Тёмный

മോഡുലാർ കിച്ചൻ എത്ര രൂപക്ക് ചെയ്യാം എന്തൊക്കെ വേണം | MODULAR KITCHEN Cost | ഏതൊക്കെ unit വേണം.? 

DECOART DESIGN
Подписаться 528 тыс.
Просмотров 1,5 млн
50% 1

Опубликовано:

 

15 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 282   
@joejohn4418
@joejohn4418 Год назад
good and simple way of detailing.....kitchen is super expect for the placement of microwave switch position....its placed in the middle of cabin which will make it impossible to use....
@nisharaj7578
@nisharaj7578 Год назад
Fridge and oven plug point wrong aayita koduthirikunnath ...plug off aakanamengil fridge um drag cheyyth maatendi varum ovenum purathek eduthaaley plug off aakan pattulayullu
@praveenponnukuttan6732
@praveenponnukuttan6732 Год назад
I appreciate your explanation ❤, Palakkad work chiyyan pattumo
@SushisHealthyKitchen
@SushisHealthyKitchen Год назад
Thank you for the detailed information.. I love the colour combination of mica and Nano white... Its looks so beautiful and luxurious.. 👌👌👌👌👌👌👌
@balakrishnankv6594
@balakrishnankv6594 Год назад
കാണാൻ അടിപൊളി, ഉപയോഗിക്കാൻ സൗകര്യം, ചിലവ്‌ കൂടുതൽ അതും സഹിക്കാം പക്ഷെ കൂടിയാൽ 10 to 13 years life അതാണ് പ്രശ്നം.
@ameenhamsa2332
@ameenhamsa2332 Год назад
Adenthaa angine lifinte kanakk enginaann parayunne😢
@shajahanshajahan3772
@shajahanshajahan3772 4 месяца назад
Use aluminium cabord life time (ഇടക് ഒന്ന് സർവീസ് ചെയ്യണ്ടേവരും 7to10 കഴിബോ
@rahulb7349
@rahulb7349 Год назад
കുഴപ്പം ആണോ എന്ന് അറിയില്ല. പവർ പോയിൻ്റ് വെച്ചത് planned അല്ല... ഫ്രിഡ്ജ് oven okke vekkumbo switch conveniently use cheyyan patilla... In case of emergency like short circuit itz a task to switch it off
@susmithsurendran703
@susmithsurendran703 Год назад
Enikum ath thoni
@jincymoljoseph9507
@jincymoljoseph9507 Год назад
Hii, good presentation. profile handles looks gud. But sides are very sharp, which will hurt our hand or damage the dress sometimes. Is there any option for covering the sharp edges. I'm used the same profile handle in my modular kitchen in ACP material. But finding difficulty due to sharp edges. Pl suggest
@santoptomy7937
@santoptomy7937 Год назад
U can use sand paper for the edges
@manjusuresh7282
@manjusuresh7282 Год назад
അടിപൊളി സൂപ്പർ . But Gas എവിടെ വക്കും 😂
@beenabenny7354
@beenabenny7354 Год назад
ക്യാബിനറ്റ് Meterial ഒന്നിനും കൊള്ളാത്തതെന്തിനാണവർ ഇട്ടു തരുന്നത്. അതിലും ഭേദം ഈ പണി ചെയ്യാതിരിക്കുന്നതാണ്. ഒരു കാറ്റുതട്ടിയാൽ ഇടിഞ്ഞു വീഴാവുന്ന വീട് പണിയാൻ ആരും ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് പണം ഏറെ മുടക്കാനില്ലാത്തവ രുംഅല്പം പോലും പിശുക്കു മനോഭാവം ഉള്ളവരും ഈ പണിക്കു പോകരുത്. ചതിവു പറ്റും.
@jinumathew5791
@jinumathew5791 Год назад
ക്യാബിനറ്റ് ഉണ്ടാക്കാൻ ഉപയോഗിച്ച matereal ഏതാണ്? ACP or PVC or any other materaials?
@jasminm4096
@jasminm4096 Год назад
I think pvc
@aloshikunju4147
@aloshikunju4147 Год назад
Well done you guys 👍🏻. Space usage looks very efficient. The colour of laminate/mica is very nice, please can you mention the laminate brand and colour name.
