Тёмный
No video :(

മൈത്രേയൻ വിമർശിക്കപ്പെടുന്നു - സൈക്കാട്രി ഒരു കപടശാസ്ത്രമല്ല : Dr. Jostin Francis 

biju mohan
Подписаться 208 тыс.
Просмотров 53 тыс.
50% 1

Опубликовано:

 

10 ноя 2019

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 299   
@anandus7722
@anandus7722 4 года назад
ഇത് പോലെയുള്ള ആരോഗ്യപരമായ ചർച്ചകൾ നടക്കട്ടെ വിഷയങ്ങളിലാണ് നമ്മൾ സ്രെധിക്കേണ്ടത് അല്ലാതെ വ്യക്തികളിൽ അല്ല
@narayananp4487
@narayananp4487 Год назад
ശ്രദ്ധിക്കേണ്ടത്
@indianetizen
@indianetizen 4 года назад
ഒരു അബദ്ധം ഏതു മൈത്രേയനും പറ്റും. വിമർശനം സ്വീകരിച് തിരുത്തുകൾ വരുത്താൻ മടിയില്ലാത്തവൻ ആണ് എന്റെ മനസിലെ മൈത്രേയൻ 😊
@jakal1591
@jakal1591 4 года назад
indianetizen seen him getting harsh and personal on criticism in Facebook , this was on a post regarding the book. It’s an observation not judgment.
@josevarghese7244
@josevarghese7244 3 года назад
kaal kallan arakkallaneay bhahumaanikkum.....arakkallan mukkal kallaneay bhahumaanikkum....mukkaal kallan muzukkallaneye bhahumaanikku....ithil maythreyante sthaanam arakkallanteyaanu...arivundu...paksheay aashayangal shushkkamaanu...
@saneshp4430
@saneshp4430 2 года назад
Maitreyan said it right
@garrusvakarian3451
@garrusvakarian3451 Год назад
Ath ninte manassile mathram maithreyan. He is a megalomaniac
@nsyoutubemedia
@nsyoutubemedia 4 года назад
നോക്ക് കൂലി , ദാരിദ്ര്യവും atheism ആയുള്ള ബന്ധം അങ്ങനെ പല വിഷയം ലും അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിലും മൈത്രീയൻ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്വതന്ത്ര ചിന്തകൻ ആണ്. മൈത്രീയൻ വിമർ ശിക്ക പ്പെടാട്ടെ . WAITING FOR NEXT CONVERSATION WITH MAITREYAN. 2 കൊല്ലം മുൻപ് prasad amore ലു ഒരു അര മണിക്കൂർ ആണ് മൈത്രീയൻ ആകെ യൂട്യൂബിൽ ഉള്ളത്. ബിജു ന് താങ്ക്സ് മൈത്രേയ്ൻ ഇഷ്ടം.
@theawkwardcurrypot9556
@theawkwardcurrypot9556 4 года назад
പക്ഷേ വിമർശിക്കാൻ പറയുന്നവരെ സംശയിക്കുകയും, വിമർശിക്കരുത് എന്ന് പറയുമ്പോൾ കണ്ണടച്ച് വിശ്വസിക്കുകയും ചെയ്യുന്നൊരു സമൂഹത്തിൽ... പക്ഷേ നമ്മൾ തിരുത്തികൊണ്ടേയിരിക്കണം
@TheAbynk
@TheAbynk 4 года назад
ഇത് പോലുള്ള ആശയ സംവാദങ്ങൾ ആണ് നവോത്ഥാനം കൊണ്ട് വരിക . മഞ്ഞ പച്ച ചാപ്പകൾ കുത്തുന്നതിലൂടെ ആശയ പ്രചരണങ്ങൾ അല്ല, പറയുന്ന കാര്യത്തിലുള്ള അവ്യക്തതയാണ് പുറത്തേക്ക് വരുന്നത്. അഭിനന്ദനങ്ങൾ DrJostin Francis
@VinodKumar-gv1bl
@VinodKumar-gv1bl 4 года назад
സംവാദത്തിന്റെ സൗന്ദര്യം . നൂറു പൂക്കൾ വിരിയട്ടെ. മൈത്രേയൻ പ്രതികരിക്കട്ടെ. അല്ലെങ്കിൽ അദ്ദേഹം സംവാദങ്ങൾ സാദ്ധ്യമല്ലാത്ത ഗുരുവായിപ്പോയി എന്ന് പ്രേക്ഷകർ കരുതാനിടയുണ്ട്. നന്ദി ബിജു മോഹൻ
@byjugypsy5482
@byjugypsy5482 4 года назад
👍
@capsicummeena
@capsicummeena 4 года назад
Spoken with clarity 👌🏽
@user-zs4ph5yq8g
@user-zs4ph5yq8g 4 года назад
എനിക്കിവിടെ ഈ കമന്റുകൾ വായിച്ചപ്പോൾ തോന്നിയത് വളരെ വിരുദ്ധാഭാസമായ ചില കാര്യങ്ങൾ ആണ് 1 യുക്തി പരമായി ആർക്കും ആരെയും വിമർശിക്കാമെന്ന് ഘോരഘോരം വാദിക്കുന്നവർ തന്നെയാണ് ശ്രീ മൈത്രേയനെ വിമർശിച്ചപ്പോൾ ശ്രീ ജോസ്റ്റിൻ ഫ്രാൻസിസിനെ തള്ളിപ്പറയുന്നത്............ 2 ഒരാൾ പറയുന്നത് മാത്രമാണ് ശരിയെന്ന് ശഠിക്കുന്നത് പണ്ടത്തെ ബ്രാഹ്മണ സമൂഹത്തിലെപ്പോലെ, വിമർശിക്കുന്നതിനെ കണ്ണടച്ച് തള്ളിപ്പറയുന്നതിനോട് തുല്യമാണ്.......... 3 ഇവിടെ ഇന്നത്തെ ഈ യുക്തിവാദ സമൂഹത്തിലെ ഒരു ആചാര്യനെയും, അയാൾ പറയുന്ന എന്തിനെയും തൊണ്ട തൊടാതെ വിഴുങ്ങുന്ന അഭിനവ ശൂദ്രൻമാരേയുമാണ് കാണാൻ കഴിയുന്നത്......
@rageeshkp88
@rageeshkp88 4 года назад
കരക്റ്റ്
@honeybadger6388
@honeybadger6388 4 года назад
thante kannu test cheyyan time ayi
@mohammadkrishnanmohammad7105
@mohammadkrishnanmohammad7105 3 года назад
@@honeybadger6388 😁😁😁😁😇😇😇😇
@melvinalappadan8347
@melvinalappadan8347 4 года назад
മൈത്രേയനിൽ നിന്ന് ഇതിനുള്ള മറുപടി പ്രതീഷിക്കുന്നു...
@jaifer_hussain
@jaifer_hussain 4 года назад
Melvin Alappadan he responded to this in an interview
@ig.rohaaaan
@ig.rohaaaan 3 года назад
@@jaifer_hussain Bro video link..? Channel name?
@rizalmuhammed7816
@rizalmuhammed7816 3 года назад
@@ig.rohaaaan ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Ls2VoxTvaZ4.html
@elizabethvarghese5511
@elizabethvarghese5511 Год назад
അങ്ങേർക്ക് മറുപടി ഇല്ല. കെ റെയിലിനെ പിന്തുണക്കുന്ന ഒരു മഹാൻ ആണ്.
