Тёмный

മൈലാഞ്ചി മൊഞ്ചുള്ള ഷഹന - KARNNAN SURIYAPUTRAN - SHAHUL MALAYIL 

Shahul Malayil
Подписаться 623 тыс.
Просмотров 68 тыс.
50% 1

presentation- shahul malayil | editing- faisal cm noonjheri | writing-കർണൻ സൂര്യപുത്രൻ
If you send us your experiences essays and stories we will choose the good one and publish in our channel.
Contact-our team - faisalcmcreation@gmail.com
storyteller,
storyteller malayalam,
storyteller channel,
storyteller album,
storyteller audiobook,
the story teller channel,
your storyteller,
short story teller
malayalam story explanation,
malayalam story teller,
malayalam story audiobook,
a short story malayalam,
the storyteller malayalam,
malayalam story channel
shahul malayil love stories,
shahul malayil story malayalam,
shahul malayil story,
shahul malayil stories,
shahul malayil new story,
shahul malayil stories download,
shahul malayil love story,
shahul malayil stories youtube,
shahul malayil new stories,
shahul malayil best stories,
shahul malayil best love story,
shahul malayil breakup stories,
shahul malayil channel,
shahul malayil emotional story,
shahul malayil feeling story,
shahul malayil heart touching stories,
shahul malayil heart touching love stories,
shahul malayil husband wife love,
shahul malayil husband wife story,
shahul malayil love stories new
#ShahulMalayil

Опубликовано:

 

29 мар 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 135   
@SuseendranUnni
@SuseendranUnni 19 дней назад
സൂര്യപുത്രാ ചങ്ക് കലങ്ങി പോയടോ ഒരുപാട് നന്ദി ഷാഹുൽ ഈ കഥകൾ ഞങ്ങൾക്കെത്തിക്കൂന്നതിൽ അതുപോലെ തന്നെ ഫൈസൽ സി യം നുഞ്ഞേരിയോടും അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും നന്മകൾ നേരുന്നു ❤
@ancyfathima5943
@ancyfathima5943 Год назад
ഇങ്ങനെ കരയിപ്പിക്കരുത് 😥😥😥😥ഒരുപാട് സങ്കടമായി ♥️♥️എന്നത്തേയും പോലെ മനോഹരമായ കഥ ♥️♥️
@jiju466
@jiju466 Год назад
അതെ 🥺🥺
@reshmaachu122
@reshmaachu122 Год назад
സത്യം 🥰
@jijir9420
@jijir9420 Год назад
സത്യാണ്
@sindhur5057
@sindhur5057 Год назад
Yaaaa
@naseemaabdulla6346
@naseemaabdulla6346 Год назад
Sathyam ..oarupad karanju
@ancyfathima5943
@ancyfathima5943 Год назад
കർണ്ണൻ ചേട്ടന്റെ കഥ♥️♥️പൊളിക്കും. കേൾക്കട്ടെ
@jijir9420
@jijir9420 Год назад
ശരിയാണ്. ഒരു പ്രത്യേക ഫീൽ ആണ് പുള്ളിയുടെ സ്റ്റോറിയ്ക്ക്.
@aliyarkkas5462
@aliyarkkas5462 Год назад
മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്ന് മനസ്സിലാക്കി തന്ന നല്ലൊരു സ്റ്റോറി 🥰🥰👍👍
@ammuthrikkakara2824
@ammuthrikkakara2824 Год назад
കഥ കേട്ടപ്പോൾ വളരെ സങ്കടം തോന്നി എങ്കിലും വളരെ മനോഹരമായ കഥ
@sifajanaachu4095
