Тёмный

മോദി ഇന്ത്യയെ ഏതെല്ലാം രീതിയിൽ re-imagine ചെയ്തു | NARADA NEWS | 

Mathew Samuel official
Подписаться 163 тыс.
Просмотров 74 тыс.
50% 1

Economic Times നടത്തുന്ന global business summit 2023ല്‍ മോദി നടത്തിയ പ്രസംഗത്തിന്റെ സംഗ്രഹം
#naradanews #mathewsamuel #mathewsamuelnews #politics #investment #india #indianpolitics #modi #economictimes #globalbusiness #globalbusinesssummit
Content Editor : Mathew Samuel
Producer : Ajay K S
Camera : Ashik Sajeev
Editing : Nithin Jacob

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 389   
@sujithsujith155
@sujithsujith155 Год назад
Cpim ആയിരുന്ന ഞാൻ 2014ലിൽ ഞാൻ മോഡിയെ പുച്ഛിച്ചു 2020ലിൽ ഞാൻ മോഡി കട്ട ഫാൻ ആയി ❤️❤️❤️🔥🔥🔥🇮🇳🇮🇳🇮🇳👌👌👌
@vinayachandranoc5550
@vinayachandranoc5550 Год назад
99% of CPM supporters are against MODI even now.
@sebajo6643
@sebajo6643 Год назад
Me too
@19859999
@19859999 Год назад
Same here bro, still not agree with the party politics, like cow hug on Valentine's Day. But I believe modi got a vision and he deserves next term too.
@muraleedharananindian2503
@muraleedharananindian2503 Год назад
അങ്ങനെ ഒരുപാട് പേര്‍ ഉണ്ട് സഹോ...
@NM-qy7bd
@NM-qy7bd Год назад
Me too
@grandpascare7763
@grandpascare7763 Год назад
കാര്യങ്ങൾ ശരിയായി കാണാനും നിഷ്പക്ഷമായി വിലയിരുത്താനും സന്മനസ്സുള്ള ചുരുക്കം മലയാളി പത്രപ്രവർത്തകരിൽ ഒരാളാണ് താങ്കൾ എന്നു പറയാതെ തരമില്ല. Hearty Congrats. 🙏
@nidheesht.p7240
@nidheesht.p7240 Год назад
ചുരുക്കം മാധ്യമ പ്രവത്ത കർ എന്നു പറയെല്ലേ മലയാളത്തിൽ കാര്യമായിട്ടു ആരും തന്നെ ഇല്ല
@girijannair8762
@girijannair8762 Год назад
Very true
@krajkumarannair7207
@krajkumarannair7207 Год назад
മറ്റ് മാധ്യമങ്ങള്‍ Modiji ye വില്ലന്‍ ആയി മാത്രം ചിത്രീകരിക്കുന്ന രീതിയില്‍ ആണ് തുടരുന്നത്. അദ്ദേഹം ചെയ്ത നല്ല വികസനത്തിന് ഒരു വാക്ക് പോലും പറയില്ല. Narda ന്യൂസ് കൊണ്ട്‌ മലയാളികള്‍ക്ക് ശരിയായ വാര്‍ത്ത കിട്ടുന്നതിന്‌ വളരെ നന്ദി
@saranblogstlchry845
@saranblogstlchry845 Год назад
മറുനാടൻ മലയാളി ചാനൽ കൂടെ ഉണ്ട്
@Vibes3438
@Vibes3438 Год назад
@@saranblogstlchry845 YES
@Vibes3438
@Vibes3438 Год назад
YES
@m.sureshm9502
@m.sureshm9502 Год назад
മോദിജി സകലരംഗത്തും സമഗ്രമായ മാറ്റം വരുത്തി വരികയാണെന്ന് സാമ്പത്തിക മാസികകൾ വായിക്കുന്നവർക്കറിയാം. കേരളത്തിലെ പത്രങ്ങളിൽ വരുന്ന വാർത്തകൾ ലെഫ്റ്റ് ജീഹാദി സപ്ലൈ ചെയിനിൽ നിന്നായതിനാൽ ഇത്തരം ധാരണ മലയാളികളിൽ ഭൂരിഭാഗത്തിനും ഇല്ല. ഇവിടെ പുരോഗമം പറഞ്ഞ് ന്യൂനപക്ഷ വർഗീയത വളർത്തലും കേന്ദ്രത്തിന്റെ അവഗണന പറച്ചിലും മാത്രമേയുള്ളൂ.... പോസിറ്റീവായി കാര്യമായൊന്നും മോദി ഗവ.നെപ്പറ്റി മലയാളികൾ പറയാറില്ല. പറയുന്നവൻ സംഘി പട്ടം വാങ്ങി ഒറ്റപ്പെടും. മനസിലെ വർഗീയത കൊണ്ടാണ് അധികം പേരും മോദിയെ എതിർക്കുന്നത്.
