Тёмный

മോദിയെ വീഴ്ത്താൻ CIA : റഷ്യ പറയുന്നു ! | ABC MALAYALAM NEWS | ABC TALKS| 23-08-24 

ABC Malayalam News
Подписаться 2,8 млн
Просмотров 115 тыс.
50% 1

Опубликовано:

 

27 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 540   
@joykuriakose4490
@joykuriakose4490 2 месяца назад
ABC ന്യൂസ്‌, എല്ലാ ഇന്ത്യൻ ഭാഷകളിലും, ഓൺലൈൻ ആക്കണം, രാജ്യസ്നേഹികൾ മനസിലാക്കട്ടെ, സത്യങ്ങൾ ജയ് ഭാരത് മാതാ🙏🏻🙏🏻
@surajappunny8441
@surajappunny8441 2 месяца назад
എന്റെ പൊന്ന്വോേ😮.. ഇവരുടെ അപസർപ്പക കഥകൾ മാത്രം കേൾക്കാതെ യഥാർഥ വാർത്തകൾ സംപ്രേഷണം ചെയ്യുന്ന ചാനലുകൾ കൂടി കാണണം.
@iai1
@iai1 2 месяца назад
Bjp ക്ക് കേരളത്തിൽ 4 ൽ കൂടുതൽ ടിവി ചാനൽ ഉണ്ടാവണം എന്നൽ മാത്രം പ്ല ന്യൂസ് കളും ജനം അറിയത്തുള്ളൂ
@nishadtanur9532
@nishadtanur9532 2 месяца назад
Bjp യുടെ യുട്യൂബ് ചാനൽ ആണ് എബിസി and umayappa and ജന്മഭുമി മറുനാടൻ
@libinnambiar9969
@libinnambiar9969 2 месяца назад
അമേരിക്കയെ വിശ്വസിക്കരുത് എന്ന് പലരും മുൻപ് പറഞ്ഞിട്ടുണ്ട് അത്‌ ശരിയാണെന്നു തെളിഞ്ഞുകൊണ്ടിരിക്കുകയാണ്
@Haridaskrishnapillai-cp3ck
@Haridaskrishnapillai-cp3ck 2 месяца назад
Orikkalum viswasikkan kollathilla
@MaheshMahi-hz9ei
@MaheshMahi-hz9ei 2 месяца назад
Dey 2 divasam munp National channels ellam charcha cheytha news aanu ithu...ella channelum kaanuka especially jaipur dialogues. .....malayalam maamakale njaan pande kaanarillaaa.....punnaramonmaar ❤
@sunaif8945
@sunaif8945 2 месяца назад
അമേരിക്ക ബ്രിട്ടൺ ഇസ്രായേൽ ഈ മൂന്ന് രാജ്യങ്ങളെയും വിശ്വസിക്കരുത് അവർ സ്വാതൽപര്യക്കാരാണ് ഈ മൂവർ സംഘമാണ് ഇന്ന് ലോകത്തെ നിയന്ത്രിക്കുന്നത് ഈ മൂന്ന് രാജ്യങ്ങളും പരസ്പരം ഉറ്റ മിത്രങ്ങളുമാണ് .ഇത്രയും കാലം കൂട്ടുകാരെ പോലെ നടക്കുന്നത് ഇന്ത്യ എന്നത് അവരുടെ വലിയ ഒരു മാർക്കറ്റ് ആയത് കൊണ്ടാണ്.അവർക്കെതിരെ വല്ല പ്രശ്നവും ഉണ്ടായാൽ അവന്മാരുടെ തനി കൊണം കാണും
@User37325
@User37325 2 месяца назад
Russia orikalum nambaruthe. russia recently sold weapons to pakistan
@kriyabook
@kriyabook 2 месяца назад
നിശബ്ദത ഭീരുദ്ധമാണ് 😕 അമേരിക്കയ്ക്ക് തിരിച്ചടി നൽകേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു
@melvinvarghesemathews6215
@melvinvarghesemathews6215 2 месяца назад
നമ്മുടെ ട്രമ്പജൻ വരുമോ ഇല്ലയോ എന്നറിയാതെ ഇപ്പോൾ ഒന്നും ചെയ്യാൻ ആകില്ല. ട്രമ്പജൻ വന്നാൽ യുദ്ധം നിൽക്കും. അപ്പോൾ എല്ലാം പഴയ പോലെ ആകും.
@user-sm4wk6pv4f
@user-sm4wk6pv4f 2 месяца назад
​@@melvinvarghesemathews6215 ?
@renjithravi3514
@renjithravi3514 2 месяца назад
​@@melvinvarghesemathews6215 ആര് വന്നാലും അവരുടെ രാജ്യത്തിന്റെ നിലപാടിൽ മാറ്റം ഉണ്ടാവില്ല.
@rajeshvp1529
@rajeshvp1529 2 месяца назад
അമേരിക്ക ഗോ ബാക്ക് , ഡോളർ തൊലയട്ടെ . നന്ദി കെട്ട രാജ്യം അമേരിക്ക
@manikandankm125
@manikandankm125 2 месяца назад
അമേരിക്കക്കാർ അവരുടെ രാജ്യത്തോട് സ്നേഹമുള്ളവരാണ് !നാം ഭാരതത്തോട് കൂറുള്ളവരായിരിക്കാൻ ശ്രദ്ധിക്കുക !
@sreenivasapai4719
@sreenivasapai4719 2 месяца назад
​@@manikandankm125 YES, YOU SAID THE " truth" JAI HIND
@rameshanu9438
@rameshanu9438 2 месяца назад
@@rajeshvp1529 ഏഷ്യൻ ഭൂഖണ്ഡം മുഴുവൻ ഇന്ത്യയുടെ ആദ്യ നിലയിൽ കൊണ്ടുവരാൻ നോക്കുക
@vyshakhkrishnan1021
@vyshakhkrishnan1021 2 месяца назад
Dollare thalagal chinesekaruda rupa athine pakaram varum namukke athe seen ane
@Haridaskrishnapillai-cp3ck
@Haridaskrishnapillai-cp3ck 2 месяца назад
True​@@manikandankm125
@ashokgopinathannairgopinat1451
@ashokgopinathannairgopinat1451 2 месяца назад
റഷ്യ ഒന്നും വെറുതെ പറയില്ല ....👈🏻👈🏻 അമേരിക്കയെയും ബ്രിട്ടണേയും ക്യാനഡയേയും ശ്രദ്ധിക്കണം .....👈🏻👈🏻 രാഷ്ട്രീയഘടകകക്ഷികളേ മാത്രമല്ല ഉള്ളിലേയ്ക്കും 😔 ഒന്ന് ശ്രദ്ധയോടെ നോക്കണം അത് കണ്ട് വേണം BJP നേതൃത്വം ശ്രദ്ധയോടെ നീങ്ങാൻ...... 👈🏻👈🏻 ന്യൂനപക്ഷത്തിലെ എല്ലാവരേയും വിശ്വാസത്തിലെടുക്കരുത്. 👈🏻👈🏻 കാരണം അവരിൽ ഭൂരിഭാഗവും ഭാരതത്തിൻ്റെ നിലവിൽപിനേക്കാൾ സ്വന്തം മദവും ധനസമാഹരണവും മാത്രം ചിന്തിക്കുന്നവരായി മാറുന്നു..... പിന്നെ ഹൈന്ദവരിലെ കുത്തിത്തിരുപ്പ് ഉണ്ടാക്കുന്ന ചീഞ്ഞ ചിന്താഗതി പേറുന്ന കമ്മ്യൂണിസ്റ്റുകാരേയും മാർക്സിസ്റ്റ്കാരേയും കാണാതെ പോകരുത് സി ഐ എ ഭാരതത്തെ അസ്ഥിരപ്പെടുത്താൻ വളരെ ആഗ്രഹിക്കുന്നുണ്ട് എന്നത് സത്യം തന്നെ . പക്ഷെ അമേരിക്കൻ ബിസ്സിനസ്സുകാർ അസൂയയോടെ തന്നെയാണ് ഭാരതത്തെ കാണുന്നത് ....👈🏻👈🏻 പഴതുപോലെ ഇവിടെ പലതും നടത്താൻ പറ്റുന്നില്ല എന്ന അവരുടെ അഗ്രഹത്തൽ ഉണ്ടായ സ്വാധീനമാണ് അരവിന്ദ് കേജരിവാളിൻ്റെ നയങ്ങൾ ..... അവരുടെ ആഗ്രഹം പപ്പുവിൻ്റെ പാവ ഗവൺമെൻ്റിനോയോ പറ്റിയില്ലെങ്കിൽ കുളം കലക്കി മീൻ പിടിക്കുന്ന മമതയെപ്പോലുള്ളവരേയോ ആണ്.... കേരളത്തിലെ ഹൈന്ദവർ അനുഭവിക്കും ഇനിയും ...... കാരണം കൈയ്യിലിരുപ്പ് തന്നെ .... വിവരമുണ്ടെന്ന ധാർഷ്ട്യം ..... അത് എപ്പോൾ വേണമെങ്കിലും പൊട്ടുന്ന കുമിളയാണ് ... ഉള്ള ഹൈന്ദവർ ഒന്നിച്ചുനിൽക്കുക പറ്റുമെങ്കിൽ സമാധാനമാഗ്രഹിക്കുന്ന ക്രൈസ്തവരും ചില മുസ്ലിം ജനതയും ഇത് ശ്രദ്ധയോടെ കാണേണ്ട കാര്യം തന്നെ ..... നോർത്ത് ഇൻഡ്യാക്കാർക്ക് ഇത് അറിയാം .... അവർ പലതും മനസ്സിലാക്കിക്കഴിഞ്ഞു....👈🏻👈🏻
@PAPPUMON-mn1us
@PAPPUMON-mn1us 2 месяца назад
Yes ...
