Тёмный

" മേള രഘു " ഈ സിനിമ കണ്ട ആരും നിങ്ങളെ മറക്കില്ല | Raghu Intro Scene In Mela 

Malayalam Movie Cafe
Подписаться 515 тыс.
Просмотров 1,6 млн
50% 1

" Mela Raghu" No one who has seen this movie will forget you | Raghu Intro Scene In Mela
Mela is a Malayalam-language Indian film directed by K. G. George, starring Raghu, Anjali Naidu, and Mammootty.This was the first film in which Mammootty played a notable supporting role. It is noted for starring the shortest actor (Raghu) as the protagonist and in a full-length character.The music was composed by M. K. Arjunan and M. B. Sreenivasan and the lyrics were written by O. N. V. Kurup and Mullanezhi.

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,2 тыс.   
@flanker6207
@flanker6207 2 года назад
ഒരിക്കലും മറക്കാൻ കഴിയില്ല ഇ സിനിമകളിലെ ഓരോ scene കളും ... 2 മത് ഒരു തവണ കാണണം എന്നില്ല ... അത്പോലെ മനസ്സിൽ പതിയും 💕✨✨ ....
@TheJournalVoice
@TheJournalVoice 3 года назад
ഒരിക്കലും തിരിച്ചു കിട്ടാത്ത എത്ര കോടികൾ കൊടുത്താലും തിരിച്ചു കിട്ടാത്ത നന്മനിറഞ്ഞ ഒരു നല്ല കാലത്തിന്റെ മനോഹരമായ ഓർമ്മകൾ ❤❤❤
@onwheels3607
@onwheels3607 3 года назад
ഇങ്ങനൊരു സിനിമ ഉണ്ടായത് കൊണ്ട് പണ്ടത്തെ നാട്ടിൻ പുറം കുറെ നാളുകൾക്കു ശേഷവും കാണാം 🤗🤗🤗🤗🌈🌈
@shaileshmathews4086
@shaileshmathews4086 3 года назад
കേരളത്തിൻ്റെ ഈ പഴയ ഗ്രാമീണഭംഗി ശരിക്കും നഷ്ടപ്പെട്ടു.
@akhilamurali4701
@akhilamurali4701 3 года назад
വേറെയും പടങ്ങളുണ്ട്, പൊന്മുട്ടയിടുന്ന താറാവ്, മുത്താരംകുന്ന് p.o ഒക്കെ കാണുമ്പോ പഴയ ഒരു നാട്ടിൻപുറം വൈബ് കിട്ടും.പക്ഷെ എന്തൊക്കെ പറഞ്ഞാലും ഇതുപോലത്തെ കാലവും വരില്ല സിനിമയും കാണില്ല, വന്നാലും ഇന്നത്തെ തലമുറ അത് എത്രത്തോളം ആസ്വദിക്കൂവെന്ന് അറിയില്ല.
@shaileshmathews4086
@shaileshmathews4086 3 года назад
@@akhilamurali4701 മഴവിൽ കാവടി......
@vishnum6646
@vishnum6646 3 года назад
ആ മാഷിന് ഇരിക്കട്ടെ ഒരു ലൈക്ക്
@mentor5424
@mentor5424 3 года назад
കണ്ണൂർ കുത്തുപറമ്പ പട്യം ഗ്രാമം പ്രകൃതി ഭംഗി 1980 നമ്മുടെ പ്രകൃതി ഇങ്ങനെ ആരുന്നു
@AbidCh-zt2dv
@AbidCh-zt2dv 3 года назад
കണ്ണൂരാ സ്ഥലം
@shaileshmathews4086
@shaileshmathews4086 3 года назад
കേരളത്തിൻ്റെ ഈ പഴയ ഗ്രാമീണഭംഗി ശരിക്കും നഷ്ടപ്പെട്ടു.
@mentor5424
@mentor5424 3 года назад
@@AbidCh-zt2dv അതേ മേള movie
@mentor5424
@mentor5424 3 года назад
@@shaileshmathews4086 ശെരിയാ😥
@shaileshmathews4086
@shaileshmathews4086 3 года назад
@@mentor5424 ഇരിങ്ങാലക്കുടയിൽ നിന്നാണോ ഫെബിൻ താങ്കൾ?
@saijobaby4819
@saijobaby4819 3 года назад
AK ശശീന്ദ്രനെ ചർക്ക അടയാളത്തിൽ വിജയിപ്പിക്കുക എന്ന ഇലക്ഷൻ പോസ്റ്റർ കണ്ടവർ ലൈക്‌ അടിക്കു
@vmoviez2.093
@vmoviez2.093 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-YL-NcuWYku0.html❤️👍
@firdausekp6724
@firdausekp6724 3 года назад
ഇയാള് തന്നെയാ ഇപ്രാവശ്യവും മത്സരിച്ചത്. കലി യുഗം
@sagarsagar-he8fq
@sagarsagar-he8fq 3 года назад
കണ്ണൂർ ജില്ലയിലെ പാട്യം എന്ന മനോഹര ഗ്രാമം.... ശ്രീനിവാസന്റെ.. ജന്മനാട്..