@ajayalalkv9259
@ajayalalkv9259 2 года назад
വളരെ ആരോഗ്യപരമായ വിശദീകരണം... 😍😍welldone
@mathewalexander3900
@mathewalexander3900 4 года назад
A well matured effort. Well presented with clarity of thoughts.
@grvd-i7b
@grvd-i7b 4 года назад
Very clever and valuable talk... congrat... ignore ignorant of others
@tpvijayan7746
@tpvijayan7746 3 года назад
Excellent Explanation .Congratulations
@pradheeshkumarck853
@pradheeshkumarck853 4 года назад
വളരെ ശാസ്ത്രീയവും യുക്തിസഹവുമായ മറുപടിയാണ് ഡോ. ജോസ്റ്റിന്‍ നല്‍കിയിട്ടുള്ളത്. മൈത്രേയന്റെ പുസ്തകം വായിച്ചിട്ടില്ല. റോസെന്‍ഹാന്‍ പരീക്ഷണത്തെപ്പറ്റിയും കേട്ടിട്ടില്ല. പക്ഷേ സൈക്യാട്രിയെ പ്പറിയുള്ള ഈ പരാതി ചില ടെഡ്ടോക്കുകളില്‍ നിന്നും മറ്റും കേട്ടിരുന്നു. പെറ്റ് സ്കാനും FMRI സ്കാനും പോലുള്ളവ വികസിച്ചിട്ടും സൈക്യാട്രി ഇപ്പോഴും രോഗിയുടെ പെരുമാറ്റങ്ങളെയും കൂട്ടിരുപ്പുകാരുടെ വിവരണങ്ങളെയും ആണ് രോഗ നിര്‍ണ്ണയത്തിനു ആശ്രയിക്കുന്നത് എന്നും, ഏതെങ്കിലും ജനിതക വൈകല്യങ്ങളോ തലച്ചോറിലെ പരിക്കുകളോ മുഴകളോ പോലുള്ളവ ന്യൂറോണ്‍ ബന്ധങ്ങളില്‍ എന്തെങ്കിലും തകരാറുണ്ടാക്കി മാനസിക രോഗങ്ങള്‍ ഉണ്ടാക്കുന്നുണ്ടോ എന്ന് പരിശോധിച്ച് അതിനുള്ള പ്രതിവിധി നല്‍കുന്നതിന് സൈക്യാട്രിക്കാര്‍ ശ്രമിക്കാറില്ല എന്നുമാണ് ആ ആക്ഷേപം. അത് ശരിയാണെന്ന് ഇതുവരെ കരുതിയിരുന്നു. എന്നാല്‍ ഈ വീഡിയോ കണ്ടപ്പോള്‍ ആ തെറ്റിദ്ധാരണ മാറി. പെറ്റ് സ്കാനും FMRI സ്കാനും പോലുള്ളവ ഇപ്പോഴും നമുക്ക് എളുപ്പത്തില്‍ പ്രാപ്യമല്ല എന്നും ഇനി അഥവാ തലച്ചോറില്‍ വല്ല തകരാറും കണ്ടുപിടിച്ചാല്‍ തന്നെ വളരെ സങ്കീര്‍ണ്ണമായ ന്യൂറോ സര്‍ജറിയിലൂടെ അല്ലാതെ അവ പരിഹരിക്കുക എളുപ്പമല്ലെന്നും അതിനേക്കാള്‍ റിസ്ക്‌ കുറഞ്ഞ ശാസ്ത്രീയ മാര്‍ഗമാണ് മരുന്നുകളിലൂടെ ന്യൂറോണ്‍ ബന്ധങ്ങളിലെ അസന്തുലിതാവസ്ഥ പരിഹരിക്കല്‍ എന്നുമുള്ളത് ഒരു വസ്തുതയാണ്. തലച്ചോറിലെ നൂറ് ബില്യണ്‍ ന്യൂറോണുകളെയും വ്യക്തമായി തിരിച്ചറിഞ്ഞു അവയുടെ ധര്‍മ്മങ്ങളും പ്രവര്‍ത്തനരീതിയും മനസിലാക്കി തകരാറുള്ള ന്യൂറോണുകള്‍ ലളിതമായി repair or replace ചെയ്യാന്‍ സാധിക്കുന്ന നിലയിലേക്ക് ന്യൂറോ സയന്‍സ് എത്തുന്ന കാലഘട്ടത്തിലേക്ക് ഇനിയെത്ര ദൂരമുണ്ട് എന്ന് ശാസ്ത്രത്തിനു നല്ല ധാരണയുണ്ട്. ന്യൂറോളജിയും ന്യൂറോ സര്‍ജറിയും Brain Imaging ഉം കൂടുതല്‍ ലളിതവും വികസിതവും ചെലവുകുറഞ്ഞതും എല്ലാവര്‍ക്കും പ്രാപ്യവുമാകുന്ന മുറയ്ക് സൈക്യാട്രി തനിയെ അപ്രസക്തമാകും എന്നും അതുവരെ ഏറ്റവും യുക്തിസഹവും പ്രാപ്യവുമായ വൈദ്യശാസ്ത്ര ശാഖയാണ്‌ സൈക്യാട്രി എന്നുമുള്ള നിഗമനത്തിലാണ് എത്തിച്ചേര്‍ന്നിട്ടുള്ളത്.
@Aneez004
@Aneez004 3 года назад
We can prescribe medicine based on FMRI scan or other brain imaging techniques,.. It will be far better than prescribing medicine based on patient experiences or assumptions; that too almost similar medicine for all the patients. I agree it's not affordable, but that doesn't make present psychiatric diagnosis methods correct
@astromedia4836
@astromedia4836 4 года назад
എന്റെ കുടുംബത്തിലെ മാനസിക പ്രശ്നമുള്ള ഒരു വ്യക്തിയെ ഒരു പ്രസിദ്ധമായ ഒരു മനഃശാസ്ത്ര ഡോക്ടറെ കാണിക്കാൻ നാട്ടുകാരൊന്നും അറിയാതെ കൊണ്ട് പോയി. രോഗിക്ക് അസുഖം ഇല്ലെന്നും കൊണ്ടുപോയ ഞങ്ങൾക്ക് ആണ് പ്രശ്നം എന്നും ഡോക്ടർ പറഞ്ഞു. അവസാനം ഞങ്ങൾ തിരിച്ചു പോന്നു. എന്നാൽ കുറച്ചു ദിവസം കഴിഞ്ഞപ്പോൾ രോഗി വയലന്റായപ്പോൾ നാട്ടുകാർ പിടിച്ചു ആശുപത്രിയിലാക്കി.
@renithrangaraju
@renithrangaraju 4 года назад
ലോകത്തു വയലൻസ് കാണിക്കുന്നവരെല്ലാം മനോരോഗികൾ ആണോ ?
