Тёмный

മോദി മാജിക്കിൽസി പി എം മുട്ടിലിഴയുന്നു ! | ABC MALAYALAM | ABC TALKS | 29.JUNE.2024 

ABC Malayalam News
Подписаться 2,6 млн
Просмотров 61 тыс.
50% 1

സി പി എമ്മിന്റെ 73ലക്ഷം രൂപയുടെ സ്വത്ത് ഇ.ഡി. കണ്ടുകെട്ടുന്നു
#modiji #modi #cpm #abctv #abcmalayalam #studentsonlygovindankutty #govindankutty #keralanews #keralagovernment #keralapoliticalnews #politicalview #politics #abctalks #keralanews #election #elections2024 #electionnews #abcmalayalam #mediamalayalam
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
Website : abcmalayalamonline.com/
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Опубликовано:

 

27 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 121   
@ABCMalayalamOfficial
@ABCMalayalamOfficial День назад
ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ ABC MALAYALAM NEWS : whatsapp.com/channel/0029VaZOgxaKQuJKPkHbox0M MEDIA MALAYALAM : whatsapp.com/channel/0029VadhSTWCcW4yLO21Jk2P ABC MALAYALAM ORGINALS : whatsapp.com/channel/0029VaiNipaLtOj4yKQqgB3L ABC MALAYALAM MUSIC : whatsapp.com/channel/0029VaiOFtVGJP8NeJuSMv1L ABC MALAYALAM TV : whatsapp.com/channel/0029VaeOPg7HgZWZSFwxFa1i ABC MALAYALAM JYOTHISHAM : whatsapp.com/channel/0029VaiFVbJFCCoamE6XRZ2Q
@Chakkochi168
@Chakkochi168 2 дня назад
കേരളത്തിലെ സഹകരണ സൊസൈറ്റികളും,ബാങ്കുകളും ജനങ്ങളുടെ ഡിപ്പോസിറ്റുകൾ കൊള്ളയടിക്കുന്ന സ്ഥാപനങ്ങൾ ആയി മാറി.👺😳
@esnarayanan2499
@esnarayanan2499 2 дня назад
അടിമകൾ കൊണ്ടുപോയി നിക്ഷേപിക്കുമ്പോൾ.പിന്നെ പറഞ്ഞിട്ടു കാര്യമില്ല...
@prasadkorattikkattil5326
@prasadkorattikkattil5326 День назад
😊😊😊😊😊😊😊😊​@@esnarayanan2499
@user-gy2to4wu8g
@user-gy2to4wu8g 2 дня назад
ചുരിക്കിപ്പറഞ്ഞാൽ S G പണി കൊടുത്തു എന്ന് കരുതാം😂
@shinedas2264
@shinedas2264 2 дня назад
BJP യെയും മോദിയെയും തകർക്കുമെന്ന് ഗോവിന്ദൻ പറയുമ്പോൾ. സിപിഎം നെ തകർക്കാൻ മോഡിക്ക് അവകാശമില്ലേ?
@ushakumar3536
@ushakumar3536 2 дня назад
Govindan athinu 100 thavana janikkanam
@radhakrishnan7246
@radhakrishnan7246 2 дня назад
Cpmvaanaal.aallamsariyagm😅😂
@sreeans
@sreeans 2 дня назад
😊​@@ushakumar3536
@johnai3434
@johnai3434 2 дня назад
കട്ടെടുത്തും തട്ടിപറിച്ചും പാവങ്ങളെ പറ്റിച്ചും നേതാക്കളും, പാർട്ടിയും നേടിയതും ED കണ്ടുകെട്ടും എന്ന് ഉറപ്പായി👍വ്യക്തമായ തെളിവുകൾ ഉള്ള കാര്യത്തിൽ പ്രതിപക്ഷ വേട്ട എന്ന് പറഞ്ഞു ജനത്തിന്റെ കണ്ണ് കെട്ടാൻ ഇനിയും കഴിയില്ല 👊
@krishnadasankrishnadasan3323
@krishnadasankrishnadasan3323 2 дня назад
