Тёмный

മോദി വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ വരുത്തിയ മാറ്റങ്ങൾ | NARADA NEWS | 

Narada News Malayalam
Подписаться 100 тыс.
Просмотров 79 тыс.
50% 1

കോൺഗ്രസ് തഴഞ്ഞ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ മോദി കൊണ്ടുവന്ന വികസന മുന്നേറ്റങ്ങൾ
#naradanews #mathewsamuel #politics #trendingnews #trendingmalayalamnews #indianpolitics #india #himalayas #northeast #northeastindia #northeastnews #modi #bjp #indiannationalcongress
Content Editor : Mathew Samuel
Producer : Ajay K S
Camera : Ashik Sajeev
Editing : Nithin Jacob

Опубликовано:

 

2 мар 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 512   
@dineshkumar-mk3bt
@dineshkumar-mk3bt Год назад
മലയാളത്തിലെ ഒരു മാധ്യമവും പറയാത്ത കാര്യം ആണ് , എല്ലാവർക്കും മനസ്സിലാക്കുന്ന രീതിയിൽ സാർ പറഞ്ഞു തന്നത് ..... Great 👍
@NGKannur
@NGKannur Год назад
കോട്ടയം, തൃശൂർ, പത്തനംതിട്ട, എറണാകുളം.. ഈ ജില്ലകളിൽ ക്രിസ്ത്യാനികൾക്കും ഹിന്ദുക്കൾക്ക് സ്വീകര്യതയുള്ള നേതാക്കൾ മത്സരിച്ചാൽ ബിജെപി ജയിക്കാൻ സാധ്യതയുണ്ട് 👍
@cmcjain
@cmcjain Год назад
അസ്സൂയ നിറഞ്ഞ ഇപ്പോളത്തെ ബിജെപി യെ സപ്പോർട്ട് ചെയ്യുന്ന സമൂഹങ്ങൾ കാരണം ഇത് നടക്കില്ല.. നോർത്ത് ഈസ്റ്റിൽ ഇവന്മാർ ഇല്ലല്ലോ
@krishnakrishnakumar2587
@krishnakrishnakumar2587 Год назад
Oombhikko
@rameshsankar1314
@rameshsankar1314 Год назад
Absolutely correct 👍
@sajeshkumar9363
@sajeshkumar9363 Год назад
@@krishnakrishnakumar2587 നിന്റെ അച്ഛന്റെ ജോലിയല്ല ചോദിച്ചത്
@kunhikannank4503
@kunhikannank4503 Год назад
തൃശൂരിലെ സുരേഷ് ഗോപിയെയും തിരുവനന്തപുരത്ത് രാജഗോപാൽജിയെയും കുമ്മനത്തെയും പരാജയപ്പെടുത്തിയത് കൃസ്ത്യാനികളാണ്.
@Saji325-12
@Saji325-12 Год назад
അസാധ്യമായി ഒന്നുമില്ല. മാറാത്തതായി ഒരിടവുമില്ല കേരളവും മാറും. മാറാതിരിക്കില്ല.
@hebrew80
@hebrew80 Год назад
Kerala dont have good BJP leaders they are also corrupt !
@vinodsukumaran7068
@vinodsukumaran7068 Год назад
മാത്യൂസാമൂവൽ സർ നമ്മുടെ സ്വന്തം പത്തനാപുരംകാരൻ അഭിമാനം 🙏🙏വസ്തുതകളെ വസ്തുതകളായി തന്നെ വിലയിരുത്തുന്ന മാധ്യമ ആചാര്യൻ 👍👍♥️
@VenuGopal-lr4le
@VenuGopal-lr4le Год назад
10രൂപ പട്രോളിന് കൂടിയാലും 100രൂപ ഗ്യാസിന് കൂടിയാലും അത് നാലിററ്റിയായി പാവപെട്ട ജനങ്ങളിൽ എത്തും അത് ജനങ്ങൾ തിരിച്ചറിയുന്നു 👍🙏
@nijeshnarayanan1674
@nijeshnarayanan1674 Год назад
Yes
@UnknownPerson-gy8we
@UnknownPerson-gy8we Год назад
അഴിമതി വളരെ കുറവാണ്. പ്രത്യേകിച്ചും നരേന്ദ്രമോദി പണത്തിനോടുള് ആർത്തിയില്ലാത്തവനും ആവശ്യമില്ല അയാൾക്ക് പണം നാടിനു വല്ലതും പ്രയോജനം ചെയ്യും കോൺഗ്രസു ഭരിച്ചു മുടിച്ചു തേച്ചു കഴുകി നമ്മൾ വിചാരിച്ചു നല്ല ഭരണമായിരുന്നു കോൺഗ്രസിന്റെ നമുക്ക് അറിയില്ലായിരുന്നു മൊത്തം അഴിമതിയായിരുന്നു
@vijayakumark.p2255
@vijayakumark.p2255 Год назад
നന്മയുടെ കാര്യങ്ങൾ ചിന്തിച്ച് തുടങ്ങി അല്ലേ സഹോദരാ ഇതാണ് അഴിമതി വിമുക്ത ഭാരതം ഇത്തരത്തിലുള്ള നന്മയുടെ കാര്യങ്ങളെ നാം സപ്പോർട്ട് ചെയ്യുക. ഈശ്വര അനുഗ്രഹം ഉണ്ടാകട്ടെ
@felixxaviar2626
@felixxaviar2626 Год назад
Haiiiii
@sureshchandrababu6390
@sureshchandrababu6390 Год назад
എല്ലാവരും കക്ഷി രാഷ്ട്രീയ വളർച്ചയും തളർച്ചയും വിലയിരുത്തിയപ്പോൾ, സാർ മാത്രമാണ് ഭൂമിശാസ്ത്രപരവും പരമ്പരാഗത കൃഷിയുൾപ്പെടെ സാമൂഹ്യ യാഥാർത്ഥ്യങ്ങൾ കൃത്യമായി മനസ്സിലാക്കി തന്നത്. 🙏 നന്ദി...,. നന്നായി......✍️
@tessyjohnjoseph8889
@tessyjohnjoseph8889 Год назад
👍..നാടു നന്നാക്കുന്നവരും കൊള്ളയടിക്കുന്നവരും ത മ്മിലുള്ള വ്യത്യാസമാണ് തി രഞ്ഞെടുപ്പിൽ കണ്ടത്.