@sifajanaachu4095 Год назад
കർണ്ണൻ സ്റ്റോറി സൂപ്പർ... തങ്ങളുടെ കഥ shaulka യുടെ ശബ്ദത്തിൽ കേൾക്കുമ്പോൾ uff.... വാക്കുകൾ ഇല്ല.... കുറെ ദിവസത്തിന് ശേഷം വീണ്ടും കഥ കേട്ടിട്ട് കരഞ്ഞു പോയി.... ഇനിയും ഇതു പോലുള്ള നല്ല കഥകൾ കേൾക്കാൻ ഞങ്ങൾക്കു കഴിയട്ടെ... എഴുതാൻ നിങ്ങൾക്കും.... 😍
@abdulrasheed7585
@abdulrasheed7585 Год назад
Shahulikka pande poliya ennullavar like cheyyu
@soumyaos6990
@soumyaos6990 Год назад
കർണൻ ചേട്ടന്റെ കഥ എന്നു കേട്ടു കഴിയുമ്പോൾ മനസൊന്നു വിങ്ങും... സങ്കടണേലും സന്തോഷനെല്ലും എല്ലാ സൂപ്പർ കഥയാകും ❤🥰🥰❤😘😘😘
@devuponnu4554
@devuponnu4554 Год назад
അതെ
@sindhur5057
@sindhur5057 Год назад
സ്ഥിരം ഇതു തന്നെ. അങ്ങനെ ഇരിക്കുമ്പോൾ വന്ന് കരയിപ്പിച്ചിട്ട് പോവും. കർണ്ണൻ സൂര്യപുത്രൻ 👍👍👍👌🏻👌🏻
@aminanoufal4234
@aminanoufal4234 Год назад
പറയാൻ വാക്കുകൾ ഒന്നുമില്ല അടിപൊളി നല്ല കഥ കരയിപ്പിച്ച കഥ❤
@nourin723
@nourin723 Год назад
ഒടുവിൽ ആറടി മണ്ണിൽ ആ മൈലാഞ്ചിച്ചോട്ടിൽ ഞാനുറങ്ങുമ്പോൾ നീ വരില്ലേ ❤️❤️നിൻ ഖൽബിൽ എനിക്കായ് കരുതിയ മുഹബത്തിന് മൈലാഞ്ചിച്ചോപ്പുമായി.. കാത്തിരിക്കും ഞാൻ ആ മൈലാഞ്ചി മണമുള്ള കറ്റാലെ നിന്നെ തലോടുവാൻ 🥀🥀🥀🥀🥀
@shereenac9264
@shereenac9264 Год назад
ഇ സ്റ്റോറി പാതി കേട്ടപ്പോൾ തന്നെ മനസ്സിലായി അവൾ മരിച്ചു തോന്നി 😭😭
@shereenac9264
@shereenac9264 Год назад
സ്റ്റോറി സൂപ്പർ ❤❤❤❤
@beenasivadas2314
@beenasivadas2314 Год назад
കർണ്ണൻ ചേട്ടൻറെ സ്റ്റോറി 👌👌👌 ഷാഹുൽ ഇക്കാടെ ശബ്ദവും 👌👌😭😭😭
@pumiummar2888
@pumiummar2888 Год назад
കർണ്ണൻ ചേട്ടന്റെ കഥ യാ ഇന്ന് കണ്ടപ്പോ തന്നെ തോന്നി കരയാനുണ്ടാവുമെന്ന്... ഇത്‌ വല്ലാത്തരു അവസ്ഥ യാ ട്ടോ... ശരിക്കും കരഞ്ഞു പോയി ട്ടോ... കല്യാണം ഉറപ്പിച്ചു ന്ന് അവളുടെ അമ്മാവൻ ഫോണിലൂടെ പറഞ്ഞപ്പോ തന്നെ തോന്നി അവൾ മരണപ്പെട്ടു ന്ന് സത്യമാവല്ലേ ന്ന് വിചാരിച്ചു പോയി പക്ഷെ 😪😪പാവം സനോജ് എന്തായാലും ആ മോനെ ങ്കിലും നിനക്ക് കിട്ടിയല്ലോ സമാധാനമായി ല്ലേ എല്ലാം അവൾ നിങ്ങളുടെ കൂടെ നിന്ന് കാണുന്നുണ്ട്... എല്ലാത്തിനും സനു ന്റെ അമ്മയും അച്ഛനും കൂടെ ഉണ്ടായല്ലോ അത്‌ തന്നെ ഒരു ആശ്വാസമല്ലേ... ചിലർ ആണേൽ സമ്മതിക്കില്ല ല്ലോ ആരെന്റെ കുഞ്ഞിന് വീട്ടിൽ കൊണ്ട് വരുന്നതിന്... ❣️❣️❣️ഇനിയും ഒരുപാട് ഒരുപാട് സ്റ്റോറി കൾ എഴുതാൻ അള്ളാഹു ആഫിയത്തും ആരോഗ്യവും നൽകട്ടെ.... കർണ്ണൻ ചേട്ടന്റെ സ്റ്റോറി ക്ക് ഇക്കാ ന്റെ വോയിസ്‌ ഹോ ഒന്നും പറയണ്ട ❣️❣️😘 ആഫിയത്തും ആരോഗ്യവും നൽകട്ടെ ഇക്കാക്കും .... ❣️❣️❣️
@sindhusanthosh1113
@sindhusanthosh1113 Год назад
വീണ്ടും അതിമനോഹരമായ ഒരു കഥ കൂടി, കർണൻ 🙏
@reshmaachu122
@reshmaachu122 Год назад
കർണൻ ചേട്ടന്റെ സ്റ്റോറി കേട്ടിട്ട് കുറച്ചു നാൾ. ആയി 🥰 ഞാൻ പോയി കേട്ടിട്ട് വരാമേ 🥰🥰🥰🥰
@jijir9420
@jijir9420 Год назад
അതേ കുറച്ചായി. കർണ്ണൻ സൂര്യപുത്രൻ എന്ന പേര് കണ്ടപ്പോൾ തന്നെ ആ കഥ കേൾക്കാൻ interest കൂടി. എന്താ ഒരു കഥ ആണ് പുള്ളീടെ. ഞാനും കേട്ടിട്ട് വരാം.
