Тёмный

മൺകുടിലിനുള്ളിലെ സ്വപ്‌നങ്ങൾ|African village life|Cooking Delicious village food|Africa malayalam🇰🇪 

Welcome to Africa by Garkey
Подписаться 147 тыс.
Просмотров 79 тыс.
50% 1

Опубликовано:

 

20 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 233   
@anzalanfal3404
@anzalanfal3404 Год назад
Hii ഫസ്റ്റ് കമന്റ്‌ ഞാൻ 🥰🥰❤️❤️👌👌pin ചെയ്യൂ chechii
@Welcometoafricabygarkey
@Welcometoafricabygarkey Год назад
Hi😍Thank you🙏
@lathas9261
@lathas9261 Год назад
ഗാർഗി .... ഒരു നാടിന്റെ യഥാർത്ഥ അവസ്ഥ അറിയണമെങ്കിൽ ഗ്രാമങ്ങളിൽ പോകണം . ആഫ്രിക്കയുടെ ഗ്രാമങ്ങൾ ഇവിടെ ഇൻഡ്യയിൽ ഇരുന്ന് ആസ്വദിക്കാൻ പറ്റുന്നതിൽ ഗാർഗിക്ക് ഉള്ള പങ്ക് എടുത്ത് പറയേണ്ടിയിരിക്കുന്നു .നന്ദി ...സ്നേഹം 😍😍
@Welcometoafricabygarkey
@Welcometoafricabygarkey Год назад
ഒരുപാട് സന്തോഷം ♥🙏
@AnuAnu-fu8or
@AnuAnu-fu8or Год назад
@@Welcometoafricabygarkey ⁰
@aleyammageorge8088
@aleyammageorge8088 Год назад
😊😊😊
@muhammedameen1574
@muhammedameen1574 Год назад
കെനിയയെ കുറിച്ചുള്ള നല്ല അറിവുകൾ തരുന്ന സഹോദരിക്ക് അഭിനന്ദനങ്ങൾ ❣️
@Welcometoafricabygarkey
@Welcometoafricabygarkey Год назад
Thank you😍🙏
@shinysiby9577
@shinysiby9577 Год назад
Hai ഗാർക്കി എനിക്കു ഇങ്ങനെയുള്ള വിഡീയോ സ് വലിയ ഇഷ്ട്ടം ആണ്.....പഴയകാല കേരളം. ..വീണ്ടും വീണ്ടും കാണാറുണ്ട്....ആഫ്രിക്കൻ രാജ്യങ ളെ പ്പറ്റി ഉള്ള എന്റെ തെറ്റി ധാരണ എല്ലാം ഗർക്കിയുദെ വിഡീയോ സ് കണ്ടാണ്.മാറിയത്...നമ്മുടെ നാട്ടിൽ ആണെങ്കിലും അങ്ങേയറ്റം വിദ്യാഭ്യാസ വും വിവരവും ഉള്ള ഉന്നത സ്ഥാനം നേടിയ ആളുകൾ എന്തെല്ലാം തട്ടിപ്പും വെട്ടിപ്പും നടത്തുന്നുണ്ട്. ..പുറത്തു വരന്നതു തീരെ കുറവാണ്. ..എന്നിട്ടും എന്തു മാത്രം. ..അതൊക്കെ വച്ചു നോക്കുമ്പോൾ ഈ പാവങ്ങളെ ആരും കുറ്റം പറയണ്ട കാര്യമില്ല..🤩🤩💝💝❤️❤️❣️
@Welcometoafricabygarkey
@Welcometoafricabygarkey Год назад
ഒരുപാട് സന്തോഷം ♥♥
@saundarya3759
@saundarya3759 Год назад
ആളും, ഭാഷയും, നാടും മാത്രം വ്യത്യാസം മാത്രം നമ്മുടെ നാട്ടിലെ പഴയകാല ഗ്രാമീണ കാഴ്ചകൾ കാണുന്നത് പോലെ. എനിക്ക് ഈ ആഫ്രിക്കൻ ഗ്രാമീണ കാഴ്ചകൾ എല്ലാം ഒരുപാട് ഇഷ്ടമായി 😍😍😍 ഇങ്ങനെ ഒരു വീഡിയോ കാണിച്ച് തന്നതിന് ഒരുപാടു താങ്ക്സ് ഡിയർ 🙏 അവതരണം ഒരു രക്ഷയുമില്ല അടിപൊളി 👍😍😍
