Тёмный

മോദിയുടെ നീക്കത്തിൽ കയ്യടിച്ച് ലോകം | Latest Modi Malayalam | One India One Election - Explanation 

Charithram Malayalathil
Подписаться 740 тыс.
Просмотров 20 тыс.
50% 1

One India One Election - മോദിയുടെ നീക്കത്തിൽ കയ്യടിച്ച് ലോകം | Modi's big move | Malayalam #modi #election #malayalam #bjp

Опубликовано:

 

20 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 110   
@vidhyadharanmadassery3767
@vidhyadharanmadassery3767 День назад
ഇന്നലേവരെ ചെയ്തതിൽ നിന്നുള്ള മാറ്റങ്ങൾ അനിവാര്യമാണെന്ന് കാലം തെളിയിച്ചു മാറട്ടെ പുരോഗതിയി ലേയ്ക്ക് രാജ്യം കുതിക്കട്ടെ മാറ്റങ്ങള്‍ നല്ലതിനാവട്ടെ.
@crp3696
@crp3696 День назад
ജനങ്ങൾക്ക് ഗുണമാണ് ഒരു പ്രാവശ്യം വോട്ട് ചെയ്യാൻ പോയാൽ മതിയല്ലോ
@sobhanabalan8564
@sobhanabalan8564 День назад
Oru neram thinnaal mathiyoda nonakku 🐂🐂🐂🐂🐂🐂🤣😊
@crp3696
@crp3696 День назад
@@sobhanabalan8564 ജനങ്ങളുടെ കാര്യംമാണ് ഞാൻ പറഞത് ജനങ്ങളെ പിഴിയുന്നവരുടെ കാര്യമല്ലാ
@ramesanks8902
@ramesanks8902 День назад
​@@sobhanabalan8564രാജ്യ നന്മ ലക്ഷ്യം വെക്കുന്നവർ, പല കാര്യങ്ങളും കൊണ്ടുവരും അതില്ലാത്തവർ എതിർക്കും..
@Vishnu-l5u
@Vishnu-l5u День назад
ശ്രീ.മോദിജി എന്നാ സിംഹം❤❤❤
@krishnakumarpillai7682
@krishnakumarpillai7682 День назад
Very good my Modijji 👌🏻👌🏻
@spm2506
@spm2506 14 часов назад
വളരെ നല്ല കാര്യം, ഒരു പ്രാവശ്യം പോയാൽ മതിയല്ലോ, ഒരു തിരഞ്ഞെടുപ്പിൽ എത്ര കോടികളുടെ ചിലവാണ്, കൂടെ ക്കൂടെ തിരഞ്ഞെടുപ്പ് നടത്തുന്ന പണം രാജ്യ ത്തിന്റെ വികസനത്തിനു വേണ്ടി ഉപയോഗിക്കാൻ കഴിയും. 60വർഷം കോൺഗ്രസ്‌ ഭരിച്ചു ഭാരതത്തെ മുരടിപ്പിച്ചു, 10വർഷം കൊണ്ട് മോദി നമ്മുടെ രാജ്യത്തെ ലോകത്തിന്റെ നെറുകയിൽ എത്തിച്ചു, 👍🙏
@Jayakumar-pz7bi
@Jayakumar-pz7bi День назад
നിശബ്ദ വിപ്ലവം അതാണ്‌ നമ്മുടെ CM modhiji യുടെ നയം. 😮
@rajank484
@rajank484 День назад
പുരോഗതിയി ലേയ്ക്ക് രാജ്യം കുതിക്കട്ടെ മാറ്റങ്ങൾ അനിവാര്യമാണെന്ന് കാലം തെളിയിച്ചു മാറട്ടെ നല്ല ആശയം
@ajayakumarak8401
@ajayakumarak8401 День назад
മോദിജി ഒന്ന് തിരുമാനിച്ചാൽ അത് നടപ്പിലാക്കിയിരിക്കു.
@dinashvelayudhan4710
@dinashvelayudhan4710 День назад
ഒരു രാജ്യം ഒരു തിരെഞ്ഞെടുപ്പ് നല്ല ആശയം നല്ലതു തന്നെ. ഇതിൽ വരുന്ന അപാകതകൾ എന്തൊക്കെയാണ് എന്ന് അനുഭവിക്കുമ്പോൾ മാത്രമെ അറിയുകയുള്ളു.
