Тёмный

മോട്ടോറച്ചന് വീട്ടില്‍ കൊണ്ടുപോകാനുള്ള മീന്‍ പിടിച്ചപ്പോൾ |Earth Lovers Media|Real life vlog 

Earth lovers media
Подписаться 205 тыс.
Просмотров 76 тыс.
50% 1

#earthloversmedia
#net_fishing #traditional_cooking #fishing_and_cooking #cast_net_fishing

Опубликовано:

 

14 авг 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 111   
@prasaddubaidubai4591
@prasaddubaidubai4591 11 месяцев назад
നാട്ടിൽ വരുമ്പോൾ കുട്ടനാട് വരണമെന്നാണ് ആഗ്രഹം....നടക്കുമെന്ന് കരുതാം അല്ലേ..നിങ്ങളുടെ കൂടെ പ്രാർത്ഥന വേണം...വയമ്പിന്റെ സ്വയമ്പൻ ചാകര..പൊളിച്ചു....
@anasbaibai-td6oo
@anasbaibai-td6oo 11 месяцев назад
സമ്മതിച്ചു ബ്രോ... നിങ്ങളുടെ ബാലൻസിങ്... അടിപൊളി മീൻ പിടുത്തം
@adreamvloger8803
@adreamvloger8803 11 месяцев назад
എന്റെ നാട് കണ്ണൂർ ആണ് . വയമ്പിനെ ഇപ്പോൾ നമ്മളെ നാട്ടിലും കിട്ടൻ തുടങ്ങി . കഴിഞ്ഞ ദിവസം വീശിയിട്ടു 10 കിലോയോളം മീൻ കിട്ടി . പൈസയ്ക്ക് കൊടുക്കാൻ നോക്കിയപ്പോൾ ആർക്കും വേണ്ടാത്ത മീനിനെ ഫ്രീ ആയി കിട്ടിയാൽ എടുത്തോളാം എന്ന് മറ്റുവന്റെ കഷ്ട്ടപാടും അധ്വാനത്തിന്റെയും വില ആർക്കും മനസിലാകുന്നില്ല .
@binubindumon
@binubindumon 11 месяцев назад
വയമ്പ് ചാകര 😄😄🙏
@krishnagopakumar1335
@krishnagopakumar1335 11 месяцев назад
ജിനു വീഡിയോ കുറച്ചോ നിങ്ങളുടെ വീഡിയോ കാണാൻ വേണ്ടിയാ യുറ്റുബ് തുറക്കുന്നത് തെരണ്ടി പിടുത്തം തെരണ്ടി കറി ഒക്കെ സൂപ്പർ സൂപ്പർ സൂപ്പർ ആയിട്ടോ ❤
@PeterMDavid
@PeterMDavid 11 месяцев назад
മോട്ടോർച്ചന്റെ ഭാഗ്യം ❤❤❤❤❤
@RajeevKR-oi8hy
@RajeevKR-oi8hy 10 месяцев назад
ഇറങ്ങിയാൽ മീൻ കിട്ടും ഉറപ്പല്ലേ 👍👍👍
@CRISTIANOANU
@CRISTIANOANU 11 месяцев назад
ഞാൻ അവിടെ എന്തായാലും വരും നാട്ടിൽ വരുമ്പോ അപ്പൊ ക്രിസ്റ്റ്യാനോ നാട്ടിൽ വന്നപ്പോ എന്ന് ഇടനെ ❤❤❤❤
@valsalaaravindan9514
@valsalaaravindan9514 11 месяцев назад
പാവം ജിനു കാൽ തെറ്റി വീണപ്പോൾ ഞാൻ പേടിച്ചു പോയി
@glvclicks2483
@glvclicks2483 11 месяцев назад
മോട്ടോറച്ചന് നല്ല പണി ആയല്ലോ😂😂😂
@zeenuzeenu1769
@zeenuzeenu1769 11 месяцев назад
Hi chettayeeee sughano elllarkkkum mottarachanu nallla bagyam und chettta Vazhukkki vizhallle sukshich
@shinaashok953
@shinaashok953 11 месяцев назад
Jino മീൻ നിറച്ചു കിട്ടിയതിൽ വളരെ സന്തോഷം... Balance ശ്രദ്ധിക്കണം... ഉള്ളിൽ ഒരു പേടി....
