Тёмный

മൈലാഞ്ചി മണമൊഴുകും പെരുന്നാള്‍ Mailanchi Manamozhukum Perunnal | ഹിബ സി കെ HIBA C K 

CK Elettil
Подписаться 4,9 тыс.
Просмотров 516 тыс.
50% 1

Опубликовано:

 

23 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 194   
@kakkadmehfil976
@kakkadmehfil976 2 года назад
സി കെ നിങ്ങളുടെ മകൾ ഹിബ വളരെ വളരെ നന്നായിട്ട് തന്നെ പാടി ഒരു രക്ഷയും ഇല്ല നല്ല വോയിസ് നല്ല രീതി വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@chakkittas
@chakkittas 2 года назад
Thank you dear
@hasnaajmal1799
@hasnaajmal1799 2 года назад
Ameen🤲
@saleemsathar9385
@saleemsathar9385 Год назад
വളരെ നല്ല singing.. ആരാണ് ഇതിൻ്റെ music ചെയ്തത്. മനസ്സിൽ തട്ടുന്ന ഈണം.
@FasalTk
@FasalTk 5 месяцев назад
🤗🤗❤🌹o🌹ì😅oi u oi 💋​@@chakkittas
@Hezamariyam1
@Hezamariyam1 4 месяца назад
Hgb 9😅💗👀🥲😮​@@saleemsathar9385
@rahmanvazhakkad2671
@rahmanvazhakkad2671 6 месяцев назад
നല്ല പാട്ട്.. അതിലും നല്ല ആലാപനം. ...
@shafeequekv6571
@shafeequekv6571 Год назад
👍👍👍👍👍👍എനിക്ക് ഒരുപാട് ഇഷ്ടമുള്ള സോങ്ങാണ് വിശ്വനാഥ് പാടിയ ഏഴാം ബഹർ സോങ് അത് പോലെ തന്നെ മനസ്സിൽ ഒരു പാട് ഇഷ്ടപ്പെട്ടു
@hamzaelachola418
@hamzaelachola418 Год назад
എൻ്റെ പ്രിയ മോൾക്ക് ഈ യു ള്ളവൻ്റെ അഭിവാദ്യങ്ങൾ, ആരംസ കു❤
@chakkittas
@chakkittas Год назад
❤️
@mpakadhar7448
@mpakadhar7448 Год назад
രചനയും, ആലാപനവും ഒന്നിനൊന്നു മെച്ചം.
@rahilarahila6984
@rahilarahila6984 11 месяцев назад
അല്ലാഹുവിൻ്റെ ഒരു അനുഗ്രഹമാണ് മുത്തെ സൂപ്പർ സങ്കടം വരുന്നു കേൾക്കുമ്പോൾ
@chakkittas
@chakkittas 5 месяцев назад
പ്രാർത്ഥനകളിൽ ഉൾപ്പെടുത്തുമല്ലോ
@abduljaleel8697
@abduljaleel8697 4 месяца назад
മനോഹരമായീ നല്ല ഫീലേടുകുടെ പാടീ നല്ലരു ശബ്ദവും ഈ പാട്ടീനെ കുടുതൽ സുഖം പകരുന്നു കേൾക്കാൻ
@pramodpk7392
@pramodpk7392 6 месяцев назад
സ്റ്ററ്റസ് കണ്ടപ്പോൾ തന്നെ youtube ലെക്ക് വന്നു supper song❤❤❤❤❤❤❤
@aswathybaby1511
@aswathybaby1511 4 месяца назад
മനോഹരമായ വരികൾ അതിമനോഹരമായ ആലാപനം. തകർത്തു മോളെ വർണിക്കാൻ വാക്കുകൾ ഇല്ല. എന്നും നന്മകൾ ഉണ്ടാവട്ടെ
@harilalmg5628
@harilalmg5628 Год назад
ഞാൻ ഈ പാട്ട് കേൾക്കുന്നത് ഈ കഴിഞ്ഞ റംസാൻ സ്റ്റാറ്റസ് കണ്ടപ്പോഴാണ്. എന്റെ മോൾക്ക്‌ മൂന്നര വയസായി വെറും 30 സെക്കൻഡ് മാത്രമുള്ള ഒരു വീഡിയോ ആയിരുന്നു അവൾ ആദ്യം കണ്ടിരുന്നത് അത് അവൾ റിപീറ്റ് അടിച്ചു കേട്ടോണ്ടിരിക്കുമായിയുന്നു അത്രക്കും ഇഷ്ടപെട്ട ഒരു പാട്ടാണ് അവൾക്. ഇപ്പൊ ഈ പാട്ട് അവളോട് പാടാൻ പറഞ്ഞാൽ അവൾ പാടും. അവൾ ഈ പാട്ട് പാടികൊണ്ട് നടക്കും അങ്ങനെ എനിക്കും ഒരുപാട് ഇഷ്ടമാണ് ഈ പാട്ട് super song🥰❤❤