@Welcometoafricabygarkey
@Welcometoafricabygarkey Год назад
ഒരുപാട് സന്തോഷം ♥Thank you so much 🙏
@giventakemedia8032
@giventakemedia8032 Год назад
Correct
@ponnusworld4032
@ponnusworld4032 Год назад
ഞാൻ ഗാർഗി യുടെ വീഡിയോ കണ്ടതുമുതൽ അതിന്റെ adittayi പോയി എനിക്കും മക്കൾക്കും അത്ര ഇഷ്ട്ടമാണ്
@Welcometoafricabygarkey
@Welcometoafricabygarkey Год назад
ഒരുപാട് സന്തോഷം Thank you dear😍 മോളോട് എന്റെ അനോഷണം പറയണോട്ടോ ♥
@saneebsaneeb1705
@saneebsaneeb1705 Год назад
എനിക്കും ഇഷ്ടം ആണ്
@shaliniomana6295
@shaliniomana6295 Год назад
❤പഴയ കേരളം..... ആ ചേച്ചിക്ക് നല്ല വൃത്തി 👍👍👍👍👍
@Welcometoafricabygarkey
@Welcometoafricabygarkey Год назад
😍😍
@sanoopsanu5875
@sanoopsanu5875 Год назад
നമസ്കാരം ഗാർഗി ചേച്ചി🙏. ഒരു പാട് നാളുകൾക്ക് ശേഷം ഗ്രാമത്തിലെ വീഡിയോ കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി ട്ടോ.
@Welcometoafricabygarkey
@Welcometoafricabygarkey Год назад
Thank you dear 😍🙏
@ranjithmenon8625
@ranjithmenon8625 Год назад
മുൻകാല വീഡിയോ കാളും നന്നായിതോന്നി , ഡിസ്ക്രൈബ് ചെയുമ്പോൾ കൂടുതൽ നന്നായി തോന്നി , നിങ്ങൾ food കഴിക്കുന്നത് (ഇഷ്ടപെട്ടൂ)കാണുന്നു. നല്ല വൃത്തിയായി ധാരാളം വെള്ളം കഴുകി യാണ് അവർ ചെയ്തത് ,നിങ്ങൾ പറഞ്ഞത് ശരിയാണ്, Vlogers മിസ്‌ലീഡ് ചെയ്യുന്നതായി തോന്നാറുണ്ട് 👍❤️
@Welcometoafricabygarkey
@Welcometoafricabygarkey Год назад
Thank you for your support 😍🙏
@jayaprakashthalanchery1769
@jayaprakashthalanchery1769 Год назад
ഗാർഗിക്ക് അഭിനന്ദനങ്ങൾ 👌🙏👍കെനിയയിലെ നിഷ്കളങ്കരായ ഗ്രാ മീണ ജനതയുടെ ജീവിത രീതിയും സാഹചര്യങ്ങളും നാടൻ ഭാഷ യിൽ പറയുന്നത് വളരെ നന്നായിട്ടുണ്ട് 🙏
@Welcometoafricabygarkey
@Welcometoafricabygarkey Год назад
ഒരുപാട് സന്തോഷം Thank you😍🙏
@baburajm.r3999
@baburajm.r3999 Год назад
നല്ല വൃത്തിയുള്ള പാചകം
@pushpakumarik1779
@pushpakumarik1779 Год назад
ഗാർഗിയുടെ എല്ലാം വീടീയോസും കാണാറുണ്ട് ഇങ്ങനെയുള്ള വീടിയോ കാണിച്ചു തന്നതിന് വളരെ നന്ദി 🙏🙏🙏
@Welcometoafricabygarkey
@Welcometoafricabygarkey Год назад
😍😍
@arun111ish
@arun111ish Год назад
ഈ വീഡിയോ കണ്ടപ്പോൾ ഞാൻ നൈജീരിയ ഇൽ ആയിരുന്നപ്പോ കണ്ട പല കാര്യങ്ങളും ഓർമ വന്നു!
