Тёмный

മോഹൻലാലിന് എന്തു പറ്റി? | ABC MALAYALAM | TG MOHANDAS | VADAYAR SUNIL 

ABC Malayalam News
Подписаться 2,7 млн
Просмотров 157 тыс.
50% 1

മമ്മൂട്ടിയോ മോഹൻലാലോ?
#tgmohandas #mammootty #mohanlal #lalettan #mammookka #bramayugam #malaikottaivaaliban #fitness #nerumovie #malayalammovie #malayalamactor #malayalamcinema #malayalamnews #keralanews #trending #viral #viralvideo #viralshorts #abctalks #abctv #abcmalayalam #studentsonlygovindankutty #govindankutty
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
Website : abcmalayalamonl...
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 644   
@jishnumohanmp9391
@jishnumohanmp9391 7 месяцев назад
മോഹൻലാൽ തിരിച് വരുവോ വരാതെ ഇരിക്കുവോ നിക്കട്ടെ, ബട്ട്‌ മമ്മൂട്ടി ഇപ്പോൾ ചെയുന്ന കഥാപാത്രങ്ങൾ മോഹൻലാലിന് ചിന്തിക്കാൻ പോലും പറ്റില്ല 👍 മോഹൻലാലിന് ഇനി മലയാളികളെ അൽബുദ്ധപ്പെടുത്തണം എങ്കിൽ ഏതെലും വ്യത്യസ്ത കഥാപാത്രങ്ങൾ കൊണ്ട് അൽബുദ്ധപ്പെടുത്തേണ്ടി ഇരിക്കുന്നു
@arundasarundas8762
@arundasarundas8762 7 месяцев назад
😂😂
@athullal7438
@athullal7438 7 месяцев назад
മോഹൻലാൽ വ്യത്യസ്ത റോൾ ചെയ്താലും പുള്ളിയുടെ ആരാധകർ അത് അംഗീകരിക്കില്ല
@sajithak9088
@sajithak9088 7 месяцев назад
He will do that
@jakal1591
@jakal1591 7 месяцев назад
It's difficult, he has made so many wrong choices in his career. This was an actor who did high class movies in the 80s, ever since Antony perumbavur started making choices for him, he is on a slippery slope
@psk1410
@psk1410 7 месяцев назад
ലാൽ പ്രത്യേകിച്ച് അൽഭുതപെടുത്തണമെന്നില്ല മമ്മുട്ടി ചെയ്യട്ടെ ഭ്രമരം പോലുള്ള ഒരു പടം വന്നാ ൽ മമ്മട്ടി വീണ്ടും പുജ്യം മാവും അത് ലാലാണ്
@rajeshpoovathoor429
@rajeshpoovathoor429 7 месяцев назад
മോഹൽലാലും മമ്മൂട്ടിയും മലയാളത്തിൻ്റെ അഭിമാനമാണ് രണ്ട് പേരും
@mohan.g
@mohan.g 2 месяца назад
അവർ സിനിമയിൽ അഭിനയിക്കുന്നു.അതുകൊണ്ടു മാത്രം അത്രഅഭിമാന മൊന്നുംതോന്നാറില്ല. സാമൂഹൃ വിഷയങ്ങളിൽ കൂടി ഇടപെടാനുള്ള ബാധ്യത അവർക്കുണ്ട്. അതെന്തേ അവർചെയ്യാത്തത്?ഭീരുത്വംതന്നെ.
@muhammedalikorattikkaparam3618
@muhammedalikorattikkaparam3618 7 месяцев назад
കാര്യം അറിഞ്ഞു പറയുന്ന എനിക്ക് ഇഷ്ടമുള്ള ഒരു B J P TG
@shajidevu1234
@shajidevu1234 7 месяцев назад
മമ്മൂട്ടിയെ നിയന്ത്രിക്കുന്നത് മമ്മൂട്ടി ആണ് മോഹൻലാലിനെ നിയന്ത്രിക്കുന്നത് മോഹൻലാൽ അല്ല 😂
@arjunchandran2644
@arjunchandran2644 7 месяцев назад
Antony സ്ക്രിപ്റ്റ് വായിക്കും.. 😐
@anjus3000
@anjus3000 7 месяцев назад
അതൊന്നും അല്ല reason.. ഫിലിം ന്റെ ഫസ്റ്റ് show തീരും മുമ്പ് ഫിലിം പോലും കാണാതെ അദ്ദേഹത്തിന്റെ films inu നെഗറ്റീവ് commentidaan നടക്കുന്ന ഒരു pratyeka വിഭാഗത്തിൽ പെട്ട ആൾകാർ und
@arjunchandran2644
@arjunchandran2644 7 месяцев назад
@@anjus3000 പടം നല്ലതാണെങ്കിൽ ഒരു നെഗറ്റീവ് കമന്റും വിലപോവില്ല.
@dreamworldmydreamland4848
@dreamworldmydreamland4848 7 месяцев назад
@@anjus3000 copy paste thooruvanallo 😂🤣
@dreamworldmydreamland4848
@dreamworldmydreamland4848 7 месяцев назад
@@anjus3000 nee parayunna vibagam nokiyal 70% booripaksham anu, ennitenthe70%peru mohanlal padathe nallathennu paranju coment idathe, enth kont ellayidathum positive idathe എടൊ pr wrk, ഒരു വിഭാഗം എന്നൊക്കെ പറയൽ നിർത്തി നല്ല പടം ചെയ്യാൻ പറയു, നേര് വിജയിച്ചല്ലോ, അപ്പോൾ ഈ പ്രത്യേക വിഭാഗം ഇല്ലായിരുന്നോ....?? മലയാള സിനിമ ആസ്വാദകരുടെ നിലവാരം ഒക്കെ മാറി, വിദേശ സിനിമകളൊക്കെ ഒരുപാട് കാണുന്നവരാണ്, അപ്പോൾ ഈ കാണുന്ന ചവർ തിരകഥയുമായി പോയാൽ, നല്ലത് പറഞ്ഞവർ വരെ മോശം പറയും, പൊട്ടകളത്തിൽ നിന്നും പുറത്തിറങ്ങി ചിന്ദികൂ
@Sathyanck-i2e
@Sathyanck-i2e 7 месяцев назад
ആന്റണി പെരുമ്പാവൂർ നെ കൊണ്ട് മോഹൻലാൽ സിനിമ എടുക്കുമ്പോൾ - മമ്മൂട്ടി സ്വന്തമായി റിസ്ക്ക് എടുത്തു സിനിമ നിർമ്മിക്കുന്നു. യഥാർത്ഥത്തിൽ മമ്മൂട്ടിയാണ് ശരി❤ മോഹൻലാൽ സമീപകാലത്ത് നിരാശപ്പെടുത്തുകയാണ്.
@kasukasu182
@kasukasu182 7 месяцев назад
Mohanlaalinolam fight scene cheyyan mammuttikku orikkalum orikkalum aavilla theercha....
@kasukasu182
@kasukasu182 7 месяцев назад
Mohanlalinte flexibility..mammuttikku illa
@shajahanjaggu2781
@shajahanjaggu2781 7 месяцев назад
പക്ഷെ കാശ് mohanlalന്റ അല്ലെ
@jijoshm9032
@jijoshm9032 7 месяцев назад
ആൻ്റോ ജോസഫ് മമ്മൂട്ടിയുടെ . വകയിലെ അളിയൻ ഒന്നും അല്ലല്ലോ ലാലേട്ടന് ഒരു ആൻ്റണി ഉണ്ടെങ്കിൽ മമ്മൂട്ടിയ്ക്ക് ആൻ്റോ
@mohammedallipparambil
@mohammedallipparambil 7 месяцев назад
മോഹൻലാൽ അഭിനയത്തിന്റെ മൂർത്തരൂപമാണ് അദ്ദേഹത്തിന്റെ ശരിയായ നടന ശൈലി രൂപപ്പെടുന്ന ചിത്രങ്ങൾ തീർച്ചയായും വരും.. ഇപ്പോൾ ചില ചിത്രങ്ങളടെ ചെറിയ പരാജയം പെരുപ്പിക്കരുത്.. മോഹൻലാൽ ഇല്ലാത്ത മലയാള സിനിമ ആലോചിക്കാൻ പോലുമാവുന്നില്ല.. മമ്മുട്ടി തീർച്ചയായും മോഹൻലാലിനെ വെച്ച് മമ്മുട്ടിക്കമ്പനി ചിത്രത്തിൽ ഉണ്ടാവുമെന്നു തന്നെ യാണ് പ്രതീക്ഷ കാട്ടുമാടം നാരായണൻ എന്ന നടനെ ഓർത്തെടുത്ത മോഹൻ ദാസിന് അഭിനന്ദനങ്ങൾ❤❤❤ AM D
@babukanagasabai9640
@babukanagasabai9640 7 месяцев назад
മലയാള സിനിമയുടെ സുവർണ്ണ കാലഘട്ടം നയിച്ച എല്ലാ അഭിനേതാക്കളും മികച്ച കലാകാരന്മാരാണ്
@sivadas8433
@sivadas8433 7 месяцев назад
ഇത്രയും പ്രായമായിട്ടുപോലും കഥാപാത്രത്തിന് അനുസരിച്ചു ഷർട്ട്‌ ഇടാതെ നെഞ്ചും വിരിച്ചു നിന്ന് അഭിനയിക്കാൻ കഴിയുന്ന ഒരേ ഒരു നടൻ മമ്മുട്ടി മാത്രം.♥️♥️♥️♥️♥️
@realman845
@realman845 7 месяцев назад
😂enthoke myre aahde.