@chakkittas
@chakkittas Год назад
Thank you 😍❤️
@rasheedkoodathai1177
@rasheedkoodathai1177 26 дней назад
ആഹാ.👌.മനോഹരമായി പാടി നല്ല ശബ്ദം❤️
@chakkittas
@chakkittas 26 дней назад
Thank you
@abdulgafor9933
@abdulgafor9933 4 месяца назад
ഈ പാട്ടും മോളെയും ജനം മറക്കില്ല കണ്ണിനും കാദിനും ഒരു സുഖം ❤❤❤❤❤❤❤
@abdulgafor9933
@abdulgafor9933 2 месяца назад
മോള് പാടിയ പാട്ടിൽ എനിക്ക് ഇഷ്ട്ടം ഇതാണ് കാണാനും കേൾക്കാനും ഇപ്പോൾ മോളുടെ വസ്ത്രം സൂപ്പർ 👍❤
@hussainvemmadathil5057
@hussainvemmadathil5057 3 месяца назад
എന്ത് രസമായിരുന്നു കെട്ടിരിക്കാൻ എന്നെന്നും നല്ലത് വരുത്തട്ടെ
@kunju2624
@kunju2624 5 месяцев назад
ഇനിയും ഇത് പോലെ നല്ല പാട്ടുകൾ പാടാൻ നാഥൻ തൗഫീഖ് നൽകട്ടെ
@anwarsadath981
@anwarsadath981 Год назад
മനോഹരമായ വരികൾ പെരുന്നാൾ പാട്ടുകളിൽ മുന്നിട്ട് നിൽക്കുന്ന ഒന്ന്❤
@musthafamusthafa1303
@musthafamusthafa1303 9 месяцев назад
Supper song.supper voice. best wishes.❤❤❤
@APS-Records
@APS-Records 2 года назад
മാഷാ അള്ളാ ഹിബ മോളെ സൂപ്പറായി പാടീട്ടൊ ★♥★♥★♥★♥★♥ അഭിനന്ദനങ്ങൾ....
@chakkittas
@chakkittas 2 года назад
Thank you So much
@pramodpk7392
@pramodpk7392 6 месяцев назад
ഒരു പാട് പ്രവാശ്യം കേട്ടു ❤$upper song❤❤❤❤❤
@unaizenp8129
@unaizenp8129 Год назад
Suppar molu
@rigeshtp5883
@rigeshtp5883 Год назад
ഇത്താ പോളിച്ച് പാട്ട്👍👍👌👌👍
@SalmanFaris-mj5lk
@SalmanFaris-mj5lk 7 месяцев назад
Masha Allah Super tone
@rabeesvlog3331
@rabeesvlog3331 Год назад
മനോഹരമായി പാടി ഹിബ മോൾ
@mohamedkunju8911
@mohamedkunju8911 2 года назад
നല്ല വരികൾ. നല്ല സംഗീതം. അതിലുപരി ഹൃദ്യമായ ആലാപനം. 🌹🌹🌹
@CKAziz
@CKAziz 2 года назад
ആകർഷകമായ സ്വരം, നല്ല സംഗീതം - അഭിനന്ദനങ്ങൾ 👌🤲🤲🤲
@pathumolkk4290
@pathumolkk4290 2 года назад
Shooterssixty set invfti99 Chuihitchhiker
@saleemsathar9385
@saleemsathar9385 Год назад
വളരെ മനോഹരമായ പാട്ട്. എത്ര തവണ കേട്ട് എന്ന് പോലും അറിയില്ല. അസ്സലായി പാടി.. ഇനിയും നല്ലത് പോലെ പാടാൻ അവസരം ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു.. 🌹
@chakkittas
@chakkittas Год назад
Thank you 🙏 you
@noushadnou2186
@noushadnou2186 Год назад
മോളെ നീ പാടിയ പാട്ട് വെച്ച് എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടം.....