@reshmaachu122
@reshmaachu122 Год назад
@@jijir9420 🥰🥰🥰
@shinesasi44
@shinesasi44 Год назад
നല്ല സ്റ്റോറി ആയിരുന്നു.. 🥰🥰 കർണ്ണൻ ചേട്ടാ ഒത്തിരി നന്ദി വീണ്ടും വന്നതിന്.... 🙏🙏🙏🥰🥰🥰
@devuponnu4554
@devuponnu4554 Год назад
കരയിക്കല്ലേ ഇക്ക
@RifanaRifu-yp3jg
@RifanaRifu-yp3jg Год назад
Adipoli story🥰🥰 ശെരിക്കും കരഞ്ഞു.......
@niyajohny4207
@niyajohny4207 Год назад
Karna suryaputhran nte stories ellam super annu onnum parayan vakkukkal ella super story adipoli
@jaseenan7382
@jaseenan7382 Год назад
സൂപ്പർ സ്റ്റോറി ഒരുപാട് സങ്കടംആയി അവസാനം സന്തോഷവും ആയി ❤❤❤❤❤
@mubeenafaisal9
@mubeenafaisal9 Год назад
കരഞ്ഞു പോയി.നല്ല കഥ നല്ല അവതരണം
@fayisp7175
@fayisp7175 Год назад
Karanju poyi njan enganeyum snehikunavar undalho ...njan ikkante story mathrame kandidollu....eth polhe snehikunavare othiri esttayi
@reshmavijayan4193
@reshmavijayan4193 Год назад
Othiri ishtayi stori കരഞ്ഞുപോയി 😭🥰🥰👍👍so waiting ayirunnu karnnen sirinte storic thanku 🥰🥰🥰🥰🥰🥰🥰🥰
@esathannickal6830
@esathannickal6830 Год назад
Reshmavijayan. Kannu neer njn thudach tharatey
@rajeenarajeens8408
@rajeenarajeens8408 Год назад
അടിപൊളി 😥😥😥😥
@sinusilusabi422
@sinusilusabi422 Год назад
Supper story,karanjupoyi,,
@jijir9420
@jijir9420 Год назад
നല്ല കഥ. സങ്കടം തോന്നി.
@reshmas1616
@reshmas1616 Год назад
Vallatha veadhana thoanni ea story kettappol eannalum manoharamaya story ❤️💕💕
@nishanthbabu502
@nishanthbabu502 Год назад
ഒരാൺകുട്ടിയുടെ കണ്ണ് നിറഞ്ഞ് ഒഴുകണം എങ്കിൽ ഈ story എത്രത്തോളം ഹൃദയസ്പർശി ആയിട്ടുണ്ടാവണം ഇക്ക ur voice uff it's amazing big big fan of ur voice ❤
@binduk1933
@binduk1933 Год назад
സൂപ്പർ 👍കരഞ്ഞുപോയി 😢😢😢😢❤❤❤❤
@gopikakunjumon7585
@gopikakunjumon7585 Год назад
Chakki ❤️sanoj ettan Nice story
@rafnariyas5726
@rafnariyas5726 Год назад
Ee story umkareyipichu
@Adi54524
@Adi54524 Год назад
സൂപ്പർ 👍🏻
@athiladi7381
@athiladi7381 Год назад
ഞാൻ വന്നു കുട്ടുകാരെ 🥰🥰🥰❤️❤️❤️
@saleenakpsaleenakp7983
@saleenakpsaleenakp7983 Год назад
കണ്ണ് നിറഞ്ഞു ഇക്കാ ഒന്നും പറയാൻ ഇല്ല ഇക്കാ സുപ്പർ സ്റ്റോറി
@shylapillai7368
@shylapillai7368 Год назад
മനോഹരമായ ഒരു കഥ
@colorsoon3837
@colorsoon3837 Год назад
