Тёмный

മൈത്രേയനെ ഉപദേശിക്കാൻ പോയതേ ഓർമ്മയുള്ളു 😂 Maithreyan Janakeeya kodathi Troll | #Mallutroll 

Подписаться
Просмотров 23 тыс.
% 249

ബുദ്ധിമുട്ടാവില്ലെങ്കിൽ എല്ലാവരും SUBSCRIBE ചെയ്യണേ ❤️💯
IF YOU LIKE THE CONTENT PLZ 👇🏻
LIKE - SHARE - SUBSCRIBE ❤️
" Trolls posted on this channel are made just for fun.. don't take it Personal... we don't have the intention to hurt or abuse anybody.
#mallutroll #malayalamtroll #trollmalayalam #troll #mallutroll #latest #malayalam #trollmallu #trollvideos #maithreyan #janakeeyakodathi

Развлечения

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 93   
@mridulam4544
@mridulam4544 День назад
പുതിയ മനുഷ്യനു പഴയ മനുഷ്യനെ വിമർശിക്കാം; മറിച്ചു പറ്റില്ല! പൗരനു പ്രജയെ വിമർശിക്കാം; മറിച്ചു പറ്റില്ല! തന്നിൽ നിന്നും മറ്റുള്ളവർക്കു പഠിക്കാനേയുള്ളൂ; മറിച്ചില്ല! സമൂഹത്തിൻ്റെ ചട്ടക്കൂട്ടിൽ ബന്ധനത്തിൽ കഴിയുന്നവർക്കു തന്നെ വിമർശിക്കാൻ അവകാശമില്ലത്രെ; സ്വയം തീർത്ത ചട്ടക്കൂട്ടിൽ ബന്ധനത്തിൽ കഴിയുന്ന തനിക്കു മറ്റുള്ളവരെ വിമർശിക്കാം! അന്യരുടെ യുക്തി തനിക്കു ബാധകമല്ല; തൻ്റെ യുക്തി മറ്റുള്ളവർക്കു ബാധകമാണു പോലും! ഇതാണു "യുക്തിവാദി"കളുടെ യുക്തിക്കു പിന്നിലെ യുക്തി! ബലേ ഭേഷ്!😂
@brajmisc4332
@brajmisc4332 21 час назад
🎉
@HumanBeing-p5e
@HumanBeing-p5e 21 час назад
ഇയാൾ യുക്തി വാദി അല്ല.. മനോരോഗി ആണ്.. മാനസിക വൈകൃതം 😂​@@brajmisc4332
@vishnuksvishnuks2701
@vishnuksvishnuks2701 6 дней назад
😂😅🤣🤣🤣 ഭരണഘടന എന്താണെന്ന് പോലും അറിയാത്ത വാഴകൾ പുള്ളിയുടെ അടുത്ത് ചർച്ചക്ക് പോയി ഇത് പോലെ നല്ലോണം മേടിച്ചു കൂട്ടാം
@jithinunleashed
@jithinunleashed 4 дня назад
Bharanakadana enthanoke Mayitreyanu ariyam but nalla onnatharam cuckold aaaanenne ullu. Ath puragomanam anennu paranju nadakkuna kurach so called "Brilliant" anennu sontham vicharikkuna marapottanmarum.
@RamKrish-g5b
@RamKrish-g5b 3 дня назад
ഞാൻ ആധുനികനാണ്... എന്റെ ബുൾഗാൻ കണ്ടില്ലേ. എന്റെ മകൾക്കും ഭാര്യക്കും ആരുമായിക്കിടക്കാം 😂😢
@ibrahimkunhi8789
@ibrahimkunhi8789 3 дня назад
ഹൊ, നീ വലിയ ഭരണഘടന പഠിച്ചവൻ ,!!!
@kunjusmon5618
@kunjusmon5618 День назад
​@@RamKrish-g5bനിൻ്റെ കാര്യം കിടക്കുന്ന കാര്യം മാത്രമേ ഉള്ളല്ലോ ടാ വിവരദ്ദേഷി
@RamKrish-g5b
@RamKrish-g5b День назад
@@kunjusmon5618 😂 ആധുനികന് നൊന്തോ? ഈ മൈരൻ മുൻപ് പറഞ്ഞ കാര്യമാണത്. പൊട്ടൻമാർക്ക് നാലക്ഷരം കൂട്ടി വായിക്കാൻ കഴിഞ്ഞാൽ പ്രപഞ്ച സത്യം മുഴുവൻ അറിയാമെന്നു താൻ ചിന്തിക്കുന്നതൊക്കെ വളരെ ശെരിയാണെന്നും തോന്നും. ബുദ്ധിനിലവാരം കുറഞ്ഞാൽ ഉള്ള കുഴപ്പമാണ്.
