Тёмный

മൊതലാളി വന്നല്ലോ | Cochin Haneefa Comedy | Harisree Ashokan Comedy Scenes | Malayalam Comedy Scenes 

Malayalam Comedy Movies
Подписаться 1,4 млн
Просмотров 2,7 млн
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 257   
@gouriparvathy829
@gouriparvathy829 Год назад
ഡ്യൂപ്ലിക്കേറ്റ് ആണെങ്കിലും ഈ അമ്മാവനെ മറക്കരുതിട്ട... 😥അതുവരെ ചിരിപ്പിച്ചു പിന്നീട് സെന്റിമെന്റ്സിലേക് എത്തിച്ച ഡയലോഗ്.. രമണനും അവന്റെ മുതലാളിയും ആണ് ഈ സിനിമയിലെ heros ☺️
@krishnadaths503
@krishnadaths503 2 года назад
ഇടിയപ്പമില്ലേ ? കൊണ്ടുവരാം..... വേണ്ട തന്നുവിടാം😂😂😂😂
@faseelafaseela3138
@faseelafaseela3138 2 года назад
😆😆
@BADUSHA.400
@BADUSHA.400 2 года назад
@@faseelafaseela3138 സൂപ്പർ നീയും
@skthalapathy8483
@skthalapathy8483 2 года назад
Tnx🤣
@anjali5233
@anjali5233 2 года назад
, 😂
@vishnuvijayan2708
@vishnuvijayan2708 Год назад
😆😆😂😂
@sandeeppsandeep7620
@sandeeppsandeep7620 2 года назад
അമ്മാവൻ എന്ന് പറഞ്ഞു തിരിഞ്ഞു👌😆 ഉള്ള ആ ഒരു seen അമ്മാവൻ അമ്മാവൻ ആ.... Polichu👌😘🤣😆😂😂🤭
@jithinpjayakumar6681
@jithinpjayakumar6681 2 года назад
3:45 കൊച്ചിൻ ഹനീഫ ഒക്കെ ചിരിപ്പിച് കരയിപ്പിച്ച് കളയും നമ്മളെ ☺️
@vishnu028
@vishnu028 2 года назад
2:37 ഇന്ദ്രൻസ് ചേട്ടനെ ശ്രദ്ധിച്ചോ രണ്ടു വിരലിൽ കയറ്റി ഓരോ കുഴൽ അപ്പം വച്ചു തിന്നുന്നത്🤣
@BADUSHA.400
@BADUSHA.400 2 года назад
ഞാൻ കണ്ടു
@thariftharift5981
@thariftharift5981 2 года назад
ഞാൻ കണ്ടു ഒന്ന് തെറിച്ച് പോകുന്നതും 🤣🤣🤣🤣
@Birdie-x4m
@Birdie-x4m 2 года назад
🤣
@suhaira465
@suhaira465 Год назад
😀
@joznajoze747
@joznajoze747 Год назад
Ethra thavana kandaa scenes aa bt ippaza nokkiyatheeee
@iamthebest2442
@iamthebest2442 2 года назад
മരിച് പോയെങ്കിലും അവൻ നല്ല ഒരു നിലയിൽ എത്തിയില്ലേ..... 😂
@faseelafaseela3138
@faseelafaseela3138 2 года назад
😆😆
@നെൽകതിർ
@നെൽകതിർ 2 года назад
ഇവൻ എങ്ങിനെ ആണ് നിന്റെ പെങ്ങളുടെ മകൻ ആകുന്നത് .അതിപ്പോ എല്ലാ ഇന്ത്യക്കാരും സഹോദരി സാഹോദരന്മാർ ആണല്ലോ അതിൽ ഏതെങ്കിലും ഒരു സഹോദരിയുടെ മകൻ ആയിരിക്കുമല്ലോ ഇവൻ .ഇന്ത്യയിൽ അങ്ങിനെ ആണ് പഞ്ചാബിൽ എങ്ങിനെ ആണെന്ന് എനിക്കറിയില്ല .ഹീനീഫിക്ക സൂപ്പർ
@royalcasino1134
@royalcasino1134 2 года назад
ഈ ഹനീഫയാണ് വാത്സല്യം പോലൊരു സിനിമ സംവിധാനം ചെയ്തതെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല.