Super story
@gopikavg7009
@gopikavg7009 Год назад
Valare manoharamaya kadha. 🥰🥰🥰
@sanusjourney3440
@sanusjourney3440 Год назад
കണ്ണ് നിറഞ്ഞു ❤
@user-ww8ef8en4z
@user-ww8ef8en4z 6 месяцев назад
Ella thavanathe pole super kadha❤❤❤ karayippichu kalanju
@Babilaponnu1678
@Babilaponnu1678 Год назад
കേൾക്കുമ്പോൾ അതൊക്കെ മനസ്സിൽ കാണുന്നുണ്ട് സഹിക്കാൻ പറ്റുന്നില്ല അത്രക്കും feel. സങ്കടം നിറയാണ്
@naseemaabdulla6346
@naseemaabdulla6346 Год назад
Sathyam 😭
@fathimarahavt2750
@fathimarahavt2750 Год назад
Vayich karanju കണ്ണ് kalangi, orupad സ്നേഹിച്ചു ഒരുമിക്കാൻ kazhiyatha സ്നേഹം അനുഭവിക്കുന്നപോലെ യാണ് ഇദ് മനസ്സിരുത്തി വായിക്കുമ്പോൾ 😭😭😭😭
@naseemaabdulla6346
@naseemaabdulla6346 Год назад
Yangane Yan ithreyum nalla kadha yazudhannadh ..karnan Surya puthean super 👍
@lalithakuttan1888
@lalithakuttan1888 Год назад
സ്റ്റോറി കേട്ട് കണ്ണ് നിറഞ്ഞു 😔😔😔
@sherlywilson5935
@sherlywilson5935 Год назад
കരഞ്ഞുപോയി ഈ കഥ കേട്ടപ്പോൾ... ഓർമ്മ വന്നത് ആകാശധുദിലെ കാല് വയ്യാത്ത കുഞ്ഞിനെയാണ് ആറാരുമില്ലാത്തവർക്ക് ദൈവം തുണയെന്ന് ഈ കഥയിലൂടെ സുര്യൻ ഒന്നുകൂടി ഓർമ്മപ്പെടുത്തുന്നു... ഈ കഥ സമ്മാനിച്ചതിനു സൂര്യന് നന്ദി 😢
@user-oe8so5nm3f
@user-oe8so5nm3f Год назад
അത് എനിക്ക് ഇഷ്ടപ്പെട്ടു അവസാന ഭാഗം ഇഷ്ടപ്പെട്ടില്ല കഥയുടെ അവസാന ഭാഗമാണ് നിങ്ങളുടെ എല്ലാ കഥയും എനിക്കിഷ്ടമാണ് പക്ഷേ ഇത് അവസാന ഭാഗം ഇഷ്ടപ്പെട്ടില്ല ഇത്ര സങ്കടം വേണ്ടായിരുന്നു
@haseehusain6486
@haseehusain6486 Год назад
Super... 😔😔☺️☺️❤❤
@farsanaparvin897
@farsanaparvin897 Год назад
Heart touching
@maniyammedepachakappura
@maniyammedepachakappura Год назад
കർണ്ണാ മൊന: നല്ല കഥ
@lukkulookman7614
@lukkulookman7614 Год назад
Nice story 😊
@ashwathik7506
@ashwathik7506 Год назад
Super story ♥️😭😭
@saifunnisap.v9477
@saifunnisap.v9477 Год назад
Karanju poyi.😢❤
@jessybijijessybiji4321
@jessybijijessybiji4321 Год назад
Story kettu karanjju poyi
@semeenasemeena2252
@semeenasemeena2252 Год назад
Super
@shareefshareef6502
@shareefshareef6502 Год назад
ഞാൻ വന്നു
@reshmaachu122
@reshmaachu122 Год назад
നല്ല കഥ 🥰🥰🥰🥰കരഞ്ഞു പോയി 🥺🥺🥺
@santhygopalan7655
@santhygopalan7655 Год назад
My God as Usual Karnan story is super.