😊😊
@SAYIRANGANSYAMAMBARAM
@SAYIRANGANSYAMAMBARAM 2 дня назад
ഇത് മറക്കാനാണ് മനു തോമസ് - P ജയരാജൻ നാടകം
@johnai3434
@johnai3434 2 дня назад
@@krishnadasankrishnadasan3323 🤔
@johnai3434
@johnai3434 2 дня назад
@@SAYIRANGANSYAMAMBARAM athu yeppolum CPM nte thanthramaanu
@p.chandrasekharannair6908
@p.chandrasekharannair6908 День назад
പാവം ജനങ്ങളെ പറ്റിച്ചു തിന്നവർ വെള്ളം കുടിച്ചേ മതിയാകൂ
@armadhusoodhanan-xl2eq
@armadhusoodhanan-xl2eq 2 дня назад
കേരളത്തിൽ ജനങ്ങൾ ഇയാളെ വിശ്വസിച്ചു അധികാരത്തിൽ കയറ്റി എന്ന ഒരു തെറ്റിന് ഇത്രയും വലിയ ശിക്ഷയോ. ഇതിൽ നിന്ന് കേരളം എങ്ങിനെ കരകയറും. ജനങ്ങൾ പൊറുതിമുട്ടി കുറെ വഴിയാധാരം ആയി കുറെ പട്ടിണിയായി കുറെ ആത്മഹത്യ ചെയ്തു. ആകെ കേരളം വീണ്ടും ഒരു ദുരന്ത ഭൂമിയായി. കഷ്ടം ഇതിൽ നിന്ന് ഒരു മോചനം എന്ന് ഉണ്ടാവും 😢😢😢
@surendranc3271
@surendranc3271 2 дня назад
കേരളത്തിലെ ജനങ്ങൾ എന്ന് പറയാതെ. മുസ്ളീങ്ങൾ എന്ന് പറ.
@sheethalagopalakrishnan3735
@sheethalagopalakrishnan3735 2 дня назад
​@@surendranc3271തലക്ക് വെളിവ് വരാത്ത ധാരാളം ഹിന്ദുക്കളും ക്രിസ്ത്യാനികളും ഈ പാർട്ടിയിൽ ഉണ്ട് 😮😮
@sreekutty2418
@sreekutty2418 2 дня назад
അടുത്ത എലെക്ഷനിൽ
@User-xl3je
@User-xl3je 2 дня назад
​@@sheethalagopalakrishnan3735 yes, they voted for I.N.D.I. Commi and Congi are the same
@sathyavrathannair8898
@sathyavrathannair8898 2 дня назад
"അയ്യോ, പ്രതിപക്ഷ നേതാക്കളെ മുഴുവൻ കേന്ദ്ര ഏജൻസികളെക്കൊണ്ട് കേസെടുപ്പിച്ചു തുറുങ്കിലടയ്ക്കുന്നേ"എന്ന നിലവിളിയുടെ വോളിയം കൂട്ട് പിള്ളേച്ചാ.
@mohgopan1132
@mohgopan1132 2 дня назад
കേന്ദ്രസർക്കാർ അഴിമതി കേസുകൾ അന്വേഷിക്കുകയും നടപടിയെടുക്കുകയും ചെയ്യുമ്പോൾ പ്രഖ്യാപിക്കാതെ അടിയന്തരാവസ്ഥ നടപ്പാക്കുന്നു എന്ന് പറയുന്ന രാഹുൽ ഗു ണ്ടി യുടെ പാർട്ടി കരുവന്നൂർ ഇ ഡി നടപടി എടുക്കുമ്പോൾ അപ്രഖ്യാപിത അടിയന്തരാവസ്ഥ നടപ്പാക്കുന്നു എന്ന് പറയാതിരിക്കുന്നത് എന്തുകൊണ്ട്?
@swaminathkv5078
@swaminathkv5078 2 дня назад
T. G. പറയുന്ന പൈസ വാങ്ങി കളി പണ്ട് ബോബനും മോളിയും എന്ന പന്ക്തിയിൽ കണ്ടിട്ടുണ്ട് 😃👌
@baskaranc4223
@baskaranc4223 2 дня назад
രാഷ്ട്രീയം എന്തു മാവട്ടെ വെറും ഒരു സ്റ്റെ യി റ്റ് ഭരിക്കുമ്പോൾ ഇത്രയും അഹങ്കാരം വെല്ലുവിളി പാടുണ്ടോ അങ്ങെനെ യെങ്കിലും നേര് കൊണ്ട് ഭരണം കാഴ്ച വെക്കേണ്ടേ 😄
@gopakumarn6093
@gopakumarn6093 2 дня назад
സഹകരണ കൺസോർഷ്യം വഴി സർക്കാർ തന്നെ ആയിരം കോടികൾ കടമെടുക്കുന്നു , വലിയ പലിശക്ക് എടുക്കുന്ന ലോൺ കജനാവിൽ നിന്ന് ഒരു വിഷമവുമില്ലാതെ തിരിച്ച് അടക്കുന്നു. ഈ രീതിയിൽ സഹകരണ ബാങ്കിന്റെ ക്രമക്കേടിന്റെ പരിക്കിന് ആശ്വാസമാകുന്നു. അടവ് നയം ഇങ്ങനെ .
