Тёмный

മൈലേജ് സ്റ്റാർ സുനി ടോം മുമായി ഇന്റർവ്യൂ | interview with suni tom | 

sreekanth vettiyar
Подписаться 822 тыс.
Просмотров 211 тыс.
50% 1

Опубликовано:

 

20 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 800   
@gaya3
@gaya3 4 года назад
“ അങ്ങോട്ട് വിളിച്ചു മാപ്പു പറഞ്ഞു, എന്നിട്ടു ആ കുട്ടി പൊട്ടി കരഞ്ഞു, then കിട്ടിയ മൈലേജ് വിറ്റ് ലോണുമടച്ചു “ Ahaa അന്തസ്സ് !
@vinay9249
@vinay9249 4 года назад
😂
@mantaart8074
@mantaart8074 4 года назад
Chechii 😂😂
@sreekanthvettiyar
@sreekanthvettiyar 4 года назад
😄😄😄
@gireeshkumar4664
@gireeshkumar4664 4 года назад
😂😂😂
@amalkottungal
@amalkottungal 4 года назад
😂😂😂😂😂
@anjanaks3326
@anjanaks3326 4 года назад
എല്ലാ നടന്മാരുടെയും സൗണ്ട് എന്റെ സൗണ്ടിൽ പറയും 😂😂👌👌പൊളിച്ചു
@sreekanthvettiyar
@sreekanthvettiyar 4 года назад
❤️❤️
@DOAPS99
@DOAPS99 4 года назад
😁😁
@happywithmychannels3349
@happywithmychannels3349 4 года назад
Athu sariya...njan vicharichu enikku mathramanu thonniyathennu.....:D
@sreejithjith9103
@sreejithjith9103 3 года назад
🤣🤣🤣🤣🤣🤣🤣🤣
@amansanna
@amansanna 3 года назад
@@sreekanthvettiyar ooh verification tick കിട്ടിയോ 😍😍
@pss7613
@pss7613 4 года назад
ചേട്ടന്മാർ പോളിയാണ്! ഇതുപോലത്തെ ഹെൽത്തി and ക്രീയേറ്റീവ് ട്രോൾസ് ആണ് നമുക്ക് വേണ്ടത് ✌️🔥. Keep it up ❤️
@sreekanthvettiyar
@sreekanthvettiyar 4 года назад
❤️❤️
@sajithpv81
@sajithpv81 3 года назад
അല്ല പിന്നെ 😂😍
@ക്ലാര-ഘ7ന
@ക്ലാര-ഘ7ന 4 года назад
🌰🌰🌰🌰🌰🌰🌰🌰🌰🌰🌰 സ്ത്രീകൾ കുക്കറി ചാനൽ തുടങ്ങണം എന്ന് പറഞ്ഞതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ചെയ്ത പലഹാരമാ... കുടംപുളിയിട്ട് വെച്ചോ ടിനി ചേട്ടാ...
@sreelakshmicv8486
@sreelakshmicv8486 4 года назад
Chechi😪😪😫😫😫ultimate
@mithunlalmk6229
@mithunlalmk6229 4 года назад
ആവശ്യത്തിലധികം പൊക്കോം വണ്ണോം കൊടുക്കുന്നതിനിടക്ക് ദൈവം ചിലർക്ക് വിവരം കൊടുക്കാൻ മറക്കുംന്ന് കേട്ടില്ലേ... അതാണ് സംഭവം😛
@remizmanjeri7925
@remizmanjeri7925 4 года назад
ടിനി ടോം ന്റെ നാറിയ കോമഡി കണ്ട് ഇത് വരെ ചിരിച്ചിട്ടില്ല അതാണ് വലിയ ഭാഗ്യം 🤣🤣
@harikrishnan798
@harikrishnan798 4 года назад
Sathyam
@abidashraf8358
@abidashraf8358 4 года назад
വലിയൊരു ഭൂരിപക്ഷത്തിൻ്റെ അഭിപ്രായമാണ് താങ്കൾ പറഞ്ഞത് ഞങ്ങളുടെ കൂടി വികാരം ഉൾക്കൊണ്ടതിന് വളരെ നന്ദി
@coolguru_moviereview
@coolguru_moviereview 4 года назад
@@abidashraf8358 ബ്രോ ഈ വിഷയത്തിൽ ഞാനുമൊരു വീഡിയോ ചെയ്തിട്ടുണ്ട്. കാണുമോ
@abidashraf8358
@abidashraf8358 4 года назад