@bijucp8818
@bijucp8818 7 месяцев назад
ലാലേട്ടൻ്റെ മുഖത്ത് താടി അഭിനയത്തെ തടയുന്നു😅😅😅
@FRQ.lovebeal
@FRQ.lovebeal 7 месяцев назад
*ക്യാപ്‌ഷൻ കൊടുത്ത വ്യക്തി കണ്ട മമ്മൂട്ടി ഫാൻ boy ആണെന്ന് തോന്നുന്നു 😂 മോഹൻലാൽ എന്ത് പറ്റി nno🙄🙄ജയിലർ, നേര്, വാലിബൻ, മോഹൻലാൽ എന്നാ താരവും നടനും അഴിഞ്ഞാടി നിൽക്കുന്ന സമയം വാലിബൻ ഒക്കെ പെർഫോമൻസ് 🔥🔥🔥നേര് ലെ പ്രകടnണം കണ്ടു കയ്യടിക്കാത്ത ആരുണ്ട്.. ജയിലർ ൽ താരം ആയി ഉണ്ടാക്കിയ ഓളം.. മോഹൻലാൽ enna നടനും താരത്തിനും അളക്കാൻ പറ്റിയ അല്ലെങ്കി അയാളെ മുകളിൽ നിക്കാൻ പറ്റിയ ഒരു നടന് അന്നും ഇല്ല ഇന്നും ഇല്ല.. രണ്ടു മൂന്ന് filim മോശായി എന്നത് ശെരിയാ .but അയാൾ നേര് എന്നാ ചെറിയ ഒരു സിനിമയിലൂടെ വന്ന തിരിച്ചു വരവ് 🔥ലോകം കണ്ടതാ..but ഇത് മോഹൻലാൽ ആണ് തിരിച്ചു വരാൻ 5 mnt തന്നെ ധാരാളം പുള്ളിക് എന്ന് ജയിലർ വഴി തെളിയിച്ചിത 🔥*
@sreelekshmi675
@sreelekshmi675 7 месяцев назад
👍
@kamarudheenps
@kamarudheenps 7 месяцев назад
👍
@chummakizhi
@chummakizhi 7 месяцев назад
മോഹൻലാൽ രാമക്ഷേത്രത്തിലെ വോട്ട് പ്രതിഷ്ഠക്ക് പോയില്ല. അതിന്റെ ചൊരുക്ക് സംഘികൾക്ക് നല്ലോണം ഉണ്ട്
@antiterroristsquad
@antiterroristsquad 7 месяцев назад
മോൺസ്റ്റർ ആറാട്ട് അലോൺ മറക്കാർ ഒടിയൻ
@rakeshrajan3420
@rakeshrajan3420 7 месяцев назад
​@@chummakizhiഅതും ഇതും തമ്മിൽ entha ബന്ധം സുഹീത്തേ
@nilavumnjanum441
@nilavumnjanum441 7 месяцев назад
ലാലേട്ടൻ തോൽക്കുന്നത് കഥാപാത്ര തിരഞ്ഞെടുപ്പിൽ ആണ് അല്ലാതെ കഴിവ് ഇല്ലാഞ്ഞിട്ടോ അഭിനയം തീർന്നിട്ടോ അല്ല മമ്മുക്ക ബുദ്ധി ഉള്ള അപ്ഡേറ്റ് ആയ നടൻ അണ് കാലത്തിനു മുന്പേ സഞ്ചരിക്കുന്ന ഒരു വ്യക്തി ആണ് ആ ഒരു മാറ്റം മാത്രമാണ് അവർ തമ്മിൽ ഉള്ളത് മുൻപ് ഒരുപാട് ശക്തമായ തിരക്കഥയും അഭിനയ സാധ്യത യും ഉള്ള ഒരുപാട് കഥ പത്രങ്ങളെ ലാലേട്ടൻകിട്ടിയിരുന്നു ഇപ്പോ അത് കിട്ടുന്നില്ല.
@martinsam8787
@martinsam8787 7 месяцев назад
Malaikotta valiban kalathinu munne sancharicha padam annu
@prashobarchitecturevisuali5796
@prashobarchitecturevisuali5796 7 месяцев назад
Laletanu nalla thirakdha kitathathkond alla.. Adeham oru frnd circlil aan ullath.. Or kootam pazhaya alaukal.. Avarude vaak ket nadakuvan.. Avaril mathram viswasikunu.. Nalla kadha thiranjedukanum update avanum laletanu kazhiyunnilla 🫤🤗
@martinsam8787
@martinsam8787 7 месяцев назад
@@prashobarchitecturevisuali5796 init anno ljp date kudutha 🤣🤣 Malaikotta valiban flop ayalum aa padam oru experiment thanne annu. Comfort zone vittu olle parupadi
@harikrishnan2713
@harikrishnan2713 7 месяцев назад
​@@martinsam8787Yep.. Pullide performance um athil kidu ayirunnu...pkshe ivde aarum athonnum appreciate cheyilla..
@martinsam8787
@martinsam8787 7 месяцев назад
@@harikrishnan2713 exactly
@renjithbs7331
@renjithbs7331 7 месяцев назад
TG യുടെ ക്ലൈമാക്സ്‌ ഡയലോഗ്... "ലാലേട്ടൻ തിരിച്ചുവരും ധൈര്യമായിരിക്കു ".. 👌🏻✌️🔥
@sudhavm6963
@sudhavm6963 7 месяцев назад
ലാലേട്ടൻ എവിടേം പോയിട്ടില്ല 😂thirichuvaran
@shyamtpurakkal2056
@shyamtpurakkal2056 7 месяцев назад
Directors varatte
@Maydanvision
@Maydanvision 7 месяцев назад
അതിനു ലാലേട്ടൻ ഏവിടെ പോയേ... ഇവനാണോ അറിവിന്റെ സിംഹം ... പണ്ഡിതർക്കിടയിലെ പാമരൻ .
@Basheer-b2v
@Basheer-b2v 7 месяцев назад
Sowsam muttu kilavan nadade oru sathiyam paranju
@dreamworldmydreamland4848
@dreamworldmydreamland4848 7 месяцев назад
@@sudhavm6963 padakkal ennum ente weekenes anu 😂🤣🤣🤣🤣
@vishnuar07
@vishnuar07 7 месяцев назад
വരി വരിയായി ബോംബ് പൊട്ടിച്ച ചരിത്രം മമ്മൂട്ടിക്ക് ഉണ്ട്...പക്ഷേ അന്ന് അദ്ദേഹത്തെ ആരും ഇങ്ങനെ വളഞ്ഞിട്ട് ആക്രമിച്ചില്ല....കാരണം അത് നമ്മുക്ക് ശീലം ആയിരുന്നു....
@jacobjacob6334
@jacobjacob6334 7 месяцев назад
Very crct. Mammotty padam odu nath news aarunnu, but flop aakunnath aarum.mind cheyyarillarunnu. Mohanlal nte thu thirichum..
@firoskhan2295
@firoskhan2295 7 месяцев назад
ഒന്നാമത് മമ്മൂട്ടി ആളുകളിൽ ഇറങ്ങിച്ചെന്ന് പ്രവർത്തിക്കും ബ്രദർ മോഹൻലാൽ അത് ചെയ്യില്ല അതുകൊണ്ട് കൂടി ആകാം
@jacobjacob6334
@jacobjacob6334 7 месяцев назад
@@firoskhan2295 uvva . Mammotty Jada aarunnu arem.m8nd cheyyilla bhayankara distance keep cheyyuvarunnu...
@amalm2665
@amalm2665 7 месяцев назад
2000 മുതൽ 2010 വരെ ഡിസാസ്റ്റർ ഇട്ട ലാലേട്ടൻ 😂😂. 2018 മുതൽ ഇപ്പോളും ഡിസാസ്റ്റർ ഇടുന്ന മോഹൻലാൽ 😂😂😂
@jacobjacob6334
@jacobjacob6334 7 месяцев назад
@@amalm2665 mammotty kalathile illathirunna etrayo vatshangal undu...pullide padathinu palappizhum theatre kittillarunnu, kittiyal thanne eettavum.thara theatre. Angne Kure Kalam undarunnu. Nalla release polum cheyyatha varshangal...
