Smartphones വരുന്നതിനു മുൻപ് എത്ര നല്ല കാലം ആയരുന്നു.. ഒരിക്കലും തിരിച്ചു കിട്ടാത്ത ഒരുപാട് ഓർമകൾ... ഞാൻ ചെറിയ ഒരു techy ആണ് എന്നാലും എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് smartphones ഇല്ലാതിരുന്ന കാലമാണ് നല്ലതെന്ന്... #r4amhser
കോറോണക്ക് ശേഷമാ, കുഞ്ഞു പിള്ളേർ പോലും ഇപ്പോ ഫുൾ ടൈം ഫോണിൽ☹️! ഒരു വീട്ടിൽ ഉള്ളവർ പോലും പരസ്പരം മുഖം നോക്കി സംസാരിക്കുന്നത് ചിരിക്കുന്നത് ചുരുക്കമാ 😕എല്ലാത്തിനും മാറ്റം വേണമെന്ന് ഒരുപാട് ആഗ്രഹിക്കുന്ന് 🙂ഈ എനിക്ക് ഉൾപ്പെടെ 😢😅
Kolam ❤️ Good 👍 Make Malayalam parody of the following : Terminator Matrix Ready Player One Inception Jurrasic Park Also you guys can get inspiration from South Park and Rick&Morty , a much more toned down version ofcourse. Maybe you guys should try animated videos also ! Your creativity and story lines are quick and pretty decent quality considering how fast the paced episodes .