@FakruVakk
@FakruVakk 2 дня назад
മൈത്രേയൻ പൊളിച്ചു 👍
@anildamodaran07
@anildamodaran07 День назад
മൈത്രെയൻ പറയുന്നതിനോട് യോജിപ്പുണ്ട് പക്ഷെ പറയുന്ന രീതിയോട് യോജിക്കാൻ കഴിയുന്നില്ല അദ്ദേഹത്തിന്റെ എതിർപ്പ് യഥാർത്ഥത്തിൽ ആ ഇരിക്കുന്ന 2 വ്യക്തികളോടല്ല അവർ പിന്തുടരുന്ന വ്യവസ്ഥിതിയോടാണ് താങ്കൾ നേടിയ അറിവ് ശരിയായ രീതിയിൽ അവരിൽ എത്തിക്കാനും അതുവഴി അവരെ ആധുനിക മനുഷ്യരാക്കാനും അല്ലെ ശ്രമിക്കേണ്ടത് അവരെ വ്യക്തിഹത്യ നടത്തുന്നതിൽ എന്തർത്ഥം
@statuzworld31
@statuzworld31 19 часов назад
അങ്ങേരോട് പെരുമാറുന്നത് അത് പോലെ അല്ലെ, പുച്ഛം കൊണ്ട് ഉള്ള ചിരി
@binishkvarghesevarghese1085
@binishkvarghesevarghese1085 День назад
മറ്റൊരു മനുഷ്യനെ ബഹുമാനിക്കാൻ അറിയാതെ ആധുനിക പറിയൻ ആണെന്ന് പറഞ്ഞു നടന്നിട്ട് എന്ത് കാര്യം..
@ratheesh7474
@ratheesh7474 День назад
മൈത്രേയൻ പറയുന്നത് ഈ നൂറ്റാണ്ടിൽ നടക്കില്ല
@RajyasnehiUm
@RajyasnehiUm День назад
അച്ഛന് വയർ നിറഞ്ഞു 🤣..
@renjini_nair
@renjini_nair День назад
മൈത്രേയനെ മനസിലാക്കാൻ ആയിട്ടില്ല അവർ 😂
@unnikcu
@unnikcu День назад
ഇയാൾക്ക് thalikku ശെരിക്ക് വട്ടുണ്ട്,
@SajeevSasidharan-d1y
@SajeevSasidharan-d1y День назад
മനുഷ്യൻ പ്രത്യേകിച്ച് ഒന്നും പാലിക്കേണ്ടതില്ല എന്നുള്ള തന്റെ വാദം മനുഷ്യൻ എന്ന വാക്കിന്റെ ആർത്ഥം എങ്കിലും പഠിക്കാൻ ഉപകരിക്കട്ടെ
@georgevarghese5498
@georgevarghese5498 День назад
കുടുംബ ജീവിതം എങ്ങനെ ആയിരിക്കണം എന്ന് മൃഗങ്ങൾക്കു വരെ സ്റ്റഡി ക്ലാസ്സെടുക്കുകയും കൌൺസിലിംഗും നടത്തുന്ന ഡോ : മൈത്രേയൻ... അമ്മയും മകളും ഒന്നുതന്നെ രണ്ടും പെണ്ണു തന്നെ.. ഉപയോഗവും ഒന്നുതന്നെ എന്ന് പറഞ്ഞു നടക്കുന്ന ആധുനിക കുടുംബ തത്വശാസ്ത്രജ്ഞൻ..😢 കലാഭവൻ മണിയുടെ ഒരു ഡയലോഗിൽ പറഞ്ഞവൻ ഇവൻ തന്നെ..! കാട്ടുപന്നിയ്ക്ക് നീർ നായയിൽ ഉണ്ടായവൻ..
@കണാരൻഫാൻ
@കണാരൻഫാൻ День назад
നല്ല രീതിയിൽ നിലപാടുകൾ വ്യക്തമാക്കാം... സംസ്കാരം വാക്കുകളിൽ പ്രകടമാകും.. 'ചന്തിയിൽ സീൽ ' ഉണ്ടോന്നു നോക്കിയാൽ മതി എന്നൊക്കെ പറയുന്നത്, അതും ഒരു സ്ത്രീയോട്, എന്തിനാണ് ആ സന്ദർഭത്തിൽ അങ്ങനൊരു പദപ്രയോഗത്തിന്റെ ആവശ്യം എന്ന് പോലും ആ കോൺവെർസേഷനിൽ മനസിലാകുന്നില്ല..നിലവാരമില്ലാത്ത രീതിയിലായി പോയി..സാർ താങ്കളുടെ അഭിപ്രായ പ്രകടനം... താങ്കളുടെ പല അഭിമുഖങ്ങളും കണ്ടിട്ടുണ്ട്, പല അഭിപ്രായങ്ങളോടും യോജിപ്പുമുണ്ട്.. പക്ഷെ ഈ കോൺവെർസേഷൻ നിലവാരമില്ലാതാക്കി മാറ്റി താങ്കളുടെ പദ പ്രയോഗങ്ങളിലൂടെ 😊
@rajeevanm4033
@rajeevanm4033 21 час назад
അഹങ്കാരിയായ മൈത്രേയൻ സ്വയം വിവരമുണ്ടെന്ന് നടിക്കുന്നു
@RAJESHMR01
@RAJESHMR01 9 часов назад
Mythreyan verum fraud anu...pachakku parajal oru vith. Kala..