@BijuMKBijuMK
@BijuMKBijuMK Год назад
എന്റെ സഹോ ഉള്ളത് പറഞ്ഞാൽ അതിന് സംഘി ആക്കിയാൽ അഭിമാനം അല്ലേ തോന്നേണ്ടത്. കാര്യം .ഈ ജന്തുക്കളും നാണമില്ലാതെ ഈ ആനുകൂല്ല്യങ്ങൾ നക്കി അല്ലേ ഇവിടെ ജീവിക്കുന്നത്.. പറഞ്ഞ് പറഞ്ഞ് നാണമില്ലാതെ ഒരിക്കൽ ഒറ്റപെട്ടു സൃഷ്ട്ടിച്ച മക്കൾ തന്നെ സംഘി ആയി രൂപാന്തരപെടും ഭയമില്ലാതെ ജീവിക്കണം എങ്കിൽ മാത്രം.
@rajsmusiq
@rajsmusiq Год назад
Exactly 👏👏👏👍
@lsraj1
@lsraj1 Год назад
മലയാളി പോട്ടനമാർക്ക് കുപ്പിയും കോഴിക്കാലും പൊറോട്ട & ബീഫും മതി അവൻ്റെ ജീവിതം ധന്യം ആയി. എന്ത് മോദിജി, എന്ത് വികസനം.... അതിൻ്റെ അർത്ഥം എന്തെന്ന് പോലും അറിയില്ല. പൊട്ടക്കിണറ്റിൽ തവളകൾ.
@d.b.cooper337
@d.b.cooper337 Год назад
ഏറ്റവും കൂടുതൽ വളർച്ച ഉണ്ടായത് മൊദി ഇല്ലാത്ത പോക്രി-സ്ഥാനിൽ ആണെന്ന് കറാച്ചി ബോയ്സ്
@വിഷ്ണുചാലക്കുടി
Ss.. Hunger ഇന്ടെക്സിൽ & ഹാപ്പിനെസ്സ് ഇന്ടെക്സിൽ ഇന്ത്യയെക്കാളും മുമ്പിൽ... 🤣🤣🤣
@DILLI.
@DILLI. 10 месяцев назад
😂
@Geethpillai
@Geethpillai Год назад
Everything is possible with our Modiji 💕
@reghunath19
@reghunath19 Год назад
Absolutely.
@binubinu.s4278
@binubinu.s4278 Год назад
👌🙏🥰.... പ്രശ്നംങ്ങളും, വിഷയങ്ങളും ഉള്ളവരെ ശക്തന്മാർ ആവുകയുള്ളു... So everything is possible for our modhi jee 🙏.. Thankyou 🙏
@bipinadinesh4380
@bipinadinesh4380 Год назад
He is a true patriot...🙏🙏..saviour of our Bharat.
@aswin9607
@aswin9607 Год назад
He is good at making propaganda.
@vinodkumarpraghav
@vinodkumarpraghav Год назад
Modi ക്ക് മക്കളില്ല ബന്ധുക്കളെ അടുപ്പിക്കുന്നില്ല എറാൻ മൂളികളില്ല, സ്വന്തമായി അഭിപ്രായവും തീരുമാനവും ഉണ്ട്‌, അത് ചെയ്യിപ്പിക്കാനും മിടു മിടുക്കൻ പിന്നെ എന്ത് നോക്കാൻ അങ്ങ് കശക്കുന്നു. രാഹുലിന്റെ സ്ഥിതി അതല്ല പുള്ളി വന്നിട്ട് വേണം പത്തു തുട്ട് ഉണ്ടാക്കാൻ എന്ന് ചിന്തിക്കുന്ന നേതാക്കൾ, സ്വന്തം കുടുംബത്തിന്റെ ആസ്തി വികസനം, നെഹ്‌റു രാജാഭരണം, കുട്ടികൾ ഉണ്ടോ എന്നത് സംശയസ്പതം, ഭരണം കാത്തിരിക്കുന്നു വഡേരമാർ. പിന്നെ കക്കാൻ മാത്രം അറിയാവുന്ന ലീഗ്, DMK പോലുള്ള നീർക്കോലി പാർട്ടികളും.
@balakrishnannp3535
@balakrishnannp3535 Год назад
ഇവിടെ വിവരം ഉള്ള മാധ്യമ പ്രവർത്തകർ ഉണ്ട് എന്ന് ഇപ്പോഴാണ് മനസ്സിലായത് ഉള്ളത് തുറന്നു പറയാൻ തൻറെടം കാണിച്ച താന്കളെ അഭിനന്ദിക്കുന്നു
@sjsignature3156
@sjsignature3156 Год назад
സാറേ ശ്രീ മോദി വന്ന സമയത്ത് ഒരു തരത്തിലും യോജിക്കാഞ്ഞ ഞാൻ ഇപ്പോൾ അദ്ദേഹത്തിന്റെ കർമശേഷി കണ്ടു മാനസിക പിന്തുണക്കുന്നു... അദ്ദേഹത്തിന് ദീർഘ ആരോഗ്യം ആയുസ് ഉണ്ടാകാൻ ആഗ്രഹിക്കുന്നു... കാരണം ഇന്ത്യയെ സമൂലമായി മാറ്റി... ഇനിയും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഇന്ത്യയെ വര്ഷങ്ങളോളം നയിക്കട്ടെ...