@Yshaaaq
@Yshaaaq 7 месяцев назад
മമ്മൂട്ടി flexible ആണെന്ന് തോന്നിയിട്ടില്ല. Atleast compared to Mohanlal. Limitationsം ഉണ്ട്. അത് കൊണ്ട് തൻ്റെ positives മനസിലാക്കി അതിൽ focus ചെയ്യാൻ മമ്മൂട്ടി ശ്രമിക്കുന്നത് പുള്ളിക്ക് നല്ലതാണ്. മോഹൻലാലിൻറെ പ്രായം വെച്ച് അത് പോലുള്ള flexibility, atleast മലയാളത്തിൽ വേറെ ആർക്കും ഇല്ല. Physically and mentally. About Malai Kottai Vaaliban, ലിജോ തൻ്റെ സിനിമകളിൽ എന്തെങ്കിലും unconventional കാര്യം ചെയ്യാൻ chance ഉണ്ടെന്ന് അയാളുടെ മുൻപത്തെ movies കണ്ടിട്ടുള്ളവർക്ക് ഊഹിക്കാം. അപ്പൊ അത് വെച്ച് negative പറയാം എന്നതായിരുന്നു മോഹൻലാൽ hatersൻറെ plan. സിനിമ എത്ര മനസ്സിലായില്ലെങ്കിലും മോശമാണെങ്കിലും ഒരു താരത്തിന്റെ fan, കൂടിപ്പോയാൽ സിനിമ 'വല്യ ഇഷ്ടമായില്ല' എന്നോ, അല്ലെങ്കിൽ 'കുറച്ച് നിരാശപ്പെടുത്തി' എന്നൊക്കെയേ പറയാറുള്ളു. പക്ഷേ ഒരു fanം തൻ്റെ ഇഷ്ടതാരത്തിന്റെ സിനിമ ആരും കാണരുത് എന്ന് പറയാറില്ല. അപ്പൊ മലൈക്കോട്ടൈ വാലിബൻറെ FDFS കണ്ടിറങ്ങി, ഈ പടം ആരും കാണരുത് എന്ന് പറഞ്ഞ്, കഴിയുമെങ്കിൽ മറ്റുള്ളവരെക്കൊണ്ടും അങ്ങനെ പറയാനും ചെയ്യിക്കാനും പോന്ന രീതിയിൽ ഒരു narrative ഉണ്ടാക്കിയ, അത്ര വാശിയുള്ള ആൾക്കാർ ആരാണ്? FDFSന് വരുന്നവർ എല്ലാവരും fans തന്നെയാണോ എന്ന് doubt ഉണ്ട്. എല്ലാം ചെയ്തിട്ട് അത് fansൻറെ തലയിലും ആക്കി. ഒരു വെടിക്ക് രണ്ട് പക്ഷി. പടവും പൊട്ടും മോഹൻലാലിനെയും പിള്ളേരെയും തമ്മിൽ തെറ്റിക്കുകയും ചെയ്യാം. 'എനിക്ക് എൻറെ പിള്ളേരൊണ്ടെടാ' എന്ന് പറഞ്ഞത് കുറേ പേരെ ഇത്രയും അസ്വസ്ഥരാക്കിയിരുന്നു എന്ന് MV release dayയുടെ അന്നാണ് ഒരു idea കിട്ടിയത്. മലയാളികൾ ഇനിയെങ്കിലും ഇവിടെ നടക്കുന്ന fan fight മനസിലാക്കി, സിനിമ കണ്ട് സ്വന്തം അഭിപ്രായം പറയാൻ പ്രാപ്തി ഉണ്ടാക്കണം. എനിക്ക് ഇപ്പൊ മോഹൻലാലുമായി ബന്ധപ്പെട്ട ഇത് പോലെയുളള കാര്യങ്ങളിൽ doubt ഉണ്ട്. ഞാൻ ഒടിയൻ tvയിലാണ് കണ്ടത്. സാധാരണഗതിയിൽ വിജയിക്കേണ്ട പടം. Director കൊടുത്ത hype ആവശ്യമില്ലായിരുന്നു. പക്ഷേ ആ ഒരു കാരണത്തിനെ ഇത്ര പെരുപ്പിച്ച്, ഇത് പൊട്ടേണ്ട പടമാണ് എന്ന് കുറേ പേരെയെങ്കിലും തോന്നിപ്പിക്കാൻ ഇവർക്ക് പറ്റിയിട്ടുണ്ട് എന്ന് ഇപ്പൊ തോന്നുന്നു. മലൈക്കോട്ടൈ വാലിബൻറെ കാര്യത്തിൽ ചെയ്തത് പോലെ. മരയ്ക്കാറും അത് പോലുള്ള മറ്റു സിനിമകളും ഇത് പോലെയാണോ എന്ന് തോന്നുന്നു. മോഹൻലാലുമായി ബന്ധപ്പെട്ട് എന്തെങ്കിലും negativity കിട്ടിയാൽ അതിന് എത്രമാത്രം publicity കൊടുക്കാൻ പറ്റുമോ, അത്രയും കൊടുത്ത്, മോഹൻലാലുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം മോശം ആണ് എന്ന് വരുത്തിത്തീർക്കുക എന്നതാണ് ഇവരിപ്പൊ ചെയ്തുകൊണ്ടിരിക്കുന്നത്. ഇത് നിരന്തരം കണ്ട് കണ്ട് കുറച്ച് കഴിയുമ്പോൾ സാധാരണക്കാർക്ക് തോന്നണം 'മോഹൻലാൽ മൊത്തം പ്രശ്നമാണല്ലോ', 'പണ്ടൊക്കെ മോഹൻലാലിനെ ഇഷ്ടമായിരുന്നു, ഇപ്പൊ എന്തോ ഇഷ്ടം തോന്നുന്നില്ല' എന്ന്.
@muhammedsuhail5273
@muhammedsuhail5273 7 месяцев назад
You're probably right. I liked Odiyan and Marakkar.
@sreelekshmi675
@sreelekshmi675 7 месяцев назад
ഇത്രയേറെ പരീക്ഷണങ്ങൾക്ക് വിധേയനായ മറ്റൊരു നടൻ ഇന്ത്യൻ സിനിമയിൽ ഉണ്ടെന്ന് തോന്നുന്നില്ലന്നോ..? 🤦‍♀️കമൽ ഹാസൻ, മോഹൻലാൽ, വിക്രമൊക്ക..?🙄മമ്മൂക്ക അസാധ്യ നടൻ ആണെന്ന കാര്യത്തിൽ സംശയമില്ല but ഒരു നർത്തകനായോ, സംഗീതജ്ഞന്റെ role ഒന്നും ഒരിക്കലും പറ്റില്ല..
@kamarudheenps
@kamarudheenps 7 месяцев назад
👍
@zhedge5791
@zhedge5791 7 месяцев назад
Kamalhasan is just fancy dress. What is so big about him. Just like one eyed is the king in the land of the blind, Again, what is so great about vikram- for his acting in sethu???
@abdusamadnk8666
@abdusamadnk8666 7 месяцев назад
ഈ രണ്ടു നടൻ മാരിൽ ആരാണ് കൂടുതൽ മികച്ചത് എന്ന് കണ്ടുപിടിക്കാൻ എനിക്ക് കഴിയില്ല രണ്ടു പേരേയും വളരെ യധികം ഇഷ്ടമാണ് ആരുടെയും ഫാൻസ് ആകാൻ ഞാനില്ല
@JACKSPaRrow-jd1ty
@JACKSPaRrow-jd1ty 7 месяцев назад
യോജിക്കുന്നു bt സമീപ കാലത്തു Mammookka ക്കു തന്നെ മുൻ‌തൂക്കം ❤️
@saiprasadj675
@saiprasadj675 7 месяцев назад
Cinema nannaayi ennum paranju Mammoottycku enthu munthookkam....
@mr.chattanooga847
@mr.chattanooga847 7 месяцев назад
മലൈക്കോട്ടൈ വാലിബൻ ആർക്കാണ് സർ നിരാശയുണ്ടാക്കിയത്?...അതിൽ മോഹൻലാൽ ചെയ്ത റോൾ അദ്ദേഹത്തിന്റെ കരിയറിലെ എന്നല്ല, ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ തന്നെ മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ്. പിന്നെ മാസ്സ് മസാല പ്രതീക്ഷിച്ചവർക്കും, മറ്റു ചില കുത്തിത്തിരിപ്പന്മാർക്കും മറിച്ചൊരു അഭിപ്രായമുണ്ടായിരിക്കാം. അതിൽ ഏറിയ പങ്കും സിനിമ കാണാതെ അഭിപ്രായം പറഞ്ഞവരാണ്. അവനവൻ കടമ്പ ഈ പറഞ്ഞ പ്രേക്ഷകർ കണ്ടാൽ എന്താവും? എന്ന് കരുതി അതൊരു ക്ലാസിക് അല്ലാതാവുന്നുണ്ടോ?
@vanajasasi5703
@vanajasasi5703 7 месяцев назад
രണ്ടു നടൻമാരും ഇടതുകണ്ണും വലതുകണ്ണും പോലെ കാണാൻ മോഹം❤️🙏🌲🌷🌲🌷🌹🌷🌲🌷🙏🌷🌲🙏👍❤️
@abinbose825
@abinbose825 7 месяцев назад
ശരിക്കും പറഞ്ഞാൽ മമ്മൂട്ടി മങ്ങുന്ന കാലത്തു ലാലേട്ടൻ കയറി വരും, ലാലേട്ടൻ മങ്ങുന്ന കാലത്തു മമ്മുക്ക കയറി വരും, ഒരു ഉദാഹരണം പറഞ്ഞാൽ 2017--219 കാലഘട്ടം ലാൽ നിറഞ്ഞുനിന്നിരുന്ന സമയമായിരുന്നു. അന്ന് മമ്മുക്ക യുടെ 90 % പടങ്ങളും ഫ്ലോപ്പ് ആയിരുന്നു. 2021 മുതൽ ഇങ്ങോടു നോക്കുമ്പോൾ ലാലേട്ടന്റെ നല്ല പടങ്ങൾ OTT യിൽ പോയി, പൊളി പടങ്ങൾ തീയറ്ററിലും വന്നു. എന്നാൽ മമ്മുക്കയുടെ നല്ല സിനിമകൾ ഇറങ്ങി. ഈ രണ്ടുപേരും ഇന്നും ഈ നിലയിൽ നിൽക്കുന്നുണ്ടേൽ ❤❤ അതാണ് നടൻമാർ ❤❤
@vishnumohan1
@vishnumohan1 7 месяцев назад
ഉണ്ട, ഭീഷ്മപർവ്വം, പുഴു - മമ്മൂട്ടി അടുത്തയിടയ്ക്ക് കുറച്ചു കൂടുതൽ ബിസ്മയിപ്പിക്കുന്നുണ്ടോ എന്നൊരു സംശയം, ശ്രീ സുനിൽ
@patrickjane6351
@patrickjane6351 7 месяцев назад
മോഹൻലാൽ ഇപ്പോ തടി കൂടുതൽ ആണെന്ന്... Tg ഏത് ലോകത്താണ് ജീവിക്കുന്നത് 🙄 ഇപ്പോ ആണ് തടി കുറവ്
@geethasubramoniam5906
@geethasubramoniam5906 7 месяцев назад
മോഹൻലാലിന് പറ്റിയ ഏറ്റവും വലിയ drawback, സർജറി ചെയ്തപ്പോൾ നഷ്ടപ്പെട്ടുപോയ facial expressions control ചെയ്യാനുള്ള കഴിവാണ്. കുസൃതിയോടുള്ള ഒരു നോട്ടം മതിയായിരുന്നു അദ്ദേഹത്തിന്റെ ആരാധകർക്ക്, വണ്ണവും വയറുമൊക്കെ പ്രശ്നമാവില്ലായിരുന്നു. ഒരു നോട്ടത്തിൽകൂടെ വളരെയേറെ convey ചെയ്യാൻ സാധിച്ചിരുന്നു മുൻപ്.
@Queenbeach-n8h
@Queenbeach-n8h 7 месяцев назад
aa kusurthi anu ella cinemayilum....he cant do method acting.nothing to do with loss of facial expressions. Lalettan whatever he does, all same in all the movies and we can see Lalettan in all the movies. Check on Dani Day Lewis and see how method acting is. Mammootty is the biggest answer in Indian movies to Dani Day Lewis. We all loved Lalettan's kurusthi and all..but athu matram vechu he cant do movies anymore. Roles that suit his age which he is not able to do. It is not fans who is an issue (sic of Malaikottai valibhan), it is he himself who is the issue, his big limitations as an actor. We are not ready to say this loud, because we just love him.