@Welcometoafricabygarkey
@Welcometoafricabygarkey Год назад
Hi Arun😍👍🏻
@ashimashereef5843
@ashimashereef5843 Год назад
ഗാർഗി വീഡിയോ കൊള്ളാം കെനിയ കൊള്ളാം ഗ്രാമത്തിന്റെ നിഷ്കളങ്കതയാണ് കൂടുതൽ അല്ലെ മട്ടോക്കെ കൊള്ളാം
@Welcometoafricabygarkey
@Welcometoafricabygarkey Год назад
Hi😍Thank you🙏
@Sathyvlogs
@Sathyvlogs Год назад
1940to1955 കാലഘട്ടം നമ്മുടെ പഴയകാല ഗ്രാമ കാഴ്ചകൾ ഓർമ്മ വരുന്നു താങ്കളുടെ,,
@Welcometoafricabygarkey
@Welcometoafricabygarkey Год назад
😍😍
@shamlarasheed3491
@shamlarasheed3491 Год назад
Gargiyude videos makkalude koodeya kaanaarullath kuttikalk ishtamaanu...avar food waste aakkathe kazhikkaan sremikkunnund..orupaad videos cheyyan daivam anugrahikkatte ...❤👍
@Welcometoafricabygarkey
@Welcometoafricabygarkey Год назад
ഒരുപാട് സന്തോഷം 😍🙏
@ansarta625
@ansarta625 8 месяцев назад
ഒരുപാട് നന്ദി... 👍🙏🥰❤
@giventakemedia8032
@giventakemedia8032 Год назад
Super.evde ellathathum ullathum aaya ella kaykanikalum avide und
@veena394
@veena394 8 месяцев назад
ഈ ചേച്ചിയുടെ വീട് നന്നായിട്ടുണ്ട് ചെറുതാണെകിലും അവർ നന്നായി സൂക്ഷിക്കുന്നു
@dhubinajeeb169
@dhubinajeeb169 Год назад
I really appreciate, how you care , respect and valuing their social status❤22:00
@Welcometoafricabygarkey
@Welcometoafricabygarkey Год назад
♥♥
@josekurian399
@josekurian399 Год назад
പുളി തിന്നുന്നതു കണ്ടപ്പോൾ എന്റെ മുഖം വല്ലാതെ ചുളുങ്ങി കോടിപ്പോയി🤤
@Welcometoafricabygarkey
@Welcometoafricabygarkey Год назад
😄😄♥♥
@lathavijayan6863
@lathavijayan6863 Год назад
Oh my god🙏television,electicity , കട്ടില് ഒക്കെ ഉള്ള ഒരു വീട്,മണ്ണ് വീടായാലുമൊരു സന്തോഷം
@Welcometoafricabygarkey
@Welcometoafricabygarkey Год назад
😍😍
@lathavijayan6863
@lathavijayan6863 Год назад
Mattokke,ugali ഒക്കെ നല്ല വൃത്തിയിൽ ഉണ്ടാക്കി വിളമ്പി👍
@Welcometoafricabygarkey
@Welcometoafricabygarkey Год назад
😍😍
@janardhanan8624
@janardhanan8624 Год назад
പുളി തിന്നു ന്നത് കാണുമ്പോൾ എനിക്കും അതെ feeling 😄👌👌
@Welcometoafricabygarkey
@Welcometoafricabygarkey Год назад
😍😍
@Behappy-p8h
@Behappy-p8h Год назад
Hi Gargi iam watching ur channel yesterday only...iam so happy and refreshed after seeing the smile of Africans ,, naturally,,,,,,,😍
@Welcometoafricabygarkey
@Welcometoafricabygarkey Год назад
Thank you so much 🙂
@Sameer-yz7jq
@Sameer-yz7jq Год назад
പാത്രങ്ങളൊക്കെ കഴുകി നല്ല വ്യത്തിയാക്കുന്നുണ്ട്
@jithinsaj9134
@jithinsaj9134 Год назад
Ee grama videos kanan pretheyeka feeling anu nostalgic . Superb😍
@Welcometoafricabygarkey
@Welcometoafricabygarkey Год назад
Thank you😍🙏
@sheejas1469
@sheejas1469 9 месяцев назад
Super gargi❤❤
@Welcometoafricabygarkey
@Welcometoafricabygarkey 9 месяцев назад
🥰🥰
@rajants5665
@rajants5665 Год назад
Gargy ഇവരെയൊക്കെ ശരിക്കും മനസ്സിലാക്കിയിട്ടുണ്ട്. എന്റെയൊക്കെ പഴയ ഗ്രാമജീവിതം ഇങ്ങനെയൊക്കെ ആയിരുന്നു. ബുദ്ധിമുട്ടു ആയിരുന്നെങ്കിൽകൂടി ഒരുപാട് സന്തോഷവും മനസ്സമാധാനവും ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ പരസ്പരം പകയും വെറുപ്പും. ....എല്ലാം നഷ്ടമായി. Thank you so much Gargy for yet another beautiful video. You are so good.
