Тёмный

മോദി ഇറങ്ങി ..ഇനി പുടിനും സെലൻസ്കിയും ഒപ്പമെത്തും | India has a role in resolving Ukraine - russia 

Marunadan Malayali
Подписаться 2,5 млн
Просмотров 16 тыс.
50% 1

മോദി നോക്കുന്നു..അജിത് ഡോവൽ ചിരിക്കുന്നു..ഇതാണ് ഇന്ത്യയുടെ തന്ത്രം
#ukraine #russia #pmmodi #vladimirputin #volodymyrzelensky #ME008 #MM005

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 22   
@radhamonyvenugopal8348
@radhamonyvenugopal8348 7 дней назад
മോദിജി, 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@sanoj8884
@sanoj8884 7 дней назад
മറ്റ് എല്ലാ രാജ്യങ്ങളും മുതലെടുപ്പിന് വേണ്ടി രംഗത്ത് ഇറങ്ങുമ്പോൾ ഇന്ത്യ മാത്രം മാറി ചിന്തിക്കുന്നു ഇന്ത്യ പണ്ടേ അങ്ങനെയാണ്
@ancythomas3141
@ancythomas3141 7 дней назад
Good news.God bless Modiji
@jayakrishnan1006
@jayakrishnan1006 7 дней назад
💐💐💐💐🙏💯BJP🌹
@shajigeorge5302
@shajigeorge5302 7 дней назад
ന്യൂസ്‌ ഉണ്ടാക്കാൻ ചേട്ടസിനെ പോലൊരു വിരുതൻ. എല്ലാം കൂടി തട്ടി കൂട്ടി ന്യൂസ്‌ ആക്കി, നമ്മുടെ വായിലേയ്ക്ക് തരും
@danielkummattilmathew4233
@danielkummattilmathew4233 7 дней назад
Good news.
@CheerfulDalmatian-qy1ph
@CheerfulDalmatian-qy1ph 7 дней назад
🎉b j p🎉
@ableautomobiles
@ableautomobiles 7 дней назад
Tashkent kararo😮😮😮😮😮😮
@skariahvm1416
@skariahvm1416 7 дней назад
ബഡായ് ബാബയും, ഉണ്ടയില്ലാത്ത തോക്കു ഡോവലും !
@varghesecheria1684
@varghesecheria1684 7 дней назад
ഇനിയിപ്പോ ചെെന പുതച്ചുമൃടി കിടന്നുറങ്ങിക്കൊള്ളും. ല്ലേ... 😅
@arunakumartk4943
@arunakumartk4943 7 дней назад
🙏നമസ്ക്കാരം പണ്ടും ജവഹർലാൽ നെഹ്റു പ്രധാനമന്ത്രിയായിരുന്ന കാലത്തും ഇന്ത്യയുടെ വിദേശകാര്യം വളരെ പ്രശസ്തമായിരുന്നല്ലോ. ഒരു ചേരിയിലും പെടാത്ത ചേരിചേരാ നയം ഇന്നും ഇന്ത്യ പിൻതുടരുന്നു. ഇന്ത്യ എന്നും ക്ഷമയിലും,സമാധാനത്തിലും, സഹവർത്തിത്വത്തിലും, അഹിംസയിലും ഊന്നിക്കൊണ്ടുള്ള വിദേശകാര്യ നയമാണ് അനുവർത്തിച്ചു വരുന്നത്. എന്നിട്ടും പാകിസ്ഥാനും ചൈനയും ഇന്ത്യയെ അകാരണമായി കടന്നു കയറി ആക്രമിച്ച് ഇന്ത്യയുടെ ഭൂമി അനധികൃതമായി ഇന്നുംകൈവശപ്പെടുത്തി വെച്ചിരിക്കുന്നു. കൂടാതെ ഇന്ത്യയെ അസ്ഥിരപ്പെടുത്തുവാൻ വേണ്ടി ഇന്ത്യയ്ക്കുള്ളിലേയ്ക്കും വെളിയിൽ നിന്നും ഭീകരവാദികളെ കടത്തി വിട്ടു കൊണ്ടിരിക്കുന്നു. ഇപ്പോൾ ആ പഴയ ഇന്ത്യയല്ലെന്ന് ഇന്ത്യയെ പഠിച്ച രാജ്യങ്ങളിലെ ഉന്നതർക്ക് നന്നായിട്ടറിയാം. ഇന്ത്യ വിദേശങ്ങളിൽ സമാധാനശ്രമങ്ങളിൽ ഏർപ്പെടുമ്പോൾ അതിന് തുരങ്കം വെക്കാനായി ചില ചിദ്രശക്തികൾ ഇന്ത്യയുടെ അയൽ രാജ്യങ്ങളിൽ ബോധപൂർവം പ്രശ്നങ്ങളുണ്ടാക്കി ഇന്ത്യയിലേക്ക് അഭയാർത്ഥിപ്രശ്നം ഉണ്ടാക്കാനും, നുഴഞ്ഞുകയറ്റം ഉണ്ടാക്കാനും, ഇന്ത്യയെ മന:പൂർവം പ്രശ്നങ്ങളിൽ ഉൾപ്പെടുത്തുന്നതിനായുളള പ്രകോപനപരമായ പ്രവർത്തനങ്ങൾ ചെയ്തു കൊണ്ടിരിക്കുന്നു.