Тёмный

മോദീ,പാക്കിസ്ഥാനെതിരെ മതിവാചകമടി ! | ABC MALAYALAM NEWS | ABC TALKS | 26.JULY.2024 

ABC Malayalam News
Подписаться 2,7 млн
Просмотров 70 тыс.
50% 1

കാർഗിൽ ഓർമ്മിപ്പിക്കുന്നത്
#politics #politicalview #indianpolitician #keralanews #keralagovernment #cm #keralacm #pinarayivijayan #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #studentsonlygovindankutty #govindankutty
SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
Website : abcmalayalamon...
Facebook : / abcmalayalamnews
Instagram : / abc_malayalam_news
X : x.com/AbcMalay...
WhatsApp : whatsapp.com/c...
Threads : www.threads.ne...
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Опубликовано:

 

6 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 494   
@KrishnaDas-ok2wd
@KrishnaDas-ok2wd Месяц назад
കഴിഞ്ഞ 2 വർഷങ്ങളായി Modi ദുർബ്ബലനാ യിക്കൊണ്ടിരിക്കുന്നു. Very disappointing & very painful 😢
@2567025
@2567025 Месяц назад
Majority poyal dhurbalanavum. Randu varsham aayitilla. Ippo thottu. Majority undavumpol ulla power orikkalum illathavumpol kittilla. Eni prathi pakaham thurannu thodanghum.
@jagadeeshr7266
@jagadeeshr7266 Месяц назад
Modi is aiming for a Nobel peace prize.
@ngpanicker1003
@ngpanicker1003 Месяц назад
ഒട്ടും രക്ത ചൊരി ചിൽ ഇല്ലാതെ പോർച്ചുഗൽ ൽ നിന്നും ഗോവയെ libaretu ചെയ്ത മഹാനാണ് മലയാളി ആയ ജനറൽ kaandethu നമ്പ്യാർ.
@sujithpillai1554
@sujithpillai1554 Месяц назад
​@@jagadeeshr7266we want India to be a developed country by 2047. Pakistan got nothing to lose. War will destroy our country.
@jagadeeshr7266
@jagadeeshr7266 Месяц назад
Sorry Bro, I am not a Modi hater. But I strongly believe, a country with 140 crore people can't achieve gol of developement until you prove we are strong enough to destroy and dominate any country at any time. The world will only rally behind a strong nation.
@harikumarkg9708
@harikumarkg9708 Месяц назад
ഉള്ളിലെ ശത്രുക്കളും വിദേശ ശക്തികളുടെ കൂലിക്കാരും ശക്തി പ്രാപിക്കുന്നു.. മൂന്നിൽ രണ്ട് ഭൂരിപക്ഷം ഇല്ലെങ്കിലും ചിലതൊക്കെ ചെയ്യാൻ കഴിയും.. ജനങ്ങളുടെ വിശ്വാസവും പിന്തുണയും ഉറപ്പാക്കണം..
@sanalkinavoorraghavan3859
@sanalkinavoorraghavan3859 Месяц назад
കഷ്ടം എൻ്റെ ഭാരതത്തിൻ്റെ ഗതികേട് , ആരുഭരിച്ചാലും ഇതുതന്നെ സ്ഥിതി നട്ടെല്ലുള്ളവർ ആരും ഭാരതത്തിൽ ഇല്ല 😥😥😥😥😢😢😢😭😭😭😭
@user-zt1id2cd8y
@user-zt1id2cd8y Месяц назад
😅
@wilsongeorge5048
@wilsongeorge5048 Месяц назад
കരയാതെ.. താങ്കൾ എന്തു ചെയ്യും ഭാരതത്തിനായ്...
@Beehles12
@Beehles12 Месяц назад
ഇപ്പോൾ നേതാന്യാഹു കാണിക്കുന്ന ധൈര്യത്തിന്റെ 10%അന്ന് ഇന്ദിരക്കു ഉണ്ടായിരുന്നു എന്ന് ആശിച്ചു പോയി
@anoopalex7375
@anoopalex7375 Месяц назад
@@Beehles12 മോഡിക്കും ആകാം
@tinsonthomas1146
@tinsonthomas1146 Месяц назад
1% undo modikk...kazhnjath kazhnjille...modi entha cheyunne..adikanam avanmare
@Beehles12
@Beehles12 Месяц назад
@@tinsonthomas1146 മോഡിക്ക് upകർ നല്ല കൊട്ട് കൊടുത്തിട്ടുണ്ട്
@miya4104
@miya4104 Месяц назад
ചതി മാത്രമേ ഇസ്‌ലാമിൽ ഉള്ളൂ ഗണപതിയുടെ ഫോട്ടോ വെച്ച് ഹോട്ടൽ നടത്തുന്ന വരാണു
@dubaivloges1033
@dubaivloges1033 Месяц назад
Chinaynu americayun kalikkunnath Pakistan government avide oru roll illa
@nastn6614
@nastn6614 Месяц назад
ഹലാൽ ലേബലിൽ ഇറച്ചി കച്ചവടം ചെയ്യുന്ന കുണ്ണകൾ ആണ് ഹിന്ദു
@NATURELIFE832
@NATURELIFE832 Месяц назад
അവർ ബുദ്ധി ഉളളവർ ആണു...... തലയിൽ ചാണകം അല്ല....😂😂
@Wrrt-tr7fz
@Wrrt-tr7fz Месяц назад
ചതി.... ബ്രിട്ടേക്ഷകാരോട് പൊരുതി മരിച്ച ഒരു മിത്രമിനെ കാണിക്കാമോ 😂😂😂😂അപ്പോൾ അറിയാം ചതി ആരെന്നു
@Sidhartha_7
@Sidhartha_7 Месяц назад
​@@Wrrt-tr7fzHindukkal illatha swathanthrya samaramundo? Muslimukal 1921 lu matham matti kalapam nadathiya chathiyanmaar aanu🤲🏼 Methane nambinaal umbinaal🤌
@saneeshsanu1380
@saneeshsanu1380 Месяц назад
നമ്മുടെ ജവാൻമാർ ഇല്ലാതായി കൊണ്ടിരിക്കുന്നു. മോദിയിൽ നിന്ന് പ്രതീക്ഷിച്ചത് കഴിഞ്ഞ 5 വർഷം രാജ്യത്തിന് കിട്ടിയിട്ടില്ല. ഗിയർ മാറ്റിയില്ലെങ്കിൽ ഈ വണ്ടി കയറ്റം കയറില്ല.👍
@vijayankanhangad821
@vijayankanhangad821 Месяц назад
Exactly.. 👍
@JAYAKUMARGG
@JAYAKUMARGG Месяц назад
Modi sanyasikkan pokkanam indiaku bharikkan sanyasi venda
@chandrannair4035
@chandrannair4035 Месяц назад
ഇങ്ങനെയുള്ള ചർച്ചകൾ ഇംഗ്ലീഷിൽ പരിഭാഷപ്പെടുത്തി മോഡിക്ക് ഷെയർ ചെയ്തുകൊടുക്കണം . കാശ്മീരിൽ നമ്മുടെ പട്ടാളക്കാർ മരിച്ചുവീഴുകയാണ്
@sureshkumars4794
@sureshkumars4794 Месяц назад
ചേട്ടാ മോദിക്ക് ഇഗ്ലീഷ് അറിയില്ല.