@Vibes3438
@Vibes3438 Год назад
സകല മല്ലുക്കളോടും ഇത് പറയുക
@sibu8709
@sibu8709 Год назад
You are corect.
@DILLI.
@DILLI. 10 месяцев назад
Njnum bro
@balachandranmenon716
@balachandranmenon716 Год назад
ഈ വിഷയത്തിൽ ഒരു പ്രസന്റേഷൻ നടത്തിയ ഏക മലയാളി മാധ്യമപ്രവർത്തകൻ അങ്ങാണെന്ന് തോന്നുന്നു! അഭിനന്ദനങ്ങൾ 👍🙏🏻
@binubinu.s4278
@binubinu.s4278 Год назад
രാഷ്ട്രത്തിലെ സാധാരണ ജനത്തിന് പ്രത്യശ്യമായി ചിന്തിക്കാനോ മനസിലാക്കാനോ ചെറിയ ബുദ്ധിമുട്ടാണെങ്കിലും നമ്മൾ പരോഷമായി നോക്കുകയാണെങ്കിൽ അതിമനോഹരമായ മാറ്റങ്ങൾ ഭാരതത്തിൽ കാണാൻ കഴിയും, കൂടാതെ ചിന്തിക്കാൻ കഴിയാത്ത അതിവേഗ വലിയ മാറ്റങ്ങൾ......
@ulfr_8956
@ulfr_8956 Год назад
പ്രബുദ്ധർക്ക് ഇതൊന്നും മനസ്സിലാകില്ല....
@d.b.cooper337
@d.b.cooper337 Год назад
കറാച്ചി ബോയ്സ് ഇതു അങ്ങീകരിക്കുന്നില്ല.. കറാച്ചി ബോയ്സ് ഇതിനേ ശക്തമായി എതിർക്കുന്നു
@sebajo6643
@sebajo6643 Год назад
Anthams too
@Vibes3438
@Vibes3438 Год назад
പരമപുച്ഛത്തോടെ അവരെ തള്ളിക്കളയുക
@Vibes3438
@Vibes3438 Год назад
@@sebajo6643 പരമപുച്ഛത്തോടെ അവരെ തള്ളിക്കളയുക
@coconutpunch123
@coconutpunch123 Год назад
അദാനി ബോയ്സ് 😂
@dylan2758
@dylan2758 Год назад
​@@coconutpunch123 നീ ഏതാ കറാച്ചി or കമ്മി?
@jayarajso9407
@jayarajso9407 Год назад
50 വർഷം ഉറപ്പിച്ചു..... മോദി ഭാരതത്തിന്റെ പുരോഗതിയെ പറ്റി സംസാരിക്കുന്നു.. ഇവിടെ മുഖ്യമന്ത്രി വോട്ടിന് വേണ്ടി വർഗ്ഗീയത പറയുന്നു...
@shivaji7749
@shivaji7749 Год назад
വളരെയധികം വ്യക്തതയോടെ കാര്യങ്ങൾ, ഏത് സാധാരണക്കാർക്കും മനസിലാകുന്നവിധത്തിൽ , അവതരിപ്പിക്കുന്ന മാത്യു സാറിനു അഭിനന്ദനങ്ങൾ 👏👏👏
@winchester2481
@winchester2481 Год назад
Ndrf സംഘം വന്നപ്പോഴേ മോദി പോയി കണ്ടു. വേറെ ആരെങ്കിലും ആയിരുന്നെങ്കിൽ പോകുമോ
@sunithamanoj9003
@sunithamanoj9003 Год назад
Yes...
@coconutpunch123
@coconutpunch123 Год назад
രാഷ്ട്രീയ മുതലെടുപ്പ് അല്ലാതെന്ത്
@coconutpunch123
@coconutpunch123 Год назад
വേറൊരു രാജ്യവും ഞങ്ങൾ സഹായിച്ചു സഹായിച്ചു എന്ന് പറഞ്ഞു നടക്കുന്നില്ല
@mrbrownman69
@mrbrownman69 Год назад
​@@coconutpunch123ഇന്ത്യ സഹായിച്ചിട്ടുണ്ടെങ്കിൽ അത് ഇന്ത്യക്കാർ അറിയേണം. അല്ലാതെ പുറത്തു പറഞ്ഞു നടന്നുണ്ടോ?
@French1907
@French1907 Год назад
വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ, അന്തമാൻ നികോബാർ, ലക്ഷദ്വീപ്, ഒക്കെ പാടെ മാറുകയാണ്..!! Dholera Smart city project കണ്ടോ..?!
@jagadeeshr7266
@jagadeeshr7266 Год назад
ഇതൊന്നും ഉറെക്കെ പറയാൻ പററില്ലല്ലോ, പറഞാൽ സംഖി ആകും.