@vishnupillai300
@vishnupillai300 7 месяцев назад
​@@Queenbeach-n8hMammooty has his own style..Mohanlal has his own style.Your claim of mamooty is the best just because of so called method acting is absolute baseless..Mohanlal is a more spontaneous actor and his acting style is simplistic.Just watch 12th man movie..The transformation from a drunkard who is a womaniser causing hate among the group to a serious police officer who investigates and resolves the mystery death of a lady in the group he did a great job without any efforts..Meanwhile Mammooty will struggle as his chemistry with women is especially in humourous roles and that too aa a drunkard is not that great.Also he struggles in maintaining chemistry with fellow actors.Thats why Mohanlal has great combo with many actors.While Mamooty just dominates causing the other actor to subside..In Neru movie Siddique got lot of appreciation.Just because it was mohanlal opposite who was not dominating him..If it was mammootty he would have dominated and just performed like he did in many other movies where the side actors are totally vanished..So both are different and they have their negatives and positives and atlast its the movie itself that makes the actors great.If the movie is not acceptable for majority no one can save it..
@cosmicinfinity8628
@cosmicinfinity8628 7 месяцев назад
​@@Queenbeach-n8hMethod acting is not the last word in acting. Manmoooty is far far behind than lal in their prime periods. Now what's happening is an out of sync only. He will catch up with it soon.
@suchitkumarkesavan9380
@suchitkumarkesavan9380 7 месяцев назад
​@@cosmicinfinity8628... Problem is mohanlal is busy in crore clubs...and thallals. He has to come out...
@hercules8935
@hercules8935 7 месяцев назад
​@@cosmicinfinity8628❤
@venkimovies
@venkimovies 7 месяцев назад
TG സാർ അഭിനയശാസ്ത്രത്തിന്റെ തിരക്കഥാ ശാസ്ത്രത്തിന്റെ സൈദ്ധന്തിക വശം ഭംഗിയായി പഠിച്ചിരിക്കുന്നു അന്യാദൃശ്യമായ വാക്ചാതു രി യോടെ രണ്ടുപേരും. ചർച്ചചെയ്യുന്നു 👍💋👌♥️🌹❤️
@drjjk-followyourpassion1789
@drjjk-followyourpassion1789 7 месяцев назад
Nadana Vismayam Mohanlals 🦁 💎 performance in Malaikottai Vaaliban is superb 👌 👏 👍 Liked the movie ❤ 💪 A variety LJP film 👍🤝 This years National film awards & Kerala state film awards kure Malaikottai Vaaliban tanne nedi edukkan high chances kanunnu 👍👍💯 💯 Mohanlals upcoming line ups 👍💯👌✌✌ Recently his performances is good in Drishyam 2,Lucifer,Bro Daddy,Villain,Kayamkulam Kochunni & Neru👍👍👍 TG sir paranjathilu nere opposite anallo karyaghal eppo after 2018 Mohanlal eppo nannayi slim ayittu undu & post 2018 adeham body and fitness consistent basis ilu nalla pole maintain cheyunundu 👍👍 💯 Ekadesham above 18 kg weight anu 2 months kondu 2018 ilu pulli nannayi kashtapettu regular workout sessions & dieting vazhi kurachathu eppo adeham nalla pole tante body um maintain cheyunundu 👍👍👍👍
@manojpisharodys2115
@manojpisharodys2115 7 месяцев назад
മമ്മുട്ടി യെയും മോഹൻലാലിനെ യും താരതമ്യം ചെയുന്നത് എന്തിനാണ് രണ്ടുപേരും നല്ല ഒന്നാന്തരം നടൻമാർ ആണ്
@jishnuskrishnan1152
@jishnuskrishnan1152 7 месяцев назад
" അസമാന്യ നടനാണ്.. സത്യം മലയാളികളുടെ സൂകൃതം🥰🥰🥰🥰🥰
@shajia5718
@shajia5718 7 месяцев назад
എനിക്ക് രണ്ടുപേരെയും ഒരേപോലെ ഇഷ്ടമാണ്. രണ്ടു പേരും അതുല്യ നടന്മാരാണ്
@vntimes5560
@vntimes5560 7 месяцев назад
മമ്മൂട്ടിക്കു ലാലിനും വയസ്സായി അത് കൂടുതൽ മമ്മൂട്ടിക്ക് effect ചെയ്യുന്നുണ്ട്. എന്നാൽ look ൽ മമ്മൂട്ടി young ആയി നടക്കുന്നുണ്ട്. മോഹൻലാലിന് മമ്മൂട്ടിയേക്കാൾ 10 വയസ്സ് കുറവാണ്. എന്നാലും young വേഷങ്ങൾ ഇപ്പോൾ ലാലിന് ബുദ്ധിമുട്ടാണ്. ലാലിൻ്റെ അഭിനയം സൂപ്പറാണ്. വാലിബനിൽ നല്ല അഭിനയം കാഴ്ച വെച്ചു. മോഹൻലാലിനെ കരുതി കൂട്ടി dgrade ചെയ്ത് സിനിമയിൽ നിന്ന് ഔട്ടാക്കാനാണ് മുസ്ലീങ്ങൾ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. അത് വളരെ ക്രൂരവുമാണ്. മുൻപ് ദീലീപിനെ ഒട്ടാക്കിയ പ്പോലെ മുസ്ലീങ്ങൾ തന്ത്രപൂർവ്വം കളിക്കുന്നു. മിക്ക മലയാളത്തിലെ പ്രമുഖ നടികളും മുസ്ലീങ്ങളുടെ അടിമകളാണ്. ലാലിൻ്റെ വൻ ജനപ്രീതിയാണ് അയാളെ മുസ്ലീങ്ങൾക്ക് തകർ്ക്കാൻ പറ്റാത്തത്. കാരണം ഇവിടെ മുസ്ലീം നടന്മാർ മാത്രം മതി.
@abdulkasim5470
@abdulkasim5470 7 месяцев назад
@vntimes 5560 എന്റെ പൊന്നു വർഗ്ഗീയത ചേട്ടാ... കേരളത്തിൽ 26% മാത്രമാണ് മുസ്ലിം പോപ്പുലേഷൻ , അതിൽ തന്നെ കുറച്ച് യുവാക്കൾ മാത്രമാണ് സിനിമ കാണുന്നതും , പ്രോത്സാഹിപ്പിക്കുന്നതും, 90% മുസ്ലിം ഫാമിലിയും തിയേറ്ററിൽ പോയി സിനിമ കാണാത്തവരാണ്.. ഇതിൽ നിന്നും മനസ്സിലാക്കേണ്ടത് , സിനിമ വിജയിപ്പിക്കുന്നതും, പരാജയപ്പെടുത്തുന്നതും, ഇവിടുത്തെ വലിയ വിദാഗം ഹിന്ദു, ക്രിസ്ത്യൻ പ്രേക്ഷകരാണ്... അവർക്ക് ഇഷ്ടപ്പെട്ടാൽ സിനിമ വിജയിക്കും, ഇല്ലെങ്കിൽ പൊട്ടും...
@musthafanellikkuthmusthafa5843
@musthafanellikkuthmusthafa5843 7 месяцев назад
🤔🤔
@musthafanellikkuthmusthafa5843
@musthafanellikkuthmusthafa5843 7 месяцев назад
🤔🤔
@Ckasamad
@Ckasamad 7 месяцев назад
നേര് വിജയിപ്പിച്ചത് ഹിന്ദുക്കൾ ആവും .വാളിബന് വിജയിപ്പിക്കാൻ ഹിന്ദുക്കൾ വിചാരിച്ചിട്ട് നടക്കാത്തത് എന്തേ..എന്തിനും ഏതിനും.വർഗീയത കാണുന്നവർ.ഇങ്ങനെ ചൊറിഞ്ഞു കൊണ്ടേയിരിക്കും
@jayajayan4350
@jayajayan4350 7 месяцев назад
മോഹൻലാലിനെ പോലെ ഒരാളും അഭിമായികില്ല അതിൽ ഒരു ഡൌട്ടും ഇല്ല
@shaheercp389
@shaheercp389 7 месяцев назад
Mohan Lal is a natural actor. And Mammooty is a more Selective and prepared Actor. Both are Great Actors. Two Eyes of a Body😊😅
@babumenon7253
@babumenon7253 7 месяцев назад
ടി ജി ഒരു സകല കലാ വല്ലഭൻ തന്നെ ലോകത്തുള്ള ഏതു കാര്യവും ടി ജി വേര് തുടങ്ങി പറിച്ചെടുക്കും ടി ജി സാറിന് അഭിനന്ദനങ്ങൾ 🙏🏽🙏🏽🙏🏽🌹🌹🌹💯💯💯🇮🇳🇮🇳🇮🇳
@irshadsafwan844
@irshadsafwan844 7 месяцев назад
ചാണകത്തിൽ വീണ ഒരു വർഗിയ വാതി ആണെന്നേയുള്ളൂ....
