Тёмный

'മോഹന്‍ലാല്‍ സത്യസന്ധമായി പ്രതികരിച്ചു; അദ്ദേഹം പറഞ്ഞതിനോട് യോജിക്കുന്നു'; മാലാ പാര്‍വതി 

24 News
Подписаться 6 млн
Просмотров 217 тыс.
50% 1

'മോഹന്‍ലാല്‍ സത്യസന്ധമായി പ്രതികരിച്ചു; അദ്ദേഹം പറഞ്ഞതിനോട് യോജിക്കുന്നു'; മാലാ പാര്‍വതി
Mohanlal, Hema Committee report, Malayalam Film Industry, Mala Parvathi

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 405   
@vishnuonakkoor3615
@vishnuonakkoor3615 17 дней назад
മാധ്യമങ്ങൾ വിചാരിക്കുന്ന പോലെ മറുപടി പറയാൻ അയാളെ കിട്ടില്ല. അദ്ദേഹം പറഞ്ഞതിനോട് ഞാൻ പരിപൂർണമായിട്ടും യോജിക്കുന്നു.
@reghuraman9719
@reghuraman9719 17 дней назад
ചോദ്യങ്ങളെ സഹിക്കാൻ പറ്റാത്തവർ ചുറ്റും റേപ്പ് നടക്കുമ്പോൾ ഇടപെട്ടു തടയണമായിരുന്നു
@sivan8224
@sivan8224 17 дней назад
@@reghuraman9719 എവിടെ റേപ്പ് നടന്നു?
@sivan8224
@sivan8224 17 дней назад
@@reghuraman9719 ethu rape?
@Mister_x_kerala
@Mister_x_kerala 17 дней назад
Njanum
@amal6031
@amal6031 16 дней назад
​@@reghuraman9719എന്തുകൊണ്ട് നമ്മുടെ സിസ്റ്റത്തെ ആരും ചോദ്യം ചെയ്യുന്നില്ല. Rape case increase ആവുന്നതിൽ തെളിയിക്കുന്നത് ഭരണത്തിന്റെ പോരായ്മ തന്നെ ആണ്. നടപടി വേണ്ട വിധത്തിൽ എടുത്തേൽ എല്ലാത്തിനും ഒരു പേടി ഉണ്ടാകുമായിരുന്നു. നിങ്ങടെ നാട്ടിലും എന്റെ നാട്ടിലും ഒക്കെ ഇത് നടക്കാറില്ലേ ഒക്കെ മറ്റുള്ളവരുടെ കടമ ആണെന്ന് പറഞ്ഞു കുറ്റം ആരോപിക്കാൻ മാത്രം അറിയുന്ന ചാച്ചര കേരളം 🥴
@kashmeeravinod6622
@kashmeeravinod6622 17 дней назад
മോഹൻലാൽ പിന്നെ എന്താണ് പറയേണ്ടത്... Anchor ചോദിക്കുന്നത് കേട്ടാൽ തോന്നും ഇതെല്ലാം mohanlal ആണ് ചെയ്തത് എന്ന്.. ഒരാൾ വിചാരിച്ചാൽ industry ശരി ആകില്ല എല്ലാവരും വിചാരിക്കണം.. ഇതിപ്പം എല്ലാത്തിനും കുറ്റം, മറുപടി പറഞ്ഞാൽ കുറ്റം ഇല്ലേൽ കുറ്റം, രാജി വച്ചാൽ കുറ്റം ഇല്ലേൽ കുറ്റം..lal sir clear ആയിട്ട് കാര്യങ്ങൾ പറഞ്ഞു.
@GA-h8m
@GA-h8m 17 дней назад
Ithil kooduthal lalettanu enthanu parayan pattuka. Muzhuvan responsibility um etteduth raajivachu. Enthinum koode nilkkam ennu parayunnu. Muzhuvan perukalum purathuvidayte ennum paranju. Ithil kooduthal ayaal enthanu cheyyendath
@akkientertainments3287
@akkientertainments3287 17 дней назад
അതെ
@jojo8357
@jojo8357 17 дней назад
മോഹൻലാൽ കുറിച്ച് അറിയാത്ത ആരാ ഉള്ളത്. അണ്ണൻ തപ്പാത്ത ആരും ഇല്ല 🤣🤣
@kashmeeravinod6622
@kashmeeravinod6622 17 дней назад
@@jojo8357 എനിക്ക് അതിനെ പറ്റി അറിവില്ല,, ഞാൻ കണ്ടിട്ടില്ല...കാണാത്ത കാര്യങ്ങൾ പറയാറില്ല.
@jincyjoseph7448
@jincyjoseph7448 16 дней назад
ലാൽ ചെയ്തിട്ടില്ല എന്ന് ഉറപ്പുണ്ടോ
@RamithaRamitha-g6m
@RamithaRamitha-g6m 17 дней назад
മീഡിക്കാർക്ക് കണ്ടൻ്റ് കിട്ടിയില്ല ലാലേട്ടൻ പറഞ്ഞത് നല്ല കാര്യമാണ്
@rakesh8211
@rakesh8211 16 дней назад
ഒരു മിലിറ്ററി ക്ക് നാണക്കേടാകാൻ ഇങ്ങനെ കുറെ മൊണ്ണകൾ...??
@arunappu4302
@arunappu4302 16 дней назад
​@@rakesh8211ninepranjitta kariyamille...... .....
@sathyadas4300
@sathyadas4300 17 дней назад
ഒറ്റക്ക് വന്ന് നിന്നല്ലോ അത് മതി 🔥. ഒരു സമയം ഉണ്ട് എല്ലാത്തിനും ഉത്തരം അന്ന് തരും. തെറ്റ് ആര് ചെയ്താലും ശിക്ഷിക്കപ്പെടണം 🙏🏽
@noobplays3818
@noobplays3818 17 дней назад
Mohanlal allalo government!!! What he said is right.