@Vibes3438
@Vibes3438 Год назад
ആയാൽ എന്ത് പ്രശ്നം
@gireeshvadakkepurakkal9952
@gireeshvadakkepurakkal9952 Год назад
ഇന്ന് വിമർശിക്കുന്ന പലരും അഞ്ചുവർഷത്തിനുശേഷം മോദി ഫാൻ ആവും
@syamsundarmk6670
@syamsundarmk6670 Год назад
You explained better than BJP Kerala fraction people Very good
@hebrew80
@hebrew80 Год назад
I really don’t think BJP in kerala is really bothered about that
@divakaranmd7543
@divakaranmd7543 Год назад
ശുഭാപ്തി വിശ്വാസം കൈമോശം വന്നുകൊണ്ടിരിക്കുന്ന ഇന്നത്തെ പത്രലോകത്ത് താങ്കളുടെ ആവേശവും അഭിമാനവും കൊള്ളുന്ന വാർത്തകൾക്ക് എപ്പോഴും കാതോർക്കുന്നു.
@bijusppaulpaul4394
@bijusppaulpaul4394 Год назад
നാരദയുടെ നിരിക്ക്ഷണം Excellent 👍 മോഡിജി പ്രധാനമന്ത്രി ആയപ്പോൾ രാഷ്ട്രീയം മറന്ന് എല്ലാവരെയും സഹോദരി സഹോദരന്മാരെ പോലെ കണ്ട് വികസനം കൊണ്ട് വന്നു... അതു കൊണ്ട് തുടർഭരണവും കിട്ടികൊണ്ടിരിക്കും.
@kunhiramanraman1855
@kunhiramanraman1855 Год назад
വളരെ അഭിമാനം തോനുന്നു വിലപ്പെട്ട റിപ്പോർട്ടിനു നന്ദി 👍
@shajirevu521
@shajirevu521 Год назад
മോദിയും ടീമും ഇതിൽ ടീം അവർ ഇത് വർഷങ്ങൾക്കു മുൻപ് തന്നെ ഇത് ചിന്തിച്ചു കഴിഞ്ഞു ഇനി വരാൻ പോകുന്നതും അവരുടെ ചിന്തയുടെ ഫലം മാത്രം അതാണ് ടീം മറ്റാരും കാണാത്ത ടീം ഈ ടീമിന്റെ പേര് RSS എന്നും 🇮🇳ജയ് ഭാരത് മാതാ ജയ് RSS 🇮🇳🥰🙏
@jayachandranpillai1969
@jayachandranpillai1969 Год назад
ഇതൊക്കെ അറിയാവുന്ന വേറെയും മാധ്യമപ്രവർത്തകർ ഉണ്ട്,പക്ഷേ പറയില്ല,വിത്തുഗുണം മാത്യു സാർ
@tlk321
@tlk321 Год назад
നരേന്ദ്ര മോദി വിദേശയാത്ര ചെയ്തത് കമ്മീഷൻ അടിക്കാനല്ല എന്ന് ജനങ്ങൾക്ക് മനസ്സിലായി തുടങ്ങി.
@n.p.pillai121
@n.p.pillai121 Год назад
Really a great job. The Kammees and Sudapees must listen this. Thank you Mr. Mathew! Best regards,
@proudindian-hh3eq
@proudindian-hh3eq Год назад
MODI JI🤩🤩🤩🤩🤩🤩
@babulouis9318
@babulouis9318 Год назад
PM Modi is a true visionary who has the Will power and capacity to lift India to the next level♥😊🙂
@sushilmathew7592
@sushilmathew7592 Год назад
Sir,other than kerala malayalis every body knows.
@jayakrishnannair5425
@jayakrishnannair5425 Год назад
Modi ji the great ❤❤…
@mohammedshaparappanangadi523
Jai hind 💗🙏
@martinjyjy4389
@martinjyjy4389 Год назад
വളരെ ഇമാജിനേഷൻ ഉള്ള രണ്ടുപേരെ ഭാരതത്തിലുള്ളു. അതിന്റെ ഫലമായി കേരളം സിറിയ ആകുന്നു. ഒരു മുഖ്യൻ പകുതി മാർഗ്ഗം കൂടി.
@binubinu.s4278
@binubinu.s4278 Год назад
രാഷ്ട്രത്തിലെ സാധാരണ ജനത്തിന് പ്രത്യശ്യമായി ചിന്തിക്കാനോ മനസിലാക്കാനോ ചെറിയ ബുദ്ധിമുട്ടാണെങ്കിലും നമ്മൾ പരോഷമായി നോക്കുകയാണെങ്കിൽ അതിമനോഹരമായ മാറ്റങ്ങൾ ഭാരതത്തിൽ കാണാൻ കഴിയും, കൂടാതെ ചിന്തിക്കാൻ കഴിയാത്ത അതിവേഗ വലിയ മാറ്റങ്ങൾ......
@dadug4fun
@dadug4fun Год назад
super content mathew super but in kerala nepotism prevails sadly
@purushothamankani3655
@purushothamankani3655 Год назад
Mathew Samuel ji, the one and only responsible journalist who works always with positive thoughts ..
@vijayjoseph5161
@vijayjoseph5161 Год назад
brilliant...thank you
@Smart-67-c3o
@Smart-67-c3o Год назад
No media in Kerala will let our people know about this development….
@bipinadinesh4380
@bipinadinesh4380 Год назад
Corrupted leaders will be against development..