@vipinvijayan9088
@vipinvijayan9088 2 дня назад
സുരേഷ് ഗോപി 🔥🔥🧡🧡🧡
@swaminathkv5078
@swaminathkv5078 2 дня назад
കുറ്റം ചെയ്ത മിക്കവരും അങ്ങനെ ചെയ്തിട്ടില്ല എന്നല്ലേ പറയു
@sheethalagopalakrishnan3735
@sheethalagopalakrishnan3735 2 дня назад
നമ്മക്കിഷ്ടം ബക്കറ്റ് ആണ് 😀😀
@sumathikutty9906
@sumathikutty9906 2 дня назад
എത്ര പറഞ്ഞാലും ജനം മനസ്സിലാക്കുന്നില്ല. പിന്നെ ചില സൗഹൃദസ്വാധീനങ്ങളിൽ പെട്ട് കുടുങ്ങുന്നു.😮
@veekayrm
@veekayrm 2 дня назад
ഇങ്ങനെ പാവങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന പാർട്ടി വേറെ ഇല്ല!!🤣🤣🤣
@lakshminarayanasharma7739
@lakshminarayanasharma7739 2 дня назад
കേരളത്തിലെ ജില്ലാ കളക്ടർ മാർക്ക് എന്ത് ഭാഗ്യം 😂
@user-xl9vv1tv9r
@user-xl9vv1tv9r 2 дня назад
എന്നാലും ആ 800 കോടി സൂക്ഷിച്ച മഹാ വിപ്ളവകാരി ആരാണ്?.
@joybs1
@joybs1 2 дня назад
I really love to watch Mr. T. G's programs. I love the way he talks. He has a deep knowledge in everything. Very strong and respective personality!!❤
@vidyadharanpt3736
@vidyadharanpt3736 2 дня назад
പാർട്ടി നിയമത്തിനെതിരാണ് ഈ നടപടി പാർട്ടിക്ക് പോലീസുണ്ട് കോടതിയുണ്ട് ബാങ്കുണ്ട് ഇനി നോട്ടടിക്കാൻ ഒരു മെഷീൻ കൂടി മാത്രം മതി
@sreekutty2418
@sreekutty2418 2 дня назад
ഈ ചേട്ടായി സത്യം പറയുന്നു
@user-vq4br3cu2k
@user-vq4br3cu2k 2 дня назад
Super tg
@AshokGP-rt1jr
@AshokGP-rt1jr 2 дня назад
SG🧡🇮🇳✌️thank you modiji 🇮🇳
@chandranpillai2940
@chandranpillai2940 2 дня назад
ജനങ്ങളുടെ ചിന്തയില്ലായ്മയും അറിവില്ലായ്മയും ഓർമയില്ലായ്മയുമാണ് പണറായി മാരുടെ വിജയത്തിൻ്റെയും അഴിമതിയുടെയും വിജയരഹസ്യം
@balakrishnankrishnan5214
@balakrishnankrishnan5214 2 дня назад
കറക്..
@kv3610
@kv3610 2 дня назад
പക്ഷെ ഈ അക്കൗണ്ടുകളെല്ലാം അപ്പൻ്റെയും സുഭദ്രയുടെയും ഇളയച്ഛൻ്റേയും പേരിലുള്ള ഒരു ട്രസ്റ്റാണ് കൈകാര്യം ചെയ്യുന്നത്.
@vinothankv3776
@vinothankv3776 2 дня назад
ഞങ്ങാ പാവങ്ങളുടെ പാർട്ടി ബക്കറ്റ് പിരിവ്വ് തൊഴിൽ
@mohandaskizhakke300
@mohandaskizhakke300 2 дня назад
Very informative ❤
@manuvarghese4740
@manuvarghese4740 2 дня назад
TG പറഞ്ഞു പിണറയുടെ മകൾ arrest ആവുമെന്ന് പക്ഷെ ഒന്നും നടന്നില്ല.