@anafiyaa5245
@anafiyaa5245 2 года назад
എത്ര വട്ടം കണ്ടാലും മതിയാവാത്ത സിനിമ
@HiHi-sw7rt
@HiHi-sw7rt Год назад
Aake 1മണിക്കൂർ kandirikkam
@gireeshkumarkp710
@gireeshkumarkp710 2 года назад
എത്ര, കണ്ടാലും, മതിയാകില്ല, ഈ, സിനിമ, ഹരിശ്രീ, അശോകൻ, കൊച്ചിൻ, ഹനീഫ, കോമഡി, കൂട്ടുകെട്ട്,,1998, ലെ, എവർഗ്രീൻ, മൂവി,
@nishanmuhammad8107
@nishanmuhammad8107 2 года назад
ഇവരുടെ കാലം കയിഞ്ഞാൽ മലയാള സിനിമ തീർന്നു
@raakhi.r2683
@raakhi.r2683 2 года назад
🙄🙄🤣🤣
@roshanrealme9514
@roshanrealme9514 2 года назад
We are in diamond era of Malayalam movies...This Was Gold
@ഷാരോൺ
@ഷാരോൺ 2 года назад
സത്യനും നസീറും ജയൻ്റെയും കാലഘട്ടത്തിലും ഇതു തന്നെ പറഞ്ഞിരുന്നത് - അര് എല്ലാം പോയാലും സിനിമ എന്ന മായാലോകം ഇവിടെ തന്നെ ഉണ്ടാവും
@sarfazcks8931
@sarfazcks8931 Год назад
Dey dey ഒന്നെണീച്ചു പോടെയ് ചിരിപ്പിക്കാതെ
@anupama8784
@anupama8784 2 года назад
ഹനീഫക്ക അഭിനയിച്ചു തകർത്തു 😪
@Aparna_Remesan
@Aparna_Remesan 2 года назад
2:36 പാവത്തിനേ നടുക്ക് ഇരുത്തി എല്ലാവരും പലഹാരം തിന്നണേ കാണാൻ നല്ല രസം ഉണ്ട്.😍😍
@ajmalajmal9008
@ajmalajmal9008 2 года назад
😄😄😉
@Karnan_0
@Karnan_0 2 года назад
ഇന്ദ്രൻസ്ചേട്ടന്റെ വിരലുകൾ നോക്ക് ആ സീനിൽ..🤣
@Shaayiyoox
@Shaayiyoox 2 года назад
ഇന്ത്യയിൽ അങ്ങനെ ആണ് പഞ്ചാബിൽ എങ്ങനെയാണെന്ന് അറിയില്ല 😄😄
@shukkoorkhkonnamkudy9877
@shukkoorkhkonnamkudy9877 2 года назад
ShahinPokkakkillathhameed
@shukkoorkhkonnamkudy9877
@shukkoorkhkonnamkudy9877 2 года назад
😃😃
@vavag6332
@vavag6332 2 года назад
S
@masthanjinostra2981
@masthanjinostra2981 2 года назад
Nee Indiayiloot vaada
@Shaayiyoox
@Shaayiyoox 2 года назад
@@masthanjinostra2981 😂😂😂🔥🔥👍
@prabha1411
@prabha1411 2 года назад
🤣🤣🤣🤣😂😂😂കൊള്ളാം അടിപൊളി കോമഡി
@murshidmurshid2975
@murshidmurshid2975 Год назад
8:23 തിലകൻ ചേട്ടൻ acting 😍🥺
@mhd_fameel_ak1901
@mhd_fameel_ak1901 2 года назад
അമ്മാവന്റേം ഈ രമണന്റേം കാരുണ്യം ഇല്ലെങ്കി ഞാൻ ഇവിടെ നിക്കോ?? 🥺
@moideenanakkara238
@moideenanakkara238 2 года назад
ആ മൊതലാളി 😄😄😄