@kvsreeji
@kvsreeji 2 года назад
@@renithrangaraju aayirikkaanum allaathirikkaanum saadyatha und
@sajeshpk1980
@sajeshpk1980 4 года назад
Very good, well explained 👍
@vincentvijay8965
@vincentvijay8965 4 года назад
Well explained
@sreejajayan3751
@sreejajayan3751 4 года назад
Good presentation 👏👏
@saikrishnan3806
@saikrishnan3806 3 года назад
Maitreyan is a resource for me and everyone 👍 Nothing less, Nothing more
@pamanzoor
@pamanzoor 4 года назад
Great...well said
@praveens4946
@praveens4946 3 года назад
Very Informative vedeo
@hardcoresecularists3630
@hardcoresecularists3630 2 года назад
താങ്കൾക്ക് മോഡേൺ സയൻസിൽ വിവരമുണ്ട് 🙏 പക്ഷേ ആ ആവനാഴിയിലെ അമ്പുകൾ മതിയാവില്ല മൈത്രി യോട് മുട്ടാൻ 🙏 മൈത്രി വേറെ ലെവലാണ് 🙏 ഒരു 100 തലമുറ മുന്നേ സഞ്ചരിച്ച അതിന്റെ പ്രതിനിധിയായി ഇപ്പോൾ സഞ്ചരിക്കുന്ന വ്യക്തിയാണ് 🙏
@rehanreji6339
@rehanreji6339 4 года назад
Thank u sir
@akhilarahul458
@akhilarahul458 4 года назад
Yes.. exact Cherry 🍒 picking
@ancysunil293
@ancysunil293 3 года назад
Sir you are very well said
@vijayakumarm
@vijayakumarm 2 года назад
Excellent critical analysis.
@E-series_2023
@E-series_2023 4 года назад
Super ✌️
@bennynariyapuram
@bennynariyapuram 4 года назад
മനസ്സിനെ തന്നെ സംശയാതീതമായി നിർവചിക്കാനാകാതെ മനശാസ്ത്രത്തെ സയൻസാക്കാൻ കഴിയില്ല.
@babinjose
@babinjose 4 года назад
Then physics is the ultimate non science 🙂
@ameenbadarudeen3542
@ameenbadarudeen3542 4 года назад
The lacanian way of thinking
@ajith887
@ajith887 4 года назад
ദൈവത്തെ തന്നെ നേരെചൊവ്വേ വിവരിക്കാൻ പറ്റാത്ത മതങ്ങളെയും
@chinnumolutty2556
@chinnumolutty2556 3 года назад
Brother only pure maths is the real science
@shamsheershammu4098
@shamsheershammu4098 4 года назад
ശാസ്ത്ര ബോധം വളർത്തുന്നതിന്നായുള്ള അങ്ങയുടെ ശ്രമങ്ങൾ പ്രകീർത്തനപരമാണ്. അഭിവാദ്യങ്ങൾ.
@deepaksivarajan7391
@deepaksivarajan7391 4 года назад
Dr you are right . There is no equipment to analyze pain, naturally Doctors will trust the patients in the initial diagnosis later through clinical diagnosis they will find whether there is any chances for pain. Except for modern medicine, all other medical practices relay on the patients opinions ...
@padiyath
@padiyath 4 года назад
Can’t wait to see Maitreyan’s Reply
@walkwithlenin3798
@walkwithlenin3798 4 года назад
You talking style is too good. Jostin sir 👍
@sreeparvathi2794
@sreeparvathi2794 3 года назад
വളരെ വിജ്ഞാന പ്രദമായ വീഡിയോ'....ആളുകൾ അല്ല വിമർശിക്കപ്പെടുന്നത്... അഭിപ്രായങ്ങൾ ആണ്.... മൈത്രേയൻ പറഞ്ഞത് കൊണ്ട് മാത്രം ശരിയാണെന്ന് കരുതരുത് എന്ന് എപ്പോഴും പറയുന്നുണ്ട് മൈത്രേയൻ.... അങ്ങനെ ' ചെയ്താൽ അതാണ് അന്ധവിശ്വാസം. പക്ഷേ ചിന്തകളെയും സംവാദങ്ങളെയും fuel ചെയ്യാൻ മൈത്രേയനും മറ്റ് സ്വതന്ത്ര ചിന്തകരും ശ്രമിച്ചു കൊണ്ടേയിരിക്കുന്നു.... അത് അംഗീകരിക്കപ്പെടേണ്ടതാണ്
@leslievarghese9380
@leslievarghese9380 4 года назад
Yes, I have listened to it. Good, it is healthy that such discussions happen in the society. That is what is expected of that book....😊 Actually I was criticizing post-modernism and only referring that such an incident happened in psychiatry and parapsychology also. It is not a specific criticism of psychiatry. Psychiatry is still vague and I hold my position that it should be based on Neuroscience, evolutionary psychology, developmental biology and behavioral sciences..... മൈത്രേയൻ റിപ്ലൈ
@sebinks9016
@sebinks9016 4 года назад
?
@ephremka8683
@ephremka8683 4 года назад
Very good counter argument
@haridasanap8814
@haridasanap8814 Год назад
Good to evaluate....
@venugopal2227
@venugopal2227 4 года назад
you have to address the ways in which certain psychiatric illnesses like pre menstrual dysphoric disorder appeared in DSM5 and the kind of dissenting voices against the same even among the team of doctors who were in the committee to prepare the 5 th volume...thought streams like critical psychiatry and cultural psychiatry etc are to be addressed with scientific perspective rather than sticking on to the existing categories of classifications...every stream of knowledge is linked to the power structure too...
@malahaaathmeeyavedi6518
@malahaaathmeeyavedi6518 2 года назад
ഞാനൊരു സൈക്യാട്രി അനുഭവം പറയാം 75 വയസ്സുള്ള ഒരു സ്ത്രീ 35 വർഷമായിട്ട് മനോരോഗ ചികിത്സയ്ക്ക് അടിമയാണ് 65 വർഷമായിട്ട് മന്ത്രവാദത്തിനും അടിമയാണ് ഇതുവരെ ഒന്നിൽ നിന്നും മോചനം ഇല്ല യഥാർത്ഥത്തിൽ ആ സ്ത്രീക്ക് ഒരു ഭയം തട്ടിയതാണ് അത് പറഞ്ഞ് മനസ്സിലാക്കിയതോടുകൂടി അതിൻറെ മന്ത്രവാദ രോഗവും മനോരോഗവും മാറി ആരോഗ്യവതിയായി ജീവിച്ചിരിക്കുന്നു മന്ത്രവാദവും മനോരോഗവും തെറ്റായ രണ്ട് ചികിത്സാരീതികൾ ആണ്
@robinfrancis8580
@robinfrancis8580 4 года назад
Thangalk abhinandanangal
@malamakkavu
@malamakkavu 4 года назад
മൈത്രേയന്റെ സന്യാസയാത്രയുടെ കഥ മാത്രമെ എനിക്ക് ആസ്വാദ്യകരമായുള്ളൂ. യുക്തിപരവും.
@josephkv9326
@josephkv9326 4 года назад
You are right sir
@MIKHILMOHANC
@MIKHILMOHANC 4 года назад
കാര്യം സ്വതന്ത്ര ചിന്തകൻ ഒക്കെയാണെങ്കിലും പണ്ടത്തെ താപസ ജീവിതം അദ്ദേഹത്തിന്റെ ചിന്തകളെയും സ്വാധീനിച്ചിട്ടുണ്ട്. പ്രപഞ്ചത്തിന്റെ ഉല്പത്തിയെ കുറിച്ച് പറഞ്ഞ ഒരു വിഡിയോയിൽ അദ്ദേഹം പറയുന്നുണ്ട്, പ്രപഞ്ചം മുമ്പും ഇങ്ങനെയാണ്, ഇനിയും ഇങ്ങനെ തന്നെ ആയിരിക്കുമെന്ന്. അതായത് അദ്ദേഹം ഉദ്ധരിച്ചത് പണ്ടത്തെ steady state theory. കാലഹരണപ്പെട്ട ആ സിദ്ധാന്തത്തിൽ അദ്ദേഹത്തെ പോലൊരു യുക്തിവാദി വിശ്വസിക്കുന്നു എന്നറിഞ്ഞതിൽ വളരെയധികം ഖേദമുണ്ട്.