@bhargaviamma7273
@bhargaviamma7273 2 месяца назад
Right !
@AKHANDBHARATHFOUNDATION
@AKHANDBHARATHFOUNDATION 2 месяца назад
True.😮😊
@User37325
@User37325 2 месяца назад
Russian propoganda kuriche sir ne ariyilla enne thonunnu
@vinodalppara6596
@vinodalppara6596 2 месяца назад
വ്യക്തമായ നിരിക്ഷണം👈👈👍 മോഹൻ ഭഗവതിന്റ് പ്രതികരണo കൂടി ചേർത്ത് വായിക്കണം😂😂
@PAPPUMON-mn1us
@PAPPUMON-mn1us 2 месяца назад
എന്ത് പറയാൻ മോഹൻ ജി ...
@harikumarvs2821
@harikumarvs2821 2 месяца назад
സോണിയയ്ക്ക് വേണ്ടി അമേരിക്കയും ബ്രിട്ടനും,ഇറ്റലിയും കൂടി,സകൾ കളിയും കളിക്കും,രാഹുലിനെയും സോണിയായെയും കൂടി അകത്ത് ഇട്ടില്ലെങ്കിൽ അവർ രാജ്യം കുറ്റിച്ചോർ ആക്കും,അവരുടെ ഉദ്ദേശം എൻ്റെ രാജ്യം വരുത്താൻ വേണ്ടി ആണ്.
@ajithmg6555
@ajithmg6555 2 месяца назад
Russia മാത്രം ❤️ isreal ❤️
@Ram-wu2vj
@Ram-wu2vj 2 месяца назад
Why is Israel against Russia?
@anilkesavan456
@anilkesavan456 2 месяца назад
നമമൾ അമേരിക്കൻ ഡോളർ നെ തകർകക ണം
@Ram-wu2vj
@Ram-wu2vj 2 месяца назад
American dollar is supported by $30 Trillion American GDP!
@ExcitedDove-gl6vw
@ExcitedDove-gl6vw 2 месяца назад
എതിരാളികൾ ശക്തരാണെങ്കിൽ അർത്ഥവത്തായ മൗനവും കൗശലവും ആണ് വേണ്ടത്....
@prakashk.p9065
@prakashk.p9065 2 месяца назад
1959 ൽ ഇവടെ വിമോചന സമര സഹായം നല്‍കിയതു അമേരിക്ക. കുക്കികൾക്കു അമേരിക്കയുടെ ഒരു രാജ്യം,വടക്കു കിഴക്കൻ പ്രദേശത്ത്?.മണിപ്പൂരി കുക്കി ലഹളയ്ക്ക് ഇവിടെ ഇണ്ടി പിന്തുണ, കൂടെ പ്ളാംപാനി പിതാവും.
@Meeraaa8
@Meeraaa8 2 месяца назад
വിമോചന സമരം ഇടത് സെല്‍ ഭരണം കാരണം ആണ്.. സഖാക്കള്‍ ചൈന പോലെ പെരുമാറാന്‍ തുടങ്ങി... പിന്നെ മണിപ്പൂരില്‍ ക്രിസ്ത്യാനികള്‍ കൊല്ലപ്പെട്ടത് ആരെയും ദ്രോഹിക്കാത്ത മെയ്തിയ് കത്തോലിക്കാ പള്ളികള്‍ ഒക്കെ തിരഞ്ഞ് പിടിച്ചു തകര്‍ത്തത് ആരാണ്.. വര്‍ഗീയത മൂത്ത ചില ആളുകൾ.. അവരെ വളർത്തിയത് ചിലപ്പോ CIA ആയിരിക്കും 😅😅😅
@nathajitruth5393
@nathajitruth5393 2 месяца назад
5:13 ഇന്ത്യയുടെ unity ആയിട്ടുള്ള spirituality.... അത് സംരക്ഷിച്ചു യോജിച്ചു നിന്നില്ലെങ്കിൽ ഇനിയും നമ്മൾ വിദേശആധിപത്യത്തിൽ പെട്ടു പോകും.... മത പരിവർത്തന ലോബികളെ തുരത്തുക... ഇന്ത്യയെ വിറ്റിട്ടാണെങ്കിലും ഇന്ത്യയെ തകർക്കുക എന്ന് പ്രതിജ്ഞ എടുത്തിരിക്കുന്ന INDI മുന്നണിയെ സൂക്ഷിക്കുക...
@Haridaskrishnapillai-cp3ck
@Haridaskrishnapillai-cp3ck 2 месяца назад
Absolutely correct
@ramachandranpunnapra4221
@ramachandranpunnapra4221 2 месяца назад
Keralathile plungandi kammunisavum Indiaye nasipikukan vendi.
@dr.satheeshkumar3147
@dr.satheeshkumar3147 2 месяца назад
ഭാരതീയർ ഒരുമിച്ച് മോദിജിക് പിന്നിൽ നിൽക്കണം. ധർമ്മം ജയിക്കണം 🙏🏻
@saneeshsanu1380
@saneeshsanu1380 2 месяца назад
ഇതെല്ലാം ഭാരതത്തിലെ ഒന്നും അറിയാതെ പ്രതിപക്ഷത്തിന് വോട്ട് ചെയ്യുന്ന സാധാരണ ജനങ്ങളെ അറിയിക്കാൻ കേന്ദ്രസർക്കാർ വഴിയൊരുക്കുക എന്നതാണ് ഏറ്റവും നല്ല വഴി. പക്ഷേ ചെയ്യില്ല. കാരണം അതവർക്ക് കുറച്ചിലാണല്ലോ.