@kadeejakadeeja2797
@kadeejakadeeja2797 Год назад
Masha allah❤❤❤
@ANP15823
@ANP15823 Год назад
സൂപ്പർ... നല്ല വോയ്‌സ്... സുജാത യുടെ ഒരു ടച് ഉണ്ട് ശബ്ദത്തിന്ന്.. അഭിനന്ദനങ്ങൾ 💚💚💚💚🌹🌹🌹🟨🟨ഈദ് ആശംസകൾ 🌹🌹💚💚നാസർ പേരോട്
@abdulgafoor7026
@abdulgafoor7026 2 года назад
കാണാനും കേൾക്കാനും കണ്ണിന് കുളിർമ നല്ല വരികൾ മോള് നല്ലോണം പാടി 👍
@chakkittas
@chakkittas 2 года назад
Thank you 😍
@yathrakaran258
@yathrakaran258 4 месяца назад
Super.............. No words to.......
@basheermoideen9536
@basheermoideen9536 2 года назад
super song അള്ളാഹു അനുഗ്രഹിക്കു മാറാവട്ടെ
@mubarak314
@mubarak314 3 года назад
മനോഹരമായ രചന 👏👌👍👏👌 മനോഹരമായ ആലാപനം👍👏👌👍👏👌
@ummermasterkp8204
@ummermasterkp8204 2 года назад
പെരുന്നാൾ ഗാനം അതി മനോഹരമായി തന്നെ പാടിയിട്ടുണ്ട്. അഭിനന്ദനങ്ങൾ
@zakirhusainku
@zakirhusainku 2 года назад
മനോഹരമായ വരികൾക്ക് അതിമനോഹരമായ ആലാപനം 🥰👍
@drthajudeenhassan3764
@drthajudeenhassan3764 Год назад
Congratulations. May Allah bless you and proud parents 👍
@jafferullattil2927
@jafferullattil2927 Год назад
മനോഹരം, അഭിനന്ദനങ്ങൾ.👍👍👍❤️
@chakkittas
@chakkittas Год назад
❤️
@ajmalrashad-rp3lt
@ajmalrashad-rp3lt Год назад
❤❤❤
@soudhakavumpurath8649
@soudhakavumpurath8649 Год назад
Mol.nannayipadi.koodudal.uyarathilethatte.ameen.
@aboobackertkn5251
@aboobackertkn5251 Год назад
എത്നപറയാനാണ് അത്രയ്ക്കും നന്നായി രസിക്കുന്നു ഗാനം പിന്നെ തട്ടം കൊണ്ട് തല ശെരിക്കും മറക്കുക ഇൻശാ അല്ലാഹ്
@abooaamilanizam7961
@abooaamilanizam7961 2 года назад
നല്ല വരികൾ ഹൃദ്യമായ ആലാപനം. അല്ലാഹു അനുഗ്രഹിക്കട്ടെ...❤️❤️💚💚🌹🌹
@chakkittas
@chakkittas Год назад
Thank you
@shameerpb1595
@shameerpb1595 Год назад
@@chakkittas 👌♥️
@kcmmedia2020
@kcmmedia2020 Год назад
സി കെ സാഹിബിന്റെ മകൾ ഹിബ സി കെ വളരെ ഹൃദ്യമായി തന്നെ പാടിയിട്ടുണ്ട് നല്ല ശബ്ദം ഇനിയും മനോഹരമായ ഗാനങ്ങൾ പാടാൻ കഴിയട്ടെ അഭിനന്ദനങ്ങൾ 🌹🌹🌹👍👍👍👌👌👌 കെസി.ആരിഫ് ചാവക്കാട്,ദോഹ ഖത്തർ