@jayaprasad7135
@jayaprasad7135 Год назад
All are mamas
@joyaj9580
@joyaj9580 Год назад
സത്യസന്ധമായി കാര്യങ്ങളെ വിലയിരുത്തുന്നു,, ധൈര്യമായി ഉറക്കെ പറയുന്നു, താങ്കൾ അഭിനന്ദനം അർഹിക്കുന്നു,,👍🙏
@geogieantony7318
@geogieantony7318 Год назад
❤️❤️❤️❤️Modiji♥️♥️♥️
@sajivrgis
@sajivrgis Год назад
Very good analysis... People need to be aware of it...
@manoje.p7869
@manoje.p7869 Год назад
Big salute NARADA @Malu mainstreem media only reporting negatives Jay Hind
@shaijanvd1299
@shaijanvd1299 Год назад
മദാമ്മയും മക്കളും കാലഹരണപ്പെട്ടു എന്ന് മനസ്സിലായി അല്ലേ. പക്ഷേ കേരളത്തിലെ കുറച്ചാളുകൾക്ക് നേരം വെളുത്തിട്ടില്ല.
@manilalpk1264
@manilalpk1264 Год назад
Full Length Analysis.
@mahananda993
@mahananda993 Год назад
Please translate and send this to Rahul Gandhi ... Let him learn how to rule a nation like India
@Charlie-oc5ko
@Charlie-oc5ko Год назад
കമ്മി ആന്റി നാഷണൽ ടീം ഇതൊന്നും സമ്മതിക്കൂല
@Outspoken-VN
@Outspoken-VN Год назад
സാറിനെപ്പോലുള്ള മാധ്യമ പ്രവർത്തകർ ആണ് കേരളത്തിന്‌ ആവശ്യം
@unnipillai628
@unnipillai628 Год назад
no one ever say these realities !! Its a very true !! I like your video's because of this real journalism..
@Outspoken-VN
@Outspoken-VN Год назад
ഇത്രയും നന്നായി മോദിയുടെ നയങ്ങളെപ്പറ്റി പറയാൻ ബിജെപിക്കാർക്ക് പോലും പറ്റുമോ എന്ന് സംശയം ആണ്. അതിന് കാരണം കാര്യങ്ങൾ വിശദമായി പഠിച്ചു മനസിലാക്കി വിവരിക്കാൻ സാധിക്കണം. അച്ചായ... Hats off to you...
@venu172.2
@venu172.2 Год назад
കാര്യങ്ങൾ വ്യകതമായി മനസ്സിലാക്കണമെങ്കിൽ നാരദാ നൂസ് കേൾക്കണം എന്ന സ്ഥിതിയിലായി കാര്യങ്ങളുടെ പോക്ക് . അഭിനന്ദനങ്ങൾ!!!
@HariKumar-wi1fx
@HariKumar-wi1fx Год назад
This is one of the very few honest channels in Kerala, which is dominated by Mamas.
@rajasekharanpb2217
@rajasekharanpb2217 Год назад
ഞാനൊരു കട്ട കമ്മ്യൂണിസ്റ്റ്‌ ആയിരുന്നു പക്ഷേ 2014 ന് ശേഷം മോദിജിയുടെ പുരോഗമന പ്രവർത്തികൾ കണ്ട് വിലയിരുത്തൽ നടത്തി ഇപ്പോൾ കട്ട മോദിജി ഫാൻ ആയി മാറി രാജ്യ പുരോഗതി ആഗ്രഹിക്കുന്ന ഏതൊരാൾക്കും സംഭവിക്കുന്ന മാറ്റം തന്നെ കാരണം 🙏
@pritamahesh7220
@pritamahesh7220 Год назад
The decision to do direct benefit transfer was the biggest leap in bringing transparency in governance. All credits goes to Modiji and his team. 🇮🇳🇮🇳🇮🇳💐
@mathewskurien883
@mathewskurien883 Год назад
The system of direct transfer to the beneficiary account was introduced by the UPA govern -ment under Dr. Manmohun gove -rnment, the all time economic wizard . lnfact the BJP and Narendra Modi were opposing this economic innovation were blaming him and ridiculing him at the beginning and changed their mind later.and now the crown has been put on the undeserving head of Narendra Modi.
@pritamahesh7220
@pritamahesh7220 Год назад
@@mathewskurien883 It is true that Government of India launched the Direct Benefit Transfer (DBT) Program on 1st Jan 2013, but its after Modiji government introduced the zero balance Jan Dhan Account on 28th August 2014, the number of beneficiaries increased. Please don’t try to take the credit of everything.
@manilalpk1264
@manilalpk1264 Год назад
Backward states are given undue share for equal development.