@balankulangara
@balankulangara 2 дня назад
അത് നടക്കും കാരണം നീരവ് മോഡിയെ പ്പോലെ രാജ്യം വിടാൻസാധ്യത ഇല്ല
@Kalipaanl
@Kalipaanl 2 дня назад
ഇനി എന്തു ചെയ്യും മല്ലയ്യ ഇതിപ്പോൾ ഇലക്ഷൻ കഴിഞ്ഞു ഇല്ലെങ്കിൽ ഇലക്ഷൻ സ്റ്റണ്ട് ആണ് കേന്ദ്രം കാട്ടികൂട്ടുന്നത് എന്നു പറഞ്ഞു കോടതിയിൽ കേസ് കൊടുക്കാം ആയിരുന്നു പെട്ട് പെട്ട് 😌
@sudarsananvk5491
@sudarsananvk5491 2 дня назад
ഇപ്പോൾ ബോണ്ടിനെകുറിച്ച് ഇപ്പോൾ ആർക്കും അനക്കമില്ലെ
@indirapk868
@indirapk868 2 дня назад
TG 👍👍👍
@citizeN10
@citizeN10 2 дня назад
ആയുധങ്ങൾ സ്റ്റോക്ക് ചെയ്യുന്നു
@radhamanikn3993
@radhamanikn3993 2 дня назад
നിങ്ങൾ എത്ര കരഞ്ഞാലും നേതക്കൾക്ക് തലമുറ മുന്നോട്ട് പോകുന നുള്ള സ്വത്ത് പല രീതിയിൽ അവർ കരുതിയിട്ടുണ്ട് അവർക്കൊന്നും വരുവാനില്ല ED കണ്ടെത്തിയെങ്കിൽ പാർട്ടിക്ക് മൊത്തം അല്ലാതെ കരുതി കൂട്ടി പണം ഉണ്ടാക്കിയ നേതാക്കൾക്ക് ഒന്നും വരുവാനില്ല ഇതറിഞ്ഞു തന്നെ നേതാക്കൾ സുരക്ഷിതരായി
@balankulangara
@balankulangara 2 дня назад
അത് വേറെ ഇത് വേറേ ഇത് പാവങ്ങളുടെ പൈസ ആണു
@geethakumar601
@geethakumar601 2 дня назад
Very good ,very useful talk.
@rajajjchiramel7565
@rajajjchiramel7565 2 дня назад
Good morning Sirs
@phildoc27
@phildoc27 2 дня назад
TG❤
@sumeshps1683
@sumeshps1683 2 дня назад
ഒരോ ജന സമൂഹത്തിനും അവർ അർഹിക്കുന്ന ഭരണാധികാരികളേ യേ കിട്ടു
@RadhakrishnaSwamy-yx7oi
@RadhakrishnaSwamy-yx7oi День назад
TG, brilliant as always.
@karanavar5751
@karanavar5751 День назад
കണ്ണൂർ തലശ്ശേരിയിലെ ഒരു സുഹൃത്ത് പറഞ്ഞിരുന്നു....... ടി.പി വധക്കേസ് നടത്താൻ പാർട്ടി സൊസൈറ്റി നടത്തുന്ന പടക്കക്കടയിൽ നിന്ന് വിഷുവിന് പടക്കം വാങ്ങണമെന്ന് പാർട്ടി നിർദ്ദേശം ഉണ്ട് എന്ന് ' കച്ചവടത്തിലെ ലാഭം കേസിനാണ് ഉപയോഗിക്കുന്നത്.😂😂😂😂 പാർട്ടി ഒരു ലവലാണ്.😂😂😂
@enlightnedsoul4124
@enlightnedsoul4124 2 дня назад
🙏
@vijayankotteri2299
@vijayankotteri2299 День назад
👌👌🙏
@babukn3531
@babukn3531 2 дня назад
GOVINDAN GONVINDA
@babyampatt468
@babyampatt468 2 дня назад
Our great leader Modiji ❤🇭🇺🇭🇺🇭🇺
@sunilks740
@sunilks740 2 дня назад
🇮🇳
@abijithsm412
@abijithsm412 2 дня назад
Pavan anchor good pleasant attitude❤
@ms.thebeliever
@ms.thebeliever День назад
Well described TG, absolutely detailed, the hasty decision by the SC on EB indeed is happy movement for the cong,tmc, cpm, as the PM mentioned it is in fact encouraging a big black money laundering & movement. Good market created by the Chandrachud!