@selvikannan2806
@selvikannan2806 Год назад
Gas dooril hole vende? അതുപോലെ zink ന്റെ ചുവട്ടിലും നനവ് വരുമല്ലേ?
@jasiavenue488
@jasiavenue488 Год назад
Pls give the details about kitchen wall tiles
@Malaya-lee0
@Malaya-lee0 Год назад
Cabin color enthanu per…onnu parayamo
@nshi9011
@nshi9011 Год назад
Ee kitchenil use cheythithlla materials ellam long lasting ano...naatil illatha samayam veed adachidumbol kedaayi povumo
@sjdsaji138
@sjdsaji138 20 дней назад
കൊള്ളാം നല്ല വീഡിയോ
@jamsheerjamshi8595
@jamsheerjamshi8595 Год назад
Valare nanthaittund super model
@sabithashameer5698
@sabithashameer5698 Год назад
Beautiful kitchen. ഈ കിച്ചന്റെ ടോട്ടൽ കോസ്റ്റ് എത്ര ആണ്
@gracetharakan7733
@gracetharakan7733 Год назад
പഴയ അടുക്കളയിൽ ചെയ്യാൻ പറ്റുമോ?
@ansishameer1320
@ansishameer1320 Год назад
Ith enth color aanu??? Nannayitund.
@harisudhasantha3377
@harisudhasantha3377 Год назад
Good explanation kerala thilu ella district ilum service undo
@mashaallah5009
@mashaallah5009 Год назад
Can u mention what is the exact color of this and is it acrylic
@shehzeem8350
@shehzeem8350 Год назад
Njan ipoll ane ee വീഡിയോ kandath..... In shaa allah enukum ഒരു nalla വീട് venam.... നിങ്ങൾ allavarum ദുഃആ ചെയണോ................. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏pls...... Eth pole ulla nalla വീട് rabb വീട്ടില്ലാത്തവർക് veet tharad............. ❤👍🏻
@radhaa275
@radhaa275 6 месяцев назад
For small kitchen with decent material needs minimum 5 lakhs. Then you can go to any higher amount if materials are high quality.
@JubySAsok
@JubySAsok 4 месяца назад
😢
@biju-yc3ph
@biju-yc3ph Год назад
Super bro..density ethraya use chaytha mutiwoodinta?
@decoartdesign
@decoartdesign Год назад
.07
@hasnath2795
@hasnath2795 Год назад
Zink ന്റെ അവിടെ airhole ഇല്ലെങ്കില്‍ vapor Varille. Water drops zinkinte താഴെ undakille. Ath പോലെ ഗ്യാസ് doorilum
@saidareekadan2292
@saidareekadan2292 Год назад
ഇങ്ങിനെ വിലയും മറ്റ് എല്ലാവിശദമായി പറഞ്ഞതിന് നന്ദി 👍. ഇങ്ങിനെ നിങ്ങളുടെ എല്ലാവിഡിയോയിലും വരട്ടെ
@decoartdesign
@decoartdesign Год назад
😍sramikkam
@PB-um1ic
@PB-um1ic Год назад
Thanks for your video.What is the area of this kitchen,?
@Fathima_Rasheed_5200
@Fathima_Rasheed_5200 Год назад
Ninghal kannur taliparamba cheyyo Pls reply
@faisalpnmla
@faisalpnmla Год назад
ഈ സിങ്ക് ഏതുക്കമ്പനിയുടേതാണ്, പ്രൈസ് എത്രആയി ഇതിന്റെ സൈസ് എത്രആണു
@sajithkumar4018
@sajithkumar4018 Год назад
കിച്ചൻ ഗ്യാസ് അടുപ്പ് ഉൾപ്പെടെ ടോട്ടൽ എത്ര കോസ്റ്റ് ആയി?
@kurumbi9764
@kurumbi9764 Год назад
Sandhwanam kandapozha modular kitchene kurich ariyan kazhinje
@happylife7242
@happylife7242 Год назад
Ingenea sink cheythal leaks varuooo????