@balupb6553
@balupb6553 3 года назад
നിങ്ങളുടെ സ്ഥലം അവിടെയാണോ?.
@sagarsagar-he8fq
@sagarsagar-he8fq 3 года назад
@@balupb6553. അല്ല എന്താ
@balupb6553
@balupb6553 3 года назад
കണ്ണൂരാണോ..
@shibithpavithran8330
@shibithpavithran8330 3 года назад
Ee cimina shoot chyethath enthe vttinu pirakilanu...kure place okke
@shibithpavithran8330
@shibithpavithran8330 3 года назад
Pattiam
@fayispachu536
@fayispachu536 3 года назад
ആ കാലഘട്ടത്തിൽ തുടങ്ങി ഈ കാലത്തും ജീവിച്ചിരിക്കുന്നത് തന്നെ ഭാഗ്യം അന്ന് ഓരോ ന്യൂ ഇയർ വരുമ്പോൾ ഓരോ വർഷങ്ങളെ പറ്റി പത്രത്തിലും റേഡിയോയിലും മുതിർന്ന ആളുകളും പറയുന്നത് കേട്ടിട്ടുണ്ട് അങ്ങനെ 1983/1984 വർഷങ്ങളൊക്കെ ഞങ്ങൾ വണ്ടി നമ്പർ ആക്കി കളിക്കുമായിരുന്നു. ഹാഹ്‌ അതൊക്കെ ഒരു കാലം....😢😢😢
@kkarn9551
@kkarn9551 3 года назад
1983 ൽ ഗൾഫിൽ നിന്ന് അങ്കിൾ കൊണ്ടുവന്ന കളർ Tv - യും VCR ഉം അതിൽ നിന്നാണ് ഈ സിനിമ കണ്ടത്. Tv അപൂർവ്വമായത് കൊണ്ട് അടുത്ത വീടുകളിലെ ഒരു പാട് നാട്ടുകാരും കാണാന്നുണ്ടായിരുന്നു. ഈ സിനിമ ശരിക്കും അനുഭവിച്ച് കണ്ടു. സ്ത്രീകൾ കരഞ്ഞത് ഓർക്കുന്നു.
@jayarajankaloor
@jayarajankaloor 3 года назад
മേള, കള്ളൻ പവിത്രൻ എന്നീ സിനിമകൾ എത്ര തവണ കണ്ടിട്ടുണ്ട് എന്ന് എനിക്ക് തന്നെ അറിയില്ല. ഇത്ര മേൽ ഒർജിനാലിറ്റി വരാനില്ല ഓരോ ഷോട്ടും., സംഭാഷണങ്ങളും അന്നത്തെ നിഷ്കളങ്ക ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോകും.. ജീവിക്കുന്ന അഭിനയങ്ങൾ.
@Ishasulu
@Ishasulu 3 года назад
ന്തു രസാല്ലേ കാണാൻ ♥♥♥♥ഓർമ്മകൾ മരിക്കില്ല ♥♥♥♥♥
@noufaljasi2436
@noufaljasi2436 3 года назад
പണ്ട് ഗൾഫിൽ നിന്നും വരുന്നതും ഇതുപോലെയായിരുന്നു 😎😎😎😎😎
@rajeefraji5020
@rajeefraji5020 3 года назад
സത്യം അന്നത്തെ ഗൾഫിൽ വരുമ്പോൾ ഞങ്ങൾക്ക് ഒരു പാട് സന്തോഷം തോന്നും കുറെ മിട്ടായി പേന uff എല്ലാം ഒരു കാലം
@jinukg7516
@jinukg7516 3 года назад
ഈ നടൻ്റെ അത്മാവിനു സ്വർഗ്ഗത്തിൽ ഏറ്റവും വലിയ സന്തോഷം കൊടുക്കൊണമേ ദൈവമേ
@alpvlogs3432
@alpvlogs3432 3 года назад
പഴയ കാലങ്ങൾ ഇനി സിനിമയിൽ മാത്രം
@nithinpadmanabhan6200
@nithinpadmanabhan6200 3 года назад
ഈ മൂവിയിലെ ആർട്ടിസ്റ്റുകൾ അഭിനയിക്കുന്നതായി തോന്നുകയെഇല്ല ശരിക്കുംഅവരുടെ ജീവിതം നേരിട്ടുകാണുന്നപോലെ സമയമുള്ളവർ ഈമൂവി മിസ്സാക്കരുത് nice movie..♡
@praveenmadhav6360
@praveenmadhav6360 3 года назад
സത്യം
@vipinnk1333
@vipinnk1333 3 года назад
സത്യം എന്താ ഒരു naturallity
@vishakcv6148
@vishakcv6148 3 года назад
ഇതാണ് റിയലിസ്റ്റിക് മൂവി അല്ലാതെ ദിലീഷ് പോത്തൻ പടങ്ങൾ അല്ല
@mallumigrantsdiary
@mallumigrantsdiary 3 года назад
ഇ മൂവി 1കൊല്ലം മുൻപ് കണ്ടതാ... ആളുടെ യഥാർത്ഥ പേര് ഇപ്പൊ ആണ് മനസ്സിൽ ആയതു (രഘു ),, നേരിൽ കാണാൻ സാധിച്ചില്ല...