@Ron_Silva
@Ron_Silva Год назад
എല്ലാ ഇന്ത്യക്കാരും സഹോദരീ സഹോദരന്മാരാണല്ലോ.. അതിൽ ഏതെങ്കിലും ഒരു സഹോതരീടെ മകൻ ആയിരിക്കുമല്ലോ ഇവൻ..ആ വകേൽ എൻറെ അനന്തരവൻ ആവൂല്ലോ. കൊച്ചിൻ ഹനീഫ 😂😂😂😂
@akcrist5315
@akcrist5315 2 года назад
ഇന്ത്യയിൽ അങ്ങനെയാണ് പഞ്ചാബിൽ എങ്ങനെ എന്ന് അറിയില്ല 🤣
@shylock4607
@shylock4607 2 года назад
😂😂😂😂😂
@vinuav576
@vinuav576 2 года назад
കോമഡിയാണെന്ന് പറഞ്ഞിട്ട് ചങ്കിൽ കുത്തണ സെന്റിയാണല്ലോ.... സാരമില്ല, ക്ഷമിച്ചിരിക്കുന്നു.. Evertime favourite movie after lelam
@balakbalak3616
@balakbalak3616 2 года назад
We miss you Thilakan sir and Haneefa sir.
@christyyjohn991
@christyyjohn991 2 года назад
കളക്ഷനിൽ ഹരികൃഷ്ണൻസിനെയും സമ്മർ in bethelhemineyum ബേദിച്ച സിനിമ💗😍
@danielmathai4395
@danielmathai4395 2 года назад
നിങ്ങളായിരുന്നോ പ്രൊഡ്യൂസർ
@gouriparvathy829
@gouriparvathy829 Год назад
അല്ല. ഹരികൃഷ്ണൻസിന് ആയിരുന്നു ഏറ്റവും കൂടുതൽ കളക്ഷൻ കിട്ടിയത്
@ayyoobayyoob29
@ayyoobayyoob29 2 года назад
സംസാരിക്കുന്നവനെ പോലെ അഭിനയിനായിക്കണു😅
@faseelafaseela3138
@faseelafaseela3138 2 года назад
😆😆😆
@amosjoseph3042
@amosjoseph3042 2 года назад
ഇത്രയും സ്നേഹിച്ച ഒരാളെ ഇന്നലെ കണ്ട ഒരാൾക്ക് വേണ്ടി വിട്ടു കളയുന്നു. ക്ലൈമാക്സ് മോശം ആയിപ്പോയി.
@sreelekshmis9131
@sreelekshmis9131 2 года назад
Correct
@Al_ameen_
@Al_ameen_ 2 года назад
സിനിമ നല്ലത് പോലെ കണ്ടില്ല അല്ലെ 🤣 ഇതിൽ രമണൻ ക്യാഷ് ഉം കൊണ്ട് ഉണ്ണിയുടെ വീട്ടിൽ പോകുന്നു അതിനു ശേഷം ഉണ്ണി ക്കു വേണ്ടി കാത്തിരിക്കുന്ന നായിക ആയ സുജാതയുടെ വീട്ടിൽ ചെല്ലുമ്പോൾ രമണൻ സുജാതയെ തിരക്കുന്നു അപ്പോൾ nf വർഗീസ് പറയുന്നു അവൾ ഇപ്പോൾ ഭർത്താവിന്റെ വീട്ടിൽ ആണെന്ന് അത് ദിലീപ് ന്റെ വീട്ടിൽ ആണ് നിൽക്കുന്നതെന്നു രമണൻ അറിയുന്നില്ല ശേഷം രമണൻ പഞ്ചാബി ഹൗസിൽ വരുമ്പോൾ ദിലീപ് സുജാതയെ തുറക്കുമ്പോൾ രമണൻ പറയുന്നു സുജാത ഇപ്പോൾ അവളുടെ ഭർത്താവിന്റെ വീട്ടിൽ ആണെന്ന് ദിലീപ് ഉം കരുതുന്നു സുജാത യുടെ കല്യാണം കഴിഞ്ഞെന്നു അത് കൊണ്ടാണ് ഈ കല്യാണത്തിന് സമ്മതിക്കുന്നത്
@Userhd3576
@Userhd3576 2 месяца назад
കൊച്ചിരാജാവ് നല്ല climax അല്ലെ...