@shanthamma1902
@shanthamma1902 7 часов назад
അദ്ദേഹത്തിന് നല്ല ആരോഗ്യവുംദീർഘായുസ്സും ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു 🙏🏾
@user-mn7uw5fu9n
@user-mn7uw5fu9n 3 часа назад
ഒരു രാജ്യം,ഒരു തിരഞ്ഞെടുപ്പ് അതാണ് വേണ്ടത്.അതിൻ്റെ കൂട്ടത്തിൽ എല്ലാവർക്കും ഒരേ പെൻഷൻ സവ്വിധാനം കൊണ്ടു വരണം. ❤❤❤❤❤🇮🇳🇮🇳🇮🇳🇮🇳🇮🇳👍
@ramesanks8902
@ramesanks8902 День назад
പ്രസംഗം പോലെ തന്നെ പ്രവർത്തിയും.. 👍👍👍 പറഞ്ഞാൽ അത് ചെയ്യുന്ന പ്രധാന മന്ത്രി..
@sreevalsan.v.svalsan4549
@sreevalsan.v.svalsan4549 День назад
I strongly support, " one nation one election "... A best decision.. 👍❤❤❤❤❤✌️👌😄...
@AraviAravi-u8h
@AraviAravi-u8h День назад
സൂപ്പർ പെർഫോമൻസ്
@panickernm9396
@panickernm9396 День назад
One nation one election is a very good idea of Mr.Modiji which every right thinking people will agree. All the best wishes for its implementation.
@jayaprakashg4893
@jayaprakashg4893 День назад
ഇത് ഏറ്റവും ഉന്നതക്കരമായനിയമയാണ്
@kplokeshlokesh2422
@kplokeshlokesh2422 День назад
Welcome one nation one election
@BabuE-v7o
@BabuE-v7o День назад
Super very good 👍👍👍 my Modi jjj No 1 ❤❤❤❤❤❤❤❤❤❤❤❤
@sobhanabalan8564
@sobhanabalan8564 День назад
No1 International pappu 🐂
@stephenpm693
@stephenpm693 День назад
വേഗം വാ ഒറ്റ നിയമം എല്ലാവർക്കും
@ramesanks8902
@ramesanks8902 День назад
പ്രതിപക്ഷം തിരഞ്ഞെടുപ്പു ആട്ടിമറിക്കാൻ സാധ്യത ഉണ്ട്, കരുതിയിരിക്കണം..
@pamaran916
@pamaran916 День назад
ഇന്നത്തെ വീഡിയോ നല്ല ക്ലാരിറ്റി ഉണ്ട്
@Kumki2
@Kumki2 День назад
അമേരിക്കയിലെ പോലെ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പ് വേണം.
@divakarank8093
@divakarank8093 День назад
Full support
@pk-ch2xd
@pk-ch2xd День назад
JaiModijiom
@bineshps5058
@bineshps5058 День назад
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് അതുപോലെ ആവണം ഒരു രാജ്യം ഒരു പെൺഷനും
@PramodNanu-h1d
@PramodNanu-h1d День назад
🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩❤️❤️❤️🚩❤️
@saravananmoorthi5441
@saravananmoorthi5441 День назад
One nation one poll
@sureeshtt1233
@sureeshtt1233 День назад
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉Good
@chandranck3091
@chandranck3091 20 часов назад
Very very very good. Save money. Money will not come from HEAVEN OR HELL. OUR FRIENDS HAS TO WORK HARD.
@SureshKr-gx1di
@SureshKr-gx1di День назад
Nalla. Trumanam. Very. Good
@Vijayan-p6i
@Vijayan-p6i День назад
മോദി സർ നടക്കുന്നത് മാത്രമേ പറയുകയുള്ളൂ. പറയുന്നത് തീർത്തും ചൈതിരിക്കും.മോദി സാറിന് പോലെ മോദി സാർ മാത്രം.ഒരു പത്തു വർഷം കൂടി ആള് ഇന്ത്യയെ നയിക്കട്ടെ.. അതിനുശേഷം ജയശങ്കർ സാറ് ആകട്ടെ ഇന്ത്യൻ PM രണ്ട് പോർട്ട് ഫോളിയോയും സുഗമമായി ആളു നോക്കിക്കൊള്ളും.