@rajuthomas3903
@rajuthomas3903 Год назад
ഒരു നന്നാക്കന്റെ തലയണക്കടി യിൽ നിന്നും 15 കോടി പിടിച്ചിട്ടുണ്ട് അറിഞ്ഞിരുന്നോ😀?
@roopeshraj2366
@roopeshraj2366 Год назад
​@@rajuthomas3903athum kerala sirkarinte vigilance pole,karnatakayum,kendravum bharikunathu 2 party aanello
@knprabhakarannair3168
@knprabhakarannair3168 Год назад
2013 ൽ വെറും രണ്ടു ശതമാനം വോട്ടു പോലും ലഭിക്കാത്തത്രാപുരയു 2018 ൽ ബി ജെ പി ഭൂരിപക്ഷത്തിൽ ഭരണത്തിലറി കാരണം നല്ല വിശ്വാസതയുള്ള നേത്രത്വം കേരളത്തിൽ രക്ഷപെടാത്തതിന്റെ കാരണം അണികൾ പോലും വെറുക്കുന്ന നേതൃത്വം
@babusreedharan3829
@babusreedharan3829 Год назад
. കേരളത്തിലെ പല സ്ഥലങ്ങളിലും, ഒരു ചായക്കട കാണും. സ്ഥിരം കസ്റ്റമർക്കു മാത്രമായി. നിർത്തി പോകുകയുമില്ല. ഗെതിപിടിക്കുകയുമില്ല.😅😅😅
@UnknownPerson-gy8we
@UnknownPerson-gy8we Год назад
ഈ കമ്മ്യൂണിസം നമ്മുടെ കേരളം നശിച്ചുപോയി
@vijayakumark.p2255
@vijayakumark.p2255 Год назад
സർ നന്മയുടെ ഈ നല്ല കാര്യങ്ങൾ ജാതിമത വർഗീയതയ്ക്ക് സ്ഥാനം ഇല്ലാത്ത ബിജെപിയുടെ ഈ നല്ല ഭരണത്തിന്റെ ഒരു രൂപം ഇവിടെ കാഴ്ചവച്ച അങ്ങേക്ക് അഭിനന്ദനങ്ങൾ, 🌹🙏
@jovee9531
@jovee9531 Год назад
RSS ക്രിസ്ത്യാനികൾ ക്കെതിരെയുള്ള കലാപരിപാടികൾ അവസാനിപ്പിച്ചാൽ (ഇപ്പോൾ കുറവാണ്) ബിജെപി ക്കു കേരളത്തിൽ അധികാരത്തിൽ എത്താൻ കഴിയും.
@vijayakumark.p2255
@vijayakumark.p2255 Год назад
@@jovee9531 ഇവിടെ ഒരു കാലത്തും അത്തരത്തിൽ പ്രശ്നങ്ങളില്ല. ഇവിടുത്തെ കള്ള രാഷ്ട്രീയക്കാർ ഇലക്ഷൻ അടുക്കുമ്പോൾ ചർച്ചിന് നേർക്ക് കല്ലെറിഞ്ഞിട്ട് അത് ആർഎസ്എസും ബിജെപിയും ആണെന്ന് വരുത്തി തീർക്കുകയാണ് ചെയ്യുന്നത്. യാഥാർത്ഥ്യം അറിയാത്ത ക്രിസ്തീയ ജനവിഭാഗങ്ങൾ ഈ കള്ള രാഷ്ട്രീയക്കാരുടെ കെണിയിൽ പെടുന്നു. ഞാനൊരു രാഷ്ട്രീയ സ്വയംസേവകനാണ് ഒരിക്കൽപോലും ഞങ്ങൾ അങ്ങനെ ചെയ്യുകയോ ചിന്തിച്ചിട്ട് പോലും ഇല്ല. ഇതെല്ലാം ചെയ്തു കൂട്ടുന്നത് ഈ പറഞ്ഞ രാഷ്ട്രീയ മേലാളന്മാർ അവരുടെ രാഷ്ട്രീയ നിലനിൽപ്പിനു വേണ്ടി, അതിനെയെങ്കിലും നിങ്ങളെപ്പോലെ ഉള്ളവർ മനസ്സിലാക്കണം.