@Welcometoafricabygarkey
@Welcometoafricabygarkey Год назад
ഒരുപാട് സന്തോഷം Thank you so much🙏😍
@ramachandranparangodath5015
Good vedeo Garkey. I enjoyed it.
@Welcometoafricabygarkey
@Welcometoafricabygarkey Год назад
Thank you😍🙏
@drsamuelharrisrajpaul
@drsamuelharrisrajpaul Год назад
Beautiful Garkey ! Well Done ! Go a Head 🤙
@Welcometoafricabygarkey
@Welcometoafricabygarkey Год назад
Thank you🙏😍
@dhaneshdasappan3859
@dhaneshdasappan3859 Год назад
Gargi chechi chechiude videos njan kanarund.pazhayakala jeevitham an.super chechi.
@remyadevu2985
@remyadevu2985 Год назад
ഹായ് garkey പുളി കഴിക്കുന്നത് കണ്ടപ്പോൾ കുട്ടികാലം ഓർമ വന്നു 👍👍👍👍👍
@Welcometoafricabygarkey
@Welcometoafricabygarkey Год назад
😍😍
@shabitharafeek4096
@shabitharafeek4096 Год назад
Hii Garkey 🥰 super video👍
@Welcometoafricabygarkey
@Welcometoafricabygarkey Год назад
Hi😍Thank you🙏
@mohsinamahroof4705
@mohsinamahroof4705 Год назад
Njn ningalude mikka videos um kaanum..kandathil vech kurach neat aayt cook chynnath..kandath ee vdeo il aanuu tto🧡
@Welcometoafricabygarkey
@Welcometoafricabygarkey Год назад
😍😍
@molivarghesemolivarghese8790
@molivarghesemolivarghese8790 11 месяцев назад
GARKEY NALEEKERAM EVIDUNU VEDIKUMO AVAR THARUMO ? ETHOKKE KANUNATHU ORU KAVUTHUKAM GOD BLESS YOU ❤❤❤❤❤❤❤❤
@elizabethgeorge5340
@elizabethgeorge5340 Год назад
I always watch your video. I like to see African's food and cooking.
@sreelakshmikrishna7683
@sreelakshmikrishna7683 Год назад
Hai കുറെ നാളായി ചേച്ചിയുടെ വിഡിയോ കണ്ടിട്ട് ഒത്തിരി തിരക്കായിരുന്നു ഇന്നു കണ്ടു super ചേച്ചി ഒരു റിക്വസ്റ്റ് tery യുടെ വിവരം എന്താ 🥰🥰👍👍
@Welcometoafricabygarkey
@Welcometoafricabygarkey Год назад
ഒരു പ്രാവശ്യം വീഡിയോ ചെയ്യാൻ നോക്കാം 😊
@As-dm2ns
@As-dm2ns Год назад
Sis. Ivarude foodum ugali yum kanan thanne nalla bangiyund❤️♥️
@Welcometoafricabygarkey
@Welcometoafricabygarkey Год назад
😍😍
@Jesusloveonly
@Jesusloveonly Год назад
അടിപൊളി 🥳.