@unniunnikrishnan2591
@unniunnikrishnan2591 17 дней назад
മോഹൻലാൽ പറയുന്ന കാര്യം ശരിയാണ്❤❤❤
@dheerajharidas3094
@dheerajharidas3094 17 дней назад
ഇതിൽ കൂടുതൽ എന്താണ് അദ്ദേഹം പറയേണ്ടത്?? Police, Govt, court ഇവയെല്ലാം ഉള്ള ഒരു നിയമവ്യവസ്ഥയുടെ പരിധിയിൽ വരുന്ന കാര്യത്തിൽ കൂടുതൽ അഭിപ്രായം പറയുന്നതിന് അദ്ദേഹത്തിന് പരിമിതികൾ ഉണ്ട്,, അതിപ്പോൾ ഇനി മമ്മൂട്ടിക്കായാലും..
@vipinkrishna6529
@vipinkrishna6529 17 дней назад
മാധ്യമ വിചാരണക്ക് മോഹൻലാൽ നിന്ന് കൊടുക്കണം എന്നാണ് ഇവർ പറയുന്നത് അത്‌ ചെയ്യാത്തത് ആണ് ഇവരുടെ പ്രശ്നം
@mathewjohn6408
@mathewjohn6408 16 дней назад
@@dheerajharidas3094 neeyara kuthan
@rakesh8211
@rakesh8211 16 дней назад
ഈ മൊണ്ണ പട്ടാളക്കാരൻ അല്ലെ...??
@philanthropist1582
@philanthropist1582 16 дней назад
നീ എന്തിനാ മൊണ്ണേ ഇങ്ങനെ കരയുന്നത് 😂 ​@@rakesh8211
@vishnu8788
@vishnu8788 16 дней назад
​@@rakesh8211അല്ല നിൻ്റെ അച്ഛൻ ചെന്ന് ചോതിക്ക്
@sajmasivaraman8285
@sajmasivaraman8285 17 дней назад
മോഹൻലാൽ നന്നായി സംസാരിച്ചു. അദ്ദേഹം സംസാരിക്കാതിരുന്നപ്പോൾ സംസാരിച്ചില്ല എന്ന് പറഞ്ഞു കുറ്റപ്പെടുത്തി. സംസാരിച്ചപ്പോ അതുo പ്രശ്നം. നിങ്ങൾക്ക് എന്താണ് വേണ്ടത്. നിങ്ങൾ ഉദ്ദേശിക്കുന്ന രീതിയിൽ അദ്ദേഹം സംസാരിക്കണോ. എന്തിനും കുറ്റം കണ്ടെത്തുന്ന മാധ്യമങ്ങളും.. ഒന്നും അറിയാത്തെ.... അവരെ കുറ്റപ്പെടുത്തുന്ന ആളുകളും.
@elchapo6981
@elchapo6981 17 дней назад
ഇവർക്ക് കുത്തിയിരുപ്പ് ഉണ്ടാക്കി യാലല്ലെ news ഒള്ളു
@vipinkrishna6529
@vipinkrishna6529 17 дней назад
മാധ്യമ വിചാരണക്ക് മോഹൻലാൽ നിന്ന് കൊടുക്കണം എന്നാണ് ഇവർ പറയുന്നത് അത്‌ ചെയ്യാത്തത് ആണ് ഇവരുടെ പ്രശ്നം
@pramodkumarm4452
@pramodkumarm4452 17 дней назад
ലാലേട്ടൻ = ലാലേട്ടൻ 🔥❤❤❤❤❤🔥
@BindhuKs-u7y
@BindhuKs-u7y 17 дней назад
മോഹൻലാൽ ❤❤❤❤
@Reena123-qq7hd
@Reena123-qq7hd 17 дней назад
ലാലേട്ടൻ നന്നായി സംസാരിച്ചു ❤️❤️❤️
@jyothipv9361
@jyothipv9361 17 дней назад
അതുകൊണ്ടല്ലേ നല്ല നടനായത്. നന്നായി സംസാരിക്കുന്നവർ ജനങ്ങളെ കയ്യിൽ എടുക്കും പൃഥ്വിരാജാണോ മോശം 😁
@rakesh8211
@rakesh8211 16 дней назад
ഈ മൊണ്ണ പട്ടാളക്കാരൻ ആണെന്നു 😂😂😂
@gudvibessonly
@gudvibessonly 17 дней назад
Lalettan oru pavam aanu.. Ath ellarkkum ariyam...adhehathinu ariyavunnna pole manyamayi reply paranju❤
@saphire7693
@saphire7693 17 дней назад
Athaanu mikacha nadan
@gudvibessonly
@gudvibessonly 17 дней назад
​@@saphire7693mm sari angane enkil angane..
@sairathomas6130
@sairathomas6130 17 дней назад
Lal sir പ്രതികരിക്കാഞ്ഞത് ആയിരുന്നു ഇതുവരെ പ്രശ്നം..ഇപ്പൊൾ പറയാൻ ഉള്ളത് പറഞ്ഞല്ലോ..Industry നല്ലതായി പോകാൻ അതിലുള്ള ഓരോരുത്തരും ശ്രദ്ധിക്കണം..ഒരു family'പോലെ ആയി കാണണം.പെൺകുട്ടികളെ ചൂഷണം ചെയ്തവർക്ക് punishment കൊടുക്കുക..ഇനിയും ആരും സ്ത്രീകളോട് മോശമായി പെരുമാറാൻ പാടില്ല..