@joicyjose6948
@joicyjose6948 3 года назад
Njan kandu
@mallumallu7743
@mallumallu7743 3 года назад
ദൃശ്യം സിനിമയിൽ ചായക്കടയിൽ സഹായി ആയി നിൽക്കുന്ന ചേട്ടൻ ❤❤
@paatubook8712
@paatubook8712 3 года назад
പഴയ കാല സിനിമകൾ കാണാൻ എന്നും ഒരു പ്രക്ത്യക രസമ👍🏼👍🏼👍🏼
@user-su9xp9jq2o
@user-su9xp9jq2o 3 года назад
ഈ നശിച്ച കാലം വേണ്ടായിരുന്നു ആ പഴയ കാലം മതിയായിരുന്നു 😶😒
@Ashok-bt5jw
@Ashok-bt5jw 4 месяца назад
Correct
@generationtechs6741
@generationtechs6741 3 месяца назад
Correct
@josephstalin2543
@josephstalin2543 3 месяца назад
During flooding your are not alive,you won't survive corona ....dark side of old era...
@UmeshRana_Valiyaparamba
@UmeshRana_Valiyaparamba 3 месяца назад
പട്ടിണികാലമോ? എന്തിന്?
@SudheerBabu-AbdulRazak
@SudheerBabu-AbdulRazak 3 месяца назад
​@@UmeshRana_Valiyaparamba സമാധാനം ഉണ്ടാരുന്നു 🙄
@rejibaby4353
@rejibaby4353 3 месяца назад
പഴയ മണ്ണ് കോരിയ കയ്യാല കൾ നാട്ടിൻ പുറങ്ങൾ ഇത്ര നല്ല കാഴ്ച്ച കൾ പഴയ സിനിമ കാണുമ്പോൾ ഓർത്തു ആ നല്ലനാളുകളും അന്നത്തെ നാട്ടുകാരും ❤️
@NatureBeautyTravelVideos
@NatureBeautyTravelVideos 3 года назад
നാട്ടിൻപുറം കാണാൻ എന്താ ഭംഗി
@Vlogerabuu
@Vlogerabuu 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-jEFqxF6QhpE.html.
@Babypink1313
@Babypink1313 3 года назад
പ്ലാസ്റ്റിക്കിന്റെ പൊടിപോലുമില്ല...
@worldworld7237
@worldworld7237 3 года назад
1980ൽ എന്ത് പ്ലാസ്റ്റിക്ക്
@bellydance.738
@bellydance.738 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Oo76Fb-XH3g.html😜😜
@sreenivasankv2669
@sreenivasankv2669 3 года назад
മരിച്ചു കഴിഞ്ഞെങ്കിലും അദ്ദേഹം ബഹൂമാനിക്കപ്പെടുന്നു. വാടക വീട്ടിൽ ജീവിതം തീർന്ന അതുല്യ കലാകാരൻ. Kg ജോർജ് വളർത്തിയ നടൻ, പക്ഷെ കാലം അദ്ദേഹത്തോട് നീതി കാണിച്ചില്ല. അശ്രു പൂക്കൾ
@sreenivasankv2669
@sreenivasankv2669 3 месяца назад
Kg ജോർജ് വളർത്തിയ നടന്മാർ ശ്രീനിവാസൻ...മമ്മൂട്ടി... പക്ഷെ ഇവരൊന്നും അദ്ദേഹത്തോട് ഒരു നന്ദിയും കാണിച്ചിട്ടില്ല
@qwer30880
@qwer30880 3 года назад
ചേർത്തയിൽ പഠിക്കുമ്പോൾ രഖു ചേട്ടൻ വഴിയിലൂടെ ഒരു കൈലി മുണ്ടൊക്കെ ഉടുത്തു നടക്കുന്നത് പലപ്പോളും കണ്ടിട്ടുണ്ട്, but ആളെ അറിയില്ലാരുന്നു, ഇപ്പോളാണ് ആൾ famous ആയത്, good actr 👌👌👌
@pprasheedali1310
@pprasheedali1310 3 года назад
2021 ലെ വനം വകുപ്പുമന്ത്രി,NCP യിലെ എ.കെ.ശശീന്ദ്രൻ കോൺ ഗ്രസിലായിരുന്നപ്പോൾ ചർക്ക ചിഹ്നത്തിൽ മത്സരിച്ച സമയത്തെ ചുവരെഴുത്ത്. സിനിമ ചരിത്ര വായന കൂടി അവസരം നൽകുന്നു.👍
@MalluBMX
@MalluBMX 3 года назад
നേരിട്ട് കാണാൻ ആഗ്രഹിച്ച വക്തി 😭😭😭 പ്രണാമം
@coro1246
@coro1246 3 года назад
3:37 നല്ല BGM.. അതിന് പറ്റിയ സുന്ദരമായ നാടും
@binuantony8461
@binuantony8461 3 года назад
മലയാള സിനിമയിലെ സൂപ്പർ താരങ്ങളുടെ തുടക്കത്തിലും ഒടുക്കത്തിലും കൂടെ അഭിനയിച്ച പാവം ഒരുപാട് കഷ്ടപ്പെട്ട് ആണ് മരണം അടഞ്ഞത് 😓😓😓
@sainanac852
@sainanac852 2 года назад
എല്ലാ വരുടെയും മനസ്സിൽ ഉണ്ടാവട്ടെ ഗ്രാമത്തിൽ മണവും മമ്മതയും ഇത്തിരി കൊന്ന പുവും .....!