@chakkittas
@chakkittas Год назад
Thank you ❤
@faisalp1364
@faisalp1364 2 года назад
സഹോദരി ഹിബ മോളെ നന്നായി ആലപിച്ചുട്ടോ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ 👌👌
@chakkittas
@chakkittas 2 года назад
ആമീൻ
@shamsumu
@shamsumu 2 года назад
നല്ല രസം, കേട്ടിരിക്കാൻ പറ്റിയ ആലാപനം 👏🏻👏🏻👏🏻👏🏻👏🏻👏🏻🥰🥰🥰
@chakkittas
@chakkittas 2 года назад
Thank you
@suhraubaid5352
@suhraubaid5352 Год назад
നന്നായിട്ടുണ്ട്
@Rinhapm
@Rinhapm Год назад
Adipoli hiba thaatha🥰👍
@refeeqchithali2931
@refeeqchithali2931 2 года назад
Sooper നന്നായി നല്ല song 👍👍
@ibrahimaripambra5037
@ibrahimaripambra5037 2 года назад
Nannayitund
@MahendraKumar-dk5qj
@MahendraKumar-dk5qj 4 месяца назад
Super🎉
@noufalm902
@noufalm902 Год назад
Og പാടിയത് ഇദ്ദേഹം ആണോ 👍👍👍👍 എല്ലാ ദിവസവും ഉറങ്ങാൻ കിടക്കുമ്പോ കേൾക്കാറുണ്ട് 🏆🏆🏆
@abdullaalakkal3013
@abdullaalakkal3013 2 года назад
മോളെ നന്നായി പാടി. സൂപ്പർ സൂപ്പർ. അടിപൊളി 👍👍👍👍👍👍👌👌👌👌👌🌹🌹🌹❤
@arifirikkur886
@arifirikkur886 Год назад
Masha allahhhh 💗 super voice 💐💐💐💐
@hamzaarippayil1267
@hamzaarippayil1267 2 года назад
മൈലാഞ്ചിമണമൊഴുകും നല്ല ട്യൂൺ വരികൾ മനോഹരം ആലാപനം ഹിബമോളുടെ സ്വരമാധുര്യം സൂപ്പർ ആലാപനശൈലിയിൽ എപ്പഴും മുന്നിട്ട് നിൽക്കുന്നു അഭിനന്ദനങ്ങൾ
@chakkittas
@chakkittas 2 года назад
Thank you
@ആലിയ.പി.നിസാം
നല്ല വരികൾ ,ഇമ്പമാർന്ന ആലാപനം ❤🧡💟
@chakkittas
@chakkittas 2 года назад
Thank you
@illiaspalayil3748
@illiaspalayil3748 Год назад
Wonderful voice. Masha Allah..listen many times…
@rafeequemoosa9908
@rafeequemoosa9908 2 года назад
മനോഹരമായി പാടി 👍🌹🌹🌹
@MUSICMEDIA613
@MUSICMEDIA613 2 года назад
മാഷാ അല്ലഹ് സൂപ്പർ ❤❤❤👌👌👌
@rajeenak1947
@rajeenak1947 2 года назад
പൊന്നു മോളെ... ഹിബക്കുട്ടീ..👍👍😘😘😘😘
@shamsudheenkarupadannathan9766
Super. Super
@hussainkk5469
@hussainkk5469 2 года назад
മനോഹര ഗാനം 👍
@mpakadhar7448
@mpakadhar7448 2 года назад
സൂപ്പർ.