@sanilsathyan6435
@sanilsathyan6435 Год назад
Modiji & team 👍👍👍
@Devdks
@Devdks Год назад
Nattalulla bharanadhikari undengil India enganayaakum ennu Modiji kannichu thannu. Our Honourable PM 🙏
@nijuniju5518
@nijuniju5518 Год назад
NAMO 🔥🔥
@sreejithk5607
@sreejithk5607 Год назад
ഭാരത മാതാവ് വിജയിക്കട്ടെ🙏🙏🙏❤❤❤
@miya4104
@miya4104 Год назад
Very good sir
@gopakumargopakumar1645
@gopakumargopakumar1645 Год назад
മോഡി ഭാരതം.. വികസന ഭാരതം ❤️
@sansa7984
@sansa7984 Год назад
🇮🇳
@a.kkumar260
@a.kkumar260 Год назад
കച്ചവടം നന്നായി അറിയുന്ന സംരംഭകരും, നാട് നന്നാവണം എന്ന് ആഗ്രഹിക്കുന്ന ഭരണകൂടങ്ങളും ഉണ്ട് എങ്കിൽ, അവിടത്തെ ജനങ്ങൾ ചെയ്ത വോട്ട് പാഴാകില്ല... തള്ള് ലെസ്...വർക്ക് മോർ ആണ് ഈ വിജയത്തൻടെ അടിസ്ഥാന ഗുണം..... സംരഭങ്ങൾ വളർത്തുന്ന കേരളാ മോഡൽ.... ഓൺലൈൻ കമ്പനികളിൽ നിന്ന് ഫാൻ ഓഡർ ചെയ്യുന്നവർക്ക്, കയറ്, സ്റ്റൂൾ എന്നിവയുടെ ബംബർ കോംബോ ഓഫറുകൾ, ഇ. എം. ഐ ഇല്ലാതെ കൊടുക്കുന്നത് പോലെ,സർക്കാർ വല്ല ഓഫറുകളും പുറത്ത് വിടുന്ന സമയം വിദൂരമല്ല ല്ലേ.... കച്ചവടം അല്ലേ എല്ലാം........
@dayanmb7067
@dayanmb7067 Год назад
Pm ശക്തൻ ആണ്... അഴിമതി ഇല്ല.. പിന്നെ ആധുനിക കാഴ്ച്ച പാടുണ്ട്... യൂറോപ്പിന്റെ കാൽപാടിന് പുറകെ പോകാതെ സ്വന്തം വഴിവെട്ടിത്തെളിച്ചു.. നേരിട്ടു വന്നു ചൊറിയാൻ ആർക്കും ധൈരം ഇല്ലാതായി bbc യേ പോലെ അവിടേയും ഇവിടയും ചൊറിയുന്നതല്ലാതെ.. പിന്നെ എന്നും തലവേദന ആയ പാകിസ്താനെ ഇസ്ലാമിക്ക് രാഷ്ട്രങ്ങക്ക് വരെ മാറ്റിനിർത്തേണ്ടേ അവസ്ഥയിൽ ഡിപ്ലോമാറ്റിക് സക്സസ് ഉണ്ടാക്കി.. കാശ്മീരിന്റ് തലവര മാറ്റി... ഇന്ത്യൻ ആർമിക്ക് എന്തെന്ന് ഇല്ലാത്ത ആത്മവിശ്വസം വന്നു പിന്നെ ഡിജിറ്റൽ ഇന്ത്യ..അങ്ങിനെ.പലതും ഈ കാലത്തു സംഭവിച്ചു..
@aleyammasebastian7882
@aleyammasebastian7882 Год назад
വളരെ നല്ല വിശകലനം അഭിനന്ദനങ്ങൾ
@Virtues128
@Virtues128 Год назад
Excellent changes done by our PM through his exclusive vision and reimagination have pulled India to the forefront
@aj19651965
@aj19651965 Год назад
👌
@rajeshp5200
@rajeshp5200 Год назад
Without you,we would not have learnt about this news.thank you
@saratsaratchandran3085
@saratsaratchandran3085 Год назад
Mr.Samual, by being appreciative and truthful you are the best propaganda for BJP. Go on with what you are doing. It is the truth you are stating and those who make such positive changes need to be applauded! 👏🏼👏🏼🙏🏼💐‼️Modiji is an exceptional PM India is blessed to have! The unselfish penance of his in improving the nation is clearly evident all over the nation and can be seen by the most politically blind ones too!
@rajasreek.v8262
@rajasreek.v8262 Год назад
,🙏🙏🙏💪💪💪🇮🇳🇮🇳🇮🇳👍👍👍
@SanthoshKumar-ih1zt
@SanthoshKumar-ih1zt Год назад
Mathew sir ❤️
@naveendivakar5867
@naveendivakar5867 Год назад
😊
@mskollam2157
@mskollam2157 Год назад
സർ വളരെ ദുഃഖത്തോടെ കൂടി പറയട്ടെ താങ്കൾക്ക് ഇത്രയും സബ്സ്ക്രൈബ് പോരാ ....പക്ഷേ വിഷമിക്കേണ്ട താമസിക്കാതെ തന്നെ താങ്കൾക്ക് ഒരു മില്യൻ വരും ....
@mulanthanammathewkutty3589
@mulanthanammathewkutty3589 Год назад
Narada News is great movement, Jay hind wandhe matharam, Jay shreeram, Saranam Ayyappa, Jay Guruvayurappa.
@libuthomas80
@libuthomas80 Год назад
Hearty congratulations
@rajeevnair7133
@rajeevnair7133 Год назад
Well explained. Congratulations
@chrisktm7
@chrisktm7 Год назад
Thank you...