@vijayana43
@vijayana43 2 дня назад
🎉🎉🎉🎉🎉
@rajeshpandiat
@rajeshpandiat 2 дня назад
പള്ളീലച്ചന്റെ അടുത്ത് ഒരാൾ 1000കടം വാങ്ങി, അടുത്ത ഞായർ തരാം എന്ന് പറഞ്ഞിട്ട്. അടുത്ത ആഴ്ച അയാൾ കപ്യാരിൽ നിന്ന് 1000വാങ്ങി അച്ചന് കൊടുത്തു, അടുത്ത ഞായർ തരാം എന്ന് പറഞ്ഞിട്ട്. ഇത് കുറെ നാൾ തുടർന്നു. ഒരു ദീർഘ യാത്ര കടക്കാരന് വന്നപ്പോൾ അയാൾ അച്ചനെയും കപ്യാരെയും ഒരുമിച്ചു വിളിച്ചു പറഞ്ഞു, ഞാൻ വരുന്ന വരെ 1000 ഈ ആഴ്ച അച്ചൻ കാപ്യാർക്ക് കൊടുക്കുക. അടുത്ത ആഴ്ച കപ്യാർ അത് അച്ചന് കൊടുക്കുക. ഞാൻ വന്നാൽ ഞാൻ നേരിട്ട് ഡീൽ ചെയ്തോളാം 🤭
@bhadrana.v.8489
@bhadrana.v.8489 2 дня назад
🚩🙏🚩🕉️🚩👍👍👍👍👍🚩♥️🌹
@babukn3531
@babukn3531 2 дня назад
MOHANDAS SIR GREAT MAN
@helium369
@helium369 День назад
Already withdrawn everything last year.
@sagarjackie7366
@sagarjackie7366 2 дня назад
3 organisations in India support the CPM, the Election Commission of India, the Indian Judiciary and the Congress party.
@ullasm1342
@ullasm1342 2 дня назад
TG ❤
@mohanakumarimohana7920
@mohanakumarimohana7920 2 дня назад
Treasury വിശ്വാസയോഗ്യമാണോ?
@sureshbtasb4060
@sureshbtasb4060 2 дня назад
Well said TG sir , Ethanu real Communist ruling .
@saru861013
@saru861013 День назад
Sir, neethipoorvam ellarkkum veetham vekkan vere onnum chintikkendathilla sir. Total amount-inte ethra shatamaanam ipo ED-de pakkal undu. Ororutharum itta cash-inte athrem shatamaanam thirike koduthal nyayamayille? Ethra kaalam munne ittu enna factor koodi nokkanenkil kittenda interest koodi kanakkaki total nokki shatamanam nishchayichu kodukkanam. Simple maths.
@devanandchakayat3950
@devanandchakayat3950 2 дня назад
Gu vinte edathu koo akkaamo
@p.chandrasekharannair6908
@p.chandrasekharannair6908 День назад
പാവങ്ങളെ പറ്റിച്ചു തിന്നവർ വെള്ളം കുടിക്കുക തന്നെ വേണം
@venugobal8585
@venugobal8585 2 дня назад
😂😂Iliyidam up to now not started any,, narrative,, against this issue.. 😅
@tpak1968
@tpak1968 День назад
Ed should attach AKG centre and settle the loosers.
@midhun4797
@midhun4797 2 дня назад
TG❤️😁🔥
@valsarajanraman4370
@valsarajanraman4370 День назад
ഇന്ന് പിണറായി വിജയൻ നിലനിൽക്കുന്നത് തന്നെ , മോഡി ഗ്യാരൻ്റിയിൽ ആണ് 😊 പിന്നെ ജനങ്ങളെ പറഞ്ഞു പറ്റിക്കാൻ ഉള്ള gimmicks 😊 കുറച്ച് കാലമായി കാണുന്നു 😊
@user-hz5ep2vh3w
@user-hz5ep2vh3w 2 дня назад
Congress is not far behind in owning properties in prime locations. Anil(K)
@ninanke5272
@ninanke5272 2 дня назад
Ippol k rail fund kittum appol ella kadavum vettum. Pora
@Sunnynair
@Sunnynair 2 дня назад
Pand thambran kondu poya kulayude paisa sagakkale😂😂😂😂😂😂😂😂
@user-er4cj9qi1s
@user-er4cj9qi1s 2 дня назад
Inngalu sankikal pinaraayiku ittu ondaakkaan thudangheettu kaalam kure aayille . Ennittenthaayee ? Beruthe nona paranju nalloru mansane naattikum thorum ingale seet korayum.