@sreelalsreemangad5348
@sreelalsreemangad5348 2 года назад
അച്ചപ്പം കൊഴലപ്പം 😄😄
@taisonmenon8883
@taisonmenon8883 2 года назад
Kochin hanifa handling emotions are very heart touching
@sreejeshmohanan5155
@sreejeshmohanan5155 2 года назад
That scene from 3:35. Character building.!!
@user-kl8rl9rz1z
@user-kl8rl9rz1z 2 года назад
Ah mothalali, yyo mothalali😂😂😂😂😂
@munnimuneer3141
@munnimuneer3141 2 года назад
മരിച്ചെകിലെന്താ അവൻ ഒരു നല്ല നിലയിൽ എത്തില്ലേ
@vinayakk7250
@vinayakk7250 2 года назад
Kochin haneefka🤩,, extra ordinary actor
@AryaArya-xv9ei
@AryaArya-xv9ei Год назад
3:12 പിറകിലെ ഇന്ദ്രൻസ് 😹
@sumayyayasir2114
@sumayyayasir2114 2 года назад
Samsaarikkum pole act cheyyunnathanu🤣🤣🤣🤣
@Safvan11-x7h
@Safvan11-x7h 2 года назад
Harisree ashokan 0:55😛😂😂
@sharonas5789
@sharonas5789 3 месяца назад
എന്റെ ചോരക്ക് എന്നെക്കാൾവലിയ അവകാശി ഇവിടെ ഉണ്ടെങ്കിൽ അതറിഞ്ഞിട്ട് തന്നെ കാര്യം 🔥 ഉഫ് തിലകൻ ചേട്ടൻ 9:05
@shafiKvm-kt7vv
@shafiKvm-kt7vv 17 дней назад
Poll❤❤❤
@ushaushafranics3557
@ushaushafranics3557 Год назад
കൊള്ളാം അടിപൊളി കോമഡി 👍👍👌👌👌😃😃😃😀😀
@kasthurip4045
@kasthurip4045 20 дней назад
3:00 😅😂😂
@Ammu-x1l
@Ammu-x1l 2 года назад
മൊതലാളി രമണാ പൊളി ആണ് കൂടെ പൊട്ടണം mmm😁😁
@sijos5760
@sijos5760 Месяц назад
Hi
@littleflower5898
@littleflower5898 2 года назад