@lenincl4409
@lenincl4409 17 дней назад
മോഹൻലാൽ പറഞ്ഞതാണ് കറക്റ്റ് 💥💥💥💥
@ThrissurTrollen
@ThrissurTrollen 17 дней назад
നിങ്ങൾ ഉള്ളപ്പടെ ഉള്ള ചാനൽ ലുകൾക്ക് തിന്നാൻ ഉള്ളത് ഇട്ടുതരാൻ ലാലേട്ടനെ കിട്ടില്ല,,
@reghuraman9719
@reghuraman9719 17 дней назад
ഉത്തരം പറയാത്തവൻ്റെ പടം തീയേറ്ററിൽ വരുമല്ലോ, അപ്പം കാണാം
@sivan8224
@sivan8224 17 дней назад
@@reghuraman9719 thaan aagrahikkunna uttharam ayaal thannillenkil nee cinima kaananda changaathee
@sivan8224
@sivan8224 17 дней назад
@@reghuraman9719 മാപ്രകൾ ആഗ്രഹിക്കുന്ന ഉത്തരം തരാൻ അയാൾക്ക് മനസ്സില്ല. താൻ അയാളുടെ സിനിമ കാണണ്ട.
@sreekuttan7111
@sreekuttan7111 16 дней назад
​@@reghuraman9719...uvvoooo eanna pinne onnu kaanik ayaal kurach days pattini kidakkatte ..chumma vaaythalam adikkunnathil oru kuravum varutharuth 😂😂😂😂
@JayakumarThiruvankulam
@JayakumarThiruvankulam 16 дней назад
@@reghuraman9719 paranjavantem film varumallo
@vichuvlog1518
@vichuvlog1518 17 дней назад
ലാലേട്ടൻ ❤️❤️❤️
@Its_me_rk
@Its_me_rk 17 дней назад
ഈ anchor ചോദിക്കുന്നത് കേട്ടാൽ അവരെ സംതൃപ്തമായ മറുപടി കൊടുക്കണം .. അതു എങ്ങിനെ പറ്റും 😂 ചാനലിൻ്റെ വരുമാനത്തിൻ്റെ നല്ലൊരു പങ്ക് ഈ സിനിമ ക്കാർ ആണ് contribute cheyunnathu അത് മറന്നാണ് ചോദ്യങ്ങൾ
@SanthiniCollections
@SanthiniCollections 17 дней назад
ഇതിലിപ്പോ മോഹന്‍ലാല്‍, മമ്മൂട്ടി, പ്രിത്വി ഒക്കെ എന്ത് ചെയ്യാനാണ്.. അവരോട് ചോദിച്ചിട്ടാണോ എല്ലാവരും ഓരോന്ന് ചെയ്യുന്നത്‌.. കഷ്ടം തന്നെ... അവസരം കിട്ടാനായി എന്തും ചെയ്യും... വര്‍ഷങ്ങള്‍ക്കു ശേഷം പരാതി... ഇവരൊക്കെ ഏത് സിനിമയില്‍ എന്ന് പോലും ആര്‍ക്കും അറിയില്ല....
@SajidSaji-b8t
@SajidSaji-b8t 16 дней назад
Mukeshine edire paradi 24 vrsham kazinchanu..Mukesh chaido ile enn ulled avide nikate. Ad kodadi kndethum. 24 varsham e pennumpilla abodavstayil ayirunnuo..veetil kallan keriyal..jn 24 varsham kazinchit ano policil paradipedended..
@Suranniya
@Suranniya 16 дней назад
Sathym njanum etha parayunne avasaraghal ke Vendi compromise nine koduthitu varshaggalke shesham ath pidipichu enne parayunnathil ethu logic Anne ullath
@sivan8224
@sivan8224 17 дней назад
സംഭവിച്ച കാര്യങ്ങളിൽ കോടതി തീരുമാനം എടുക്കട്ടെ. മോഹൻലാലിനും മാധ്യമങ്ങൾക്കും അതിന് അധികാരം ഉണ്ടോ?
@mathewpanicker5943
@mathewpanicker5943 17 дней назад
ഇങ്ങനെ തന്നെ ആണോ എല്ലാ വിഷയങ്ങളിലും അഭിപ്രായം .
@sivan8224
@sivan8224 17 дней назад
@@mathewpanicker5943 തീർച്ചയായും. സംഭവിച്ചു എന്ന് പറയുന്ന കാര്യങ്ങൾ ഇപ്പോൾ സർക്കാരിന്റെ മുന്നിൽ ഉള്ളപ്പോൾ കുറ്റവാളിയെ നിശ്ചയിക്കാനും ശിക്ഷ വിധിക്കാനും മാധ്യങ്ങളും വ്യക്തികൾക്കും യാതൊരു അധികാരവും ഇല്ല.
@sivan8224
@sivan8224 17 дней назад
@mathewpanicker5943 തീർച്ചയായും. സംഭവിച്ചു എന്ന് പറയുന്ന കാര്യങ്ങൾ ഇപ്പോൾ സർക്കാരിന്റെ മുന്നിൽ ഉള്ളപ്പോൾ കുറ്റവാളിയെ നിശ്ചയിക്കാനും ശിക്ഷ വിധിക്കാനും മാധ്യങ്ങളും വ്യക്തികൾക്കും യാതൊരു അധികാരവും ഇല്ല.
@sivan8224
@sivan8224 17 дней назад
@@gouthamkrishnaks2424 താൻ ആർക്കാണ് മറുപടി തന്നത്?
@mathewpanicker5943
@mathewpanicker5943 16 дней назад
@@sivan8224 പക്ഷെ കേരളത്തിൽ ഇങ്ങനെ അല്ല കീഴ്‌വഴക്കങ്ങൾ ഒരു ആരോപണം ഉണ്ടായാൽ പിന്നേ പൊങ്കലയിട്ടു അവൻ്റെ ജീവിതം കൊഞ്ഞാട്ട ആക്കുന്ന രീതി ആണ് കുറച്ച് നാളായി കേരളത്തിൽ കാണുന്നത്
@sasikumarvv1140
@sasikumarvv1140 17 дней назад
മോഹൻലാൽ പറഞ്ഞത് ആണ് ശരി..