@drdvlogz9967
@drdvlogz9967 11 месяцев назад
ഇത് eshtapedathe ഇരികുവോ❤❤❤❤❤❤
@KrishnaPriya-kl4bu
@KrishnaPriya-kl4bu 11 месяцев назад
Ettayi super 🥰🥰
@saljimb9834
@saljimb9834 11 месяцев назад
കൊതി ആവുന്നു
@renjithkumar417
@renjithkumar417 11 месяцев назад
Super Veeshairunnu👌👌
@GamosWeddingStories
@GamosWeddingStories 10 месяцев назад
7:06 set veesal broo🔥🔥
@AnilKumar-rv6pd
@AnilKumar-rv6pd 11 месяцев назад
മീൻ കണ്ട് കണ്ണ് മഞ്ഞളിച്ച്..❤
@anirudhananus6666
@anirudhananus6666 29 дней назад
Jinu super
@krishnakumariponnamma9529
@krishnakumariponnamma9529 11 месяцев назад
Kandittu kothiyavunnu.
@shyjumathewkollarackal6592
@shyjumathewkollarackal6592 11 месяцев назад
ജിനു ബ്രോ, കലക്കി, പൊളിച്ചു, തിമിർത്തു
@sajeevpp7601
@sajeevpp7601 11 месяцев назад
അടിപൊളി❤❤
@Vnuivk
@Vnuivk 11 месяцев назад
സൂപ്പർ ഒരു polarized ഗ്ലാസ്‌ വാഗിക്കണം bro അപ്പോൾ മീൻ നില്കുന്നത് കൃത്യമായി കാണാൻ പറ്റും വെയിൽ അടിക്കുമ്പോൾ ഉള്ള റിഫലക്ഷൻ ഇല്ലാതെ നന്നായി കാണാൻ പറ്റും
@tomy19651
@tomy19651 11 месяцев назад
Adipoli. First comment
@prakashmanoj6002
@prakashmanoj6002 11 месяцев назад
സൂപ്പർ bro ❤
@hayanhamdan5563
@hayanhamdan5563 11 месяцев назад
എന്റെ അമ്മ വയമ്പ് ചാകര💕💕💕
@anannyaammu6149
@anannyaammu6149 11 месяцев назад
Super bro Njan vannirunnu kuttanad adipoli 👌 Athayitta vidiyo kanunnath mattu vidiyo ok miss cheythu Eth kalakkitto 👌
@sarathns2807
@sarathns2807 11 месяцев назад
സൂപ്പർ ബ്രോ
@gfggbxvh647
@gfggbxvh647 11 месяцев назад
Magesh🙋‍♂️👌👌👌👌👌😘😘🤗
@user-yr5gn9we6v
@user-yr5gn9we6v 10 месяцев назад
ചാകര 😮
@byjuakbar636
@byjuakbar636 11 месяцев назад
സൂപ്പർ 🌹
@sudheerzaman3659
@sudheerzaman3659 11 месяцев назад
പൊളി 🔥
@shameersharaf8631
@shameersharaf8631 11 месяцев назад
nan vacation varupol meen tharumo
@dhaneesheadhanu1309
@dhaneesheadhanu1309 11 месяцев назад
Adipoli..
@majeedaapatta9074
@majeedaapatta9074 11 месяцев назад
മോട്ടറച്ചൻ ഭയങ്കര ഭാഗ്യവാൻ ആണല്ലോ 😅
@babykuttyraju7812
@babykuttyraju7812 4 месяца назад
Get well soon mone
@sajumonmt4215
@sajumonmt4215 11 месяцев назад
Bro thenni veenittu vallathum patiyo
@shibuvarghese4773
@shibuvarghese4773 11 месяцев назад
Motor achanu vilkanano
@sudharmaellathuparambil5782
@sudharmaellathuparambil5782 11 месяцев назад
Poliche
@ithentestyle
@ithentestyle 11 месяцев назад
കുറച്ച് ഉണക്കമീൻ തരാമോ
@jithingopal3269
@jithingopal3269 11 месяцев назад
Anna aduta lve varumbol njanum vannote meen pidikan
@mujeebrahman5491
@mujeebrahman5491 11 месяцев назад
Super ❤❤❤👍👍👍
@thankav6808
@thankav6808 10 месяцев назад
Koladechallo👏👏👏
@bijukc150
@bijukc150 11 месяцев назад
വയമ്പ് 💕💕💕 പീര വെക്ക്...
@libythomas345
@libythomas345 7 месяцев назад
👍
@tomykabraham1007
@tomykabraham1007 10 месяцев назад
Chennaamkary സുഹ്രുത് അപ്പചനന്‍ motor driver അറിയുമൊ 😂😂😂😂
@sandeshmm8280
@sandeshmm8280 11 месяцев назад
👌👌👌
@dileeppunnayil3839
@dileeppunnayil3839 11 месяцев назад
Super
@prasadcprasad8243
@prasadcprasad8243 11 месяцев назад
Supper ❤❤❤
@shylabeegom531
@shylabeegom531 11 месяцев назад
Super.