@balankulangara
@balankulangara 2 дня назад
ആക്കിയതാ അല്ലെ ഒരു കാര്യം ഉറപ്പാണ് ഉപ്പ് തിന്നവൻ വെള്ളം കുടിക്കും
@user-sp1hs1jz6w
@user-sp1hs1jz6w 2 дня назад
പ്രിയ സുഹൃത്തേ ബിജെപി ഗവണ്മെന്റ് ബംഗാളിലും കേരളത്തിലും മഹാരാഷ്ട്ര ഡൽഹി തുടങ്ങി എല്ലായിടത്തിലും ഒരു ഭരണം കാഴ്ചവയ്ക്കുക. ഇല്ലെങ്കിൽ ഇനി ഒരുതവണകൂടി തിരിച്ചു വരാൻ പറ്റില്ല. ഭരണ നിർവഹണം പോരാ സത്യം അതാണ്. അതു കൈപ്പാണ്.
@sivadaspc3015
@sivadaspc3015 2 дня назад
Modi Magic is also seem in NETT👹🐊👞⁉️
@Manu10978
@Manu10978 2 дня назад
പിണറായി മാജിക്‌ in കേരള psc 😂😂😂😂
@sumithnjarekkat1470
@sumithnjarekkat1470 2 дня назад
isis kazhinjal lokathile ettavum valiyal dhushtanmar aanu kammikal
@esnarayanan2499
@esnarayanan2499 2 дня назад
അതാണ് ഇലക്ടറൽ ബോണ്ട് നെ സിപിഎം എത്രതത്തിന്റെ കാരണം????????? politcs കൊള്ളാം.....
@sanubalakrishnan3989
@sanubalakrishnan3989 2 дня назад
So ineffect Modi cannot give back the money as promised during campaign. Same like the commitment to bring back the 1 lak crore black money as promised in 2014 election campaign
@nimilsumesh
@nimilsumesh 2 дня назад
രേഹ ഉള്ള പണം അല്ലെ പിൻവലിച്ചു മാറ്റാൻ പറ്റു
@nimilsumesh
@nimilsumesh 2 дня назад
ippolum und vakkilan മാരുടെ കയ്യിൽ നിന്നും ഇപ്രാവശ്യവും പിരിച്ചു
@trilok7070
@trilok7070 2 дня назад
Bsnl 4g എന്നും പറഞ്ഞു 3g സ്പീഡ് പോലും കിട്ടുന്നില്ല ഈ കൂടിയ ജിയോ airtel tariff പ്ലാനിന്റെ ഇടയിൽ bsnl ഉപയോഗിക്കാനെ പറ്റു അതിന്റെ നെറ്റ്‌വർക്ക് and കാൾ coverge ക്വാളിറ്റി ബിജെപി govt പരിഹരിക്കണം.
@arkayg-s1393
@arkayg-s1393 2 дня назад
😊
@ui526
@ui526 2 дня назад
Ac holder മരണ pettal Nominie ഇല്ലാത്ത പണം വീതിച്ച് എടുക്കാം, പണയം വച്ച സ്വര്‍ണ്ണം ബോണ്ട് ആകി loan എടുക്കാം. FD ഡെപ്പോസിറ്റ് ഉള്ളവരുടെ peril അവർ അറിയാതെ loan എടുക്കാം, സഹകരണ ബാങ്കിലെ തൂപ്പ് കാര്‍ വരെ ലക്ഷങ്ങള്‍ ഇട്ടു കളിക്കുന്നത് കണ്ടിട്ടുണ്ട് ചെറിയ കളി അല്ല
@johnyd8347
@johnyd8347 2 дня назад
ABC News ൽ2 ആഴ്ച മുൻപ് നമ്മളെ സന്തോഷിപ്പിക്കുന്ന ഒരു വാത്ത കണ്ടിരിന്നു......ധ്രുവ് റാത്തിയെ NIA അറസ്റ്റു ചെയ്തുവെന്ന്. എന്നാൽ ധ്രുവ്റാത്തിയുടെ utube ചാനൽമുകൾ ഇപ്പോഴും പൊടിപൊടിക്കുന്നു മുഗൾ രാജാക്കന്മാരെ ഓറംഗസേവിനെപ്പോലും മഹത്വവൽക്കരിച്ചു കൊണ്ട് ഹിന്ദിയിൽ തകർക്കുന്നു. MediaOne ചാനൽ അത് മലയാളത്തിലാക്കി സംപ്രഷണം ചെയ്യുന്നു. ABC ഇതു കാണുന്നുണ്ടോ?
@joyaj9580
@joyaj9580 2 дня назад
സഹകരണ സംഘം ക്നുപ്തം.. നിങ്ങൾ ഒരു സഹകാരി ആണോ? 😂🤣🙄
Далее