@I2w7wwhgfr
@I2w7wwhgfr 7 месяцев назад
എന്തെല്ലാം പറഞ്ഞാലും വ്യത്യസ്തമായ കഥാപാത്രം ചെയ്യുമ്പോൾ അവിടെ മികച്ചു നിൽക്കുന്നത് മമ്മൂട്ടി തന്നെ അതിനെ മറികടക്കാൻ മോഹൻലാലിന് ആയിട്ടില്ല എന്നതാണ് സത്യം
@LijeeshLijeeshk-qq7be
@LijeeshLijeeshk-qq7be 7 месяцев назад
കാക്ക
@വീരപ്പൻ-ണ6ങ
@വീരപ്പൻ-ണ6ങ 7 месяцев назад
Oru vyathyasthathayum illa..ellam ore pole
@psk1410
@psk1410 7 месяцев назад
കാക്കേ മമ്മുട്ടി തല കുത്തിമറിഞ്ഞാലും ലാലിന്റെ മാസും കിട്ടില്ല അഭിനയത്തിന്റെ അത്രയും എത്തില്ല എന്നതാണ് സത്യം
@SebiAt-k6w
@SebiAt-k6w 7 месяцев назад
മോഹൻലാലിന്റെ ഷഡിയുടെ അലസ്റ്റിക്ക് വലിച്ച് ഇടാനുള്ള യോഗിതയുണ്ടോ മമ്മൂട്ടിക്ക് ( അഭിനയത്തിൽ )
@arundev3734
@arundev3734 7 месяцев назад
Chiripikathe pode😂
@v.a2979
@v.a2979 7 месяцев назад
ലാലേട്ടൻ എല്ലാത്തിനും ഓക്കെയാണ് കാവടിയും കഥകളിയും ആക്ഷനും കോമഡിയും സെൻ്റിമെൻസും റൊമാൻസും അവിടെ റെഡി പിന്നെ കമ്മത്ത് ആൻ്റ് കമ്മത്ത് രാജമാണിക്യമൊക്കെ ഒർജിനൽ ഭാഷയല്ല വെറും മിമിക്രി മാത്രം മമ്മുട്ടി ഫാൻസി ഡ്രസ് വേഷം മാത്രം അഭിനയം എല്ലാം ഒരുപോലെ
@sudhi9878
@sudhi9878 7 месяцев назад
Lalettante 90% charactersum same mannerisms anu... Its a drawback
@DhasthakDhasthak
@DhasthakDhasthak 7 месяцев назад
സകലകലാ വലഭൻ നമ്മുടെ സ്വന്തം ലാലേട്ടൻമാത്രം Comedy, fight, dance, acton, serious, sentiments....... Ect 100 and above percentage flexible actor ONE AND ONLY OUR OWN LALETTAN പിന്നെ ...... PINEEE.... E ശരീരം വച്ച് E പ്രായത്തിലും ഇത്ര flexible പോരെ..... ലാലേട്ടൻ COMPLETE AND PERFECT ACTOR. THE NATURAL ACTOR....... THE FLEXIBLE ACTOR......ECT.... ഒരു കഥാപാത്രമാവാൻ നിഷ്പ്രയാസം സാതിക്കുന്ന ഒരേയൊരു നടൻ ലാലേട്ടൻ മാത്രമാണ്..... ഒരു റീഹയ്‌സലും ഇല്ലാതെ നടനം വിസ്മയാവഹമാകിതിർക്കുന്നു...... അഭിനയം എന്നത് METHOD ACTING അല്ല... അത് സിംപിൾ ആവണം, നാച്ചുറൽ ആവണം... JUST BEHAVE NATURALY.... ലാലേട്ടൻ ഒരു അത്ഭുതം തന്നെയാണ്........
@vijinvijay
@vijinvijay 7 месяцев назад
മമ്മൂട്ടി flexible ആണ് പക്ഷെ versatile അല്ല.. മോഹൻലാൽ രണ്ടുമാണ്.. ഒരു born actor കൂടിയാണ് മോഹൻലാൽ 🤷🏻‍♂️.. മമ്മൂട്ടി കഠിനധ്വാനം കൊണ്ട് ഈ നിലയിൽ എത്തിയ ആളാണ്
@sajubhaskaran2827
@sajubhaskaran2827 7 месяцев назад
Then, please define versatility
@vijinvijay
@vijinvijay 7 месяцев назад
@@sajubhaskaran2827 versatile എന്നാൽ ബഹുമുഖ പ്രതിഭ എന്നാണ് അതായത് പല ഭാവങ്ങളും ആ നടന് കൈകാര്യം ചെയ്യാൻ സാധിക്കും.. അത് മോഹൻലാലിന് പറ്റും.. മമ്മൂട്ടിക്ക് പറ്റില്ല.. കാരണം കോമഡി, deep emotions മമ്മൂട്ടിക്ക് വഴങ്ങില്ല.. പക്ഷെ മമ്മൂട്ടി flexible athava കഥാപാത്രങ്ങൾ വഴങ്ങുന്ന ആളാണ് അല്ലെങ്കിൽ അദ്ദേഹം അധ്വാനിച്ചു ഉണ്ടാക്കിയെടുത്ത കഴിവാണ്.. പല ഭാഷ slangukal ഒക്കെ മമ്മൂട്ടിക്ക് പറ്റും... അതാണ് മോഹൻലാൽ ഒരു born actorum മമ്മൂട്ടി ഒരു made up actorum ആണെന്ന് പറഞ്ഞത്
@jackson5250
@jackson5250 7 месяцев назад
Mammootty allathe versatile actor vere aaranullath..pottatharam parayalle
@vijinvijay
@vijinvijay 7 месяцев назад
@@jackson5250 mammottykk comedy cheyyan pattuvo, dance scenes pattuvo, pinnenganado potta angeru versatile aakunnath...
@anirudh6386
@anirudh6386 7 месяцев назад
​@@vijinvijayപിന്നെ മോഹൻലാൽ ഭയങ്കര ഡാൻസർ അല്ലെ 😂😂
@Vincentgmz7903
@Vincentgmz7903 7 месяцев назад
എന്നിട്ടും മമ്മൂട്ടിയുടെ top grosser പടത്തിനേക്കാളും കളക്ഷൻ നേര് എന്ന സിനിമക്ക് വന്നു... നല്ല സിനിമ വന്നാൽ വിജയിക്കും അല്ലാതെ മോശം സിനിമ വന്നിട്ട് എന്ത് പറ്റി എന്ന് ചോദിക്കുന്നതിൽ അർത്ഥമില്ല... പിന്നെ മറ്റൊരു കാര്യം കേരളത്തിൽ ഏറ്റവും ഫാൻസുള്ളത് ലാലിനാണ് അത് തന്നെയാണ് അദ്ദേഹത്തിന്റെ ഏറ്റവും വെല്ലുവിളി 🤷‍♂️
@dani.johnjohn2506
@dani.johnjohn2506 7 месяцев назад
😂😂😂
@archanarajan6514
@archanarajan6514 7 месяцев назад
Business......
@abdurshimanmp7393
@abdurshimanmp7393 7 месяцев назад
മോഹൻലാലും മമ്മൂട്ടിയും ഒരേ പോലെയാണ് രണ്ടുപേർക്കും ഓരോരോ കഴിവുകൾ ഉണ്ട് എന്നിരുന്നാലും രണ്ടുപേരും ഒരേ മാതിരി തന്നെ മോഹൻലാലിനും മമ്മൂട്ടിക്കും അഭിനന്ദനങ്ങൾ നമ്മുടെ പ്രിയ നടൻമാർ
@shibeeshchandran7725
@shibeeshchandran7725 7 месяцев назад
🙏🌻🏵️🌷🌺🌹Fasil ടir പറഞ്ഞതുപോലെ Born actor ആണ് മോഹൻലാൽ - സ്ക്രീനിൽ ഇത്രത്തോളം ആകർഷണീയത അനുഗ്രഹിച്ചു കിട്ടിയ ഒരു നടൻ ഇന്ത്യൻ സിനിമയിൽ ഉണ്ടായിട്ടില്ല- ആ അനുഗ്രഹത്തെ കാത്തു സൂക്ഷിയ്ക്കാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല🙏
@Queenbeach-n8h
@Queenbeach-n8h 7 месяцев назад
Fasil was always wrong. Lalettan whatever he does, all same in all the movies and we can see Lalettan in all the movies. Check on Dani Day Lewis and see how method acting is. Mammootty is the biggest answer in Indian movies to Dani Day Lewis. We all loved Lalettan's kurusthi and all..but athu matram vechu he cant do movies anymore. Roles that suit his age which he is not able to do. It is not fans who is an issue (sic of Malaikottai valibhan), it is he himself who is the issue, his big limitations as an actor. We are not ready to say this loud, because we just love him.
@shibeeshchandran7725
@shibeeshchandran7725 7 месяцев назад
മമ്മുട്ടി ഒരു നല്ല structured and tipical നടൻ ആണ് അത് അദ്ദേഹം വളർത്തിയെടുത്തതാണ് - മോഹൻലാൽ Born actor ആണ് പിന്നെ TG sir പറഞ്ഞതുപോലെ ഒരു Saturation period എത്തുമ്പോൾ കാലം അതിൻ്റെ പണി ചെയ്യും❤❤❤
@Queenbeach-n8h
@Queenbeach-n8h 7 месяцев назад
@@shibeeshchandran7725 what born? Acting limitation undu...TG Sir is a Mammootty fan and so as his wife. He is very clear. Also, Lalettan who had the youthful charm is not able to create anything now. That is not acting. Once an actor always an actor. Lal has very less variety of roles compared to Mammootty. Sunil was trying to say it and TG was very adamant Mammootty is better actor.
@vijayalaxminambiar8079
@vijayalaxminambiar8079 7 месяцев назад
രണ്ടു പേരെയും കംപെയർ ചെയ്യാൻ പറ്റില്ല.വലിയ ബുദ്ധിമുട്ടാണ്
@dfgyjjjj
@dfgyjjjj 7 месяцев назад
​@@Queenbeach-n8hmamooty now only got updated...than katta mammooka fan thanne...blind fann😂😂😂😂😂😂😂😂😂
@sureshkk2858
@sureshkk2858 7 месяцев назад
ഹരിനാമകീർത്തനം പോലെ ദിവസവും TG യുടെ പത്ത് നാമം കേൾക്കാതെ ഇരിക്കാൻ കഴിയില്ല
@vijayalaxminambiar8079
@vijayalaxminambiar8079 7 месяцев назад
സത്യം ❤
@binduuk1060
@binduuk1060 7 месяцев назад
😂
@Namithavk715
@Namithavk715 7 месяцев назад
Correct
@SNxRazor
@SNxRazor 7 месяцев назад
Otta thallaa..😂
@bindujy7766
@bindujy7766 7 месяцев назад
കമ്മത്ത് &കമ്മത്ത് ആണ്... കൊങ്കണികളുടെ മലയാളം അതിൽ over ആക്കി ചളമാക്കി..ആ മലയാളം പറഞ്ഞുകൊടുത്ത ആൾ കുറച്ചൊക്കെ തെറ്റായിട്ട പറഞ്ഞിരിക്കണേ.. മമുക്ക അസ്സലായി അഭിനയിച്ചു 👍❤
@AKHILSANKAR-d1q
@AKHILSANKAR-d1q 7 месяцев назад
"നെയ്യാറ്റിൻകര ഗോപൻ്റെ പുലകുളി" ഒരു നല്ല സിനിമ ആയിരുന്നു....😶
@abhisheknair5409
@abhisheknair5409 7 месяцев назад
Kathal the kotham athilum ghambeeram 😂
@finisherever5840
@finisherever5840 7 месяцев назад
😂
@madhavkrishnadarshanmadhav5996
@madhavkrishnadarshanmadhav5996 5 месяцев назад
അതുപോലെ ഉള്ള പടങ്ങൾ മമ്മൂട്ടിക്കും ഉണ്ടായിട്ടുണ്ട് സാറേ
@sureshleena2083
@sureshleena2083 7 месяцев назад
മലയാളത്തിന്റെ മഹാനടൻ ന്മാർ ഒന്നിന് ഒന്ന് മെച്ചം ആരെയും തള്ളി പറയാൻ പറ്റില്ലരണ്ട് പേർക്കും എന്റെ വിജയാശംസകൾ❤
@vishnukavitha4570
@vishnukavitha4570 7 месяцев назад
ശ്രീ. ടി.ജി. മോഹൻദാസ് സാർ' അറിവിൻ്റെ സിംഹം❤❤❤
@shivan2659
@shivan2659 7 месяцев назад
പുലിയാണ് കേട്ടാ പുലി
@saneeshsanu1380
@saneeshsanu1380 7 месяцев назад
അത്ക്കും മേലെ💪
@KaleshCn-nz3ie
@KaleshCn-nz3ie 7 месяцев назад
ടിജി യുടെ പഴയകാല ഡിബേറ്റുകൾ കാണുക 👍
@shadow6205
@shadow6205 7 месяцев назад
Mairanu😂😂😂kanjav tg
@saneeshsanu1380
@saneeshsanu1380 7 месяцев назад
@@shadow6205 അൽ ഗുദാഹവ സുഡു ഹാജർ
@rajspill9548
@rajspill9548 7 месяцев назад
ആൻ്റണി കൂടെ കൂടിയതിൽ പിന്നെ മോഹൻലാലിൻ്റെ സിനിമകളുടെ നിലവാരം താണു.