@AbdullaDeira
@AbdullaDeira День назад
മൃഗത്തിൻ്റെ സന്തതിയാണ് താനെന്ന് പറയുന്നവനോട് തർക്കിക്കാൻ പോയ മനുസ്യരുടെതാണ് തെറ്റ്..zoo യിൽ വേക്കണ്ടത്തിനെ ചാനലിലേക്ക് വിളിച്ചിരുത്തുന്ന്.. കാഷ്ടം..
@kunjusmon5618
@kunjusmon5618 День назад
Mammad aanoo
@mridulam4544
@mridulam4544 День назад
@@AbdullaDeira 👌
@brajmisc4332
@brajmisc4332 21 час назад
😂
@HumanBeing-p5e
@HumanBeing-p5e 21 час назад
😂
@lewx-ui3lz
@lewx-ui3lz 18 часов назад
ഞാൻ മാത്രം ഒരു സംഭവമാണ് mithreyan 😂😂😂😂
@gopalakrishnanalathur5494
@gopalakrishnanalathur5494 День назад
പഠിച്ചാൽ മാത്രം പോരാ കളിച്ചാൽ മാത്രം റഫറിയാകാൻ പറ്റുള്ള എന്ന് പറഞ്ഞപോലെ
@mridulam4544
@mridulam4544 День назад
@@gopalakrishnanalathur5494 നല്ല മുട്ടയോ ചീമുട്ടയോ എന്നു തിരിച്ചറിയാൻ ആദ്യം സ്വയം മുട്ടയാകണം എന്നു പറഞ്ഞതു പോലെയും!🤩
@regioommen8358
@regioommen8358 20 часов назад
03:30 ശുദ്ധ വിവരക്കേട് അങ്ങനെ കണ്ടുപിടിച്ചവർ എത്രപേർ വിവാഹ ബന്ധം തകരാതെ മുന്നോട്ടു പോയിട്ടുണ്ട്.
@pktk1234
@pktk1234 День назад
ജീവിതം എന്ന തുടർകടംകഥളിലെ... ഈ ജന്മ കണ്ടുമുട്ടലിൽ... അന്യോന്യം മനസ്സിലാക്കാൻ അറിയാതെ പോയതിൽ ഏർപ്പെട്ട ദുഖത്തെ... പലവിധ ന്യായികരണ ഭാവങ്ങളിലൂടെ മറികടന്നു മുഖം മിനുക്കാൻ ശ്രമിച്ചു... പുതു ബന്ധ ബന്ധനങ്ങളിൽ... ആ സ്നേഹം തേടാൻ ശ്രമിച്ചു... പുതുപുതു ബന്ധനകളിൽ ഉഴറി... എന്നാൽ ജീവയാത്രയുടെ തുടർ ഭാഗമായ മുഖംമിനുക്കൾ മാത്രം വ്യഥാ തുടരുന്നു പോലും... ഇതിനെയെല്ലാം കടക്കാൻ... സ്വയം ആശ്വസിക്കാൻ... പുതുമ എന്ന മറയിലൂടെ... തങ്ങൾ വലിയൊരു സംഭവം ആണ് എന്ന് സമാശ്വസിക്കാൻ ... ആ പൊങ്ങച്ച ശ്രമമാണ് ഈ പ്രതിസന്ധികൾക്ക് എല്ലാം കാരണം എന്നറിയാതെ... പാരമ്പര്യ നല്ല അറിവുകളെ എതിർക്കാൻ... നാളെ കാലിനു പകരം കയ്യുപയോഗിച്ചു... തലകുത്തനെ നടന്നും കാട്ടാൻ... ഈ കുറ്റബോധം... പരിശ്രമിക്കും പോലും...