@SajnaVP5821
@SajnaVP5821 11 месяцев назад
Karnan chettante kadhakalkk vallathoru feel annu. nice 👍
@kochumonjoshi3346
@kochumonjoshi3346 Год назад
സൂപ്പർ സ്റ്റോറി ഇക്കാ 💞
@fousian7408
@fousian7408 Год назад
Aajar✌🏻
@anukrishnavu4435
@anukrishnavu4435 Год назад
Good story
@minhajvlog8051
@minhajvlog8051 Год назад
സൂപ്പർ സ്റ്റോറി. കരഞ്ഞുപോയി
@feminafemina1477
@feminafemina1477 Год назад
Prayan vakkukalilla... Ennatheyum pole ithum👍
@vichus1109
@vichus1109 Год назад
❤️❤️
@pathooo9101
@pathooo9101 Год назад
മാഷേ...❤🥺
@ahammedshefinnp655
@ahammedshefinnp655 Год назад
Kkarayipicheloo ikka😢
@athulyavelayudhan9572
@athulyavelayudhan9572 Год назад
Karanjupoyiiiii 😢😢❤❤❤❤
@anukuwitanukuwit9485
@anukuwitanukuwit9485 Год назад
❤❤❤❤
@dreamhigh2884
@dreamhigh2884 Год назад
😭😭😭😭endinarnu ingane... Paavam...
@lincymathew3211
@lincymathew3211 Год назад
👌👌😢😢😢
@vijayrajv4434
@vijayrajv4434 Год назад
കരഞ്ഞുപോയി 😭😭😭
@harifap1235
@harifap1235 Год назад
😘♥️♥️
@sujishaptsujishapt3863
@sujishaptsujishapt3863 Год назад
Enthina chettayi ingane sangadapeduthunne. Kadhayanu engilum ❤
@jisharajesh9645
@jisharajesh9645 Год назад
👍👍
@KrishnaKumar-tk6fk
@KrishnaKumar-tk6fk Год назад
😢😢😢😭😭😭😭
@navyajaison3426
@navyajaison3426 Год назад
❤❤❤
@nussusiddi914
@nussusiddi914 Год назад
❤️❤️❤️❤️
@amruthaa7631
@amruthaa7631 Год назад
😢😢😢😢😢😢😢❤️❤️❤️❤️❤️
@nishav769
@nishav769 Год назад
കർണ്ണൻ കരയിപ്പിച്ചു
@dhanyadhanya8
@dhanyadhanya8 Год назад
😭😭😢
@sajithas5040
@sajithas5040 Год назад
😓😓😓😓
@bijithaputhenpurackal467
@bijithaputhenpurackal467 Год назад
🥰🥰🥰❤️
@jasir3355
@jasir3355 Год назад
❤❤❤❤❤❤❤❤❤❤
@remyajoby1890
@remyajoby1890 2 месяца назад
👌🏻👌🏻👌🏻👌🏻
@ullaskumbanad3303
@ullaskumbanad3303 Год назад
Hai karnan👍
@arifa.rarifa.r8301
@arifa.rarifa.r8301 Год назад
😪😘❤😍
@anjanaanjana6875
@anjanaanjana6875 Год назад
😢😢❤
@RahulParayadiyil-vg5dm
@RahulParayadiyil-vg5dm Год назад
👌👌👌👌🥰🥰🥰🥰🥰🥰
@anzal_7x534
@anzal_7x534 Год назад
😢😢
@susmitharai6657
@susmitharai6657 Год назад
😔
@muthusvlog846
@muthusvlog846 Год назад
Karnan story prithilipil unda..
@greeshmavijayan8344
@greeshmavijayan8344 Год назад
😭😭😭
@miasunny1445
@miasunny1445 Год назад
💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞
@ajithapanathur8042
@ajithapanathur8042 Год назад
Onnum paryanilla 😭😭😭
@aiswaryaunnikrishnan1431
@aiswaryaunnikrishnan1431 Год назад
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@mubeenakp9275
@mubeenakp9275 11 месяцев назад
😢😢😢
@DivyaDivya-vt5zg
@DivyaDivya-vt5zg Год назад
🥺🥺🥺🥺🥺🥺🥺🥺🥺🥺
@aadhi_artcraftss
@aadhi_artcraftss Год назад
കേൾക്കുമ്പോൾ തന്നെ കരച്ചിൽ വരുന്നു 😒
@nafilajalal8639
@nafilajalal8639 Год назад
18 വയസ്സിൽ വിവാഹം.19 ആമത്തെ വയസ്സിൽ സ്വന്തം കുഞ്ഞിന്റെ മരണം. Cesarean😢. 20 ആമത്തെ വയസ്സിൽ ഡിവോഴ്സ് 🙃
@sobia5138
@sobia5138 Год назад
Karnan sooryaputrante kadha ingane allathe aakillallo.. sharikkum karanjhu poyi
@palakkattukari
@palakkattukari Год назад
🥺🥺🥺🥺
@sirajelayi9040
@sirajelayi9040 Год назад
കരയാതെ മുഴുപ്പിക്കൻ പറ്റില്ല
Далее
ഓ! കാതൽ കണ്മണി! Shahul Malayil
11:33