@n___7310
@n___7310 Месяц назад
Evarude Hindi channel il subtitles ett video ettal mathi
@Sidhartha_7
@Sidhartha_7 Месяц назад
​@@sureshkumars4794വർഷം കൊറേ ആയില്ലേ ഇതും പറഞ്ഞ് നടക്കുന്നത്. മോദി US ല് പോയി പ്രസംഗിച്ചതും പണ്ടത്തെ ഇൻറർവ്യൂസും നമ്മൾക്ക് ഒന്നു search ചെയ്താൽ കിട്ടും. അൽപ്പം ഉളുപ്പ് 🤌
@riyaskll5203
@riyaskll5203 Месяц назад
Phalsthen ala Pak army
@aradhyamariadavid9332
@aradhyamariadavid9332 Месяц назад
​@@sureshkumars4794ningalodu modi paranjo? Ariyatha karyathekkurichu yathoru madiyumillathe publicil parayunnathu moshamalle
@bindusreedevi1584
@bindusreedevi1584 Месяц назад
ഒരു ബിപിൻ റാവത്തിന്റെ അഭാവം അതു നന്നായി ഈരാജ്യത്തുണ്ട്, അതുപോലെ ഒരാൾ വരണം എന്തും ചെയ്യാൻ ശക്തി വേണം രാജ്യം support ചെയ്യും 🙏🙏🙏🙏👍👍👍
@manikrishanan5127
@manikrishanan5127 Месяц назад
ആ .വിപിൻ റാവത്തിനെ രക്ഷിക്കാൻ നമുക്കു കഴിഞ്ഞില്ലല്ലോ...😢😢😢
@cs73013
@cs73013 Месяц назад
tg പറഞ്ഞത് സത്യം ആണ് ...നല്ല പൊങ്ങച്ചം ആണ് .നമുക്ക്
@Truth_seeker-bl5mi
@Truth_seeker-bl5mi Месяц назад
Tg matram alla oru president um paranjitund
@lathikagopidasmenon9488
@lathikagopidasmenon9488 Месяц назад
കാശ്മീരിലെ വനങ്ങൾ ജനവാസ പ്രദേശമല്ലല്ലോ. കാശ്മീർ വനമേഘകളിൽ കുറച്ച് എഡോസൽഫാൻ അടിച്ച് കൊടുത്താൽ മതി.
@jeevanraksha-fl9jt
@jeevanraksha-fl9jt Месяц назад
അതിനുള്ള ഐഡിയ പോലും ഇല്ലാത്തവൻമാരാണ് ഭരിക്കുന്നത്. തള്ള് മാത്രം
@user-xy8bk3mz1s
@user-xy8bk3mz1s Месяц назад
😅
@amblieamnile8981
@amblieamnile8981 Месяц назад
😂😂
@sanathannair8527
@sanathannair8527 Месяц назад
അത് മഹാ ക്രൂരതയാണ്. വനത്തിൽ ഉള്ള ജീവജാലങ്ങളെയെല്ലാം മാരകമായി ദ്രോഹിക്കണമെന്നോ? എലിയെ പേടിച്ച് ഇല്ലം ചുടണമോ?
@KUKI1104
@KUKI1104 Месяц назад
👍👍👍
@V-pr9jy
@V-pr9jy Месяц назад
Support TG
@lathikagopidasmenon9488
@lathikagopidasmenon9488 Месяц назад
ശത്രുരാജ്യങ്ങൾക്ക് വേണ്ടി നിലകൊള്ളുന്ന ചതിയന്മാർ നമ്മുടെ രാജ്യത്ത് ഉള്ളപ്പോൾ പാകിസ്ഥാന് ഇത്രയും ധൈര്യം
@radhakrishnant7626
@radhakrishnant7626 Месяц назад
👌
@sarathlaltg3982
@sarathlaltg3982 Месяц назад
TG പറയുന്നത് നാം ഓരോരുത്തരുടേയും വികാരമാണ് ' പക്ഷെ ഒരു ഭരണാധികാരി എന്ന നിലയിൽ മാത്രമല്ല വളർന്ന ഒരു രാജ്യം, മറ്റുരാജ്യങ്ങളുമായിയുള്ള ചില നയതന്ത്രിങ്ങളെ ബാധിക്കാത്തവിധവും നമ്മുടെ പട്ടാളക്കാരുടെ ജീവനെയും അങ്ങനെ എല്ലാ മേഖലയിലും ശ്രദ്ധ ച്ചു വേണം . അത് കൊണ്ട് തന്നെയാണ് wait ചെയ്യുന്നത്. ഭാരതീയരായ നമ്മുടെ വീരാമാണ് TG പറഞ്ഞ് വച്ചത്.