@dulkifilv1226
@dulkifilv1226 4 года назад
true. ithu njn annu note cheythataanu. universe is expanding enn einsteinu samathikendi vannu. bcz of his maths eventhough his mind was looking for steady state universe. hw did maitreyan missed such a point enn enik manasilayilla. bt these kind of healthy discussions shud happen btwn freethinkers. then only they vl bcm a real 'freethinker'. skepticism and openess to experiance r the qualities of science and those who learn science shud possess those qualities too.
@thresiammapoulose5374
@thresiammapoulose5374 Год назад
Dr. Peter. R. Breggin. M. D. ,Dr. Joseph glenmullen. M. D. ,Dr. Mosher,,Dr. Fred baughman and other famous American psychiatric professionals have made researches in field of psychiatry and among the patients who were under _gone psychiatric treatment and proved that psychiatry is a pseudo_science. Still wrong methods of treatments are continued in society and they can't be controlled.
@saleemv9495
@saleemv9495 Год назад
എന്തിനെയും തുടക്കത്തെ കുറിച്ച് മനുഷ്യൻ ഗവേഷണം തുടങ്ങിയാൽ ഒടുക്കം ഒന്നുമല്ലാതെ മരണമായിരിക്കും. എന്താണ് യുക്തി. ആരാണ് സ്വതന്ത്രൻ . ദൈവ വിശ്വാസവും മത നിയമങ്ങളും ഒരു മനുഷ്യനെയും തടവറ യാക്കുന്നില്ല! ഒരു തരം തോന്നലാണ്. അതൊരു വിശ്വാസമാണ്. അന്ധമായി തോന്നുന്നത്. തെളിയിക്കാനുള്ള ഉപകരണമില്ല! എങ്കിൽ വിശ്വാസമില്ല! എന്ന് പറയുന്നത്. ശരിയാണോ? വിശ്വാസവും പ്രതീക്ഷയുമാണ്. മനുഷ്യനെ സ്വതന്ത്രമാക്കുന്നത്.
@sathishakdr
@sathishakdr 4 года назад
Maithreyan is right and bold to expose the naked KING.
@kesavadas5502
@kesavadas5502 Год назад
തെറ്റുകൾ ശരികൾ ആയി ജീവിക്കുന്ന കാലം തെറ്റ് കരോടാപ്പം കൂടുതൽ ആളുകൾ യാത്ര ചെയുന്ന കാലം 🙏
@kunhikrishnankunhikrishnan941
@kunhikrishnankunhikrishnan941 4 года назад
ജോസ്റ്റിൻ ഫ്രാൻസിസ് സങ്കീർണമായ അവസ്ഥകളെ വിലയിരുത്തുന്നതുകൊണ്ടു തന്നെ മനശാസ്ത്ര പഠനത്തിന്റെ ഉൾക്കാഴ്ചകൾ അനാവരണം ചെയ്യുന്നതിൽ ഫലവത്തായ ചർച്ചകൾക്ക് ഇടംപിടിക്കുന്നു.മൈത്രേയനതിനൊരു നിമിത്തമായിരിക്കുന്നു.
@astromedia4836
@astromedia4836 4 года назад
ഒട്ടു മിക്ക അസുഖങ്ങൾക്കും മനസിനും ശരീരത്തിനും ശാന്തത ഉണ്ടക്കാനുള്ള മരുന്നാണ് നൽകുന്നത്. കഴിച്ചാൽ ശരീരത്തിനും മനസിനും തളർച്ച തോന്നും.
@ananthumohan3786
@ananthumohan3786 3 года назад
Good wrk
@ancysunil293
@ancysunil293 3 года назад
Lots of people with reading habits are mistaken and misleading by Maithreyan’s books and criticism
@haridas4965
@haridas4965 4 года назад
"ഇതൊന്നു ദയവായി വായിച്ചു നോക്കണേ എല്ലാ വരും! " ഒരു സൈക്കാസ്ട്രിസ്റ്റിനെ കാണാൻ പോകാൻ ഞാൻ തീരുമാനിച്ചിരിക്കുമ്പോൾ ആണ് ഇങ്ങനൊരു വീഡിയോ കാണാൻ ഇടവന്നത്, ഓർമ്മക്കുറവ്, തലക്കുള്ളിൽ ബാലൻസ് ഇല്ലായ്മ പോലെ വളരെ ശക്തമായ കഴുത്ത് വേദന, നടുവേദന, സംസാരിക്കാൻ തടസ്സം വാക്കുകൾ മുറിഞ്ഞ് പോകുക, പെട്ടെന്ന് വിഷമം കരച്ചിൽ ഇവ തോന്നുക, ദേഷ്യം പെട്ടെന്ന് വരുക, ഭയം എല്ലാത്തിലും ഉണ്ടാവുക, ചിന്തകൾ മാറി, മാറി വരുക, ഒന്നും ചിന്തിക്കാൻ കഴിയാത് മൊത്തത്തിൽ ശൂന്യമായ ഒരു അവസ്ഥ വിഷാദം പോലെ ഒറ്റയ്ക്ക് ഇരിക്കണം എന്നു തോന്നുക. മരുന്നു കഴിച്ചാൽ അതിൽ അഡിക്റ്റ് ആകുമോ? ഇപ്പോൾ ശരിക്കും കുഴക്കുന്ന ഒരു അഭിപ്രായം മൈത്രേയനിൻ നിന്നും വരുകയും അതിനു ബദൽ മറ്റൊരു വീഡിയോയും ഇതെല്ലാം upload ചെയ്ത ആളോ, അല്ലെങ്കിൽ ഇതിൽ അഭിപ്രായം പറയുന്ന വ്യക്തമായ അറിവുള്ള ഇവിടെ Comment box വരുന്നവരോ മറുപടി തരുമോ? എന്താണ്? ഏതാണ് ?ഞാൻ സ്വീകരിക്കേണ്ടത് ? ദയവായി പറയൂ.....