@vineeshk.s9200
@vineeshk.s9200 Год назад
👌🏻👌🏻👌🏻👌🏻
@rajajjchiramel7565
@rajajjchiramel7565 Год назад
Good afternoon Sir
@chandrasekharan3037
@chandrasekharan3037 Год назад
See if the central now ruling by UPA, India becomes underdeveloped country
@sabuthambi
@sabuthambi Год назад
Well said Mr. Mathew
@rknair615
@rknair615 Год назад
സ൪, ഈ യാഥാർത്ഥ്യം ജനങ്ങളെ അറിയിക്കു൬തിൽ നിസീമമായ നന്ദി
@maitreyapath8037
@maitreyapath8037 Год назад
Beautiful analysis
@bhaskarchandrasekhar6520
@bhaskarchandrasekhar6520 Год назад
Jai hind sir
@lalitharaju9890
@lalitharaju9890 Год назад
Sir A great assessment Looking forward to hear from you again
@sbbyinna3427
@sbbyinna3427 Год назад
എല്ലാം ഓക്കേ ഈ സാധനംങ്ങളുട വില ഒക്കെ എന്ത് ആണ് കുറയാതത്. ലോകത്തു തന്നെ. അതിന് പറ്റി ഒരു വീഡിയോ ചയ്യുമോ? 🤔നിത്യ ഉപയോഗ സാധനങ്ങളുട എഗ്ഗിലും 🌹
@vinodvasudev9004
@vinodvasudev9004 Год назад
മാത്യു സർ നിങ്ങളെന്നെ bjp ആക്കി...❤❤👌👌🙏🙏
@jozz7461
@jozz7461 Год назад
10 ലക്ഷം രൂപ അക്കൗണ്ട് ഇൽ വരുമെന്ന് പറഞ്ഞതാ പുള്ളി... ഞങ്ങൾക്കു ആർക്കും കിട്ടിയില്ല.. മത്തായിച്ച താങ്ങൾക്ക് കിട്ടി എങ്കിൽ ഒന്ന് പറയണേ 😂😂😂
@bcmb512
@bcmb512 Год назад
സർ,താങ്കളും ഒരു സംഭവമാണ്.ഇതിൽ കൂടുതലും ഞങൾ അറിയാത്ത കാര്യങളാണ്
@MKTECHCASIO
@MKTECHCASIO Год назад
Modiji Got Good Experience , Gujarat Earth Quakes,
@bavupi2987
@bavupi2987 Год назад
ഇന്നലെ പുതികണക്ക് വന്നു ബ്യാങ്ക് കൾക്ക് കൊള്ള ലാഭം അങ്ങനെ മോദി പലിശ കൂട്ടി ഇന്ത്യയിലെ ജനങ്ങളെ രക്ഷിച്ചു😂😂
@manujohn3603
@manujohn3603 Год назад
Moghji reimagines horse_trading, goa, Northeast states, Karnataka, mp, and the latest Maharashtra 2000crores, please talk about this
@harris566
@harris566 Год назад
Give him proof . Otherwise he will not talk .
@Vibes3438
@Vibes3438 Год назад
That is all normal in the politics of all countries. Modi works for India That is all. Leave all other shits
@tondon1851
@tondon1851 Год назад
Plz give all ur proof to him, let as know
@knightofgodserventofholymo7500
That's one side...but congress started horse trading....
@freedos2220
@freedos2220 Год назад
ആ 3000 കോടി ചെലവഴിച്ചതത് ഓഡിറ്റിങ്ങിന് വിധേയമാണൊ ? എത്ര അടിച്ചുമാറ്റി എന്ന് ആർക്കറിയാം !
@shajikj6453
@shajikj6453 Год назад
പി.ചിദംബരം അല്ല
@sanalkumar4749
@sanalkumar4749 Год назад
Ninte achane pole alla prime minister
@freedos2220
@freedos2220 Год назад
@@shajikj6453 മുഹമ്മദ് റിയാസ്
@freedos2220
@freedos2220 Год назад
@@sanalkumar4749 ആർഷഭാരത സംസ്കാരം അല്ലാത്തത് കൊണ്ട് ഞാൻ നിന്നെപ്പോലെയുള്ള മരപ്പൊട്ടന് മറുപടി നൽകുന്നില്ല.
@rajeshhari9828
@rajeshhari9828 Год назад
👍👍
@liarkkl753
@liarkkl753 Год назад
Is it Re-imaging or Re-imagine....?? Re-imaging ആകാനാണ് സാധ്യത...അതായത് India യുടെ image മാറ്റുക... Please check...!!!
@Vibes3438
@Vibes3438 Год назад
both are Right
@aneeshrevi6382
@aneeshrevi6382 Год назад
ഭാവന - imagine, ഇതുവരെയുള്ള ഭാവനയെ മാറ്റി പ്രതിഷ്ഠിക്കുക. ഉദാഹരണത്തിന് ഇതുവരെ ആനുകൂല്യങ്ങൾ ജനങ്ങളിലേക്കെത്തിക്കാൻ കഴിയില്ല എന്നായിരുന്നു ധാരണ അഥവാ ഭാവന. അതിനെ മാറ്റി. ജനങ്ങളിലേക്കെത്തിക്കാം എന്ന് കാണിച്ചു. ഭാവന മാറ്റി. അതാണ് re imagine
@leonelson8834
@leonelson8834 Год назад
Eee manukkusukalaya Mallusinodu paranjittenthu?