സഹോദരീസഹോദരന്മാരേ, മരണം യഥാ൪ത്ഥമാണ്! ഇടയ്ക്കൊക്കെ മരണത്തെക്കുറിച്ച് ചിന്തിക്കുന്നത് നല്ലതാണ്... കാരണം ഒരു ദിവസം നാം എല്ലാവരും ഭയപ്പെടുന്ന ആ യാഥാ൪ത്ഥ്യത്തെ നേരിടും. ഒരു ദിവസം മരണം വന്ന് നമ്മുടെ മുഖത്തെ ചുംബിക്കും.. അവന്റെ ചുണ്ടുകൾ നമ്മുടെ ചുണ്ടുകളോട് ചേ൪ത്തമ൪ത്തും; അവന്റെ കണ്ണുകൾ നമ്മുടെ കണ്ണുകളിലേക്ക് ചൂഴ്ന്നിറങ്ങും.. നാം എത്രയോ ശക്തന്മാരാകട്ടെ മഹാന്മാരാകട്ടെ ഭയന്നുവിറങ്ങലിച്ചുപോകും! കാരണം, മരണത്തിനപ്പുറം എന്താണെന്നു നമുക്കറിയില്ല! എത്ര സ്നേഹിക്കുന്ന ഭാര്യ ആയാലും ഭ൪ത്താവ് ആയാലും അമ്മ ആയാലും അപ്പ൯ ആയാലും അടുത്തിരിക്കാമെന്നല്ലാതെ നമ്മുടെ ഉള്ളിന്റെ ഉള്ളിൽ അതായത് അന്തരാത്മാവിൽ നടക്കുന്ന അതിഭീകര സംഘ൪ഷം അവ൪ക്കു മനസിലാവില്ല... ഒരു പരിശുദ്ധദൈവത്തിനല്ലാതെ ആ സമയം ആ൪ക്കും നമ്മെ സഹായിപ്പാ൯ കഴിയില്ല.. അതുകൊണ്ടാണ് നാം ജീവിച്ചിരിക്കുമ്പോൾ തന്നെ, ആരോഗ്യമുള്ളപ്പോൾ തന്നെ ആ ദൈവവുമായി വ്യക്തിപരമായ ബന്ധം സ്ഥാപിച്ചെടുക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നത്... അല്ലെങ്കിൽ മരണദൂതനും പൈശാചികശക്തിളും കൂടെ അന്ത്യനിമിഷത്തിൽ നമ്മെ അതിഭീകരമായി ഭയപ്പെടുത്തുമ്പോൾ നാം ഭയന്നുവിറച്ച് തക൪ന്നുപോകും... അതിഭീകരമായ അവസ്ഥയാണത്... ഇവിടെയാണ് ക൪ത്താവായ യേശുക്രിസ്തുവിന്റെ പ്രസക്തി... അവനുമായി ആത്മബന്ധം സ്ഥാപിക്കുക... നമ്മുടെ ആത്മാവിലേക്ക് ഇഴുകിച്ചേരുന്ന, ആ൪ക്കും മുറിച്ചുമാറ്റാ൯ സാധ്യമല്ലാത്ത അതിമധുരമായ ഒരു ആത്മബന്ധമാണത്...അവനു മാത്രമേ ജീവിച്ചിരിക്കുമ്പോഴും, മരണസമയത്തും, മരണശേഷവും നമ്മുടെ അന്തരാത്മാവലിരുന്ന് നമുക്കാശ്വാസം പക൪ന്നുതരാ൯ കഴിയൂ.... ബാക്കിയുള്ളതെല്ലാം നമ്മുടെ കട്ടിലിന്റെ അരികെ വരെ മാത്രം വന്നിരിക്കും... എന്നാൽ നാം ഉറങ്ങുമ്പോഴും, ഉണ൪ന്നിരിക്കുമ്പോഴും, എല്ലായ്പോഴും ഉറ്റമിത്രമായി ക൪ത്താവ് കൂടെയിരുന്ന് ധൈര്യം നല്കും, ആശ്വസിപ്പിക്കും.... അതുകൊണ്ട് ഇപ്പോൾ തന്നെ അവനെ ഹൃദയത്തിലേക്കു സ്വീകരിക്കുക.... ജീവിതം അതിമധുരമായിത്തീരുന്നത് അനുഭവിച്ചറിയുക.