@suseelamenon4209
@suseelamenon4209 11 месяцев назад
Super fishing
@chandravallysivadas3663
@chandravallysivadas3663 11 месяцев назад
എന്നും വീശാൻ പോകുമ്പോ മോട്ടറച്ചനെ കൂടി കൊണ്ടു പൊയ്ക്കോ ഒരു പാട് മീൻ കിട്ടും....❤❤
@smedia8638
@smedia8638 10 месяцев назад
❤❤❤❤❤❤
@RenjithjRenjith-ps4pc
@RenjithjRenjith-ps4pc 11 месяцев назад
👍👍👍
@ithentestyle
@ithentestyle 11 месяцев назад
വയമ്പ് എന്താ നന്ദൻ ആണോ? ക്ലീൻ ചെയ്യുന്ന വിധം കാണിക്കാമോ
@kunjiis4289
@kunjiis4289 11 месяцев назад
വെള്ള പറ്റ് എങ്ങനെ മനസലാക്കാൻ patunne ?
@manunair8653
@manunair8653 11 месяцев назад
Super ❤❤❤
@praveennp8340
@praveennp8340 11 месяцев назад
വെള്ളപൊക്കം varumo
@glvclicks2483
@glvclicks2483 11 месяцев назад
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤അളിയാ സൂപ്പർ❤❤❤❤❤❤❤❤❤❤❤❤
@abhishekpr-vy8jy
@abhishekpr-vy8jy 10 месяцев назад
🥰
@nishadpv8077
@nishadpv8077 11 месяцев назад
Suppar👍👍👍🤗🤗🤗🤗🤗🤗
@user-hj9wc6bl9o
@user-hj9wc6bl9o 11 месяцев назад
👍👍
@ARU-N
@ARU-N 10 месяцев назад
ഈ മീന്‍ പിടിച്ച ശേഷം അത് fry/curry വയ്ക്കുക ആണെങ്കിൽ അതും കൂടി (cooking കഴിഞ്ഞു ഉള്ള fry/curry)കാണിച്ചിരുന്നു എങ്കിൽ നന്നായിരുന്നു...
@sheejasharafudeen6676
@sheejasharafudeen6676 11 месяцев назад
Supper
@santoshpillai8689
@santoshpillai8689 11 месяцев назад
Vallathel veenal thallikollanam ennu kettittundu😂
@Kannadan_Vlogs
@Kannadan_Vlogs 11 месяцев назад
Aliya.. Pani pidicha?
@revathybaiju9003
@revathybaiju9003 11 месяцев назад
ചേട്ടായി... വയമ്പ് കിട്ടുമ്പോൾ കുറച്ചു ഉണക്കി അയച്ചു തരുമോ...... പറയുന്ന പൈസ തരാം...... ഇന്നാളു ഒരു ദിവസം ഹസ്ബന്റിന്റെ കൂട്ടുകാരൻ ആലപ്പുഴ ആണ്..... അവൻ വന്നപ്പോൾ കുറച്ചു വയമ്പ് കൊണ്ടേ തന്നാരുന്നു.... മോനു വലിയ ഇഷ്ട്ടം ആയി......❤❤🤩😍😍
@petsstorybyjabir8180
@petsstorybyjabir8180 11 месяцев назад
❤️❤️
@aneeshmahientertainment
@aneeshmahientertainment 11 месяцев назад
👍👍❤️❤️👍👍
@jisinvp7318
@jisinvp7318 11 месяцев назад
@ullaskumarthampi4408
@ullaskumarthampi4408 11 месяцев назад
Good
@thomasvarghese110
@thomasvarghese110 11 месяцев назад
❤❤❤❤
@nithinbabu2550
@nithinbabu2550 11 месяцев назад
❤❤❤
@retheeshrkrishnan585
@retheeshrkrishnan585 11 месяцев назад
👍👍👍💝💝💝
@sakkeenachembrasseri445
@sakkeenachembrasseri445 11 месяцев назад
Moter achan aaraay bro
@cherrydavis3381
@cherrydavis3381 11 месяцев назад
Vallam kalikku poyille
@wildcaptainkerala7839
@wildcaptainkerala7839 11 месяцев назад
വീഡിയോ പോരട്ടെ 👍👍
@Youtubeuserb22
@Youtubeuserb22 11 месяцев назад
ഇനി മീൻ പിടിക്കാൻ പോകുമ്പോൾ മോട്ടറച്ചനെയും കൂട്ടി പോയാൽ മതി നല്ല ലക്കിയാ
@thomaskoshy7591
@thomaskoshy7591 11 месяцев назад
മോട്ടോർ മാൻ വയറ്റ് ഭാഗിയം ഉള്ളവൻ 😄😄
@dhaneeshdhaneesh7249
@dhaneeshdhaneesh7249 11 месяцев назад
എന്താ വള്ളംകളിയുടെ വിഡീയോ ഒന്നും കണ്ടില്ലല്ലോ.. ഞാൻ തൃശ്ശൂരിൽ നിന്നും വള്ളംകളി കാണാൻ വന്നിരിന്നു.. അപ്പോൾ താങ്കളുമായി പരിചയപെട്ടു
@karthikakarthika3053
@karthikakarthika3053 11 месяцев назад
Hi annaa .