@arunkumarma900
@arunkumarma900 3 года назад
5.20 A.K.ശശീന്ദ്രൻ ഇന്നും ഇലക്ഷൻ ൽ മത്സരിക്കുന്നു, ജയിക്കുകയും ചെയ്യുന്നു.
@sameervlogz
@sameervlogz 2 года назад
വർഗീയത ഇല്ലാതെ ഹിന്ദു മുസൽമാൻ ക്രിസ്ത്യൻ എല്ലാവരും സ്നേഹത്തോടെ കഴിഞ്ഞിരുന്ന ആ നല്ല നാളുകൾ
@dasvlogs6
@dasvlogs6 4 месяца назад
Ippolum anganaanallo
@unnuus
@unnuus 3 года назад
ഇധൊന്നും കാണാൻ വയ്യ ഒരിക്കലും തിരിച്ചു വരാത്ത കാലം
@shabeebk2961
@shabeebk2961 3 года назад
ആ മണ്ണിന്റെ ഒരു മണം.. അന്നത്തെ ഒരു കാലം.ഫേസ്ബുകിൽ തമ്മിൽ തല്ലു ഇല്ല. വർഗീയീയത ഇല്ല കൊറോണ ഇല്ല.. വസന്തകാലം
@ARAVIND.R.R
@ARAVIND.R.R 3 года назад
ഞാൻ ഈ സിനിമ ഈയടുത്ത് കണ്ടിരുന്നു, കെ. ജി. ജോർജിന്റെ ഒരു മികച്ച സിനിമ. ഇപ്പോൾ ഈ വീഡിയോയുടെ കമന്റ്‌ സെക്ഷൻ വായിക്കുമ്പോൾ ഞാൻ ഈ സിനിമ ഇറങ്ങുന്ന കാലത്ത് ജനിച്ചിട്ടില്ലെങ്കിലും എനിക്കും ഒരു നൊസ്റ്റാൾജിക് ഫീൽ ☺️.
@villagecook2867
@villagecook2867 3 года назад
ഈ ലോക്കേഷൻ കൂത്തുപറമ്പ് ,തളിപറമ്പ് ഭാഗം ആണ്.ശ്രീനിവാസൻ ലോക്കേഷൻ മനജർ
@rajeevanvikraman5386
@rajeevanvikraman5386 3 года назад
Pattiam puthiyatheru
@S_12creasionz
@S_12creasionz 3 года назад
കണ്ടിരുന്നു പോയി എന്നതാണ് സത്യം എന്താ രസം 😍
@ashiqueua3258
@ashiqueua3258 3 года назад
Natural Acting😍😍
@binucp7133
@binucp7133 3 года назад
എന്താ പശ്ചാത്തല സംഗീതം,,, രഘുവേട്ടൻ മാസ് എൻട്രി,🌹🌹🌹
@shahajasaman2350
@shahajasaman2350 3 года назад
Gramam kandapo manassil oru kulirma.. ith pole mathi ayirunu..❤
@naveedk5477
@naveedk5477 3 года назад
ആ പഴയ നാട് വളരെ സുന്ദരം.
@bijukumar2384
@bijukumar2384 3 года назад
സത്യം ഗ്രാമം കണ്ടു കണ്ണ് നിറഞ്ഞു പോയി.... ആ കാലത്തിൽ തിരിച്ചു പോയി മരിച്ചാലും സന്തോഷമേയുള്ളൂ
@rajankochupapu4585
@rajankochupapu4585 3 года назад
endhu nalla kalamkal ! time past, missing those days
@eldhospv
@eldhospv 3 года назад
80 കളിലെ കേരളം സുന്ദരി ആയിരുന്നു🥰
@eldhose325
@eldhose325 3 года назад
പഴയ കാലം. എന്ത് രസമായിരുന്നു...😭
@raremallu4744
@raremallu4744 11 месяцев назад
മൊബൈൽ net ഉം എലാം വന്നു തമ്മിൽ സംസാരിക്കാൻ കാണാനും സൗകര്യങ്ങൾ ആയപ്പോ മനുഷ്യ മനസുകൾ അകന്നു ഇതൊന്നും ഇല്ലാരുന്ന ആ കാലത്തെ ഒത്തുരുമയും സ്നേഹവും ഇനി ഒരിക്കലും തിരിച്ചു കിട്ടില്ല, നാട്ടു നന്മകൾ പ്രകൃതി ഭംഗി
@aneeshkottayi2010
@aneeshkottayi2010 3 года назад
എന്റെ നാട്💟
@rahulsomaraj6407
@rahulsomaraj6407 3 года назад
ഇനി ഇതുപോലത്തെ കാലം ഉണ്ടാകണമെങ്കിൽ ഇ ലോകം അവസാനിച്ചു പുതിയ ലോകം ഉണ്ടാകണം.