@fouseenafarooq7741
@fouseenafarooq7741 2 года назад
Nigal qurhan iluude alhaahuvine ariyan nokkuuu.... Pinne onnum thanne pedikendathilla
@themanincastle5432
@themanincastle5432 Год назад
@@fouseenafarooq7741 ningal aareyum ariyaan pokunnumilla, karthavum, ramanum okke fake. Ningal scienciloode prapancha sathyam ariyunnu
@WorldTraveller-vj6bx
@WorldTraveller-vj6bx Год назад
ജബാ ജബാ 😂😂 മൊതലാളി ജങ്ക ജക ജക 😂😂
@pranavsmarter
@pranavsmarter Год назад
1:16 മോനെ 😆😆⚡️
@alphaXstudios
@alphaXstudios 2 года назад
idiyappam konduvanile , illa . venda evideninnu thannu vidam 😁😄
@Sameera-qw3bn
@Sameera-qw3bn 5 месяцев назад
Super സോറി 😘😘☺️🥰
@rockybhai325
@rockybhai325 2 года назад
kochin haneefa ❤️
@comrade7307
@comrade7307 2 года назад
ഹനീഫിക്ക 🥺🥺
@ayyoobayyoob29
@ayyoobayyoob29 2 года назад
ഇനി ഈ സിനിമയും ഏതാണ് എന്നു ചോദിച്ചു വരുന്നവരുടെ അവസ്ഥ😂
@ajuthomas9955
@ajuthomas9955 2 года назад
Athennu athu chodikkunnavar undayirikkum
@AbdulRahman-ml1gc
@AbdulRahman-ml1gc 2 года назад
അറിയാതെ മരിച്ചു പോവല്ലേ
@vipinaj6490
@vipinaj6490 2 года назад
Itheta cinema??????
@amalvr
@amalvr 2 года назад
@@vipinaj6490 bahubali
@SHALOMVLOG989
@SHALOMVLOG989 2 года назад
എല്ലാവർക്കും എല്ലാം അറിയണം എന്നില്ല.........
@MRROLEX-yh6cg
@MRROLEX-yh6cg Год назад
തിളകനെയും ഹനീഫ യെയും കാണുമ്പോൾ സങ്കടം തോന്നുന്നു
@Karu-mx8lk
@Karu-mx8lk 7 месяцев назад
Poli vibeo
@TheHeistChef
@TheHeistChef 2 года назад
3:11😂
@finaltruthjustice9857
@finaltruthjustice9857 Год назад
ഹനീഫക്ക, ... ....the complete actor.
@kannalichantha4233
@kannalichantha4233 2 года назад
സൂപ്പർ
@Karu-mx8lk
@Karu-mx8lk 7 месяцев назад
❤ 2:54
@steejanandrew2707
@steejanandrew2707 2 года назад
Idhokkeyanu filim Ippo elllam Haigh class ayittu Vanneikkuva Kanumble Manasumadukkum , Pazhaya Cinimayanu Yedharthhathhilll Jeevanulladh , Target Vettikanullla Malsaramalle Ipollll Enteponnooooooooo😂😂😂😂😂
@Gkm-
@Gkm- 2 года назад
ഇടിയപ്പം ഇല്ലേ 😄
@Gkm-
@Gkm- 2 года назад
@@faseelafaseela3138 😄😄
@faseelafaseela3138
@faseelafaseela3138 2 года назад
@@Gkm- 😆
@anjali5233
@anjali5233 2 года назад
തന്നുവിടാം 😄😄
@dudyyzzzchannel7153
@dudyyzzzchannel7153 2 года назад
Hiiii gk sugaano.
@Gkm-
@Gkm- 2 года назад
@@dudyyzzzchannel7153 പരമ സുഖം
@manusebastian7056
@manusebastian7056 2 года назад
0:52 🤣
@amiramir996
@amiramir996 11 месяцев назад
ആദ്യമായിട്ട് ഒന്നുകൂടി സംസാരിച്ചോ😂
@user-in3cj9sv7d
@user-in3cj9sv7d 2 года назад
Oru gurkkaye kayari achann vilikkunno😃
@maneeshdevms9488
@maneeshdevms9488 2 года назад
6:30 :ponno 🤣🤣🤣🤣🤣
@richurichu871
@richurichu871 2 года назад
പഞ്ചാബി ഹൗസ്
@Safvan11-x7h
@Safvan11-x7h 2 года назад
Harisree ashokan0:50 0:51
@Safvan11-x7h
@Safvan11-x7h 2 года назад
Aa movie😂😂😂1:23
@nithinthambi3176
@nithinthambi3176 2 года назад
ദിലീപ് ❤❤
@muralinp8007
@muralinp8007 2 года назад
Dileep.. 👍❤
@AwadRahman
@AwadRahman 2 месяца назад
Punjabi house Malayalam Movie Directed by Rafi Mecartin Written by Rafi Mecartin Starring : Dileep , Harisree Ashokan , Mohini , Jomol , Lal , Cochin Haneefa , Thilakan , Janardhanan , N. F. Varghese
@muhammedsinan9878
@muhammedsinan9878 2 года назад
3:11🤣🤣🤣
@ജീവകാവ്യംഇഷ്ടം
എന്താ ഒരുഎല്ല് ഒടി യുന്ന ഒച്ച കേട്ടത്....