@@coolguru_moviereview നിശ്ചയം കാണും ഉടപ്പിറപ്പേ
@shihabkv4353
@shihabkv4353 3 года назад
😂😂
@vinay9249
@vinay9249 4 года назад
എല്ലാ നടന്മാരുടെയും ശബ്ദം സ്വന്തം ശബ്ദത്തിൽ അനുകരിക്കുന്ന ഇന്റർനാഷണൽ ജോക്‌സ് ന്റെ മൊത്ത കച്ചവടക്കാരൻ..😃😃
@sreekanthvettiyar
@sreekanthvettiyar 4 года назад
❤️❤️❤️
@05aiswaryaprasannan84
@05aiswaryaprasannan84 4 года назад
Uff satyam ingerde mimicry ketta ingerde voice thanne kekkollu. Ennit ellarem judge cheyyan vannekka 😬
@vinay9249
@vinay9249 4 года назад
@@05aiswaryaprasannan84 😀😀
@DOAPS99
@DOAPS99 4 года назад
Sheriya
@joethebeckham1
@joethebeckham1 4 года назад
❤❤❤
@shivanikuttyvlogs
@shivanikuttyvlogs 4 года назад
Gayathri ചേച്ചി പറഞ്ഞു വന്നതാണ്.. Bro..നിങ്ങടെ വീഡിയോ ഒക്കെ കൊള്ളാം...go ahead..👍
@sreekanthvettiyar
@sreekanthvettiyar 4 года назад
❤️❤️
@CC-zc6cv
@CC-zc6cv 3 года назад
Link pls where she mentioned this
@nefnasaiju2691
@nefnasaiju2691 4 года назад
മിമിക്രി കാണിച്ചു മനുഷ്യനെ വട്ടാക്കും... സ്വന്തം വോയ്‌സിൽ എന്തൊക്കെയോ ഗോഷ്ടി കാണിച്ചിട്ട് പറയും മോദിടെ സൗണ്ട്, കമൽഹാസൻ സൗണ്ട്, പിന്നെ അമിതബ് ആണെന്ന് ഒക്കെ... ഇജ്ജാതി ദുരന്തം ആണ് നമ്മുടെ സുനി ടോം 😁😁
@sajidne2980
@sajidne2980 3 года назад
Sathyam..avante..mimicry..perfect..Alla..arude.cheythalum..avante..thanne..sound..ayirikkum..muzach..nilkkunnath
@abhay_650
@abhay_650 4 года назад
യെന്നാലും സുനി ടേം ചേട്ടനെ വിമർശിച്ച ആ സ്ത്രീ എന്തൊരു ക്രൂരയാണ്😆 എങ്ങനെ തോന്നി അവർക്ക് അദ്ദേഹത്തെ വിമർശിക്കാൻ ആ മഹാൻ കാരണം പല വീട്ടിലേയും അടുപ്പ് പുകയുന്നുണ്ട് എന്നറിഞ്ഞതിൽ സന്തോഷം😂
@sreekanthvettiyar
@sreekanthvettiyar 4 года назад
❤️❤️
@sumac.s5279
@sumac.s5279 4 года назад
എന്നെപ്പോലൊരു "മൈ " ...... BGM..... "ഞാൻ വിദ്യാഭ്യാസമുള്ള ആളല്ലേ "
@sreekanthvettiyar
@sreekanthvettiyar 4 года назад
😒😒
@shijutr9335
@shijutr9335 2 года назад
🤔🤔🤔
@mantaart8074
@mantaart8074 4 года назад
International joke അറിയാവുന്ന ആരും കേരളത്തിൽ ഇല്ലാത്തത് അദ്ദേഹത്തിന്റെ തെറ്റ് ആണോ 🤣
@sreekanthvettiyar
@sreekanthvettiyar 4 года назад
😌😌🤣
@ajithk.r6185
@ajithk.r6185 4 года назад
😆😆😂😂
@athuljoy4437
@athuljoy4437 4 года назад
Hi
@architectsooraj
@architectsooraj 3 года назад
🤣🤣🤣😂😂
@surajramanansuraj5303
@surajramanansuraj5303 3 года назад
Eey angane onnum parayan Padilla ithokke vere level performance aan mammootty .cheythal tini tom bachan cheythal tiny tom sharukh khan cheythal tiny tom ...ithokke prathyeka kazhiv aan .....