@prajulkm255
@prajulkm255 17 дней назад
ദയവു ചെയ്തു നമ്മുടെ സിനിമ ഇൻഡസ്ട്രി തകർക്കല്ലേ.... 😯 വയനാട് മറന്നോ എല്ലാവരും
@dia1576
@dia1576 17 дней назад
അർജുനനെ വരെ മറന്നു... മാധ്യമങ്ങൾക്ക് അവരുടെ റേറ്റിംഗും പണവും ആണ് പ്രധാനo
@adithyanb9161
@adithyanb9161 17 дней назад
ബ്രോ അതിനല്ലേ ഈ ന്യൂസ് ഇതിന്റെ പുറകിൽ അവന്മാര് മറ്റേ വാരിക്കോളും അങ്ങേര് മുക്കി
@rajeshvs9667
@rajeshvs9667 17 дней назад
മോഹൻലാൽ നന്നായി സംസാരിച്ചു ❤
@anil931
@anil931 17 дней назад
മോഹൻലാൽ 😍
@Jt61603
@Jt61603 17 дней назад
Well said Laletta. We love you. ❤
@r.v95
@r.v95 17 дней назад
Lalettan ❤️👏🏻👏🏻
@VISHNU-ke8rh
@VISHNU-ke8rh 17 дней назад
Lalettan❤
@gopalakrishnapillair2196
@gopalakrishnapillair2196 17 дней назад
അദ്ദേഹം പറയാൻകഴികുന്നത് ഭംഗിയായി പറഞ്ഞു.... കൂടെനിന്നവർ ചതിച്ചു മിടുക്കരായപ്പോൾ സത്യസന്തനായ മോഹൻലാലിന് ഇതേ പറയാൻ കഴിയൂ... പക്ഷെ സുജയാ പാർവതിക്കു തൃപ്തിയായില്ല... ശരിക്കും ഇളിഭ്യയായ സുജയയെ ആണ് ഇവിടെ കാണുന്നത്... മോഹൻലാലിനെ എണ്ണയിലിട്ട് പൊരിക്കാനാണ് കാത്തിരുന്നത്... പക്ഷെ 10000 വാട്ട്സിൽ കത്തുന്ന മോഹൻലാലിന് മുന്നിൽ കത്തുന്ന മെഴുകുതിരി കൂട്ടത്തിന് എന്ത് ചെയ്യാൻ...???
@sreesamanoj305
@sreesamanoj305 16 дней назад
സത്യം
@shanavastk8901
@shanavastk8901 17 дней назад
ആദ്യമായി ലാലേട്ടനോട് ഒരു ബഹുമാനം തോന്നി❤
@gokulrl5424
@gokulrl5424 17 дней назад
അല്ലേൽ നീ അങ്ങ് ഉലത്തി കളയും 😂
@shanavastk8901
@shanavastk8901 17 дней назад
@@gokulrl5424 എനിക്ക് നിൻറെ സ്ഥാനത്ത് നിന്ന് സംസാരിക്കാൻ അറിയില്ല
@ajithvm3225
@ajithvm3225 17 дней назад
Lalettan 💞💞
@sulekhavasudevan680
@sulekhavasudevan680 17 дней назад
ഇന്നലെ വരെ മോഹൻ ലാലിനെ അധിക്ഷേപിച്ചവർ ഇന്ന് മലക്കം മറിയുന്നത് കണ്ടോ???വിചിത്രം തന്നെ😂
@sreejithmk662
@sreejithmk662 16 дней назад
😂😂 correct 👍
@SanthiniCollections
@SanthiniCollections 17 дней назад
വീട് മുതൽ ഏതു സ്ഥലത്താണ് പുഴു കുത്തുകൾ ഇല്ലാത്തത്... തെറ്റ് ചെയ്യുന്നവർ വേറെ... പഴി ചാരുന്നത് വേറെ...
@rajkinattinakara
@rajkinattinakara 17 дней назад
ലലേട്ടൻ 🥰🥰
@rajansk4045
@rajansk4045 17 дней назад
. മോഹൻലാൽ പോലീസ് പണി ചെയ്ണോ മാന്യമായി പറഞ്ഞില്ലേ നിങ്ങൾ ആത്യം ഉപ്പും മുകളിലെ നിഷയുടെ കാര്യം ചർച്ച ചെയൂ
@guardianangel2074
@guardianangel2074 17 дней назад
Nisha saranginetha🤔🤔
@NiyasPoochengal-tu4hw
@NiyasPoochengal-tu4hw 17 дней назад
സാഹചര്യങ്ങൾ നോക്കിയിട്ടാണ് എല്ലാവരും മറുപടി പറയുന്നു
@HabeebChirakkal
@HabeebChirakkal 17 дней назад
മോഹൻലാൽ പറഞ്ഞതിനോട് നൂറു ശതമാനവും യോജിക്കുന്നു
@Sreejith_calicut
@Sreejith_calicut 17 дней назад
മോഹൻലാൽ അഭിനയിക്കാൻ തന്നെ സമയം ഇല്ല പിന്നെയാ പീഡനത്തിന് പുറകെ പോവുന്നത്
@josephbenny588
@josephbenny588 16 дней назад
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ലാലേട്ടൻ ഉയിർ ❤️🛐
@syamdasm5735
@syamdasm5735 17 дней назад
Lalettan pullik patunnapole samsarichu
@ushababu62
@ushababu62 17 дней назад
കോടതിയിൽ പോകുന്ന കേസ്നു മോഹൻലാൽ എന്തു പറയാൻ. ഇത് ഇനിയും നിർത്തികൂടെ. വേറെ വല്ലതും മാറ്റി പിടിക്കു. രണ്ട് ആഴ്ച ആയല്ലോ???. എല്ലാ മേഖലയിലും ഈ പറയുന്ന സംഭവങ്ങൾ ഒക്കെ നടക്കുന്നുണ്ട്, അവിടെയും ഒരു കമ്മീഷനെ വെയ്ക്കു അപ്പോൾ മനസ്സിൽ ആകും.