@Vibgior10
@Vibgior10 Год назад
കമ്മ്യൂണിസത്തിന് എപ്പോഴും സമരം ചെയ്യാൻ ഒരു ശത്രു വേണം. നേരത്തെ അത് അമേരിക്കയായിരുന്നു.
@jobyjoseph6419
@jobyjoseph6419 Год назад
വളരെ കൃത്യമായ വിശകലനം.. അഭിനന്ദനങ്ങൾ പ്രിയ മാത്യു സർ 🙏🏿🙏🏿🙏🏿
@muralithangappan7446
@muralithangappan7446 Год назад
Sir താങ്കൾ ഉള്ളതുകൊണ്ട് ഇതെല്ലാം മനസിലാക്കുന്നു 🙏🙏🙏🙏🙏🙏🙏
@balachandrank4981
@balachandrank4981 Год назад
ജനങ്ങൾക്ക്, സാധാരണ പൗരന്മാർക്ക് കാര്യങ്ങൾ നന്നായി അറിയാം. നേരിട്ട് ഗുണം കിട്ടുമ്പോൾ, വികസന കുതിപ്പ് കാണുമ്പോൾ കുപ്രചാരണം വിശ്വസിക്കുന്നതെന്തിന്.
@predeepsv4151
@predeepsv4151 Год назад
ഞാൻ 1990 ൽ മേഘാലയിൽ വിവിധ ജില്ലകളിൽ (ഘാസിയ, ഗരോ ) യാത്ര ചെയ്യുമ്പോൾ എന്നെയും മറ്റൊരു സുഹൃത്തിനെയും ചൂണ്ടിക്കാട്ടി ഒരു അമ്മ അവരുടെ മക്കളെ വിളിച്ചു വരുത്തി ഞങ്ങളെ ചൂണ്ടി കാണിക്കുന്നു. അവർ പറയുന്ന വക്കാണ് ഇൻഡിയ, ഇൻഡിയാ എന്ന്. അതായത് മക്കളെ , അതാ ഇന്ത്യാക്കാർ പോകുന്നു എന്ന്. ഞങൾ കേന്ദ്ര സര്ക്കാര് ആവശ്യത്തിന് പോയതാണ്. ഞങ്ങളുടെ ഓഫീസ് തലവൻ നൽകിയ മുന്നറിയിപ്പ് സന്ധ്യക്ക് മുൻപ് തിരികെ റൂമിൽ എത്തി കൊള്ളണം എന്ന്. അന്ന് ഗ്രാമ പ്രദേശങ്ങളിൽ ഒരു വികസനവും ഇല്ലായിരുന്നു.
@cmcjain
@cmcjain Год назад
അവരെ കാണുമ്പോൾ നാട്ടിലെ അമ്മൂമ്മമാർ പറയില്ലേ ചൈനക്കാർ പോകുന്നു എന്ന്.. അത് പോലെ കരുതിയാൽ മതി
@ashokgopinathannairgopinat1451
👆🏻🤭😄😄👌🏻
@sivanandk.c.7176
@sivanandk.c.7176 Год назад
91ൽ കാസറഗോഡ് ജോലി ചെയ്യുമ്പോൾ അവർ നമ്മളെ പറയുന്നത് "കേരള അധികാരി" എന്ന്. അധികാരി എന്നാൽ ആഫീസർ.
@munninair
@munninair Год назад
ഞാൻ ഈ സ്ഥലങ്ങളിലെല്ലാം പോയിട്ടുണ്ട്. വളരെ വർഷം മുന്ബെയും പോയിട്ടുണ്ട്. ഇപ്പോൾ വളരെ നല്ല റോഡുകൾ ഉണ്ട്‌ വളരെ വലിയ തോർത്തിലുള്ള ഡെവലപ്പ്മെന്റ് കാണാൻ കഴിഞ്ഞു. സിക്കിംമിൽ ഇപ്പോൾ എയർപോർട്ടും തുറന്നു കഴിഞ്ഞു. ടൂറിസം വളരെ നന്നായി വളർന്നിട്ടുണ്ട് ഏഷ്യയിലെ ഏറ്റവും ക്ലീനെസ്റ്റ് വില്ലേജ് മേഘാലയിലാണ്. Mavlingnong. വളരെ നല്ല ജനങ്ങളാണ്. വളരെ നല്ല ക്ലൈമറ്റ് ആണ്. ചുരുക്കി പറഞ്ഞാൽ നോർത്ത് ഈസ്റ്റ്‌ ഒരു സ്വർഗമാണ്
@johnsonet1838
@johnsonet1838 Год назад
സർ അങ്ങയെപ്പോലെ ഉള്ള വ്യക്തി നാഗാ റെജിമെൻറ് നെ കുറിച്ച് ഇതിൽ പ്രതിപാധിക്കാൻ മറന്നു പോയത് ഏറെ ഖേദിപ്പിക്കുന്നു.