@hscreations5658
@hscreations5658 3 года назад
*ചിരിച്ചു ചത്തു മക്കളെ... സുനി ടോം ന്റെ പതിനാറാം അടിയന്തിരം നടത്തിയതിന് ഒര്പാട് നന്ദിയുണ്ട് 👌👌👌👌👏👏👏*
@-90s56
@-90s56 4 года назад
സ്ത്രീകൾ കുക്കിംഗ്‌ മാത്രം ചെയ്ത് ജീവിച്ചു മരിക്കുക അതാണ് ഒരു യഥാർത്ഥ സ്ത്രീ ജന്മം 😁😂
@gokulc124
@gokulc124 4 года назад
ഇനി ഞാൻ എന്റെ കാർന്നോമ്മാരെ പറയിപ്പിക്കാൻ പോകുകയാണ്.. 🤣🤣🤣
@madhavam6276
@madhavam6276 3 года назад
🤣🤣🤣🤣🤣🤣🤣🤣
@vishnukrkr805
@vishnukrkr805 3 года назад
🤩🤩🤣
@joyxavier2100
@joyxavier2100 3 года назад
😄😄
@gauravsanker
@gauravsanker 4 года назад
Interview ചെയ്ത ആൾ ചിരിക്കാതെ പിടിച്ചു നിനത്തിന് പ്രത്യേക കൈയ്യടി അർഹിക്കുന്നു 😁😁
@sreekanthvettiyar
@sreekanthvettiyar 4 года назад
❤️❤️
@akarshvs5774
@akarshvs5774 4 года назад
സുനി ടോമിൻറ കോമഡിയല്ലെ എങ്ങനെ ചിരിക്കാനാ😁
@c.g.k1727
@c.g.k1727 4 года назад
സുനിടോം ചത്തു . ശ്രീകാന്ത് വെട്ടിയാർ കൊന്നു 😂😂😂😂😂😂 💍💍💍💍💍
@manjus6162
@manjus6162 4 года назад
😂😂👍👍👍
@c.g.k1727
@c.g.k1727 4 года назад
@@manjus6162 thanks manju 💍💍💍💍💍
@WayanadanTalk
@WayanadanTalk 3 года назад
എല്ലായിടത്തും ഉണ്ടല്ലോ 😄
@c.g.k1727
@c.g.k1727 3 года назад
@@WayanadanTalk yeah😎😎😎😎😎 💍💍💍💍💍
@WayanadanTalk
@WayanadanTalk 3 года назад
@@c.g.k1727 ഞാൻ അങ്ങിനെ അധികം പോകാറില്ല ഇയാളുണ്ടോ ന്നു നോക്കാൻ വന്നതാ 😂
@BertRussie
@BertRussie 4 года назад
This 5 minutes of comedy was funnier than the international comedy chettan's entire career
@architectsooraj
@architectsooraj 3 года назад
Aiwaa👌🔥
@coolguru_moviereview
@coolguru_moviereview 4 года назад
ചന്ദനക്കുറി തൊട്ട റാഫിക്കിരിക്കട്ടെ ഒരു കൈയ്യടി 👏👏👏👏 മതേതരത്വം ❤
@kosmos4425
@kosmos4425 3 года назад
ഇത് ഞാൻ കമന്റാൻ വന്നത് ആയിരുന്നു 😁 ഇനി ഇപ്പൊ ലൈക്‌ ഇട്ടാൽ മതിയല്ലോ
@nandhus1493
@nandhus1493 3 года назад
Rafi alla avan arun aanu
@akshayanil7880
@akshayanil7880 3 года назад
@@nandhus1493 😂😂
@Sanchari_98
@Sanchari_98 4 года назад
ഇദ്ദേഹത്തിന്റെ ഏറ്റവും വലിയ കഴിവ് എന്താണെന്ന് വെച്ചാൽ പ്രേത്യേകിച്ചു ഒരു കഴിവും ഇല്ല എന്നുള്ളതാണ് 😂
@sunilsunilct4262
@sunilsunilct4262 3 года назад
😂😂
@aqulin1993
@aqulin1993 3 года назад
🤣🤣🤣
@shyjumamachan5561
@shyjumamachan5561 4 года назад
ശ്ശെന്റമ്മോ, ഓരോ വാക്കും counters.... gayatri പറഞ്ഞിട്ട് വന്നതാണ്. പൊളി മച്ചാനെ...