@BineshMg-lx3yg
@BineshMg-lx3yg 2 месяца назад
സർക്കാർ അറിയണ്ടല്ല സർക്കാരുകളൊക്കെ ചെയ്യുന്നുണ്ട് താഴത്തട്ടിൽ ജനങ്ങളുടെ ജീവിത നിലവാരം കൂട്ടുകയാണ് സർക്കാർ ചെയ്തുകൊണ്ടിരിക്കുന്നത് ഇപ്പോൾ മോഡി വിരുദ്ധരുടെ പ്ലാൻ ഇന്ത്യൻ റെയിൽവേയാണ് ഏറ്റവും കൂടുതൽ അക്രമം അപകടം ഉണ്ടാകാൻ പോകുന്നത് റയിൽവേ വഴിയാണ് അതിലുടെ ഒരു കലാപം രാജ്യത് മുഴുവൻ എല്ലാം വിഭാഗം ജനങ്ങളെ ഉൾപ്പെട്ടുത്തി സംഘടിപ്പികൻ കഴിയും എന്നാണ് അവർ കരുതുന്നത് അതിനെ സർക്കാർ എങ്ങനെ തടയിടുന്നു എന്നത് വ്യക്തമായിട്ടില്ല
@tn-vp4vz
@tn-vp4vz 2 месяца назад
ഇതൊക്കെ ജനങ്ങളെ അറിയിക്കാൻ ബിജെപി ശ്രമിക്കണം. ഈ രാജ്യം ആവശ്യമുള്ളത് നമുക്കാണ്.മറ്റു പാർട്ടി ക്കാർക്ക് രാജ്യം ആര് കൊണ്ടുപോയാലും പ്രശ്നമില്ല. മോദി ഇറങ്ങിയാൽ മതി.
@Btithare66
@Btithare66 2 месяца назад
Certainly
@Btithare66
@Btithare66 2 месяца назад
​certainly
@saneeshsanu1380
@saneeshsanu1380 2 месяца назад
@@BineshMg-lx3yg ഒലക്കേടെ മൂട്. രാജ്യത്തിനെതിരെ നടക്കുന്ന പ്രതിപക്ഷത്തിൻ്റെ നീക്കങ്ങൾ ഈ ABC മലയാളം കാണുന്ന നമുക്കല്ലാതെ വേറെ ആർക്കാ മനസ്സിലാകുന്നത്. മോദി സർക്കാർ വീണാൽ സംഭവിക്കാവുന്ന കാര്യങ്ങൾ ജനങ്ങളെ പറഞ്ഞ് ബോധ്യപ്പെടുത്തണം .
@abdukabeer9621
@abdukabeer9621 2 месяца назад
പിന്നേ ഇന്ത്യ ബംഗ്ലാദേശ് അല്ലേ ഭരണകൂടത്തെ വീഴ്ത്താൻ ?😂😂😂ഇവിടെ റോ,IB,NIA ഒക്കെ ഉള്ളത് മാങ്ങാ പറിക്കാനും സിമെന്റ് ചാന്ത് കൂട്ടാനും അല്ല എന്ന് അമേരിക്കക്കും അറിയാം !!!!
@sunithaa.n.5028
@sunithaa.n.5028 2 месяца назад
അവർ അങ്ങനെ ചെയ്ത നിരവധി ചരിത്രങ്ങൾ ഉണ്ട്.ഇറാഖിൽ സദ്ദാം ഹുസ്സൈൻ എതിരെ വർഷങ്ങളോളം അന്താരാഷ്ട്ര മാധ്യമങ്ങൾ വഴി കുപ്രചരണം ചെയ്തു ചെയ്തു അദ്ദേഹത്തെ വീഴ്ത്തി.ഇപ്പൊൾ ഇറാഖിലെ എണ്ണപ്പാടങ്ങൾ ഒക്കെ അമേരിക്കയും ഇംഗ്ലണ്ടും ചേർന്നാണ് നടത്തുന്നത്. അവിടുത്തെ എണ്ണപ്പാടങ്ങൾ മോഷ്ടിക്കാൻ വർഷങ്ങളോളം സദ്ദാമിൻ്റെ പക്കൽ ഉപരോധിക്കപ്പെട്ട രാസായുധങ്ങൾ ഉണ്ടെന്ന് പ്രചരിപ്പിച്ചു അവിടം ആക്രമിച്ചു,അവിടുത്തെ എണ്ണക്കമ്പനികൾ കൈക്കലാക്കി. സദ്ദാം ഡോളറിൽ ഇടപാട് നടത്താൻ തയ്യാർ ആകാഞ്ഞതാണ് ഒന്നാമത്തെ ശത്രുത. അതുപോലെ ഇറാനിലും വർഷങ്ങൾ എടുത്തു മാധ്യമങ്ങളെ സ്വാധീനിച്ചു കോടികൾ എറിഞ്ഞു സര്ക്കാര് അട്ടിമരിച്ചിരുന്നു.ലിബിയയും കുട്ടിച്ചോർ ആക്കി.
@abdukabeer9621
@abdukabeer9621 2 месяца назад
@@sunithaa.n.5028 ഇതൊക്കെ മിഡിൽ ഈസ്റ്റിൽ അല്ലേ ?ഈ പറഞ്ഞ രാജ്യങ്ങളിൽ ഇറാൻ ഒഴികെ മറ്റൊരു രാജ്യത്തും ജനാധിപത്യം ഉണ്ടായിരുന്നില്ല ! സർക്കാർ എന്ന പേരിൽ രാജ്യത്തിൻറെ വിഭവങ്ങൾ കൊള്ളയടിക്കുന്ന കുടുംബ വാഴ്ച അല്ലായിരുന്നോ ? ഇന്ത്യയിൽ വ്യവസ്ഥാപിത ജനാധിപത്യം നില നിൽക്കുന്ന രാജ്യം ആണെന്ന് ഓര്മ്മിക്കണം! പിന്നെ സർവാധികാരി ആയി ബഹുമാനപ്പെട്ട സുപ്രീം കോടതിയും !!ഏകാധിപത്യ രാജ്യങ്ങളിലെ ഒരു ന്യൂനത സർക്കാർ ഉദ്യോഗസ്ഥ എന്നറിയപ്പെടുന്ന കുടുംബത്തോട് എതിർപ്പ് പുലർത്തുന്ന ഒരു വലിയ സമൂഹം രഹസ്യമായി ഉണ്ടാവും എന്നതാണ് ! എതിരാളികൾ അവരെ ആണ് ആദ്യം വിലക്ക് എടുക്കുന്നത്! ഇറാനിലെ ശാസ്ത്രജ്ഞമാരുടെ കൊലപാതകം ഒന്നും വിദേശ ഏജന്റ് മാർ നേരിട്ട് നടത്തിയത് അല്ല ! തദ്ദേശീയർ നടത്തി വിദേശത്തേക്ക് രക്ഷപെട്ടത് ആണ് ! ഇന്ത്യയിൽ അതൊന്നും നടക്കില്ല !ചില ഉന്നത ഉദ്യോഗസ്ഥർക്ക് ഹണി ട്രാപ് പോരായ്മകൾ ഉണ്ടെങ്കിലും രാജ്യത്തെഒറ്റി കൊടുക്കാൻ ഒന്നും അവർ നിൽക്കില്ല !അത് കൊണ്ടു തന്നെ CIA പ്ലാൻ ചെയ്യാം എന്നേ ഉള്ളൂ , നടപ്പിലാവില്ല, ഉറപ്പ് !!!!
@MaheshMahi-hz9ei
@MaheshMahi-hz9ei 2 месяца назад
​@@sunithaa.n.5028 yes.. They done the same on Syria,iraq,libiya and almost all middle east...USA is cancer
@Ram-wu2vj
@Ram-wu2vj 2 месяца назад
@@sunithaa.n.5028 Nonsense. Chinese oil companies won the auction!