@ajikondedan2376
@ajikondedan2376 Месяц назад
ജിഹാദികൾക്കുള്ള യഥാർത്ഥ മറുപടി യഹൂദൻ ആണ് 💯
@daffodiles-cb1kt
@daffodiles-cb1kt Месяц назад
yahoodanu lokathu ithiri enkilum kanan kollavunnathu muslimine aanu
@JS-Sharma
@JS-Sharma Месяц назад
അന്താരാഷ്ട്ര അതിർത്തി കടന്ന് ഇന്ത്യയിലെത്തിയ പാക്കിസ്ഥാൻ എഫ് 16 വിമാനം മിഗ് 21 ബൈസൻ ഉപയോഗിച്ച് വീഴ്ത്തുകയും വിംഗ് കമാൻഡർ അഭിനന്ദൻ പാക്കിസ്ഥാനിലെ പിടിയിലാവുകയും ചെയ്ത സംഭവത്തിനു മുൻപ് രണ്ട് സർജിക്കൽ സ്ട്രൈക്കുകളാണ് ഭാരതം പാക്കിസ്ഥാൻ എതിരെ നടത്തിയത്. പ്രസ്തുത സംഭവത്തിനുശേഷം പാക്ക് ജിഹാദികൾ എത്ര ആർമി സിആർപിഎഫ് ക്യാമ്പുകൾക്ക് നേരെ ആക്രമണം നടത്തി എന്നും അതിനു മറുപടിയായി നമ്മുടെ സേന പിന്നീട് സർജിക്കൽ സ്ട്രൈക്ക് നടത്തിയോ എന്നും പരിശോധിക്കേണ്ട കാര്യമാണ്. 11:08 നമ്മുടെ സൈന്യത്തിന് പാക്കിസ്ഥാനുമായി ചൈനയുമായി ഏറ്റുമുട്ടാൻ ഉള്ളതായ ആത്മവീര്യം ഉണ്ട്. പാക്കിസ്ഥാനുമായി ഏറ്റുമുട്ടിയാൽ ഇനി പാക്കിസ്ഥാൻ എന്നൊരു രാജ്യം ഉണ്ടാവണം എന്ന് തന്നെ ഇല്ല. രാഷ്ട്രീയ നേതൃത്വത്തിന് അനുവാദമില്ലാതെ നമ്മുടെ സേന ഒരിഞ്ചുപോലും മുന്നോട്ടു നീങ്ങില്ല. അപ്പോൾ കഴിവുകേട് രാഷ്ട്രീയ നേതൃത്വത്തിന് തന്നെയാണ്. കാലാകാലങ്ങളിൽ സേനയ്ക്ക് ആവശ്യമായ പരിഷ്കരണവും നവീകരണവും പുതിയ ഫൈറ്റർ ജെറ്റ് കൾ വാങ്ങലും മരവിച്ചുപോയ യുപിഎ ഭരണകാലത്ത് എല്ലാവർക്കും അറിയാം. 26/11 സംഭവത്തിനുശേഷം പാക്കിസ്ഥാന് ഉചിതമായ മറുപടി കൊടുക്കാൻ ഇന്ത്യക്ക് കഴിയുമായിരുന്നു. അന്നത്തെ യുപിഎ സർക്കാർ നമ്മുടെ സേനയ്ക്ക് അതിന് അനുമതി കൊടുത്തില്ല. പാക്കിസ്ഥാനോട് പുലർത്തുന്ന ഇത്തരം soft corner attitude ഭാരതീയ രാഷ്ട്രീയ നേതൃത്വം പല കാലത്തും പുലർത്തി പോന്നിട്ടുണ്ട്. സിംല എഗ്രിമെൻറ് സൈന്യത്തെ കൈമാറലും അതിനൊരുദാഹരണമാണ്. നമ്മുടെ സർക്കാർ 93000 പാക്ക് സൈനികരെ വിട്ടുകൊടുത്ത പ്പോൾ നമ്മുടെ പല സൈനികരും പാക്കിസ്ഥാൻ തടവറയിൽ ഉണ്ടായിരുന്നു. എൻറെ ഓർമ്മ ശരിയാണെങ്കിൽ നിലമ്പൂർ എന്ന സ്ഥലത്തുനിന്നും ഉള്ള ഒരു സെക്കൻഡ് ലെഫ്റ്റനെൻറ് പാക്ക് ജയിലിൽ കഴിയുന്നുണ്ട് എന്ന വിവരം വീട്ടുകാർക്ക് കിട്ടിയതും മീഡിയയിൽ വാർത്തയായിരുന്നു. പാക്കിസ്ഥാനുമായോ ചൈനയുമായോ ഭാരതം നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിൽ നിർമിച്ച കരാറുകൾ ഒരുകാലത്തും ഭാരതം violate ചെയ്തിട്ടില്ല. എന്നാൽ ഈ രാജ്യങ്ങൾ പലതവണ കരാറുകൾ ലംഘിച്ചിട്ടും ഭാരതത്തിലെ രാഷ്ട്രീയ നേതൃത്വം തണുപ്പൻ നയമാണ് സ്വീകരിച്ചത് എന്ന് നമ്മുടെ സൈനിക ഉദ്യോഗസ്ഥർ പോലും സമ്മതിക്കും. 17:23 ഭാരത രാഷ്ട്രീയം പാക്കിസ്ഥാന് എന്തുകൊണ്ടാണ് ഭയപ്പെടുന്നത് എന്ന് മനസ്സിലാവുന്നില്ല. 17:39 പി ഒ കെ പിടിച്ചെടുക്കാൻ ഭാരതം നടത്തുന്ന ശ്രമം ഒരു അസാധാരണ യുദ്ധത്തിലേക്ക് ചെന്നെത്തിച്ചു എന്ന് വരാം. സൈനിക മായുള്ള മുന്നേറ്റം അല്ല അവിടെ നാം പ്രതീക്ഷിക്കേണ്ടത്. മറിച്ച് പാക്കിസ്ഥാനിലെ വിവിധ പ്രവിശ്യകളിൽ നിന്നും കൂട്ടത്തോടെ ആളുകളെ കൊണ്ടുവന്ന് എത്തിക്കുന്ന ജിഹാദി സൈനിക രാഷ്ട്രീയ സഖ്യത്തെ ഭാരതീയ സേനയ്ക്ക് കൈകാര്യം ചെയ്യേണ്ടിവരും. ഇത് ചിലപ്പോൾ എത്തിച്ച സിവിലിയൻ കാഷ്വാലിറ്റിക്ക് ഇടവരുത്തും. അതിർത്തിക്കടുത്ത് ചീറിപ്പാഞ്ഞു വരുന്നതായ അതല്ലെങ്കിൽ വഴിതിരിച്ചുവിടുന്നത് ആയ സിവിലിയൻ വിഭാഗത്തെ നമുക്കു വെടിവെച്ച് ഇടേണ്ട അവസ്ഥ വരും. അപ്രകാരം വെടി വെക്കാതെ ഭാരതീയ സേന മാറി നിന്നാൽ അവർ ഇന്ത്യക്ക് ഉള്ളിലേക്ക് നുഴഞ്ഞു കയറും. അത് ആൾക്കൂട്ടത്തിൻ്റെ ഒരു മനശാസ്ത്രം ആണ്. 20:16
@bababluelotus
@bababluelotus Месяц назад
നമ്മളുടെ ശ്രദ്ധ തിരിക്കാൻ പാകിസ്ഥാൻ ശ്രമിക്കുകയാണ് ചൈനയുടെ ആവശ്യപ്രകാരം
@user-ri6rz6zg8x
@user-ri6rz6zg8x Месяц назад
Absolutely agree ..... Well said and excellent write up 👌👍❤️🇮🇳🙏
@JS-Sharma
@JS-Sharma Месяц назад
@@vsr3777 Pakistan ever abundantly used international platforms with the collective support of Islamic countries and the US allies on one side and China on the other side where India had no room to speak its versions allowed. Mr Modi could make some changes diplomatically but gradually his endeavours evolved seemingly into an image building exercise at personal level. Dr Jaishankar, the Foreign Minister is brilliant enough to counter the rival claims but often one may feel that, he might have been hurdled by some cabinet impediments. Yet he performed well within his capacity. I would not underestimate any of the foreign armed forces including Pakistan and China. The real armoury of Pakistan or China is not available to us. I am living in Uttarakhand and the Indo Tibetan border is only 184 km away from my village Kunja. Still we have problems along the border, is a fact.