@consciouschapters8396
@consciouschapters8396 Год назад
Vandhe Bharath trains, upcoming Rapid rail , Dedicated Freight corridor , Bullet train , Massive expressways are all crown jewels of Bjp government
@jayanandannair2753
@jayanandannair2753 8 месяцев назад
71 കാരനായ ഞാൻ താങ്കളുടെ വീഡിയോ കണ്ടുകൊണ്ടിരിക്കുമ്പോൾ തന്നെ പെട്ടെന്ന് ചെറുപ്പം വെച്ച് ഒരു ഇരുപതുകാരന്റെ മാനസികാവസ്ഥയിലേക്ക് അറിയാതെ പോയി. നമുക്ക് വേണ്ടത് അതിശക്തമായ ഒരു ഭാരതം ആണ്. അതിനു ഒരു മോദിജിയുടെ തുടർ ഭരണം അത്യാവശ്യം ആണ്. രാജ്യം വികസിക്കണം. അടുത്ത തലമുറയ്ക്ക് ഒരു വികസിത ഭാരതത്തിന്റെ എല്ലാ benefits ഉം ലഭിക്കണം. 🇮🇳🇮🇳🇮🇳
@M-23355
@M-23355 Год назад
Modiji ഏതൊക്കെ വിധത്തിൽ ഈ രാജ്യത്തെ redefine ചെയ്താലും ബ്രിട്ടൺൻ്റേ divide and rule policy redefine ചെയ്തു അവതരിപ്പിക്കാൻ തൻ്റെ പാർട്ടി പ്രവർത്തകരെ അനുവത്തിക്കാതെ, അവരെ കൺട്രോൾ ചെയ്ത് ഈ രാജ്യത്തെ മുന്നോട്ട് കൊണ്ട് പോയാൽ നല്ലത്... എങ്കിൽ രാജ്യം പുരോഗമിക്കും, ഉന്നതി പ്രാപിക്കും.... മോദിജിക്ക് അതിനു സാധിക്കും അത് ചെയ്യുകയും വേണം. എന്തെങ്കിലും അനിഷ്ട സംഭവങ്ങൾ രാജ്യത്ത് സംഭവിച്ചാൽ അദ്ദേഹം immediate react ചെയ്യണം, പക്ഷേ പലപ്പോഴും അത് സംഭവിക്കുന്നില്ല, അല്ലെങ്കിൽ react ചെയ്യാൻ താമസിച്ചു പോകുന്നു.... അത് രാജ്യത്തിന് ദോഷമേ ചെയ്യൂക ഉള്ളൂ...
@rvmedia5672
@rvmedia5672 Год назад
നമസ്ക്കരിപ്പൂ ഭാരതമ്പേ സ്മരണയ നമ്രം പ്രതിജ്ഞ ചെയ്തു പുനരഭി ഭാരത വിജയകൊടി നാട്ടാൻ 🙏 🙏 രാഷ്ട്ര സേവനമാണ് രാഷ്ട്രീയം എന്ന് ഉത്തമ ബോധ്യം ഉള്ള സ്വയം സേവകനാണ് മോദിജി ❤️❤️🇮🇳🇮🇳🇮🇳❤️❤️
@ramakrishnanpotti9593
@ramakrishnanpotti9593 Год назад
PM ശ്രീ നരേന്ദ്ര മോദി എന്തു ചെയ്താലും അതിനെ വർഗീയ കണ്ണിലൂടെ കാണുന്ന കേരളത്തിലെ കോൺഗ്രസ്‌ കമ്മ്യൂണിസ്റ്റ് പാർട്ടികളും അവർക്കു ഓശന പാടുന്ന കുറച്ചു മണ്ട ശിരോമണികളും അരങ്ങു തകർത്തു മുന്നേറുമ്പോൾ താങ്കൾ ഇന്ത്യയിലെ ഇന്നത്തെ ആശാവഹമായ പുരോഗതി ശെരിയായി വിലയിരുത്തി ജനങ്ങളെ അറിയിക്കുന്ന നിഷ്പക്ഷ മാധ്യമ ധർമം എത്ര അഭിനന്ദിച്ചാലും അധികമാവില്ല. താങ്കൾക്ക് അനേക അനേക അഭിനന്ദത്തിന്റെ പൂച്ചെണ്ടുകൾ.
@ashwindas6814
@ashwindas6814 Год назад
ജയ് മോദി ജി ഇന്ത്യ🧡🧡🧡
@RajKs-w6r
@RajKs-w6r 2 дня назад
Sathyam paraumpol chilark pollum Modiji is great leader
Далее
Teeth gadget every dentist should have 😬
00:20
Просмотров 1,6 млн
I Took An iPhone 16 From A POSTER! 😱📱 #shorts
00:18
Teeth gadget every dentist should have 😬
00:20
Просмотров 1,6 млн