@mallupagan
@mallupagan 17 дней назад
ഇതിൽ കൂടുതൽ അങ്ങേര് എന്തോന്ന് പറയാൻ ആണ്... നീയൊക്കെ എന്ത് വിഷങ്ങള്‍ ആണ്
@anu52144
@anu52144 17 дней назад
@@mallupagan vallachu odikande😁😁😁😁
@adarshp7391
@adarshp7391 17 дней назад
Onn poda
@RAJESHKM68A
@RAJESHKM68A 17 дней назад
❤❤true
@alantabraham8601
@alantabraham8601 17 дней назад
രേവതിയെപ്പറ്റി സെച്ചി ഇതുവരെ വാ തുറന്നിട്ടില്ല. Wcc യിൽ നിന്ന് മാറി നിന്ന് നിരപരാധിത്തം തെളിയിക്കാൻ നിങ്ങൾ പറഞ്ഞോ അതിനുള്ള ആർജവം ആദ്യം കാണിക്കു. ആരോപണം വരുമ്പോൾ പുരുഷൻ മാറി നിൽക്കണം സ്ത്രീ വന്നപ്പോൾ എന്തുകൊണ്ട് നിശബ്ദത
@sreedevisreedevianil8393
@sreedevisreedevianil8393 17 дней назад
Super mala madam...correct reply
@SportshubPalai
@SportshubPalai 17 дней назад
ഇനി കേരളത്തിൽ മാധ്യമ ഭരണം.... സർക്കാർ നെ പിരിച്ചു വിടണം 🤣
@samadvmlr6077
@samadvmlr6077 17 дней назад
Good decision
@vkp3864
@vkp3864 17 дней назад
Mohanlal ❤
@sathyadas4300
@sathyadas4300 17 дней назад
Lalettan❤🔥
@Moaaaaaaaai
@Moaaaaaaaai 17 дней назад
ഈ ചോദ്യം ചോദിക്കുന്ന നിനക്ക് അറിയാം മോഹൻലാലിനെക്കൊണ്ട് മാത്രം മലയാള സിനിമ നന്നാക്കാൻ കഴിയില്ലെന്ന് പിന്നെ ചാനലിൽ ആളെ കൂട്ടാൻ ഓരോ ചോദ്യവുമായി ഇറങ്ങുന്നു
@Rocky-w1v
@Rocky-w1v 17 дней назад
ലാലേട്ടൻ പ്രതികരിച്ചാലും കുറ്റം പ്രേതികരിച്ചില്ലെങ്കിലും കുറ്റം.വയനാട്ടിൽ പോയാലും കുറ്റം പോയില്ലെങ്കിലും കുറ്റം.സംഭാവന ചെയ്താലും കുറ്റം ചെയ്തില്ലെങ്കിലും കുറ്റം. എന്താല്ലേ 🤷
@saranyaprasad4073
@saranyaprasad4073 16 дней назад
Chekuthan oke fan following ulla kaalam anu.. He handled the situation in ease..
@CheersMedia2
@CheersMedia2 17 дней назад
Lal❤
@sharukhkhan439
@sharukhkhan439 17 дней назад
ഇപ്പൊ ലാലേട്ടൻ പറഞ്ഞത് തന്നെ ഇവർ ഇപ്പൊ മാലാ പാർവതി യോട് വീണ്ടും കുത്തി കുത്തി ചോദിക്കുകയാണ്.ഇങ്ങനെ വെറുപ്പിക്കുന്ന കാട്ടൽ കാണിച്ചാൽ ആരാണ് മീഡിയ യോട് സംസാരിക്കുക.
@Jt61603
@Jt61603 17 дней назад
Correct. They are normal human beings. Actors. Not a trade union or political party. They’re part of an association. That’s it.
@abimonz123
@abimonz123 17 дней назад
കുത്തിത്തിരിപ്പ് ഉണ്ടാക്കാൻ നോക്കിയതാ 😂😂😂😂 നടന്നില്ല 😂😂😂
@ShajiT-wb3bs
@ShajiT-wb3bs 17 дней назад
എല്ലാരും കേട്ടല്ലോ, സിനിമ ഇൻഡസ്ട്രിയിൽ ഉള്ള പെണ്ണുങ്ങളും കണക്കാ ... പവറുള്ളവർക്കു ചോദിക്കാതെ തന്നെ അങ്ങോട്ട് പോയി കൊടുക്കും പവറില്ലാത്തവൻ ചോദിച്ചാൽ കേസും കൊടുക്കും!
@rejithasumesh1994
@rejithasumesh1994 16 дней назад
ലാലേട്ടൻ പറഞ്ഞത് 100%സത്യം ❤🥰🥰
@sheebajoseph4341
@sheebajoseph4341 17 дней назад
Anchor adyam channel clear akan enthegilum cheyuu
@sobhavijayan8118
@sobhavijayan8118 16 дней назад
പാവം മോഹൻലാൽ അദ്ദേഹം നല്ല ബഹുമാനത്തോടെ കാര്യങ്ങൾ പറഞ്ഞു 👍
@chirajkunju411
@chirajkunju411 17 дней назад
Anchor: ഒത്തില്ല ഒത്തില്ല,
@NishadTmMajeed
@NishadTmMajeed 17 дней назад
Lalettan 👍
@Jibinboban
@Jibinboban 16 дней назад
മീഡിയക്കാർക്ക് പിടി കൊടുക്കാതെ ലാലേട്ടൻ ♥️
@gudvibessonly
@gudvibessonly 17 дней назад
❤❤❤
@goooootv8851
@goooootv8851 17 дней назад
Lalettan and Mammukka❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@നെട്ടൂരാൻ_ഒഫീഷ്യൽ
What else he shoulb be saying?
@irenerosy5732
@irenerosy5732 17 дней назад
Ms Mala Parvathy well said
@r.a.a.m.