@haridasanveluthedathkandy3919
@haridasanveluthedathkandy3919 8 часов назад
ആയിരകണക്കിന് കോടി രൂപയുടെ മിച്ചം ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് കൊണ് ലഭിക്കും കൂടാതെ തെരഞ്ഞെടുത്ത പ്രതിനിധി കാലാവധിക്കുള്ളിൽ മരണമടഞ്ഞാൽ അതേ പാർട്ടിയിലുള്ള ഒരാളെ നോമിനേറ്റു ചെയ്യാനുള്ള നിയമവും വേണം പിന്നെ സ്വതന്ത്രനായി തെരഞ്ഞെടുത്തരു ളാണ് മരണപ്പെട്ടനെങ്കിൽ അവിടെ നേരിട്ടു ഉദ്യോഗസ്ഥ ഭരണം ഏർപ്പെടുത്തണം അതിനാൽ ഉപതെരഞ്ഞെടുപ്പിന് ചെലവഴിക്കുന്ന കോടികൾ സർക്കാരിന് ലാഭിക്കാം - ജയ് ഭാരത്
@sajeevanmenon4235
@sajeevanmenon4235 6 часов назад
❤❤❤❤❤❤🎉🎉🎉🎉❤❤❤❤❤❤ Jai Narendra Modiji Saheb Namo Nama Jai Hind Vanthe Matharam Jai Modiji
@viswanathanpillai1949
@viswanathanpillai1949 День назад
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ഏറ്റവും നല്ല തീരുമാനം ചിലവ് 10%ആകും കള്ളപ്പണം ചിലവാകില്ല.. ഒറ്റ ദിവസം കൊണ്ട് കാര്യം നടക്കും
@purushothamanpillai4754
@purushothamanpillai4754 День назад
Nalla aasayamanu....ithu nadappakkanam
@pradeepn.r2673
@pradeepn.r2673 Час назад
Super decision by an strong PM of India with back borne
@sathyanachary1116
@sathyanachary1116 День назад
❤I Like 🎉
@PrakashanPadur
@PrakashanPadur 22 часа назад
സൂപ്പർ
@sheelasivadasan7518
@sheelasivadasan7518 День назад
Good👌
@somswyd
@somswyd 14 часов назад
There is nothing called federalism in Indian constitution
@premanand4758
@premanand4758 День назад
ஜெய் ஹிந்த் vanthey matharam
@sulaikhatharayil447
@sulaikhatharayil447 День назад
Neritt..anubhavikkubol..manasilakum..athinte.niyamangal..ariyanam.
@ancythomas3917
@ancythomas3917 День назад
ONOP should come
@zamsonmo2333
@zamsonmo2333 5 часов назад
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ഒരു പാർട്ടി അതാണ് നല്ലത്. ഭാക്കി ഉള്ളവരെ അരിഞ്ഞ് വീഴ്താം നമ്മുക്ക് ആഘോഷിക്കാം പണം സംബാദിക്കാം
@cvreji
@cvreji День назад
@krcmenon2827
@krcmenon2827 День назад
One country One Pol Good for country This will save lot of money to Govr. Opposition is only to oppse every thing.
@jijimonks8380
@jijimonks8380 День назад
ലോകരാജ്യങ്ങളുടെ പട്ടിണി സൂചിയിൽ നിന്നും വലിയ മാറ്റങ്ങൾ ഇതിലൂടെ ഉണ്ടാവട്ടെ.. വിദ്യാഭ്യാസത്തിൽ നിന്നും മാറ്റങ്ങൾ സംഭവിച്ചേക്കാം തൊഴിൽ ഇല്ലാത്ത രാജ്യം എന്ന പേർ മാറുമായിരിക്കും😅😅😅😅😅😅 അഴിമതികൾ ഒരാളിലേക്ക് അഴിമതികൾ ഒരാൾ.മാത്രം ഒതുങ്ങുന്നു. എന്തൊരു. തീരുമാനം..
@josephp.a3519
@josephp.a3519 День назад
Very good lan
@HaridasKk-s3k
@HaridasKk-s3k День назад
World wide all support Ividathe chila Alavalathikal mathram NoSupport ✋✋ittu varan kittathakondu
@radhakrishnank4365
@radhakrishnank4365 День назад
Good coment
@prasanth9356
@prasanth9356 8 часов назад
Very good
@bennyjoseph4316
@bennyjoseph4316 7 часов назад
കാലാവധിക്ക് മുൻപേ വീണാൽ അവിടെ രാഷ്ട്രപതി ഭരണം നടത്തട്ടെ
@ahemmedkunjukoya2381
@ahemmedkunjukoya2381 6 часов назад
എതിർത്താലും ഒരു കാര്യവും ഇല്ല ..ഒരു രാജ്യം ഒരു ഇവിഎം ഒരു EC ഒരു അട്ടിമറി...ഒരു രാജ്യം ഒരു തിഞ്ഞെടുപ്പു ballot പേപ്പറിൽ ജനാധിപത്യപരമായി വോട്ടിംഗ് നടത്താൻ ബിജെപി ക്കു സാധിക്കുമോ ??? തരികിട വേണ്ട . എന്താണ് വികസനം പാലം പണിയുക ഉടൻ തന്നെ പൊളിഞ്ഞു വീഴുക റോഡ് പണിയുക മഴയിൽ ഒലിച്ചു പോകുക പ്രതിമ പണിയുക ഉടൻ തന്നെ തകർന്നു വീഴുക ഉഗ്രൻ വികസനം ..ഉള്ള നിയമങ്ങൾ ജനങ്ങൾക്ക്നല്ലതാണല്ലോ പിന്നെ എന്തിനാ ഒരു ഭേദഗതി ????