@roykalam
@roykalam 2 месяца назад
ഏറ്റവും എളുപ്പം ഇന്ത്യയിൽ ആണ്. ഇവിടെ ജനങ്ങൾ 56 തട്ടിൽ ആണ്.
@pavithranc9254
@pavithranc9254 2 месяца назад
ഇന്ത്യ, ചൈന, റഷ്യ കൂട്ടുകെട്ട് വന്നെങ്കിൽ എത്ര മനോഹരം, ആ വൃത്തികെട്ട ചൈനയുടെ സ്വഭാവം എപ്പോഴാണാവോ മാറുക.........
@Ram-wu2vj
@Ram-wu2vj 2 месяца назад
> Simple, give everything China wants and be a slave to Commie China! America never demanded/took anything from any country.
@natarajanv152
@natarajanv152 Месяц назад
💯
@dk3480
@dk3480 2 месяца назад
ഇന്ത്യ തിരിച്ചും ചെയ്യണം!
@RajyasnehiUm
@RajyasnehiUm 2 месяца назад
അങ്ങോട്ട് ചെല്ല്.. തേച്ചൊട്ടിക്കും അവർ 👆
@prasadshenoy6775
@prasadshenoy6775 2 месяца назад
ആധുനീക യുദ്ധം വേറെലെവേൽ ആണ് ഭായ്
@dk3480
@dk3480 2 месяца назад
ഇന്ത്യ തിരിച്ചും ചെയ്യും, ഉറപ്പ്. പക്ഷേ ആർക്കും അറിയാൻ കഴിയാത്ത രീതിയിൽ! പക്ഷേ വെള്ളക്കാരനെ കണ്ടാൽ നട്ടെല്ല് വളച്ചു കുനിഞ്ഞു നിൽക്കുന്ന, ആത്മാഭിമാനമില്ലാത്ത ആളുകൾ ഇവിടെയുള്ളത് ആണ് ഏറ്റവും വലിയ പ്രശ്നം!!
@matthachireth4976
@matthachireth4976 2 месяца назад
​​@@RajyasnehiUm, Weak country,inside USA, only few high-rise buildings! Discontent society.
@Somu-ev3wy
@Somu-ev3wy 2 месяца назад
​@@RajyasnehiUmsep 11 മറക്കേണ്ട
@arunsreedharan664
@arunsreedharan664 2 месяца назад
ഒന്നും നടക്കില്ല. മുരുകയുഗം തുടങ്ങി ഇനി ഭാരതത്തിന് തോൽവി ഇല്ല
@kannanramesh5158
@kannanramesh5158 2 месяца назад
കലിയുഗo ആണ് തുടങ്ങിയത്... ഭാരതത്തിന്റെ ഉയർച്ചയുടെ പ്രധാന കാരണം ശക്തമായ കുടുംബ ബന്ധം ആണ്... അതിനെ സെക്സ് education നിലൂടെയും, gendar equality.. സ്ത്രീധ നിരോധനം.... ആണിനും പെണ്ണിനും ഒരു toilet.. ഒരു hostel മുറി എല്ലാം ഇതിന്റെ ഭാഗം ആണ്.... മാറി നിന്ന് എല്ലാം കണ്ടോണ്ടു ഇരിക്കാം.. കലികാലം തുടങ്ങിയെ ഒള്ളു
@riderkeshu
@riderkeshu 2 месяца назад
ഞാനും LMRK അനുഭാവി ആണ്... അമേരിക്ക തുളഞ്ഞാൽ മതിയാരുന്നു
@babukuttan2400
@babukuttan2400 2 месяца назад
CIA ക്ക് കുട പിടിക്കാൻ അധികാരക്കൊതിയന്മാരായ INDI മുന്നണി കൂടെയുണ്ട് എന്ന വസ്തുത മറക്കരുത് !ഭാരതം ജാഗ്രതൈ.
@bisnndks9222
@bisnndks9222 2 месяца назад
British karr vanapol koree thalluu viswasham karanam bristish india bharichu
@sunithaa.n.5028
@sunithaa.n.5028 2 месяца назад
​​@@babukuttan2400കോടതികളെയും വിലക്ക് എടുക്കുന്നുണ്ട്.ജഡ്ജി മാർക്കും ജസ്റ്റീസ് മാർക്കും ഡോളറുകൾ കിട്ടിയാൽ മതി. ഇത് തീവ്രവാദികളെയും രക്ഷിച്ചു എടുക്കും.
@satheesankrishnan4831
@satheesankrishnan4831 2 месяца назад
മിലിട്ടറി നിയമം കയ്യിലെടുത്ത് ഇന്ത്യയിൽ കുഴപ്പം ഉണ്ടാക്കുന്ന എല്ലാ നേതാക്കന്മാരെയും ഒറ്റയടിക്ക് തീർത്തേക്കണം അതോടെ തീരുന്ന പ്രശ്നമേയുള്ളൂ....
@IndiaKerala-oc9rg
@IndiaKerala-oc9rg 2 месяца назад
America യെ വെല്ലു വിളിക്കാൻ പറ്റിയ ഒരാളെ ഉള്ളൂ അത് kim jo unn,, അമേരിക്ക ഭൂപടത്തിൽ ഉണ്ടാകില്ല എന്ന് പറഞ്ഞ ആൾ
@joykulas7035
@joykulas7035 2 месяца назад
അത് നീ വിശ്വസിച്ചു 🤩😍
@Pranavsoviet
@Pranavsoviet 2 месяца назад
USSR ❤❤❤
@Originaluser777
@Originaluser777 2 месяца назад
ജൂതനും ഹിന്ദുവും.... അതൊരു വല്ലാത്ത കോമ്പിനേഷൻ ആണ്.... 🏹
@akhilkrishna4887
@akhilkrishna4887 2 месяца назад
ജൂതൻ പാലം വലിക്കും
@ms.thebeliever
@ms.thebeliever 2 месяца назад
A good review, interesting information.
@sreekutty2418
@sreekutty2418 2 месяца назад
മോദി ചേട്ടൻ, സൂപ്പറല്ല ഡബിൾ സൂപ്പർ ഹൈഹായ്‌
@johnsonabrahamabraham8630
@johnsonabrahamabraham8630 2 месяца назад
Hundred percent correct talk
@ManuKumar-ec8lg
@ManuKumar-ec8lg 2 месяца назад
സായിപ്പിന്റെ കാഞ്ഞ ബുദ്ധി ഇന്ത്യൻ ജനങ്ങളോട് വേണ്ട എന്നു തീരുമാനിച്ചാൽ മതി.. 🙏🏼 ഇന്ത്യൻ സഹോദരങ്ങളെ നമ്മുടെ ഇന്ത്യ യെ നശിപ്പിക്കല്ലേ 🙏🏼നമ്മൾ ഒറ്റകെട്ടാണ് അങ്ങനെ ഉറച്ച വിശ്വാസം ഉണ്ട്... പണ്ട് ബ്രിട്ട്ഷ്കാര് നമ്മളെ ഒന്നും അല്ലാതാക്കി.. ഇപ്പോൾ ലോകം ഉറ്റുനോക്കുന്ന രാജ്യമായി വളർന്നാൽ നമ്മൾ ആണ്.. അതിന്റെ ഗുണം അനുഭവിക്കുന്നത്... ഇനിയെങ്കിലും നമ്മൾ തമ്മിൽ തല്ലി നശിപ്പിക്കാതിരിക്കുക 🙏🏼
@jagadishnair9317
@jagadishnair9317 2 месяца назад
How would a diplomat over ride the code of conduct,if so it should be have been questioned.