@ബരാക്ഒബാമ
@ബരാക്ഒബാമ 3 года назад
തോട്ടിൽ നിന്നും ചാടിയ ചാട്ടം❤️
@akshay__8534
@akshay__8534 3 года назад
Aa chayakada.... Ho manasinne vallathe touch cheythu
@alanlalu8188
@alanlalu8188 3 года назад
Adipoli....scene....
@Haridevu890
@Haridevu890 3 года назад
രഘു ചേട്ടന് ബിഗ്‌ സല്യൂട്ട്
@sudhanchuzhali4188
@sudhanchuzhali4188 3 года назад
ഇതൊക്കെയാ സിനിമ എന്തൊരു റിയാലിറ്റിയാ
@nazninaworld3068
@nazninaworld3068 3 года назад
വേദനകൾ മാത്രം ബാക്കി വച്ചാണ് കാഴi ഞ്ഞു പോയ കാലം കടന്നു പോയത് .. പച്ചയായ ജീവിത പരിസരവും നാടൻ രീതികളും ... മടുപ്പിക്കുന്ന ഇന്നത്തെ ജീവിതത്തിന്റെ നടുവിൽ നിന്ന് ആ കാലം ഓർമിക്കുമ്പോൾ 😥
@melodyhunting
@melodyhunting 4 месяца назад
എന്ത് നല്ല കാലം ❤
@jithinjithu1028
@jithinjithu1028 3 года назад
Nostalgic
@ahammadmisbah1697
@ahammadmisbah1697 3 года назад
എല്ലാം കാലം അതിൻമേൽ കറ വീട്ടി കഴിഞ്ഞിരിക്കുന്നു 😞
@international_fraud
@international_fraud 3 года назад
പഴയെ കാലം ❤😍
@HappyMarathon-yj2rh
@HappyMarathon-yj2rh 4 месяца назад
ഓടിട്ട വീടുകളും ഓല പുരയും നെൽ പാടങ്ങളും, 65 വർഷം മുമ്പുള്ള എന്റെ ഓർമ്മകള്,🥹😪?
@aslambabu673
@aslambabu673 3 года назад
Nostalgic 😍💖
@vinojvinoj2054
@vinojvinoj2054 3 года назад
Pazhyakalam...sundaramaya gramam
@onthescreenzots5335
@onthescreenzots5335 3 года назад
ഇന്നായിരുന്നെങ്കിൽ ബോഡിഷേമിങ് കോമഡികൾ കൊണ്ട് നിറക്കേണ്ട സിനിമ. ഇന്നത്തെ പ്രമുഖ സിനിമക്കാർ ഇതൊക്കെ കണ്ട് പഠിക്കണം. ഒരിക്കലും തിരിച്ചു കിട്ടാത്ത മനോഹര കാലഘട്ടം.
@akshaysekhar4890
@akshaysekhar4890 3 года назад
Nostalgic feel anu
@ashishc9806
@ashishc9806 3 года назад
Pwoliii😍🔥🔥🔥
@aashiqueashi8756
@aashiqueashi8756 3 года назад
ശ്രീനിവാസൻ സിഗററ്റുണ്ടോ എന്ന് ചോദിക്കുന്നതിനു മുമ്പേ തന്നെ രഘു തലയാട്ടി പോക്കറ്റിൽ കയ്യിട്ടു 😀 ചെറിയ mistake
@shereef4171
@shereef4171 3 года назад
ഈ സിനിമയുടെ ലൊക്കേഷൻ എവിടെയായിരുന്നെന്ന് ആർക്കെങ്കിലും അറിയുമോ? നല്ല ഭംഗിയുള്ള സ്ഥലം കണ്ടിട്ട് കൊതി തോന്നുന്നു
@Jon_Snow212
@Jon_Snow212 3 года назад
പട്ട്യം പെരിങ്ങൊളം കണ്ണൂർ ജില്ല
@shereef4171
@shereef4171 3 года назад
@@Jon_Snow212 thanks
@saratharnoldarnold8082
@saratharnoldarnold8082 3 года назад
പഴയ ആളുകളുടെ നിഷ്കളങ്കത ഒന്നും ഇപ്പൊ ആർക്കും ഇല്ല
@anilkalyangad9896
@anilkalyangad9896 3 года назад
മേള രഘു സിനമയ്ക് തീരാ നഷ്ടം 😭😭😭 Rip🌹🌹
@hssenrana7285
@hssenrana7285 3 года назад
Very good video
@pradeepnagalingam1093
@pradeepnagalingam1093 3 года назад
Iam from tamilnadu..... somone pls share me the movie name....pls.....?