@sujithpillai1554
@sujithpillai1554 Месяц назад
​@@vsr3777We want India to be a developed country by 2047. That's dream of Modiji . we all should work for it. Pakistan got nothing to lose. War will destroy our country.
@user-uq6ue1pr7q
@user-uq6ue1pr7q Месяц назад
ഇതിന്റെ പിന്നിൽ മറ്റു ശക്തികളാണ്. പാക്കിസ്ഥാന് ഇന്ത്യയോട് യുദ്ധം ചെയ്യാൻ അത്ര ധൈര്യം ഇല്ല.
@MrRajeevnambiar
@MrRajeevnambiar Месяц назад
TG👌
@cristhudasmullasseri
@cristhudasmullasseri Месяц назад
രാഹുൽ പ്രധാനമന്ത്രിയായാൽ അന്നു ഞാൻ ഭാരതം വിട്ടുപോകും. കാരണം ഇസ്‌ലാമികരാഷ്ട്രത്തിൽ ജീവിക്കാൻ എനിക്കു മനസ്സില്ല
@Wrrt-tr7fz
@Wrrt-tr7fz Месяц назад
നിന്നെപ്പോലുള്ളവർ ഇപ്പോൾ തൂങ്ങി ചാവുന്നതാ നിന്റെ വീട്ടിനും രാജ്യത്തിനും നല്ലത് 😂😂
@anoopalex7375
@anoopalex7375 Месяц назад
ഏത് രാജ്യത്തേക്ക് പോകും മലയ്യ.. യൂറോപ്പും ഇസ്ലാമിക വത്കരിക്കപെടുകയാണ്..
@user-zt1id2cd8y
@user-zt1id2cd8y Месяц назад
ഇപ്പൊ തന്നെ പൊയ്ക്കോ
@Wrrt-tr7fz
@Wrrt-tr7fz Месяц назад
@@cristhudasmullasseri ഇപ്പോൾ തന്നെ പോയി ചത്തോ.. ഒരു രാജ്യദ്രോഹി പോയി കിട്ടും 😄😄
@AjayKumar-ig7mz
@AjayKumar-ig7mz Месяц назад
നീ ഇപ്പഴേ പോ.
@user-le7nv4mi3l
@user-le7nv4mi3l Месяц назад
നമ്മള്‍ സാമ്പത്തികമായി ബുദ്ധിമുട്ട് തന്നെ ആണ് 65 കൊല്ലം ആയി നശിച്ചു കിടക്കുവായിരുന്നു ഇപ്പോള്‍ 10 കൊല്ലം കൊണ്ട് ഉണ്ടായ ചെറിയ പുരോഗതി മാത്രം ഉള്ളു ,ഇപ്പോള്‍ ഒരു ഓപ്പണ്‍ വാര്‍ തുടങ്ങിയ നമ്മളും തകരും .....അത് മോദികും മറ്റു രാജ്യങ്ങള്കും അറിയാം .............ബട്ട്‌ മോദി ,ജയശ ങ്കര്‍ ചെയിതിരികും
@harikumarcheeranikkara6194
@harikumarcheeranikkara6194 Месяц назад
ഇപ്പോൾ കയറി അടിച്ചാൽ പാകിസ്ഥാന് ഒരു ചുക്കും ചെയ്യാൻ കഴിയില്ല. സാമ്പത്തികമായി പാകിസ്ഥാൻ കുത്ത് പാള എടുത്ത് കഴിഞ്ഞു.
@Jkvp534
@Jkvp534 Месяц назад
@@harikumarcheeranikkara6194 പാകിസ്താൻ്റെ പിറകിൽ വമ്പൻ ശക്തികൾ ഉണ്ട്..അത് മനസ്സിലാക്കിയത് കൊണ്ടാവാം തിരിച്ചടിക്കാൻ മടിക്കുന്നത്..
@riyaskll5203
@riyaskll5203 Месяц назад
Enth porogthi chaya yill maduram idan padichu
@ngpanicker1003
@ngpanicker1003 Месяц назад
രാജ്യത്തിന്റെ സമ്പത്തു വർധിപ്പിക്കാനാണ് മോദിജിയുടെ ആദ്യ ശ്രമം, പണം ആണ് എല്ലാത്തിന്റെയും ആധാര ശില, ഭാരതം സമ്പണമാക്കാനുള്ള താണ് മോഡിയുടെ ആദ്യ ശ്രമം, അതിൽ വിജയിച്ചാൽ ശത്രു വിനുള്ള തിരിച്ചടി അതി ഭയാനകം ആയിരിക്കും .
@AKM93
@AKM93 Месяц назад
അത് മതം കൊണ്ട് തോന്നുന്നതാണ് മാറാൻ സാദ്ധ്യത ഇല്ല
@priyeshpk3660
@priyeshpk3660 Месяц назад
TG🥰
@asokan.k.k8211
@asokan.k.k8211 Месяц назад
മതേതരനാകാനുള്ള വ്യഗ്രതയിൽ എതിർപുകൾ പ്രതീക്ഷിച്ച് മുദ്രകുത്തുമെന്ന് വിചാരിച്ച് മോദി ധൈര്യമില്ലാത്ത നയം തുടരുന്നു.