@sreekanthvettiyar
@sreekanthvettiyar 4 года назад
❤️❤️❤️
@gopika3210
@gopika3210 4 года назад
ഉണ്ണിചേട്ടന്റെ comment box കണ്ട് വന്നതാണ്...അടിപൊളി !!!!!🤣ഇതൊക്കെ ആണ് ട്രോൾ 👌 This channel should reach more people... full support bro.. subscribed!!💝
@sreekanthvettiyar
@sreekanthvettiyar 4 года назад
❤️❤️
@paulatreides6218
@paulatreides6218 4 года назад
നിങ്ങള്‍ ഇന്‍റര്‍നാഷണല്‍ ചാനലായ കോമഡി സെന്‍ട്രലിന്‍റെ ദി ഹ്യൂമര്‍ കണ്ടിട്ടുണ്ടോ...?? ഉണ്ടോ....ഉണ്ടോ...?? ആഹ്...അതാണ്...
@theeldian1160
@theeldian1160 3 года назад
7 മാസത്തിനു ശേഷം recommendation കാണിച്ചു ... അടിപൊളി ഐറ്റം .. സുനി ടോം ഇപ്പഴും എയറിൽ തന്നെ 😂😂😂😂😂( fb comment controversy)
@vijayrs1924
@vijayrs1924 3 года назад
ടിനി ടോം നെ വച്ചു കണ്ട് ചിരിച്ച പരിപാടി ഇത് ആദ്യായിട്ടാ 🥰🥰🥰
@yadhukrishna7721
@yadhukrishna7721 3 года назад
എന്റെ കഴിവ് "എല്ലാ നടന്മാരുടെ ശബ്‌ദം ഞാൻ എന്റെ ശബ്‌ദത്തിൽ പറയും "😂😂😂😂
@amrutha1699
@amrutha1699 4 года назад
ആരും ദയവു ചെയ്ത് ഈ വിഡിയോ കണ്ടു കൊണ്ട് വെള്ളം കുടിക്കരുത്. ചിരിച്ചു തലേൽ കേറും എന്നു അനുഭവസ്ഥ.😋
@sreekanthvettiyar
@sreekanthvettiyar 4 года назад
😄😄
@tonythomas7020
@tonythomas7020 3 года назад
Too late sis.
@anishanu5727
@anishanu5727 3 года назад
Ee comment kanumbo njn vellam kudikynnu🤣
@santhithomas4623
@santhithomas4623 3 года назад
True
@feminaveen4100
@feminaveen4100 3 года назад
Just happened..
@Kannn14
@Kannn14 3 года назад
ടിനി ടോമിനെ മാത്രം അല്ലാ... അങ്ങേരെ ഒക്കെ ഇന്റർവ്യൂ ചെയ്യുന്നവനും ഇട്ടു വെച്ച്.... അതു pwoli... അവനെ പോലെ മൈ-leage ഉള്ള ഒരു വ്യക്തി വേറെ ഇല്ലാ... വല്ലാത്ത ഒരു മൈ-leage സാദനം...
@shivanikuttyvlogs
@shivanikuttyvlogs 4 года назад
പൊളിച്ചു..👍 ഒരു കഴിവും ഇല്ലാത്ത ഇവന്റെ ഒക്കെ അഹങ്കാരം..
@sreekanthvettiyar
@sreekanthvettiyar 4 года назад
🤢🤢
@MadMagicMindSandeepFradian
@MadMagicMindSandeepFradian 4 года назад
🔥🔥🔥🔥
@humanbeingo
@humanbeingo 4 года назад
സുനി ടോം ഇത് കണ്ടിട്ട് കുരു പൊട്ടി ഇനി അടുത്ത ഏത് പെണ്ണിനെ വിളിച്ചു ഇന്റർനാഷണൽ ജോക്ക് പറയാൻ പോകുവോ എന്തോ.... 🤔
@dileepraj1047
@dileepraj1047 4 года назад
കറണ്ട് അടിച്ചാൽ പോലും മുഖത്ത് ഒരു ഭാവവും വരാത്ത നടനാണ്. എന്തൊരു ദുരന്തമാ
@anaghavijayant.4281
@anaghavijayant.4281 3 года назад
Sathyam 🤣🤣
@pranopower887
@pranopower887 3 года назад
Engane ഫെയിൽഡിൽ. നിക്കുന്നുവോ. എന്തൊ... ഈ. മര വാഴ
@pranopower887
@pranopower887 3 года назад
മര. വാഴ. Tini
@web2feelvideos
@web2feelvideos 4 года назад
ആ സുനിടോം വന്നൊരു ഡിസ്‌ലൈക്ക് അടിച്ചിട്ടുണ്ടേ ...
