Тёмный

'മേലിൽ ആവർത്തിക്കരുത്, ആവശ്യമില്ലാതെ പഴികേട്ടത് ഞാനാ, ഒരാള് വിചാരിച്ചാൽ പൂരം കലക്കാനാവില്ല' 

MediaoneTV Live
Подписаться 6 млн
Просмотров 20 тыс.
50% 1

Опубликовано:

 

26 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 46   
@nazarrahiman5639
@nazarrahiman5639 Месяц назад
സുനിൽ നിന്റെ ഗതികേട് ! നീ പഴയ സുനിൽ ആവാൻ ദൈവത്തിനോട് 🤲🤲
@TheSpidyfire
@TheSpidyfire Месяц назад
റിപ്പോർട്ടിൽ ഒരു മണ്ണും ഇല്ല 🤣 പൂരം കാലിക്കിയവർ അല്ലേ അനേഷിക്കുന്നത് 🤪🤪
@PhpneHi
@PhpneHi Месяц назад
സുനിൽ കുമാർ 🙏🙏🙏🙏🙏👍👍🙏🙏👍👍👍🙏👍🙏🙏👍👍👍🙏
@signaturesignature2024
@signaturesignature2024 Месяц назад
സർ താങ്കൾ നല്ലൊരു നേതാവാണ്... സത്യം നിങ്ങൾക് അറിയാം.. ജനങ്ങൾ നിങ്ങളുടെ കൂടെ ഉണ്ടാവുo ഒരു മനുഷ്യരും വർഗീയത ക് കൂട്ട് നിൽക്കില്ല ധൈര്യമായി മുന്നോട്ടു പോകു 🌹🌹🌹
@navasonline1347
@navasonline1347 Месяц назад
ഭയമില്ലാതെ തുറന്ന് പറയൂ, അൻവർ MLA യെ പോലെ.....
@ARMAN-d8b1m
@ARMAN-d8b1m Месяц назад
പൂരം കലക്കിയതിനു കൂട്ട് നിന്നവൻ തന്നെ അന്നി യോഷിക്കുന്നു🤣🤣
@ajithnair3689
@ajithnair3689 Месяц назад
ഇന്നലത്തെ മുഖ്യൻ്റെ പ്രകടനം കണ്ട് ഭയന്ന് വിറച്ച് ഇരിക്കുകയാണ് എല്ലാ അടിമക്കമ്മികളും......
@truevision75
@truevision75 Месяц назад
സത്യ സന്ധമായ Report ഇപ്പൊ ശരിയാക്കിത്തരാം 😄
@sanoojs4605
@sanoojs4605 Месяц назад
Thrissur pooram kalakkal + BJP seat in kerala = Lavalin case + Daughter's case + Gold Smuggling = Sangi Pinarayi + RSS + ADGP + Political secretary My doubt😂
@MuhammedMuhammed-vo5sy
@MuhammedMuhammed-vo5sy Месяц назад
എനി എന്തോന് റിപ്പോർട്ട്‌ കേളത്തിലെ മുഴുവൻ ജനങ്ങൾക്കും കാര്യം മനസ്സിലായി എന്നിട്ടും അവിടെ മൽസരിച്ചു തോറ്റ നിങ്ങൾക് എപ്പോഴാണ് വെളിവ് ഉണ്ടാകുക
@000shah000
@000shah000 Месяц назад
Parama dayaneeyam!!!
@YamahaRX100-ll9up
@YamahaRX100-ll9up Месяц назад
പൂരം കലക്കിയ പൂ മക്കൾ തന്നെ അന്വേഷിച്ചാൽ പിന്നെ എന്ത് റിപ്പോർട്ട്‌ വേണം?
@YoonusKp-r7r
@YoonusKp-r7r Месяц назад
നല്ല കോമഡി..... ഈ നാട്ടിൽ ഒരു സർക്കാർ ഉണ്ടായിട്.... പൂരം കലക്കിയവരെ.... ഇത് വരെ ഷിഷിച്ചില്ല നല്ല കോമഡി അനേഷണം അതിലും വലിയ കോമഡി ... ഇതെല്ലാം ജനങ്ങൾ കാണുന്നുണ്ട് മനസിൽ ആകുന്നുണ്ട്
@HaifaFathima-m3s
@HaifaFathima-m3s Месяц назад
ഇയാൾ ഒരു നല്ല മനുഷ്യൻ ആയിരുന്നു...
@georgepc5252
@georgepc5252 Месяц назад
