ഒരു തൊഴിലാളി പാർട്ടിയുടെ നേതാവ് ആണ്... (ആ തൊഴിലാളിയെ സംരക്ഷക്കണ്ട ആൾക്കാർ തന്നെ.... മുതലാളി ആയി മാറുന്ന കാഴ്ച )അഹങ്കാരം തലക്ക് പിടിച്ചാൽ... പിന്നെ ചെയ്യുന്നത്....
ഒന്നുമാലോചിക്കാതെ ഭാര്യാവചനം കേട്ട് നിരപരാധിയെ കുടുക്കാൻ ഇറങ്ങിയപ്പോൾ രണ്ടു വട്ടം ചിന്തിക്കണമായിരുന്നു. ന്യായം സത്യം ധർമ്മം ഇങ്ങനെ ചിലത് അനുസരിക്കണം നിർഭാഗ്യവശാൽ ഒരു ചീ പ്പിയെമ്മുകാരനുമതില്ല സാരമില്ല ഒന്ന് ചീഞ്ഞുനാറിയെങ്കിലേ മറ്റേതിനു വളമാകു സാരമില്ല അടുത്ത ജന്മത്തു മന്ത്രിക്കസേര കിട്ടും
എന്തായാലും ഏറാൻമൂളാൻ ഒരുത്തനും കൂടിയായി . എന്തായാലും മരുമോൻ സ്ക്വാഡിൻ്റെ അംഗബലം ഒന്നു കുറഞ്ഞത് നന്നായി അഹകാരത്തിന് കയ്യും കാലും വച്ച് നാട്ടുകാരെ കൊഞ്ഞനം കുത്തി നടക്കുന്ന ഈ ഭൂതങ്ങളെ കുടത്തിലടയ്ക്കണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു
L.D.F. ന് കഴുത എന്ന് വിളിച്ച് അധിക്ഷേപിക്കപ്പെടുന്ന പൊതുജനം ഒരു എനീമ കൊടുത്ത്. ശരിക്കും എാറ്റു. കൂട്ടത്തിൽ ആര്യക്കും സജി സാറിനും effect കിട്ടി എന്നേ ഉള്ളൂ.
അതേ കണക്കായി പോയി. ഇപ്പോൾ മനസ്സിലായോ ആര്യേച്ചി പാർട്ടിയും പോലീസും മന്ത്രിയും ksrtc യും കുട്ടു നിന്നിട്ടെന്താ ഇതാണ് പറയുന്നത് ഇതെല്ലാം കാണുന്ന ഒരുവൻ ഉണ്ട് എന്ന് മനസ്സിൽ ആക്കി കൊള്ളു.
The main agenda of CPM is criticising and blaming the centre for their fault.So that Central govt will not give anything to Kerala other than deserved. If CPM WINs in the next assembly election,they will continue the same programme and so centre will not give anything to Kerala and Kerala people will suffer. So people should think wisely
വാർത്ത വായിക്കുക. അതാണ് ജോലി എന്നത് അറിയാം. എങ്കിലും ഒരേകാര്യം പല തവണ ആവർത്തിക്കുന്നത് അരോചകം ആണെന്നു എഡിറ്റോറിയൽ ഡെസ്കിൽ ഇരുന്നു വാർത്ത കമ്പോസ് ചെയ്ത കിഴങ്ങൻമാരോട് പറയാൻ മറക്കല്ലേ, kunjaliyaa..!!🙏😂
മേയറൂട്ടി ആളാകാൻ ശ്രമിച്ചു. അതിനു ഹോശാനാ പാടി സച്ചിൻ സഖാവ് കൂറു തെളിയിച്ചു. പക്ഷേ എല്ലാം പോയല്ലോ, സച്ചിനു പണി വരുന്നുണ്ടെന്ന് അറിഞ്ഞില്ല, ആര്യയും പണഞ്ഞില്ല. കഴിഞ്ഞില്ല, ആര്യക്കും പണി വരുന്നുണ്ട്.
@@HappyDrums-il8dyജാതി വ്യവസ്ഥ തകർത്തതാണ്. പെണ്ണിന് എങ്ങനെയും സുഖിക്കണം. ലവന് മേൽക്കോയ്മയ്ക്ക് ഗർഭമുണ്ടാക്കണം. കുറച്ചു കാലത്തേക്ക് ഒക്കെ നടന്നു. ഭാവി എങ്ങനെയോ , എന്തരോ?