@babup8986
@babup8986 7 месяцев назад
യേശു ദാസിന്റ്‌റെ ശബ്ദം പോയീ എന്ന് പറഞ്ഞിട്ട് എന്തായീ! ലാൽ ലാൽ മാത്രം. ലാൽ ഈസ്‌ ലാളിത്യം 😀. വീ ലവ് ലാലേട്ടൻ ❤
@kamarudheenps
@kamarudheenps 7 месяцев назад
ഒരു നടൻ എന്ന നിലയിൽ ഇപ്പോഴും മോഹൻലാൽ തന്നെയാണ് മമ്മൂട്ടി ക്ക് ഒരുപടി മുമ്പിൽ.
@basiljoy7508
@basiljoy7508 7 месяцев назад
എന്ന് ലോകം അവസാനിക്കുന്നത് വരെ കരഞ്ഞോ മോനെ
@lijithc6758
@lijithc6758 7 месяцев назад
No
@Queenbeach-n8h
@Queenbeach-n8h 7 месяцев назад
Lalettan whatever he does, all same in all the movies and we can see Lalettan in all the movies. Check on Dani Day Lewis and see how method acting is. Mammootty is the biggest answer in Indian movies to Dani Day Lewis. We all loved Lalettan's kurusthi and all..but athu matram vechu he cant do movies anymore. Roles that suit his age which he is not able to do. It is not fans who is an issue (sic of Malaikottai valibhan), it is he himself who is the issue, his big limitations as an actor. We are not ready to say this loud, because we just love him.
@realtruth8001
@realtruth8001 7 месяцев назад
100% സത്യം
@realtruth8001
@realtruth8001 7 месяцев назад
​@@Queenbeach-n8hjust google what is the comparison between the actor Hollywood actor jim carry and mohan lal
@abhilash7381
@abhilash7381 7 месяцев назад
ഇദ്ദേഹം സിനിമ നിരൂപണക്കാർക്കും ഒരു ത്രെറ്റ് ആണല്ലോ😄
@madhavkrishnadarshanmadhav5996
@madhavkrishnadarshanmadhav5996 5 месяцев назад
ഭീഷണി 🥰🥰🥰
@myactivity1560
@myactivity1560 7 месяцев назад
പറഞ്ഞതെല്ലാം ശെരി തന്നെ ആണ് പക്ഷേ എനിക്ക് തോന്നിയ ഒരു കാര്യം ഇപ്പോഴും ഒരു പടി മുന്നിൽ അയാൾ തന്നെ ആണ് The Age of Madness , The Face of Indian Cinema, The mega ⭐ G.O.A.T മമ്മുട്ടി ❤❤
@Dr_walker__369
@Dr_walker__369 7 месяцев назад
മമ്മൂക്ക The face of indian cinema
@hooman6012
@hooman6012 7 месяцев назад
Be realistic brother. He is one of the two GOAT for us. He have done movies in other languages but he is not a national level actor.
@Dr_walker__369
@Dr_walker__369 7 месяцев назад
@@hooman6012 who told you brother Ambedkar was a national recognised movie and samragyam that time rlsd in telugu and 400 days it was successfully completed in theatres and Dharthiputhra hindi movie and what abt tamil you just research it and u should understand the reality and He is the first person who made recognition for mollywood filim industry just watch Urvashi ,menaka, mukesh, kpc lalitha, jayaram,fazil ,iv sasi interviews Now the new generation actors have a lot of ways to get their attention in the whole industry but that time He eventually gave himself to the mollywood fully dedicating himself and latet lalettan also even though they were both very talented and potentially very skilled but instead they both stay together for the mollywood to make the industry better so don't be foolish Especially Mammootty already had huge recognition thats why peranb yathra etc happened infact this is a very small industry but the potential of this industry is immense and every other industries are watching and wondering why the initial push was done by Him and also he won the national award for 3times only kamalhassan and mammootty has this special recognition ✌🏼😏 അറിയില്ലേ പോയി ചരിത്രം പഠിക്ക്
@baburajan1844
@baburajan1844 7 месяцев назад
There are a lot of talks about Mammooty n Mohanlal. But, why most critics ignore a person like Sreenivasan who has entertained given great msgs thru films which he scripted n acted?? Even the govts at the Centre n state are very biased towards Sreenivasan. He was not even awarded a Padmasree so far!! Far better contributions in films to the viewers is from Sreenivasan , than all the super stars.
@rameshraghavan9515
@rameshraghavan9515 7 месяцев назад
Tg യുടെ ഇത്തവണത്തെ നിരീക്ഷണം അപ്പാടെ പൊളിഞ്ഞുപോയി. മമ്മൂട്ടി flexible ആണെന്ന് നല്ലൊരു പ്രേക്ഷകൻ പറയുമോ? പഴയ പടങ്ങൾ ഒന്ന് കൂടി കാണൂ. സഹിക്കാൻ പറ്റുമോ ടീജി? നല്ല നടന്മാരുടെ പട്ടികയിൽ ജഗതിയും തിലകനും ആരെയൊക്കെ ഉൾപ്പെടുത്തി പറഞ്ഞിട്ടുണ്ടെന്ന് അവരുടെ ഇന്റർവ്യൂ കണ്ടാൽ അറിയാം. ജനങ്ങൾ എല്ലാം ആരുടേയും ഫാൻസ്‌ അല്ല. അവർക്ക് ചില ബോദ്ധ്യങ്ങൾ ഉണ്ട്.
@padminiachuthan7073
@padminiachuthan7073 7 месяцев назад
നല്ല നടന്മാരെക്കുറിച്ചുള്ള വിലയിരുത്തലല്ല മമ്മുട്ടി മോഹൻലാൽ താരതമ്യമാണ് ഇവർ നടത്തിയത് എന്ന് ചർച്ച മുഴുവൻ കേട്ടിട്ടും മനസിലായില്ലേ
@sumeshrajan6070
@sumeshrajan6070 7 месяцев назад
അതെ ലാലേട്ടൻ വിസ്മയം തുടരും ❤️❤️🔥🔥🔥
@abhijithks463
@abhijithks463 7 месяцев назад
മോഹൻലാൽ മമ്മുട്ടി താരതമ്യം ചെയ്യുന്ന ആളുകൾ ഒക്കെ ഇപ്പോഴും ഉണ്ടോ.... അവർ അവർക്ക് ഇഷ്ടമുള്ളത് ചെയ്യട്ടെ
@subasheedayappurath1008
@subasheedayappurath1008 7 месяцев назад
ഉണ്ട്... അതെന്നും ഉണ്ടാകും... അവരില്ലാത്ത ഒരു മലയാള സിനിമ ആലോചിക്കാൻ വയ്യ 😢
@haadhiwahab5107
@haadhiwahab5107 7 месяцев назад
ഇനി ടി ജി യെ പിടിക്കാൻ ലാലാണ്ണനും അന്റണിയും ഇറങ്ങും 😂
@b.sudarsanan5361
@b.sudarsanan5361 7 месяцев назад
മലൈക്കോട്ടെ വാലിബൻ എന്നു കേട്ടാൽ ഇതൊരു നല്ല പടം ആയിരിക്കും എന്നു നിങ്ങൾ കരുതുമോ? ഈ പേരു തന്നെ ഏറ്റവും വലിയ പോരായ്മ.
@jrjtoons761
@jrjtoons761 7 месяцев назад
മോഹൻലാൽ വാലിബനിൽ നന്നായി ചെയ്തു പക്ഷെ ലിജോ കൊണച്ചു കളഞ്ഞു.
@jayajayan4350
@jayajayan4350 7 месяцев назад
ചേട്ടൻ കുഞ്ഞി കൂഞൻ കണ്ടിട്ടില്ലലേ ശരീരവും ഭംഗിയും നോക്കി അല്ല ആളുകൾ സിനിമ കാണുന്നത്
@noushadvazhavila3229
@noushadvazhavila3229 7 месяцев назад
ടി ജി വിനയാന്വിതനായി പറയുമ്പോൾ നേരിനോടുള്ള സൗഹൃദം വാക്കുകളും പങ്കിടുന്നു.