@InduragGS
@InduragGS 4 года назад
Gayathri chechy post kandue vanatha.ethlyum👌😂😂😂😂😂
@sreekanthvettiyar
@sreekanthvettiyar 4 года назад
❤️❤️
@sanoopraju3387
@sanoopraju3387 3 года назад
നിങ്ങൾ powliyanu പിന്നെ ഒരു പെണ്ണുകുട്ടി യെ support ചെയ്യാൻ കാണിച്ച മനസ് hatsoff man 😍
@ABCDLOVE84
@ABCDLOVE84 4 года назад
വെട്ടിയാരെ....വേറെ ലെവൽ. Waiting for the Day which you’ll reach heights
@sreekanthvettiyar
@sreekanthvettiyar 4 года назад
❤️❤️❤️
@vishnusuresh3701
@vishnusuresh3701 4 года назад
കൂടെയുള്ള ചങ്ങായിം നല്ല രസമുണ്ട് 😀😀
@sreekanthvettiyar
@sreekanthvettiyar 4 года назад
❤️❤️❤️
@prabeeshpradeep2414
@prabeeshpradeep2414 3 года назад
Vettiyar shambu🤘
@abidashraf8358
@abidashraf8358 4 года назад
നിലവാരമുള്ള ഹാസ്യം അവതരിപ്പിക്കുന്ന ചാനലുകൾ ജനസമ്മതിയാർജിച്ച് ഉയർന്ന് വരട്ടെയെന്ന് ആശംസിക്കുന്നു. ഗായത്രി മാഡത്തിന് അഭിനന്ദനങ്ങൾ മാഡത്തിൻ്റെ അവതാരിക കണ്ടാണ് വെട്ടിയാറിനെ ശ്രദ്ധിച്ചതു്
@sreekanthvettiyar
@sreekanthvettiyar 4 года назад
❤️❤️
@AswinRajPayyannur
@AswinRajPayyannur 3 года назад
സ്വന്തം ശബ്ദതത്തിൽ മറ്റു കലാകാരന്മാരെ അനുകരിക്കുന്ന ഒരു കലാകാരൻ.....😅😅😅💯💯💯
@mukeshvm6152
@mukeshvm6152 4 года назад
അടിപൊളി മച്ചാനെ നിങ്ങൾ വേറെ ലെവലാണ് bro🌷🌷🌷🌷
@sreekanthvettiyar
@sreekanthvettiyar 4 года назад
❤️❤️❤️
@Iblis-ov1uy
@Iblis-ov1uy 3 года назад
കുറച്ച് മുമ്പേ കാണേണ്ടതായിരുന്നു പൊളിച്ചു മച്ചാന്മാരെ 🖤🖤🖤
@toufeeqrasheed8961
@toufeeqrasheed8961 3 года назад
This guy is very underrated , he deserves 1M .
@subins4014
@subins4014 4 года назад
ഭയങ്കര സാമ്പത്തിക്കമുള്ള തറവാട് ആണ് എന്റേത് എന്നാലും ഞാൻ കല കു വേണ്ടി പട്ടിണി കിടക്കും.
@jojohnson1945
@jojohnson1945 3 года назад
ഏതൊരു ശബ്ദവും സ്വന്തം ശബ്ദമാക്കി മാറ്റാൻ കഴിയോ സക്കീർ ഭായിക്ക് but he can😂😂😂
@Sangeeth_G
@Sangeeth_G 4 года назад
സേട്ടന്റെ സച്ചിന്റെ സൗണ്ട് കേട്ടിട്ടുണ്ടോ?! ഉഫ്‌ പൊളിയാണ്🔥🔥
@phoenixpersistent3825
@phoenixpersistent3825 4 года назад
ഒരു രക്ഷേം ഇല്ലാത്ത item... എജ്ജാതി ഡയലോഗ് 🔥🔥🔥 Long way to go... ♥️😎
@adarshkanil8386
@adarshkanil8386 4 года назад
ഒരു 500 like ഒറ്റക്ക് അടിക്കണം എന്നുണ്ട്😂🔥
@sreekanthvettiyar
@sreekanthvettiyar 4 года назад
😐😐
@adarshkanil8386
@adarshkanil8386 6 месяцев назад
Ellarkum heart... enik entha ee emoji🧐🥲
@sujathasivan2946
@sujathasivan2946 4 года назад
Visiting ur page first time . Routed from gayathri . But ninga polichu machans👌👌
@sreekanthvettiyar
@sreekanthvettiyar 4 года назад
❤️❤️❤️
@sanoop3445
@sanoop3445 4 года назад
എന്റെ മോനെ പൊളി👌..ലവൻ ഉറക്കത്തിൽ ഞെട്ടി എണീക്കും😂
@sreekanthvettiyar