@josecj6829
@josecj6829 9 часов назад
Good idea. .We are fed up with every day elections Waste of time and money
@mohandaspk6759
@mohandaspk6759 День назад
Lokam kayyadicho enthu kondu nammude jenadhipathya samvidhanam thakarkunnathine avarum sapporttu cheyunnu
@babujinarayanapillai3167
@babujinarayanapillai3167 10 часов назад
It is very good step to avoid money and time and public have no inconvenience at all. Only family parties may raise objections and it is their agenda to keep India in poverty
@chandramohanan1257
@chandramohanan1257 День назад
15ലക്ഷം എവിടെ? പെട്രോളിന് 50രൂപാ എവിടെ?
@Ffhjjjjyy
@Ffhjjjjyy День назад
വാ...വന്നിട്ട് കുനിഞ്ഞു നിൽക്ക് നീ..ഞാൻ തരാം പുണ്ടച്ചി മോനെ..
@ramesanks8902
@ramesanks8902 День назад
നീ കൊണ്ട് കേസ് കൊടുക്കു.. അപ്പോ കിട്ടും, പറഞ്ഞതാണെങ്കിൽ.. ആദ്യം ഹിന്ദി ശെരിക്കു പഠിക്.. എന്നിട്ട് പറഞ്ഞത് എന്താണെന്നു മനസിലാക്കു..
@ramesanks8902
@ramesanks8902 День назад
കൊണ്ഗ്രെസ്സ് ആണെങ്കിൽ പെട്രോൾ ഫ്രീ ആയിട്ടു കിട്ടിയേനെ..
@ahemmedkunjukoya2381
@ahemmedkunjukoya2381 6 часов назад
എതിർത്താലും ഒരു കാര്യവും ഇല്ല ..ഒരു രാജ്യം ഒരു ഇവിഎം ഒരു അട്ടിമറിballot പേപ്പറിൽ ജനാധിപത്യപരമായി വോട്ടിംഗ് നടത്താൻ സാധിക്കുമോ ??? തരികിട വേണ്ട
@Santhosh-je3zx
@Santhosh-je3zx День назад
ഒരു ഇന്ത്യക്ക് രനായ തി അഭിമാനം
@gopakumarmn2556
@gopakumarmn2556 3 часа назад
Support
@MohanDas-x1o
@MohanDas-x1o 22 часа назад
It is good law. Great modi. What is. The expense of one ellection.
@krishnankutty8109
@krishnankutty8109 День назад
പിണനാറി നടത്തിയല്ലോ പലതും. വെട്ടിപ്പും തട്ടിപ്പും അനവധി.