@JJ-IS-ME
@JJ-IS-ME 4 года назад
This may be depression. My advise is to consult a psychiatrist soon. U will feel better. Anyway psychiaty have improved from 1970s. Also u have problem which without treating will be difficult
@haridas4965
@haridas4965 4 года назад
@@JJ-IS-ME thank you very much 🙏
@TSHANAVASSHANADOOR
@TSHANAVASSHANADOOR 4 года назад
താങ്കൾക്ക് ഒരു മാനസിക പ്രശ്നവും ഇല്ല താങ്കൾ വളരെ ബുദ്ധിമാനാന്ന്
@vipinsapien5679
@vipinsapien5679 3 года назад
ഇത് തന്നെയാണ് എന്റെയും അവസ്ഥ ആരെ കാണണം എന്ന് അറിയാൻ പറ്റാത്ത അവസ്ഥയിൽ ആയി
@prasanthviswanath7366
@prasanthviswanath7366 4 года назад
Dr ine enik valare ishtamanu nja oru free thinkeraya vet dr anu .Enik valare adikam ishtamulla shakha yanu psychology valare pant thanne .athu kont thanne nja itharam buks vayichirunnu.nja thankalodu poornamayum yojikunnu .Njanum depression certificate vaangiyitunt pashe admit aaki 7 divasathinullil thanne dr enik oru rogavum illennu kantethukayum ente nirbandham karanam enik mild depression ezhuthi thannu scherzophinia ayirunnu afinayichad . Ithupole epilepsy , dissociative identity disorder (manichitrathazhinu)shesham okke afinayichu orupadu leave padichirunna kaalathu oppichutunt.ente veetukar pinne enne 7 drs adukkal adukkal kont poyenkilum avar ellaam thanne nja normal kandethi verum 1hr il thanne
@avner5287
@avner5287 4 года назад
ആരും വിമർശനത്തിനു അധീതർ അല്ല
@F-22RAPTORr
@F-22RAPTORr 4 года назад
Vimarshikunnath enthina? Just oru samshayam... Pongala idaruth🙏😀
@byjugypsy5482
@byjugypsy5482 4 года назад
👍
@hellonhead5905
@hellonhead5905 3 года назад
@@F-22RAPTORr thats a meaningless. Because I can ask 'why not'?
@AjithKumar-tf9dv
@AjithKumar-tf9dv 4 года назад
Sathyam.
@anilkumarnk371
@anilkumarnk371 4 года назад
പൊളിച്ചു...
@girijadevi3869
@girijadevi3869 Год назад
താങ്കളെ സമ്മതിച്ചിരിക്കുന്നു🎉🎉🎉🎉
@sunizidukki9135
@sunizidukki9135 2 года назад
👍👍👍
@rajeshdxb71
@rajeshdxb71 4 года назад
എഴുപതുകളിലെ പഠനം എഴുതിയത് തെറ്റ് തന്നെയാണ്. ന്യൂറോ സയൻസിന്റെ മേഖലകളിലെ പുതിയ പഠനങ്ങൾ വരുന്നതോട് കൂടി സൈക്ക്യാട്രി എന്ന വിഭാഗം ഇല്ലാതായി ന്യൂറൊ സയൻസിന്റെ ഭാഗം ആവണം. സൈക്ക്യാട്രിയുടെ പരിമിതികൾ രോഗികളേ അറിയിക്കണം. അത് നിർവ്വഹിക്കുന്നുണ്ടോ ഇന്ന്? FMRI, PET തുടങ്ങിയവയിലൂടെ ഉള്ള നിഗമനങ്ങൾക്ക് കൂടുതൽ പ്രാമുഖ്യം നൽകണം.
@astromedia4836
@astromedia4836 4 года назад
സൈക്കാട്രി മറ്റു ശാസ്ത്രങ്ങളുടെ നിലവാരമുള്ള ശാസ്ത്രമല്ല. എന്നാൽ കപടശാസ്ത്രമല്ല.
@babinjose
@babinjose 4 года назад
How much nilavaram is required to make it at par with other sciences What is this nilavaram you are referring to ??
@astromedia4836
@astromedia4836 4 года назад
Babin Jose മറ്റു നാച്ചുറൽ സയൻസ് പോലെ ഉള്ള കൃത്യതയോ വ്യക്തയോ ഇല്ല എന്നാൽ പൂർണമായും തള്ളിക്കളയാവുന്നതും അല്ല. ചില ഭാഗങ്ങളിൽ സാമൂഹ്യ ശാസ്ത്രത്തിന്റെ നിലവാരമേ ഉള്ളൂ. എന്നാൽ ഒരിക്കലും വ്യാജ ശാസ്ത്രം അല്ല. വളർന്നു കൊണ്ടിരിക്കുന്ന ശാസ്ത്ര ശാഖയാണ്.
@rahulraghavan1984
@rahulraghavan1984 4 года назад
@@astromedia4836 true
@babinjose
@babinjose 4 года назад
@Tech Guy Here it refers to psychiatry practice .if its abou കൃത്യത and vyakthatha . Then even many areas of physics too is non science . Psychiatry is the practice of neuroscience Learn basic facts Again in Tech world literacy is the new illiteracy. Those who can read definitely consume more misinformation ..
@babinjose
@babinjose 4 года назад
@Tech Guy Do you know anything about brain . Don't think so . Again those who can read consumes more misinformation.
@anandu4793
@anandu4793 3 года назад
Do a video on bipolar disorder and living happy with the same.
@rahulchelat
@rahulchelat 4 года назад
എത്ര ക്ലിയർ ആയി ആണ് താങ്കൾ കാര്യങ്ങൾ പറയുന്നത്...... രസം എന്താണെന്നു ചോദിച്ചാൽ താങ്കളുടെ മുൻപ് കണ്ട വീഡിയകളോടൊന്നും ഞാൻ യോജിക്കുന്നില്ല എന്നത് മാത്രമല്ല മൈത്രേയൻ പറയുന്ന പല കാര്യങ്ങളോടും യോജിക്കുകയും ചെയ്യുന്നു .... ചിലതിനോട് വിയോജിപ്പുമുണ്ട് ..... സ്നേഹം നില നിർത്തി ആശയങ്ങളിൽ മാത്രം പോരടിക്കുന്ന ഒരു യുവ ജനത വളർന്നു വരട്ടേ എന്നാഗ്രഹിക്കുന്നു
@docartproductions876
@docartproductions876 4 года назад
Maitreyan's book 'Manushyar Ariyaan' itself appears to be cherry picking. Self professed free thinker is an unnecessary label that people have put on him. His writings and talks lack academic clarity. This talk by Dr.Jostin Francis made sense.
@anilkumarp7065
@anilkumarp7065 4 года назад
ഞാൻ മൈത്രേയൻ ഫാൻ,,,, പക്ഷേ പുള്ളി പറയുന്നതെല്ലാം ശരി എന്ന അഭിപ്രായമില്ല,,,,, അറിവിന്റെ ഭണ്ഡാരമാണദ്ദേഹം,,, ഇതിന് പുള്ളിയുടെ മറുപടി വരട്ടെ,,,,
@sumijohn2019official
@sumijohn2019official Год назад
ഞാനും....
@JtubeOne
@JtubeOne 4 года назад
എന്തൊക്കെ പറഞ്ഞാലും സൈക്യാട്രി ഒരു പ്യുവർ സയൻസല്ല. പൊളിറ്റിക്കൽ 'സയൻസ്' പോലൊരു 'സയൻസ്'! ഹോമിയോപ്പതി, ആയുർവേദം തുടങ്ങിയവയിലെ പോലെ സൈക്യാട്രിയിലെ ശാസ്ത്രീയത എന്നും സംശയത്തിന്റെ നിഴലിലായിരിക്കും.