@vijayanmukkonath9948
@vijayanmukkonath9948 7 месяцев назад
മലയാളി ഇപ്പോഴും ഈ രണ്ട്‌ നടന്മാരുടെ അച്ചുതണ്ടിൽ മാത്രം കറങ്ങി നടക്കുന്നു എന്നത് നിരാശാജനകം തന്നെയാണ്. പണ്ട് കാലത്തു തമിഴൻ ഇങ്ങനെയായിരുന്നു. MGR ഉം ശിവാജി ഗണേശനും. യഥാർത്ഥത്തിൽ ഇവരെക്കാളെല്ലാം കഴിവുള്ള എത്രയോ നടന്മാർ മലയാളത്തിലുണ്ട്. ഉദാഹരണത്തിന് ദിലീപ്. അതുപോലെതന്നെ സിദ്ധിഖ്. ഈ നടന്മാരുടെയെല്ലാം റേഞ്ച് അപാരമാണ്...സാധാരണക്കാരനെ തികച്ചും അതിശയിപ്പിക്കന്നതാണ്.
@habeebmullali1318
@habeebmullali1318 7 месяцев назад
മോഹൻലാൽ ചെയ്തു കഴിഞ്ഞ റോളുകളാണ് ഇപ്പോൾ മമ്മൂട്ടി ചെയ്തു കൊണ്ടിരിക്കുന്നത്.
@bibinkumarkr2078
@bibinkumarkr2078 2 месяца назад
Aaa😂 ശെരി 🤣🤣
@binubalan4414
@binubalan4414 7 месяцев назад
ലാലേട്ടൻ❤❤❤
@rajeev.ppalakkote6149
@rajeev.ppalakkote6149 7 месяцев назад
മോഹൻലാലിനെ ചിലർ മനഃപൂർവം കളിയാക്കി degrade ചെയ്യുന്നുണ്ട് 🤔🤔🤔🤔🤔🤔🤔
@kammukammupandikasala2419
@kammukammupandikasala2419 7 месяцев назад
മമ്മൂട്ടി അഭിനയ ചക്രവർത്തി 👑🔥🔥🔥🔥❤️❤️🧡🧡
@AfsalKv-n8v
@AfsalKv-n8v 2 месяца назад
രണ്ടും നമ്മുടെ സ്റ്റാറുകളാണ് but ഒരു സാമൂഹിക പ്രതിബദ്ധത ഉള്ള വിഷയം വരുമ്പോൾ ഒരക്ഷരം പോലും പ്രതികരിക്കില്ല പേടിയാണ് തന്റെ സ്റ്റാർ പതവിക്ക് കോട്ടം വരുവോ എന്ന് എന്തിനാണ് നമുക്ക് ഇങ്ങനെ ഉള്ള സ്റ്റാറുകൾ
@mohan.g
@mohan.g 2 месяца назад
വളരെ സതൃം.
@salahudeenchalu9597
@salahudeenchalu9597 7 месяцев назад
മമ്മൂട്ടിയും മോഹൻ ലാലും.. ഒരാളിന്റെ രണ്ടു കണ്ണുകൾ പോലെയാണ് ഏതു കണ്ണാണ് നിങ്ങൾക്ക് കൂടുതൽ ഇഷ്ടം എന്നു ചോദി ച്ചാൽ ഉത്തരം എന്തായിരിക്കും 🤔
@DhasthakDhasthak
@DhasthakDhasthak 7 месяцев назад
ലാലേട്ടേനെ ഒരു ചുക്കും സംഭവിച്ചിട്ടില്ല...... അദ്ദേഹതിനോട് സമിപ്പിക്കുന്ന ഡയറക്ടർസിനെ ഷൂട്ടിംഗ് സമയത്ത് കൈയും, കാലും വിറക്കുന്നു കാരണം ലാലിനെ എങ്ങിനെ ഉപയോഗിക്കണം എന്നു confussion ആണ്‌..... High potential quality actor..... High level fans.....ect ഇവരെ ഒക്കെ തൃപ്തി പെടുതാൻ risk ആണ്........ In the another case., Very easy..... No high demand..... No high level fans So.. Director ക്.പേടി കൂടാതെ വിറയൽ ഇല്ലാതെ ഉദേശിച്ച രീതിൽ ഫിലിം കംപ്ലീറ്റ് ചെയ്യാൻ സാധിക്കും. പാട്ടും കുത്തും ഇല്ല................. No Fighting and comedy............ Only....... On style.... Walking........ Siting......... And dialog's..... Thats all.
@rahulbabu475
@rahulbabu475 7 месяцев назад
മമ്മൂട്ടി ഇഷ്ടം ❤
@srilakshmisri2460
@srilakshmisri2460 7 месяцев назад
പരാജയങ്ങൾ എല്ലാവരുടെ കരിയറിലും കാണും അത് ഏത് വലിയ നടൻ ആണെങ്കിലു Mammotty sir - ൻ്റെ പടങ്ങളും എത്രയോ failure ആയിട്ടുണ്ട് അന്ന് അത് ആരുടെ അവസാനമായിട്ടൊന്നു കണ്ടില്ലല്ലോ. ഇതുപോലെ debates I discussions ഒന്നു കണ്ടില്ല but Lal Sir കുറച്ച് വർഷങ്ങളായിട്ടുള്ള ഒരു planned attack പോലെയാണ് ഈ പ്രഹസനങ്ങൾ . അദേഹത്തിൻ്റെ കുറച്ച് പടങ്ങൾ മോശം അ യത്തിൽ Thats the end എന്ന പോലെയാണ് പലരും പറയുന്നത്. Drishyam 2, Lucifer,Bro daddy,12th man, neru ,M.valiban(his performance) ഈ Movies എല്ലാം നല്ല സിനിമകൾ ആയിരുന്നു. Lal sir is a natural and flexible actor you can find that in many movies.. He doesn't do much experiments in his looks like Mammootty sir . But if you take his movies amrutham gamaya,vastuhara,dasharatham,sadayam ,aham,bharatham ,kireedam,vanaprastham,thanmathra,pranayam,thazhvaram,mizhineerpookal,manichitrathazh,mukham,vanaprastham,kalapani,guru,kamaladhalam,bhramaram,sprit,grandmaster,villian,Drishyam and etc he brings a difference in the body language. Which is commendable. Valiban is entirely different movie when we take Lal sir filmography to which he has done 💯 dedication and effort. So he has not gone anywhere, he will here as മലയാളത്തിൻ്റെ സ്വന്തം മോഹൻലാൽ. Mammootty sir and Lal sir -they are the face of Malayalam cinema
@rajeshkattunkal9899
@rajeshkattunkal9899 6 месяцев назад
ഇത്രയും പടങ്ങൾ തുടർച്ചയായി പൊട്ടിയ ഒരു സ്റ്റാർ ഈ കാലഘട്ടത്തിലില്ല....😢
@Ro..Studio
@Ro..Studio 7 месяцев назад
..... ' കല ' ..... ഈശ്വര സൃഷ്ടിയും ..... ' കച്ചവടം ' ...... മനുഷ്യ സൃഷ്ടിയുമാണ് ...... കലയും കച്ചവടവും കൂടി ഒത്തുപോകില്ല ....... മോഹൻലാൽ കച്ചവട പാതയിലേക്കു എവിടെയോ വെച്ച് വഴിപിരിഞ്ഞു പോയി ..... 😞
@lathikalathika3941
@lathikalathika3941 7 месяцев назад
അതേ
@DawnPa
@DawnPa 7 месяцев назад
അറിവില്ലായ്മ ഒരു തെറ്റല്ല! പക്ഷേ അത് ആഭരണമായി അണിഞ്ഞു നടക്കുന്നവരെ ഞങ്ങളുടെ നാട്ടിൽ വിളിക്കുന്ന പേരാണ് ബുദ്ധിജീവി.
@faizalfaizal4718
@faizalfaizal4718 7 месяцев назад
രാഷ്ട്രീയം മാത്രം അല്ല സിനിമയുമായി നല്ല വിവരം ഉണ്ട്
@Amalmoses__
@Amalmoses__ 7 месяцев назад
മോഹൻലാലിന് ഒന്നും പറ്റിയിട്ടില്ല. നേര് ഹിറ്റായപ്പോൾ എല്ലാവരും നല്ല അഭിപ്രായം പറഞ്ഞു. വാലിബൻ വ്യത്യസ്തമാർന്ന ഒരു അവതരണമായിരുന്നു. അത് എല്ലാവർക്കും ഇഷ്ടപ്പെടണം എന്ന് ഇല്ല. എന്നുവെച്ചു അദ്ദേഹം പുറകോട്ട് പോയിട്ടില്ല. ഇപ്പോൾ മമ്മൂട്ടിയുടെ സിനിമ വിജയിച്ചതിന് അർത്ഥം മോഹൻലാൽ പുറകോട്ട് പോയി എന്നാവുന്നത് എങ്ങനെയാണ്?
@Muringoli90s
@Muringoli90s 7 месяцев назад
2:10 മമ്മുട്ടി കൊങ്ങിണി ഭാഷ സംസാരിച്ച പടം " പൈ brothers " 😂😂😂😂
@jithinmk9098
@jithinmk9098 7 месяцев назад
മമ്മൂട്ടിക് ഫ്ളക്സ്ബിലിറ്റി 😂😂. മോഹൻലാലിൻറെ സീരിയൽ ലെവൽ പടം നേര് നേടിയ കളക്ഷൻ പോലും മമൂട്ടിയുടെ ഏറ്റവും വലിയ വിജയ ചിത്രം നേടിയിട്ടില്ല.
@അസുര_രാജൻ
@അസുര_രാജൻ 7 месяцев назад
Climax dialogue 🔥🔥
@thehero5316
@thehero5316 7 месяцев назад
മമ്മൂക്ക അതൊരു അത്ഭുതപ്രതിഭാസമാണ്
@kiransf616
@kiransf616 7 месяцев назад
TG 🔥 Vanu Vanu Njn Epol e channel fan ayi 😊
@nazar3309
@nazar3309 7 месяцев назад
ദിലീപിന്റെ കോമഡിയിൽ മോഹൻലാലിന്റെ കോമഡി അപ്രസക്തമായി. പിന്നീട് മോഹൻലാൽ തിരിച്ച് വന്നത് ത്രില്ലർ -ആക്ഷൻ സിനിമകളിലൂടെയാണ്.
@Useri530
@Useri530 7 месяцев назад
❤mammookka❤️❤️❤️
@abhijithks463
@abhijithks463 7 месяцев назад
Happy to listen TG....
