ഇന്ന് മുറ്റത്തുവീണ വെയിൽ എന്ന് നോക്കി പൊട്ടിച്ചിരിച്ചു 😂😂അതുകൊണ്ട് എന്റെ തുണി ഉണക്കാനിട്ട് long story ❤️ ഉച്ചത്തിൽ വച്ചു!!!!! 😂😂😂 ഞാനും കേട്ടു,, നാട്ടുകാരും കേട്ടു 😊😊,, ആഹാ..... അടിപൊളി....
ഇതെന്താ ഇത്😀 എന്ത് സൂപ്പർ story ആണ്💕💞 ആ Student നും കാലമാടനും sound കൊടുത്തിരിക്കുന്നതും എല്ലാം സൂപ്പർ ശരിക്കും കഥാപാത്രങ്ങൾ എല്ലാം മന്സ്സിൽ കൂടി മിന്നി മറഞ്ഞു പോണ പോലെ തോന്നുന്നുണ്ട് 👍💚ഒരു സിനിമ കാണുന്ന feel ഉണ്ട് story കേൾക്കാണങ്കിലും '
ദൈവമേ ഞാൻ ഓർത്തു നമ്മുടെ ആഷിക്ക് സാറും മിസ്സരിയും ശ്യാമും ബെൻസിറയും അയിഷും മെർലിനുമൊക്കെ മടങ്ങി വന്നൂന്ന് second part ആണന്. അവരെയൊക്കെ അങ്ങനെ മറക്കാൻ പറ്റുമോ നമ്മുക്ക് .