@joykuriakose4490
@joykuriakose4490 2 месяца назад
വിദേശ കോൺസുൾകാർ ഭാരതത്തിൽ കറങ്ങുന്നതിന് security യെ അറിയിച്ചു വേണ്ടതല്ലേ, 😡😡😡😡
@jobyaz1980
@jobyaz1980 2 месяца назад
ജഗന് പ്രശ്നം ഉണ്ടാക്കരുത് എന്ന് പറയാൻ ആണ് സാധ്യത കൂടുതൽ
@sudarsanangurukripa7370
@sudarsanangurukripa7370 2 месяца назад
🇮🇳 ജയ് ഭാരത്..
@SunilKumar-fm2gt
@SunilKumar-fm2gt 2 месяца назад
രാഹുൽ അറിയാതെ അജ്ഞാതനെ പിറകെ വിടുക
@omanakuttanpillaig1959
@omanakuttanpillaig1959 2 месяца назад
ഇത്തരം നാളുകൾ ഇന്ത്യയിലേക്ക് വരുന്നതിനു മുമ്പുതന്നെ ഇവിടുത്തെ ബന്ധപ്പെട്ട ആളുകൾ അവനെ ഫോളോ ചെയ്തിരിക്കണം ഇല്ലാതെ എന്ത് ന്യായം പറയാൻ😊
@mohannair575
@mohannair575 2 месяца назад
IB and RAW and military intelligence is always track them,its their routine jobs.
@binuJ376
@binuJ376 2 месяца назад
India Government should take this very seriously 😢😢😢
@bharathasnehi
@bharathasnehi 2 месяца назад
മോദിജിക്കെതിരെ അമേരിക്ക കരുക്കള്‍ നീക്കിയത് മദാമ്മയും രാഹുല്‍ ഗണ്ടിയും അറിഞ്ഞുതന്നെ എന്ന് സംശയിക്കണം .
@happy2video
@happy2video 2 месяца назад
കളിച് കളിച് ഇന്ന് നേർക്ക് നേരെ വരുന്നു... അവൻ കയ്യൊങ്ങുമ്പോ തല കുടുങ്ങണം... സൗത്ത് ഇന്ത്യയിലാണ് കളി എന്ന് മനസിലായി... ചന്ദ്ര ബാബു.. ഇവരുണ്ടാക്കാൻ പോവുന്ന പ്രശ്നത്തിന്റെ പേരിൽ മുട്ടാ പോക്ക് പറഞ്ഞ് സപ്പോർട്ട് പിൻവലിച്ചു പപ്പുവിനെ സപ്പോർട്ട് ആകുമായിരിക്കും... എന്നാൽ രാജ്യത്തിന്റെ ഒരു പിടിമണ്ണും വിഘടനവാദത്തിന്റെ നിഴൽ പോലും പതിക്കാൻ സമ്മതികാതെ ഹിന്ദുക്കൾ കാക്കണം... അട്ടിമറി പ്രതീക്ഷിക്കണം.
@Solenomads
@Solenomads 2 месяца назад
Unite all Hindus... ❤
@psnair5161
@psnair5161 2 месяца назад
കേന്ദ്രം ഉറങ്ങുകയാണോ?????
@libinnambiar9969
@libinnambiar9969 2 месяца назад
കേന്ദ്രം ചെയ്യേണ്ടത് കൃത്യമായി ചെയ്തോളും... ഇതൊന്നും കണ്ട് ഭയക്കണ്ട
@shajinadakkel4472
@shajinadakkel4472 2 месяца назад
​@@libinnambiar9969ബംഗാൾ 😂
@narayananvn3406
@narayananvn3406 2 месяца назад
Dharmo rakshitha rakshythaha.
@aradhyamariadavid9332
@aradhyamariadavid9332 2 месяца назад
Kendrathile palarum urangathe joli cheyyunnathukondanu nammal sukhamayi urangunnathu
@mohannair575
@mohannair575 2 месяца назад
They have all inputs about on that, but their response is very subtle and different way to neutralize it, some may succeed,some may not.
@PAPPUMON-mn1us
@PAPPUMON-mn1us 2 месяца назад
അമേരിക്കയെ തകർക്കാൻ ഇന്ത്യയും ചൈനയും റഷ്യ യും ചേർന്ന് ശ്രമിച്ചാൽ തീർച്ചയായും കഴിയും... അതിനുള്ള ശ്രമങ്ങൾ ആണ് നടത്തേണ്ടത്..... ചൈനയുമായി ചേർന്ന് പ്രവർത്തിക്കുകയാണ് വേണ്ടത് ... 🙄
@jasminewhite3372
@jasminewhite3372 2 месяца назад
ചൈനയെ പോലെ ചതിയൻ വേറെ ആരുണ്ട്?
@radhakrishnanpm4273
@radhakrishnanpm4273 2 месяца назад
ശത്രുവിന്റെ ശത്രുക്കളെ എല്ലാം മിത്രങ്ങൾ ആക്കു അതാണ് ഇന്ത്യ ചെയ്യേണ്ടത്
@PAPPUMON-mn1us
@PAPPUMON-mn1us 2 месяца назад
@@jasminewhite3372 അമേരിക്കയാണ് ചതിയൻ ചൈനയല്ല....
@aradhyamariadavid9332
@aradhyamariadavid9332 2 месяца назад
Veruthe oronnu parayalle.
@PAPPUMON-mn1us
@PAPPUMON-mn1us 2 месяца назад
@@aradhyamariadavid9332 പെന്തക്കോസ്തു കാരിക്ക് പൊള്ളി ല്ല്യോ... 😪
@santhoshkumaraksanthosh3921
@santhoshkumaraksanthosh3921 2 месяца назад
പീഠനം കഴിഞ്ഞാൽ ഉടൻ തന്നെ പ്രതികളെ പിടിച്ച് കേന്ദ്രത്തിന് നൽകാൻ ആ മാമാ താ ... ത്തായോ ട് കേന്ദ്രം പറഞ്ഞാൽ പോരേ..???😅😅
@lathikagopidasmenon9488
@lathikagopidasmenon9488 2 месяца назад
അതാണ്.
@Btithare66
@Btithare66 2 месяца назад
Be careful Modi ji. Jai Hind
@dk3480
@dk3480 2 месяца назад
അമേരിക്ക അധികം കളിച്ചാൽ കിഴക്കേ അമേരിക്ക, പടിഞ്ഞാറെ അമേരിക്ക എന്നിങ്ങനെ വിഭജിക്കപ്പെടും!!
@vysakh51
@vysakh51 2 месяца назад
അങ്ങോട്ട് ചെന്നാൽ മതി, കവാല അടിച്ചു തിരിക്കും ഉള്ളത് ഉണ്ടെന്നും ഇല്ലാത്തത് ഇല്ലെന്നും പറയാൻ പഠിക്കു ബ്രോ 🙏
@PAPPUMON-mn1us
@PAPPUMON-mn1us 2 месяца назад
​@@vysakh51 അമേരിക്ക ഒരു പൂടയും പറിക്കില്ല... അതൊക്കെ നിന്റെ തോന്നൽ ആണ് നസ്രാണി കുഞ്ഞേ .. 5 പീസ് ആയി മാറും അമേരിക്ക.... 😇
@ShajiMp-yc9wu
@ShajiMp-yc9wu 2 месяца назад
ഇപ്പോൾതന്നെ വടക്കേ അമേരിക്ക, തെക്കേ അമേരിക്ക എന്നിങ്ങനെ രണ്ടായിട്ടാണ് കിടപ്പ്. ഇനിയത് നാല് കഷണം ആകും.😮.