@pallickalsaji
@pallickalsaji 11 месяцев назад
👍🏼❤️🙏🏼👍🏼
@vineethvineeth9190
@vineethvineeth9190 11 месяцев назад
വറത്തു കഴിച്ചാൽ സൂപ്പർ മീന. ഞാൻ കഴിച്ചിട്ടുണ്ട് 🎉🎉
@davis482
@davis482 11 месяцев назад
Ithinu etraya market price?
@satheeshcheriyanad2143
@satheeshcheriyanad2143 11 месяцев назад
1kg 100നു കിട്ടും
@kebivlog5041
@kebivlog5041 11 месяцев назад
മത്തി ചാകര 😂😂😂
@Slowwalker-bv2bj
@Slowwalker-bv2bj 11 месяцев назад
1.17."..ഭയങ്കര വെള്ളപറ്റ് ആണ്... വെള്ളപൊക്കത്തിനു സാധ്യത ഉണ്ട് "മനസിലായില്ല... വിശദീകരിക്കാമോ????
@nishadpv8077
@nishadpv8077 11 месяцев назад
Hai🙏🙏🙏
@samuelmathew9170
@samuelmathew9170 11 месяцев назад
മുഴുത്ത വയമ്പ്
@thankachankvvarghese2295
@thankachankvvarghese2295 11 месяцев назад
Motor achan എന്നൽ എന്ധചനണ്
@brookthomas4212
@brookthomas4212 11 месяцев назад
👍🙏🙏🙏
@sudheerpremdas138
@sudheerpremdas138 11 месяцев назад
സൂപ്പർ വയമ്പ് എന്നു പറയുന്ന മീൻ നത്തോലിയാണോ
@sobhagnair8709
@sobhagnair8709 11 месяцев назад
Mone suukshekanam vezhale
@mohammedismall7816
@mohammedismall7816 11 месяцев назад
😂😂
@VishnuOachira
@VishnuOachira 11 месяцев назад
ഞങ്ങൾ വന്നാലും ഫ്രീയായി മീൻ പിടിച്ചു തരുമോ..... ജിനുവേ......
@AnoopPisharody
@AnoopPisharody 11 месяцев назад
ജിനു അണ്ണാ പെട്ടി റെഡിയാക്കണോ😢 , വെള്ളം തീരെ പറ്റാണല്ലോ ☹️
@ponnumaniponnu271
@ponnumaniponnu271 11 месяцев назад
😅😅😅😅
@user-ng1ty5ii1z
@user-ng1ty5ii1z 11 месяцев назад
എന്താ ഇങ്ങിനെയൊരു പേര് മോട്ടോറച്ചന്‍,,അറിയാത്തത് കൊണ്ട് ചോദിച്ചതാ
@jaganjoseph6201
@jaganjoseph6201 11 месяцев назад
പാടത്തെ മോട്ടർ ഓടിക്കുന്ന ആൾ
@shajigeorge6557
@shajigeorge6557 11 месяцев назад
എപ്പോൾ വീസിയലും വല നറച്ച് മീനനല്ലോ 😊
@rajuthomas4578
@rajuthomas4578 11 месяцев назад
മോട്ടോറച്ചൻ പറഞിടത്ത്വയബ് 2ഇടത്ത് മാറി വീശി മീനുകൾ കിട്ടിയില്ല എന്നതാണ് ജിനു
@sabusebastian602
@sabusebastian602 11 месяцев назад
വള്ളത്തിൽ വീണാൽ കഴുക്കോ ലിന് തല്ലാണ്,,,,,, വേണ്ടത്
@arifarif6252
@arifarif6252 11 месяцев назад
ഇ വലയിൽ വലിയ മീനൊന്നും കിട്ടത്തില്ലേ
Далее
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Просмотров 21 млн
Good dad 🥰 #demariki
00:17
Просмотров 6 млн