@hamdaukkash9783
@hamdaukkash9783 Год назад
Ee kichen sett cheyyan ekadhesham ethra amount aayittundakum onn parann thero
@LubeenaLubi-b7u
@LubeenaLubi-b7u 7 месяцев назад
Sr nigal place yavideya kichan work undayirunnu malapuram aan nagalude veed
@aysharahman5753
@aysharahman5753 Год назад
മാഷാ അല്ലാഹ് 👍
@tastyhand4029
@tastyhand4029 Год назад
Old kitchen ith pole modular cheyyan pattuo
@emmanuelbinoy2267
@emmanuelbinoy2267 2 месяца назад
പറ്റും ഞങ്ങളുടെ വീടും കിച്ചനും renovation നടന്നു കൊണ്ടിരിക്കുകയാണ്
@emmanuelbinoy2267
@emmanuelbinoy2267 2 месяца назад
25 വർഷം ആയ വീടായിരുന്നു
@legalprism
@legalprism Год назад
Very useful information thanks 👍
@masok2984
@masok2984 5 месяцев назад
Modular kitchen ano aluminium kitchen ano nallath ethan Long lasting plse replay
@abdulraheem.p5871
@abdulraheem.p5871 Год назад
നിങ്ങളവിടയാ സ്ഥലം തലശ്ശേരി വന്ന് ചെയ്തു തരുമൊ?
@SUZZUEARNING
@SUZZUEARNING Год назад
5000 രൂപ ആയാലും ഇതുപോലത്തെ kitchen onnum nammalk venda, pakathin mathy
@kcefx
@kcefx Год назад
sir window de munnil hood vekkamo
@jaseelavp7588
@jaseelavp7588 Месяц назад
കോൺഗ്രീറ്റ് സ്ലാബുള്ള കിച്ചൻ ഇങ്ങനെ ചെയ്യാമോ
@zw1632
@zw1632 Год назад
Kitchenile gasum hobum vekkumbol slab cutt cheyyade vekkan pattumo.please reply.ende veetil slab itt poyi
@razinkkrazin5389
@razinkkrazin5389 Год назад
S
@മലയാളി-ഫ6ഢ
@മലയാളി-ഫ6ഢ Год назад
Kozhikode ജില്ലയിൽ work ചെയ്യുന്നുണ്ടോ.... നമ്പർ കിട്ടുമോ... എനിക്ക് ചെയ്യണമായിരുന്നു...
@thomasjacob252
@thomasjacob252 Год назад
മൾട്ടി വുഡിൽ എത്ര ഡെൻഡിറ്റി യാണ് കിച്ചണിൽ നല്ലത്?എത്ര തിക്നെസ് വേണം?
@balakrishnankv6594
@balakrishnankv6594 Год назад
Low density, medium density, high density ഇങ്ങിനെയാണ്. ഇതിൽ high density ആണ് നല്ലത്... Lamination ചെയ്യുകയാണെങ്കിൽ 16mm thick+ lamination thick....paint ചെയ്യുകയോ pre laminated board ആണെങ്കിൽ 18mm....
@shareefacp5459
@shareefacp5459 Год назад
ന്നാനോവൈറ്റ് കറകൾ പറ്റുന്നുണ്ടെന്ന് കേട്ടു ശെരിയാണ്
@shamsutt5465
@shamsutt5465 Год назад
Kitchen cabinet board ethaa material???????
@seethak6109
@seethak6109 2 месяца назад
Valuable information
@Queen-lady123
@Queen-lady123 Год назад
Tall unit rate kooduthal ane. Ee model nan vangiyayirunnu. 14000 rs .
@decoartdesign
@decoartdesign Год назад
Rate asper brand
@chippusafa7179
@chippusafa7179 Год назад
Kindel varppn varunna mukele rack vannal modular kitchenine pattule please
@shanasmagicworld4238
@shanasmagicworld4238 Год назад
Kitchen. Total rate athraya
@student8297
@student8297 Год назад
വെള്ളം വരുന്ന സ്ഥലത് പറ്റുമോ?