@Jayaraj98866
@Jayaraj98866 2 месяца назад
@@vysakh51Athu panda. Maryadakku ninnal avarkku kollam. Ee kali pandu Indirakku ethire eduthu . Varshangal kazhinjanu Indiakkar athu manasil aakiyathu. Innu avanmar Bangladeshine etire paninjappol Indiakkarkku manasil aayi.Canadayil undakkiya polathe prasnam USilum undakkan margaavum unde.
@vysakh51
@vysakh51 2 месяца назад
@@PAPPUMON-mn1us ഹിഹിഹി 🙏
@jamesantony4461
@jamesantony4461 2 месяца назад
🙏🙏🙏❤️
@BineshMg-lx3yg
@BineshMg-lx3yg 2 месяца назад
അമേരിക്കയുടെ ദൃഷ്ഠിയിൽ മനുഷ്യരായി NATO രാജ്യങ്ങളേയുള്ളൂ. ജൂതരോടുള്ള ഭയംകൊണ്ടു് ഇസ്രായേലിനേയും അവർ പരിഗണിക്കുന്നു. ബാക്കിയുള്ള ലോകരാജ്യങ്ങളെല്ലാം അവരുടെ അറവുമാടുകളാണു്. ഇന്നു് ഇറാൻ അവർക്കു് മിത്രമെങ്കിൽ നാളെ ഇറാനെ ശത്രുവാക്കും. തിന്മയുടെ അച്ചുതണ്ടു് എന്നു വിളിക്കും . ഇറാക്കിനെ മിത്രമാക്കും. സദ്ദാം നല്ലവനാകും. നാളെ ഇറാക്കും സദ്ദാമും ശത്രുവാകും. ഹമാസിൻെറ ഒളിസങ്കേതമായ ടണലുകൾ ഒരിക്കലും ഒരു ഇസ്ളാമിക രാഷ്ട്രം പണിതതല്ല. ഒന്നുകിൽ ഫ്രാൻസ് അല്ലെങ്കിൽ ജർമ്മനി. കാരണം അതിനകത്തെ ഒളിസങ്കതങ്ങൾ തന്നെ . ഇസ്രായേൽ എന്തുകൊണ്ടു് വൻ പ്രവർത്തനശേഷിയുള്ള പമ്പുകൾ ഉപയോഗിച്ചു് വെള്ളം പമ്പു ചെയ്തിട്ടും ഹമാസിനു് ഒന്നും സംഭവിച്ചില്ല.? ഉത്തരം ഒന്നു തന്നെ അതിനെ Exit ചെയ്യാനുള്ള ടണലുകൾ എത്രയോ ആഴത്തിൽ കടലിനടിയിൽ ഉണ്ടു്. പാക്കിസ്ഥാനും തുർക്കിയും ആണവശക്തികളായതു് അമേരിക്കയുടെ സംഭാവനയാണു് . ഫലസ്തീൻകാർക്കു് അമേരിക്കയിൽ തന്നെയാണു് പരിശീലനം . അമേരിക്കക്കു് യുദ്ധം വേണം ലോകത്തിൽ ഒരു രണ്ടു സ്ഥലത്തെങ്കിലും . ട്രംമ്പിനെ ആയുധനിർമ്മാതാക്കൾ ആണു് തോല്പിച്ചതു്. ആയുധനിർമ്മാതക്കൾക്കു് യുദ്ധം വേണം. അമേരിക്കൻ സർക്കാരിനെ നിയന്ത്രിക്കുന്നതു് അവരാണു് . 1971 ൽ ഇന്ദിരാഗാന്ധി അമേരിക്കയുടെ യുദ്ധസന്നാഹങ്ങളെ തിരിച്ചോടിച്ചതിൻെറ പ്രതികാരം ഇപ്പോൾ ബംഗ്ളാദേശിലെ അട്ടിമറിയിലൂടെ അമേരിക്ക സാധിച്ചെടുത്തു. ഇനിയും എത്ര അട്ടിമറികൾ അവിടെയുണ്ടാവും എന്നു പ്രവചിക്കുക വയ്യ. ബൈഡൻ അഡ്മിനിസ്ട്രേഷനിലെ ഡൊണാൾ ലൂ എന്ന ബ്യൂറോ ഓഫ് സൗത്തു് സെൻട്രൽ ഏഷ്യ അഫയേഴ്സിൻെറ അസിസ്റ്റൻറു സെക്രട്ടറിയാണതിനു പിന്നിൽ ചുക്കാൻ പിടിച്ചതു്. 2003 മേയിൽ രാഹൂൽ രഹസ്യമായി വൈറ്റു് ഹൗസ് സന്ദർശിച്ചതു് ഇയാളുമായി കൂടിക്കാഴ്ച നടത്താനായിരുന്നു. ഇൻഡ്യയിൽ കടുത്ത മുസ്ളീം പീഢനമാണു് നടക്കുന്നതെന്നു് ഇയാൾ സെനറ്റിനു വ്യാജറിപ്പോർട്ടു കൊടുത്തു. കട്ടിംഗ് സൗത്തു് എന്ന ആശയം മുന്നോട്ടു വെച്ചതും അതിനായി സോറോസ് ഫൗണ്ടേഷൻെറ ഫണ്ടുറപ്പാക്കിയതും ധന്യരാജേന്ദ്രനെ നിയോഗിച്ചതും ഡൊണാൾഡ് ലൂ ആണു്. അയാളുടെ ചെന്നൈ സന്ദർശനം കഴിഞ്ഞയുടനെയാണു് കട്ടിംഗ് സൗത്തു് പ്രചരണം തുടങ്ങിയതു്. ഇയാൾ അംബാസിഡറായി പോയ ഇടങ്ങളിലെല്ലാം തദ്ദേശീയ സർക്കാരുകളെ അട്ടിമറിച്ചു് അമേരിക്കൻ പാവകളെ അവരോധിച്ചു. ഇപ്പോൾ ബംഗ്ളാദേശിലെ അട്ടിമറിയിൽ പാക്കിസ്ഥാനു് നല്ല പങ്കുണ്ടു്. അവർ ഇന്നും US ൻെറ Most favorite country ആണു്. അവർക്കു് നാലുബില്ല്യൺ ഡോളർ WB യിൽ നിന്നും കൊടുപ്പിച്ചതു പോരാഞ്ഞു് നിലത്തിറക്കിയ എല്ലാ F16 Fighter Jet കളും update ചെയ്തു കൊടുത്തു. പാക്കു് ഭീകരവാദികൾക്കു് M4 കാർബൈൻ റൈഫിൾ കൊടുക്കുന്നതും അമേരിക്ക തന്നെ . ഇന്നത്തെ ഭാരതത്തിൽ സ്വന്തം ശക്തിയിൽ വിശ്വസിക്കുന്ന ദേശീയവാദികളുടെ ഭരണകൂടമായതിനാൽ ലോകത്തിലെ ഒരു ശക്തിക്കും നമ്മെ ഒന്നും ചെയ്യാനാവില്ല. എന്നാലും ഭാരതത്തിൻെറ എല്ലാം തിന്നനുഭവിച്ചു് ഭാരതത്തിനെതിരെ തിരിഞ്ഞിരിക്കുന്ന ദേശവിരുദ്ധരെ ജാഗ്രതയോടെ നിരീക്ഷിക്കണം. ബാബറിൻെറ പിൻതലമുറക്കാരൻ അത്ര നിസ്സാരനല്ല. രാഷ്ട്രീയം അറിയില്ലെന്നേയള്ള. കുത്തിത്തിരുപ്പറിയാം. വന്ദേമാതരം
@Jkvp534
@Jkvp534 2 месяца назад
Well said 👏👍
@mohammedaliali588
@mohammedaliali588 2 месяца назад
ഇതുകൊണ്ടാണ് അമേരിക്കയെ വിശ്വസിക്കാൻ കൊള്ളില്ല എന്നു പറയുന്നത്
@bababluelotus
@bababluelotus 2 месяца назад
Share എല്ലാവരും ഈ വീഡിയോ കാര്യമായ രീതിയിൽ ഷെയർ ചെയ്യൂ
@manojsivan8499
@manojsivan8499 2 месяца назад
Dangerous situation.