@theawkwardcurrypot9556
@theawkwardcurrypot9556 4 года назад
Neuroscience ഉണ്ട്
@nsyoutubemedia
@nsyoutubemedia 4 года назад
ആയുർവേദം പ്രോട്ടോ സയന്സ് അല്ലേ. ഹോമിയോ പോലെ ഫുൾ ഉടായിപ്പ് അല്ല
@sominsunny3995
@sominsunny3995 4 года назад
Ningalko vendapetavarko oravsta varatte apo ariyam... Ethu science ano ennu.... Padichitillel abiprayam parayenda
@xabi9062
@xabi9062 4 года назад
പൊളിറ്റിക്കൽ സയൻസ് ഉം ,സൈക്കാട്രി ഉം തമ്മിൽ എന്ത് ബന്ധം? കൂടെ സയൻസ് ഉണ്ട് എന്നല്ലാതെ അതിൽ എന്തേലും സയൻസ് ഉണ്ടോ? പക്ഷെ സൈക്കാട്രി ന്യുറോ സയൻസ് മായൊക്കെ ബന്ധപ്പെട്ട് കിടക്കുന്നുണ്ട്
@enterprise104
@enterprise104 6 дней назад
Aa bst..😂
@lucyslegacy27
@lucyslegacy27 4 года назад
Biju mohan.....Wish to hear maithryan’s comment on this!!
@vdraja7740
@vdraja7740 4 года назад
I have one doubt, if the patient is dumb then how do you Diagnose? Also if patient if Duff then will he have schizophrenia
@cpsaleemyt
@cpsaleemyt 4 года назад
സൈക്കാട്രിയിൽ diagnosis പലപ്പോഴും അല്പം ബുദ്ധിമുട്ടുള്ള കാര്യം തന്നെ ആണ് . ആദ്യകാലത്തു വലിയാരോളളവിൽ രോഗിയുടെ അനുഭവത്തെയും മറ്റുള്ളവരുടെ വിവരണവും ആശ്രെയിക്കേണ്ടി വരുന്നു എന്ന് തന്നെ കാരണം . physical symptoms ഉം ലാബ് ടെസ്റ്റ് എന്നിവ അത്ര സഹായകരവുമല്ല . പക്ഷെ കാലക്രമേണ diagnose ചെയ്യപ്പെടും എന്നതാണ് യാഥ്യാർഥ്യം ! എത്രെയോ പേര് ആധുനിക സൈക്കാട്രിയുടെ ചികിത്സ കിട്ടി സാമാന്യ ജീവിതം നയിക്കുന്നു ! മൈത്രേയനും നമ്മളെ ഒക്കെ പോലെ തന്നെ ചില വിഷയങ്ങളിൽ തെറ്റായ "മുൻധാരണങ്ങളും" തെറ്റിധാരങ്ങളുമുണ്ട് . പക്ഷെ അദ്ദേഹത്തിന്റെ പ്രശസ്തി ഈ തെറ്റിദ്ധാരണങ്ങൾക്ക് ചിലരുടെയെങ്കിലും സ്വീകാര്യത ലഭിക്കാൻ കാരണമാകുന്നു . അതാണ് വിഷമം, സങ്കടം !
@dulkifilv1226
@dulkifilv1226 4 года назад
well said. diagnosis in mental disorder is a complex task. Iam a clinical psychologist myself and i know it well. it needs huge anount of time, onset, course etc. Not easy as doing in physical illness.
@sajikthariyan8270
@sajikthariyan8270 4 года назад
ഇതു പോലെ സംവാദം നടക്കട്ടെ! തീർച്ച ആയും മൈത്രയെൻ ഇതിനു മറുപടി പറയo എന്നു കരുതുന്നു
@nisha-co6zz
@nisha-co6zz 4 года назад
Dr is correct. But maitrayan is my teacher, I hope he correct his book.
@byjugypsy5482
@byjugypsy5482 4 года назад
👍
@E-series_2023
@E-series_2023 4 года назад
Maitheyan teacher ano
@avtacl6449
@avtacl6449 4 года назад
ശ്ശെ.. വിമർശിക്കണ്ടായിരുന്നു.. സംഗതി ഫ്ലോപ്പായി.!! 😉
@sureshkumarn1254
@sureshkumarn1254 4 года назад
ഇടയ്ക്കിടെയുളള ശ്വാസം വലി അരോചകം. Please excuse for the remarks, just for improvement
@user-gh4wp6wz9y
@user-gh4wp6wz9y 4 года назад
Suresh Kumar N - mic set ചെയ്തതിലെ കുഴപ്പമാണത്‌. ചിലർ സ്ടുഡിയൊവിൽ പാടുമ്പൊഴും ഇതു കാണാം.
@georgekuttykochumman4498
@georgekuttykochumman4498 7 месяцев назад
One of my close relatives troubled me with his acting of being a chronic patient with various diseases even with syptoms showing being a psychiatric patient. I treated him after I was tired of him taking to many specialist doctors and after visiting so many super speciality hospitals. What was my treatment ? Pardon me, I gave him some super blows occasionally ! Now he is a good healthy normal person and no problem at all. No one in medical field diagnosed him as a patient of any worth, but he was admitted in hospitals and many doctors even prescribed him some harmless simple medicines. So you cannot blame doctors and hospitals.
@anoopm.v.6898
@anoopm.v.6898 4 года назад
Neuro science കണ്ടെത്തുന്ന അറിവുകളാണ് ഭാവിയിൽ psychiatriye മുന്നോട്ടു നടത്തുക
@jeenajoy1895
@jeenajoy1895 4 года назад
To be human is to err. :)
@shintovg
@shintovg 3 года назад
Uff ഇതായിരുന്നു ഒരു കൊല്ലം മുൻപ് നടന്ന സംവാദം ലെ.. ജോലി തിരക്ക് കാരണം ഇതിൽ ഒന്നും ശ്രദിക്കാൻ പറ്റിയില്ല..2008 മുതൽ bipolar schizofrenia delusion hysteria മുതലായ അസുഖങ്ങൾ ക്കു ചികിത്സ തേടി കൃത്യമായി രോഖ നിർണയം നടത്തി മരുന്ന് കഴിച്ചു ഇപ്പൊ വിദേശത്തു ജോലി ചെയ്യുന്ന ഞാൻ ഇത് കേട്ടപ്പോ കിളി പോയി ഇരിക്കുവാണ്, നമുക്ക് ഒരു കാര്യത്തെ കുറിച് വ്യെക്തമായി അറിവില്ലെങ്കിൽ മിണ്ടാതെ ഇരിക്കുക അല്ലാതെ പൊതു വേദിയിൽ ഇത്രേം ജനസംമതി ഉള്ള മൈത്രേയൻ ഇമ്മാതിരി തെറ്റിധാരണ പടർത്തുന്ന വിഡ്ഢിത്തരം പറയാൻ നിൽക്കരുത്, ഇങ്ങനെ ഒരു പുസ്തകം ഇപ്പോഴും വിപണിയിൽ ഉണ്ടെങ്കിൽ അത് ഉടൻ തന്നെ പിൻവലിക്കണം,.. ഇങ്ങനെ ഒരു വിവരണം നടത്തിയ ജോസ്റ്റിനു അഭിനന്ദനങ്ങൾ..
@sireeshallu8347
@sireeshallu8347 Год назад
Bro plesase send your contact number or whatsup pls🙏🏻
@joskadampanattu7741
@joskadampanattu7741 4 года назад
One flew over the cuckoo's nest: Please watch this movie if you get a chance
@user-gh4wp6wz9y
@user-gh4wp6wz9y 4 года назад
Jos Kadampanattu - അതിന്റെ കോപ്പി താളവട്ടം കണ്ടാലും മതി.
@sathishakdr
@sathishakdr 4 года назад
Psychiatry is an unwanted branch in the new era of neurology
@mkj9517
@mkj9517 4 года назад
Then, where would you be taken for your psychiatric illness?