@reshmabalagopal3204
@reshmabalagopal3204 Год назад
സത്യമാണ് പറഞ്ഞത് എന്നോട് 12 വർഷം മുമ്പ് അവിടെ ഉള്ള ഒരു നാഗാലാന്റ്റ്കാരൻ ചോദിച്ചത് താങ്കൾ ഇന്ത്യയിൽ നിന്ന് വന്നതാണോ എന്ന് അത് കേട്ട് എന്റെ കിളി പോയി
@sivanandk.c.7176
@sivanandk.c.7176 Год назад
91ൽ കാസറഗോഡ് ജോലി ചെയ്യുമ്പോൾ അവർ നമ്മളെ പറയുന്നത് "കേരള അധികാരി" എന്ന്. അധികാരി എന്നാൽ ആഫീസർ
@chanduchandu1136
@chanduchandu1136 Год назад
അറിവിൻറെ നിറകുടം നാരദാ ന്യൂസ് 🧡🙏
@mbinuattingal8674
@mbinuattingal8674 Год назад
👏👏👏👏👏👍👍
@rajeevpillai8463
@rajeevpillai8463 Год назад
@@mbinuattingal8674 But now northeast us burning and Modi is keeping mum. Narda is funded by right wing.
@mmvaliyamackal3913
@mmvaliyamackal3913 Год назад
പിണറായി എന്ന 'മുതുകാലൻ' ഭരിക്കുന്ന അൽഖേരളത്തിൽ നിന്നും രക്ഷപ്പെട്ടു വിദേശ രാജ്യങ്ങളിൽ ചേക്കേറുന്ന യുവജനതയ്ക്ക് നോർത്ത് ഈസ്റ്റ് ഒരു പുതിയ destination ആയിരിക്കും!!! താങ്ക്യൂ സാർ 4 യുവർ വാലിഡ് ഇൻഫർമേഷൻസ് !!!
@AnilKumar-wv3ut
@AnilKumar-wv3ut Год назад
ഇതാണ് ആർഎസ്എസ് nta പ്രവർത്തനം ജനങ്ങളുടെ മനസിലേക്ക് കടന്നു കഴിഞ്ഞാൽ പിന്നെ ഒരു പാർട്ടിയും നോക്കേണ്ട
@rajeevpillai8463
@rajeevpillai8463 Год назад
I strongly believe the riots happening in north-east is sponsored by RSS. I am not supporting any politics, But what is happening in Manipur is horrifiying and our vishwaguru is not uttering a word. If Rahul Gandhi and DCW chief (Delhi) can visit Manipur why our PM cannot.
@remanampoothiri8112
@remanampoothiri8112 Год назад
സാർ അവിടെ പോയി കണ്ട കാര്യം പറയുന്നത് പോലും കമ്മ്യൂണിസ്റ്റ് പാർട്ടി ക്കാർക്ക് വിശ്വാസം വരും എന്ന് തോന്നുന്നില്ല ഞാനും ഈപറയുന്നസഥലത്തു ഹിമാലയത്തിൽ ഒക്കെ പോയിട്ടുണ്ട് കാശ്മീറിനെക്കാൾ മനോഹരമായിട്ട് തോന്നി
@narasimhanarasimha9094
@narasimhanarasimha9094 Год назад
🙏ഏതൊരു വിഷയമായാലും വളരെ നന്നായി അവതരിപ്പിക്കാൻ താങ്കൾക്ക് നല്ല കഴിവുണ്ട്!!!!!!ഇതാണ് യഥാർത്ഥ മാധ്യമ ധർമ്മം ദേശ സ്നേഹം ഉള്ളവർക്കേ ഇങ്ങനെ പറയാൻ സാധിക്കൂ.... അനുദിനം ഇന്ത്യയുടെ മാറ്റം കണ്ട് അഭിമാനിക്കാത്തവർ ആദ്മഹത്യ ചെയ്യൂ......
@lesleypaulvj_TVPM
@lesleypaulvj_TVPM Год назад
അവിടുത്തെ ആളുകൾ വളരെ സൗമ്യതയുള്ളവരും, നിഷ്കളങ്കരുമാണ്, അതുകൊണ്ടാണ് പെട്ടെന്ന് ബിജെപി അധികാരത്തിൽ വരാൻ കാരണം. അവർ മലയാളികളെ പോലെ വളഞ്ഞ ബുദ്ധിയുള്ളവർ അല്ലാ, ക്രൂരത കാണിക്കുന്നവരല്ല.