@sreekanthvettiyar 4 года назад
❤️❤️
@dreamstories1784
@dreamstories1784 4 года назад
ഇത് പോലുള്ള കലാകാരന്മാരെ തിരിച്ചറിയാൻ വൈകിയല്ലോ
@vysakhlankayil5635
@vysakhlankayil5635 3 года назад
"ഇനി ഞാൻ എൻ്റെ കാർന്നോന്മാരെ പറയിപ്പിക്കാൻ പോകുകയാണ്." Epic 😂😂😂
@bechanroy8664
@bechanroy8664 4 года назад
കുറച്ചു പൊത്തകത്തിന്റെ പേര് സേജ്‌സ്റ് ചെയ്യാമാരുന്നു. സൂപ്പർ subscribed 👌👌👌
@sreekanthvettiyar
@sreekanthvettiyar 4 года назад
❤️❤️❤️
@mohamedhyder4653
@mohamedhyder4653 2 года назад
മലയാള സിനിമയിൽ പല വേഷങ്ങളും നഷ്ടപ്പെട്ട ഒരു കലാകാരനാണ് ടിനിച്ചൻ. നാട്ടുരാജാവിലെ ലാലേട്ടന്റെ അനിയൻ്റെ കഥാപാത്രം, വേഷം സിനിമയിലെ റിയാസ് ഖാന്റെ വേഷം, 4 ദി പീപ്പിളിലെ അരവിന്ദ് എന്ന നായക കഥാപാത്രം. ടിനിച്ചൻ്റെ ഒരു ഇന്റർവ്യൂവിൽ അദ്ദേഹം പറഞ്ഞ കാര്യങ്ങളാണ്.
@mallu_sapien
@mallu_sapien 4 года назад
കലക്കി...👌👌👌 അന്താരാഷ്ട്ര കോമഡി മനസ്സിലാകാത്ത, മാന്യൻമാരേയും പണക്കാരേയും ബഹുമാനിക്കാൻ അറിഞ്ഞൂടാത്ത ശ്രീകാന്ത് വെട്ടിയാറിന് ഉടൻ ഒരു ഫോൺ കോൾ പ്രതീക്ഷിക്കാം...
@sreekanthvettiyar
@sreekanthvettiyar 4 года назад
❤️❤️❤️
@hotstar5704
@hotstar5704 4 года назад
ചേട്ടനും ഒന്ന് തയ്‌പിച്ച് വെച്ചോ.............ഒരു call വരാൻ chance ഉണ്ട്
@human1899
@human1899 2 года назад
2022 ലും പ്രസക്തിയുള്ള ട്രോൾ 😇👍
@adilsamnas1819
@adilsamnas1819 3 года назад
നടന്മാരുടെ സൗണ്ട് എന്റെ സൗണ്ടിൽ പറയും...🤣🤣 എജ്ജാതി
@abhinayasv8952
@abhinayasv8952 4 года назад
LLB ചേട്ടന്റെ തനി സ്വഭാവം മനസ്സിലായതാ, ഒരു വിമർശനം പോലും മാന്യമായി എടുക്കാൻ കഴിയാത്ത വ്യക്തി. പക്ഷേ എന്നെ ഞെട്ടിച്ചത് ഇന്റർവ്യൂ ചെയ്ത ആളാണ്. ശരിക്കും ചക്കിക്കൊത്ത ചങ്കരൻ എന്നൊക്കെ പറയില്ലേ.
@240merlin
@240merlin 4 года назад
Ayalku llb oonum ella 🤣😂
@anjuanna5885
@anjuanna5885 4 года назад
ഇത് പൊളിച്ചു... creative😍😍
@sreekanthvettiyar
@sreekanthvettiyar 4 года назад
❤️❤️❤️
@shibu.kshibu.k8503
@shibu.kshibu.k8503 4 года назад
Machaan poliyanu . Unni vlog kandittu vannathanu.
@abhilash.9478
@abhilash.9478 4 года назад
Kollam super.. 😍gaya3😍
@DanPieu
@DanPieu 2 года назад
"വെട്ടിയാർ സാറിന് പ്രത്യേകമായി എന്ത് സ്കിൽ ആണുള്ളത്?" "ഞാൻ പൊളിറ്റിക്കൽ കറക്ടനെസും ഫെമിനിസവും പറഞ്ഞ്‌ ചറപറാ വീഡിയോസ് ചെയ്തിട്ട് സ്ത്രീകളെ റേപ്പ് ചെയ്യും"
@gopikatg3438
@gopikatg3438 4 года назад
Njaan Ella nadanmardem sound njaan..ente soundil..parayum 😁✌️ polichhhh
@sreekanthvettiyar
@sreekanthvettiyar 4 года назад
😄
@gopikatg3438
@gopikatg3438 4 года назад
@@sreekanthvettiyar Sreekanth ettaaaa❤️👍😁😁
@gopikatg3438
@gopikatg3438 4 года назад
@@sreekanthvettiyar nigal poliya mashe Ella video sum kuthi irunn kaanum ...kettaaa njan..