@antonyjoseph4004
@antonyjoseph4004 2 месяца назад
Modi's techniq... 😃
@AnilKumar-jd1qt
@AnilKumar-jd1qt 2 месяца назад
Ellavarum srathikuka
@vsn2024
@vsn2024 2 месяца назад
National Endowment for Democracy (NED) യെക്കുറിച്ച് വിഡിയോ ചെയ്യണം.
@sakthidharanen2458
@sakthidharanen2458 2 месяца назад
അമേരിക്കയിൽ അടുത്ത തിരഞ്ഞെടുപ്പിൽ ഭരണമാറ്റം ഉണ്ടായാൽ അവരുടെ ഈ നയത്തിലും മാറ്റം വരും.
@mohannair575
@mohannair575 2 месяца назад
No way, bucz their policy is institutionalised,all political parties carry forward their geo political and military and foreign affairs unbroken way. Internal and some policy changes in economic may happen, that's all.
@sethunairkaariveettil2109
@sethunairkaariveettil2109 2 месяца назад
അജ്ഞാതൻ CIA യെ നിലക്ക് 1:10 നിർത്തും....പേടിക്കണ്ട ബ്രോ..😂😂😂😂
@Ahimsa123
@Ahimsa123 2 месяца назад
ഇൻഡ്യ എന്ന രാജ്യത്തെ പലപല പ്രോവിന്‍സ്കളായി വിഭജിച്ച് പുതിയ പുതിയ രാജ്യങ്ങളെ നിർമ്മിക്കാൻ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ കാലത്ത് ഒരു പാട് കാര്യങ്ങള്‍ നടത്തിയിട്ടുണ്ട് ഏറ്റവും ഒടുവില്‍ ബരാക് ഒബാമ പ്രസിഡന്റ് ആയിരുന്ന ആ രണ്ട് സമയത്ത് തന്നെ ഒരുപാട് കാര്യങ്ങള്‍ നമ്മുടെ നാട്ടില്‍ നടത്തിയതാണ് ഇപ്പോള്‍ ബെഡൻ വന്നപ്പോള്‍ അത് പൂർവ്വാധികം ശക്തമായി തന്നെ നടപ്പാക്കുന്ന കാര്യത്തില്‍ ആണ് പല പല ഘട്ടങ്ങളിലായി വിവിധ ഭാഗങ്ങളിലും ഭയപ്പെടുത്തുന്ന രീതിയില്‍ തന്നെ
@gopinadhankj9906
@gopinadhankj9906 2 месяца назад
Very good
@maheshkannur4653
@maheshkannur4653 2 месяца назад
@radhamanikn3993
@radhamanikn3993 2 месяца назад
രാഹുൽ. പോകുന്നത്. I ഇന്യയുടെ 'Raw യും 'മറ്റും 'ഉറങ്ങുകയാണോ' ഇവൻ ചതിക്കാൻ 'പോകുന്നതാണ്
@harikumarvputhiyedath2285
@harikumarvputhiyedath2285 2 месяца назад
മൂന്നാം മോദി സർകാർ ഇപ്പോ സത്യത്തിൽ രാജ്യ സുരക്ഷയുടെ കാര്യത്തിൽ വളരെ പിറകിലാണ്.നമ്മുടെ രാജ്യത്ത് പുറത്ത് നിന്നുള്ളവർക്കും അകത്തു നിന്നുള്ളവർക്ക് എന്തും നടത്തുവാൻ കഴിയും എന്നായിരിക്കുന്നു .അമേരിക്കൻ എംബസി ഉദ്യോഗസ്ഥ ഇന്ത്യയുടെ ഉളളിൽ നിന്നുകൊണ്ട് രാജ്യത്തിന് ഏതിരെ പ്രവർത്തിക്കുമ്പോൾ അവർ എത്ര വലിയവരായാലും അവരെ നിയമത്തിന് മുൻപിൽ കൊണ്ട് വരാതെ വെറുതെ ഭാരത് മാതാ കീ ജയ് വിളിച്ച് നടന്നത് കൊണ്ട് ഒരു കാര്യവുമില്ല
@rajajjchiramel7565
@rajajjchiramel7565 2 месяца назад
Good afternoon Sirs
@sarathkumarknpy.
@sarathkumarknpy. 2 месяца назад
We All are With MODI❤❤❤
@kumarprem6789
@kumarprem6789 2 месяца назад
Bangladeshi high percentage migration going to happens in India India resist but indigenous Muslim against India govt Civil unrest possible in India
@vijeeshkuttivelinelson5292
@vijeeshkuttivelinelson5292 2 месяца назад
ഇവിടുത്തെ മലയാള ചാനലുകൾ, പ്രതിപക്ഷത്തിന്റെ ചില പ്രതികരണങ്ങൾ കാണുമ്പോൾ തന്നെ ബോധം ഉള്ളവർക്കു മനസിലാകും എന്തോ അട്ടിമറി നടക്കാൻ ആഗ്രഹിക്കും പോലെ.
@user-sm4wk6pv4f
@user-sm4wk6pv4f 2 месяца назад
അതേ എന്നിട്ട് ഒരു സാമദ്രോഹി പോലും ഒരു awareness create ചെയ്യാത്തത് കഷ്ടം... ഏഷ്യാനെറ്റ് ഇൻ്റെ മുതലാളി ബിജെപി യില് നിന്നും രാജി വയ്ക്കാൻ അപേക്ഷ.