@ASRfishkeep
@ASRfishkeep 3 месяца назад
Fit and handsome sreenivasan
@Jhnjffrjnrdhn
@Jhnjffrjnrdhn 4 месяца назад
10:00 ഈ ഭാഗത്ത് ശ്രീനിവാസം പറയുന്നുണ്ട് ഇവിടെ പണക്കാരന് മാത്രമാണ് സ്പെഷ്യൽ ചായ എന്ന് ഇവിടെ പലരും കമന്റ് ബോക്സിൽ ഗ്രാമത്തിന്റെ പണ്ടത്തെ നന്മയെ കുറിച്ചൊക്കെ പറയുന്നുണ്ട് അന്നും ഇന്നും ഇത് തന്നെയാണ് അവസ്ഥ പണക്കാരനെ ആൾക്കാർ ബഹുമാനിക്കും ഇവിടെ പൊക്കം കുറഞ്ഞ ആ ചേട്ടനെ എല്ലാവരും ബഹുമാനിക്കാൻ കാരണം അന്യനാട്ടിൽ നിന്നും പൈസയും സമ്പാദിച്ച് വരുന്നത് കണ്ടിട്ടാണ് അന്നത്തെ കാലത്ത് അത്തരക്കാരെ ആൾക്കാർ ബഹുമാനിച്ചിരുന്നു ഇന്നും പണക്കാരനെയാണ് ആൾക്കാർ ബഹുമാനിക്കുന്നത് സ്ഥാനത്തിനാണ് ആൾക്കാർ ബഹുമാനിക്കുന്നത്
@althafkhan1254
@althafkhan1254 3 года назад
Good and beautiful
@maharoofali6953
@maharoofali6953 4 месяца назад
പഴയ കാലം ❤
@cvmohamed
@cvmohamed 3 месяца назад
ഒരിക്കൽ ഞങ്ങളുടെ നാട്ടിലും ഇതുപോലെ ഒരു കംമ്പി വന്നിരുന്നു
@haneeshh313
@haneeshh313 3 года назад
KG George..♥ The real legend.
@hanihani7095
@hanihani7095 4 месяца назад
അന്നും മുതലേ അഭിനയ പ്രതിഭയായിരുന്നു ശ്രീനിയേട്ടൻ.
@thegreypill9507
@thegreypill9507 3 года назад
Achanokke paranju kettitunde radio ethra appoorvamayirrunnu pinne radiokke license vennamnokke ithe kanumbholaanu ❤️❤️❤️ithinte okke soundharyam illathaa soundharyam aswadhikan pattunnathe
@sarmanvisakh
@sarmanvisakh 3 года назад
AK ശശീന്ദ്രന്റെ തിരഞ്ഞെടുപ്പ് പരസ്യം കണ്ടോ
@rakeshkasaragod7653
@rakeshkasaragod7653 3 года назад
Rest in peace 🙏
@surajalbadie
@surajalbadie 3 года назад
Fantastic movie !!!
@jishnu..4592
@jishnu..4592 3 года назад
5:13 ഇപ്പോഴത്തെ AK ശശീദ്രന്റെ ചുവരെഴുതു ആണോ അത്... ഒരു ഡൌട്ട്
@kiranchirayath8640
@kiranchirayath8640 3 года назад
Yes
@faseelafaseela3138
@faseelafaseela3138 3 года назад
Im
@devaprakasharottil1339
@devaprakasharottil1339 3 года назад
11:55 ഇന്നത്തെ ഗതാഗത മന്ത്രി AK ശശീന്ദ്രന്റെ വോട്ട് ചെയ്യാൻ ഉള്ള ചുവരെഴുത്ത് കണ്ടവർ ഉണ്ടോ..
@സോജുമോൻകോഴഞ്ചേരി
കൊള്ളാം
@Easy_Sale_Properties2020
@Easy_Sale_Properties2020 3 года назад
Classic golds 🤗
@urjeremyplays
@urjeremyplays 3 года назад
Kg george is a legend
@MohanRaj-cp8mt
@MohanRaj-cp8mt 3 года назад
Deivame ini ihu pole oru kalam Kittumo jathi illa madham illa Denghu illa corana illa Sneham mathram ulla Malayalikal 👌👌👌👌👌👌👌👌
@mallucreation6675
@mallucreation6675 3 года назад
😭
@EndLess-fw8op
@EndLess-fw8op 3 месяца назад
Nice❤❤🎉🎉
@godblessyou4966
@godblessyou4966 3 года назад
പഴയ കാലം ഒക്കെ എന്താ രസം 😊
@underworld2770
@underworld2770 4 месяца назад
12കൊല്ലംകഴിഞ്ഞുവരുന്നഗോവിന്ദൻകുട്ടിക്ക് ആരോടും വഴി ചോദിക്കേണ്ടആവശ്യംവരുന്നില്ല.... എന്നാണെങ്കിൽ ഒരുകൊല്ലംകഴിഞ്ഞുവരുമ്പോഴേക്കുംനാടാകെമാറിയിട്ടുണ്ടാകും..😂
@naaztn1392
@naaztn1392 3 года назад
എന്തൊരു സ്ഥലവും നാടും ആണ് കണ്ണൂർ ആണോ സൂപ്പർ
@SuryaPrakash-wn5lb
@SuryaPrakash-wn5lb 3 года назад
Kovinthakutty eatta😋
@Assy18
@Assy18 3 года назад
1980 കളിലെ കേരളം .... ഗൾഫിൽ നിന്നും വരുന്നവർക്കുള്ള സ്വീകരണം .. ഇന്നുന്നെങ്കിൽ പുച്ഛവും ....ഈ അവസ്ഥയിൽ നിന്നും ഇന്നു കാണുന്ന അവസ്ഥയിൽ കേരളത്തെ എത്തിച്ചത് പ്രവാസികൾ ആണ് ....