@sreekanthvettiyar
@sreekanthvettiyar 4 года назад
@@gopikatg3438 ❤️❤️
@walkwithgopz
@walkwithgopz 4 года назад
ഒന്നും പറയാൻ illaa.. poliichuu👍
@adithyaashok6343
@adithyaashok6343 4 года назад
2:00 ഇങ്ങനെ ഞാൻ ചിരിക്കും 😝😝😝😝
@shabnamm3153
@shabnamm3153 4 года назад
0:42 ഒരു international joke അങ്ങ് കാച്ചി 🤣😂
@lillulillu2951
@lillulillu2951 4 года назад
സൂപ്പറായിട്ടുണ്ട്.. ഇനിയും വേണം ഇങ്ങനത്തെ വേറെ ലെവൽ ഐറ്റംസ്...
@vinayakcr7185
@vinayakcr7185 3 года назад
എല്ലാർക്കും ഒരു എയിം ഉണ്ട്.. കാരണം എന്നെപോലെ ഒരു ബോധം ഇല്ലാത്തവനെ പിടിച്ചിരുത്തുക എന്നിട്ടു തന്റെ ബോധം ഇല്ലായിമ അതിൽ മിക്സ്‌ ചെയുക.. എന്നിട്ടു വലിയൊരു ബോധമില്ലായിമ്മ സൃഷ്ടിക്കുക.💞💞💞💞💞💞❤💞😂
@babsGOD
@babsGOD 3 года назад
Ijathy item lekshathil onne kaanullu . . . .👌🔥
@sreekanthvettiyar
@sreekanthvettiyar 3 года назад
❤️😄
@MehfilSpreadTheHappiness
@MehfilSpreadTheHappiness 4 года назад
ഇതു like ചെയ്തില്ലെങ്കിൽ പിന്നെ വേറെ എന്ത് like ചെയ്തിട്ടും എന്ത് കാര്യം? പൊളിച്ചു bro... 👍👍👍
@abhiramisubhash583
@abhiramisubhash583 3 года назад
Tini tom mariyirunnu karayunnu.
@cheekuttynechikkattu9438
@cheekuttynechikkattu9438 3 года назад
എന്റെ സ്കിൽ 😃പൊളിച്ചു 😇
@akbaralikhanshots9315
@akbaralikhanshots9315 Год назад
2023 ലും ഇത് കണ്ട് ചിരിക്കുന്ന ഞാൻ 😝😝😝
@parvathylal7585
@parvathylal7585 4 года назад
Yyoooo polich machanmarreeeee Athyayitanu channel kanunnath... Ingal serikkm polich Vdos okke keti nokkiii ellam sooperanu guyzzz Ippo thanne subscribe cheithekkam... Ningalde channel nannay valaratte.... Go ahead... 👌👏🏻👍
@sreekanthvettiyar
@sreekanthvettiyar 4 года назад
❤️❤️❤️
@meghathomas1936
@meghathomas1936 4 года назад
Ntammo Kidu👌👌👌 Ithokkeyanu creativity creativity ennu parayunnathu Ithanu njn ningadethayttu adhyam kanda vedio pnne Chara parannuu bakki vediosim kandu Subscribe um cheythu 👍 This Channel diserves more subscribers
@sreekanthvettiyar
@sreekanthvettiyar 4 года назад
❤️❤️
@abidmohidheen1750
@abidmohidheen1750 4 года назад
Ithokkeyane roasting 🔥♥️
@truthfinder9654
@truthfinder9654 2 года назад
എൻ്റെ പൊന്നോ... നിങ്ങള് ഒരു പവർ ആണ്
@rageshkumara4406
@rageshkumara4406 3 года назад
സുനി ടോം ഈ പൊക്കം ആണൊ തന്നെ മലയാള സിനിമയിൽ നിന്നും പുറത്തു നിർത്താൻ കാരണം
@amruthat361
@amruthat361 4 года назад
LLB padichore kaliyakunnoda🤭🤭ithreyum famous aya muthalaliye trolli famous akanulla psychological move.