@haridasp6857
@haridasp6857 7 месяцев назад
ശെരിക്കും പറഞ്ഞാൽ ആദ്യം ചെയേണ്ടത് ഇതുപോലെയുള്ള ആൾക്കാരുടെ കമന്ഡുകളാണ് നിരുത്തേണ്ടത്
@arjunmurali8178
@arjunmurali8178 7 месяцев назад
Mammootty.. Perhaps the most committed and brilliant actor in Mollywood.. Mohanlal is a gifted actor.. A born actor perhaps
@GopalakrishnanaGopalakrishnan
@GopalakrishnanaGopalakrishnan 7 месяцев назад
Born actor...🤔
@sparkcrystalways
@sparkcrystalways 7 месяцев назад
​@@GopalakrishnanaGopalakrishnanഎല്ലിൽ അഭിനയം അടങ്ങിയിരിക്കുന്നു
@thirdeye_raj
@thirdeye_raj 7 месяцев назад
ഇന്റർവ്യൂ ചെയ്യുന്ന ആൾക്ക് ... അയാളുദ്ദേശിക്കുന്ന കാര്യം TG യെക്കൊണ്ട് പറയിപ്പിക്കണം .... അത് നടക്കുന്നില്ല 😂
@irascibleinfant3509
@irascibleinfant3509 7 месяцев назад
Andi aanu.. Nana patekar is nowhere as good as mammootty.. his envy for Mammootty is evident in that comparison..
@aneeshkv7728
@aneeshkv7728 7 месяцев назад
ശൂന്യതയിൽ നിന്നും ആധികാരികമായ ഒരു വിഷയം അവതരിപ്പിച്ച രണ്ടു പേർക്കും hatsoff 💪🏻
@PS1062
@PS1062 7 месяцев назад
TG... കൊച്ചി എറണാംകുളം രണ്ട് സ്ഥലമല്ല ഒന്നാണ്...കൊച്ചിയിൽ പെട്ട സ്ഥലമാണ് എറണാംകുളം
@damodarankv
@damodarankv 7 месяцев назад
മമ്മൂട്ടി വേറെ ലെവൽ മോഹൻലാൽ വേറെ ലെവൽ രണ്ടാളും തികച്ചും വ്യത്യസ്ഥമായ ആക്ടർ 'വാലിഭൻ പരാജയപെടാൻ കാരണം അതിൻ്റെ കഥയാണ് '
@ghostneguz
@ghostneguz 7 месяцев назад
ഇതിൽ സുനിൽ പറഞ്ഞതിനോട് വിയോജിക്കുന്നു. മോഹൻലാൽ 90s കാലത്ത് “പ്രണവം ആർട്സ്” എന്ന ബാനറിൽ മലയാളത്തിലെ മികച്ച സിനിമകൾ നിർമ്മിച്ചതാണ്. ആ കാലത്ത് ഇന്ന് മമ്മൂട്ടി കമ്പനി ലഭിക്കുന്ന OTT, Satellite റൈറ്റ്സ് ഒന്നും ലഭിക്കില്ല. ഈ ഒരു cushion സപ്പോർട്ട് മമ്മൂട്ടി നിർമ്മിക്കുന്ന സിനിമകളുണ്ട്. അതിൽ ഒരു സിനിമ പോലും കാലപാനി, വാനപ്രസ്ഥം പോലെ വലിയ മുതൽമുടക്കുള്ള സിനിമകൾ ഇല്ല. വൻ നഷ്ടം വന്നത് കൊണ്ടാണ് പ്രണവം ആർട്സ് പൂട്ടി പോയത്. അപ്പോൾ മോഹൻലാൽ റിസ്ക് എടുക്കാത്ത നടൻ എന്ന് പറയുന്നത് തീർത്തും വസ്തുതാവിരുദ്ധമാണ്. മോഹൻലാൽ സ്ഥിരം സംവിധായകരുടെ കൂടെ സിനിമകൾ ചെയ്യുന്ന, പുതിയ ആളുകളെ പ്രോത്സാഹിപ്പിക്കാറില്ല. ഈ നേര് എന്ന സിനിമ വിജയം നൽകാൻ സാധിച്ചത് അദ്ദേഹം സ്ഥിരം സംവിധായകൻ ജീത്തു ജോസഫ് ആയപ്പോൾ ആണ്. എന്നാൽ ലിജോ ജോസ് പല്ലിശ്ശേരി എന്ന യുവസംവിധായകനുമായി സിനിമ ചെയ്യ്തപ്പോൾ, നിങ്ങൾ അടക്കമുള്ളവർ അതിന്റെ ക്വാളിറ്റി മനസിലാക്കാൻ കഴിഞ്ഞില്ല. ബ്രഹ്മയുഗം മികച്ച സിനിമ ആകാം, ആകാതിരക്കാം. അത് സിനിമ ഇറങ്ങിയ ശേഷമേ പറയാൻ സാധിക്കുള്ളൂ.
@jamalmamma
@jamalmamma 7 месяцев назад
അന്നും എന്നും മലയാളത്തിൻ്റെ പടനായകൻ മമ്മൂട്ടി തന്നെ . one only the Mega
@hafismoideen9578
@hafismoideen9578 7 месяцев назад
മോഹൻലാൽ നല്ല സിനിമകൾ തിരഞ്ഞെടുക്കണം. ഇമേജ് പൊളിക്കണം. ഫാൻസുകാരുടെ കയ്യടിക്ക് വേണ്ടിയുള്ള സിനിമകൾ നിർത്തണം.
@josoottan
@josoottan 7 месяцев назад
മമ്മൂട്ടി പണ്ടത്തെക്കഴിഞ്ഞും ഇപ്പോഴാണ് റിസ്ക് എടുക്കാനും ഫ്ളക്സിബിൾ ആവാനും തുടങ്ങിയത്! അതാണ് വാർത്ത! അദ്ദേഹം പണ്ടേ ഭയങ്കര സ്വയം നിയന്ത്രണത്തിലായിരുന്നു, ഇപ്പോഴാണ് അദ്ദേഹം സ്വതന്ത്രമായി പൊതുസ്ഥലത്ത് വാ തുറന്ന് വർത്തമാനം പറയാൻ തുടങ്ങിയത്!
@Somu-ev3wy
@Somu-ev3wy 7 месяцев назад
അന്നും ഇന്നും ഡ്യൂപ് ആണ് മിക്കകാര്യങ്ങളും ചെയ്യുന്നത്
@sudhi9878
@sudhi9878 7 месяцев назад
Flexibility ennal stund alla suhruthe ​@@Somu-ev3wy
@MUHAMMEDHAQINSAN
@MUHAMMEDHAQINSAN 7 месяцев назад
​@@Somu-ev3wyഅദ്ദേഹത്തിന്റെ അഭിനയം വേറെ ലെവൽ ആണ്
@ansifali4753
@ansifali4753 7 месяцев назад
Lalettan varum❤
@puttus
@puttus 7 месяцев назад
കുഞ്ചമൻ പോറ്റി 😮😮😮😮 ദുർമന്ത്രവാദിയാണ്.... 😊😊😊😊 എെെതീഹ്യമാലയിൽ രണ്ട് അധ്യായം ഉണ്ട്... ആഭിചാരത്തിന്റെ ഉസ്താദായിരുന്നു ആ പോറ്റി😮
@afzalafsu5631
@afzalafsu5631 7 месяцев назад
ഏത് വാഴയോടാണ് സിനിമയെപ്പറ്റി ചോദിക്കുന്നത് 😂 വല്ല വർഗീയതയും ചോദിക്ക് അയാൾ പറഞ്ഞുതരും 😂
@noufalnoufu8153
@noufalnoufu8153 7 месяцев назад
ഒടിയനു ശേഷം ലാലിസം അവസാനിച്ചു 😢 ഇപ്പോൾ വെറും താടിസം മാത്രം അമ്മേ 😭😭😭
@haripk1
@haripk1 7 месяцев назад
enittaavum maire guhante lifetime grosser bheeshmane oru saadha emotional courtroom drama pottichathu..nee oke vaayum polich swapnam kandond irunno 😂😂😂
@Factit77
@Factit77 7 месяцев назад
Eada ee pottan. Mamooty is one of the best comedy actor too. If you watch only award movies you won't able to comedy movies
@Jcom999
@Jcom999 7 месяцев назад
പ്രശനം ഇപ്പോൾ ലാലേട്ടന് ലുക്ക് മാറ്റാൻ പറ്റില്ല ... പണ്ടത്തെ പോലെ ഫേഷ്യൽ expression ഫ്ലെക്സിബിൾ ആകുന്നില്ല
@RajanRajan-hd2gw
@RajanRajan-hd2gw 5 месяцев назад
ആൻ്റണിയുടെ സർട്ടിഫിക്കറ്റുമായി മാത്രമേ മോഹൻലാൽ കാണാൻ പറ്റുള്ളൂ. മമ്മൂട്ടി ക്ക് അങ്ങനെ ഉള്ളതായി കേട്ടിട്ടില്ല.
@usermhmdlanet
@usermhmdlanet 6 месяцев назад
മോഹല്ലാൻ മമൂട്ടിയേക്കാൾ മികച്ച നടൻ ആണ്. പക്ഷെ മോളാൽ ഒരു മടിയനും കുടിയനും ആണ്. മോളാൽ സ്വയം നശിക്കുമ്പോൾ മമ്മൂട്ടി കഠിനാദ്വാനത്തിലൂടെ സ്വയം മുൻനിരയിൽ എത്തുന്നു. Hardwork pays off.
@KhassimCp
@KhassimCp 7 месяцев назад
ലാലേട്ടൻ കിലുക്കം തളവട്ടം ഒരു പാട് പടം ഇനിയും വരും ഞങ്ങളുടെ ലാലേട്ടൻ ❤❤❤തീർച്ചയായും ❤❤❤ ലാലേട്ടൻ gggg
@JChand83
@JChand83 7 месяцев назад
പെരുമ്പാവൂരിന്റെ ചവിട്ടി പുറത്താക്കിക്കുമോ നിങ്ങളെല്ലാം കൂടി
Далее
Как открыть багажник?
00:36
Просмотров 14 тыс.
Iran launches wave of missiles at Israel
00:43
Просмотров 556 тыс.