@user-kp9rq8xu7k
@user-kp9rq8xu7k Месяц назад
മോഡി യെക്കാളും ധൈര്യമുള്ള രാഹുലിനെ പ്രധാനമന്ത്രി ആക്കിയാൽ ഈ പ്രശ്നത്തിന് പരിഹാരം ആകും. മോഡി ഒരു കഴിവും ഇല്ലാത്ത ഭയം ഉള്ള പ്രധാനമന്ത്രി.rahul ji
@Time_pass549
@Time_pass549 Месяц назад
14 വയസ്സുകാരൻ്റെ ബുദ്ധിയുള്ള പപ്പു​വോ😂😂😂@@user-kp9rq8xu7k
@Pranav_770
@Pranav_770 Месяц назад
​@@user-kp9rq8xu7krahul rajiyathe theer eyuthi kodukum alengil mooparude koode ulla jihathikal cheyikum
@bharathanparakkal2955
@bharathanparakkal2955 Месяц назад
​@@user-kp9rq8xu7kഅതോടെ ഇന്ത്യ ഇസ്ലാമിക രാജ്യമാകും. അതാണ് താനും ആഗ്രഹിക്കുന്നത്.
@asokan.k.k8211
@asokan.k.k8211 Месяц назад
@@user-kp9rq8xu7k രാഹുൽ അത്തരം സ്വപ്നമൊന്നും കാണേണ്ടതില്ല.നേഷനൽ ഹെരാൽഡ് അടിച്ചെടുത്തതുപോലെ ഇനി എന്തല്ലാം എടുക്കാനുണ്ട് എന്ന രീതിയിലുള്ള സ്വപ്നം കണ്ടാൽ മതി.
@wilsonnambi1024
@wilsonnambi1024 Месяц назад
മേജർ ഫിലിപ്പും,, ടി. ജി. യുമായിയുള്ള ഒരു ഇന്റർവ്യൂ പ്രതീക്ഷിക്കുന്നു...❤
@dharmikvew
@dharmikvew Месяц назад
കുഞ്ഞു രാജ്യമായ ഇസ്രായേൽ അവരുടെ നിലനിൽപിന് ഭീഷണിയായവരെ ഉന്മൂലനം ചെയ്യുന്നത് പോലെ ഭാരതം സ്വന്തം നിലനിൽപിന് ഭീഷണിയായവരെ എങ്ങനെയും തകർക്കണം. കൂടുതൽ ക്ഷമിക്കും തോറും ശത്രുക്കൾ പുറത്തും അകത്തും ശക്തരായി മാറുന്നു. തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത് മനസ്സിലാക്കി ചെറിയ തെറ്റുകൾ വരെ തിരുത്തണം. ജനാതിപത്യം അട്ടിമറിക്കാൻ പെറ്റു കൂട്ടുന്നതും ഓരോ പ്രദേശങ്ങളായി സ്വന്തം ഭരണത്തിന് കീഴിൽ ആക്കുന്നതും ശ്രദ്ധിക്കണം. അധികാരി വർഗ്ഗങ്ങളിൽ ആധിപത്യം പുലർത്താൻ സർവ്വ അടവുകളും പ്രയോഗിക്കുന്നു. ആഭ്യന്തര രാഷ്ട്രീയ രംഗത്തു വോട്ട് ബാങ്ക് രാഷ്ട്രീയമില്ലാതെ വിജയിക്കാൻ കഴിയില്ല. അത് കൊണ്ട് ഹിന്ദു വോട്ട് ബാങ്ക് തന്നെ ലക്ഷ്യമാക്കണം.
@surendranathp1244
@surendranathp1244 Месяц назад
ഇത്ര കാലമായിട്ടും ഇസ്രായേലിന് ജയികൻ കഴിയില്ലല്ലോ
@cpcreation7
@cpcreation7 Месяц назад
മോദി അതിന് ലോക നേതാവാകാനുള്ള തിരക്കിലാണ്..
@satheesankrishnan4831
@satheesankrishnan4831 Месяц назад
മാത്രവുമല്ല മാർപാപ്പയും ആവാനും.... ഏതെങ്കിലും പടത്തിൽ കൂടെ അഭിനയിച്ച ഹീറോ ആവാനും സാധ്യതയുണ്ട്... മോഹൻ ഭഗവത് പറയുന്നതിൽ കാര്യമില്ലാതില്ല..😡
@lallamidhila5334
@lallamidhila5334 Месяц назад
മണ്ടത്തരം പറയാതെടാ... മോഡി ജി ആദ്യം ഇവിടെ 140 കോടി ജനതയുടെ പള്ളനിറക്കാനുള്ള സംവിധാനം ഒരുക്കികൊണ്ടിരിക്കുകയാണ്. അങ്ങേർക്ക് TG യേക്കാൾ അതിർത്തിക്കാര്യങ്ങളിൽ വ്യക്തതയും നേരിട്ടുള്ള അറിവും ഉണ്ട്. പാകിസ്താനെ അടിച്ചുപഞ്ചറാക്കുകതന്നെചെയ്യും. പക്ഷേ.. അതിന് മുതിരുംമുൻപ് ചെയ്തു തീർക്കേണ്ട കാര്യങ്ങൾ അനവധിയുണ്ട് അതെല്ലാം മനസിലാക്കി തന്നെയാണ് രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ സാമ്പത്തിക വളർച്ചയെ ത്വരിതപെടുത്തുന്നകാര്യങ്ങൾ എല്ലാം മിന്നൽവേഗത്തിൽ അദേഹം നടത്തിക്കൊണ്ടിരിക്കുന്നത്. ഒരു യുദ്ധത്തിലേക്ക് കാലെടുത്തു വച്ചാൽ അത് ചിലപ്പോൾ എവിടെ ചെന്ന് നിൽക്കും എന്ന് തീരും എന്നൊന്നും പറയാൻ പറ്റില്ല. നമ്മൾ വിചാരിച്ചിടത്ത് എല്ലാകാര്യങ്ങളും അവസാനിക്കും എന്ന് കരുതുന്നതും മണ്ടത്തരമാണ്. അപ്പോ പട്ടിണികിടക്കുന്ന 140 ജനതയാണ് പിന്നിലുള്ളതെങ്കിൽ അവർക്ക് യുദ്ധമായിരിക്കില്ല ആവേശം അന്നമായിരിക്കും അത്യാവശ്യം. റഷ്യ ഒരാഴ്ചകൊണ്ട് ഉക്രൈൻ പിടിക്കാമെന്ന തീരുമാനത്തിൽ തുടങ്ങിയയുദ്ധം വർഷം ഒന്ന്കഴിഞ്ഞു. ആവേശം നല്ലതാണ്. പക്ഷേ.. മോദിയെ ചീത്തവിളിക്കുന്നതും തള്ളിപറയുന്നതും ചിന്തിച്ചിട്ടുമതി. സുനിൽ മോദിയെ എന്തോപറയാൻ തുടങ്ങിയപ്പോൾ ഉടനെ TG അത് തടഞ്ഞതുകണ്ടോ.. അദേഹത്തിന് ബുദ്ധിയുണ്ട്. എന്നാൽ കാര്യങ്ങളുടെ കിടപ്പ് ഇങ്ങനൊക്കെയാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ വേണ്ടിയാണ് TG ഈ കാർഗിൽ ഓർമ്മ ദിനത്തിൽ പലക്കാര്യങ്ങൾ ഓർമ്മിപ്പിച്ചത്. എന്നെങ്കിലും യുദ്ധം തുടങ്ങുന്നനേരത്ത് മോദിക്ക് തെരഞ്ഞെടുപ്പിൽ വോട്ട് കിട്ടാൻ പട്ടാളക്കാരുടെ ജീവൻ അപകടത്തിലാക്കുകയാണെന്ന വിലാപം ഉണ്ടാകരുത്. തീർച്ചയായും നമ്മുടെ പ്രതിപക്ഷവും ആഭ്യന്തര ശത്രുക്കളും അങ്ങനെ ഒരു നേറ്റീവ് ഇവിടെ വാരിവിതറും അന്ന് നിങ്ങളും അവരുടെ കൂടെകൂടി ഈ ആവേശമൊക്കെമറക്കും. അതുണ്ടാകരുത്.