@r.a.a.m. 17 дней назад
മോഹൻലാൽ ആരാണ് ? DGP യോ കോടതിയോ? അങ്ങേരേ വെറുതെ വിടൂ
@ajithvasudev3677
@ajithvasudev3677 17 дней назад
ഇതിപ്പോ ഓരോരുത്തരുമാര് ചെയ്തു വച്ചതിനു ഒക്കെ മോഹൻലാൽ സമാധാനം പറയണം എന്ന് ആയല്ലോ 😂 അയാള് മലയാളം സിനിമയുടെ ഒരു main പാർട്ട് ആണ് അത് കൊണ്ട് ഉത്തരവാദിത്തം മുഴുവൻ അയാൾക്ക് ആണോ അയാളുടേതാണോ ലാസ്റ്റ് വാക്ക്. ഇതിപ്പോ മീഡിയക്കർക്ക് വേണ്ട രീതിയിൽ ഒന്നും ഈ സ്പീച്ചിന്ന് കിട്ടിയില്ല 😂
@GayathriSuresh-s8h
@GayathriSuresh-s8h 14 дней назад
പാർവ്വതി മാഢംപറഞ്ഞതിനോട്പ്രേക്ഷക എന്നനിലയിൽനൂറുശതമാനവുംയോജിക്കുന്നുഅല്ലാതെപിന്നെലാലേട്ടൻഎന്തുപറയണംവിഷംതീണ്ടിയവനെകൊണ്ട് വിഷംചീറ്റിച്ചുകളയിപ്പിക്കണോപറ്റിയതുപറ്റിഇനിയുംഈപ്രതിസന്ധിവരാതെനോക്കുക അതുംകഴിഞ്ഞ്അമരോംകഴിഞ്ഞല്ലേഈപ്രശ്നംവെളിപ്പെടുത്തുന്നത്ഇനിയുംഇങ്ങനെയുള്ളകാരൃങ്ങൾ ഉണ്ടാകാതെനോക്കുക അല്ലാതെലാലേട്ടനേയുംമമ്മൂട്ടിയേയുംകുറേചീത്തപറഞ്ഞാൽഎല്ലാത്തിനുംതീരുമാനമാകുമോചിന്തിക്കൂഉപഭോക്താവേചിന്തിക്കു ലാലേട്ടാ❤❤❤❤
@philip4842
@philip4842 17 дней назад
Lalettan spoke well
@anuradha70367
@anuradha70367 17 дней назад
ഇതിൽ കൂടുതൽ അദ്ദേഹം എന്താണ് പറയേണ്ടത്?
@MuhammedAjmalAp
@MuhammedAjmalAp 16 дней назад
Mohanlal❤
@thulasiprakash6543
@thulasiprakash6543 17 дней назад
ഇതിലും വലിയ കാര്യം ഒന്നും ഈ കേരളത്തിൽ ഇല്ല എന്ന് തോന്നും.. സിനിമയിൽ മാത്രേ ഉള്ളോ ഈ പ്രശ്നങ്ങൾ.. സ്വന്തം തൊഴിലിടത്തിൽ ഉണ്ടോ എന്നും ഉണ്ടെങ്കിൽ അതും വെളിച്ചത്തു കൊണ്ട് വന്നു പരിഹരിക്കാൻ നോക്കു ആദ്യം.. കുത്തി കുത്തി ചോദിച്ചു പ്രശ്നം വഷളാക്കി കുറെ നാളും കൂടി ഇതിൽ കടിച്ചു തൂങ്ങാം എന്നാണ് മാധ്യമങ്ങൾ കരുതിയത്. ദൂരദർശനു റേറ്റിംഗ് കിട്ടുന്നതിനു പ്രേക്ഷകർ ശ്രമിക്കുന്നതാണ് നല്ലത്.
@saneeshsam5505
@saneeshsam5505 17 дней назад
@bineeshkvayambil280
@bineeshkvayambil280 17 дней назад
മോഹന്‍ലാല്‍ വളരെ നൈസ് ആയിട്ട് ഒഴിഞ്ഞ്‌ 😅
@Willson-rosh
@Willson-rosh 17 дней назад
സത്യം
@bharathsk5990
@bharathsk5990 17 дней назад
Pine nthon aan eeyal paryande.. koodeyulavar aaropanagal mathram aan neridunath avre engne kuttakaryat kaanum
@Syama-o7o
@Syama-o7o 17 дней назад
അല്ലാതെ പിന്നെ മാധ്യമങ്ങൾ ചോദിച്ചതിനെല്ലാം മറുപടി പറയണോ?? ഒരു മറുപടി പറഞ്ഞാൽ അടുത്തചോദ്യം വന്നുകൊണ്ടേയിരിക്കും ?
@anuvijay2305
@anuvijay2305 17 дней назад
മലാ പാർവതി❤ഇത്രയും നല്ല ഒരു സ്ത്രീയെ കേരളത്തിൽ നിന്നെല്ല ലോകത്തിൽ തന്നെ കിട്ടില്ല❤
@kotolengo68
@kotolengo68 17 дней назад
കിട്ടിയാലുടൻ ഫ്രിഡ്ജിൽ എടുത്തു വെച്ച് ചീയാതെ നോക്കണം
@jincyjoseph7448
@jincyjoseph7448 16 дней назад
ഞങ്ങളുടെ ഇൻഡസ്ട്രി യേ തകർക്കരുത്. സ്ത്രീ കൾക്ക് എന്തുവന്നാലും കുഴപ്പമില്ല 🤣അതായിരുന്നല്ലോ മറുപടി...
@sajithlalsajithlal5029
@sajithlalsajithlal5029 17 дней назад
മാപ്ര ഉദ്ദേശിച്ചത് കിട്ടിയില്ല 😢
@aswinpv2617
@aswinpv2617 17 дней назад
Mediak mohanlalinte kayyinn onnum kittilla ayinte deshyam kaanum😂
@Shintu______
@Shintu______ 17 дней назад
പാവം മാലയുടെ അവസ്ഥ മാലയ്ക്കല്ലേ അറിയൂ.. ങ്ങി.. .. ങ്ങI..