@archanaskitchen890
@archanaskitchen890 Год назад
നമ്മുടെ 50വർഷം മുന്നേയുള്ള കേരളം 👍
@thomaschacko9194
@thomaschacko9194 Год назад
Yivarude samsaram valare speedilanalle.garkeykku kuŕachokke malasilakum elle?
@Welcometoafricabygarkey
@Welcometoafricabygarkey Год назад
എനിക്ക് ചില words മനസിലാകും കുറച്ചു sentence പഠിച്ചു വച്ചിടുണ്ട് അത്രേയുള്ളൂ 😊👍🏻
@girishn1762
@girishn1762 Год назад
Gargi mam you are so good love from Telugu state Andhra Pradesh 🎉🎉🎉🎉
@vijayakumari9873
@vijayakumari9873 Год назад
ഇഷ്ടമാണ് ഈ ചാനൽ.. കാഴ്ചകൾ😍👌
@Welcometoafricabygarkey
@Welcometoafricabygarkey Год назад
ഒരുപാട് സന്തോഷം 😍🙏
@mariyapious8440
@mariyapious8440 Год назад
Nice
@JamshidaptRiyas
@JamshidaptRiyas Год назад
Poli
@lathikanagarajan7896
@lathikanagarajan7896 Год назад
Vellathinte vila aa kuttikalkum ariyam sookshichu upayogikunnu
@Welcometoafricabygarkey
@Welcometoafricabygarkey Год назад
😍😍
@Nmcreation9088
@Nmcreation9088 Год назад
Orupad nalla kaychakal👍👍
@deepudevarajan2461
@deepudevarajan2461 Год назад
Supper👍👍
@Welcometoafricabygarkey
@Welcometoafricabygarkey Год назад
Thank you🙏😍
@lathahelen5959
@lathahelen5959 Год назад
Very nice 😊
@AppleApple-kx3hr
@AppleApple-kx3hr Год назад
Enik ishttamayath.avaruda writhiyanu
@nuhaimthihas8812
@nuhaimthihas8812 Год назад
Keep going dear ❤️
@subinam2890
@subinam2890 Год назад
Hai Garkey 😍😍😍👍👍
@Welcometoafricabygarkey
@Welcometoafricabygarkey Год назад
Hi😍
@lathakrishna4310
@lathakrishna4310 Год назад
Garkey. Puli. Thinnappol. Pallu. Pulichupoyi
@Welcometoafricabygarkey
@Welcometoafricabygarkey Год назад
😍😍
@smithaumeshnair9976
@smithaumeshnair9976 Год назад
I miss my Tanzania, east africa
@sobhanababy9
@sobhanababy9 Год назад
ഹായ് ഗാർഗി സുഖമാണോ ഒത്തിരി ദിവസം കൂടിയാണ് വീഡിയോ കാണുന്നത്👌👌👌👌🌹🌹♥️❤️♥️❤️
@Welcometoafricabygarkey
@Welcometoafricabygarkey Год назад
Hi😍 സുഖം... അവിടെയോ
@susansusan2033
@susansusan2033 Год назад
സൂപ്പർ garkey ചേച്ചി 🥰👍👍
@Welcometoafricabygarkey
@Welcometoafricabygarkey Год назад
Thank you😍🙏
@ismailch8277
@ismailch8277 Год назад
super👍👍👌👌
@Welcometoafricabygarkey
@Welcometoafricabygarkey Год назад
Hi😍
@sanasayyidhussain2944
@sanasayyidhussain2944 Год назад
എൺപതു കളിലെ കേരളം പോലെ തന്നെ ഇണ്ട്
@naseefanasi4047