@mathewsjacob
@mathewsjacob 2 месяца назад
അമേരിക്കയ്ക്ക് തിരിച്ചടി നൽകേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു
@gireeshp5221
@gireeshp5221 2 месяца назад
best
@ShivanathanEV
@ShivanathanEV 2 месяца назад
🎉
@rajeeshk.r6396
@rajeeshk.r6396 2 месяца назад
നമ്മുടെ agents ഒന്നുകൂടെ സൂക്ഷ്മമായി നിരീക്ഷണം
@rajagopalank4089
@rajagopalank4089 2 месяца назад
Satyamejayata
@satheesankrishnan4831
@satheesankrishnan4831 2 месяца назад
ഏറ്റവും അവസാനമായി റിപ്പോർട്ടുകൾ മനസ്സിലാക്കിയാൽ നായിഡുവും നിതീഷും സിഐഎ ജോർജ് സോറോസ് പപ്പു കമ്പനിയിൽനിന്ന് ഭീമമായി വിഴുങ്ങിയിട്ട് ഉണ്ട്... വഖഫ് ബോർഡ് നിയമം പാസാക്കാൻ അവർ കൂടെയില്ല എന്ന് പ്രഖ്യാപിക്കണം എങ്കിൽ വലിയ ഗൂഢാലോചന ഉണ്ടാവണം അടുത്ത എന്തെങ്കിലും പ്രസവത്തിൽ ചൊല്ലി ഇവർ പിന്തുണ പിൻവലിക്കാൻ സാധ്യത
@lijumathew7384
@lijumathew7384 2 месяца назад
അമേരിക്ക ക് എതിരെ വാ തുറന്നില്ലലോ.... അമേരിക്ക ടെ സുഹൃത്
@MasterSandeep-r3y
@MasterSandeep-r3y Месяц назад
Diversified aya india control cheyyan atre elup.alla internet unification trend kond control cheyyam but still control cheyyan hard aanu
@unnikrishnannair6518
@unnikrishnannair6518 2 месяца назад
വീഴ്ത്തും എന്നു പറഞ്ഞാൽ മീഴ്ത്തും: iii കരുതുക .... ശകുനി രാഗ ണ്ടിനെ: ''ശിഖണ്ഡിയെ ... മുന്നിൽ നിർത്തും
@radhamanikn3993
@radhamanikn3993 2 месяца назад
എന്തിനി നിയമ പുസ്തകം മാറ്റി കൂടെ
@najmalbabu4062
@najmalbabu4062 2 месяца назад
അമേരിക്കക്കെതിരെ ആർഎസ്എസ് യുദ്ധം പ്രഖ്യാപിക്കണം😮
@RajyasnehiUm
@RajyasnehiUm 2 месяца назад
😄😄😄
@mohammadsadathky3003
@mohammadsadathky3003 2 месяца назад
ട്രൗസറും വടിയുമെടുത്തു ഉടനെ അമേരിക്കയിലേയ്ക് പോണം ജയ് rss
@krishnanchalachalakichu5288
@krishnanchalachalakichu5288 2 месяца назад
ആന്ധ്രായിൽ പോയ്‌ ത്. ജ ഗ് ൻ ഫാദർ ന് തൊടുര് ത്. എന്ന് പ റ യൻ😅😅😅
@AmbiliSuresh-s1y
@AmbiliSuresh-s1y 2 месяца назад
Nammude ragyam dharidhryathil ninnum karakayari varunne ullu. Dhaivame indiaye katholane ❤❤
@sajeevanp.s.7695
@sajeevanp.s.7695 2 месяца назад
കുടിച്ച വെള്ളത്തിൽ വിശ്വസിക്കാൻ കൊള്ളാത്തവർ
@madhavadaskoodallur2115
@madhavadaskoodallur2115 2 месяца назад
Whatever you said is absolutely right. India becoming the fastest growing Major economy is beyond any foreign country's imagination. The way our economy has grown in the last 10 years is not something that will easily digest for anti national forces within India and for some foreign countries too.
@ExcitedDove-gl6vw
@ExcitedDove-gl6vw 2 месяца назад
ശബ്ദം പരിതാപകരം.....
@santhoshk3969
@santhoshk3969 2 месяца назад
അമേരിക്ക ഇതെല്ലാം ഇതിനപ്പുറം ചെയ്യും സൂക്ഷിക്കുക
@epaul4931
@epaul4931 2 месяца назад
ഇപ്പൊ പറഞ്ഞത് കറക്റ്റ് . The CIA wants him to continue, otherwise he would not have visited Ukraine to please the powers in DC. India requires a leader who is both literate and bold, visionary, and has a high scientific temperament. We need to get out of western /US hegemony . Need to more trade relations with China , Russia and global south
@thombabu3914
@thombabu3914 2 месяца назад
FOR THE Expriments Let the Case finish in One month .
@pradeeshalbert1625
@pradeeshalbert1625 2 месяца назад
If god have chosen him,no weapons filed against him shall prosper.
@user-sm4wk6pv4f
@user-sm4wk6pv4f 2 месяца назад
Great... We need to be vigilant too... God bless India...
@swaminathkv5078
@swaminathkv5078 2 месяца назад
Oyc യെ ഒതുക്കാൻ കഴിയില്ലേ?
@MGK3764
@MGK3764 2 месяца назад
State-owned news agency in Russia is TASS. Sputnik is a private news agency in Russia.
@SouthernDetectives
@SouthernDetectives 2 месяца назад
അറിഞ്ഞ സ്ഥിതിക്കു അമേരിക്കൻ എംബസി അടച്ചു പൂട്ടണം
@RafsalllNey
@RafsalllNey 2 месяца назад
🇷🇺🇷🇺🇮🇳🇮🇳
@BalasLenz
@BalasLenz 2 месяца назад
Hmm
@anilmadhu8904
@anilmadhu8904 2 месяца назад
Actually l don't know what is lndia, what is the sovereignty and integrity of India. Shame.
@rajannair1969
@rajannair1969 2 месяца назад
ഇതൊക്കെ മനസ്സിൽ വെച്ചാവും mr.രാഹുൽ പറഞ്ഞത് സെപ്റ്റംബർ 17 ന് ശ്രീ.മോഡിയായിരിക്കില്ല ഇന്ത്യൻ പ്രധാനമന്ത്രിയെന്ന്.ഏതായാലും കാത്തിരിക്കുന്നു കാണാം.... ആരൊക്കെ വാഴും ആരൊക്കെ വീഴുമെന്ന്.
@joejim8931
@joejim8931 2 месяца назад
ഡോളർ നെ വെല്ലുവിളിച്ച വിരോധം....
@Catenasio
@Catenasio 2 месяца назад
India especially jayashankar good minister he taking bald decisions
@SaneeshThulasidharan
@SaneeshThulasidharan 2 месяца назад
സംഘം മുന്നിട്ടിറങ്ങണം.... സർ സംഘ ചാലക് സ്വയംസേവകർക്കു രാജ്യത്തിന്റെ കെട്ടുറപ്പിന് വേണ്ടി അഹോരാത്രം നിലകൊള്ളാൻ നിർദേശം നൽകണം....
@anilmadhu8904
@anilmadhu8904 2 месяца назад
Modi, dowal, Amit sha, if they want to do something this is the right time, otherwise modi will quick out from power.
@saseendrankg7870
@saseendrankg7870 Месяц назад
നമ്മുടെ പ്രധാനമന്ത്രി അഴിമതിക്കാരനല്ല അതുകൊണ്ട് നമ്മുടെ രാജ്യം പുരോഗതിയിലെത്തും❤
@pramodbhaskaran6344
@pramodbhaskaran6344 2 месяца назад
India should boldly block such meetings...
@chandramohan-jw5ms
@chandramohan-jw5ms 2 месяца назад
സമാധാനദൂതനായി അവരോധിച്ച് അവര്‍ക്ക് സെയ്ഫ് ആയിട്ടുള്ള സ്ഥലത്തേക്ക് നയിച്ച് ലാല്‍ ബഹദൂര്‍ ശാസ്ത്രിയെ അപകടപ്പെടുത്തിയതുപോലെ ചെയ്യാന്‍ സാധ്യതയുണ്ടെന്ന് ആദ്യമേ തോന്നിയിരുന്നു...സൂക്ഷിക്കണം....യുദ്ധത്തില്‍ പറ്റിയ അബദ്ധമായി ചിത്രീകരിക്കുകയും ചെയ്യാമല്ലോ...
@shijithkannur7164
@shijithkannur7164 2 месяца назад
👍👍👍
@ShineElanjickal
@ShineElanjickal 2 месяца назад
American ambassador Gasstti
@shijupulikkottil8411
@shijupulikkottil8411 Месяц назад
Nadakkilla Bro
@pradeepkumarrc5148
@pradeepkumarrc5148 2 месяца назад
Pappuvine kond chyyikkan ayirikkum
@Abc76353
@Abc76353 2 месяца назад
ഹീൻഡൻ ബർഗ്, സൊറസ്, റാഡി, കാനഡ അമ്മച്ചി ഇങ്ങെനെ ഒരു മാലയിലെ മുത്തുപോലെ കുറെയെണ്ണം മെനക്കെട്ട് ഇറങ്ങിയിട്ടുണ്ട്.
@_Greens_
@_Greens_ 2 месяца назад
Eeswara, pedi thonunnu. Swantham Rajyathe thakarkkan mattullavarude sahayam thedan engane thonnunnu🙏🏻🙏🏻🙏🏻
@JamesMariyil
@JamesMariyil 2 месяца назад
👍🏿👍🏿👍🏿
Далее