@alantabraham8601
@alantabraham8601 17 дней назад
രേവതി wcc യിൽ നിന്ന് മാറി നിന്ന് അനേഷണം നേരിടണം എന്ന് പറയാൻ ഉള്ള അർജവും wcc അഗങ്ങൾ കാണിക്കാത്തത് എന്തുകൊണ്ട്. ആരോപണം വരുമ്പോൾ പുരുഷനെ മാത്രം മാറ്റി നിറുത്തിയാൽ മതിയോ? ഇതല്ലേ ഇരട്ടതാപ്പ് 😁
@skariahop4842
@skariahop4842 17 дней назад
സിദ്ദിഖ് വളരെ മോശം, മോഹൻലാൽ വളരെ നല്ലവൻ.
@ShameerSha-ig7gm
@ShameerSha-ig7gm 17 дней назад
😂😂.. 17 പ്രാവശ്യം ആരെങ്കിലും റീ ടേക്ക് 😂😂😂
@philanthropist1582
@philanthropist1582 16 дней назад
അയിനിപ്പോ എന്താ ​@@ShameerSha-ig7gm
@khaleelullavp1975
@khaleelullavp1975 17 дней назад
തെറ്റ്കാണിച്ച് എല്ലാവരേയും കരിവാരിത്തേക്കാൻ പറ്റില്ലാ
@tacfooddxb4770
@tacfooddxb4770 17 дней назад
ഈ ഇൻഡസ്ട്രയെ ആരും തകർക്കാൻ നോക്കിയിട്ടില്ല. അതിലുള്ള ആളുകളുടെ കയ്യിലിരിപ്പ് കാരണം ഉണ്ടായതാണ് ഈ പ്രശ്നങ്ങൾ. ഇന്ടസ്ട്രിയെക്കാൾ വലുത് മാനുഷിക മൂല്യങ്ങൾ.
@geethasudheer6132
@geethasudheer6132 17 дней назад
മോഹൻലാൽ നന്നായി സംസാരിച്ചു ന്നാണ് ഞങ്ങൾക്കും തോന്നിയത്.
@suchithrakk4505
@suchithrakk4505 17 дней назад
മാലാ പാർവതി യുടെ അടുത്ത ആൾ ആണ് 😃
@AjiMv-vv1io
@AjiMv-vv1io 16 дней назад
ലാലേട്ടൻ പറയുന്നത് ശരിയാണ്
@riyaly796
@riyaly796 16 дней назад
മാല പാർവതി പറഞ്ഞതിൽ ഒരു കാര്യം വളരെ സത്യമായി തോന്നി 2009 ഒരു പ്രശ്നം ഉണ്ടായിട്ട് ഇവർ അതായത് ആരോപണം ഉന്നയിക്കുന്ന ഈ വ്യക്തികൾ ഒന്നും അന്ന് മിണ്ടിയില്ല ഇന്ന് പെട്ടെന്ന് ഓരോ കഥ കൂടെ ഉണ്ടായവരെ കുറിച് പറയുമ്പോ പെട്ടെന്ന് എന്ത് കോപ്പ് പറയാനാ അതാണ് പുള്ളി പറഞ്ഞെ കോടതി പറയട്ടെ എന്ന്.. വര്ഷങ്ങളായി അറിയാവുന്ന ആൾക്കാരെ ഏതെങ്കിലും ഒരുത്തി വന്നു എന്തേലും പറഞ്ഞ അവരെ തള്ളി പറയണ്ട കാര്യം നിലവിൽ ഇല്ല ലാലേട്ടാ.. നിങ്ങൾ പറഞ്ഞത് ശരിയാണ് കോടതി പറയട്ടെ..
@viji4824
@viji4824 17 дней назад
ലാലേട്ടൻ ഒരു ദിവ്യ മനുഷ്യൻ ആണോ ഇതിനെല്ലാം പരിഹാരം കാണാൻ അദ്ദേഹമാണോ ഇതൊക്കെ ഉണ്ടാക്കിയേ....
@പാർവതി
@പാർവതി 16 дней назад
ദിവ്യ മനുഷ്യൻ അല്ല പക്ഷെ അമ്മ എന്ന നടിനടൻമാരുടെ സംഘടനയുടെ ഏറ്റവും തലപ്പത്തു ഇരിക്കുന്ന അധികാരി ആണ് നടികൾക്ക് ഒക്കെ എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ കണ്ണ് അടച്ച് ഇരുട്ടാക്കല്ല വേണ്ടത് അധികാരി എന്ന നിലക്ക് പ്രതികരിക്കണം തെറ്റ് ചെയ്യുന്നവരെ അമ്മയിൽ നിന്നും പുറത്ത് ആക്കണം കേസിൽ കൊണ്ട് വരണം ബാക്കി ഒക്കെ സർക്കാരും കോടതിയും ചെയ്യണ്ടത് ആണ്
@elvinjohn9139
@elvinjohn9139 16 дней назад
മാധ്യമ വിചാരണ നടത്താൻ ഇവർക്കൊക്കെ ആരാണ് അനുമതി നൽകുന്നത്..ഇത് നിയന്ത്രിക്കാൻ നമ്മുടെ കോടതികൾക്ക് ആകുന്നില്ലേ..
@saratmohan7327
@saratmohan7327 16 дней назад
ലാലേട്ടൻ പറഞ്ഞത് 100% യോജിക്കുന്നു.
@mailsandymurali
@mailsandymurali 17 дней назад
Then why did his name was mentioned in Competition commission???