@ยคคเเภเ
@ยคคเเภเ 3 года назад
മലയാള സിനിമയിലെ ആദ്യത്തെ ഉയരം കുറഞ്ഞ നായക നടന് ആദരാഞ്ജലികൾ...😔🌹
@jijovarghese3521
@jijovarghese3521 3 года назад
ഇപ്പോൾ ഇ സിനിമ്മ കാണുന്നതിലും അപ്പുറം... എനിക്കു കൂടുതൽ സന്തോഷം നൽകിയത്,, ഇതിന്റെ, കമെന്റ് box തുറന്നപ്പോൾ ആണ്, കഴിഞ്ഞു പോയ കാലങ്ങൾ, ഓരോരുത്തരുടെയും മനസിൽ ഉണ്ടാകുന്ന സ്നേഹത്തിന്റെയും, നിഷ്കളങ്ക തയുടെയും, സന്യത്യം,, വന്ന വഴികൾ, എത്ര കയ്പ്പുള്ള താനെങ്കിലും, വീണ്ടും അ കാലത്തേക്ക് തന്നെ തിരികെ നമ്മെ കൂട്ടികൊണ്ട് പോകുന്നു..... 'ഏത്ര മനോഹരം മായിരുന്നു എന്റെ ബാല്യം.!
@busharahakeem378
@busharahakeem378 3 года назад
Sathyamanu vallathoru feelings😢😢😢
@ot2uv
@ot2uv 3 года назад
God bless you
@vmoviez2.093
@vmoviez2.093 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-YL-NcuWYku0.html❤️👍
@international_fraud
@international_fraud 3 года назад
Enikum namale pole kurch per undelo
@harishsudhamani1486
@harishsudhamani1486 3 года назад
കമെന്റ്സ് വായിച്ചു കണ്ണുനിറഞ്ഞവർ ഉണ്ടോ 😢 എന്താ അല്ലെ നമ്മുടെ ഗ്രാമസൗന്ദര്യം
@sojipaul8584
@sojipaul8584 3 года назад
ഇത് ഷൂട്ട് ചെയ്തത് എവിടാന്നറിയോ.?
@bellydance.738
@bellydance.738 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Oo76Fb-XH3g.html😜😜
@sreeragssu
@sreeragssu 3 года назад
സൗന്ദര്യം ഒരുകണ്ണിലൂടെ കാണുമ്പോള്‍ സൗകര്യവും വികസനവും ഇല്ലാത്തതും മറുകണ്ണിലൂടെ കാണാം
@siddikkottikulam144
@siddikkottikulam144 3 года назад
എന്ത് സുന്ദരമായ നാട് അതിലുപരി എത്ര നിഷ്കളങ്കരായ മനുഷ്യർ...🙏🙏
@dhaneesh328
@dhaneesh328 3 года назад
Kannur♥️
@Jithin_2023
@Jithin_2023 3 года назад
എന്റെയും ശ്രീനിയേട്ടന്റെയും സ്വന്തം നാട് പാട്യം
@saraths172
@saraths172 3 года назад
@@Jithin_2023 ഈ സ്ഥലമൊക്കെ ഇപ്പോഴും ഇങ്ങനെയാണോ ബ്രോ?
@Jithin_2023
@Jithin_2023 3 года назад
@@saraths172 മാറിയിട്ടുണ്ട് പക്ഷെ രഘു ചേട്ടന്റെ വീടായി ചിത്രീകരിച്ചിരിക്കുന്ന വീട് ഏകദേശം അത് പോലെ തന്നെ വലിയ മാറ്റമൊന്നുമില്ല പുറത്തെ ഓല മാറ്റി ഓട് വച്ചു ബാക്കിയൊക്കെ അതേപോലത്തന്നെ
@shaileshmathews4086
@shaileshmathews4086 3 года назад
കേരളത്തിൻ്റെ ഈ പഴയ ഗ്രാമീണഭംഗി ശരിക്കും നഷ്ടപ്പെട്ടു.
@lithups
@lithups 3 года назад
എന്ത് മനോഹരമായ നമ്മുടെ പഴയ ഗ്രാമനങ്ങൾ 😪... ഇതിന്റെ കമന്റ്സ് കൂടി വായിക്കുമ്പോൾ വല്ലാത്തൊരു മിസ്സിംഗ്‌, ഒരിക്കലും തിരിച്ചുവരാത്ത ഓർമ്മകൾ 😍🙏
@shaileshmathews4086
@shaileshmathews4086 3 года назад
കേരളത്തിൻ്റെ ഈ പഴയ ഗ്രാമീണഭംഗി ശരിക്കും നഷ്ടപ്പെട്ടു.