@ArdenBlazier
@ArdenBlazier 2 часа назад
Taylor Angela Moore Christopher Lewis Paul
@mohammedshahanas2734
@mohammedshahanas2734 День назад
Uuuup
@JoyJoykp-o8l
@JoyJoykp-o8l 9 часов назад
Dreams Dreams possist polysi people's not willing not accept
@Jomon-t1i
@Jomon-t1i День назад
രാജ്യ ത്തിന്റ പുരോഗതി ക്കു ഈ നിയമം അനിവാര്യമാണ് ജയ് മോദിജി 🙏🙏👍👍
@SadaSiven-el5kc
@SadaSiven-el5kc День назад
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പു സ്വാഗതാർഹം ആണ് മൂന്നു വട്ടം തെരഞ്ഞെടുപ്പു നടക്കുന്നചെലവ് ഒറ്റത്തവണത്തെ തെരഞ്ഞെടുപ്പിന്റെ ചിലവിൽ ഗണ്ണ്യമായി കുറയും സാമ്പത്തിക ലാഭവും ഉണ്ടാകും
@Antivirus817
@Antivirus817 День назад
ഇപ്പോഴും ഈ ദുരന്തം വല്യ എന്തോ സംഭവം ആണ് എന്ന് ബിശ്വസിച്ചു തള്ളൂന്ന വരെ സമ്മതിച്ചു തന്നു 🙏
@ArdenBlazier
@ArdenBlazier 2 часа назад
Hernandez Paul Clark David Wilson Matthew
@kunjumonchackokk6852
@kunjumonchackokk6852 10 часов назад
Mol. Nathing will do for mr modi this only stand
@harindrannair988
@harindrannair988 День назад
One nation. One election. 370 cancel, unique civil code Ayodhya Everything will finish by Mdi
@sobhanabalan8564
@sobhanabalan8564 День назад
Yes,, everything will finish modi 🐖🐖🐖🐖🐖🐖😊
@MunieswaranG
@MunieswaranG День назад
2029 2029 2029 2029
@cheriyanjoseph9642
@cheriyanjoseph9642 День назад
മിക്കവാറു൦ നടക്കു൦!, കെളവന് പോലു൦ അറിയാ൦ നടക്കില്ലായെന്ന്. വെറുതെ കിടന്ന് തള്ളതെ ,,,,,,,😅😅😅😅😅
@JoyJoykp-o8l
@JoyJoykp-o8l 9 часов назад
Lot of money corporates cheeting eatting mind devertying and also lot of plans failior money loss ess crorers ,avoid EVM voting system Balatpapper elections only true, first cundact straite forward election,after go one nation ,plan not possible Ll
@anna-wz9wu
@anna-wz9wu День назад
PM രാജിവെച്ചാൽ എല്ലാCM രാജിവെച്ചു അടുത്ത ഇലക്ഷന് ഒരുങ്ങണോ 😅😅
@shajian4082
@shajian4082 День назад
ഒറ്റ തെരഞ്ഞെടുപ്പ് നടത്തിയാൽ ഇതിനെ എതിർക്കുന്ന മൂന്ന് പിരിവ് നടത്തി ഫണ്ട് വർദ്ധിപ്പിക്കാൻ നോക്കുന്നും ഒരു തെരഞ്ഞെടുപ്പ് നടത്തിയാൽ ഒരു പിരിവേനടക്കും കക്കണമെന്ന് വിചാരിക്കുന്നവനാണ് മൂന്ന് വേണം എന്ന് പറയുന്ന വൻ കക്കാൻ വേണ്ടിയാണ്
@antonyjoseph4920
@antonyjoseph4920 День назад
Annanu aanaye kaliyanam kazikkan thonnum. Kazutha kamam karaju theerkkatte.
@Kallan-s4m
@Kallan-s4m День назад
Modi zero 😅😅😅😅
@vpshashindran5437
@vpshashindran5437 8 часов назад
Nee Kallan aano? Peru angane kaanunnu.
@sajeevpm8257
@sajeevpm8257 3 минуты назад
@MuhammadShafi-u5g
@MuhammadShafi-u5g День назад
ഒരു നിലക്കും നടക്കൂൂലാ
@akhilp095
@akhilp095 День назад
ഇത് നടന്നാൽ കയ്യിട്ട് വാരൽ നിൽക്കും അത് കൊണ്ട് നടക്കണം ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്
@renjithpk5743
@renjithpk5743 День назад
സുടാപ്പികളുടെ adhyam 😢😢
@vijayank7949
@vijayank7949 День назад
Ingane paranja ellaam kaaryangalum nadannittundu.Ghandi munnani poyi Pani nokkatte.
@Parampil
@Parampil 9 часов назад
മോദി പറഞ്ഞാൽ നടന്നിരിക്കും. മോദി ടാ❤❤
@Theeyanrajan
@Theeyanrajan День назад
പറയുന്നതേ ചെയ്യൂ ✨✨... ചെയ്യുന്നതേ പറയൂ ✨✨✨
@vaishnavvlogs9127
@vaishnavvlogs9127 День назад
ഒരുമിച്ചു നടത്തിയാലും പല വർഷങ്ങളിൽ നടത്തിയാലും സർക്കാറിന് ഭൂരിപക്ഷം കിട്ടുമെ ന്ന് ഉറപ്പ് പറയാൻ കഴിയില്ലല്ലോ????
@CharlyThomas-e8d
@CharlyThomas-e8d День назад
എന്ത് വാക്കാണ് അമ്മായി ഈ ആൾ ദൈവം പാലിച്ചിട്ടുള്ളത് ഒന്ന് പറഞ്ഞേ
Далее
How to Install and Use an Adjustable TV Arm
00:18
Просмотров 1,1 млн