@jakal1591
@jakal1591 4 года назад
I have observed Maitreyan doing a lot of cherry picking and uses logical fallacies in his arguments.
@byjugypsy5482
@byjugypsy5482 4 года назад
Appeal to authority, even mythrayan an atheist also,cherry picking is not the methodology of free thinker,, let evidence lead ,,logical argument by DR Jostin Francis
@riyas3881
@riyas3881 3 года назад
Maithreyan is almost correct 👍👍👍
@binoythomas4495
@binoythomas4495 4 года назад
Dr. Jostin Francis is partially supporting Mr. Mithrayen's arguments.
@cpsaleemyt
@cpsaleemyt 4 года назад
Then Maithryen is probably wrong. Jostin Francis is against all modern medicine.
@ajayjoy9958
@ajayjoy9958 4 года назад
@@cpsaleemyt jostin framcis against all modern medicine ??? Evidunnu kitti ee arivu
@tonyputhenveettil5405
@tonyputhenveettil5405 4 года назад
I appreciate the effort to criticize even Mythreyan. But it looks like just a defence of your profession, not comprehensive in itself. The prime criticism against psychiatry are the following: 1. Lack of falsifiability - how to consider science 2. Mind is not a study matter, it's just a function of brain - how to treat You didn't cover these points in your discussion.
@mkj9517
@mkj9517 4 года назад
Its falsifiable
@rajeeshk7220
@rajeeshk7220 3 года назад
Dr details pls??
@vishnumr2209
@vishnumr2209 4 года назад
വിമർശിക്കാൻ പറ്റുന്ന ഒരു ഇടത്തു ആണ് നല്ല ആശയങ്ങൾ വളരുകയുള്ളു
@muralikrishnan7029
@muralikrishnan7029 Год назад
Psychiatric treatment വളരെ ശാസ്ത്രീയമാണ്. മരുന്നു കമ്പനികൾ അത് തെളിയിച്ചതാണ്
@abhilashvalath7939
@abhilashvalath7939 4 года назад
Rorschach പോലെയുള്ള ടെസ്റ്റുകളുടെ ആധികാരികത വളരെ സംശയാസ്പദമാണ്, please clarify.
@dulkifilv1226
@dulkifilv1226 4 года назад
yes. bcz rosarch TAT pollulla projective techniquesinu subjective bias varaan nalla saadhaytha und. these r personality tests to determine personality disorders. aa limitations aa testukalil parayunund. mri xray pole personalities vare measure cheyyan patunna oru kaalam varaan kaathirikanam. so v r using this kind of tests in which subjective bias may occur. bt nalla oru clinical psychologist aanu test cheyunathenkil tettan ulla saadhyatha valara kuravaanu. these tests require high amount of experiance and practical knowledge in using it
@sarajohn3431
@sarajohn3431 4 года назад
Are you reading someone’s essay or talking to someone ?????
@sebinks9016
@sebinks9016 4 года назад
;)
@9535310131
@9535310131 3 года назад
Psychology gets so much criticism from people in hard science. They fail to understand that in hard sciences like chemistry or biology the perception is not a criteria. But in psychology you have to take account of perception. An example would be while studying about colors from a physics domain and psychological domain is different. How can we understand how all brains perceive colors. Same red spectrum could be perceived different by different animals. Religion, music, art, language, all have an element of perception of the reality. So science won't be able to understand them like physics or chemistry
@joshanneme9381
@joshanneme9381 4 года назад
മറ്റു വിഭാഗങ്ങളിൽ ഇങ്ങനെ രോഗം അഭിനയിക്കാൻ കൂടുതൽ കാലം സാധിക്കുമെന്ന് തോന്നുന്നില്ല. " Pathological liars " എന്നുള്ള ഒരു വിഭാഗം ഉൾപ്പെട്ട വ്യക്തിത്വ വൈകല്യം ബാധിച്ചവരെ എങ്ങനെ ആകും നേരിടുക??
@allanshankar788
@allanshankar788 4 года назад
deep study as a doctor well
@user-hj3we3iz5n
@user-hj3we3iz5n 3 года назад
Manase sthayi bhavam ullathalla chanjalamanu athinte prekretham vaikarikathayude Etta kurachil anusarichanu mano vethiyanum undakunnathu thishnamaya manasinte rekiya samipanamanu ecentricity manasinu Mel ulla sredha mano niyanthranathinum manasika arogyathinum nallathanu
@magyjohny8924
@magyjohny8924 9 месяцев назад
Oru kaaryam Sathyam aanu.Rogam abinayichu varunna oru vekthiye allenkil rogam und ennu paranju Matt oraal kond varunna vekthi sariyaaya maanasika rogi aano ennu oru doctor kum thirichariyaan aavilla.Ethu ente anubavamaanu.Athukond Mythreyane kuttam parayaan aavilla.Doctor maar vicharichaal rogam ulla aale rogi allathaakaanum rogam illaatha aale rogi aakaanum kazhiyum.
@kvshyni6601
@kvshyni6601 4 года назад
Sugar test cheythittalle marunnu nalkunnathu
@astromedia4836
@astromedia4836 4 года назад
ഷോക്ക് ചികിത്സയും ഇന്സുലിന് കുത്തിവെയ്പ്പും ഒരുകാലത്തു സൈക്യാട്രിയുടെ ഭാഗമായിരുന്നു ഇന്ന് അതിനെ സൈക്യാട്രി ഉപേക്ഷിച്ചു കളഞ്ഞു.
@sathvp
@sathvp 4 года назад
Dr Bastin, I heard your talk complete. You may be right or WRONG. But you badly need a better treatment.
@sapereaudekpkishor4600
@sapereaudekpkishor4600 4 года назад
യോജിക്കുന്നു
@yoursmusicaly
@yoursmusicaly 4 года назад
ഡോക്ടർ ജസ്റ്റിൻ വളരെ മെത്തഡോളജികല്ലായി ഈ വിഷയത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഈ വിഷയത്തിൽ ഇനി മൈത്രേയൻ എടുക്കുന്ന തീരുമാനം ആയിരിക്കും മൈത്രേയൻ എന്ന സ്വതന്ത്ര ചിന്തകൻറെ ഭാവി ഭാഗധേയം നിർണ്ണയിക്കുക
@darkestsunmoon
@darkestsunmoon 4 года назад
hahhahhaaaa.... maitreyane kurichu vallom arinjittaano ?
@yoursmusicaly
@yoursmusicaly 4 года назад
ഇതുവരെ ഇറങ്ങിയ എല്ലാ സംഭാഷണ വീഡിയോകളും കണ്ടിട്ടുണ്ട് മാത്രമല്ല തിരുവനന്തപുരത്ത് മൈത്രേയനോട് നേരിട്ട് ഒരിക്കൽ സംസാരിച്ചിട്ടുണ്ട്.. അതുകൊണ്ട് തന്നെയാണ് ഇത് പറഞ്ഞത്...
@darkestsunmoon
@darkestsunmoon 4 года назад
Still such an immature response
@yoursmusicaly
@yoursmusicaly 4 года назад
From you? With a non describing laugh
@yoursmusicaly
@yoursmusicaly 4 года назад
Waiting for a valuable response from maitrayan brother. I think I need it. Because it will add a nice chapter to his life. As an ardent admirer of him it means to me too. Please abstain from it if you don't have detailed narration of your viewpoint rather than being a vague monosyllabic
@psychotherapist1236
@psychotherapist1236 3 года назад
I am a psychic screener... in u s... if someone came and tell i am suicidal you should admit him... that's al pshyc in u s all bro....