@thakkudu1116
@thakkudu1116 16 дней назад
മോഹൻലാൽ പറഞ്ഞത് സത്യം ❤❤❤❤❤
@seenathns7327
@seenathns7327 16 дней назад
Mohanlal, you are correct
@mittuz9636
@mittuz9636 17 дней назад
എൻ്റെ ഒരു സംശയം പീഢനം നടത്തുന്നതിന് അമ്മ സംഘടനയ്ക്ക് ശിക്ഷ വിധിക്കാൻ അധികാരം ഉണ്ടോ? ശരിക്കും പരാതി പെടേണ്ടത് ഇവിടുത്തെ നീതി നിർവഹണ വിഭാഗത്തിനല്ലേ? അമ്മ സംഘടനയിൽ നടി നടന്മാർ ഉണ്ട്. നിർമാതാക്കൾ സംവിധായകൻമാർ ഒക്കെ വേറെ സംഘനേ ഉണ്ട്. അവരൊക്കെ പ്രശ്നത്തിൽ ഉണ്ട്.. നിയമ സംവിധാനത്തെ അല്ലേ ആശ്രയിക്കേണ്ടത്?
@arjuns3766
@arjuns3766 17 дней назад
Sechi kuthithirupp ondakkan nokki... 🤣🤣 pani paali😂😂🙌🏻
@muhammedyaseen1265
@muhammedyaseen1265 16 дней назад
മോഹൻലാൽ പറഞ്ഞ രീതി മാന്യം ആയിട്ടാണ്
@nixonvarghese9041
@nixonvarghese9041 17 дней назад
നിങ്ങൾക്കു വേണ്ട തീറ്റ കിട്ടില്ല..... സാരമില്ല waiting for next
@lindaelizabeth1441
@lindaelizabeth1441 16 дней назад
Mohanlal proved that he’s the best actor in the country. He used his skills that he had gained by performing in front of the public on stages for drama. Even though he’s a superstar of Malayalam cinema he realized that this is not the time to deliver cinematic thunderstorm dialogues. He rehearsed his speech so well but his voice is shaky. His eyes are looking for a way to get away from the crowd and the lights. Even we can hear him telling his brain that it’s just a show and not reality. He can take pride to be the first movie actor to take hostile questions from the press even though he repeatedly said please spare me from this. But it seems like he never realizes that they themselves are destroying their careers and the industry.
@maneeshmathew-yp4xv
@maneeshmathew-yp4xv 16 дней назад
ഇതിൻറെ ഇടയിൽ എല്ലാരും വിസ്മരിക്കുന്ന ഒരു കാര്യമുണ്ട്..... ഭൂമിക്കടിയിൽ പട്ട എത്ര ആയിരം ജീവനുകളുടെ കാര്യം മറന്നിറ്റാണ് ഇതിൻറെ പുറകെ ഓടുന്നത്. മനുഷ്യൻറെ ജീവന് ഒട്ടും വിലയില്ല....അല്ലേ..? രഹസ്യം അറിയാനുള്ള മലയാളികളുടെ ആകാംക്ഷയെ ചൂഷണം ചെയ്യുന്നതാണ് ഇവിടെ മാധ്യമങ്ങൾ.... മണ്ടൻമാർ അതിൽ വീണുപോകുന്നു....
@shinyshajahan4825
@shinyshajahan4825 17 дней назад
പെണ്ണുങ്ങൾ അത്ര പാവമാണോ ഇപ്പളാ തോന്നിയത് ഞാനും ഒരു പെണ്ണാ പക്ഷെ പെണ്ണുങ്ങൾ പാവമല്ല എന്തിനാ അഭിനയിക്കാൻ പോയത് 45വർഷം കഴിഞ്ഞാണ് ലാലേട്ടൻ പേരുദോഷം കേൾക്കുന്നത് കഷ്ടം
@GayathriSuresh-s8h
@GayathriSuresh-s8h 14 дней назад
ലാലേട്ടന്റെമേലെഏതെങ്കിലുഒരുപെണ്ണുകേസ്സുണ്ടായിട്ടുണ്ടോഎല്ലാരുപറയുംഭഗവാൻശ്രീകൃഷ്ണ്ണന്പതിനാറായിരത്തെട്ടുഭാരൃമാരെന്ന് വി ്് വരദോഷികൾഓരോഅവതാരത്തിലുംഅദ്ദേഹത്തന്റേതായകർമ്മങ്ങൾഉണ്ട്അതിനുംവേണ്ടിയാണ്ആദ്ദേഹംഅവതാരംഎടുത്തത്പുരാണത്തിലായാലുംഈആണുംപെണ്ണുംഒരുവലിയവിഷയംതന്നെടേകഷ്ടം.അതുപോലെലാലേട്ടൻഇത്രേയുംസ്ത്രീകളോടൊത്ത്അഭിനയിച്ഛുഎന്നാണ്അല്ലാതെജീവിച്ചുഎന്നല്ല
@adv.praveen7005
@adv.praveen7005 17 дней назад
Well Said MMohanlal
@anuradha70367
@anuradha70367 17 дней назад
ഈ അവതാരികയോട് പുശ്ചമാണ് തോന്നുന്നത്. പറഞ്ഞത് തന്നെ വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരിക്കുന്നു. എങ്ങനെയെങ്കിലും അവർ വിചാരിക്കുന്നിടത്ത് കൊണ്ടെത്തിക്കണം. നാണം കെട്ട വർഗ്ഗം.
@Sobhasanil
@Sobhasanil 16 дней назад
മലയാള സിനിമയെ തകർക്കരുത്. അതാണ് വിവാദം ഉണ്ടാകുന്നവർക്കുള്ള മറുപടി. എത്രയോ സാധരണക്കാരുടെ ജീവനും ജീവിതവും ആണ് സിനിമ. ഇനി ഒരു മലയാള സിനിമ എടുക്കാൻ ഒരു സംവിധായകൻ ഒരുങ്ങുമോ.
@salilasadanand4548
@salilasadanand4548 16 дней назад
ലാലേട്ടൻറ് ശരിയായ തീരുമാനം 👌
Далее