@muneermunshikandal313
@muneermunshikandal313 2 года назад
അടിപൊളി 👍👍👍
@simlavision9979
@simlavision9979 2 года назад
.. ഈ song ന്റെ അണിയറയിൽ ഒരുമിച്ച് കൂടിയ ഏവർക്കും SIMLA VISION എല്ലാവിധ ആശംസകൾ അറിയിക്കുന്നു... Hiba c. K യ്ക്ക് ഇനിയും കൂടുതൽ ഉയരങ്ങളിൽ എത്തുവാൻ കഴിയട്ടെ... Allthe best🤝
@omanibra2313
@omanibra2313 2 года назад
❤️❤️❤️supper... Hi
@shamsudheenkarupadannathan9766
Super. super
@ilyastp3980
@ilyastp3980 2 года назад
നിർത്തരുത് മോളെ കഴിവുകൾ പ്രയോജനപ്പെടുത്തി go ahed എല്ലാം കൊണ്ടും പ്രശംസനീയം ഭാവി നന്നായി ഉപയോഗിക്കാൻ കഴിയട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
@chakkittas
@chakkittas 2 года назад
Thank you very much I will be trying my level best
@hitechmedia9314
@hitechmedia9314 2 года назад
ഹിബമോൾ വളരെ നന്നായിട്ടുണ്ട് പാട്ട് നന്നായിട്ട് പാടി
@sajeebktperiyambalam9180
@sajeebktperiyambalam9180 2 года назад
ഹിബ മനോഹരം.....❤
@AbdulSalam-ji7wt
@AbdulSalam-ji7wt Год назад
Sooper song
@thasnisuneer5247
@thasnisuneer5247 4 месяца назад
❤❤👏👏👏👏
@salimbolangady740
@salimbolangady740 Год назад
🎉🎉🎉🎉sooooper voice
@naseebabanu6903
@naseebabanu6903 Год назад
Suuper
@fousiaameer6248
@fousiaameer6248 Год назад
ما شاء الله ❤❤❤
@ayishameharinc9487
@ayishameharinc9487 2 года назад
നന്നായി പാടി നല്ല രചന🌹🌹🌹🌹
@raghavanchaithanya9542
@raghavanchaithanya9542 4 месяца назад
Mailanchimanamsooparayi
@SalmanFaris-mj5lk
@SalmanFaris-mj5lk 7 месяцев назад
Masha Allah
@AbbasAbbas-gk7my
@AbbasAbbas-gk7my 2 года назад
സൂപ്പർ ഒയിസ്‌
@raheespc2933
@raheespc2933 2 года назад
Super👍
@noushadnou2186
@noushadnou2186 2 года назад
Nalla sound....
@khalidalungal881
@khalidalungal881 2 года назад
അടിപൊളി...
@mohammedkoyamp9363
@mohammedkoyamp9363 2 года назад
Masha Allah Hiba is a born singer.
@kunhipockerpm8784
@kunhipockerpm8784 Год назад
Sweet voice 💕💕💕🌹💝💝💝💝
@arafathka8284
@arafathka8284 3 года назад
ഈദ് മുബാറക്
@kabeerkt2386
@kabeerkt2386 2 года назад
Nallashabdham.
@zubairvaloor9430
@zubairvaloor9430 2 года назад
മാഷാ അല്ലാഹ് 👍👌🤲🤲
@muthuchandranmuthuchandran6905
@muthuchandranmuthuchandran6905 2 года назад
Supersong Polichu
@abidkoodathai
@abidkoodathai 2 года назад
Adipoli👍👍
@shanavasthayyil594
@shanavasthayyil594 2 года назад
മാഷാ അള്ളാ എന്താ ആലാപനശൈലി
@Saayimmmmmmmmm
@Saayimmmmmmmmm 2 года назад
Wow sooper😍😍😍♥️♥️
@azeezmannarkad4678
@azeezmannarkad4678 2 года назад
സൂപ്പർ
@jaseenajasi567
@jaseenajasi567 2 года назад
Nalloru soundann kelkkan 👍👍
@laisa5026
@laisa5026 Год назад
മാഷാഹ് അല്ലാഹ് 👌👌👌
@Rafiyaabdulla
@Rafiyaabdulla 2 года назад
Mashaallah super ❤️❤️❤️
@ilyastp3980
@ilyastp3980 2 года назад
So beautiful voice
@arafathka8284
@arafathka8284 3 года назад
Spr👌
@mohammedopc8853
@mohammedopc8853 2 года назад
സൂപ്പർ സൗണ്ട്
@akheelmuhammed6454
@akheelmuhammed6454 2 года назад
Mashaallah 👍👍👍😍😍😍
@ashrafbm5808
@ashrafbm5808 2 года назад
ماشاء الله 🤲😍
@sufiyanpanoor9715
@sufiyanpanoor9715 9 месяцев назад
🔥🌹👍
@abubakersidhik5339
@abubakersidhik5339 2 года назад
Masha allah spr
@thajudheennc2316
@thajudheennc2316 2 года назад
Suupper CK👍👍👍👍
Далее
Team Spiderman True Or False Mask,nono #Shorts
00:37
Кольцо Всевластия от Samsung
01:00
Просмотров 664 тыс.
That was too fast! 😲
01:00
Просмотров 4,7 млн