@cpcreation7
@cpcreation7 Месяц назад
@@lallamidhila5334 10 വർഷം ഭൂരിപക്ഷം ഉണ്ടായിട്ട് ഇയാൾ എന്താ ഉണ്ടാക്കിയത്.ഇനി എന്തു ചെയ്യാൻ..രാജ്യ ദ്രോഹികൾ മുഴുവൻ പാർലമെന്റിൽ കയറി പറ്റിയില്ലേ..അധികാരമോഹവും പ്രശസ്തിയും തലക്കു പിടിച്ചു കഴിഞ്ഞു ..ഇനി അടുത്തുള്ളവർക്ക് അവസരം കൊടുക്കയല്ലേ വേണ്ടത്.. അല്ലെങ്കിലും ഇനി ഈ രാഷ്ട്രീയക്കാർക്കൊന്നും ലോകം നന്നാക്കാൻ കഴിയില്ല എന്നുറപ്പായി..ദൈവം തന്നെ രക്ഷിക്കണം!!
@theindian2226
@theindian2226 Месяц назад
Gen Sundarji was a Scholar Warrior. A Big Salute
@user-it4mo9yw3b
@user-it4mo9yw3b Месяц назад
Excellent tg Ravi he is said right
@sanalkinavoorraghavan3859
@sanalkinavoorraghavan3859 Месяц назад
TG sir 💯💯💯💯💯 യോജിക്കുന്നു 👍👍👍❤️❤️❤️
@kriyabook
@kriyabook Месяц назад
ഡ്രോണുകൾ ഉപയോഗിച്ച് അതിർത്തി കടന്ന് ആക്രമണം നടത്തണം.
@user-uj4wg6wm5z
@user-uj4wg6wm5z Месяц назад
അതിനു ഇവിടെ എവിടെ ഡ്രോൺ ഇവിടെ ഉള്ളത് കല്യാണത്തിന് യൂസ് ചെയുന്ന ടൈപ് ആണ് 😊
@jyothinath6358
@jyothinath6358 Месяц назад
@@user-uj4wg6wm5z നീ അതേ കണ്ടിട്ടുളളൂ അതിന്റെ കുഴപ്പമാണ്
@rajendranvp1300
@rajendranvp1300 Месяц назад
ഒരു യുദ്ധവു൦ പാക്കിസ്ഥാനോടു ചെയ്യാതെ അവരെ പിച്ചച്ചട്ടി എടുപ്പിച്ച, പഴയ ആയിരത്തി൯െറ ഗതിയിലെത്തിച്ച മോദിജി,, 💪
@radhakrishsnannair8773
@radhakrishsnannair8773 Месяц назад
Very true
@rajajjchiramel7565
@rajajjchiramel7565 Месяц назад
Good afternoon Sirs
@ajijikarunan834
@ajijikarunan834 Месяц назад
Well said TG Sirji 👍🙏
@sivathanus274
@sivathanus274 Месяц назад
UnKnownPersMostRequired👍
@Ashs_Oil_04_Texas
@Ashs_Oil_04_Texas Месяц назад
👍👍👍
@sweetcafe1948
@sweetcafe1948 Месяц назад
👍
@babinvarkey882
@babinvarkey882 Месяц назад
ചതിയും കഞ്ചനയും ഇവറ്റകളുടെ കൂടെപ്പിറപ്പാണ് ✌️
@Beehles12
@Beehles12 Месяц назад
തിരിച്ചു കിട്ടിയാൽ തീരും അതിനു ധൈര്യം വേണം
@pkrishnadas4629
@pkrishnadas4629 Месяц назад
TG talk &put bitter pills into the mouth of Modi :
@Wrrt-tr7fz
@Wrrt-tr7fz Месяц назад
ചാര പ്രവർത്തനത്തിന് അടുത്ത പിടിച്ചവരെല്ലാം.....😂😂😂ആരാ... ആരാ 😂😂
@jinillal3931
@jinillal3931 Месяц назад
സത്യം ചെയ്യാനുള്ളത് ചെയ്യണം അല്ലാതെ ചെലച്ചോണ്ടിരുന്നിട്ട് കാര്യമില്ല
@shivadasp6908
@shivadasp6908 Месяц назад
I always eager to hear your official and personnel story.
@sureshSuresh-pb8rg
@sureshSuresh-pb8rg Месяц назад
Suppar❤❤❤❤
@sajanjkannarathil6062
@sajanjkannarathil6062 Месяц назад
ശരിയായ വിലയിരുത്തൽ
@shibin766
@shibin766 Месяц назад
ഇങ്ങനെ സത്യസന്ധമായ കാര്യങ്ങൾ പറയണം
@sasidharannair1629
@sasidharannair1629 Месяц назад
TG.ആത്മാഭിമാനത്തോടെ ജീവിതം ഒരുദിവസമായാലും സന്തോഷം.നിങ്ങക്ക്. ❤ ഭാരത് മാതാ കീ ജയ്
@arunp9391
@arunp9391 Месяц назад
Well said!