@faseelafaseela3138
@faseelafaseela3138 2 года назад
😆😆😆
@jennetkollam
@jennetkollam 22 дня назад
❤❤
@mhmdansif6570
@mhmdansif6570 2 года назад
Adyoke adipoli enu ipo ful add ayitund .moshaay poyi
@ഷാരോൺ
@ഷാരോൺ 2 года назад
ബന്ധൂക്കാരൻ --
@محمدعادل-ح1ذ5ر
@محمدعادل-ح1ذ5ر 2 года назад
Movie name ? Please
@khyrunneesakt9189
@khyrunneesakt9189 2 года назад
Punjabi house
@aseemtvm4677
@aseemtvm4677 2 года назад
famous aya e moviede name ariyilledo 😬
@محمدعادل-ح1ذ5ر
@محمدعادل-ح1ذ5ر 2 года назад
@@aseemtvm4677 CID moosa alle Enik ariyam mone 😎
@aseemtvm4677
@aseemtvm4677 2 года назад
😃😁
@muhammedharis7222
@muhammedharis7222 2 года назад
സംസാരിക്ക്ണ പേലേAating
@ZOoRo444
@ZOoRo444 2 года назад
😍50 💙💙💙 subscribe aavaan sahaayicha ella chunk machaa maarkum oru paad nanni iniyum thudarnn supportum sahagaranvum pradheeshikkunnu😍💖💖
@UnniMon-jc5qz
@UnniMon-jc5qz 2 месяца назад
1:56
@speakerpp345
@speakerpp345 Год назад
-ഇത്രയധികം കോമഡികൾ ഉണ്ടാക്കിയ ഇവരെയൊക്കെ സമ്മതിക്കണം-
@NandhanaKrishna-f6g
@NandhanaKrishna-f6g 8 месяцев назад
എവിലിക്കും ഒരു ഷാൽ ഭാര്യ ദരപ്പി ചിത്രം എനിക്കു ഇന്ത്യ ഒരുൾ ഇന്നും ഒരുൾ ഒരകാൾ ഉന്നുൾ എന്നി ചിത്രം ഗ്രാമ്പിക്ക്. എന്നും ഉപയോളദരു
@NandhanaKrishna-f6g
@NandhanaKrishna-f6g 8 месяцев назад
ണ 3:36
@azeemn2015
@azeemn2015 2 года назад
Filim name arijudathanvan marudey avastha
@janseerjansi1452
@janseerjansi1452 2 года назад
ഇത് ഏതാ സിനിമ 😜😄🤭🤭🏃‍♂️🏃‍♂️🏃‍♂️
@jumuponnu6236
@jumuponnu6236 2 года назад
Panjabi house
@janseerjansi1452
@janseerjansi1452 2 года назад
@@jumuponnu6236 ആ movie ഇത്.. 👍👍
@jumuponnu6236
@jumuponnu6236 2 года назад
@@BADUSHA.400 atheth 🙄
@santhoshk6951
@santhoshk6951 2 года назад
Kgf 3
@RABEEH__SHAN__HRX
@RABEEH__SHAN__HRX Год назад
​@@santhoshk6951hehe 🙂
@JK-wd9mb
@JK-wd9mb 2 года назад
Satym parnja annu erangya padathil Enik Etavum adipoli ayi tonyth punjabi house and summer in bethlehm anu... Etavum bore padm mamootyum mohnlalum abinaycha harikrishnansum
@-._._._.-
@-._._._.- 2 года назад
1:05 😀
@AshiqRahman-ke7ee
@AshiqRahman-ke7ee 3 месяца назад
2025ൽ കാണുവാർ ഉണ്ടോ
@surabhideepthi