@Sandeep-jt3tt
@Sandeep-jt3tt Год назад
No they have done good development and infrastructure in north east
@adv.praveen7005
@adv.praveen7005 Год назад
70% Christian ഉള്ള North East ബിജെപി കൊപ്പം നിന്നും 🥰🔥. കേരളത്തിലെ ക്രിസ്ത്യൻ ജനങ്ങൾ ഇത് മാതൃക ആക്കണം. 👍
@sa25077
@sa25077 Год назад
ഞാൻ ഉൾപ്പെടെ ഉള്ള ഭൂരിപക്ഷം ക്രിസ്ത്യനികളും ബിജെപിയുടെ കൂടെയാണ് സഹോദരാ. നിങ്ങൾ ആദ്യം ഉണർത്തേണ്ടത് ഉറങ്ങികിടക്കുന്നതോ അല്ലെങ്കിൽ ഉറക്കം നടിക്കുന്നതോ ആയ ഹിന്ദുക്കളെയാണ്.കേരളാ ജനസംഖ്യയിൽ 56% വരുന്ന ഹിന്ദുക്കളും 18% വരുന്നു ക്രിസ്ത്യനികളും വിചാരിച്ചാൽ കേരളത്തിൽ സുഖമായിട്ട് BJPക്ക് അധികാരത്തിൽ വരാവുന്നതേ ഉള്ളു. പക്ഷെ അങ്ങനെ വരാത്തതിന്റെ കാരണം കേരളത്തിലെ ബിജെപി നേതൃത്വം കൊള്ളാത്തതു കൊണ്ടും മലയാളികളുടെ പേരിൽ മാത്രമേ പ്രബുദ്ധത ഉള്ളു എന്നതുമാണ്. ഞാൻ ഒരു കട്ട ക്രിസംഘിയാണ്. എന്റെ കന്നി വോട്ട് BJPക്കു തന്നെ 💥💪🏻🔥.
@flavinjoseph1216
@flavinjoseph1216 Год назад
@@sa25077 Correct ആണ് bro
@sa25077
@sa25077 Год назад
കേരളാ ജനസംഖ്യയിൽ 56% വരുന്ന ഹിന്ദുക്കൾ വിചാരിച്ചാൽ പോലും ബിജെപിക്ക് 30%ൽ കൂടുതൽ സീറ്റുകൾ നേടാമായിരുന്നു.
@ABC-je6ek
@ABC-je6ek Год назад
@@sa25077 sathyam njan adakam sathyangal manasilakam kurachu late ayi eni bjp ollu raksha
@gTom552
@gTom552 Год назад
അതേ തീർച്ചയായും
@josephkurian7910
@josephkurian7910 Год назад
👌 presentation Mathew sir.
@nijeshnarayanan1674
@nijeshnarayanan1674 Год назад
രാഷ്ട്രമാണ് പ്രധാനം, രാഷ്ട്രമാണ് ആദ്യം
@satheesh.satheesh7215
@satheesh.satheesh7215 Год назад
സർ എത്ര സത്യാവസ്ഥ യോടെ താങ്കൾ വിവരിച്ചു തന്നു സർ ബിഗ് സല്യൂട്ട് സർ ബിഗ് സല്യൂട്ട് 🙏❤️❤️❤️🌹🌹🌹🙏🇮🇳
@Sreeprayag
@Sreeprayag Год назад
NAMO magic yet again. Thank you Mathew sir
@rajuthomas3903
@rajuthomas3903 Год назад
നാഗാലാന്റിൽ 12 മേഘാലയയിൽ 2 നമോവാകം!😁
@sathianc.a1511
@sathianc.a1511 Год назад
ഞാ൯ 87ൽ ശാസ്ത്ര സാഹിതൃ പരിഷിത്തിൽ പ്രവ൪ത്തിക്കു൦മ്പോ, പരിഷിത്തിന്റെ മുതിർന്ന ഒരു പ്രവ൪ത്തക൯ ആ കാലഘട്ടത്തിൽ ഇന്തൃ൯ സംസ്ഥാന മുഴുവൻ പോയി ചില പഠനം നടത്തിയിട്ടുണ്ട്, അദ്ധേഹ൦ പറഞ്ഞത് ആ സമയം നമ്മൾ കരുതുന്ന പോലെ ഇന്തൃ എന്ന ഒരു രാജൃമോ,വികാരമോ ജനങ്ങളുടെ മനസിലില്ല, പ്രവർത്തനത്തിലും, പറച്ചിലിലുമില്ല എന്നാണ്. പക്ഷെ മോദി ഭരണത്തിൽ അത് മാറി ഇന്തൃ ഒന്നാണ് എന്ന് വെെവിദ്ധൃങ്ങളുടെ നടുവിൽ നിന്ന് ശ്രമിച്ചു കൊണ്ടിരിക്കുന്നു, വിജയിച്ചുകൊണ്ടിരിക്കുന്നു എന്നു മനസിലാക്കേണ്ടിയിരിക്കുന്നു.
@bijumon6430
@bijumon6430 Год назад
മദ്യത്തിന് കേരളം നരകം 👊
@vewpoint77
@vewpoint77 Год назад
പാവം രാഹുൽ.നടത്തം ഇനിയും ഉണ്ടോ ആവോ.
@sambhavami1374
@sambhavami1374 Год назад
പണ്ട് അവിടെ ഹിന്ദി സംസാരിച്ചാൽ അവർ അടിക്കുമായിരിന്നു ഇന്ന് അതു മാറി
@lissyjoseph5971
@lissyjoseph5971 Год назад
Very good information, which is true and correct, according to my experience too.....
@sastadas7670
@sastadas7670 Год назад
നമസ്ക്കാരം Mathew sir. ഇത്രയും information തന്നതിന് വളരെ അധികം നന്ദി ആദ്യമേ പറയട്ടെ. മല്ലൂ നാട്ടിലെ മാമാകളോട് പുച്ഛം മാത്രം തോന്നുന്നു. നാരാദയും മറുനാടൻ മലയാളി എന്നീ രണ്ടു മാധ്യമങ്ങൾ മാത്രം മതി സത്യം ജനത്തിന് അറിയാൻ.