@naseefanasi4047 Год назад
Enik ivarde ee jeevidham kanumbol pavam thonunnu saghadam varunnu
@ShijuShiji-jc4ge
@ShijuShiji-jc4ge Год назад
Chechi, adipoli video super ❤️
@Welcometoafricabygarkey
@Welcometoafricabygarkey Год назад
Thank you😍🙏
@sindhusreejith7326
@sindhusreejith7326 Год назад
Beautiful video
@dreamcatcher4230
@dreamcatcher4230 Год назад
Chechi you're 🔥💯❤️
@Sudha-sd5gl
@Sudha-sd5gl Год назад
സൂപ്പർ വിഡിയോ 👍👍👍👍❤️🌹
@tijoaj6212
@tijoaj6212 Год назад
വാഴക്കാ എന്നുപറഞ്ഞാൽ എന്താ
@anoopkannan9935
@anoopkannan9935 Год назад
Super place
@safiyasalam1083
@safiyasalam1083 Год назад
Super 👍
@ManojKumar-fb6in
@ManojKumar-fb6in Год назад
Super❤️❤️
@Welcometoafricabygarkey
@Welcometoafricabygarkey Год назад
Hi😍
@bindhuram7935
@bindhuram7935 Год назад
Super 😍💐
@Welcometoafricabygarkey
@Welcometoafricabygarkey Год назад
Hi😍
@ashaajikumar439
@ashaajikumar439 Год назад
Daa video superr
@Welcometoafricabygarkey
@Welcometoafricabygarkey Год назад
Thank you🙏😍
@prasannap2531
@prasannap2531 Год назад
Vegitable cut cheaiunnath kanna nalla bhangiya. Evark nalla sneham annallo ❤️🙏
@Welcometoafricabygarkey
@Welcometoafricabygarkey Год назад
😍😍
@devarajanss678
@devarajanss678 Год назад
♥️❣️💫💥🦚🌈🌈🦚 സുഖാശംസകൾ💥💫 വലിയ ഭ്രഖണ്ഡം ജനങ്ങളുടെ ജീവിത നിലവാരം 1940-60 കളിലെ കേരളം. വിദ്യാഭ്യാസം ആരോഗ്യം സാമൂഹ്യ സുരക്ഷ ഇതൊന്നും അറിയാത്ത ഒരു വിഭാഗം ജനത.
@Welcometoafricabygarkey
@Welcometoafricabygarkey Год назад
ഒരുവിഭാഗം മാത്രം 😍 എല്ലാ സുഖ സൗകര്യങ്ങളും ഉള്ള മറ്റൊരു വിഭാഗവും ഉണ്ട് ♥
@divyazzfoodieplate1022
@divyazzfoodieplate1022 Год назад
Spr
@vijayanvijayan4594
@vijayanvijayan4594 Год назад
👌👌super സൂപ്പർ
@Welcometoafricabygarkey
@Welcometoafricabygarkey Год назад
😍😍
@pratheeshramachanattu5673
@pratheeshramachanattu5673 Год назад
God bless you 🙂🙂
@snehadasmcsnehadas7202
@snehadasmcsnehadas7202 Год назад
Super 👍👍👍👍👍👍👍👍👍👍
@beebuandroth8453
@beebuandroth8453 Год назад
ഇത് ശെരിയ്ക്കും ഞങ്ങടെ നാട് പോലെയുണ്ട്.( ലക്ഷദ്വീപ്) ഭാഗ്യവതി. ഇവിടെയൊക്കെ പോവാൻ കഴിഞ്ഞല്ലൊ.
@Welcometoafricabygarkey
@Welcometoafricabygarkey Год назад
😍😍
@MyGrinder
@MyGrinder Год назад
Nalla feel..
@Welcometoafricabygarkey
@Welcometoafricabygarkey Год назад
Hi😍
@orange8772
@orange8772 Год назад
ഉഗാലി ഉണ്ടാക്കുന്നത് ഏത് തരം പൊടിയാണ്...?