പൂരം കലക്കിയവനെ കൊണ്ട് തന്നെ അന്വേഷിപ്പിക്കുക അതാണ് പിണറായി. കടിച്ച പാമ്പിനെ കൊണ്ട് വിഷം എടുപ്പിക്കുക. സൂപ്പർ ആട ഞങ്ങടെ പിണറായി 😝.
@IshaanMon-w4d
@IshaanMon-w4d Месяц назад
കലക്കിയവന്റെ കയ്യിലാണ് റിപ്പോർട്ട് 🤣
@Taj123-hn5fs
@Taj123-hn5fs Месяц назад
No doubt ....surely happened....
@abdulhameed3621
@abdulhameed3621 Месяц назад
ഞാൻ ഒരു സത്യം പറയട്ടെ, കെട്ടിടത്തോളം ആരും പൂരം കലക്കിയതല്ല താനേ കലങ്ങിയതാണ്. പ്രശനം ഇവിടം കൊണ്ടവസാനിച്ചു
@samiae7898
@samiae7898 Месяц назад
ഒന്നു വിരട്ടി അപ്പോൾ സുനിൽ ശാനതനായി ....
@ajithnair3689
@ajithnair3689 Месяц назад
ശാന്തനല്ല വിനീത വിധേയനായി.
@sudhakarankoottampally7987
@sudhakarankoottampally7987 Месяц назад
തന്നെ മാർക്സിസ്റ് പാർ ട്ടി എന്നോ തഴഞ്ഞതാണ്.ഇനി മോങ്ങാത്... തോറ്റ് തൊപ്പിയിട്ട സുനിലെ ഇനി മിണ്ടാതിരിക്ക്
@noufaltv2330
@noufaltv2330 Месяц назад
പിണറായിയിലേക്ക് അടുക്കുന്നു എന്ന് കണ്ടപ്പോൾ ഇയാൾ സ്റ്റോക്ക് കുറഞ്ഞല്ലോ സംസാരം
@abdulrasak1925
@abdulrasak1925 Месяц назад
1200 പേജ് ഉണ്ട്ട്ടോ 😅😅
@nisamudeennisam2752
@nisamudeennisam2752 Месяц назад
Report oke chatgpt elle
@sidheequethayyil9253
@sidheequethayyil9253 Месяц назад
Report okke.. janaggalkkareyum.neggale.nelavado.😂
@tkmustafawayanad104
@tkmustafawayanad104 Месяц назад
കാഫർ - കണ്ടെത്താൻ കഴിഞ്ഞാ....
@MrMariyamma
@MrMariyamma Месяц назад
CPM ഇട്ട് തരുന്ന ഉച്ഛിഷ്ഠം ഭക്ഷിക്കുക എന്നത് മാത്രമേ CPI ഉൾപ്പെടെയുള്ള മറ്റ് പാർട്ടികൾക്ക് കഴിയൂ സുനിൽ കുമാറേ ... താങ്കൾക്കൊന്നും ഒന്നും ചെയ്യാൻ പറ്റില്ല ....
@shukooriqbal6817
@shukooriqbal6817 Месяц назад
Pooram kalakiya pankaliyude riport aaru vishvasikum
@mujeebrahman2254
@mujeebrahman2254 Месяц назад
CPI മുഖപത്രം പൂരം കലക്കിയത് ആരാണന്നത് വ്യക്തമായും ക്രിത്യമായും പറഞ്ഞിട്ടുണ്ട് എഴുതിയിട്ടുണ്ട്😅
@abdullack4577
@abdullack4577 Месяц назад
Poor am mathram ivide nerchakalum palli perunnalilum avam??
@basheerkadayan7716
@basheerkadayan7716 Месяц назад
ആർക്കും ഒന്നും മനസിലായില്ല എല്ലാം പിണറായി ക്ക് മനസിലായി
@sanoojs4605
@sanoojs4605 Месяц назад
Thrissur pooram kalakkal + BJP seat in kerala = Lavalin case + Daughter's case + Gold Smuggling = Sangi Pinarayi + RSS + ADGP + Political secretary My doubt😂
Далее
ITZY 예지한테 AI 메이크업하기💖 #shorts
00:23
бабл ти гель для душа // Eva mash
01:00