@shajikj6453
@shajikj6453 Год назад
ഗംഭീരം കാഴ്ചപാട് ...നന്ദി സാർ
@pradeepdhanya
@pradeepdhanya Год назад
Excellent Presentation of FACTS
@jayarajso9407
@jayarajso9407 Год назад
ഇവിടെ പ്രബുദ്ധ, വിദ്യാഭ്യാസം കൂടിയ ജനമായത് കൊണ്ടാണ് കേരളത്തിൽ BJP ക്ലച്ച് പിടിക്കാത്തതെന്നാണ് ഇടതനും വലതനും പറയുന്നത്. അപ്പോള്‍ ഇപ്പോള്‍ BJP തൂത്തുവാരിയ സംസ്ഥാനത്ത് കിഴങ്ങൻമാരോണോ?? 🤔 🤔
@abdurubchakeeri3778
@abdurubchakeeri3778 Год назад
You are a No.1 Sankey
@youtubeuser6020
@youtubeuser6020 Год назад
സമാധാനമതമാണ് ഇസ്ലാമെന്ന് പറയുന്നതുപോലെയാണ്,മലയാളി പ്രബുദ്ധരാണെന്ന് പറയുന്നത്.
@rajeevpillai8463
@rajeevpillai8463 Год назад
whatever you tell about people in Kerala I am sure that BJP will not win a single seat in near future. Pre planned Sabarimala unrest by RSS was the right time to win 3-4 seats for BJP. But now dont dream about winning a seat.
@atnnmx
@atnnmx Год назад
കേരളത്തില് kjp മാറി BJP മത്സരിച്ചാൽ ഉറപ്പായും ജയിക്കാം
@TheTommumbai
@TheTommumbai Год назад
Pls include photographs n videos of the locations mentioned so that viewers get better view of the matter
@akhilnv4891
@akhilnv4891 Год назад
അങ്ങയുടെ അവലോകത്തിനായി കാത്തിരുന്നു. നന്ദി. നാരത വളരട്ടെ. 🙏.
@varghesemathew2847
@varghesemathew2847 Год назад
Very good narrative presentation Thank you
@Peopl007
@Peopl007 Год назад
സാറ്, കുളങ്ങര സാറ് , ചിറ്റിലപ്പള്ളി, ശ്രീധരൻ സാറ്, തുടങ്ങിയ യവർ രാഷ്ട്രീയത്തിൽ ശക്തമായി ഇടപെട്ടാലെ കേരളം രക്ഷപെടു
@VidVibes5
@VidVibes5 Год назад
🇮🇳 ജയ് മോദിജി 😍🇮🇳 സർക്കാർ
@rajanka2512
@rajanka2512 Год назад
Thank you , sir ,, നല്ല നിർമലമായ ,, കണ്ടറിവ് ,, തൊട്ടറിവ് ,, സംശുദ്ധ വിവരണം ,,.. നന്ദി ,!.. 🌹🙏
@TheSreealgeco
@TheSreealgeco Год назад
ഇന്റ്രോ... സൂപ്പർ, variety വീഡിയോ.... M👏👏👏
@mulanthanammathewkutty3589
@mulanthanammathewkutty3589 Год назад
NARADA, YOU ARE RIGHT, JAY HIND WANDHE MATHARAM, JAY SHREERAM.
@prpkurup2599
@prpkurup2599 Год назад
നമസ്കാരം sir 🙏
@rajansekrhan2509
@rajansekrhan2509 Год назад
Sir ന്റെ വീഡിയോക്ക് കാത്തിരിക്കുക ആയിരുന്നു 👍👍
@sudeercv6096
@sudeercv6096 Год назад
എൻ്റെ ഒരു സുഹൃത്ത് ഉൾപെട്ട ഒരു ടീം കുറെ വർഷം മുന്നേ cement plant സ്ഥാപിക്കാൻ പോയപ്പോൾ അവിടുത്തെ നാട്ടുകാർ ചോതിച്ച് " ഇന്ത്യക്കാർ ഇവിടെ എന്തിനാണ് വന്നത് "എന്ന്.
@sivanandk.c.7176
@sivanandk.c.7176 Год назад
91ൽ കാസറഗോഡ് ജോലി ചെയ്യുമ്പോൾ അവർ നമ്മളെ പറയുന്നത് "കേരള അധികാരി" എന്ന്. അധികാരി എന്നാൽ ആഫീസർ
@roymathewmathew5365
@roymathewmathew5365 Год назад
സർ കേരളത്തിൽ ബിജെപി മത്സരിച്ചാൽ ,കെ ജെ പിയല്ല ബി ജെ പി മത്സരിച്ചാൽ ഞാൻ വോട്ടു ചെയ്യും ചെയ്യണം......
@user-yi7qx4wd7m
@user-yi7qx4wd7m Год назад
👍👍 yes me too..