@Welcometoafricabygarkey
@Welcometoafricabygarkey Год назад
ചോളപ്പൊടി
@SubhashKumar-zh2hy
@SubhashKumar-zh2hy Год назад
👌👌👌❤
@Welcometoafricabygarkey
@Welcometoafricabygarkey Год назад
😍😍
@abdulsalaam6816
@abdulsalaam6816 Год назад
👌
@jayarajkg
@jayarajkg Год назад
നല്ല വീഡിയോ 👌
@Welcometoafricabygarkey
@Welcometoafricabygarkey Год назад
Thank you🙏😍
@terleenm1
@terleenm1 Год назад
👍 great
@Welcometoafricabygarkey
@Welcometoafricabygarkey Год назад
Thank you😍🙏
@rajivinod7845
@rajivinod7845 Год назад
Super..mollaaa
@Welcometoafricabygarkey
@Welcometoafricabygarkey Год назад
Hi😍Thank you🙏
@anithareghuraj748
@anithareghuraj748 Год назад
Gargi sprrrrr❤️❤️❤️❤️❤️👍👍👍
@Welcometoafricabygarkey
@Welcometoafricabygarkey Год назад
😍😍
@sajupanmana3531
@sajupanmana3531 Год назад
❤️u my sister🌹
@mrentertainer1520
@mrentertainer1520 Год назад
Super ചേച്ചി.... 🥰🥰
@Welcometoafricabygarkey
@Welcometoafricabygarkey Год назад
Thank you😍🙏
@ankita9600
@ankita9600 Год назад
Hai vegetable. Shope Kerala style Alle gargey
@Welcometoafricabygarkey
@Welcometoafricabygarkey Год назад
Hi😍
@binsta5147
@binsta5147 Год назад
❤❤
@azeekv6012
@azeekv6012 Год назад
👍
@Welcometoafricabygarkey
@Welcometoafricabygarkey Год назад
Hi😍
@athulrajathulraj3416
@athulrajathulraj3416 Год назад
സൂപ്പർ 👌🥰
@Welcometoafricabygarkey
@Welcometoafricabygarkey Год назад
Hi😍Thank you🙏
@sabirakalakkandathil794
@sabirakalakkandathil794 Год назад
, hi ഗാർഗി... ഉഗാളി ഏതു പൊടിയാണ്???
@Welcometoafricabygarkey
@Welcometoafricabygarkey Год назад
Hi😍ചോളപ്പൊടി
@justinethomas5656
@justinethomas5656 Год назад
Super
@Welcometoafricabygarkey
@Welcometoafricabygarkey Год назад
Thanks😍
@thankammaraju9868
@thankammaraju9868 Год назад
വൃത്തി ആയി ചെയ്ത ഭക്ഷണം കണ്ടിട്ട് കഴിക്കാൻ തോന്നും
@Welcometoafricabygarkey
@Welcometoafricabygarkey Год назад
😍😍
@GAMINGWITHME188
@GAMINGWITHME188 8 месяцев назад
J
@meerakjohn4226
@meerakjohn4226 Год назад
❤️❤️❤️❤️
@aswathyaswathy6601
@aswathyaswathy6601 Год назад
Hai dear sugamano
@Welcometoafricabygarkey
@Welcometoafricabygarkey Год назад
Hi😍
@Welcometoafricabygarkey
@Welcometoafricabygarkey Год назад
Hi😍
@wayanadmalawayanad7763
@wayanadmalawayanad7763 Год назад
കുറെ ആയി കാണാത്ത
@Welcometoafricabygarkey
@Welcometoafricabygarkey Год назад
കാണാൻ മറക്കരുതേ 👍🏻
@wayanadmalawayanad7763
@wayanadmalawayanad7763 Год назад
@@Welcometoafricabygarkey mm
@remyaremya6394
@remyaremya6394 Год назад
😍😍
@Welcometoafricabygarkey
@Welcometoafricabygarkey Год назад
😍😍
@AppleApple-kx3hr
@AppleApple-kx3hr Год назад
Kallu thinnunna garbhiniyo😅
@anishbharathan2014
@anishbharathan2014 Год назад
ജീവിയ്ക്കാൻ വേണ്ടിയല്ലേ നമ്മുടെ നാട്ടിൽ 100 കോടി 200 കോടി എക്കെ Coat ഇട്ട് വെട്ടിക്കുന്നില്ലേ എല്ലാ നാട്ടിലും ഉണ്ട്
@Welcometoafricabygarkey
@Welcometoafricabygarkey Год назад
😍😍
Далее