@bhaskaranuk
@bhaskaranuk Месяц назад
ജനറൽ കാൻഡത്തിന്റെ മുഴുവൻ പേര് Kunhiraman Nair Paalat Kandoth എന്നാണ്. അത് ബ്രിട്ടീഷ്കാർ K.P. Kandath എന്നാക്കി. 71ലെ യുദ്ധത്തിൽ വെസ്റ്റേൺ കമ്മാണ്ട് ന്റെ GOC in C ആയിരുന്നു അദ്ദേഹം. അന്ന് നമ്മുടെയൊക്കെ ഹീറോ ആയിരുന്നു
@gopalakrishnan1442
@gopalakrishnan1442 Месяц назад
രാഷ്ട്രീയക്കാരെ നിലക്ക് നിർത്തി പട്ടാള ത്തിന്ന് ഇപ്പോഴും ഇത് ചെയ്യാം ദൈവം അവരെ അനുഗ്രഹിക്കും
@rajeshor8009
@rajeshor8009 Месяц назад
@royk1920
@royk1920 Месяц назад
🔥👌
@shajithemmayath3526
@shajithemmayath3526 Месяц назад
Super 🙏
@kkthankachan6496
@kkthankachan6496 Месяц назад
അന്ന് പട്ടാളക്കാർ പോകുന്നത് ഞാനും കണ്ട്
@mathdom1146
@mathdom1146 Месяц назад
ഈ കഴിഞ്ഞ 10 വർഷം കൊണ്ടു രാജ്യം നേരിടുന്ന ഭീകര ആക്രമണത്തിന്റെ എണ്ണത്തിൽ ഗെണ്ണ്യമായി വർദ്ധിച്ചു വരുന്നു..
@abymathew2750
@abymathew2750 Месяц назад
🎉🎉🎉
@mathewjoseph236
@mathewjoseph236 Месяц назад
What a great feeling and expressions dear Adv. TG sab. Every sensible Indian feel the same ( may be few unfortunately). I sincerely wish that it should reach to highest leadership. High time people ( leadership) should realize that addressing masses with highly charged and bombastic words will not solve the issues in real life, only fetch loud and long clapping 👏- leaders go back with elation and the foolish public back to their den as dense- waisted one more day. Pity 😣🥰
@venugopalan7735
@venugopalan7735 Месяц назад
Sir Iam Salute
@anilkumarv3535
@anilkumarv3535 Месяц назад
You said it TG
@JoshymulloorJoshy
@JoshymulloorJoshy Месяц назад
100% സത്യം
@sreedharansree2987
@sreedharansree2987 Месяц назад
👍👍🙏🙏
@jayapradeepm4308
@jayapradeepm4308 Месяц назад
Tg fully correct on brasstacks and sunderji. In a fine morning in a remote village on the boarders of Rajasthan, i found our army fully covered the area with camouflaged tents, tanks, mounted guns, etc which was a near to war situation. Zia indirectly surrended by attending cricket match on the invitation of Rajiv.. etc....i remember
@gopalakrishnan7582
@gopalakrishnan7582 Месяц назад
Super ji
@LincySebastian-lt6yg
@LincySebastian-lt6yg Месяц назад
TG today you done a good patriotic video
@suresht8747
@suresht8747 Месяц назад
ഞാനും കട്ട്സപ്പോർട്ട്❤ജയ്ഹിന്ദ്
@suseendrakumar5619
@suseendrakumar5619 Месяц назад
| Love INDIA
@prabhakarant208
@prabhakarant208 Месяц назад
Tg👍👍👍
@user-hh2ye2pn6o
@user-hh2ye2pn6o Месяц назад
അത് തിരിച്ചു പിടിക്കണം
@shajisebastian43
@shajisebastian43 Месяц назад
Correct Mohandas ✌️ 🇮🇳✌️💪
@narayanannamboodiri6933
@narayanannamboodiri6933 Месяц назад
TG SIR താടിക്ക് തീ പിടിച്ചപ്പോൾ ബീഡി കത്തിച്ചു എന്നാണ് കേട്ടിട്ടുള്ളത് ഒരു തമാശ പറഞ്ഞതാണ് ട്ടോ😂
@venugopalnair3743
@venugopalnair3743 Месяц назад
🔥
@TtDt2008
@TtDt2008 Месяц назад
മോഡിക്ക് ഒരു നോബല്‍ സമ്മാനം കിട്ടണം. അതിനു ആണ് വെറും വാചകമടി. സത്യം പറഞ്ഞാൽ മോഡി ഇപ്പൊ വെറും ഷോ മാൻ മാത്രം. പിണറായിയുടെ കേന്ദ്ര version....!! 😂 😂
@wilsongeorge5048
@wilsongeorge5048 Месяц назад
മോദി ക്ക് അധികം നാൾ ഭരണം ഇല്ല.പിന്നെന്ത് നോവൽ... സെപ്റ്റംബർ മുതൽ കണ്ണിൽ എണ്ണയൊഴിച്ച് ഇരുന്നോളൂ. വെടിക്കെട്ട് തുടങ്ങി... മോനേ...
@prasanthprabhakaran4994
@prasanthprabhakaran4994 Месяц назад
🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@ramk8865
@ramk8865 Месяц назад
എന്നാൽ പിന്നെ ഒരു യുദ്ധം അങ്ങോട്ട് ചെയ്യാം എന്താ?
@SmilingDove-tf5rp
@SmilingDove-tf5rp Месяц назад
ശരി ശരി ശരി 100%
@generalxx559
@generalxx559 Месяц назад
നവാസ് ഷെരിഫ് ന്റെ വീട്ടിലെ ബിരിയാണി നല്ല taste ആണ് അത് മോദി ക് അറിയാ....... 🤣🤣
@raghavanvijayanpillai8082
@raghavanvijayanpillai8082 Месяц назад
TG Age realy a problem
@Davagiripanjab-he8it
@Davagiripanjab-he8it Месяц назад
I also work in Kelton that time nabiyar I also work in it dept Deva giri Naga panjab
@sarojadevivijayakumar9938
@sarojadevivijayakumar9938 Месяц назад
What you said is very true...don't talk if you are not daring...😃😃😃
@sumeshv3215
@sumeshv3215 Месяц назад
Modi ki nobel prize venam. Athinulla yathrayil aan
@NRSmoneyNRSmoney-c4q
@NRSmoneyNRSmoney-c4q Месяц назад
🙏🙏🙏🙏🙏💪👍👌🙏🙏🙏💯🙏tgsir🙏
@gopalakrishnankannoth993
@gopalakrishnankannoth993 Месяц назад
Mohandasji, whatever you said are the thinking of a large number of Indians
@sureshpala7395
@sureshpala7395 Месяц назад
തീർക്കേണ്ടത് തീർക്കണം മാറ്റി വച്ചാൽ ഇരട്ടി പണി ആകും.
@raghurudrani2753
@raghurudrani2753 Месяц назад
ഇതെല്ലാം ശുദ്ധ മണ്ടത്തരമാണ്.