ഇന്ത്യ വികസിച്ച് സ്വന്തം കാലിൽ നിൽക്കരുതെന്ന വാശിയുളള ചില രാജ്യങ്ങളും, ചില അന്താരാഷട്ര ഏജൻസികളുമാണിതിനു പിന്നിലെന്ന് പകൽപോലെ വ്യക്തമായിക്കഴിഞ്ഞിരിക്കുന്നു. ഇന്ത്യയ്ക്കുള്ളിലെതന്നെ ചിലരെ വിലക്കെടുത്ത് ഇന്ത്യക്കെതിരെയുളള നിലപാടുകളിൽ ഏർപ്പെട്ടു കൊള്ളാൻ നിർബന്ധിതരാക്കിത്തീർക്കുന്നു. ഇന്ത്യക്കെതിരെയുള്ള എല്ലാ ഛിദ്ര വിധ്വംസക ശക്തികളേയും ഉന്മൂലനം ചെയ്ത് ഇന്ത്യയെ ഒരു ഉത്തമ വികസ്വര രാജ്യമാക്കിത്തീർക്കാൻ ഇന്ത്യൻ പൗരൻമാരായ നമുക്കോരോരുത്തർക്കും കടമയുണ്ട്. ഇന്ത്യയുടെ നന്മയ്ക്കും, അഭിവൃദ്ധിക്കുമായി നാം യത്നിക്കുക, പോരാടുക.🇮🇳🇮🇳🇮🇳
@arunakumartk4943
@arunakumartk4943 7 дней назад
ഉത്തമ വികസിത രാജ്യമെന്നാണ്
@aneeshrevi6382
@aneeshrevi6382 7 дней назад
നെഹ്രു ഉണ്ടാക്കിയ നാശം ചെറുതല്ല. വെള്ളിത്താലത്തിൽ വച്ചു നീട്ടിയ വീറ്റോ പവർ ചൈനക്ക് വേണ്ടി വേണ്ടെന്ന് വച്ചതിൽ പരം വിഡ്ഢിത്തം വേറെയില്ല.
@vinodalppara6596
@vinodalppara6596 7 дней назад
അമേരിക്കയിൽ പോയി പപ്പുമോൻ ഇന്ത്യക്ക് പണിതു,അടുത്ത ടൂൾ കിറ്റിന് സാധ്യതയുണ്ട്😀😀😀
@mysgben
@mysgben 7 дней назад
Nobel
@pramod_thiruvalla
@pramod_thiruvalla 7 дней назад
Oscar
@prathishlpulickan7701
@prathishlpulickan7701 7 дней назад
Liu😂😂😂😂
@Savi3_1
@Savi3_1 7 дней назад
ഹേ മറുനാടൻ ഇങ്ങനെ മോഡിജിയെ ട്രോൾ ചെയ്യണോ?
@mujeeburrahman1517
@mujeeburrahman1517 7 дней назад
മോദി വലിഞ്ഞു കയറി യുക്രൈനിലേക്ക് ചെല്ലുന്നു, സോളാൻസ്ക്കി മോദിയുടെ മധ്യസ്ഥ വേണ്ട എന്ന് പറയുന്നു എച്ചിൽ നക്കുന്ന മീഡിയ കയ്യടിക്കുന്നു,
@freedos2220
@freedos2220 7 дней назад
ഈ യുദ്ധം തീർക്കാൻ ഇപ്പോഴത്തെ സാഹചര്യത്തിൽ ആർക്കും സാധിക്കില്ല, പുട്ടിൻ ഇല്ലാതാകുന്നതോടെ മാത്രമേ യുദ്ധം അവസാനിക്കുള്ളു.
@dreamprospexive135
@dreamprospexive135 7 дней назад
ചേട്ടാ ഒരു കാര്യം പറയട്ടെ... വെറുതെ ഒരു അണ്ടിയും അറിയാതെ കിടന്നു ചിലക്കരുത്.... ഉക്രൈൻ പ്രധാനമന്ത്രി യുദ്ധം തുടങ്ങിയ നാൾ മുതൽ ഒറ്റ കാര്യമേ പറഞ്ഞുള്ളൂ, 2012 മുതൽ റഷ്യ പിടിച്ച ഉക്രൈൻ സ്ഥലങ്ങൾ വിട്ടു കൊടുക്കുക, ഉക്രൈൻ NATO യിൽ ചേരുക..... ഇതിൽ കൂടുതൽ ഒന്നും അവർ അവശ്യപെടുന്നില്ല. Putin ഇത് ഒരിക്കലും സമ്മതിക്കാനും പോകുന്നില്ല..... എന്തിനാ വെറുതെ തള്ളി മറിക്കുന്നത്
Далее