@surabhideepthi Месяц назад
ഉണ്ടല്ലോ..2030 ൽ കണ്ടതാ.. പിന്നെ ഇപ്പോഴാ kanunne
@AshiqRahman-ke7ee
@AshiqRahman-ke7ee Месяц назад
😂
@sanjays-ku2tl
@sanjays-ku2tl 8 месяцев назад
Movie name
@റിജോപൗലോസ്
@റിജോപൗലോസ് 2 года назад
പഴയ ഗംഗതരാൻ അല്ല ബന്ധു കാരന സലാം വക്കട സലാം സാബ്
@faseelafaseela3138
@faseelafaseela3138 2 года назад
😆😆
@devaprayagkdlr3778
@devaprayagkdlr3778 2 года назад
4:08
@shaheedanwarp534
@shaheedanwarp534 7 месяцев назад
2:51 samsarikaan kazhiyunna oomayaanennu enik ariyillaayirunnu😂
@savannah1633
@savannah1633 2 года назад
Cochin haneefa 😔
@kiranlal9415
@kiranlal9415 2 года назад
Appo palishe 😂😂
@anjali5233
@anjali5233 2 года назад
😄
@inee4466
@inee4466 2 года назад
Kochin haneefak pakaram vekkan malayala cinimayil aranullath
@fathimakhan2405
@fathimakhan2405 2 года назад
Movie name?🤔
@badboy6501
@badboy6501 2 года назад
Punjabi house
@Admiral_General_Aladeen_007
@Admiral_General_Aladeen_007 2 года назад
Movie??
@kunchump4933
@kunchump4933 2 года назад
Punjabi house
@mariyampk283
@mariyampk283 Год назад
Amm maavu one. Ammaavan
@ameyaaneya7593
@ameyaaneya7593 Год назад
2023 kandavar undo
@afsalahmed8544
@afsalahmed8544 2 года назад
Movie de name enthaa
@kunchump4933
@kunchump4933 2 года назад
Panjabi house
@manjushas6086
@manjushas6086 2 года назад
😆😆❤️❤️🔥🔥
@ashiqdzn
@ashiqdzn 2 года назад
ഏതാ സിനിമ
@broothx2458
@broothx2458 Год назад
Punjabi house
@shamnaspp153
@shamnaspp153 2 года назад
Ella arum ore poli
@yaseenyaseen7642
@yaseenyaseen7642 9 месяцев назад
❤❤❤❤❤❤ ❤❤❤❤❤❤❤❤❤
@praveenbrock575
@praveenbrock575 Год назад
ദെ വരുന്നു 😁
@radhasekhar7291
@radhasekhar7291 2 года назад
🤣🤣🤣🤣🤣😙
@najasworld7909
@najasworld7909 2 года назад
😅😅😅
@mhd__ashf4k
@mhd__ashf4k 9 месяцев назад
20000❤❤❤
@ThajudheenThaju-vp1cx
@ThajudheenThaju-vp1cx Год назад
Yalla indyakarum yande sahodari sahodaranmar anallo😂😂
Далее
Гаджет из даркнета 📦
00:45
Просмотров 188 тыс.
Скинь той самой ❤️‍🔥
00:15
Просмотров 17 тыс.
Kunhikkoonan - Full Movie Comedy's
38:21
Просмотров 3,6 млн
Гаджет из даркнета 📦
00:45
Просмотров 188 тыс.