@vijimohandasvijimohandas5723
Cheriya workukal chayyuumo
@Farsu748
@Farsu748 Год назад
Counter top height etraya.. Pls reply
@balakrishnankv6594
@balakrishnankv6594 Год назад
കൗണ്ടർ ടോപ്പ് height ഉപയോഗിക്കുന്നവരെ അനുസരിച്ചിരിക്കും. എന്നാലും ചോദ്യത്തിന് ഉത്തരം തരാം. Finished തറയിൽ നിന്നും 80cm മുതൽ 90cm വരെ, അപ്പോഴും കൃത്യത പോര...കൃത്യമായി പറഞ്ഞാൽ അടുക്കള ഉപയോഗിക്കുന്ന ആളുടെ കൈമുട്ടിൽ നിന്നും തറ വരെയുള്ള ഉയരം അളന്ന് അതിൽ നിന്നും 10cm/ 4ഇഞ്ച് കുറക്കുക ഇതാണ്‌ കൃത്യത...internationaly accepted height for common people is 85cm. ഇത് hob/ ഇറക്കിവെക്കുന്ന അടുപ്പ് ഉള്ള അടുക്കളയിൽ. സാധാരണ stove അതിൽ വയ്ക്കരുത് എങ്കിൽ ഉയരം കൂടും അതിൽ കറികളും മറ്റും ഇളക്കാൻ ബുദ്ധിമുട്ടും....
@Thribaby777
@Thribaby777 Месяц назад
Ee cupboard colour name ethannu
@remyar7319
@remyar7319 Год назад
നോക്കിയിരിക്കുകയായിരുന്നു. നന്ദി
@decoartdesign
@decoartdesign Год назад
Thank u😍
@geethasomanath7274
@geethasomanath7274 7 месяцев назад
Evideyanu place palakad undo
@ranuraihan6171
@ranuraihan6171 Год назад
Super
@archanagopinathan7852
@archanagopinathan7852 Год назад
Sir,2.20 lac including hood and hob aano?
@sarashyderabad8803
@sarashyderabad8803 11 месяцев назад
നിങ്ങളുടെ സംസാരം വളരെ നല്ലതാണ് എന്തുകൊണ്ട്‌ g profilinte ende cap കൊടുത്തില്ല അതിൽ എവിടേയും tandam box ഇല്ലല്ലോ ഇല്ലല്ലൊ
@decoartdesign
@decoartdesign 11 месяцев назад
Budget kitchen anu.. tandem box Venda ennu client paraju
@vaheedavaheeda7587
@vaheedavaheeda7587 Год назад
ഇപ്പോൾ കാണിച്ച കിച്ചൺ മൊത്തം എത്ര രൂപ വരും
@myfootball4182
@myfootball4182 Год назад
mica pvc or nomal & which company?
@razvlogs1414
@razvlogs1414 3 месяца назад
Hi ingane cheyan ethra rate akkum
@ishakshaniba5990
@ishakshaniba5990 Год назад
Poli💚
@sheejavijay4113
@sheejavijay4113 3 месяца назад
Very nice👌🏻👌🏻👌🏻
@aromalsettan
@aromalsettan Год назад
Cheriya kitchen ethupolay cheyyan pattumo
@vijayalakshmivijayalakshmi7547
ഓട് വീടുകൾക്ക് ഇങ്ങനത്തെ കിച്ചൻ ചെയ്യാൻ പറ്റുമോ
@RaheemaPc
@RaheemaPc 13 дней назад
Seeling adikuka model aakuka
@gracydevassy9741
@gracydevassy9741 Год назад
Ippol kanicha modular kitchen cost gas stove, sink ellam included ano
@ninanmathew4123
@ninanmathew4123 Год назад
💌
@shinevhharidas9454
@shinevhharidas9454 Год назад
All accessories are available in SJ METALS, THRISSUR
@rashidabdulla8961
@rashidabdulla8961 Год назад
Where is your shop in thrissur??