@sreekanthvettiyar
@sreekanthvettiyar 4 года назад
❤️❤️
@mohammedfayas5923
@mohammedfayas5923 3 года назад
Ndhuvaade😒
@rahulrajm92
@rahulrajm92 4 года назад
Poli saanam, ithilum valiya adi swapnangalil mathram
@sree_Cheekku
@sree_Cheekku 3 года назад
എന്നെപോലൊരു മൈ 🤣🤣🤣👌👌👌👌 തെറിവിളിക്കാതെ വിളിച്ചും, കൊല്ലാതെ കൊന്നും, പെട്ടിയിൽ അടക്കാതെ തന്നെ body മറവും ചെയ്തു 😂😂😂😂ഇജ്ജ് വേറെ ലെവൽ 😍😍👍
@manubabu7750
@manubabu7750 2 года назад
Nice aayittundu
@Nomadic_freak
@Nomadic_freak 3 года назад
മച്ചാൻ വേറെ ലെവൽ ആണ്🔥🔥🔥
@ajithk.r6185
@ajithk.r6185 4 года назад
Ijjaathii ijjathii💥💥😆😆😆😂😂😂
@sreekanthvettiyar
@sreekanthvettiyar 4 года назад
❤️❤️
@paulabraham4173
@paulabraham4173 4 года назад
അണ്ണാക്കിൽ തന്നെ കൊടുത്തു.... ഇജ്ജാതി ഐറ്റം... നമിച്ചു അണ്ണാ....
@muhammadafsal2549
@muhammadafsal2549 4 года назад
മച്ചാനെ കലക്കി.
@PAPA_DJ
@PAPA_DJ 3 года назад
പോളി man, വേറെ ലെവൽ👍👍🤣🤣
@amalmanoj4242
@amalmanoj4242 3 года назад
Ente ponnu anna ningalu pwoliya vedio ellam pwoli....keep going
@krishkhan4
@krishkhan4 3 года назад
അവതാരകനെ കൂടി മെൻഷൻ ചെയ്യാൻ കാണിച്ച മനസ്
@rabiyathm5153
@rabiyathm5153 3 года назад
അടിപൊളി👌👌😀
@asiyabappa6401
@asiyabappa6401 4 года назад
Sreekanth first time react comments , it's good broo 👍
@sreekanthvettiyar
@sreekanthvettiyar 4 года назад
❤️❤️
@Syamasankar22
@Syamasankar22 4 года назад
Kidu💚❤️💜🧡
@sreekanthvettiyar
@sreekanthvettiyar 4 года назад
❤️❤️
@ajaykrishna3376
@ajaykrishna3376 3 года назад
ഈ മനുഷ്യൻ എമ്മാതിരി മൊതലാ 😂😂😂 @sreekanth vettiyar😘
@sreejeshnath1905
@sreejeshnath1905 4 года назад
അന്താരാഷ്ട്ര ഹാസ്യം കേരളത്തിൽ വേരുറക്കുന്നെ ഉള്ള് .... ഇപ്പോ വിമർശിക്കുനവരെല്ലാം ടോമിച്ചായനെ പൂ ..... വച്ച് പൂജിക്കുന്ന കാലം വരും .....
@sreekanthvettiyar
@sreekanthvettiyar 4 года назад
Haha
@sagarmediakidangannur1351
@sagarmediakidangannur1351 3 года назад
സത്യത്തിൽ ഇതാ ആ ഇന്റർനാഷണൽ ജോക്ക്.....
@keziyasaravarghese5185
@keziyasaravarghese5185 3 года назад
വളരെ മികച്ച ഒരിത്.... 🤣🤣🤣 സുനി ടോം 🤭🤣
@harrynorbert2005
@harrynorbert2005 4 года назад
തരും ഉറപ്പായിട്ടും തരും 🤣🤣🤣👌👌👌👌 ഇജ്ജാതി 👌👌👌
@vettiyarcitizen
@vettiyarcitizen 4 года назад
ith kalakki
@sreekanthvettiyar
@sreekanthvettiyar 4 года назад
,❤️❤️
@soorajrajasekharan7971
@soorajrajasekharan7971 3 года назад
പുള്ളിടെ കോമഡി കണ്ട് ചിരിച്ചില്ല എങ്കിലും ട്രോൾ കണ്ട് ചിരിച്ച് ചത്തില്ലെ
@vijishputhoor5837
@vijishputhoor5837 3 года назад
Machane ninga superatta...
@bilal-oi5cs
@bilal-oi5cs 4 года назад
പിന്നല്ല.... പൊളിച്ചടുക്കി
Далее