@masskrishunni7901
@masskrishunni7901 3 года назад
Sr vimarshanam ethu tharam rokavasthayane
@nijiln8823
@nijiln8823 4 года назад
Whatever it is ,when I try to understand you, that question still annoying me,why they couldn't identify the pseudo patients.
@sebinks9016
@sebinks9016 4 года назад
സൈക്കാട്രിയിൽ diagnosis പലപ്പോഴും അല്പം ബുദ്ധിമുട്ടുള്ള കാര്യം തന്നെ ആണ് . വലിയാരോളളവിൽ രോഗിയുടെ അനുഭവത്തെയും മറ്റുള്ളവരുടെ വിവരണവും ആശ്രെയിക്കേണ്ടി വരുന്നു എന്ന് തന്നെ കാരണം
@Aneez004
@Aneez004 3 года назад
@@sebinks9016 Diagnosis based on experiences is not that much reliable and that's a big disadvantage of psychiatry. They should move towards clinical diagnosis, brain mapping etc
@BINUKITTOOP
@BINUKITTOOP 4 года назад
❤️❤️❤️❤️❤️
@veufonix
@veufonix 2 года назад
ജോസ്റ്റിന്റെ ആകുലതയും മൈത്രേയന്റെ മറുപടിയും കേട്ടു.. ഇത്രമാത്രം പറയാം.. പൂവിന്റെ ഭംഗിയും സുഗന്ധവും മൃദുലതയും പുഷ്പിക്കലും ചെടിയുടെ തളിരും പച്ചപ്പും നിർവൃതിയും ഒക്കെ ഇഷ്ടപ്പെട്ടാസ്വദിച്ച് നടന്ന് നടന്ന് ഒരു പൂന്തോട്ടത്തിലെത്തുമ്പോ പൂവ് അപ്രസക്തമാവുന്ന കാഴ്ച.. എന്താ പൂവില്ലേ.. പൂവുണ്ട്.. പക്ഷേ പൂന്തോട്ടത്തിന് പറയാനുള്ളത് സമഗ്രതയുടെ കഥയാണ്.. പല നിറത്തിലും തരത്തിലും ആകൃതിയിലുള്ളതുമായ പുക്കളും ചെടികളും.. ഭംഗിയുള്ളതും അത് കുറവുണ്ടെന്ന് കരുതുന്നതോ തീർത്തും ഇല്ലായെന്ന് കരുതപ്പെടുന്നവയും.. കൊഴിഞ്ഞതും മൊട്ടിടുന്നതും.. കുറ്റിച്ചെടികളും അപുഷ്പികളുമായ വിവിധ തരം സസ്യങ്ങളും അവയോടിണങ്ങി ജീവിക്കുന്ന ചെറുജീവികളും ശലഭങ്ങളും എല്ലാം ചേർന്ന അനുഭവം.. ഇതിൽ താരതമ്യമോ വാഗ്വാദമോ സാധ്യമല്ല.. രണ്ടും സ്വതന്ത്രമാണ്.. രണ്ടിനും സദുദ്ദേശങ്ങൾ മാത്രമേയുള്ളൂ.. പക്ഷേ ഏതറിവും പക്വതയോടു കൂടി കൈകാര്യം ചെയ്യേണ്ടതുണ്ട്.. കുറവ് അഥവാ error ആർക്കും വരാം.. ഒരു വലിയ ശരിയിലെ ചെറിയ കുറവുകൾ ചൂണ്ടിക്കാണിക്കാം.. പക്ഷേ ഒരിക്കലും ആഘോഷിക്കപ്പെടരുത്.. കാരണം അദ്ദേഹം മുൻപോട്ട് വെയ്ക്കുന്ന ആശയങ്ങൾ ഉതളിച്ചവയല്ല.. പഠനവും അനുഭവവും ബൗദ്ധിക അനുമാനങ്ങളും ലോക വീക്ഷണമുള്ളവയുമാണ്.. അത് മനുഷ്യന് ഭൂമിയിൽ ജീവിക്കാൻ മെച്ചമായ ദിശാസൂചികകൾ തരുന്നു.. പല സങ്കീർണ്ണമായ ചോദ്യങ്ങൾക്കും ഉത്തരം തരുന്നു.. തെളിവായും സാക്ഷിയായും സ്വന്തം ജീവിതം തന്നെ നിൽക്കുന്നു.. അടഞ്ഞ അദ്ധ്യായങ്ങളിൽ നിന്നും സാധ്യതകളിലേക്കുള്ള വാതായനങ്ങളാണവ.. ജീർണതയുടെ ദുർഗന്ധങ്ങളിൽ വീശുന്ന പ്രതീക്ഷയുടെ സുഗന്ധമാണ്.. ശ്വാസമാണ്.. ജീവനാണ്.. ശരിയായ വിമർശനങ്ങളോട് മൈത്രേയൻ കാണിക്കുന്ന സ്വീകാര്യതയും വിനയവും എളിമയും ബഹുമാനവും ഉൾപ്പെടുത്തലും ഊഷ്മളതയും മാതൃകകളാണ്.. ഈ ചോദ്യങ്ങൾ അദ്ദേഹത്തിനെപ്പറ്റി കൂടുതൽ മനസ്സിലാക്കാൻ സാധിച്ചു.. ജോസ്റ്റിനെ പോലുള്ളവർ specifics ഉം ആയി വന്ന് കൃത്യതയോടെ പറയുന്ന കാര്യങ്ങൾ ഒരു വിഷയത്തേക്കുറിച്ച് കൂടുതൽ അറിവ് പകരുകയും ആരോഗ്യകരമായ പഠനങ്ങളും ചർച്ചകളും നടത്താനും മുൻപേറാനും സഹായിക്കും.. ആശംസകൾ.. കുതിരവട്ടവും ഊളൻപാറയും പൂജപ്പുരയും വിയ്യൂരുമൊക്കെ ജനനിബിഢ മനുഷ്യവാസകേന്ദ്രങ്ങളാണെന്നും അവിടൊക്കെയുള്ള ചില സ്ഥാപനങ്ങൾ കൊണ്ട് മാത്രം ആ സ്ഥലങ്ങൾ സമൂഹത്തിൽ എങ്ങനെ പ്രതിനിധീകരിക്കപ്പെടുന്നുവെന്നും കാണാതെ പോകരുത്..
@renithrangaraju
@renithrangaraju 4 года назад
താങ്കളുടെ വിശദീകരണത്തിൽ നിന്നും മനശാത്രത്തിനെ ശാസ്ട്രീയ അടിത്തറ എന്താണെന്നു മനസിലാകുന്നില്ല . മനഃശാസ്ത്രത്തിന്റെ ശാസ്ട്രീയ അടിത്തറ ഒന്ന് വിശദീകരിക്കാമോ ?
Далее
Мой инстаграм: v1.ann
00:13
Просмотров 100 тыс.
PORTAL SPAMMER🤬🤬🤬| Doge Gaming
00:19
Просмотров 1,9 млн
Это реально работает?!
00:33
Просмотров 3,3 млн
Мой инстаграм: v1.ann
00:13
Просмотров 100 тыс.