@anversadathsha8055
@anversadathsha8055 3 года назад
Haaa adhe adhe💝😌
@bellydance.738
@bellydance.738 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Oo76Fb-XH3g.html😜😜
@vmoviez2.093
@vmoviez2.093 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-YL-NcuWYku0.html❤️👍
@rokeybai7839
@rokeybai7839 3 года назад
ഈ കാലകട്ടം തിരിച്ചു കിട്ടിയിരുന്നു എങ്കിൽ എന്ന് അഗ്രഹിച്ചവർ ലൈക് 👍
@vishnuunnikrishnan04
@vishnuunnikrishnan04 3 года назад
Ayyo venda..ippo ulla saugharayam okke mathi.
@vmoviez2.093
@vmoviez2.093 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-YL-NcuWYku0.html👍❣️
@rokeybai7839
@rokeybai7839 3 года назад
@@vishnuunnikrishnan04 enth saugharayam an thankal udheshichath
@MadhuPuthukkara
@MadhuPuthukkara 4 месяца назад
കാലഘട്ടം
@geevarghesejacob6152
@geevarghesejacob6152 3 года назад
ദൃശ്യം ടൂവിൽ ഈ മഹാനടൻ ചായക്കടയിൽ സപ്ലയർ ആയി അഭിനയിക്കുന്നുണ്ട്.. അതാണ് അദ്ദേഹത്തിന്റെ അവസാന സിനിമ
@triller8447
@triller8447 3 года назад
ഒന്നിലും ഉണ്ട് അല്ലോ
@edgerwick8587
@edgerwick8587 3 года назад
@@triller8447 avasana cinemanna paranje
@mankadakkaran
@mankadakkaran 3 года назад
🥀
@nannasworld4847
@nannasworld4847 3 года назад
@@edgerwick8587 Aah maha nadan antharichu
@ചാൾസ്3629
@ചാൾസ്3629 6 месяцев назад
ആണോ
@soorajvs8689
@soorajvs8689 3 года назад
അഭിനയം തുടങ്ങിയത് മമ്മൂട്ടിയോടൊപ്പം.... അവസാനിപ്പിച്ചത് മോഹൻലാലിനോപ്പം. ❤ മേള രഘു... പ്രിയപ്പെട്ട രഘു ചേട്ടൻ... 🙏💞പ്രണാമം 🙏
@Jithin_2023
@Jithin_2023 3 года назад
Great finding
@orma6249
@orma6249 3 года назад
മമ്മുട്ടി തുടങ്ങിയത് രഘുവിനൊപ്പം എന്ന് പറ സഹോ
@nadeermuhammed3637
@nadeermuhammed3637 3 года назад
@@orma6249 : atheyyy athaaanu Sathyam
@പ്രമോദ്ചന്ദ്രൻ
@@orma6249 മമ്മൂക്ക തുടങ്ങിയത് ഇതിലല്ല.
@ABDULAZEEZ-ql9em
@ABDULAZEEZ-ql9em 3 года назад
@@orma6249 allallo sahodhara mammootty thudangiyathu devalogam enna cinemayil aanu athinu shesham vilkanundu swapnangal athinu sheshamanu mela
@aneeshmathai1298
@aneeshmathai1298 3 года назад
പണ്ട് കമ്പി വരുന്നത് ഭൂരിഭാഗം മരണവാർത്തയ്ക്കാണ് അത് കൊണ്ട് ആണ് ആളുകൾ ഭയക്കുന്നത് വളരെ ചിലവുള്ളത് കൊണ്ട് അപൂർവ്വമായി മാത്രമേ കമ്പി വരാറുള്ളൂ
@navas9773
@navas9773 3 года назад
Sattam
@Safana437
@Safana437 3 года назад
പറഞ്ഞു തന്നതിന്ന് ശാന്ധോഷം 👏👏👏
@shamnadmj7480
@shamnadmj7480 3 года назад
Enthanu ee kambi?
@newdragonslayer2
@newdragonslayer2 3 года назад
@@shamnadmj7480 telegram
@russelvk2322
@russelvk2322 3 года назад
@@shamnadmj7480 argent ആയി അറിയിക്കേണ്ട massage അടുത്ത ഉള്ള പോസ്റ്റ്‌ ഓഫീസിൽന് നമ്മുടെ പോസ്റ്റ്‌ ഓഫീസിൽ വിളിച്ച് പറയും അവിടെ ഉള്ള പോസ്റ്റ്‌ആണ് ആ massage നമ്മൾ കൊടുക്കുന്ന അഡ്രസ്സിൽ അറിയിക്കും
@najeebmon5733
@najeebmon5733 3 года назад
മേള രഘു ഫാൻസ് ഇവിടെ😘
@bellydance.738
@bellydance.738 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Oo76Fb-XH3g.html😜😜
Далее
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
Просмотров 1,1 млн
CORTE DE CABELO RADICAL
00:59
Просмотров 2 млн
Самая сложная маска…
00:32
Просмотров 1,3 млн
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
Просмотров 1,1 млн