@anoopc9895
@anoopc9895 Месяц назад
കഥ ആവർത്തന വിരദമാകുന്നു.. tg..😂😂😂😂😂
@PradeepKumar-fk1zb
@PradeepKumar-fk1zb Месяц назад
മോദിക്ക് വെറും വാചകമടി മാത്രമേ ഇക്കാര്യത്തിലുള്ളൂ...😂
@sajiaravindan5749
@sajiaravindan5749 Месяц назад
ആനയ്ക് ആനയുടെ വലിപ്പം അറിയില്ലെന്നൊരു ചൊല്ലുണ്ട്. രാജ്യം ഇതൊക്കെ handle ചെയ്യാൻ എന്തിന് അമാന്തം കാണിക്കുന്നു എന്ന് സാധാരണക്കാർ ചിന്തിച്ചു തുടങ്ങുന്നു. ഈ കാര്യത്തിൽ disappoint ആയിപ്പോകുന്നു 🙏
@dicksondavid5217
@dicksondavid5217 Месяц назад
നിങ്ങൾക്ക് പോലും അവരുടെ തള്ളിനെ തള്ളേണ്ടി വരുന്നു 😂
@abhijithks463
@abhijithks463 Месяц назад
ആ മൊട്ട അരുണിനെ രണ്ട് പറയ് TG...... 😅
@jyothishsadasivan8782
@jyothishsadasivan8782 Месяц назад
ഓരോ വിഷയങ്ങളിലും ടി. ജി നടത്തുന്ന വിലയിരുത്തലുകളും, വീക്ഷണങ്ങളും വളരെ മികച്ചതാണ്... 💐👏👏👍... 1971 ന് ശേഷം കശ്മീർ വിഷയത്തിൽ കൊല്ലപ്പെട്ടിട്ടുള്ള നമ്മുടെ പട്ടാളക്കാരുടെ ഒരു കണക്ക് എടുത്താൽ... എനിക്ക് തോന്നുന്നത് ഒരു, 30കെ to 40 കെ വരും... എന്തിനാ നമ്മൾ വെയിറ്റ് ചെയ്യുന്നെ... ഒരിക്കലും പാകിസ്ഥാൻ നേരെ ആവില്ല.. അവരുടെ ബേസിക് ഐഡിയോളജിക്ക് അത് സാധ്യമല്ല... ആകയാൽ അവരെ തകർത്ത് തരിപ്പണം ആക്കാതെ നമ്മൾക്ക് സമാധാനം കിട്ടില്ല...
@MrPlier-yt5wj
@MrPlier-yt5wj Месяц назад
TG is perfectly right 👍👍👍 Sunil, why can't you put up an English discussion of the same? TG is capable to elaborate it. Let our government watch it...
@bozenjobin
@bozenjobin Месяц назад
T G യുടെ english സൂപ്പർ ആണ്... U must do parallel English video.. Ur views will reach whole world. There are few people who are capable of doing English video expect people like u
@T1000-o6p
@T1000-o6p Месяц назад
മോദി ഇതിനെപ്പറ്റി പറഞ്ഞതു കൊണ്ട് , ഉടനെ ഒന്നും ഒരു ചുക്കും നടക്കില്ല ! ഇനി കുറേ സൈനികർ ബലിദാനം നൽകേണ്ടിവരും
@user-kp9rq8xu7k
@user-kp9rq8xu7k Месяц назад
India pak bai bhai😂
@user-nh4cs9vv4p
@user-nh4cs9vv4p Месяц назад
കശ്മീരിൽ നമുക്ക് കിട്ടുന്ന അടിക്ക് അവരുടെ കുടുംബത്തിൽ കേറി അടിക്കണം.. അമേരിക്ക ഒക്കെ ചെയുന്നപോലെ ഹാഫിസ് സൈദ് നെയൊക്കെ ഏതു വിധേനയും തീർക്കണം. അപ്പോ പതുകെ പതുകെ അവർ ഒതുങ്ങും.
@leninsgeorge8323
@leninsgeorge8323 Месяц назад
അവിടെ full deployment ചെയ്താൽ ചൈന ബോർഡർ ശ്രദ്ധ കുറയും.. tats more dangerous than this.. രണ്ടിടത്തും ഒരുപോലെ full ഡിപ്ലോയിചെയ്യൻ തക്ക സൈനീക ശക്തി ഇന്ത്യക്ക് ഇല്ല. പിന്നെ വിലക്കയറ്റം, Stockmarket Crash price inflation etc... അപ്പോ അവർക്ക് ശ്രദ്ധിച്ചു മാത്രമേ ഉത്തരവാദിത്തത്തോടെ ചുവടുകൾ വക്കാൻ പറ്റു. ഇതുപോലെ വന്നു അഭിപ്രായം പറയുന്ന പോലെ അത്ര എളുപ്പം ആറുന്നെങ്കിൽ എന്നെ ഇതൊക്കെ തീർന്നേനെ...😂
@cyrilarakkal1759
@cyrilarakkal1759 Месяц назад
നെഹ്‌റു വാചകമടിച്ചു വാചകമടിച്ചു ചൈന കുറെ കൊണ്ടുപോയി. എന്നിട്ടും മനസിലായില്ലേയ്?
@dola143
@dola143 Месяц назад
Very true. T G sir is spot on!
@theindian2226
@theindian2226 Месяц назад
It seems Modi is more smoke than fire.
@anishabraham4954
@anishabraham4954 Месяц назад
TG sir👍👍👍❤️❤️
@suryasurya-lo7ps
@suryasurya-lo7ps Месяц назад
🙏 ജയ്ജവാൻ ജയ്ഹിന്ദ്.
@vijayana43
@vijayana43 Месяц назад
🎉🎉🎉🎉🎉....,
@sivajiths9122
@sivajiths9122 Месяц назад
Yesss.... TG his observation is absolutely correct..... 👌👌 Need to take it back immediately POK at any cost.😡😡😡😡
@josemoolayil3930
@josemoolayil3930 Месяц назад
ഹായ് ഹായ് സത്യം സത്യം TG
@gopalakrishnanrr4691
@gopalakrishnanrr4691 Месяц назад
മൂത്തട്ടുമതിയെന്നുകരുതിട്ടാവും.അനങാത്തത്.😅
@NRSmoneyNRSmoney-c4q
@NRSmoneyNRSmoney-c4q Месяц назад
ജയ് ഭാരത് മാതാ ജയ് ബോലോ ഭാരത് മാതാ ജയ് മോദിജി
Далее
НЕДОВОЛЬНА УСЛУГОЙ #shorts
00:27
Просмотров 32 тыс.