@dailymindfresher9587
@dailymindfresher9587 Год назад
No
@Jaseerak-jt4dn
@Jaseerak-jt4dn 4 месяца назад
Rate parayamo
@treesafredy3873
@treesafredy3873 Год назад
👌👌👌
@Hazeem_2929
@Hazeem_2929 5 месяцев назад
Kasargod vann cheyyarundo
@sudhapk6610
@sudhapk6610 Год назад
Total amount ethra varum
@smrithyrajesh948
@smrithyrajesh948 Год назад
Superb വളരെ detailed വീഡിയോ ആയിരുന്നു ❤️❤️❤️❤️❤️❤️❤️
@decoartdesign
@decoartdesign Год назад
Thank you
@ninanmathew4123
@ninanmathew4123 Год назад
💌
@sulaimathmk7330
@sulaimathmk7330 7 месяцев назад
Kanhangad cheyanund alundo
@hemavenkatraman732
@hemavenkatraman732 Год назад
Out of Kerala cheyyumo
@tomeldo2348
@tomeldo2348 Год назад
എന്റെ സംശയം ക്ലിയർ ആയി താങ്ക്സ് tall unit nte
@decoartdesign
@decoartdesign Год назад
😃😍👍
@sabahadivaram
@sabahadivaram 2 месяца назад
നിങ്ങൾക്കെന്താ ഫേസ് പറയാൻ ഒരു മടി.... ഞാൻ നിർത്തി നിങ്ങളുടെ വീഡിയോ കാണൽ
@jamshineenu2366
@jamshineenu2366 Год назад
എവിടെയാ നിങ്ങളുടെ സ്ഥലം. ചാവക്കാട് വർക്ക്‌ cheyyo നിങ്ങൾ
@sajisam3302
@sajisam3302 26 дней назад
Location evideyaanu
@sjacob8767
@sjacob8767 9 месяцев назад
ഇതിലെ foldable table എവിടെ കിട്ടും
@jasminm4096
@jasminm4096 Год назад
Interior design anno sir
@meenurajesh8841
@meenurajesh8841 Год назад
ചേട്ടാ ഇത് കൈന്നു പോയി കുറെ കുഴപ്പം ഉണ്ട്. അത് ചേട്ടൻ പറയുന്നുണ്ട് ...
@naseemakknaseema1134
@naseemakknaseema1134 Год назад
Ethra square feet vennam onnu parayumo
@keralamodularkitcheninteri9632
❣️❣️
@raoofk6313
@raoofk6313 Год назад
multu wood, acp, pvc ithil ethanu nallath
@vijayalakshmivijayalakshmi7547
ഇതേപോലെ ഒരു കിച്ചൻസ് ഫിറ്റ് ചെയ്യാൻ എത്ര രൂപ ചിലവാകും
@harikkirann
@harikkirann Год назад
Almost 2 lakhs
@ruksanasafool2768
@ruksanasafool2768 Год назад
2 lakg
@sulaimathmk7330
@sulaimathmk7330 7 месяцев назад
Ithupole cheyunnavare number undo
@jasvlogs250
@jasvlogs250 Год назад
സൂപ്പർ desing
@sairamuhammed165
@sairamuhammed165 Год назад
Modular kitchen cheyyunnathin munb concrete slab varkathirunnal aarenkilum vann pettenn slabinde melee vannirunnal potaan sadyatha und enne parayunnath shariyaano Ath kettath kond slab varkano vendayo ennulla samshayathilan pls reply
@decoartdesign
@decoartdesign Год назад
Heii anganeyangu pottilla. Slab warkal nallathalla
@naseeranoushad3957
@naseeranoushad3957 Год назад
Oh... What a genuine talk..
@sheeladevaki8693
@sheeladevaki8693 Год назад
Kollam
@sajithashamsu3642
@sajithashamsu3642 Год назад
375/370 കിച്ചൻ size Pvc mica meterial വെച്ച് ഒറ്റപ്പാലം ചെയ്യാൻ പറ്റുമോ എത്ര ദിവസം വേണം work cheyyan
@subisworld
@subisworld Год назад
Wow super
@yamunarajkumar384
@yamunarajkumar384 Год назад
Do you have service in trivandrum
@shabnahamid6698
@shabnahamid6698 Год назад
Tall unit ന്റെ size എത്രയാ
@jyothyviswanath645
@jyothyviswanath645 Год назад
Kozhikkodu unndo
@manojappukuttan3420
@manojappukuttan3420 Год назад
👍അടിപൊളി 👍
@decoartdesign
@decoartdesign Год назад
😍
@lailasaleem7145
@lailasaleem7145 Год назад
മൊത്തം എത്ര പൈസ ആവും
@naseemudheencpcp3326
@naseemudheencpcp3326 6 месяцев назад
ലക്ഷ്ദ്വീപ്പിൽ വന്നു ചെയ്യാൻ പറ്റുമോ
Далее