@user-yi7qx4wd7m
@user-yi7qx4wd7m Год назад
@@hashirvkk8093 അത് തന്നെയാ നോർത്ത് ഈസ്റ്റ്‌ നെ പറ്റിയും പറഞ്ഞു കൊണ്ടിരുന്നത്.. പക്ഷെ കാലം മറിച്ചാണ് കാണിച്ചു കൊടുത്തത്
@BheemNationalist
@BheemNationalist Год назад
Please vote for good candidates like Suresh Gopi…🙏 Not everyone are like Surendran and Muraleedharan…
@sunithasubramaniam3459
@sunithasubramaniam3459 Год назад
👍👍👍👍👌👌👌💖💖💖
@krishnakrishnakumar2587
@krishnakrishnakumar2587 Год назад
പോയി ഊമ്പ് മൈരാ .
@justuslopez7322
@justuslopez7322 Год назад
Thank you for the detailed explanation
@rajuraghavan1779
@rajuraghavan1779 Год назад
Very good information...👌👌👏👏 Thanks Sir🙏❤️💖❣️
@sajithpattathil4468
@sajithpattathil4468 Год назад
Sir, You think the right way...My full hearted unlimited support always with you.
@sunilsankuru9247
@sunilsankuru9247 Год назад
Mathew Sir, Very good 🤗
@mohankumar-ce3nl
@mohankumar-ce3nl Год назад
JAI JAI JAI JAI JAI JAI JAI JAI JAI JAI JAI JAI MODIJI
@jayarajk7211
@jayarajk7211 Год назад
കേരളത്തിന്റെ അവസ്ഥ കാണുമ്പോൾ സഹതാപം തോന്നുകയാണ്.
@sindhusindhu9109
@sindhusindhu9109 Год назад
മാത്യു sir ഒരുപാട് ഇഷ്ട്ടം അങ്ങയെ 🙏🙏🙏🙏
@73635p
@73635p Год назад
Bjp യുടേത് brilliant പൊളിറ്റിക്സ് ആണ്,..crct place ൽ വേണ്ടത് കൊടുത്ത് കാര്യം നേടും,..അവർ മുഴുവനായും വർഗീയതയെ പിടിച്ചല്ല ഭരിക്കുന്നത്,.. അത് ഫലിക്കുന്നിടത് അങ്ങനെ ചെയ്യുന്നു എന്നുള്ളത് മോശം തന്നെ, but മറ്റിടങ്ങളിൽ അവർ വികസനം കൊണ്ടാണ് ജനപ്രീതി നേടുന്നത്,.. അത് മനസിലാക്കാതെ,അല്ലെങ്കിൽ മനസിലായിട്ടും ഒന്നും ചെയ്യാൻ ആകാതെ നിൽക്കുന്നത് കൊണ്ടാണ് bjp ക്ക് ശക്തമായ ഒരു പ്രതിപക്ഷം ഇല്ലാതെ പോയത്,.. ഇതിൽ കൂടുതൽ വികസനം കൊണ്ടുവരുന്നതിലൂടെയേ ഇനി bjp യെ തോല്പിക്കാൻ പറ്റൂ,... അങ്ങനെ ഒരു മത്സരം ഉണ്ടായാൽ ഇന്ത്യ ഇന്ന് ഉള്ളതിനേക്കാൾ കൂടുതൽ വേഗത്തിൽ വളരും
@hariharanmangalamkkat9621
@hariharanmangalamkkat9621 Год назад
ഇവിടെയും മിഷനറി മാർ ആണ് ഏറ്റവും കൂടുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്നത് എന്തുകൊണ്ട് ശരിക്കും ഇംഗ്ലീഷ് സംസാരിക്കാൻ ഇവിടെ ഉള്ളവർക്ക് കഴിയാതെ പോയത്
@ABC-je6ek
@ABC-je6ek Год назад
Avide population valare kurava
@Roxie03x
@Roxie03x Год назад
അവർ അവസാനം മലയാളം പഠിച്ചു പോയി
@renjuzeye
@renjuzeye Год назад
Facts 👍👍
@PremKumar-re7xj
@PremKumar-re7xj Год назад
Great, hard work and dedication pays
@VenuGopal-lr4le
@VenuGopal-lr4le Год назад
👍🙏👌സത്യം 👌മലയാളി അന്തംസ് എന്നാണ് തിരിച്ചറിവ് ഉണ്ടാകുന്നത് 🤔ഞാനും ഒരു സഖാവ് പക്ഷെ ഇതുപോലെ അനുഭവസ്ഥർ പറയുമ്പോൾ ഇങ്ങനെ ബിജെപി ആവാതിരിക്കും 🤔🙏
@santhoshboseadimali8368
@santhoshboseadimali8368 Год назад
You are telling not only the politics but also the facts about India , useful information. Thank you.