@johnskuttysabu7915
@johnskuttysabu7915 День назад
Indulekha teacher🎉🎉🎉
@njanorumalayali7032
@njanorumalayali7032 День назад
❤😂😂😂 അച്ഛന്മാർക്ക് അരമനയുടെ ചേർന്ന് മണവാട്ടി മഠങ്ങൾ ഉണ്ട്😅 നിത്യേന ആദ്യ രാത്രികൾ😂😂😂😂😂
@philipsvipin1696
@philipsvipin1696 18 часов назад
Mythrayinu mood thangunavark kalikkan sonthamayi makalumare undakkitundallo... Oh yeah sex with daughter.. Mythreyan fan
@binoykrishnan6955
@binoykrishnan6955 3 дня назад
Aarum kalyanom kazhikenta Thonumbo thonumbo thoniyathu pole jeevikuka. Palayudathum achaneyum ammayeyum ariyatha makkal undavuka Aarkum aarodum oru prathibadhatha ellatha lokam. Enthu sundaram. Kaatile mrugagal polum ethinekal bedham.
@renjini_nair
@renjini_nair День назад
Nice troll 👌🏻
@ansonvs3366
@ansonvs3366 3 дня назад
മുഖത്ത് ചാപ്പ കുത്തി, ഒരു തിലോത്തമ്മ 😜😜😜
@SunilKumar-o3y3s
@SunilKumar-o3y3s День назад
Enda daa porre chappa kuthiyrthu pidichillai
@bennyphilip6387
@bennyphilip6387 День назад
Hello Father why do you came to this debate..... The opponent is Mythreyan... what he is saying about life no one can change
@positivecommenteryman5586
@positivecommenteryman5586 2 часа назад
Ente koode vanna 40 pere kaananilla : മൈത്രയാൻ
@westeasttrend290
@westeasttrend290 День назад
Njan avide undayirunnel maithrena odichittu adichene
@rahulrajan4791
@rahulrajan4791 3 дня назад
പള്ളിലച്ചൻ 😂
@RamKrish-g5b
@RamKrish-g5b 3 дня назад
മൈത്രെയന് ദേഷ്യം വരുന്നു. പൊട്ടൻ അയാൾ പറയുന്നു ആയാൾ ആധുനീകൻ ആണെന്ന് അയാൾ സ്വയം വിശേഷിപ്പിക്കുന്നു. എന്തോ വലിയ സംഭവം ആണെന്ന് അയാൾ സ്വയം കരുതുന്നു
@rex1677
@rex1677 День назад
🤣🤣.. അന്യായം... 🤣
@regioommen8358
@regioommen8358 20 часов назад
2:02 സ്വയം പുകഴ്ത്തൽ. ഇയാൾ വിഡ്ഢിത്തം പറയുന്നു.
@abhijithKanhan
@abhijithKanhan 7 дней назад
😅
@diffwibe926
@diffwibe926 День назад
പണവും ആഹാരവുമാണ് ഈ ദുരവസ്ഥക്ക് കാരണം
@kodungallurmuziriskodungal1947
@kodungallurmuziriskodungal1947 7 дней назад
😂😂😂
@RobertPerera-tz8re
@RobertPerera-tz8re День назад
Etha ee vaazha???
@joypd1828
@joypd1828 20 часов назад
മൈത്രേയൻ കുറച്ചു കൂടി ലളിതമായി പറയണം
@chandrantirur3543
@chandrantirur3543 20 часов назад
Good
@SajanJoseph-l5f
@SajanJoseph-l5f 4 дня назад
Avarathi mon
@kunjusmon5618
@kunjusmon5618 День назад
പള്ളിൽ അച്ഛൻ ആണോ
@jaysil2110
@jaysil2110 День назад
@@kunjusmon5618 മൈർത്രേയൻ
@philipsvipin1696
@philipsvipin1696 18 часов назад
@@kunjusmon5618 alla ninte 2 thantha muthreyan
@dr.mathewsmorgregorios6693
@dr.mathewsmorgregorios6693 2 дня назад
Stupidity
@pushpalathao4883
@pushpalathao4883 День назад
Maithreyan live ina Hallucinated world He think himself as Jenius.but he always tells Fools words
@shibi7644
@shibi7644 4 дня назад
Shariya athukondalle ellavarum avant molude body kanan pattiyathu...
@arunrajanphotography
@arunrajanphotography 4 дня назад
Movie il alle kandth... Pand thotte hollywood il kanichirunnallo.. athinu prblm elle
@sacpopins2117
@sacpopins2117 3 дня назад
Pachathitha samskaram 🤣 loading
@LIGHTMEDIA
@LIGHTMEDIA День назад
Athinippo antha,,
@lucifer3865
@lucifer3865 20 часов назад
മൂപ്പർ തുണ്ട് കണ്ട് അതിനെതിരെ തന്നെ കുറ്റം പറയുന്ന ഒരു തരം കാട്ട് സധാചാര രോഗം ഉള്ള ആളാണ് 😂ഒന്ന് പോടെയ് പകൽ മാന്യ
@SajeevSasidharan-d1y
@SajeevSasidharan-d1y День назад
മൈത്രേയൻ നിങ്ങൾക്ക് indian നിയമം ബാധകമാണോ
@SajinSaji-o9d
@SajinSaji-o9d 7 дней назад
😂😂