhavamanenna,Bhavam,,
@ChandranChandran-rq3ik
@ChandranChandran-rq3ik 4 месяца назад
Congratulations
@Ragesh724
@Ragesh724 4 месяца назад
ഓഞ്ഞ പാർട്ടി
@SankarDev_KanshinDev
@SankarDev_KanshinDev 4 месяца назад
1:01 😂😂😂😂
@navaneethsreenavaneethsree3025
@navaneethsreenavaneethsree3025 4 месяца назад
ആണ് oruthan irangi👍🏻 ahangaram theerthu sahodhariyudey😂
@baburajkrishnan3739
@baburajkrishnan3739 4 месяца назад
എന്തൊക്കെ ആയാലും ഞാൻ ഭയങ്കര സംഭവം ആണു ഹേ
@jessydavid3865
@jessydavid3865 4 месяца назад
Good
@prayaan133
@prayaan133 4 месяца назад
നല്ല മാനം ഉള്ള പാർട്ടി പോലും 😆
@josephthomaskj2408
@josephthomaskj2408 4 месяца назад
എല്ലാ നല്ലതിന് IAS,IPS ഇനി നോക്കണം
@roopamstudiopta6035
@roopamstudiopta6035 4 месяца назад
Mayor don't resign
@vijayanathannair3713
@vijayanathannair3713 4 месяца назад
ഇനി IPS confer ചെയ്ത് DGP ആക്കണം. യഥാര്‍ത്തിൽ ആരൃ സ്ത്രിസഹജമായ ചാപലൃങ്ങളുടെ പങ്ക്വതഇല്ലാത്ത ഒരു കുട്ടിയായേ കണക്കാക്കാം .ആരൃയോട് അവർക്ക് പറ്റാത്ത എന്തെങ്കിലും ആരെങ്കിലും ചോദിച്ചാൽ ലൈംഗികചേഷ്ട കാണിച്ചെന്നു പറഞ്ഞ് ചോദിക്കുന്നവരുടെ നാവ് അടപ്പിക്കാം എന്നു കരുതുന്നുണ്ടാകാം. എന്നാൽ അവളുടെ ഭർത്താവിന് അല്പം വകതിരിവ് വേണ്ടേ.അയാൾ ഒരു എംഎല്‍എ അല്ലേ.ഇങ്ങനെ പാർട്ടിയെ നാറ്റിക്കാൻ കൂട്ടുനില്ക്കാമോ?
@prejithp007
@prejithp007 4 месяца назад
എനിക്ക് ട്രോൾ ചെയ്തതിനേക്കാൾ ഇഷ്ടപ്പെട്ടത് അവസാനം തിലകൻ പറഞ്ഞത് " സബ്സ്ക്രൈബ് ചെയ്തേക്കണേടാ പൊന്നു മോനെ... "😅😅😅
@shanta4968
@shanta4968 4 месяца назад
Poojyam puratharinjappozhe manyamai rajivekkanamayirunnu
@jossimplebeautifulworld4524
@jossimplebeautifulworld4524 4 месяца назад
ഏറ്റവും ചിരിപ്പിച്ചത് ലാസ്റ്റ് തിലകൻ വന്നിട്ട് "സബ്സ്ക്രൈബ് ചെയ്തേക്കണേടാ പൊന്നുമോനേ" 😅😅
@aswathyremaasokan3330
@aswathyremaasokan3330 4 месяца назад
ശവത്തിനെ പുറത്താക്കിയെങ്കിൽ നല്ലത് ആയിരിക്കും
@Rinsi-e7p
@Rinsi-e7p 4 месяца назад
Please 🙏 please select a little bit experienced personnel as mayor 🙂🙂
@KLtraveller-v3e
@KLtraveller-v3e 4 месяца назад
സാജൻ പറിയ പറയുന്നതൊക്കെ വിശ്വസിച്ച് ട്രോൾ ഉണ്ടാക്കിവിടല്ലേ ബ്രോ. പറിയ കഞ്ഞികുടിക്കാൻ/കണ്ടൻ്റിനുവേണ്ടി എന്ത് പറിയും പറഞ്ഞുണ്ടാക്കും.
@carmelministries2798
@carmelministries2798 4 месяца назад
She is a great liability for the party
@phoenixinternational4831
@phoenixinternational4831 4 месяца назад
She should be arrested without any bail… she should be arrested immediately if we have a law here… must be enforced 😢😢😢
@SunilKumar-hq1vj
@SunilKumar-hq1vj 4 месяца назад
Oru partiyil nilkumbol aa partikku nanakkedu undaakkaruth ethupole
@sakthipournima8211
@sakthipournima8211 4 месяца назад
OVER HEAD WAIT THEN OVER EGGO WHAT TO DO TEENAGE BLOOD
@Mkthomas8159
@Mkthomas8159 4 месяца назад
👍👍👍
@AravindakshanNAIR-g8k
@AravindakshanNAIR-g8k 4 месяца назад
💯 dure
@gopakumarmenon4151
@gopakumarmenon4151 4 месяца назад
Nice
@mohankumar.n9745
@mohankumar.n9745 4 месяца назад
She get chances in cinema field.especially for crying moments
Далее
Мои РОДИТЕЛИ - БОТАНЫ !
31:36
Просмотров 403 тыс.