@manoje.p7869
@manoje.p7869 Год назад
Big salute Samuvalji....Reality check for Kerala jurnos
@kannanvs6942
@kannanvs6942 Год назад
മാത്യു സർ നിങ്ങൾ പറഞ്ഞത് പോലെ തന്നെ നടക്കുന്നു നിങ്ങൾക്ക് ദിവ്യ ദൃഷ്ട്ടി ഉണ്ടോ
@critixoutsider8066
@critixoutsider8066 Год назад
ഇപ്പോൾ അവിടെ പച്ചക്കറികൾക്ക് കേരളത്തിനേക്കാളും വില കുറവാണ്.. ജനുവരിയിൽ അവിടെ പോയ ഫ്രണ്ട്‌സ് പറഞ്ഞതാണ് 😯😯😯
@joye4725
@joye4725 Год назад
Well said 👍
@Sun-Views
@Sun-Views Год назад
Thanks 👍👍 very good info
@maheshk7946
@maheshk7946 Год назад
Beautiful places well explained the reality
@georgemathew4436
@georgemathew4436 Год назад
Modiji is the best priminister of India proud of him God bless his health
@chandrankkb5476
@chandrankkb5476 Год назад
വികസനം വാക്കിൽ മാത്രം ഒതുക്കിയ പാർട്ടികളെ തിരസ്കരിച്ചു വെള്ളവും വെളിച്ചവും തന്നവരെ സ്വീകരിച്ചു മോദിജി ചെയ്തത് തട്ടിപ്പും വെട്ടിപ്പുമല്ല തന്ത്രവും മന്ത്രവുമല്ല ഒരു ഭരണാധികാരി ജനങ്ങളോട് ചെയ്യേണ്ട കർത്തവ്യം ഭംഗിയായി ചെയ്തു അതു തിരിച്ചറിഞ്ഞ ജനങ്ങളെ പരിചയപ്പെടുത്തിയ നരദാ ചാനലിന് നന്ദി നമസ്കാരം 🙏
@unnipillai628
@unnipillai628 Год назад
what a truth and reality !! I never miss your video because i love reality.
@nijeshnarayanan1674
@nijeshnarayanan1674 Год назад
വന്ദേമാതരം
@saratsaratchandran3085
@saratsaratchandran3085 Год назад
👏🏼👏🏼🙏🏼🙏🏼💐‼️ Mr Samual, obviously you like your ‘drink’! And you like what Modji is doing!
@nijeshnarayanan1674
@nijeshnarayanan1674 Год назад
Jai Hind
@aravindsea3635
@aravindsea3635 Год назад
I like your channel very much. Your evaluation and description is apt and real. Keep it up.
@muraleedharank8775
@muraleedharank8775 Год назад
രാജ്യത്തെ വൃക്തമായി അറിയുന്ന ഭരണകൂടം...
@rajanmathew8474
@rajanmathew8474 Год назад
Super Sir, yor described the real facts, I had served in Meghalaya and Nagaland,
@Pardesh1234
@Pardesh1234 Год назад
ഒരു ആർജ്ജവമുള്ള സർക്കാരിന് വികസന കാര്യത്തിൽ എന്തൊക്കെ ചെയ്യാൻ കഴിയുമെന്ന് മോദി സർക്കാർ കാണിച്ചു തന്നു.
@purushothamankani3655
@purushothamankani3655 Год назад
very good video .. as usual, mathew samuel ji's way of presenting the facts is amazing .. a true journalist with immense qualities of an honest Indian .. hats off ❤
@dadug4fun
@dadug4fun Год назад
We ആൾ wish modi wins in kerala....here too christian youth seem to accept modi but if our muslim youth also are tilted to patriotism than sharia we too can contribute to our nations prosperity 💪
@sindhusindhu9109
@sindhusindhu9109 Год назад
നമസ്തേ sir
@narayankutty744
@narayankutty744 Год назад
this gentleman got vast knowledge beyond one's imagination.
@vijupaul6355
@vijupaul6355 Год назад
Great Sir
@balagpolanbalanm5288
@balagpolanbalanm5288 Год назад
യെസ് കറക്റ്റ്
@kumaraanu
@kumaraanu Год назад
Was waiting 4 your vdo in this topic
@rajeevanmk9996
@rajeevanmk9996 Год назад
Great sir🙏🏻🙏🏻🙏🏻🙏🏻
@Uvs11113
@Uvs11113 Год назад
👍👍👍
@askme1969
@askme1969 Год назад
അപ്പൊ.. വിജൻ പറയുന്ന കേരളം ഒന്നും അല്ലെ.. 😜😂😂😂
@vijayalekshmyv5525
@vijayalekshmyv5525 Год назад
Siliguri- where I could see beautiful rainbow below while travelling up on the road.
@sudarsanangurukripa7370
@sudarsanangurukripa7370 Год назад
👌🏻👌🏻👌🏻
@manilalpk1264
@manilalpk1264 Год назад
Very interesting. Do not want to skip.
@mohammedshaparappanangadi523
Sir 💗🙏
@starmusic5842
@starmusic5842 Год назад
Good news 👍 thanks jai hind🙏
@amruthraj1569
@amruthraj1569 Год назад
സൂപ്പർ സർ 👍
@user-tt2mz6uh6q
@user-tt2mz6uh6q Год назад
Valuable information, Sir
@kumarpraveen8733
@kumarpraveen8733 Год назад
Very true സാർ
@pradeepsadasivan8236
@pradeepsadasivan8236 Год назад
Manoharamya avatheranam allam Manassilavnnu congratulations sir
Далее
지민 (Jimin) 'Who' Official MV
03:28
Просмотров 13 млн
D3 BMW XM LABEL Король.
31:52
Просмотров 296 тыс.
지민 (Jimin) 'Who' Official MV
03:28
Просмотров 13 млн